Watch Full Movie with subtitles here - cutt.ly/KumbalangiNights
@truthseekeralways70504 жыл бұрын
Please Add English Subtitles For ALL Non Malayalam Audiences
@antifragile2744 жыл бұрын
Dileesh Pothan about Screenplay: kzbin.info/www/bejne/kJ3bn2qqds5roZo Lijo jose pellissery about Filmmaker's perceptive : kzbin.info/www/bejne/gnbTeZh8Zdp2Y9k Syampushkaran about his job : kzbin.info/www/bejne/b5yYg4iVmcqnopI Amal neerad about his start up : kzbin.info/www/bejne/gpPHfHSAo9aIhLs Balu mahendra about how he got turned into cinematography course : kzbin.info/www/bejne/jqvJaZttrL6Slac Shaji n karun about Images : kzbin.info/www/bejne/e3KZmKR7h950iJY Syam pushkaran about Rani Pathmini : kzbin.info/www/bejne/aWKuYZx5nMZ1m80
@pagafoor77905 жыл бұрын
ഇംഗ്ലീഷ് സംസാരിക്കുന്നത് ജാടയാണോ എന്ന് ചോദിച്ചാൽ അല്ല. പക്ഷെ ഇവിടെ ഇച്ചങ്ങായി പറഞ്ഞത് നല്ല കട്ട ജാട തന്നെയാ. ചടച്ചുപോയി
@Yedu well said. English language മലയാളം അറിയാത്തവരോട് Communicate ചെയ്യാനുള്ളതാണ്. അല്ലാതെ ജാഢ കാട്ടാനുള്ളതല്ല. Respect every language specialy my mother toung
@pranav27604 жыл бұрын
@@Febinpeteryesudas 👍👍
@vishnu.s.pillai2965 жыл бұрын
Anchoring സഹിക്കാൻ പറ്റുന്നില്ല.🤦 .... എല്ലാരും മലയാളം പറയുന്നതിന്റെ ഇടയിൽ ഇവനെന്തിനാ വെറുതെ ഇംഗ്ലീഷ് പറഞ്ഞു വെറുപ്പിക്കുന്നത്..... 🤔
@TollinJosePalatty5 жыл бұрын
Vishnu.S. Pillai sathyam
@TollinJosePalatty5 жыл бұрын
Avanu maryathakyu english parayanum ariyila
@goforwardnomattr74725 жыл бұрын
Ila bro thaha thug nice aan,ah vibe different aan,athond thonunuthaan
@akshaydk67945 жыл бұрын
Bro Satyam .. eppo interview pakuthikk nirthii... AA koppn English maryakk paryan ariyarnnel kozpillarnnu
@mhreacts81825 жыл бұрын
ഷെറിയാണ് അവന്റെ ഓലക്കമ്മലെ ഒരു ഇംഗ്ലീഷ്
@radheeshkumarkmanickyamang77485 жыл бұрын
ആങ്കറിങ് വെറുപ്പിക്കൽ സഹിക്കാനാവാതെ വീഡിയോ ഇടയ്ക്കുവെച്ചു നിർത്തുന്നു.. സിനിമ ഗംഭീരം!!!
@midhunrajagopal15244 жыл бұрын
Correct
@Iypedotcom5 жыл бұрын
why this anchoring disaster??
@Unbiased_Bayasan5 жыл бұрын
ആകാശത്തിനു കീഴിലുള്ള എന്തിനോടും ക്ഷമിക്കാം... പക്ഷെ ഈ ആങ്കർനോട് ക്ഷമിക്കാൻ തോമയുടെ ശവത്തിനേ കഴിയു
@tonypdknj5 жыл бұрын
😂😂😂
@renukaunni54445 жыл бұрын
😂😂😂😂😂😂😂😂😂😂😂😂
@aneefalokkattil36105 жыл бұрын
I agree you
@halocost21505 жыл бұрын
Pinnallah
@prv38655 жыл бұрын
Polichu
@justintrigger93415 жыл бұрын
കമെന്റ് സെക്ഷൻ വായിക്കുന്ന താഹയുടെ അവസ്ഥ...
