The Most clever Dog in kerala | Meet Chottu Dog | Dileep Kumar | Variety Media | The Chottuz Vlog

  Рет қаралды 795,600

Variety Media

Variety Media

2 жыл бұрын

The Most clever Dog in kerala | Meet Chottu Dog | Dileep Kumar | Variety Media | The Chottuz Vlog
Conceived by Nabeel Badarudeen & Razi Asharaf
Voice over by : Sidhique Sid
Camera : Razi Asharaf
|| ANTI-PIRACY WARNING ||
This content is Copyrighted to Variety Media . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
|| ANTI-PIRACY WARNING ||
This content is Copyrighted to Variety Media . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 799
@nabeelbadharudeen6778
@nabeelbadharudeen6778 2 жыл бұрын
മൂന്നു മക്കളാണെന്ന് പറഞ്ഞല്ലോ അതിലേറെ ഒരു അംഗീകാരം വേറെയുണ്ടോ ചോട്ടുവിനും കുടുംബത്തിനും നന്മകൾ നേരുന്നു 🙏
@SaiKumar-wk4mk
@SaiKumar-wk4mk 2 жыл бұрын
🙏🙏🙏🙏
@sulusuresh4275
@sulusuresh4275 2 жыл бұрын
Athe 😍😍
@mk_fam.__.25
@mk_fam.__.25 2 жыл бұрын
Sathyam ☺️
@manavan1950
@manavan1950 2 жыл бұрын
ഒരു ജീവി എന്നനിലയിൽ ഇ നായയ്ക്ക് .. കിട്ടാവുന്ന . ഏറ്റവും.. ശ്രേഷ്ഠ മായ അംഗീകാരം ❤️❤️❤️👌👌👌👍👍👍
@Malayaleeupscaspirant
@Malayaleeupscaspirant 2 жыл бұрын
Sheriyaaas Ente achanum anganaaa 3 pattim poochakalum ndu vetl.... Achan eppozhum achante makkale enna vilikkunneeee
@beautylifewithsabeena2358
@beautylifewithsabeena2358 2 жыл бұрын
ചോട്ടുവിനും ചേട്ടനും എല്ലാ നന്മകളും നേരുന്നു 🙏🙏🙏
@SheelaDevi-wj3mg
@SheelaDevi-wj3mg 2 жыл бұрын
Chatanum chout super
@jeyakrishnanfeswa7188
@jeyakrishnanfeswa7188 2 жыл бұрын
Chottuvinum kudumbathinum asamasaka
@niceto3331
@niceto3331 2 жыл бұрын
Chatta podi super chop dog poli
@cigipgeorge2254
@cigipgeorge2254 2 жыл бұрын
@@SheelaDevi-wj3mg m o9
@aleenadoney5745
@aleenadoney5745 2 жыл бұрын
Athea.... 🙏
@LinuDT
@LinuDT 2 жыл бұрын
ചെറുക്കൻ പൊളി ആണല്ലോ ചോട്ടു കിടു
@jeromygeorge7019
@jeromygeorge7019 2 жыл бұрын
പാപ്പികുട്ടനെ പഠിപ്പിക്കണം ഇതൊക്കെ
@sMrItHiSrEe
@sMrItHiSrEe 2 жыл бұрын
Puppyde chettayi
@thomasshelby7482
@thomasshelby7482 2 жыл бұрын
Linu ചേട്ടായി 🥰🥰🥰
@bijunair1430
@bijunair1430 2 жыл бұрын
@@thomasshelby7482
@Sandywyn
@Sandywyn 2 жыл бұрын
Linu chetto puppykk sukhalle
@akshayakshay488
@akshayakshay488 2 жыл бұрын
ഒരുപാട് ഇഷ്ട്ടം ആയി ചോട്ടു കുട്ടനെ ❤️❤❤️ മനുഷ്യനെ ക്കാൾ സ്‌നേഹം ഉള്ള ജീവി ഗോഡ് ബ്ലെസ് യു
@kevinovens5333
@kevinovens5333 2 жыл бұрын
kzbin.info/door/aGOzitcEI4Xc83pd1g3QDw
@akshayakshay488
@akshayakshay488 2 жыл бұрын
Thanks 😍
@nummamalayalikal4225
@nummamalayalikal4225 2 жыл бұрын
അതേ pets ഉള്ളവരോട് അതിനെ കൊടുക്കുമോ എന്ന് ചോദിക്കുന്നത് ശരിക്ക് തെറ്റാണ്. ഒരു വിധം എല്ലാവരും dogs നെ സ്വന്തം മക്കളെ പോലെ ആണ് കാണുന്നത്. 😍
@sonasoya4773
@sonasoya4773 2 жыл бұрын
Chottu,,,നീ,,,police,,,നായയെ,മറികടന്നു,, തന്നെ യുമല്ല,, അച്ചൻറെ,സ്നേഹവായ്പും, കൂടിയായപ്പോൾ, ഇരട്ടിമധുരം,,,
@3dteck971
@3dteck971 2 жыл бұрын
1k ആകാൻ സഹായിക്കുമോ പ്ലീസ്‌ Please
@rapmars2020
@rapmars2020 2 жыл бұрын
എന്റെ chottuvum എനിക്കെന്റെ കുഞ്ഞിനെപോലെയാണ്...
