The Setbacks faced from Pentecostal leaders | പ്രസംഗികളുടെ പ്രഭുവിനൊപ്പം അല്പനേരം | EP# 4

  Рет қаралды 46,498

Lazer V Mathew

Lazer V Mathew

Күн бұрын

Пікірлер: 97
@standfortruth66
@standfortruth66 2 жыл бұрын
I Love pastor Lazer V Mathew. എന്നെകിലും നേരിട്ടു കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.
@rajjtech5692
@rajjtech5692 Жыл бұрын
🙏 1970ൽ കൺവെൻഷൻ പ്രസംഗം ആരംഭിച്ച Pstr. Lazer V. Mathew. തബലയും വശം. Good evangelist. 🙏. Pstr. അനിൽ, താർക്കിക വിഷയങ്ങളിൽ പ്രാഗല്ഭ്യം തെളിയിച്ച പ്രാസംഗികൻ. 👍.
@serasunil7365
@serasunil7365 2 жыл бұрын
അനുഭവം വിലമതിക്കാനാവാത്തതൊന്നാണ്.അതുകേൾക്കുന്ന ഞങ്ങളെപോലുവർക്കു ഒരു പ്രെജോതനമാണ് ..ഈ ഉധ്യമത്തിനു ദൈവാനുഗ്രഹമുണ്ടാകട്ടെ ... amen
@babym.j8527
@babym.j8527 Жыл бұрын
പ്രചോദനം, ഉദ്യമം എന്നാണ് ശരി എന്ന് കർതൃ നാമത്തിൽ ഓർപ്പിക്കുന്നു
@mammen6283
@mammen6283 2 жыл бұрын
വീണ്ടും കാണാൻ ഇടയായത് നിമിത്തം.... അനിൽ കൊടിത്തോട്ടം പാസ്റ്ററുടെ വിഡിയോകൾ എല്ലാം കാണുന്നു. ദൈവം തന്ന അറിവ് എന്നല്ലാതെ ഒന്നുമല്ല. 🙏🙏👌❤
@truthwins8453
@truthwins8453 2 жыл бұрын
If Lazar V. Mathew would had been continued in UPC, never would have been disappointed !
@arackalvlogs
@arackalvlogs 2 жыл бұрын
ഞാൻ സ്നേഹം എന്താണെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുന്നത് ടിപിഎം ലാ, ഹൊ, രണ്ടു പേർ കൂടിയാൽ ഒരാളെ പാരവയ്ക്കും, അങ്ങിനെ ഇതിലെ സുവിശേഷകർ.
@sunnypaul3039
@sunnypaul3039 2 жыл бұрын
അദ്ദേഹത്തിന്റെ പുതിയ പദ്ധതി കൾ പൂർത്തിയാക്കുവാൻ ദൈവം സഹായിക്കട്ടെ....... എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള പ്രസംഗകരിൽ ഒരാൾ ആണ് pr lazar. V. Mathew... നേരിട്ടും ഒരുപാട് പ്രസംഗങ്ങൾ കേൾക്കുവാൻ ഇടയായിട്ടുണ്ട്...... വലിയ നേതാക്കൾ എല്ലാം പാരകൾ ആണ്.. ഒരാൾ നന്നായി കാണുന്നത് അവർക്ക് ഇഷ്ടമല്ല...
@mvmv2413
@mvmv2413 2 жыл бұрын
Orthodox കാർ ഹിന്ദുക്കളെ ഒക്കെ പ്രസംഗ വേദിയിൽ ആക്ഷേപിക്കുന്ന ഇയാൾക്കു pentecost വരമ്പത് കൂലി കിട്ടിയതാവം. ഇനി പലർ അവതരിക്കും ഇതുപോലെ ഉണ്ട ചോറ് മറന്ന്, പുതിയ സഹതാപവുമായി. കിളക്കാൻ അറിയില്ല, ഇരപ്പാൻ നാണിക്കുന്നു' എന്നതിന് ചേരുന്ന ത്രിമൂർത്തികൾ! 😂😂 m വര്ഗീസ്.
