The Making of Kumbalangi Nights | Full Video

  Рет қаралды 1,143,735

BHAVANA STUDIOS

BHAVANA STUDIOS

Күн бұрын

Пікірлер: 528
@BHAVANASTUDIOS
@BHAVANASTUDIOS 4 жыл бұрын
Watch Full Movie with subtitles here - amzn.to/2slpujx
@muhammedsadique9537
@muhammedsadique9537 4 жыл бұрын
Hi
@maskboyshorts
@maskboyshorts 3 жыл бұрын
kzbin.info/www/bejne/jaWweqiPiLidbpo 🔥𝙇𝘼𝙂 𝘽𝙊𝙔🤣🤩kzbin.info/www/bejne/jaWweqiPiLidbpo 🔥𝙇𝘼𝙂 𝘽𝙊𝙔🤣🤩
@priyanair30
@priyanair30 5 жыл бұрын
Kumblangi is not a movie...its a feeling❤️a feeling that can't be explained..Thankyou for bringing this on screen...will cherish this one forever❤️❤️❤️
@jeensdaskp1079
@jeensdaskp1079 5 жыл бұрын
LivinG FeelinG
@FFSVI
@FFSVI 5 жыл бұрын
Yeah couldn't agree more.💕💕💕💕
@sarathkolenchery7772
@sarathkolenchery7772 5 жыл бұрын
Well said 👍
@Prineeshpkpm
@Prineeshpkpm 5 жыл бұрын
മലബാറുകാർക്ക് ഈ പടത്തിലെ പല ഡയലോഗും മനസിലായിട്ടില്ല'
@babereni
@babereni 4 жыл бұрын
It's a slice of life❤️
@അപ്പുക്കുട്ടൻ-ഡ3ല
@അപ്പുക്കുട്ടൻ-ഡ3ല 5 жыл бұрын
ചോദിക്കാൻ പാടുണ്ടൊന്ന് അറിയില്ല 😊 എന്നാലും ചോദിക്കുവാ... ഈ പടത്തിന്റെ 2nd പാർട്ട്‌ ഇറക്കാൻ പറ്റോ എന്റെ പൊന്നു ചേട്ടന്മാരെ... 😁✌
@cluBMallu
@cluBMallu 5 жыл бұрын
ചോദിക്കാൻ ഒരു പാടുമില്ല സുഹൃത്തേ നമ്മുക്ക് ഒരുമിച്ച് ചോദിക്കാം...... ഞങ്ങൾക്ക് രണ്ടാം ഭാഗം കിട്ടിയേ പറ്റൂ......
@അപ്പുക്കുട്ടൻ-ഡ3ല
@അപ്പുക്കുട്ടൻ-ഡ3ല 5 жыл бұрын
@@cluBMallu ✌😊
@apcreations1662
@apcreations1662 5 жыл бұрын
Athil sushin shyam thanne music direction cheyyanam😁
@കാരക്കൂട്ടിൽദാസൻ-ശ5ണ
@കാരക്കൂട്ടിൽദാസൻ-ശ5ണ 5 жыл бұрын
കോപ്പു, ഞാൻ എഴുതുവാൻ പോയ അതേ കമന്റ്‌👍🏻😂
@realsandeep
@realsandeep 5 жыл бұрын
Paadavum kaanan patila, Youtubum torrentum kandu velam kudikam.
@NafiulMehedi
@NafiulMehedi 4 жыл бұрын
Thanks to Malayalam Industry. You have a huge fanbase in Bangladesh. Love from #Bangladesh.
@noone-ic7oh
@noone-ic7oh 4 жыл бұрын
😀
@amalgovind3080
@amalgovind3080 3 жыл бұрын
That's crazy bro!! Do people understand the language? Or managing with subtitles?? The irony is not many in india are aware about the magic Malayalam film industry creates. They're all behind the masala
@NafiulMehedi
@NafiulMehedi 3 жыл бұрын
@@amalgovind3080 Yes, we use subtitles, even Bengali subs are available. You can't even imagine how huge the BD fanbase is!
@amalgovind3080
@amalgovind3080 3 жыл бұрын
@@NafiulMehedi that's wonderful buddy. Didn't expect this actually 😄. Good to know. Can u share ur favourite malayalam movies if u don't mind?
@NafiulMehedi
@NafiulMehedi 3 жыл бұрын
You can watch Kumbalangi Nights, Charlie, Premam, Bangalore Days, Njan Prakashan, Vettah,....
@mohammediqbal7699
@mohammediqbal7699 5 жыл бұрын
Aa fish shot enganeya eduthe ennu kure alochichirunnu, film kand irangiyappo. Ippo kitty. Super creativity. Adipwoli.