@devimatha8864
@devimatha8864 2 жыл бұрын
ചേട്ടാ big salute. മക്കളെ ചോദിച്ചാൽ ആരെങ്കിലും കൊടുക്കുമോ എന്ന് പറഞ്ഞത് കേട്ടപ്പോൾ കണ്ണ് നനഞ്ഞു. സ്നേഹം നിറഞ്ഞ ചോടുവിന്റെ സ്നേഹം നിറഞ്ഞ അച്ഛൻ 🙏🏽🙏🏽🙏🏽🙏🏽
@thahiraiqbal8557
@thahiraiqbal8557 2 жыл бұрын
സത്യം 😍
@smraj6880
@smraj6880 2 жыл бұрын
Yes True
@surajraveendran2966
@surajraveendran2966 2 жыл бұрын
ഇങ്ങേര് എന്തൊരു മനുഷ്യന്‍ ആണ് 😍😍 ഇങ്ങേര് ഒക്കെ ആണ് ശരിക്കും ഡോഗ് ട്രെയിനര്‍ ❤️ ഒരു ഡോഗ് ഇത്രയും പെര്‍ഫോമന്‍സ് കാണിയ്ക്കുന്നുണ്ടെങ്കില്‍ ആര്‍ക്കും മനസ്സിലാകും ഇങ്ങേരുടെ റേഞ്ച്... Big salute.. ✌️
@bushrabushra4792
@bushrabushra4792 2 жыл бұрын
എന്താണ് പറയേണ്ടത് അറിയുന്നില്ല അത്രക്കും സന്തോഷം ആയി ചോട്ടു നെ കണ്ടിട്ട് എല്ലാ നന്മകളും ഉണ്ടാകട്ടെ ചോട്ടുനും ചേട്ടനും❤️❤️❤️❤️❤️
@AD7remake
@AD7remake 2 жыл бұрын
Chottu marichathinu sesham kaanunnnavar undo? 🥺
@sobhajames8335
@sobhajames8335 2 жыл бұрын
ചോട്ടു നീ ഭാഗ്യവാൻ ആണ്. ആ അച്ഛന്റെ വാക്കുകൾ... 🥰🥰🥰
@ajithaunnipg7391
@ajithaunnipg7391 2 жыл бұрын
ദിലീപെട്ടാ നിങ്ങൾ ഒരു യെതാർത്ഥ മൃഗസ്നേഹി തന്നെ 🙏🙏🙏🥰🐕
@thahiraiqbal8557
@thahiraiqbal8557 2 жыл бұрын
ദൈവം സൃഷ്ടിച്ചതിൽ ഏറ്റവും കൂടുതൽ തിരിച്ചറിവും സ്നേഹവും ഉള്ള ജീവിയാണ് നായ 👍ചോട്ടുക്കുട്ടന് ആയൂരാരോഗ്യം കിട്ടട്ടെ 🤲🤲🤲
@sS-lv7ie
@sS-lv7ie 2 жыл бұрын
6 മണിക്ക് വിളിക്കും 🤣🥶 എന്റെ പൊന്നോ എന്നെ വിളിക്കണ്ട🥶 ചോട്ടു 😂🤣🥰🥰🥰🥰🥰🥰
@jaisonjoseph7411
@jaisonjoseph7411 2 жыл бұрын
ചോട്ടു ആള് പുലിയാണ്. 😍😍 പരിശീലിപ്പിച്ച ചേട്ടൻ കടുവയാണ്...നല്ലൊരു മനുഷ്യൻ.