@varghese2593
@varghese2593 2 жыл бұрын
A UNIQUE PREACHER . WITHOUT ANY BAD REMARKS AGANIST HIM LAST SO MANY YEARS HE WAS PREACHING JESUS. HIS HUMEROUS WORDS MIXED WITH BIBLE WORDS IS A BLESSED ONE. HE WILL PROVE ANYTHING WHATHE START WITH. ALL BELIEVERS USED TO LIKE HIM ND ATTEND HIS MEETINGS
@jacobzachariah3909
@jacobzachariah3909 2 жыл бұрын
A God servant in Great hand of God
@celestialvision-bovaseliaz8818
@celestialvision-bovaseliaz8818 2 жыл бұрын
അനിൽ കൊടിത്തോട്ടം പാസ്റ്ററോട് ബഹുമാനമാണ്...ലാസർ വി മാത്യൂ അവർകളെ വ്യക്തമായി അറിയാവുന്നതുകൊണ്ട് അത്രയും ബഹുമാനം തോന്നുന്നില്ല.
@ബർആബാ
@ബർആബാ 2 жыл бұрын
അതാണ് സത്യം.
@sam75723
@sam75723 2 жыл бұрын
എന്താ ലാസർ വി മാത്യു വിന് എന്തെങ്കിലും പ്രശ്നം ഉണ്ടോ. അതോ എല്ലാ പാസ്റ്റർ മാരെ പോലെ ആണോ
@celestialvision-bovaseliaz8818
@celestialvision-bovaseliaz8818 2 жыл бұрын
@@sam75723 അടുത്തറിയാമെന്നേ പറഞ്ഞുള്ളൂ...പ്രശ്നങ്ങൾ ഉണ്ടെങ്കിൽ താങ്കൾ തന്നെ കണ്ടെത്തിക്കൊള്ളൂ...
@joyvarghese2872
@joyvarghese2872 2 жыл бұрын
ഇദ്ദേഹത്തിന്റെ അനുഭവത്തിൽ എത്ര സങ്കടന മാറി എന്നു തന്നേ എണ്ണ മില്ല.ഇദ്ദേഹത്തിന്റെ കൈയ്യിലിരിപ്പ് എന്തായിരുന്നു എന്ന് ഒന്നും പറഞ്ഞില്ല. പണം പെരുകിയപ്പോൾ ഉണ്ടായ അധപതന മായിരുന്നു. അമേരിക്കയിൽ പോയ കാര്യ ങ്ങളും പ്രസംഗിച്ചതും പുള്ളി മറന്നു പോയി. ഏജി വിടാൻ ഉണ്ടായ കാരണങ്ങൾ അറിയുന്നവർ ഇപ്പോഴും ഉണ്ട്....,!!!
@handsom112
@handsom112 2 жыл бұрын
ദൈവത്തിന്റെ മനുഷ്യൻ ..ആര് തള്ളിയാലും ദൈവം അന്ത്യം വരെ നിലനിർത്തും ...
@jamesgeorge1507
@jamesgeorge1507 2 жыл бұрын
വ്യക്തിപരമായ കാര്യങ്ങൾ എന്തിനാണ് ഇങ്ങനെ പരസ്യാക്ഷേപത്തിനും ദൈവനാമം ദുഷിക്കുന്നതിനും ഉപയോഗിക്കുന്നത് സഹോദരന്മാരേ
@trueteller960
@trueteller960 2 жыл бұрын
ഒരു സമയത്ത് പ്രത്യേക ശൈലികൊണ്ടും അവതരണം കൊണ്ടും എടുക്കുന്ന വിഷയത്തിൽ ഉറച്ചു നിന്നുകൊണ്ട് ലളിതവും ശക്തമായും സുവിശേഷം പ്രസംഗിച്ചു മനുഷൃനാണ് . ദൈവം നന്നായി ഉപയൊഗിചു. ഇപ്പോൾ അതൊക്കെ അയവിറക്കി സമയം കളയുന്നു.അത്ര തന്നെ! അതൃവശൃം അഹങ്കാരവും ഉണ്ട്! മലർന്ന് കിടന്ന് തുപ്പുബോൾ ഒരു പ്രതൃക സുഖം!!
@truthwins8453
@truthwins8453 2 жыл бұрын
@@trueteller960 Yeda Naayinte mone, avarkku paavappetta daiva dhasanmmarkkittu panikodukkam athu thurannu paranjal daivanamam dhushikkunnu... Kaalam maariyille neeyokke yentha nannavathe ?
@gilgalgoseplvision.2617
@gilgalgoseplvision.2617 2 жыл бұрын
നല്ല അപ്പൻമാർക്ക് ഉണ്ടായ മക്കൾ അരുട മുൻപിലും മുട്ടു കുത്തി നാട്ടെല് വളകാൻ തയാറായി കൊടുക്കില്ല, വിളിച്ച കർത്താവ് വലിയവൻ.