@aparnajyothisuresh632
@aparnajyothisuresh632 5 жыл бұрын
Njanum
@Lucifer-mo6xz
@Lucifer-mo6xz 5 жыл бұрын
Enthu thallanu
@nileshmunde3263
@nileshmunde3263 4 жыл бұрын
In last 2 weeks I have watched KN more than 5-6 times. What an experience. I had to pause the movie at many points to see beautiful scenery. Marvelous Cinematography. And music oh my god. Have been playing again and again. Still not satisfied. Thank you Malyalam Cinema for such a great cinematic experiencr. Love you team KN.
@4XTOMgaming
@4XTOMgaming 5 жыл бұрын
ഒന്നൂടെ പടം കാണിക്കാനുള്ള സൈക്കോളജിക്കൽ മൂവേമെന്റ് 💝
@akhilmon6612
@akhilmon6612 5 жыл бұрын
ഒന്നൂടെ കണ്ടാലും നഷ്ടമില്ല
@Harikrishnan-vu1cv
@Harikrishnan-vu1cv 5 жыл бұрын
How many of your have seen this movie more than 1 time 😍😍
@vijaybhasker7236
@vijaybhasker7236 5 жыл бұрын
3times
@sanoop3445
@sanoop3445 5 жыл бұрын
2 times
@vishalrkrishnan621
@vishalrkrishnan621 5 жыл бұрын
4
@rajendrannairkv1149
@rajendrannairkv1149 4 жыл бұрын
More than 10times 💪💙❣️😘
@amalpp2486
@amalpp2486 4 жыл бұрын
12 times
@karthikapnair7486
@karthikapnair7486 5 жыл бұрын
കണ്ടിട്ട് 2 മാസായി.. ഇപ്പോളും തലേന്ന് പോയിട്ടില്ല.. എജ്ജാതി പടം 😍
@AyishaAbdulBasith
@AyishaAbdulBasith 5 жыл бұрын
Kumbalangi Nights 😘❤️❤️👌🏻👌🏻
@fazfaheem
@fazfaheem 4 жыл бұрын
👏🏻♥️♥️
@maskboyshorts
@maskboyshorts 3 жыл бұрын
kzbin.info/www/bejne/jaWweqiPiLidbpo 🔥𝙇𝘼𝙂 𝘽𝙊𝙔🤣
@die_hertz_bhasi2353
@die_hertz_bhasi2353 5 жыл бұрын
*Padam Onnil Kooduthal Thavana Kandahar* 👍 *Kumbalanghi Ishttam* ♥
@memoriesa5332
@memoriesa5332 5 жыл бұрын
ശരിക്കും ഈ പടം ഒക്കെയല്ലേ 100 കോടി ക്ലബ്ബിൽ കയറേണ്ടത് 🤔😔
@jinu0247
@jinu0247 5 жыл бұрын
Exactlyyyyyyyyyy
@venugopalck4280
@venugopalck4280 5 жыл бұрын
Angane nokuvanel orupad malayalam padangalund..it's not just about quality..market value ,release cheyunna scale oke matter cheyole....still this is about 40+ I guess Ithile investment nokumbo ath valare valuthan...
@amruthadheva1095
@amruthadheva1095 5 жыл бұрын
100 കോടി ക്ലബിലെത്തുന്നത് commercial movies ആണ്, ഇതിനെ അക്ഷരം തെറ്റാതെ film /cinema എന്നു പറയാം
@aparnajyothisuresh632
@aparnajyothisuresh632 5 жыл бұрын
Yes
@kailasnaths1102
@kailasnaths1102 5 жыл бұрын
Fact
@swagataraha7396
@swagataraha7396 5 жыл бұрын
Why r these malayalis so damn talented at making movies. Cmon....every amazing movie has some mallu inspiration. This guy fahad is so damn amazing in every bloody role....except his role in a tamil movie..where he was so wasted...
@annagutirez5973
@annagutirez5973 5 жыл бұрын
Swagata Raha i think it’s because of their 100% literacy rate and when they don’t have big budgets to throw away on huge action scenes and item numbers akin to what Tamil telegu movies can do they make it up by telling intelligent stories so they can get their return in investment back...
@praving2363
@praving2363 4 жыл бұрын
@@annagutirez5973 literacy rate and movie making are different. Crew or the cast doesn't need to be literate to make grt movies.
@0arjun077
@0arjun077 4 жыл бұрын
Because of Hardwork, awareness and the need to satisfy the audience. Malayalam is a combination of Tamil and Sanskrit (oldest languages). And most Malayalies can understand Hindi, Tamil, English etc.. which makes them to enjoy India more than other Indians.