@shijukunjoos7322
@shijukunjoos7322 2 жыл бұрын
ഒരിക്കലും കൊടുക്കല്ലേ... ഈ ചോട്ടുനെ ഞങ്ങൾക്ക് എന്നും കാണണം..... കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ല ചോട്ടുണ്ട്.. എനിക്കു നേരിൽ കാണണം.. ഞാൻ വരും ഒരു ദിവസം നേരിൽ കാണാൻ
@Jithin_2023
@Jithin_2023 2 жыл бұрын
ഇനി കാണാൻ പറ്റില്ലല്ലോ 😢😢😢😢😢😢😢
@petworld5915
@petworld5915 2 жыл бұрын
ചോട്ടു പോളി പിന്നെ ഇതു പോലെ എല്ലാവരും ഓരോ മൃഗത്തെയും വളർത്തട്ടെ സഹായിക്കട്ടെ
@sreejithrnair6377
@sreejithrnair6377 2 жыл бұрын
ഞാൻ ചോട്ടു ഫാൻ ആണ്. Cute & intellegent dog
@ammutrishul1852
@ammutrishul1852 2 жыл бұрын
👍
@revathysathy8218
@revathysathy8218 2 жыл бұрын
ചോട്ടൂ 😘😘😘😘😘ഇത് പോലൊരു സൂപ്പർഡോഗ് ഉണ്ടാർന്നേൽ..... 🤗
@deepamenon7058
@deepamenon7058 2 жыл бұрын
Nala santhosham thonunu ee video kanditte...... Chottu num kudumbathinum nalathe varattea👏👏👏👏👏🐾🐾🐾🐾🐾💞💞💞
@kamar-jahan923
@kamar-jahan923 2 жыл бұрын
ചോട്ടുനെ ഒരുപാടിഷ്ടായി 😍😍😍
@krajendraprasad4786
@krajendraprasad4786 2 жыл бұрын
എനിക്കും ചന്തു യെന്നൊരു കുട്ടൻ ഉണ്ടായിരുന്നു. ചോട്ടുവിനെ കണ്ടപ്പോൾ ഓർമ്മവന്നു. യെന്തുതെന്നെ വന്നാലും അവനെ ഒരിക്കലും ഉപദ്രവിക്കരുത്. അവനൊക്കെ ഒരു മുതലാണ്.
@sajithasaji8770
@sajithasaji8770 2 жыл бұрын
എന്ത് ഒരു അനുസരണ പൊന്നു
@joonuparvanammedia7461
@joonuparvanammedia7461 2 жыл бұрын
'ചേട്ടനും ചേച്ചിക്കും മൂന്ന് മക്കൾക്കും എല്ലാ വിധ നന്മകളും നേരുന്നു.
@user-rw3vy8pv8d
@user-rw3vy8pv8d 2 жыл бұрын
എനിക്കും ഉണ്ട് ഇങ്ങനെഒരുത്തൻ ...പുറത്തുപോയി വരുമ്പോൾ സഞ്ചി തപ്പും .പലഹാരം കൊണ്ടുവന്നിട്ടുണ്ടോ എന്നറിയാൻ .പിന്നെ കെട്ടിപ്പിടിച്ച് ഉമ്മയും 🐕😍😆
@sugeshn8382
@sugeshn8382 2 жыл бұрын
😁😁
@sugeshn8382
@sugeshn8382 2 жыл бұрын
Maduravum chocolate m kodukkalle..kedaanu
@aathiraaathi7125
@aathiraaathi7125 2 жыл бұрын
Good boy 😂
@joe200du
@joe200du 2 жыл бұрын
valare nalloru video, heart touching 🙏
@sugeshn8382
@sugeshn8382 2 жыл бұрын
God bless u chetan..chotu..family❤️
@sabnum9632
@sabnum9632 2 жыл бұрын
ചേട്ടാ,,,,, ചോട്ടൂസിനെ പൊന്നു പോലെ നോക്കുന്ന ചേട്ടനിരിക്കട്ടെ ഒരു ബിഗ് സലൂട്ട്,,,,,,, ചോട്ടൂ സേ,,,, തകർത്തു.... തിമർത്തു..... പൊളിച്ചടുക്കി,,,,, സൂപ്പർ
@zairah8419
@zairah8419 2 жыл бұрын
Oru rekshayum ila chettaaa🤯🤯🤯🤩🤩
@shineshineks5727
@shineshineks5727 2 жыл бұрын
എത്ര പണം തരാം എന്നുപറഞ്ഞാലും അതിനേക്കാളും വലുത് എന്റെ ചോട്ടുവാണ് എന്നുപറഞ്ഞ ആ നല്ല മനസിനും ചോട്ടുവിനും കുടുബത്തിനും എന്നും നന്മകൾ നേർന്നുകൊണ്ട് 🙏🙏🙏🙏
@aavemaria6974
@aavemaria6974 2 жыл бұрын
Chotu the super boy 😘 Chetan... God bless you n your family too for making Chotu's life so special and wonderful.