@6108-y4f
@6108-y4f 2 жыл бұрын
നല്ല ഫലം കായ്ക്കുന്ന മാവിന് ഏറു കൊള്ളും എറിയുന്ന വൻ കുറച്ചുനേരം എറിയും അതോടെ അവന്റെ കൈ കുഴയും എറിയുന്ന കുറുക്കന്മാരെ നോക്കണ്ട മൂന്നു പേരെയും ദൈവം അനുഗ്രഹിക്കട്ടെ
@ebby995
@ebby995 2 жыл бұрын
God bless you pastor✨️💚✨️
@grishavk9349
@grishavk9349 2 жыл бұрын
It's true....run away from the paarass...God bless you abundantly..🙏🙏
@MukeshKumar-gj1rs
@MukeshKumar-gj1rs 2 жыл бұрын
🙏പരിശുദ്ധനും നീതിമാനുമായ ദൈവത്തിന് എന്നും എന്നേക്കും മഹത്വം, സ്തുതിയും... 🙏 ദൈവത്തിന്റെ സൃഷ്ടികളായ നാം അനീതി or തിന്മ ചെയ്ത് അതിൽ ആനന്ദം കണ്ടെത്തുന്നു എങ്കിൽ നമ്മളിൽ വസിക്കുന്ന ജീവൻ ( ആത്മാവ് ) ദൈവത്തിന്റെ അല്ല എന്നറിയുക...ദൈവം ഒരിക്കലും അത്തരക്കാർക്ക് കൂട്ട് നിൽക്കുകയുമില്ല ..ദൈവത്തിന്റെ മക്കൾ ഒരിക്കലും അനീതി പ്രവർത്തിക്കില്ല..അവർ ജീവിതാവസാനം വരെ അനീതിക്കെതിരെ ശക്തമായി പോരാടുകയും ചെയ്യുന്നവർ ആയിരിക്കും.. എന്നും ധർമ്മത്തിന്റെ മാർഗ്ഗം സ്വീകരിക്കുക...നാം തിന്മ ചെയ്യുന്നു എങ്കിൽ അവിടെ മരിക്കുന്നത് നന്മയാണ്... നമ്മൾ നഷ്ടപ്പെടുത്തുന്നത് ദൈവത്തിന്റെ മക്കൾ എന്നുള്ള പദവിയാണ് എന്നോർക്കുക..നാം വീണ്ടും വീണ്ടും തിന്മ ചെയ്യുന്നതിലൂടെ ഒരിക്കൽ നമ്മുക്കുവേണ്ടി യാഗം ആയ ദൈവത്തിന്റെ ഹൃദയത്തെയാണ് വേദനിപ്പിക്കുന്നത് എന്നറിയുക.. അപ്പോഴത്തെ സന്തോഷത്തിനു വേണ്ടി തെറ്റ് ചെയ്തിട്ട് പിന്നെ അതോർത്ത് പശ്ചാത്തപിച്ചു ദൈവത്തിന് എത്ര ബലി നൽകിയിട്ടും കാര്യം ഇല്ലല്ലോ...നാം മറ്റുള്ളവർക്ക് ഗുണം ചെയ്തില്ലെങ്കിലും സ്വയം നന്നാവുക.. അതാണ് ദൈവത്തിന് നാം നൽകുന്ന ഏറ്റവും വലിയ വഴിപാട് ( ബലി ).. അല്ലാതെ മലകേറിയിട്ടോ, ശൂലം കേറ്റിയിട്ടോ, ആത്മഹത്യ ചെയ്തിട്ടോ, വചനം ഫോട്ടോസ്റ്റാറ്റ് എടുത്തു ഏവർക്കും വിതരണം ചെയ്തിട്ടോ ഒന്നും യാതൊരു അർത്ഥവുമില്ല...സ്വയം ആദ്യം നന്നായി സമൂഹത്തിൽ മാന്യമായി ജീവിക്കുമ്പോൾ ആണ് ദൈവത്തിന്റെ മക്കൾ എന്ന് അറിയപ്പെടുന്നത്...😊😊ഏവർക്കും ദൈവനാമത്തിൽ സമാധാനം നേരുന്നു... 🙏🙏
@jacobmathew9653
@jacobmathew9653 2 жыл бұрын
As Pastor said, there is circle again an inner circle is visible in many of the Organnisation and also in the Pentecostal community. If a Pastor is a good speaker but straight forward, he may not get much popularity, on the contrary they will mark you to restrict as per their agenda. Same thing they does for singers also. It is also noticed that they appreciate individuals who exchanges cash/ wealth to them to get fame irrespective of their corruptive stand. But there is no shortage of message or counseling with them. It reveals Doble edged Sword. This only leads us to think independently, do independently and gather independently..... The have many labels with them to post conveniently time to time. May God Bless you Pastor... 🙏
@georgy.t.m5658
@georgy.t.m5658 2 жыл бұрын
May God be with you Pastor...
