. കൊട്ടിഗ്ഘോഷിക്കപ്പെടുന്ന വ്യക്തികളും സ്ഥാപനങ്ങളും വിളംബരം ചെയ്യുന്നവ ഭക്ഷിച്ചു ജീവിക്കുന്ന സാധാരണ മനുഷ്യരേക്കാൾ , Subject Expert കളായ ഇദ്ദേഹത്തെപ്പോലുള്ളവരുടെ വിലയേറിയ വാക്കുകൾ കേൾക്കേണ്ടവർ കേട്ടിരുന്നുവെങ്കിൽ ... ! ഈ വിഷയത്തിൽ വലിയ അറിവില്ലാത്തവരാണ് സാധാരണക്കാർ ..... എന്നാൽ ഇദ്ദേഹത്തിന്റെ വാക്കുകളിൽ യാഥാർത്ഥ്യം കൂടുതൽ നിഴലിച്ചു കാണുന്നു .... ശരിക്കും ശ്രദ്ധിക്കപ്പെടേണ്ട വാക്കുകൾ ! നന്ദി ! ❤️ .
@MpMp-wn2bo3 ай бұрын
അറിവിന്റെ കാര്യത്തിൽ നിങ്ങളൊരു വലിയമനുഷ്യനാണ്, ആഗോലതാപനം പ്രധാനമാണെന്ന് നിങ്ങൾ പറഞ്ഞപ്പോൾ മാത്രമാണ് സാധാരണക്കാരനായ എനിക്ക് മനസിലായത് വളരെ നന്ദി 🎉🎉🎉🎉🎉🙏🏻🙏🏻🙏🏻🎉😊
@bijuabraham85433 ай бұрын
അറിവ് ഇല്ലായ്മ പരിഹരിക്കപ്പെടാൻ സാധിച്ചു. Thanks 🙏
@ashrafkkarangadan70903 ай бұрын
Dr Praveen sir thank you for your new information
@maggiesebastian96533 ай бұрын
Sir, thankyou for your information s.
@jayaprakashap11993 ай бұрын
Praveen sir, excellent.
@080509838833 ай бұрын
ഉരുൾ പൊട്ടൽ ഒരു പ്രകൃതി ദുരന്തമാണ് പലപ്പോഴും പ്രഭവസ്ഥാനം മനുഷ്യൻ എത്തിപ്പെടാത്ത ഇടവുമായിരിക്കും
@AAARA1233 ай бұрын
Well said dr❤❤❤❤
@vinodarjun2273 ай бұрын
പ്രകൃതി വാതകം ഭൂമിക്കടിയിൽ നിന്ന് വന്നിട്ടുണ്ടാവും...ഇതൊക്കെമുന്നറിയിപ്പയിരുന്നു എന്നൊക്കെ പറയുകയുണ്ടായി...ചളിയും മണവും പിന്നെങ്ങനെ തലേ ദിവസം ഉണ്ടായി...ഒരുപാട് ഗവേഷണം നടത്തുകയാണ് വേണ്ടത്.....ഒരു ദിവസം 100 mm മഴ കിട്ടിയാൽ സൈറൺ മുഴങ്ങുന്ന സംവിധാനം നമ്മുടെ നാട്ടിൽ എന്നെങ്കിലും വരുമെന്ന് കരുതുന്നു....
@muhamedrafi57453 ай бұрын
Very useful message
@Roseroseeee8603 ай бұрын
പെട്ടന്ന് ഒഴുകിപോകാൻ സാധിയ്ക്കാത്ത തരത്തിൽ അടിയുറവയെ തടസിപെടുത്തികൊണ്ടുള്ള കെട്ടിട നിർമ്മാണവും വികസനങ്ങളുടെ ഭാഗമായുള്ള ഭൂമിയ്ക്കടിയിലൂടെ പ്രവർത്തനങ്ങളുമൊക്കെ ജലത്തെ കെട്ടി നിർത്തി അതിന്റെ മർദ്ദം താങ്ങാതെ വരുമ്പോൾ പുറത്തേക്ക് പൊട്ടി ഒഴുകും,
@nishabmullolymulloly90803 ай бұрын
Nice very informative
@simsimadubai35103 ай бұрын
Dr കേരളത്തിൽ ഈ വർഷം ഇത്ര ചൂട് കൂടാൻ ഉള്ള reason ഒരു vedio ചെയ്യാമോ pls.