@jeeyarzedhere13293 жыл бұрын
😅😅
@Nishadpkinutube9 ай бұрын
മൂഞ്ചിയ ഇംഗ്ലീഷ്
@anjuarun11595 жыл бұрын
പച്ച മലയാളത്തിൽ ഉള്ള ഒരു സിനിമേടെ വിശേഷം പറയാൻ എന്തിനാടോ നങ്കൂരമേ ഇംഗ്ലീഷ്..... ദുരന്തം......
@muhammedajmal73525 жыл бұрын
@Godwin Fredy 😂😂
@maneeshamanoharan60185 жыл бұрын
നങ്കൂരം Nyz1
@jhnhni6505 жыл бұрын
ഈ myrolokke എന്തിനാണാവോ ഇംഗ്ലീഷ് പറഞ്ഞു നാറ്റിക്കുന്നത് മലയാളം പറഞ്ഞൂടെ pooriklale...
@halocost21505 жыл бұрын
Satyam para poorimon
@jaseenakh22725 жыл бұрын
@Godwin Fredy 😛😂😂
@mvjayaramanite5 жыл бұрын
Fahad deserves the national award for this
@lazy4095 жыл бұрын
പറയുന്നതിൽ ക്ഷമിക്കണം, അവതാരകൻ വളരെ മോശം,, വല്ലാതെ വെറുപ്പിച്ചു, verry irritating,,, sorry
@dimithradalan5 жыл бұрын
So true
@yathra58595 жыл бұрын
Ys
@joeljohnson16275 жыл бұрын
Sathyam😬😬😬😬
@gpglabs54885 жыл бұрын
ഇംഗ്ലീഷ്..മോശം എന്ന് പറഞ്ഞാല്‍ ..മോശം ..മോശം.. ..മോശം.. ..മോശം.. ..മോശം.. ..മോശം..
@linzphilip82835 жыл бұрын
Ee comment kalakki 👏😂
@vksms41155 жыл бұрын
ഷൈൻ എന്ത് സിമ്പ്ലാടോ....😍😍😍
@naseerap77335 жыл бұрын
ഞാൻ ഈസിനിമ ഇന്നലെ കണ്ടു.എനിക്ക് അബിക്കയുടെ മോൻറ്റെ അഭിനയം ഗംഭീരം .ഫഹദ്നെക്കാളും മികച്ച അഭിനയം. ആ കുട്ടിക്ക് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.
@jomyjohn19405 жыл бұрын
Shane was lovely
@joshybenedict53705 жыл бұрын
ശരിയാ കാണാനൊരു ലുക്കില്ല എന്ന് മാത്രം
@Arun_____s965 жыл бұрын
നല്ല അഭിനയം ആണ് but ഫഹദിന്റെ മുകളിൽ ആണെന്ന് പറഞ്ഞതു കുറച്ചു പ്രഹസനമല്ലേ😂
താഹ വെറുതേ വച്ചുകെട്ട് ഭാഷ സംസാരിക്കുന്ന പോലെ ഫീൽ ചെയ്യുന്നു(ഇംഗ്ലീഷ് വെറുപ്പിക്കൽ കൂടാതെ).....
@asifec75555 жыл бұрын
sathiyam
@harisnoushad24015 жыл бұрын
Pathetic anchoring...they themselves (the crew) should have taken the talk show ahead..the teaser was so...whenevr those anchors intervene...ohh...