@javidhassank3524
@javidhassank3524 4 жыл бұрын
his role in super deluxe Tamil one was really good
@tsrr7698
@tsrr7698 4 жыл бұрын
@@javidhassank3524 i think he said about velaikaran tamil movie acted by fahat
@vishaltamizhan9251
@vishaltamizhan9251 5 жыл бұрын
Im from Tamil Nadu I'm damn sure that this movie deserves an Oscar !!
@iamms827
@iamms827 5 жыл бұрын
Shyju khalid brilliance in framing..&capturing
@ക്ലാര-ഘ7ന
@ക്ലാര-ഘ7ന 5 жыл бұрын
#Kumbalangi nights മലയാള സിനിമ മാറ്റങ്ങളുടെ ട്രാക്കിലോടാൻ തുടങ്ങീട്ട് നാള് കുറച്ചായി. Cliche കഥാപറച്ചിലുകളിൽ നിന്നുമാറി പുതുമയുള്ള കഥയും കഥാപാത്രങ്ങളും ഉൾക്കൊള്ളാൻ തയ്യാറായതുകൊണ്ടാണ് "kumbalangi nights" അത്രമേൽ മനസ്സിൽ നിന്ന് മായാതെ നിൽക്കുന്നത്. ഒരു സിനിമയ്ക്ക് എങ്ങനെ ആണ് ഇത്രയധികം ജീവിത പശ്ചാത്തലങ്ങൾ ചർച്ചചെയ്യാൻ കഴിയുന്നതെന്നത് അത്ഭുതമായി തോന്നുന്നു. രാത്രിയുടെ നീളം കൂടുതലുള്ള ചിത്രം. ചുരുക്കം ചില സീനുകൾ കൊണ്ടു തന്നെ കഥാപാത്രങ്ങളെ വ്യക്തമായി അടയാളപ്പെടുത്താൻ പാകത്തിനുള്ള ഡയലോഗുകൾ. ഇന്നിന്റെ പ്രണയസങ്കല്പങ്ങളെ പൊളിച്ചടുക്കിയുള്ള ആവിഷ്കരണം. "അവനൊരു ക്രിസ്ത്യാനി അല്ലേ?" ന്നു ചോദിക്കുമ്പോ "അതിനെന്താ! യേശു നമുക്ക് അറിയാത്ത ആളൊന്നും അല്ലല്ലോ" ന്നുള്ള മറുചോദ്യത്തിലുണ്ട് , പെണ്ണിനും ഹൃദയം കൊണ്ട് പ്രണയിക്കാനും ഇഷ്ടങ്ങളെ ചേർത്തു നിർത്താനും കഴിയുമെന്ന് അടിവരയിട്ട് പറയാനുള്ള സംഗതികൾ. ആർക്കും വേണ്ടാത്തതുങ്ങളെ കൊണ്ടിടുന്നിടത്തു നിന്നുപോലും, നന്മയുള്ള ചിന്തകളും, ഉൾപ്രേരണകളും കൊണ്ട് സ്വർഗ്ഗതുല്യമായ ജീവിതത്തിലേക്ക് വരാൻ കഴിയുമെന്ന് പറഞ്ഞുറപ്പിക്കുന്നുണ്ട് കുമ്പളങ്ങിയിലെ ആ കൂടപ്പിറപ്പുകൾ. "ഏതു ടൈപ്പ് ചേട്ടനായാലും മര്യാദയ്ക്ക് സംസാരിക്കണം" ന്ന് പറഞ്ഞ് സാഹോദര്യത്തിന്റെ മഹത്വം ഊട്ടിയുറപ്പിക്കുമ്പോൾ തന്നെ പെണ്കരുത്തിന്റെ മുഖം കൂടി വ്യക്തമാവുന്നുണ്ട്. പാർട്ണർഷിപ്പിൽ ഒരു തേപ്പുകട നടത്തുന്ന സജിയും നമുക്ക് അപരിചിതൻ ഒന്നുമല്ല. വൈകാരികത നിറഞ്ഞ മുഹൂർത്തങ്ങളെ തന്റെ അഭിനയ മികവുകൊണ്ട് അത്രമേൽ ഹൃദയത്തിൽ പതിപ്പിക്കാൻ സൗബിനെന്ന നടന് കഴിഞ്ഞിട്ടുണ്ട്. സുഷിൻ ശ്യാമിന്റെ സംഗീതത്തിന്റെ ഒഴുക്കിൽ നമ്മൾ അറിയാതെ മനസ്സിനെ പറഞ്ഞയച്ചു പോവുന്നു, കുമ്പളങ്ങിയിലെ രാപ്പകലുകളോടൊപ്പം. എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മത്സരിച്ചഭിനയിച്ചപ്പോളും, തന്റെ ഒരു ചെറു ചിരികൊണ്ട് ക്രെഡിറ്റ് മുഴുവൻ കീശേലിട്ടു കൊണ്ടുപോവുന്നുണ്ട് കുമ്പളങ്ങിയിലെ ഷമ്മി! " മോളേന്തിനാ ഇങ്ങനെ പേടിക്കുന്നെ " ന്നുള്ള ചോദ്യത്തോടൊപ്പം "സിമിയേ..!" ന്നുള്ള ആ നീട്ടി വിളി ആലോചിക്കുമ്പോ മനസ്സിലിപ്പോഴും ഒരു പിടച്ചിലാണ്. ആകെ മൊത്തം മനസ്സിപ്പോഴും ആ കുമ്പളങ്ങി വിട്ടിട്ട് ഇങ്ങു പോന്നിട്ടില്ലാന്നേ..❤❤
@robinthomas5521
@robinthomas5521 4 жыл бұрын
adipoli oru yutube chanal thudangikude adipoliyakum
@JissJoseph87
@JissJoseph87 4 жыл бұрын
കൊള്ളാം കേട്ടോ
@ndkar4447
@ndkar4447 3 жыл бұрын
One of the best Malayalam movies that effortlessly became one of my favourites today ❤🤩 love this
@9747590070
@9747590070 5 жыл бұрын
ഇത്‌ ഒരു ലഹരി പൊലെയാണു ഹങ്ങൊവർ മാറുന്നില്ല്ലാ😊
@sujaphysics3986
@sujaphysics3986 5 жыл бұрын
Absolutely..!!!