@jacobmathewmathew5709
@jacobmathewmathew5709 2 жыл бұрын
Praise the Lord 🙏
@kurianmammen2946
@kurianmammen2946 2 жыл бұрын
God bless you pastor
@georgechacko6126
@georgechacko6126 2 жыл бұрын
അവസാനത്തെ 15 മിനിറ്റ് പശ്ചാത്തല ശബ്ദം കൊണ്ട് ശരിയായി കേൾക്കുവാൻ സാധിച്ചില്ല ബഹുമാനപ്പെട്ട ലാസർ പാസ്റ്റർ ഇപ്പോൾ ആയിരിക്കുന്ന പ്രസ്ഥാനത്തെക്കുറിച്ചുള്ള വിവരങ്ങൾ മനസ്സിലായില്ല കുറഞ്ഞ പക്ഷം ഡിസ്ക്രിപ്ഷൻ ആയി എങ്കിലും ഇടുക
@sajicheriyan4205
@sajicheriyan4205 2 жыл бұрын
God bless you abundantly 🙏
@josephthomas3059
@josephthomas3059 2 жыл бұрын
Praise the lord
@divine-voice
@divine-voice 2 жыл бұрын
യേശു പറഞ്ഞു: ഞാൻ ഇരുട്ടിൽ നിങ്ങളോട് പറയുന്നതെന്തും വെളിച്ചത്തിൽ പറയുക. നിങ്ങൾ ചെവിയിൽ കേൾക്കുന്നത് വീടിന് മുകളിൽ പ്രസംഗിക്കുക. ~ മത്തായി 10 : 27
@jacobthomas3180
@jacobthomas3180 2 жыл бұрын
Very shameful comment about T.j.samuel as,Avan, avantey appaney, snana peduthettey. Hope,Pr.Jaise and Anil may suggest to respected Lazer v.pastor.i just love him a lot and respect Him.He is a great Muthal kootu, in pentackstal Golan.
@lillythomas9701
@lillythomas9701 2 жыл бұрын
നമ്മുടെ അനിൽ പാസ്റ്ററെ അടുത്തൊന്നും എത്തില്ല നമ്മുടെ പാസ്റ്റർ
@aryandaffodils7431
@aryandaffodils7431 2 жыл бұрын
ദൈവം ഏൽപ്പിക്കുന്നത്..ആത്മാർത്ഥമായി ദൈവത്തിനുവേണ്ടി ചെയ്യുക... ദൈവം ദാസനെ അനു(ഗഹിക്കട്ടെ,ഇനിയും നടത്തും വിശഽസിക്ക⚘
@pathrosethomas1944
@pathrosethomas1944 2 жыл бұрын
Later Ji were you monotheistic preacher?
@thomasmathai1779
@thomasmathai1779 2 жыл бұрын
സത്യം പറയുന്നവർക് ശത്രു ഉണ്ട് ങൾ 4.16 but ഇതു വളമാണ്, ബലമാണ്...
@jollyscaria1922
@jollyscaria1922 2 жыл бұрын
Right1000%
@shibumathew9580
@shibumathew9580 2 жыл бұрын
ശരിയായ സ്നാനം അല്ല സ്വികരിച്ചതെങ്കിൽ തിരുത്തി ശരിയായ സ്നാനം സ്വികരിക്കുന്നത് തിരുവചനത്തോടും സത്യോപദേശത്തോടു കാണിക്കുന്ന ബഹുമാനവും ദൈവത്തോടുള്ള നിതിയും ആണ്.
@truthwins8453
@truthwins8453 2 жыл бұрын
Yenthada sheriyaya snanam ? ninte appane kondu snanapedutheda !
@royabraham5567
@royabraham5567 2 жыл бұрын
His comments about Goodnews and chairman V.M Mathew is not true . No incident like that . He don’t know who is V.M Mathew.For Pastor Lazer Mathew sir just a press owner, but he was in the top of sales tax dept in Kerala. Goodnews is a news weekly and published news received from church head quarters. I respect and love pr Anil and pr Jays Pandanadu
@jamesthomas8120
@jamesthomas8120 2 жыл бұрын
Lekhshmikuttiyamma ormayundo?