@judhan935 жыл бұрын
*താഹയൊക്കെ പിടിച്ച് ആരാടാ anchoring ഏല്‍പ്പിച്ചത് പുല്ല് മൂഡ് പോയി മൂഡ് പോയി കാണാനുള്ള മൂഡ് പോയി*
@rubinbabu5904 жыл бұрын
Da pilakandii
@sathyajithr68265 жыл бұрын
അവന്റെ കുഞ്ഞമ്മേടെ ഇംഗ്ലീഷ് ഇജ്ജാതി ടാപ്പേരൊളി
@raghunathvp28225 жыл бұрын
എന്തിനാണ് ഭായി അനാവശ്യമായി English.. local scene enjoy ചെയ്യാനാണ് ഇവിടെ എല്ലാവരും വന്നേക്കണത് നുമ്മടെ കൊച്ചി set up.. അത് മതി.. സ്നേഹത്തോടെ ഒരു തൃശ്ശൂര്ക്കാരൻ.😎
@harisnoushad24015 жыл бұрын
Sathyam
@sreelalik3095 жыл бұрын
ഐക്യദാർട്ട്യം
@shobharaj42195 жыл бұрын
Scene buddy😊
@raghunathvp28225 жыл бұрын
@@shobharaj4219 edited 😋
@umarmuktharap5 жыл бұрын
Pinnalla Gadiyolk ariyandada😁🏃
@manublr5 жыл бұрын
ഈ വീഡിയോ ഇടയ്ക്ക് വച്ച് നിർത്താൻ കാരണം ആ ആങ്കർ മാത്രമാണ്....
One of the best movies ever happened in malayalam. All credits to the director..
@animk49125 жыл бұрын
Anchoring കണ്ട് ക്വിറ്റ് ചെയ്തവർ ആയിരിക്കും എല്ലാരും
@anandmohan55174 жыл бұрын
Sathyam
@sonatjohn12793 жыл бұрын
Thadiyan Thaha over aakki 🙄
@jamshijaan28293 жыл бұрын
ആ തടിയൻ നല്ല ഓവറാണല്ലോ
@kiranar49373 жыл бұрын
Sathyam mathram koppile englishum avante😂
@navalbinyousaf35495 жыл бұрын
Adutha partil verppikkal anchors ne ozhivakkan pattuo?, illale
@geethumdas44325 жыл бұрын
പാൽ പായസത്തിൽ പാഷാണം കലക്കിയപോലായി നല്ല കിടു ബോറ് അവതരണം...😬 ആ സുധീഷ് പയ്യന്നൂരിനെകൊണ്ടെങ്ങാനും ചെയ്യിച്ചാൽ ക്ലാസ് ആയേനെ😑
@funtimemedia28265 жыл бұрын
സുധീഷ് മൺസൂൺ കിടുവാന്
@moviemirror79425 жыл бұрын
sudheeshettan muthaan,😍😍😍
@adikniranjan36625 жыл бұрын
Sathyam
@dinshalatheef54465 жыл бұрын
Satyam
@viswajithkc77605 жыл бұрын
Anchoring.വളരെ മോശം പ്രേതെകിച്ചു ആ തടിയൻ ...കാണാൻ ഉള്ള ഇന്ട്രെസ്റ് കൂടി കളഞ്ഞു ...
@nishadbm24 жыл бұрын
ഈ പടത്തിന്റെ meetup പോലും കാണാന്‍ എന്തു രസമാണ്...Absolutely 💯 ♥ 👌 ❤ #kumbalanginights...
@sreeragx5 жыл бұрын
Dear Taha, Please go back to doing stuff you're good at. This is definitely not your cup of tea. You're expected to be the most polite and humble person when you're interviewing a crew that created such a brilliant movie. Your English, the way you speak and the overall attitude was really not fit for the situation and that reflected in the amount of involvement the guests showed in the interview.
@radhikanambiar45015 жыл бұрын
So true.
@SunilKumar-or2ei5 жыл бұрын
well said.
@gauravasanjo73294 жыл бұрын
100% true
@bibinkunjumon4 жыл бұрын
100 percent
@ramadasvs3 жыл бұрын
We know he made mistakes , but that's fukin harsh and impolite
@ajnasmoideen23435 жыл бұрын
Thaha and Sebooty sathyam parayalo പണി നൈസ് ആയി പാളി !! Ithrem durantham ini veran ilaa.. Fahadka and Pothettan oru velatha combination. Porottak beef ena pole. Katta waiting!!
