Subscribe for More videos : goo.gl/TJ4nCn Find us on :- KZbin : goo.gl/7Piw2y Google + : goo.gl/e44hba Facebook : goo.gl/5drgCV Website : kaumudy.tv
Пікірлер: 122
@letuslive19125 жыл бұрын
കോഴിവളർത്തൽ ലാഭമാണ് പക്ഷെ വളർത്തുന്ന കോഴികൾ ഏതൊക്കെ മരുന്ന് പ്രയാഗിച്ചാലും പലവിധ പ്രശ്നങ്ങളാൽ ചത്തുപോകാറുണ്ട്. എല്ലാ കാൽക്കുലേഷനുകളും തെറ്റുന്നതവിടെയാണ്. മുട്ടകിട്ടുന്ന കണക്കുകൾ തെറ്റിപ്പോവും. കോഴി തീറ്റകുളുടെ വില ഇന്നു മനുഷ്യൻ കഴിക്കുന്ന അരിയേക്കാൾ കൂടുതലാണ് എങ്ങിനെ കോഴികളെ വളർത്തി ഒരു കർഷകൻ ജീവിക്കുമെന്നാണ് നിങ്ങൾ പറയുന്നത്. വീഡിയോ കാണാൻ നല്ല ചന്ദമാണ് പക്‌ഷേ യാഥാർഥ്യം തികച്ചും വ്യത്യസ്തമാണ്.
@rejeenakareem40056 жыл бұрын
മാഷാ അല്ലാഹ്... അള്ളാഹു വിജയം കൊടുക്കട്ടെ... നല്ല സംരഭം
@absalammktirur98696 жыл бұрын
ആമീൻ
@thangalsonsalameenfoodprod50356 жыл бұрын
Aameen
@pudolser64856 жыл бұрын
വളരെ ശരിയാണ് ഞാൻ ഒരു ഫാമിൽ നിന്ന് 100 BV 380 വാങ്ങി അതിൽ 60 കോഴിയും ചത്ത് പോഴി ബാക്കി എണ്ണത്തിന് പ്രതീക്ഷിച്ച മുട്ടയും കിട്ടിയില്ല അതിന് ശേഷം മറ്റൊരു ഫാമിൽ നിന്ന് ഞാൻ 20 കോഴിയെ വാങ്ങി അതിൽ 20 മുട്ടയിട്ടും അതിന് ശേഷം ഞാൻ അവരൊട് തന്നെ 500 എണ്ണത്തിനെ വാങ്ങി ദൈവാനുഗ്രാഹത്താൽ ദിവസവും 440 480 എന്ന തോതിൽ മുട്ട കിട്ടുന്നു
ഹായ് LOVELYBRIDS നിങ്ങളെ പൊലെ ഇതെ അനുഭവം നാല് വർഷം മുൻപ് എനിക്കുണ്ടായി മാത്രമല താങ്കളുടെ കമൻറിന് മറുപടി തരാനുള്ള കാരണം ഞാൻ കോഴിയെ വാങ്ങിയ അതെ കർഷകനിൽ താങ്കളും വാങ്ങിയത് ഞാൻ അ കർഷകറൻറ നബർ കണ്ടപ്പൊൾ മനസ്സിലായി ഞാൻ ആകെ നൂർ കോഴിയെ മാത്രമാണ് വളർത്തുന്നത് ഇത് പൊലുള്ള വി ഡിയോകൾ കണ്ടിട്ട് കോഴി വളർത്തുവാൻ ഇറങ്ങി തിരിക്കുമ്പൊൾ യു ടുബിലും ഫേസ് ബുക്കിലും കൃഷി ചെയ്യുന്നവരുടെ ഉപദേശങ്ങൾ പരമാവധി ഉഴിവാക്കുക പാരബര്യമായി കോഴികളെയും താറവുകളെയും വളർത്തുന്നവരിൽ നിന്ന് ഉപദേശങ്ങൾ സ്വികരിക്കുക എന്നിക്ക് തരാൻ പറ്റിയ ചെറിയ ഒരു ഉപദേശം
@judithmj54275 жыл бұрын
എനിക്കും ഇതുപോലെ എന്റെ ആവശ്യങ്ങൾക്കു വേണ്ടി ചെറിയനാടൻ കോഴിഫാം തുടങ്ങണം.
@aseemaseem99565 жыл бұрын
ഇക്കാക്ക ദൈവം ആരോഗ്യം ആയുസ്സും ആഫിയത്തും നൽകട്ടെ
@judithmj54275 жыл бұрын
ഒരുപാട് യൂ ടൂ ബ് വഴി ഫാമുകൾ കണ്ടു' എല്ലാം ഇഷ്ടപ്പെട്ടു.
@manuayush92023 жыл бұрын
Njan evoorukaran ikka innanu video kandathu.nattil varumpol kanan varunnund...
@mishalpadayan39685 жыл бұрын
എന്തൊരു ഐശ്വര്യം...
@ajithcherthala58266 жыл бұрын
Ho vallatha sukham ee program kanumpol
@thebigbookproject65126 жыл бұрын
Peaceful life - but we know lots of hard work has been put in, thanks for sharing!