@muhammedfarhan8484
@muhammedfarhan8484 2 жыл бұрын
പ്രണാമം... ചോട്ടുവിനെ മറക്കില്ലൊരിക്കലും... 💔
@Jesiishefii
@Jesiishefii 2 жыл бұрын
എന്തൊരു സ്നേഹം ആണ് ലെ. എന്തൊരു അനുസരണ.👍👍👍
@divyadev9204
@divyadev9204 2 жыл бұрын
😂chottune കാണാൻ തോന്നുന്നു ❤️❤️
@user-xi2wz
@user-xi2wz 2 жыл бұрын
Ennikum 😪💖💖
@sreebishn3840
@sreebishn3840 2 жыл бұрын
അടിപൊളി ഏട്ടാ... എന്റെ മക്കളെ പോലെ നോക്കുന്നു എന്ന് പറഞ്ഞു.ഒരുപാട് സന്തോഷം ഏട്ടാ..🙏🙏🙏ആ മിണ്ടാ പ്രാണിനിക് നിങ്ങൾ കൊടുത്ത സ്നേഹം പറഞരിക്കാൻ പറ്റില്ല..❤❤❤❤❤
@sreerekhatj6435
@sreerekhatj6435 2 жыл бұрын
ചോട്ടു എന്ന ദൈവം ആണ്.. അത് മുത്തപ്പന്റെ വാഹനമാണ്... ചേട്ടനും ചോട്ടുവിനു കൂടെ ദൈവം തീർച്ചയായും ഉണ്ടാവും 👍👍😘😘😍😍🥰🥰❤️❤️❤️👏👏👏👏God Will Bless You.... 🌹🌹🌹🌹
@beenathottathil4849
@beenathottathil4849 2 жыл бұрын
Poli sanam super training i love you chottu😍😍
@nithyav3724
@nithyav3724 2 жыл бұрын
Ende ponno chottu poliyann.aa chottuvine enikk kittiyirunnenkill😍😘
@manavalan8773
@manavalan8773 2 жыл бұрын
lalithamaaya chettante swabavam...nadan trainer..ath enikk ishtaayy
@anandhuv106
@anandhuv106 2 жыл бұрын
ചോട്ടു ഹീറോ ആടാ ഹീറോ 🔥❤️
@sreeshmasree2306
@sreeshmasree2306 2 жыл бұрын
Chottu superaa..🤗
@ushanallur1069
@ushanallur1069 2 жыл бұрын
ചോട്ടു .......🥰🥰🥰🥰🥰👏👏👏
@featherhunder
@featherhunder 2 жыл бұрын
Very brilliant dog, oh my god amazing talents ✨️✨️✨️🔥🔥🔥
@cousinsvlog3259
@cousinsvlog3259 2 жыл бұрын
സിനി മയിൽ അവസരം കിട്ടട്ടെ 🥰🥰
@deepakumari8436
@deepakumari8436 2 жыл бұрын
ചോട്ടു കുട്ടാ...... സൂപ്പർ. 👍❤️❤️❤️❤️❤️❤️❤️❤️❤️
@arivuselvam5914
@arivuselvam5914 2 жыл бұрын
Miss you chottu! 😭😭😭 From Tamil Nadu!