@albinlal9442
@albinlal9442 5 жыл бұрын
ഞാൻ ഉറങ്ങാൻ നേരം കാണുന്ന സിനിമ മൊത്തം കാണാ പാടം ആയി
@shankarraja6548
@shankarraja6548 5 жыл бұрын
Shyju kalid.., A man with his frame beauty and brilliance.... 😍😘
@Shakir_Arafath
@Shakir_Arafath 5 жыл бұрын
അഭിനയിക്കുന്ന എല്ലാവർക്കും നല്ല സീനുകൾ കിട്ടുമ്പോളാണ് നല്ല സിനിമകൾ ഉണ്ടാവുന്നത്, ഇതുപോലെ ഓരോ മുഖവും മനസ്സിൽ ഉണ്ട് മായാതെ
@mehr3824
@mehr3824 5 жыл бұрын
Your efforts weren't in vain! Great job Team 'k'nights 💕
@madhawaviduranga2105
@madhawaviduranga2105 3 жыл бұрын
such a great movie! need more like this! greeting from srilanka
@dilipguru
@dilipguru 4 жыл бұрын
this movie I don't know how many times I watch it's in my lap and on my tv my mother knows each and every section one by one. it's a beautiful movie with love and affection. Hats off to the wonderful group of people who work closely together. Thanks
@Vkeeey53
@Vkeeey53 5 жыл бұрын
Hard work pays off Kumbalangiii ishtam 💜 - bony parayan paranju
@venugopalck4280
@venugopalck4280 5 жыл бұрын
@1:58 plot twist..shammiyum nammal udheshicha aalalla.Oru valya team thanne indayrnu olinjnokkan..chicchi😲
@storyteller7182
@storyteller7182 5 жыл бұрын
ഒരു നല്ല സിനിമ ഇറങ്ങുമ്പോൾ അതിന്റെ പുറകിലെ ആളുകളുടെ പ്രയത്നം ഗംഭീരം ആണെന്ന് ഇത് കാണിച് തരുന്നു
@rinshad10
@rinshad10 5 жыл бұрын
Yes
@pickpocket7695
@pickpocket7695 5 жыл бұрын
1st time u r giving some space for the director..! Talented man..👍
@harithanal
@harithanal 5 жыл бұрын
Success story എന്നൊക്കെ പറഞ്ഞാൽ , ദാ ഇതു പോലിരിക്കണം... ഓരോ ഫ്രെയിമിലും ഓരോ ശബ്ദത്തിലും ജീവിതം തുടിച്ച് നിക്കണം... Team Kumbalangi nights നൂറ് നൂറ് ഇഷ്ടം... Hats off to the dedication...
@vivekvdev3889
@vivekvdev3889 5 жыл бұрын
Its a live script of life❤, such flawless portrayal.