@AnilAnil-uk6wk
@AnilAnil-uk6wk 2 жыл бұрын
God
@dainiyalparsad1735
@dainiyalparsad1735 2 жыл бұрын
നല്ല ഒരു സങ്കീർത്തനം പോലെ( കഥാപ്രസംഗം പോലെ) കേട്ടിരിക്കാൻ സുഖമായിരുന്നു?😎
@abrahamvarghese5016
@abrahamvarghese5016 2 жыл бұрын
Request all to read the book named The way to God through jesus Published internationally on Amazon and all media for net reading and as paperback edition. It will enlighten you rightly about Bible, reason for creating human beings and how Jesus won over death by dying on the cross.
@abrahamvarghese5016
@abrahamvarghese5016 2 жыл бұрын
Good
@thankachent.t9012
@thankachent.t9012 3 ай бұрын
കേരളത്തിൽ കുമ്പനാട് കൺവൻഷൻപോലെ അറിയപ്പെടുന്ന ഒരു കൺവൻഷനാണ് കരിം പ്ലാവ് കൺവൻഷൻ ഈ കൺവൻഷനെ കുറിച്ച് എന്താണ് നിങ്ങളുടെ വീഷണം. ഒരു അഭിമുഖം ആ പ്രസ്ഥാനവും ആയി നടത്താമോ ? കേരളത്തിൽ അറിയപ്പെടുന്ന രണ്ടാമത്തെ കൺവൻഷനാണ് കരിം പ്ലാവ് കൺവൻഷൻ
@mammen6283
@mammen6283 2 жыл бұрын
പാസ്റ്റർ 70 കളിൽ എഴംകുളം ഗ്രൂപ്പ്‌ എന്ന പേരിൽ കിടങ്ങന്നൂർ പ്രദേശങ്ങളിൽ (മത്തായി ഉപദേശി, തമ്പി ഉപദേശി, ലാസർ ഉപദേശി ) യോഗം നടത്തിയിരുന്നത് ഓർക്കുന്നുവോ. അവിടെ ചെല്ലിയിൽ പാട്ടമ്മ എന്നറിയപ്പെടുന്ന ഒരമ്മച്ചിയുടെ പറമ്പിൽ യോഗം നടത്തി. എന്റെ വീട്ടിൽ visit ചെയ്തു.. ഓർക്കുന്നു. അന്ന് വലിയ മതിപ്പായിരുന്നു... പ്രസംഗം പരിശുദ്ധമാവിലും പറയും, ജ്ഞാനാകൊണ്ടും പറയാം... അന്ന് പ്രസംഗിച്ചത്...????
@christudasgabriel6142
@christudasgabriel6142 Жыл бұрын
വേറെ ഏതു നാമത്തിലാണ് സ്‌നേനപ്പെടേണ്ടത് എന്നുചോദിക്കാൻ പാടില്ലായിരുന്നോ പാസ്റ്ററച്ചായോ.
@restonthomaskallery8140
@restonthomaskallery8140 2 жыл бұрын
തെറ്റ് ബോദ്യപെടുത്തി തരുമ്പോൾ അത്‌ സമ്മതിക്കാൻ ഈ കാലത്തും കാഴ്യാത്താത് പരിശോധിക്കുന്നത് നല്ലതാ... പിതാവ് പിതാവിന്റെയും പുത്രന്റെയും പരിശ്ശൂന്താല്മാവിന്റെയും നാമത്തിൽ എന്ന് പറഞ്ഞു ചോദിച്ചതിനു ശേഷം ആണ് വെള്ളത്തിൽ മുക്കുന്നത് അല്ലാതെ പറയുന്നത് എത്ര മാത്രം ശെരി എന്നറിയില്ല..
@saijukmathewvlogs8470
@saijukmathewvlogs8470 2 жыл бұрын
അല്ല ഈ saukhyavum viduthalum ബൈബിളിൽ ഉള്ളതല്ലേ
@jluke6787
@jluke6787 2 жыл бұрын
Pentacostal pastors should be building God's kingdom, not their own.
@trueteller960
@trueteller960 2 жыл бұрын
സ്വയം പുകഴ്ത്തുന്ന പുതിയ വേർഷൻ! സപ്പോർട്ട് ചെയ്യുന്ന അണ്ണാൻമാരുടെ പ്രകടവും മൊശമല്ല! അനിൽ കൊടിത്തൊട്ടം ഉള്ള വില കളയരുത്!