@aswathyandpadmanabh7460
@aswathyandpadmanabh7460 2 жыл бұрын
Ee same news njan verae kurae channel kandu but most heart touching coverage variety media aanu...keep going ...All the very best...chottuz avarudey mon thanney..ithrayum chottuz ne snehikunna aa family ku sarva aiswarigalum undakattae...🙏🙏
@sajeevtb8415
@sajeevtb8415 2 жыл бұрын
മൂന്നു മക്കൾ 👍
@thahiraiqbal8557
@thahiraiqbal8557 2 жыл бұрын
എനിക്കുമുണ്ട് രണ്ടു പൂച്ചകൾ മുത്തും,പൊന്നനും ഉണർന്നിരുന്നാൽ ഭയങ്കര അടിയാണ് ഉറങ്ങാൻ നേരം ഒരാളെ കണ്ടില്ലേൽ മറ്റെയാൾ ഭയങ്കര ബഹളം ആയിരിക്കും എന്നിട്ട് രണ്ടാളും കൂടി കെട്ടിപിടിച്ചു കിടന്നൊരു ഉറക്കമുണ്ട് അത് കാണാൻ ഭയങ്കര രസാ രണ്ടാളെയും രണ്ടു വീട്ടിൽ നിന്നും കൊണ്ടു വന്നതാ ഇപ്പോൾ ഇവർക്കു ഒരമ്മ എവിടുന്നോ വന്നു അവൾക്കു ഞങ്ങൾ ജാനി എന്ന് പേരിട്ടു ഇവര് പുറത്തിറങ്ങിയാൽ ജാനിക്ക് ഭയങ്കര ശ്രദ്ധയാ ഇപ്പോൾ ഒരാഴ്ച ആയി ജാനിയും പ്രസവിച്ചു 3മക്കൾ 😍😍അങ്ങനെ 6പേരായി 😍😍😍
@abhinavk.sandabijithkunnup2106
@abhinavk.sandabijithkunnup2106 2 жыл бұрын
Chootoo ചേട്ടനും super❤❤❤
@arathymadhav9963
@arathymadhav9963 2 жыл бұрын
അയ്യോ.... ചോട്ടു..😘😘😘❤❤❤
@lsl2905
@lsl2905 2 жыл бұрын
Sooperrrrr 😘choottuu is Great ❤️👍
@tongueforspeaking3097
@tongueforspeaking3097 2 жыл бұрын
നല്ല വിദ്യാഭ്യാസമുള്ള നായ 😄😄
@anjulraj569
@anjulraj569 2 жыл бұрын
Chottunu orupad ayissum aarogiyavum indavatte 🥰🥰🥰🙏🏻🙏🏻🙏🏻
@sinanvlog1727
@sinanvlog1727 2 жыл бұрын
ചോട്ടുവിനെ ഒരുപാട് ഇഷ്ടമായി
@LiyaAlan8888
@LiyaAlan8888 2 жыл бұрын
ഇതിനൊക്കെ ലൈകീലെങ്കിൽ പിന്ന്നെന്തിനാ ലൈക്കേണ്ടേ.... 😍😍😍chottu is real hero.... 🥰🥰
@momscooktechvlog3137
@momscooktechvlog3137 2 жыл бұрын
ഞാൻ ഒരു നായ പ്രേമി ആണ് കുഞ്ഞു നാളിൽ നായയുടെ കടി കിട്ടിയിട്ടുണ്ട് എന്നാലും എനിക്ക് ഒത്തിരിയിഷ്ടമാ ഞാൻ ചാനൽ തുടങ്ങിയത് തന്നെ ഭക്ഷണം കിട്ടാതെ അലയുന്ന നായ്ക്കൾ ക്കു വേണ്ടിയോ മനുഷ്യർക്കു വേണ്ടിയോ എന്തെങ്കിലും ചെയ്യാൻ എനിക്കാവുമല്ലോ എന്ന് കരുതി തന്നെയാണ്
@sb...sasthamcotta5988
@sb...sasthamcotta5988 2 жыл бұрын
Chottu kollathinte abhimanam👍👍👍👏👏👏👏🥰🥰🥰🥰🥰🥰💗💗💗💗
@sathivadakkathil6734
@sathivadakkathil6734 2 жыл бұрын
Chotuvine orupaadu ishtaayi😍😍
@KOCHU_TOOWILD
@KOCHU_TOOWILD 2 жыл бұрын
കുട്ടിയാണെങ്കിലും പട്ടിയാണെങ്കിലും അനുസരണയുള്ളവരെ മാത്രമേ വീട്ടുകാർക്ക് ലൈക്കാവൂ.