@thankan12
@thankan12 4 жыл бұрын
{കുമ്പളങ്ങി നൈറ്റ്‌സ്} ഞാൻ കണ്ടതിൽ വെച്ച് മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്. Top 10 malayalam movies എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ ചിത്രം, മണിച്ചിത്രത്താഴ് എന്നീ സിനിമകളുടെ അതേ റാങ്കിൽ അല്ലെങ്കിൽ അതിനേക്കാൾ മുകളിൽ ഉൾപ്പെടുന്ന സിനിമ. ഒരു മലയാളം തമിഴ് സിനിമ ആസ്വാദകൻ എന്ന നിലയിൽ ഇതിലും മികച്ച natural acting കണ്ടിട്ടുള്ള ഒരു സിനിമ വേറെ ഒന്നില്ല എന്ന് ഞാൻ നിസംശയം പറയുന്നു. ഷെയ്ൻ നിഗം, സൗബിൻ ഷാഹിർ, ഫഹദ് ഇക്ക, അന്ന ബെൻ, ശ്രീനാഥ് ഭാസി എന്നിവരുടെ തകർപ്പൻ അഭിനയ പ്രകടനം. കായലിൽ നിന്ന് വല വീശി മീൻ പിടിക്കുമ്പോൾ പലതരം മീനുകൾ ആയിരിക്കും കിട്ടുക എന്നത് വരെ observe ചെയ്ത് ചട്ടിയിലെ മീൻ കറിയിൽ പലതരം മീനുകളെ വരെ കാണിച്ച ഡയറക്ടർ ബ്രില്യൻസ്. ഉയിരിൽ... തൊടും.. എന്ന് തുടങ്ങുന്ന മനോഹരമായ ഗാനം. ന്യൂ ജനറേഷൻ വന്നപ്പോൾ മലയാള സിനിമയുടെ സൗന്ദര്യം നഷ്ടപ്പെട്ടു എന്ന് പറഞ്ഞവർക്ക് തല കുനിച്ച് കാണേണ്ടി വരുന്ന സിനിമ. ലൂസിഫറും പുലിമുരുകനും ഒക്കെ 100 കോടി ക്ലബ്ബിൽ കയറുമ്പോൾ പ്രേക്ഷകരേ.. നിങ്ങളൊന്ന് ആലോചിക്കൂ. കുമ്പളങ്ങി നൈറ്റ്‌സ് പോലെ ഉള്ള സിനിമകൾ അല്ലേ ശെരിക്കും നിങ്ങളുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്നത്. ഞാൻ ഈ ചിത്രം 2 തവണ തീയേറ്ററിൽ പോയി കണ്ട ഒരു പ്രേക്ഷകൻ മാത്രം. . ❤️
@BeccaDaily
@BeccaDaily 4 жыл бұрын
This movie was so good, I almost hated Fahad; because he was that great in the movie!
@akshaymohandas9511
@akshaymohandas9511 5 жыл бұрын
01:20 ക്യാമറേല് വെള്ളം തെറിച്ചപ്പം ഷൈജു അണ്ണൻ കലിപ്പായി 😂🤩
@Timepass13111
@Timepass13111 4 жыл бұрын
ath vinay fort alle
@akshaymohandas9511
@akshaymohandas9511 4 жыл бұрын
@@Timepass13111 alla Shyju Khalid aanu..
@nisashiras6309
@nisashiras6309 4 жыл бұрын
@@akshaymohandas9511 Khalid Rahman nte brother alle..unda director Khalid Rahman..
@akshaymohandas9511
@akshaymohandas9511 4 жыл бұрын
@@nisashiras6309 yes
@karthikeyan9829
@karthikeyan9829 3 жыл бұрын
இந்த திரைப்படம், படமாக்கபட்ட விதம் அருமை! வாழ்த்துக்கள்
@midhunfd
@midhunfd 5 жыл бұрын
ലൂസിഫർ ന്റെ ബഹളം ഒക്കെ കഴിഞ്ഞു തീയേറ്റേഴ്സ് ഫ്രീ ആവുമ്പൊ ഒന്നു കൂടെ റിലീസ് ചെയോ ?
@vivekvdev3889
@vivekvdev3889 5 жыл бұрын
Sathyam
@അപ്പുക്കുട്ടൻ-ഡ3ല
@അപ്പുക്കുട്ടൻ-ഡ3ല 5 жыл бұрын
അപ്പോഴേക്കും ഫോണിൽ റിലീസ് ആവും 😁 പിന്നെ തീയറ്ററിൽ റിലീസ് ആക്കേണ്ട ആവിശ്യം വരുല്ല... ✌
@midhunfd
@midhunfd 5 жыл бұрын
@@അപ്പുക്കുട്ടൻ-ഡ3ല തീയേറ്ററിൽ ഓടുന്ന ടൈമിൽ തന്നെ ഫോണിലും വന്നിരുന്നല്ലൊ . എന്നിട്ടും തിയേറ്ററിൽ നിന്നു തന്നെ പലവട്ടം കണ്ട എത്രയോ പേർ ഉണ്ട്. ഫോണിലും യൂട്യുബിലും ഒക്കെ പലതവണ, ഒരുപാട് കാലം നമ്മൾ ഇതു ഇനിയും കാണും , പഴയ സിനിമകൾ ഒക്കെ നമ്മൾ ഇപ്പൊ ഇടയ്ക്കു ഇരുന്നു കാണുന്ന പൊലെ. എങ്കിലും തിയേറ്ററിൽ നിന്നു തന്നെ ഒരു പ്രാവശ്യം കൂടെ കാണാൻ ഉള്ള ആഗ്രഹം കൊണ്ട് പറഞ്ഞതാ .