@divyadee13 ай бұрын
Uncontrolled construction and lesser trees .
@pdilna6963 ай бұрын
ഇതിനുള്ള ഉത്തരം ഈ വിഡിഒയിൽ തന്നെ സാർ പറയുന്നുണ്ട്.
@AbdulHameed-iq6nx3 ай бұрын
Exactly correct
@josephchandy20833 ай бұрын
Informative
@AbdulHameed-iq6nx3 ай бұрын
Where is heavy rain there is land slides. ...1341 in Kerala heavy rain... Big earthquake land slides and floods. ..1924 heavy rain. .heavy land slides big floods. ..at that time no concrete construction
@princevazhakalam16643 ай бұрын
👍
@GirijaMavullakandy3 ай бұрын
ഭൂമിയുടെ ഏറ്റവും പുറമേയുള്ള ഭാഗമായ ഭൂവൽക്കത്തിലാണല്ലൊ സകല ജീവജാലങ്ങളും അധിവസിക്കുന്നത്. ഇവിടെ ഫലകങ്ങൾ സദാ ചലിച്ചു കൊണ്ടിരിക്കുന്നു. ചലനാവസ്ഥയിൽ ശക്തമായി കൂട്ടിയിടിച്ച് ഉണ്ടാകുന്ന ദുരന്തങ്ങളാണ് ഇതിനു കാരണം. ഒപ്പം ദുർബ്ബല ഭൂഭാഗതു നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളും കാരണങ്ങൾ തന്നെ.
@gopick4113 ай бұрын
ഒരു കാരണം കൊണ്ടുമാത്രമായിരിക്കില്ല ഉരുൾ പൊട്ടുന്നത് .വെള്ളത്തെ പ്രകൃത്യാ തടയപെട്ടാലും (മലകളിലെ ഒഴുകിപോകാൻ പറ്റാത്ത തടസങ്ങൾ )നമ്മൾ തടസങ്ങൾ സൃഷ്ട്ടിച്ചാലും അപകടം തന്നെ ആയിരിക്കാം ഫലം.....
@pmsreeja87863 ай бұрын
Sathyam😢
@suresh616073 ай бұрын
Very Sad. Scene
@sushilmathew75923 ай бұрын
Sir,western ghats have been exploited.
@lalydevi4753 ай бұрын
👍👍❤️❤️
@rythmncolors3 ай бұрын
വേറേ ഒന്നും അല്ല. Heavy rain fall due to... ലാ നീ ന്യാ . അത് ഇനിയും വരും, ഉയർന്ന പ്രദേശങ്ങളിൽ നിന്നും ആളുകൾ മാറി താമസിക്കണം അപ്പോഴും പ്രകൃതി ഇത് തുടരും. അവസാനം താഴ്ന്ന പ്രദേശവും തകരാൻ തുടങ്ങും.. അങ്ങനെ സർവ്വ സങ്കേതങ്ങളും തകരാൻ തുടങ്ങും.. 😢
@rejijoseph93613 ай бұрын
👍🏻👍🏻👍🏻
@joythomas43673 ай бұрын
Yes,a sensible assessment.Gadgil report etc is a bull shit to evict christian settlers
@lalydevi4753 ай бұрын
😢😢
@dirarputhukkudi90493 ай бұрын
ആ.. ദുരബുമിയിലേക്.. മോഹൻലാൽ.. പോയതിന്... ശോഭ.. സുരേന്ദ്രൻ.. സങ്കി... പറഞ്ഞത് കേട്ടുവോ. ....😮😮....😢😢😢
@JoysrTVM3 ай бұрын
A
@kindi1233 ай бұрын
Oru karnam matram alla .. palakarnangal contribute cheyyam .. international studies okke parayunnathu . Sakthamaya Mazha , bhookambam, vana nasheekarnam, aduthu ulla quarikal, anadhikrutha nirmanam angane pala karangangal onnichu cherukayo athil onnu akuka Yao .. athil palatum chernnalo sambhavikkam .
@kindi1233 ай бұрын
Oru karnam matram alla .. palakarnangal contribute cheyyam .. international studies okke parayunnathu . Sakthamaya Mazha , bhookambam, vana nasheekarnam, aduthu ulla quarikal, anadhikrutha nirmanam angane pala karangangal onnichu cherukayo athil onnu akuka Yao .. athil palatum chernnalo sambhavikkam . Global warming vere Prathibhasam anu