@muhammedanas67775 жыл бұрын
മൂവി കണ്ടു ക്യാമറ മാന് ഒരു ബിഗ് സല്യൂട് 😍😍😍
@olivagulabjan95 жыл бұрын
Muhammed Anas true
@fawzansalam58385 жыл бұрын
Njanum paranju ente friendsinod, first day
@Arun_____s965 жыл бұрын
ക്യാമറ ആരാ ചെയ്തേക്കണെ
@muhammedanas67775 жыл бұрын
അത് ariyoola
@syamsankar15425 жыл бұрын
@@Arun_____s96 ഷൈജു ഖാലിദ്
@Farooq-rl9qb5 жыл бұрын
Dislike പകുതിയും അവന്റ english നായിരിക്കും
@Arjun-nc3zf5 жыл бұрын
Pakuthiyalla motham avanittu thanne koduthatha
@najahequality67155 жыл бұрын
Farooq 123 Full
@vandanacp76555 жыл бұрын
May b
@adarshraj14675 жыл бұрын
ഒരു "you know they know" എന്തൂട്ട് വേറിപ്പീര. പകുതിക്കു വെച്ച് നിർത്തേണ്ടി വന്നു. Sebastian പിനേം ഭേദം
@athulsureshn28664 жыл бұрын
Sathyam
@dreaminggirlfromkochi92233 жыл бұрын
Sathyam njanum
@SimV2398 ай бұрын
Watching this after 5 years and seeing Mathew Thomas who has grown to be a great actor is amazing.. he looks like a baby here 😅
@rameeskurikkal5 жыл бұрын
കുമ്പളങ്ങി പൊളിക്കും എന്നുറപ്പുള്ളവർ ലൈക്ക്
@thamisumohamedshami76565 жыл бұрын
I am from Tamil nadu...I see tis only for nazriya chlm......AND dileesh pothen...
@akhiltheloquacioussoul5 жыл бұрын
Trailer kandu ishtapettu, full video kaanan ethi. Anchoring verupikal karanam kananula sugham angu poi :(
@dephan22755 жыл бұрын
k.
@tonythomas70205 жыл бұрын
താഹ veruppichu
@SatheeshChandran335 жыл бұрын
Athu thanneya kutta njanum paranje...but english il aayippoyi...cheap showoff thanne... :)
@ameeramigos26285 жыл бұрын
Sathyam
@yathra58595 жыл бұрын
Thadiyan veruppichu
@Aashiqz5 жыл бұрын
ഞാൻ dislike അടിച്ചു !!! അവതാരകൻ നല്ലൊരു ഷോ എങ്ങനെ കുളം ആക്കാം എന്ന് കാണിച്ചു തന്നു .
@maheshmaheshmahi54725 жыл бұрын
ഇത് കഴിഞ്ഞു വീണ്ടും എല്ലാരും കൂടുമ്പോൾ പറയും, അയ്യേ എന്ത് ചളി ഇംഗ്ലീഷ് ആരുന്നു അവൻ എന്ന്...
@AnandhuMSPhotography5 жыл бұрын
The dream team of every malayali aspiring filmmaker.😍😍😍
@Jojoo_speaks5 жыл бұрын
Me (to the anchor): Malayaliyaa alle?? Anchor (surprised): Yengane manasilaayi? Me: English kettappo manasilaayi. ●●●●● Durantham anchoring!! Aaa feel angu kalanjuu!!!
@sachinpixoverse5 жыл бұрын
Thaha bro... English paranj verupikkaleey 😶 ....
