The untold secretes of Uthrittathi||ഉത്തൃട്ടാതി നക്ഷത്ര രഹസ്യം||100% ഇതു തന്നെ

  Рет қаралды 351,690

Vedic Astrotimes

Vedic Astrotimes

Күн бұрын

Пікірлер
@iconicsettan9238
@iconicsettan9238 10 ай бұрын
നമസ്കാരം sir . sir പറഞ്ഞത് എന്റെ കാര്യത്തിൽ 100 % സത്യമാണ്. കഥ എഴുതും കവിത എഴുതും പാട്ട് പാടും നൃത്തം ചെയ്യും. ഭർത്താവ് മക്കൾ എല്ലാവരും സന്തോ ഷമായിട്ട് പോകുന്നുണ്ട്. വിട്ടുവീഴച്ചാ മനോഭാവം ഉണ്ട്.ഈശ്വര വിശ്വാസം നന്നായിട്ടുണ്ട്. എല്ലാർക്കും വേണ്ടിയും ഞാൻ പ്രാർഥിക്കാറുണ്ട്. Sir പറഞ്ഞത് വളരെ വളരെ കറക്റ്റ് ആണ്. എനിക്ക് കഴിയുന്നപോലെ ഞാൻ എന്റെ ബന്ധുക്കളെ ഒക്കെ സഹായിക്കാറുണ്ട്. ദൈവത്തിന്റെ അനുഗ്രഹം എന്നും എന്നോടൊപ്പം ഉണ്ടാകണേ എന്ന് ഒരു പ്രാർഥന മാത്രം.Thank you sir..👍👍👍👌👌👌🙏🙏🙏🙏
@Vedicastrotimes
@Vedicastrotimes 9 ай бұрын
Hi Dear @iconicsettan9238, തീയതി ഓഫ് ബർത്ത് , ടൈം ഓഫ് ബർത്ത് , ജനന സ്ഥലം ഇമെയിൽ ചെയ്യൂ - Please send Date of Birth , Time of Birth and Place of Birth to - my email vedicastrotime@gmail.com
@vasanthakumarikaladharan
@vasanthakumarikaladharan 3 ай бұрын
ഒട്ടും ബോധമില്ലാത്ത നാളാണ്.
@Grace-qw5zk
@Grace-qw5zk Ай бұрын
0pp​@@Vedicastrotimes
@asokankarthyani8634
@asokankarthyani8634 Жыл бұрын
100% വും ശരിയായ കാര്യങ്ങളാണ് എന്നെ സംബന്ധിച്ചിടത്തോളം വളരെ നന്ദി🙏
@UshaUsha-xd1ih
@UshaUsha-xd1ih Жыл бұрын
നമസ്ക്കാരം 🙏സർ, സാർ പറഞ്ഞത് എന്റെ കാര്യത്തിൽ 100%വും ശരിയാണ്. ഉത്രട്ടാതിക്കാരുടെ നല്ല ക്വാളിറ്റി ആണ് നമുക്ക് പരോഷമായി ശത്രുക്കൾ ഉണ്ടാകുന്നതു. എല്ലാവരെയും കളങ്കമില്ലാതെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തതുകൊണ്ടാണ്, സഹായിച്ചവർ തന്നെ ഉപദ്രവിച്ചുകൊണ്ടിരിക്കുന്നതും, ജീവിതത്തിൽ ഒറ്റപെട്ടു പോകുന്നതും.
@anishdaskalathil7301
@anishdaskalathil7301 2 жыл бұрын
എന്റെ കാര്യത്തിൽ വളരെ ശരി തന്നെയാണ്. കൊച്ചിലെയുള്ള കാര്യങ്ങൾ മുതൽ 53 വയസ്സ് വരെയുള്ളത് വളരെ കൃത്യം ആണ്, കലാ ജീവിതവും, തൊഴിൽ സംബന്ധവും എല്ലാം വളരെ ശരിയാണ് പ്രാർത്ഥനയോടെ നന്ദിയോടെ സ്മരിക്കുന്നു 🙏🙏🙏🙏
@ushanewacademy2028
@ushanewacademy2028 Жыл бұрын
