അന്ധനായ ധ്യതരാഷ്ട്രർക്ക് രാജവാകൻ എന്ത് അവകാശം രാജവ് പൂർണ്ണാനായിരിക്കണം ഭീഷമർ ഉള്ളത് കൊണ്ട് രാജവായി കാലം തികച്ചു ഇല്ലങ്കിൽ പണ്ടെ പടം ആയേനെ 😂
@globalentertainerms4694Ай бұрын
പണ്ടവരുടെ പിതാവ് ആയ പണ്ടു ആണ് യഥാർത്ഥത്തിൽ രാജാഭിഷേകം നടത്തി രാജാവ് ആയത്.. അതായത് ശെരിക്കും ഉള്ള രാജാവ്... ധൃഢരാഷ്ട്ര താലി കാലിക കാര്യനിർവാഹാണം രാജാവ് ആയിരുന്നു... അത് മാത്രം അല്ല pandu ന്റ പുത്രൻ യുദ്ധരിസ്റ്റർ ആണ് ഏറ്റവും മുതിർന്നത്.. ധാർമിക യോഗ്യത് ഉള്ളവനും ആണ്.. നിങ്ങളുടെ ഉത്തരം കിട്ടിയല്ലോ mr. ഇനി നിങ്ങള് പോലെ ഉള്ള നവയുഗ KZbin, serial സിനിമ വേദ വാക്യം ആയി വിശ്വാസീകന്നവരോട് ഒരു കാര്യം കൂടി... ദുരുയോദ്ധ ന്റ ശല്യം കാരണം പണ്ടവർ രാജ്യം വിഭജിച് പോയത് ആണ്... ഹസ്തിനാപുരി യുടെ പകുതി പോലു ഇല്ലാത്ത.. ഭൂരിഭാഗം വും വനം ആയ സ്ഥലം ആണ് അവര്ക് ലഭിച്ചത്.. അത് ആണ് അവർ ഉണ്ടാക്കി എടുത്താ ഇന്ദ്രപ്രസ്‌തം... അതായത് ദുരുയുതൻ ന്റ യും കർണ ശകുനി കൾ ആയ ദുഷ്ട ബുദി കളുടെ അത്യാഗ്രഹം ഇല്ലായിരുന്നു എങ്കിൽ... ദൃഡരാഷ്ട്രർക് ശേഷം ദുരുയുതൻ തന്നെ ഹസ്തിനാപുരി യുടെ മഹാ രാജാവ് ആയേനെ... പക്ഷെ ദുഷ്ട ബുദി കൾക്ക് അത് പോരല്ലോ... ബാക്കി ഉള്ളവരുടെ കൂടെ ചതിച്ചു നേടണം... പണ്ടാവർ വനം വസം വും അജ്ഞാതവാസവും വിജയകരമായി പൂർത്തീകരിച്ച് വന്ന് തിരിച്ചു ചോദിച്ചത് ഹസ്തിനാപുരി അല്ല... അവരുടെ ചെറിയ രാജ്യം ആയ ഇന്ദ്ര പ്രസ്‌തം ആണ്... മനസ്സിൽ അയ്യോ മോനെ...