@mvmv2413
@mvmv2413 2 жыл бұрын
ജനിച്ച മതത്തെ കുറിച്ചു ഒരു ചുക്കും അറിയില്ല. ക്രിസ്ത്യാനി ആയതിന്റെ പിറ്റേന്ന് മുതൽ ബൈബിൾ പണ്ഡിതർ, ഉപദേഷ്ടാവ്! ഈ തൊഴിലധിഷ്ഠിത മതം മാറ്റക്കാരെ എത്തിയാലുടൻ ചുമക്കാൻ കുറെ അടിമ പെന്തക്കോസ്തരും പെണ്ണുങ്ങളും. 😂😂 പള്ളി വിട്ട, അച്ചൻ പദവി വിട്ടവനെ "കാനം അച്ചൻ" എന്നു വിളിക്കാൻ മടിയില്ലാത്ത ഊള അഭിഷിക്തർ!! മറിച്ചു, പൗലോസിന്റെ മാതൃക നോക്കു. ജനിച്ച യഹൂദ ന്യായപ്രമാണത്തിൽ പ്രാവീണ്യൻ ആയിട്ടും മതം മാറിയപ്പോൾ 3 വർഷം ധ്യാനിച്ചു ജീവിച്ചു. പിന്നാലെ സഭയ്ക്ക് മുതൽ കൂട്ടായി. ഭാഗ്യം, അന്ന് ipc ag cog sf tpm ഒന്നും ജനിച്ചിരുന്നില്ല. അപ്പോൾ പൗലോസ് ഏത് pentecosth ലായിരുന്നു പ്രസംഗവേദിയിൽ പരദൂഷണം മറ്റുള്ളവരെ പോലെ തന്നെ വിളമ്പുന്ന ലാസറെ? (കൊല്ലം ഷമീറിനെ കൈവിട്ട രണ്ട് മിടുക്കന്മാർ ഇതിൽ ചേക്കേറി പുതിയ തൊഴിൽ മേഖല കണ്ടെത്തിയത് കൊള്ളാം. But any guarantee? 😂😂). m വര്ഗീസ്.
@show-n5z
@show-n5z 2 жыл бұрын
@@mvmv2413 sir, ജനിച്ച മതത്തെ കുറിച്ച് അയാളുടെ, താങ്കളുടെയും, പൂർവീകന്മാർക്ക് പോലും അറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ എബ്രഹാംക് മതങ്ങൾ ഉണ്ടാകുമായിരുന്നില്ല ഇവിടെ. ഹിന്ദു തെണ്ടികളുടെ ജാതി അടിച്ചമർത്തൽ, സഹിക്കാൻ വയ്യാതെ എന്നാണ് ഭാഷ്യം. സത്യം വേറൊന്നാണ്. സത്യത്തിനു ആര് വില കൊടുക്കുന്നു. താങ്കളുടെ ഈ കഥ, ജീസസ് ന്റെ കഥ mythology മാത്രമാണ്, ഹിന്ദു രാമായണം, മഹാഭാരതം പോലെ. Jesus never existed, bro. Jesus ഒരു റോമൻ creation മാത്രമാണ്. നിങ്ങൾ 3വയസ്സുമുതൽ brain washing ന് വിധേയമായത് കൊണ്ടാണ് ഈ കള്ള കഥ വിശ്വസിച്ചു പോരുന്നത്. You are just victims, like "the vampire bites a man and he becomes the vampire ". They have axes to grind. Indoctrination ൽ നിന്ന് പുറത്ത് കടക്കാൻ വളരെ പ്രയാസമാണ്. മുസ്‌ലിം മദ്രസ്സ പഠനം അതുതന്നെ ആണ്. യൂറോപ്യൻ, അമേരിക്കൻ ക്രിസ്ത്യാനികൾ സത്യം മനസ്സിലാക്കി എബ്രഹാമിസത്തിൽനിന്ന് പുറത്ത് കടന്നിരിക്കുന്നു. Third world brain freezed ജനങ്ങൾ മാത്രമേ അതിൽ കടിച്ചു തൂങ്ങി നിൽക്കുന്നുള്ളു.
@show-n5z
@show-n5z 2 жыл бұрын
@@mvmv2413 പൗലോസ്, paul /saul. He was historically speaking Flavius Josephus. Josephus ന്റെയും paul ന്റെയും കഥകളിലെ സാമ്യം ഒന്ന് പരിശോധിക്കൂ. നായുടെ വാല് പന്തീരാണ്ടുകാലം കുഴലിലിട്ടാലും വളഞ്ഞുതന്നെ ഇരിക്കും. നിങ്ങളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല, third world abrahamics.