@അപ്പുക്കുട്ടൻ-ഡ3ല
@അപ്പുക്കുട്ടൻ-ഡ3ല 5 жыл бұрын
@@midhunfd 👍
@midhunfd
@midhunfd 5 жыл бұрын
തുടക്കത്തിലും പിന്നെ കുട്ടിനെ കുളിപ്പിക്കുന്ന സീനിലും കള്ളി ചെടിയുടെ ഷോട്ട് കാണിക്കുന്നത് എന്തിനാണെന്ന് മനസ്സിലായവർ ഉണ്ടോ ? 2nd ടൈം കാണിക്കുമ്പോ അതു പൂവിട്ടിട്ടുണ്ട് .അതു തന്നെ അല്ലെ കാണിക്കാൻ ഉദ്ദേശിക്കുന്നത് ?
@shilpasingh1186
@shilpasingh1186 3 жыл бұрын
One of the greatest film of the decade
@ubihsj
@ubihsj 3 жыл бұрын
I must have watched KN nearly 10 times.. my major stress buster.. or even when I need to cry.. I watch soubins scene..
@secondopinion89
@secondopinion89 3 жыл бұрын
One of the greatest malayalam movies made ever! Checked all the boxes for me.
@এপিটাফ_এর_লেখা
@এপিটাফ_এর_লেখা 4 жыл бұрын
What a beautiful film i’ve just finished watching. Love 💕 from Bangladesh 🇧🇩. We love Malayalam movies!
@jonathanidiculla4
@jonathanidiculla4 5 жыл бұрын
Ee movie asthikk pidichath enik mathrammoo....ethra thavana kandalum mathiyavilla
@alien_fuel
@alien_fuel 4 жыл бұрын
Good content, beautiful ending movie... What can I say... No words can describe it... Love from Indonesia
@vishnubrtnz6701
@vishnubrtnz6701 5 жыл бұрын
amazing what a movie❤🙌 malayalam interesty need this kind of fabulous movie
@B1it3krieg
@B1it3krieg 5 жыл бұрын
And what a fucking genius of a movie this was. Thank you so much team. This is a gem.
@Badshaass
@Badshaass 5 жыл бұрын
I love this movie for the simplest simple thing the world makes it a better place no matter what life of lives we are in. Sometimes heaven is just normal lifestyle without pretense
@srinisundarum3126
@srinisundarum3126 4 жыл бұрын
I feel like I lived in the backwaters for 2 hrs. Eccentric real life characters. Each character stays in your mind for long. Each frame is carefully shot. Unhurried storytelling.
@suseetw3245
@suseetw3245 5 жыл бұрын
What an original. Love from Chennai :)
@jeensdaskp1079
@jeensdaskp1079 5 жыл бұрын
എന്ത് പ്രഹസനമാണ് സജി😘💝
@santhoshsans
@santhoshsans 4 жыл бұрын
On of the Best movies . Acting monster Fahad !
@riyasmj3532
@riyasmj3532 4 жыл бұрын
every shot every frame has a real life feel which the team successfully captured and showed us on the screen.Hatsoff guys
@worldofpk949
@worldofpk949 5 жыл бұрын
ഓരായിരം നന്ദി, ഈ സിനിമ തന്നതിന് 😘
@sanoop3445
@sanoop3445 5 жыл бұрын
ithu kazhinju vereyum films kandu.. but Kumbalangi is still holding in my heart💜💜💜
@aneeshbabu9385
@aneeshbabu9385 4 жыл бұрын
🕺2050 YEAR READER'S🕺 ,THIS WAS ONE OF THE BEST MOVIE IN THE YEAR 2019🚩
@siddharthjha24
@siddharthjha24 4 жыл бұрын
Wat a feel good movie ♥️. Soubin and fahadh are going to go places for sure
@insanerealm8525
@insanerealm8525 4 жыл бұрын
How much effort they are taken for a simple movie.. wooow.. amazing...