എത്ര ശരിയാണ്!! എടുത്തുചാട്ടം.. എല്ലാത്തിനെയും നശിപ്പിക്കുന്നു.. 😔 ഇനിയുള്ളതെങ്കിലും ശ്രദ്ധിക്കണം ന്നു പഠിപ്പിക്കുന്നു...100% സത്യം 🙏🙏🙏പിണക്കം.., 👌👌... ഇത്രയും നല്ല ഒരു റീഡിങ് ആദ്യമായി കേൾക്കുന്നു.. സാറിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു... എല്ലാവർക്കും മനസ്സമാധാനം ആശംസിക്കുന്നു 🙏🙏ജീവിതം സന്തോഷഭരിതം 😊 ഉള്ളതുകൊണ്ട് ഓണം പോലെ.. 🙏 ദാനം 😢 കൊറേ കൂടുതൽ.. സൗഹൃദം കട്ട്‌ ആവും.. ഉപദേശം 👌👌 കല 👌👌. എല്ലാം കൃത്യം 🙏19 ഇൽ കല്യാണം. എല്ലാം പെട്ടെന്ന്.. കല്യാണം കുട്ടികൾ അവരുടെ കല്യാണം കൊച്ചുമക്കൾ. എന്റെ 56 ഇൽ എല്ലാം ok ആയി സ്വസ്ഥം..Rtd അധ്യാപികയാണ് ❤
@purushothamanpk5291
@purushothamanpk5291 Жыл бұрын
L
@rahulb1307
@rahulb1307 Жыл бұрын
ഓം നമോ നാരായണായ.... ഹരേ കൃഷ്ണ.. സ്വാമിജി പറഞ്ഞു വളരെ വളരെ ശരി യായ കാര്യം തന്നെ യാണ്.. അങ്ങക്ക് ശതകോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ്.... ഹരേ കൃഷ്ണ... ഹരി ഓം...
@sreekalapm6001
@sreekalapm6001 2 жыл бұрын
വളരെ സമാധാനപരമായ അവതരണം- നാളിനെക്കുറിച്ച് പറഞ്ഞതിനോട് 95 ശതമാനവും യോജിക്കുന്നു
@shyamalapadmanabhan6052
@shyamalapadmanabhan6052 2 жыл бұрын
പറഞ്ഞത് തൊണ്ണൂറു ശതമാനവും ശരിയാണ്
@rajeswarik9428
@rajeswarik9428 Жыл бұрын
Ok
@shahinaa9844
@shahinaa9844 2 жыл бұрын
👌👍🏻🌹🌹വളരെ ശരിയായ.. പ്രവചനം സൂപ്പർ...... അച്ഛനെ ഇഷ്ട്ടം ആണ് പക്ഷെ. അമ്മ എന്റെ പ്രാണൻ ആണ് അമ്മ.. പോയി പിന്നെ 😔😌., ,... പറയുന്ന ഓരോ.. ന്നും സൂപ്പർ sir big സല്യൂട്ട് 🌹🌹🌹🌹🌹👍🏻👌
@Vedicastrotimes
@Vedicastrotimes 2 жыл бұрын
🌹🌹🌹
@jayadevanmv9234
@jayadevanmv9234 Жыл бұрын
എന്റെ കാര്യത്തിൽ താങ്കൾ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്. നന്ദി.
@vijaykumari_44
@vijaykumari_44 Жыл бұрын
വളരെ ഇഷ്ടമായി.എന്റെ ജീവിതത്തിൽ ഇതെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നു.
@y.raveendradasraveendradas3939
@y.raveendradasraveendradas3939 Жыл бұрын
നമസ്കാരംഞാൻ ഈ വീഡിയോ മുഴുവനും കേട്ടു ഉത്രട്ടാതി നക്ഷത്രത്തിെന്റെ സവിശേഷതകളും അക്കമിട്ടു പറഞ്ഞതു പോലെ ആയിരുന്നു ഒരുപാട് നന്ദിയുണ്ട്. അങ്ങേയ്ക് എൻറെ പ്രത്യേക അഭിനന്ദനങ്ങളും നന്ദിയും ഈ സമയം പ്രകാശിപ്പിക്കുന്നു ഒപ്പം നന്മയും ദീർഘായും ഈശ്വരൻ നൽകട്ടെ!
@praseetham6571
@praseetham6571 11 ай бұрын
ഞാൻ ഒരു ഉത്രട്ടാതി നക്ഷത്രക്കാരിയാണ്. ഇതിൽ പറഞ്ഞ 90% സ്വഭാവസവിശേഷതകൾ കറക്റ്റ് ആണ്. കലകളെ ഒരുപാട് സ്നേഹിക്കുന്ന ആൾ ആണ് lovable character, ആണ്. രോഗങ്ങൾ പറഞ്ഞതും ശെരി ആണ്.🙏👍❤️