@cat-sg6lr
@cat-sg6lr 2 жыл бұрын
@@show-n5z Jesus oru fiction mathram annekil enthinanu Oru era full after Jesus and before ennu classify cheythirikunayh
@ബർആബാ
@ബർആബാ 2 жыл бұрын
ഈ അഭിമുഖം ദൈവത്തിന്റെ സഭയ്ക്ക് അപമാനം ആയിരിക്കും.
@truthwins8453
@truthwins8453 2 жыл бұрын
Yethada ninte Ammaye patti paranjo ?
@ബർആബാ
@ബർആബാ 2 жыл бұрын
@@truthwins8453 നീ ഏതാടാ തെമ്മാടി
@truthwins8453
@truthwins8453 2 жыл бұрын
@@ബർആബാ നിന്റെ അപ്പൻ!
@mathewsabraham7326
@mathewsabraham7326 2 жыл бұрын
Good
@skariah55
@skariah55 2 жыл бұрын
ഇതു കേട്ടിരിക്കുന്നവരുടെ മനോഭാവമാണ് മനസ്സിലാകാത്തത് ? പട്ടത്വ സഭയിലെ ഒരു പുരോഹിതൻ തന്റെ മകനെ ചെറുപ്പത്തിൽ മാമോദീസ മുക്കുന്നു എന്ന് ഇരിക്കട്ടെ - താൻ വളർന്ന് കഴിഞ്ഞ് വിശ്വാസ സ്റ്റാനമാണ് ശരി എന്ന് മനസ്സിലാക്കിയാൽ - എന്റെ അപ്പൻ എന്നെ ശിശു സ്നാനം കഴിപ്പിച്ചതാ അത് മതി എന്നു പറയും പോലെ ബാലിശമാണ് ഇദേഹത്തിന്റെ നിലപാട്
@geoalexg
@geoalexg Жыл бұрын
ഒരു കള്ളം പറയാം 😂.... പാസ്റ്റർ ലാസർ വി മാത്യു ആത്മീയ അഹങ്കാരം ലവലേശം ഇല്ലാത്ത മഹത് വ്യക്തിത്വo ആണ്
@jennybabu5866
@jennybabu5866 2 жыл бұрын
🙏
@jorgem1333
@jorgem1333 2 жыл бұрын
Pastor Laser v.Mathew falam kaikkunna Marathine Arondakum.pennem kaikkanam keto Anekarude visappe Marate
@praveenghosh9547
@praveenghosh9547 2 жыл бұрын
🙏🙏🙏🙏💐💐💐💐
@lillythomas9701
@lillythomas9701 2 жыл бұрын
അനിൽ പാസ്റ്റ് ലെവൽ വേറെ
@shibuvarghese7622
@shibuvarghese7622 2 жыл бұрын
🌹🌹🌹🌹🌹🙏🙏🙏🙏
@thomasmathai1779
@thomasmathai1779 2 жыл бұрын
Gal. 4..16
@Leo-hb5be
@Leo-hb5be 2 жыл бұрын
അരമണിക്കുറും മറ്റുള്ളവരെ കുറ്റം പറച്ചിൽ ആണല്ലോ 🙏 ഞാൻ മാത്രം എല്ലാം തികഞ്ഞവൻ 😏🙏
@truthwins8453
@truthwins8453 2 жыл бұрын
Yenthada Adhehathinte anubhavam pankuvechal ... Prince Nilamburinte lekhanam onnu vaayikkunnathu nallatha...
@Leo-hb5be
@Leo-hb5be 2 жыл бұрын
@@truthwins8453 എടാ പോടാ വിളി നിന്റെ വീട്ടിൽ പബ്ലിക് ഫ്ലാറ്റുഫോമിൽ post ഇട്ടാൽ കമെന്റ് ഇട്ടാൽ കമന്റ്‌ ചെയ്യും 😏
@jacobthomas3180
@jacobthomas3180 2 жыл бұрын
Evan, Avan,ennu, t j samuel iney adress cheythatu, Mosham.appaney, poyi, snanapeduthu????
@thomasvarghese8049
@thomasvarghese8049 2 жыл бұрын
പല്ല് കുത്തി മണപ്പിക്കുന്ന പ്രതീതി
@pramodkrishnan281
@pramodkrishnan281 2 жыл бұрын
താങ്ങൾക്ക് അങ്ങനെ തോന്നിയാൽ അത് താങ്ങളുടെ മനസ്സിൽ കർത്താവ് ഇല്ലാത്തത് കൊണ്ട് ആവും.1970 കളിൽ കൊടുകുളഞ്ഞി, പെണ്ണുകര, അല, വെണ്മണി ഒക്കെ ഇദ്ദേഹം നിറസാന്നിദ്യം ആയിരുന്നു.