@wingsoffire3449
@wingsoffire3449 5 жыл бұрын
Who else know that Soubins character name was inspired from Saji nepolean @1:43
@Sivrajsach143
@Sivrajsach143 4 жыл бұрын
Anybody came from tamilnadu after watching this in corona quarantine
@sheebakb2365
@sheebakb2365 5 жыл бұрын
such a brilliant movie..... congrats Kumbalangi night Team
@carthikcr7371
@carthikcr7371 4 жыл бұрын
Literally enjoyed every bit of the movie. The screenplay and acting is top notch. kudos to the entire team
@keshavns
@keshavns 5 жыл бұрын
2:33 പടത്തിലെ ഈ മീൻ പിടിക്കുന്ന സീൻ എങ്ങനെയാ ഷൂട്ട് ചെയ്തത് എന്ന് രണ്ട് മാസം ആയിട്ട് തല കുത്തി നിന്ന് ആലോചിച്ചിട്ടും മനസ്സിലാവാതിരുന്നത് എനിക്കു മാത്രം ആണോ ?
@jyothitr5390
@jyothitr5390 4 жыл бұрын
Kumbalangi nights😍 verumoru cinema mathramalla oru feeling aanu😍😍😍... ee lockdown il athinte soundaryam onnumkoodi koodi❤❤
@focusmedia5006
@focusmedia5006 4 жыл бұрын
നല്ല കഷ്ടപ്പാട് ഇണ്ടല്ലേ..... 😁 Lub u all😍😍😍😍😍
@vishnuraj8129
@vishnuraj8129 5 жыл бұрын
Best making ever... Understandable... Simple..... Best.............
@vibin81
@vibin81 5 жыл бұрын
Really addicted.......to watch again again
@joyal17
@joyal17 5 жыл бұрын
Ithuvare kanam patiyila padam ...ethoke kanumbo really excited to see kumbalangi nights😍😍
@harithanal
@harithanal 5 жыл бұрын
Feeling sorry for your , try to watch it on big screen...
@sajunittornittorsaju1447
@sajunittornittorsaju1447 5 жыл бұрын
എന്റെ പൊന്നു ..എന്താ പറയണ്ടേ ന്നറിയില്ല ...kidu...saubin..പൊളിച്ചു തകർത്തു ഇതിനൊക്കെയാ അവാർഡ് കൊടുക്കേണ്ടത് ...
@BhuvanaShivu
@BhuvanaShivu 3 ай бұрын
Kumbalangi nights ❤fan from Tamilnadu❤❤🎉
@Mahesh-mf1uw
@Mahesh-mf1uw 5 жыл бұрын
Ippozhum aa feel angott vitt poyittillaaanne❤️❤️❤️❤️❤️
@simithomas4673
@simithomas4673 5 жыл бұрын
കുമ്പളങ്ങി നല്ല ലൈഫ് ഉള്ള പടം ആണ്. ഇങ്ങനെ ഉള്ള സിനിമകൾ ആണ് 100 കോടി ക്ലബ്ബിൽ വരേണ്ടത്. ഷമ്മി ശരിക്കും ഹീറോ ആണ്.
@ABHI-we6ch
@ABHI-we6ch 3 жыл бұрын
All tym Favourite Kumbalangi Nights❤️✨
@Ardra_and_Athmika
@Ardra_and_Athmika 5 жыл бұрын
Appreciated, how efforts behind the scenes!
@olgamezina4722
@olgamezina4722 4 ай бұрын
the film is jasta delight, thanks💚💚💚💚💚
@riyasnazar2343
@riyasnazar2343 5 жыл бұрын
പഴകുന്തോറും വീര്യം കൂടിവരുന്നു.....😍😍
@rejoys4344
@rejoys4344 4 жыл бұрын
best making video i have seen ever!!
@askarnt2596
@askarnt2596 5 жыл бұрын
2 തവണ. തീയേറ്ററിൽ നിന്ന്. ഇപ്പോൾ dvd ഇറങ്ങി. ഇടക് ഇടക് കാണാം. അടിപൊളി. ഒരു മൂവി.
@ubihsj
@ubihsj 3 жыл бұрын
The movie is successful coz of such a wonderful team
@alanvincent1895
@alanvincent1895 3 жыл бұрын
One of the best movie which i like in Malayalam❤❤❤...
@muhammedajmalsha3171
@muhammedajmalsha3171 5 жыл бұрын
ഇനിയിപ്പോ കുമ്പളങ്ങികാർക്ക് ജാഡ കൂടാണ്ടിരുന്നാമതിയാരുന്നു😊😍
@nirmalas2214
@nirmalas2214 9 ай бұрын
It's a great movie made with fantastic artists, beautiful locations. living simple life just as pure humans.
@chandanKumar-mt8tc
@chandanKumar-mt8tc 4 жыл бұрын
Just watched the movie . no words . only awesomeness . a pure art of cinema not like the shitty bollywood.
@midhunks264
@midhunks264 5 жыл бұрын
One of the best movies in this yearr
@ItsmeAshi15
@ItsmeAshi15 4 жыл бұрын
One year kazhnju.. Ipozhm manassil n pogunila😍
@shanthiduraiswamy6085
@shanthiduraiswamy6085 3 жыл бұрын
That Thaane,thaane song is so good.