@Prashanth00115 жыл бұрын
Right, he dont finish a sentence in English at least when started, verupeeru :)
@sandeeps32855 жыл бұрын
Anchoring അറിയാവുന്ന ആരെയെങ്കിലും കൊണ്ട് ചെയിപ്പിക്കരുന്നു.. ഇത് വൻ ദുരന്തം ആയി പോയി. ഇവന്മാരുടെ anchoring കണ്ടു പകുതി പോലും ആകാതെ നിർത്തി പോകേണ്ട അവസ്ഥ..!!
@SPVCPR5 жыл бұрын
ഷൈനിൻറെ എളിമ അവനെ കുറച്ച് ടൈം ശ്രദ്ദിച്ചാൽ ഒരു സാധാ മനുഷ്യനെ കാണാൻ കഴെയും
@njanalamb55755 жыл бұрын
SPV. CPR enthe pullikaran manushyan alle
@muhammedrashid77335 жыл бұрын
Love u shane
@farzikhenz44245 жыл бұрын
*Franky alla sherikkum hero..avan alle ivarde koode kattakk abhinayichad..*
@amaljose34675 жыл бұрын
*Sadha manushyare ippo jeevikkan vidunnilla bro* someone from future
@justmukuting4 жыл бұрын
I so wished to listen them in English. Love from Bangladesh for the entire Kumbalangi team❤❤
@MFHStudios5 жыл бұрын
സെബൂട്ടി മാത്രം മതിയായിരുന്നു 😍😍
@jerryvdo5 жыл бұрын
ath enikum thonni saho, sebootty manyamayittm nalla reethiyiluma chodichath, sherikm paranja ithil anchorse vendayrnu, but thahede veruppikal English um elam kandepo thonni sebootty mathram mathyrnu ennu
@abin65155 жыл бұрын
ഒരുപാട് ആഗ്രഹത്തോടെ ആണ് video കാണാൻ വന്നത്. പക്ഷെ anchors nte വെറുപ്പിക്കൽ സഹിക്കാൻ വായതോണ്ട് വേണ്ടന്നുവച്ചു. ലോക ദുരന്തം 😡
I’m not a mallu but I loooveeed this movie ☺️ Bobby and Baby ❤️ Saji 💪🏻 Shammy 👨🏻💼😵
@cheerg5 жыл бұрын
Word count °°°°°°°°°°°°°°°°° You know - 435 like -1324 😑😑😑😑😑
@panchamybabu38735 жыл бұрын
😆😆😆😆
@soorajs10875 жыл бұрын
Really! You took the count ? 😂
@sanushabinu35215 жыл бұрын
Ithryum concentrationode engane ithu kandu theerthu ? Movie kanda hang over il chat show kanan vannatha ,but pattunilla
@akhilanand44635 жыл бұрын
ചുമ്മാ over English പറഞ്ഞു attittude കാണിക്കല്ലേ.. അവർക്ക് ആർക്കും mingle ചെയ്യാൻ പോലും താത്പര്യമില്ല.. പിന്നെ വന്നു പോയില്ലേ
@harisnoushad24015 жыл бұрын
You said it...they showed no interest with these guys..it was quite visible in the body languages of fahadh, nasriya, pothen, bhasi and syam
@AshaJ155 жыл бұрын
correct
@manuvjn25 жыл бұрын
Yes bro..
@mathewjoseph53695 жыл бұрын
The fake accent guy destroyed the whole thing.
@ramadasvs3 жыл бұрын
Indeed
@winsubhashbabu3 жыл бұрын
sathyam
@malavikaunni75175 жыл бұрын
please do an interview with Shane and Anna please 🙏🏻🙏🏻 They literally have a great chemistry 😘😍💞
@pavithra-74292 жыл бұрын
Literally. I just love them both.
@travelwithtejashree18943 жыл бұрын
i didnt understand anything but i have seen the movie with subtitles and i loved it......level of malayalam movies is amazing.......