@pachupachu2390
@pachupachu2390 2 жыл бұрын
സ്നേഹകൂടുതൽ കൊണ്ടാണ് 😘😘😘😘😘😘😘😘😘😘😘😘
@bindhu2019
@bindhu2019 2 жыл бұрын
Adipoli ചോട്ടു കുട്ടി 😍😍
@vinayavijayan5459
@vinayavijayan5459 2 жыл бұрын
Chottu vaava I love you 💜
@gracyvv4381
@gracyvv4381 2 жыл бұрын
ഇന്നത്തെ കാലത്ത് മക്കളെക്കാൾ ഉപകാരി 😆😆😆😆😆
@jishnusunder4378
@jishnusunder4378 2 жыл бұрын
When happiness has four legs and a tail ❤
@snehaashokev9468
@snehaashokev9468 2 жыл бұрын
ഇതെങ്ങനെയാ ഇങ്ങനെ train ചെയ്യാൻ പറ്റുക.... Really awesome🥰
@rajeeshchandran4077
@rajeeshchandran4077 2 жыл бұрын
ചേട്ടന്റെ കുടുബത്തിൽ എത്തിയത് ചോട്ടുവിൻറ ഭാഗ്യം . നിങ്ങൾ അവനെ കാണുന്നത് സ്വന്തം കുട്ടിയെ പോലെ അല്ലെ
@dineshraja8600
@dineshraja8600 2 жыл бұрын
ഭാഷാ ജ്ഞാനം, അറിവ്, ജെനറൽ നോലഡ്ജ്, അനുസരണ, ചുടുചുടുക്ക്, എല്ലാം തികഞ്ഞ കുഞ്ഞ് .....
@sreerekhatj6435
@sreerekhatj6435 2 жыл бұрын
നല്ല മനുഷ്യൻ നല്ല അനുസരണ ഉള്ള ചോട്ടു 😘😘😘👏👏👏👍👍👍
@muthukunji
@muthukunji 2 жыл бұрын
Chottu oru killadi thanneya .Athin oru mattavum illa😍😍😍😍😍😘😘😘
@bibinnath3748
@bibinnath3748 2 жыл бұрын
മിടുക്കൻ ചോട്ടു 🥰🥰
@Soulcouples
@Soulcouples 2 жыл бұрын
Tik tok actors ചോട്ടു നെ കണ്ടു പഠിക്കണം 😍
@sureshkumar-ty6nw
@sureshkumar-ty6nw 2 жыл бұрын
Chottu great
@abhirami9739
@abhirami9739 2 жыл бұрын
Ente ponnoo.... njngde ayal naatukaran.. ni muthada chottu mone... ummmahhh😍❤️🐕
@roshmasomanathannair91
@roshmasomanathannair91 2 жыл бұрын
Chottu... Superr❤️❤️❤️❤️❤️❤️
@riyasnk8821
@riyasnk8821 2 жыл бұрын
ചോട്ടുവിനെ ആദരാഞ്ജലികൾ
@vinovinu8361
@vinovinu8361 2 жыл бұрын
ഈ ചക്കര കുട്ടനെ നേരിൽ കാണാൻ കൊതി തോന്നുന്നു...... 😘😘😘
@meenutm4976
@meenutm4976 2 жыл бұрын
Super chottu l like this chottu 😘😘🥰❤️😍
@rayhanarinu5683
@rayhanarinu5683 2 жыл бұрын
Super chottuvine polathe naayaye kittaan Agharaham undoo
@jiyakannan6670
@jiyakannan6670 2 жыл бұрын
Both are lucky to get each other, loving pet and owner
@rosh6977
@rosh6977 2 жыл бұрын
RIP chottu 😭
@snehalathaks3564
@snehalathaks3564 2 жыл бұрын
മിടുക്കൻ ഇവനെ നന്നായി സ്നേഹിച്ചു നല്ല ഭക്ഷണവും ഒക്കെ കൊടുത്ത് നോക്കണേ ചേട്ടാ
@irinelizabeth2286
@irinelizabeth2286 2 жыл бұрын
Rip chottu 😔💔😞
@binujabethel5203
@binujabethel5203 2 жыл бұрын
Love you so muchhhh Chottuuuuuu😘😘😘😘😘
@meenuj3664
@meenuj3664 2 жыл бұрын
Evan poliyanallo 👌👌😍
@meenumeenuzz6472