@sonadas7740
@sonadas7740 5 жыл бұрын
കിടു movie ... ഒരു രക്ഷയില്ല.. Kidu
@user-py8eg5iw2s
@user-py8eg5iw2s 2 жыл бұрын
Ente mone enna padavanne kumbalingi mothathil oru poli aanann kaaniche ethile cinematography eduth parayedathanu...sajide kootukarante bharyaye vallathill konduvarumbo ulla seen 💥💯 ,njn ottapravishyavae poyittollu kumblangiyil eni ponam , ... Enik ettavum feel good aayi thonniya padam koree chirikkanum , athe pole thanne pottikarayanum , athe samayam climax seen kurach thrill adippich padikkanum mothathill ore poli......💗💯💥
@MalavikaKA-
@MalavikaKA- 5 жыл бұрын
Kumbalangi verum oru cinemayalla....oru vikaaaramaanu😘😘😘😘
@anandhu9925
@anandhu9925 5 жыл бұрын
Pwoli pwoli pwoli pwoli pwoli.........❤️❤️❤️❤️
@vinay9249
@vinay9249 5 жыл бұрын
Wow wow wow...❤️❤️❤️
@ituber09
@ituber09 5 жыл бұрын
Oh. Oru happy vishu aashamsikkan ithupoloru poli video erakkunna Bhavana Studios. HAPPY VISHU back to you!
@amrt7755
@amrt7755 5 жыл бұрын
ഷൈജു ശ്രീധരൻ❤️
@jerinleo8784
@jerinleo8784 4 ай бұрын
A masterpiece 💖
@petersteelenator
@petersteelenator 5 жыл бұрын
Ethra alochichitum pidi kittunillaaa , enganeya levanmaarku ithu dislike adikaan thonnunathu ?? Love kumbhalanghi nights and every inch of life in it ❤️😊
@reshmaprasanth8157
@reshmaprasanth8157 3 жыл бұрын
ന്റെ സൗബിൻ ഇക്ക... ഇങ്ങൾ മുത്താണ് 😘😍😘😍
@abhijithmohan8664
@abhijithmohan8664 5 жыл бұрын
ഇത് repeat അടിച്ചു കണ്ടവരുണ്ടോ🙄
@Hari____kuttan
@Hari____kuttan 5 жыл бұрын
Avarude aaa kashatapadannu ithinte vijaya rahasyam
@Eion4089
@Eion4089 5 жыл бұрын
ipo thanne 10 pravashyathinu mukalli kandu nte babby mole ninne kalyanam kazhikkatte njan love u
@sanupsatheesan
@sanupsatheesan 5 жыл бұрын
Unnimangooo ❤️❤️
@vikkykck9685
@vikkykck9685 5 жыл бұрын
ഇത്രയും വൈബിൽ എടുത്ത പടം സൂപ്പർ ഹിറ്റ്‌ ആയില്ലെങ്കിൽ ആണ് വണ്ടർ 😁😁💜💜💜💜💜
@afshan449
@afshan449 5 жыл бұрын
കുമ്പളങ്ങി മാജിക്‌ 😍പെട്ടന്നൊന്നും മറക്കാൻ കയ്യൂല സാറേ♥
@thehostletscreate2741
@thehostletscreate2741 5 жыл бұрын
Love u guys thanks for a beautiful film 😍😍😍😍
@Sy-rr5kr
@Sy-rr5kr 4 жыл бұрын
Entha oru movie aanu, Malayaliz....How do you make these beautiful movies...Give this FAHAD to Tamil Film industry
@sanjusabu5488
@sanjusabu5488 4 жыл бұрын
Super deluxe?
@Sy-rr5kr
@Sy-rr5kr 4 жыл бұрын
@@sanjusabu5488 I ask forever 😁
@sanjusabu5488
@sanjusabu5488 4 жыл бұрын
Ok that's never happening..😂
@ayshanazarin5769
@ayshanazarin5769 3 жыл бұрын
Ennalum pshycho Shammi ( Fahad fasil) oru rakshayilaa 😈✨🙌
@Exploringtheworldforyou
@Exploringtheworldforyou 4 жыл бұрын
ഈ ടീം പൊളി ആണ്👌👍 good job
Premalu Making Video | Naslen | Mamitha | Girish AD | Bhavana Studios
7:23
BHAVANA STUDIOS
Рет қаралды 2,3 МЛН
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 62 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 59 МЛН
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
Kumbalangi Get Together | Episode 1
14:45
BHAVANA STUDIOS
Рет қаралды 2 МЛН
JOJI Making | Syam Pushkaran Diaries - Season 2 | Bhavana Studios
7:38
BHAVANA STUDIOS
Рет қаралды 825 М.