@akshaynkarun15 жыл бұрын
Boring interview need someone like RJ Mathukutty, Sudhish Payyannur or Dhanya Varma Kids can’t handle these like heavy combinations Sorry thaha you disappointed worst of you
@chrisvarghese49795 жыл бұрын
താഹ brode ഇംഗ്ലീഷ് കേട്ട് ഞാൻ ഞെട്ടി മാമാ
@shihasshanuz19995 жыл бұрын
Evide English Evide 🙇🙇🙇😫😫😂😂😂😂
@Ronin-bt1fj5 жыл бұрын
Lol
@adarshsivan47345 жыл бұрын
ഒന്നനങ്ങി ചെയ്യടോ ഇതു എത്ര നേരായി😂. Fahad ikka ishttam😍
@sansanu31945 жыл бұрын
ഈ കണ്ട സ്റ്റാർസ് മൊത്തമായും മലയാളത്തിൽ എന്തു രസത്തിലാണ് സംസാരിക്കുന്നത്... ഇവൻ ഇത് ആരെ തൊലിപികനാ അവന്റെ ഒരു മംഗ്ളീഷ്... ചുമ്മാ സില്ലി മലയാളത്തിൽ അങ്ങ് ചോദിച്ചാ പോരെ... അവന്റെ ഒരു ഉരുളകിഴങ് ഇംഗ്ലീഷ് 🤨🤨🤨🤨🤨🤐🥵🥵
@haifa84755 жыл бұрын
Shane is silent but elegant😍
@Ajay38743 жыл бұрын
I watched a political movie of his acting with Nimisha I think. He did great in that movie.
@51pranavp343 жыл бұрын
@@Ajay3874 eeda❤
@haifa84753 жыл бұрын
@@Ajay3874 yes he did
@aravind5595 жыл бұрын
താഹ ഇoഗ്ലീഷ് മീഡിയം da, വീട്ടിലും ഇoഗ്ലീഷിലേ ബോൽത്തൂ
@arjunasok35805 жыл бұрын
Malayathil thonna thoranna ma** poo** tha** vittoru kali illa 😂
@theonlychild47195 жыл бұрын
CBSE DA😝
@praveenbalachandran78075 жыл бұрын
മച്ചാനെ പൊള്ളിച്ചു. കിടു
@amalkrish77355 жыл бұрын
അവന്റെ കോപ്പിലെ ഇംഗ്ലീഷ്
@unaisyousaf5 жыл бұрын
Anchor ozhichu baki ellarum super.. alampanz sherikum alamp aki kalanju
@nithinmj265 жыл бұрын
Aa Anchor vendayirunnvar thoniyarke like adikam,
@varunmarathe78883 жыл бұрын
English subtitles please 🙏 These guys were simply brilliant in the film
@sayemislam24674 жыл бұрын
Shammi! fahadh totally nailed this character. Acted with his eyes 👀 ❤️
@HappyWorldMalayalam2 жыл бұрын
ബാക്കി ഉള്ളവരൊക്കെ അണ്ടി കൊണ്ടാണോ അഭിനയിച്ചത്
@sreenathm.s88465 жыл бұрын
Nadanmarke illatha jaadaya avane... Avante ഒരു ഇംഗ്ലീഷ്
@hatsmyth5 жыл бұрын
6:54 il thaha enth thengaya parene.. sebastian ntem crew inte mogham kand chirich chath😂😂😂
@anoopajay15345 жыл бұрын
Rajat Prakash Music 😂😂😂
@the_voice_of_razzi5 жыл бұрын
😁😁
@rameeskurikkal5 жыл бұрын
ശ്രീനാഥ് ഭാസി മച്ചാൻ ഫാൻസ് ലൈക്ക്
@darkdreamer88645 жыл бұрын
Camera man ,all actors ,script... Everything perfect
@ofwuncukr9 ай бұрын
Thahayum seboottyum, ingane air il poya charithram undo😅
@khannyoz41455 жыл бұрын
5:30 പോത്തേട്ടൻ തഗ് 🔥❤😍
@shabeelpt82825 жыл бұрын
ഇനി ഫഹദിക്ക FAFA എന്ന പേരിൽ അറിയപ്പെടും ❤️ FAFA😘😍
@yaamonepoliee68675 жыл бұрын
വീപ്പക്കുറ്റി ഇംഗ്ലീഷ് ശ്വാസം മുട്ടുണ്ടോ 😇😇
@Thenatureloverme5 жыл бұрын
Such a humble soul,madhu c narayanan, it all tells about his immense talent....So unassuming...Sure he can bring more great cinemas
@jasimxmhd4 жыл бұрын
Thumbnail kandal Trance inte get together aanenne parayuu 😂😂
@bibinbabu01795 жыл бұрын