@meenumeenuzz6472 2 жыл бұрын
Aarogyathode chottu valaratte❤️❤️❤️
@sheelavs4243
@sheelavs4243 2 жыл бұрын
ചോട്ടു മോനേ 😍😍😍😍❤❤❤❤❤💞💞💞💞💞💞💞💞💞💞💞💞
@Jithin_2023
@Jithin_2023 2 жыл бұрын
ദെയ്‌വത്തിന് പ്രിയപ്പെട്ടവരെ വേഗത്തിൽ തിരിച്ചു വിളിക്കുമെന്ന് ആശ്വസിക്കയല്ലാതെ എന്താ ചെയ്യാ ഒത്തിരി ഇഷ്ടമായിരുന്നു ചോട്ടുവിനെ ചോട്ടു നീ മരിക്കുന്നില്ല ജീവിച്ചിരിക്കുന്നു ഞങ്ങളിലൂടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു 😢😢😢😢😢😢😢😢😢😢😢😢😢
@threecousinsvlog1226
@threecousinsvlog1226 2 жыл бұрын
Good boy ആണല്ലോ ചോട്ടു കുട്ടൻ👍👍👍
@aleenavarghese3604
@aleenavarghese3604 2 жыл бұрын
Chottuzz 😍😍
@wilsonvarghese2979
@wilsonvarghese2979 2 жыл бұрын
Hi chotu😍 !!! You are very smart!!! Uncle is a very good trainer 👏 May chotu live for long years and best wishes 😀
@merlin3515
@merlin3515 2 жыл бұрын
ഇന്നത്തെ എൻ്റെ എല്ലാ Like ഉം Chottu kkuttanum Chettanum 👍👍👍👌👌👌👌👍👍🐕🐕🐕
@axasanthosh5518
@axasanthosh5518 2 жыл бұрын
Ammbbooo 🥰🥰 chottu sambavam thannee...
@aryaprasad2255
@aryaprasad2255 2 жыл бұрын
Chottu superrr 😍😍😘😘
@user-fm5bt7jb9v
@user-fm5bt7jb9v 2 жыл бұрын
ഒരു രക്ഷയും ഇല്ലാ കിടു
@gamingwithoggy5385
@gamingwithoggy5385 2 жыл бұрын
Enikk oru tik tok abinayikkumbo polum chirivarum but chotu dogukalude rajyathe Oscar winner anu😂💕💕💕💕
@thomassamuel9388
@thomassamuel9388 2 жыл бұрын
What a fantastic dog , very lucky family to have Chottu in their house.
@chowyewwah1643
@chowyewwah1643 2 жыл бұрын
Very clever! ❤️👏
@deepthiprasad4829
@deepthiprasad4829 2 жыл бұрын
Chotu super.. Bless you Chotu
@asamaloor7423
@asamaloor7423 2 жыл бұрын
Soo cute boy........... very clever 💖💖
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 2 жыл бұрын
നിങ്ങൾക്ക് നല്ല മനസ്സ് അവനും നിങ്ങളോട് അളവറ്റ സ്നേഹം ഉണ്ട്
@tesnyjoseph1838
@tesnyjoseph1838 2 жыл бұрын
Chottune othiri ishtaayi, poliyanu chottu
Ouch.. 🤕
00:30
Celine & Michiel
Рет қаралды 17 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 24 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 19 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 13 МЛН
ശരിയോ തെറ്റോ 😂|Leo|Laika|chottuz
16:25
The Chottuz Vlog
Рет қаралды 415 М.
бим бам бум💥💥 типа..
0:18
Ma1x1
Рет қаралды 7 МЛН
❗️XOTINI HAMMASINI URMOQCHI 😱😱😱
0:14
HUSAN_SHORTS1
Рет қаралды 2,4 МЛН