@thomasmathai1779
@thomasmathai1779 2 жыл бұрын
900 മാത്രം കൊന്നാൽ സൗൽ മാർക്ക്‌ കണ്ണുകടി ഉണ്ടാകില്ല...
@jollyscaria1922
@jollyscaria1922 2 жыл бұрын
1000/1%
@samraj1448
@samraj1448 2 жыл бұрын
എന്റെ പൊന്നു പാസ്റ്ററെ ഇത് പുബ്ലിക്കിൽ വന്ന് വിളിച്ചു പറയേണ്ട കാര്യമെന്താ ഈ പറയുന്ന പെന്തകോസ്ത് സമൂഹമല്ലേ പതിറ്റാണ്ടുകളായി നിങ്ങൾക്ക് വേദി തന്നത് .
@aaronkurishinkal3254
@aaronkurishinkal3254 2 жыл бұрын
Pentacost il നടക്കുന്നത് ഏകാധിപത്യ വഴച്ചയാണ്, ചാട്ടവാർ എടുക്കേണ്ട വന്നാൽ ഇടക്കണം Brother. സ്വന്തം ലാഭത്തിനു വേണ്ടി മാത്രം പ്രവർത്തിക്കുന്നവർ അനേകരണ്. പാസ്റ്റർ തെറ്റ് ചെയ്താൽ അത് വിശുദ്ധ പാപം എന്നില്ല. Please continue Pastor Lazer. 👍
@truthwins8453
@truthwins8453 2 жыл бұрын
Anganalla, adhehathine valarcha thakarthu penthokala..
@shejicc7673
@shejicc7673 2 жыл бұрын
പ്രിയ കൊടിത്തോട്ടം പാസ്റ്റർ, ഇയാളോട്കൂടി വേദി പങ്കിട്ട് സ്വന്തം വില കളയണോ,,,?.നല്ല തള്ള് ആണല്ലോ ലാസർ തള്ളുന്നത്. 😁😁😁😁😁👎😁😁😁😁😁
@jeevanullavarthai5987
@jeevanullavarthai5987 2 жыл бұрын
താങ്കളെപ്പോലെ വലിയവർ നേരിട്ട അവഹേളനം വിഷയമാക്കുമ്പോൾ ..... അറിയപ്പെടാത്ത സാധുക്കളായ നിരവധി ദൈവദാസൻന്മാർ നിത്യം അവഹേളനത്തിലൂടെ മുൻപോട്ട് പോക്കുന്നു... അവർക്ക് ആർക്കും ഇങ്ങനെ മാനവരെ അറിയിക്കാറില്ല .... കാരണം അപമാനമേറ്റ യേശുവിനെ പിൻതുടരുന്ന അവർ ... ആ സന്നിധിയിൽ പരാതി പറയാറെ ഉള്ളൂ.... സഭയിൽ ദൈവസാന്നിധ്യമല്ല, അപ്പച്ചൻ്റെ സാന്നിധ്യമാണ് ...ഇത് കേൾക്കാൻ നിങ്ങൾ രണ്ട് ദാസൻന്മാർ ... കൊള്ളാം.... താൻ എന്തോ സംഭവമാണ് കൊള്ളാം.... എല്ലാം ഞാൻ ഞാൻ ഞാൻ
@seelasm.p8138
@seelasm.p8138 2 жыл бұрын
നിങ്ങള്‍ ഭൂലോകത്തില്‍ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിന്‍ എന്നാണ് കര്‍ത്താവ് പറഞ്ഞത് ഇന്ന് സുവിശേഷം പറയാന്‍ താല്പര്യം ഇല്ല തങ്ങളെ കുറിച്ച് തന്നെയാണ് പലരും പറയുന്നത് ഇതൊക്കെ കേട്ടാല്‍ ആരാണ് രക്ഷിക്കപെടുന്നത് അപ്പോസ്ഥലന്മാര്‍ ആരും വേദിതിരക്കി ഓടിയതായി അറിയില്ല കാരാഗ്രഹത്തിലും അവര്‍ കര്‍ത്താവിനെ ഉയര്‍ത്തി അങ്ങനെയൊരു തലമുറ എഴുന്നേല്കട്ടെ എന്ന് കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കുന്നു
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 105 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
【Dollmare】怪しげな人形工場で職場体験
32:24
逢雨エト -Aiu Et-
Рет қаралды 3
ചെറിയ ബെന്യാമീൻ | Lazer V.Mathew
1:03:54
Lazer V Mathew
Рет қаралды 6 М.