സാധാരണ ഒരു പടം അതിന്റെ ഇന്റർവ്യൂ അതിനു ആ ഇരിക്കുന്നവരേക്കാൾ ഇംഗ്ലീഷ് താഹക്ക് ആണല്ലോ, ആങ്കറിങ് വേറെ ആരേം കിട്ടിയില്ലേ ശ്യാം ചേട്ടാ, നിങ്ങൾ എല്ലാം സാധാരണ താഹ ഇംഗ്ലീഷ് മീഡിയവും 😅
@shihasshanuz19995 жыл бұрын
Evide English Evide 😂😂😂😂😂Ithano English orumathri newgen heroins paryunna pole lykk, know, you kayattii onnum complete aakathee ejjaathii tholviiii 😂😂🙇🙇🙇🙇🙇🙇
@ciofpolice5 жыл бұрын
അവതാര(ക)ദുരന്തം
@Skanda11115 жыл бұрын
The visuals during the first song. Is one of the most beautiful I've witnessed on screen. One of my favorite malayalam films.
@sreevishnu40045 жыл бұрын
Kindly cast some one better to anchor..I couldn't watch the video due to his annoying vocabulary and accent. Am sorry to say this mate....go for something good that you are good at.
@Abijithbenny5 жыл бұрын
So true Aa thadian veruppichu
@rijeshbose5 жыл бұрын
Same here ...so weird and annoying
@francisxavier53993 жыл бұрын
One of the best actor in india .....love from Hyderabad fahad
@mohammadrafi63034 жыл бұрын
Though I don't understand Malayalam I ardently love MALAYALI culture films & people..Especially I love the Great Tilakan very very much for his multifaceted inherent talents...Tilakan sir's role in BHUPATI as BABA is really awe inspiring...Long live MALAYALI culture & people....This is from Andhra Pradesh....
@chandymonu5 жыл бұрын
best bunch of talents in malayalam....proud to have u guys as malayalees...👍👌
@SatheeshChandran335 жыл бұрын
Was very excited to watch the full Get Together video, since the teaser was awesome, only to be shot down by the "Anchoring Circus". The word "Tragic" would be an understatement to define the anchoring, of what otherwise could have been a wonderful program overall. To me, he would have done a much better job, had he stuck to our own language - Malayalam. Aaare impress cheyyan aanaavo Manglish il eduthu alakkiyathu? Nammal Malayalikaleyo?? Shoka scene aanu, Bhai! :(
@forthetruth95915 жыл бұрын
ഇതൊക്കെ പറഞ്ഞിട് താങ്കൾ മുടിഞ്ഞ ഇംഗ്ലീഷ് ആണല്ലോ ബായ് ..:))) jst kiddingg......:))
@SatheeshChandran335 жыл бұрын
@@forthetruth9591 athu pinne angane alle paadullu...eethu? :P
@asleshasomanath5615 жыл бұрын
true
@drsheonaraju58355 жыл бұрын
I think it was far better if you could have done the anchoring part
@SatheeshChandran335 жыл бұрын
@@drsheonaraju5835 Doc, assuming you are being sarcastic here, kindly note that I was expressing MY opinion as a viewer on how I felt about the anchoring. And as far as me being the anchor and trying to make it better is concerned, I know my strengths and limitations, and am content with what I do now, thank you! I may excel in several skills, but am absolutely sure that anchoring is NOT one of them.
@chandinisarath28595 жыл бұрын
Super film...... എല്ലാർക്കും അഭിനന്ദനങ്ങൾ... കൊറച്ചു നാളുകൾക്കു ശേഷം കാണുന്ന ജീവിതങ്ങൾ.. ആരും അഭിനയിക്കുന്നതായി തോന്നിയില്ല.,ജീവിക്കായിരുന്നു എല്ലാരും.... 😍😍😍😍❤❤👏👏
@offlinestory5 жыл бұрын
ആ ആങ്കറില്ലായിരുന്നേല്‍ മുഴുവന്‍ കാണാമായിരുന്നു. ഇംഗ്ലീഷിങ്ങനെ ഇടയ്ക്ക് കുത്തിക്കയറ്റി, ടോട്ടല്‍ നാച്ചുറാലിറ്റി ഇല്ലാതാക്കി. ഏതാണവന്‍?
வாழ்த்துக்கள்! சென்னை ரோகினி தியேட்டரில் பார்த்தோம்! மனதில் தங்கிய படம்!
@rijojohnson80365 жыл бұрын
വളരെ സന്തോഷം ഫഹദ് ഇക്ക നിങ്ങൾ എങ്ങനെ വന്നതാ ആദ്യ സിനിമ ഫ്ലോപ്പ് ആയെങ്കിലും നിങ്ങൾ തളരാതെ പിന്നയും സിനിമയിലേക്ക് വന്നതിൽ സന്ദോഷം
@krishnachandranks21815 жыл бұрын
Sir, the anchors might be good at doing vines but this was not a job for them, it's really disturbing to see the video with such stupid anchoring. So sorry
@NajimNazar5 жыл бұрын
9:00 പോത്തേട്ടന് കൊടുത്തില്ല കഷ്ടം ഉണ്ട് കേട്ടോ !! ഞങ്ങൾ ഫാൻസ് നു നല്ല വിഷമം ഉണ്ട് 😍🤗
@pauljimmy95385 жыл бұрын
ഫഹദിക്ക വരെ കട്ട മലയാളം..... Anchor വൻ വെറുപ്പിക്കൽ ഇംഗ്ലീഷ് ... ദുരന്തം 😑
@mother.of.a.cute.boy875 жыл бұрын
കഴിഞ്ഞ ഞായറാഴ്ച മൂവി കണ്ടു.തീയറ്റർ house full ആയിരുന്നു.എല്ലാവരും അടിപൊളി. ഷെയ്ൻ natural acting not "പ്രഹസനം".😂😂😂.ഫഹദിൻറ കാര്യം പിന്നെ പറയണോ എപ്പോഴത്തേയും പോലെ സൂപ്പർ.
@Maha_Shoonya5 жыл бұрын
PLEASE insert subtitles for Non-Malayalam lovers of this beautiful film :)
@truthseekeralways70504 жыл бұрын
Please Add English Subtitles
@mirzasamah5 жыл бұрын
ഫാഫ ആരാണെന്ന് പോലും അറിയാത്ത Anchor. ശുഭം.
@DareRage5 жыл бұрын
Shammy is the real beauty...he depicts the epitome of every man's deepest darkest desires... he'snt shy of being the hero...rather he's embracing the fact of being demented...to the veryyy end...beautiful story...beautiful film...great entertainment guys...thanks for the jolly time
@TheOPM6665 жыл бұрын
Who all going for first day first show 😍
@sinthuuragu5115 жыл бұрын
Shain.. 😍😍😍😍😍 Damn good....... 😘😘😘😘😘
@ജോൺജാഫർജനാർദ്ദനൻ-റ4ഞ5 жыл бұрын
മ്യൂസിക് വേറെ ലെവലാണ് ചെക്കനെ കാണാൻ തന്നെ എന്ത് ക്യൂട്ട് ആണ്