@udayansahadevan1715
@udayansahadevan1715 Жыл бұрын
സാർ, ഉത്രിട്ടാതി നാളിന്റെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം 95% വും ശെരിയാണ്. എന്തെങ്കിലും ഇഷ്യൂസ് വന്നുകഴിഞ്ഞാൽ തന്ത്രപൂർവം അവിടെനിന്നും ഒഴിഞ്ഞുമാറും. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടാറില്ല. ഇതൊക്കെ എടുത്തുപറയത്തക്ക താണ്. കോൺഗ്രേഡ്യുംലേഷൻസ് 👍👍👍👍👍
@ambikadevi4531
@ambikadevi4531 Жыл бұрын
എന്റെ ഹുസ്ബന്റിന്റെയും മോളുടെയും നാളാണ്. പറഞ്ഞതിൽ ,40%, ശരിയാണ്. Saanthaseelaranu
@ethammajose4712
@ethammajose4712 Жыл бұрын
Sir പറഞ്ഞത് 100ദ മാനംശരിയാണ് ഒരു കാര്യം പറഞ്ഞി ല്ലഞാൻ സഹായിച്ചി ട്ടുള്ളവരിൽ നിന്ന് ഉപദ്രവച്ചിട്ടുണ്ട് എത്ര, സ്നേഹം കൊടുക്കണസം രക്ഷ ണം കൊടുതലും അസൂ യ ഉണ്ടാവും thanku 🌹❤🙏🙏🙏
@Vedicastrotimes
@Vedicastrotimes Жыл бұрын
❤️🌹🙏
@RemaV-yr8rh
@RemaV-yr8rh Жыл бұрын
Ellam sariyanu.thanks
@SanthaSasikumar-h3y
@SanthaSasikumar-h3y Жыл бұрын
​@@Vedicastrotimes😊 ji 8:40
@ibrahimansari3542
@ibrahimansari3542 Жыл бұрын
Sir പറഞ്ഞത് 99%okആണ് എല്ലാം ജീവിതത്തിൽ സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതും ആണ്. ഒരു കാര്യത്തിൽ ചെറിയ വ്യത്യാസം എനിക്ക് അച്ഛനെ ഇഷ്ടമാണ് പക്ഷെ എന്നെ മാനസികമായും ശാരീരികമായും സാമ്പത്തികമായും ഏറ്റവും കൂടുതൽ കരയിപ്പിച്ചിട്ടുളളതും ഈ അച്ഛൻ തന്നെയാണ് ..!!!
@sindhusanthosh956
@sindhusanthosh956 Жыл бұрын
Sir പറഞ്ഞ എല്ലാ കാര്യങ്ങളും correct ആണ് 🙏🙏
@bhuvanachandranc4083
@bhuvanachandranc4083 Жыл бұрын
100%correct sir
@lsk9964
@lsk9964 2 жыл бұрын
💯%👌👌👍👍സത്യം ആണ് ഈ പറഞ്ഞത് എല്ലാം ഒരു കാര്യം പോലും തെറ്റിയിട്ട് ഇല്ല.
@mahithams5098
@mahithams5098 27 күн бұрын
Very nice.. ഇത്രേം വ്യക്തമായി ഇതു വരെ കണ്ടിട്ടില്ല.. Thankyou
@sindhusajesh5197
@sindhusajesh5197 2 жыл бұрын
പറഞ്ഞത് എല്ലാം അക്ഷരം പ്രതി ശെരി ആണ് 100%👍👍
@sujisharatheesh87
@sujisharatheesh87 Ай бұрын
പറഞ്ഞതൊക്കെ 100% correct ആണ്... 5 വയസുവരെ ഞാൻ എന്റെ അമ്മ വീട്ടിൽ ആരുന്നു.. രോഗങ്ങൾ ആരുന്നു അതു പറഞ്ഞത് പോലും correct 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jyothisahadevan5643
@jyothisahadevan5643 Жыл бұрын
95%ok ആണ് sir, video മുഴുവൻ കേട്ടു thanks ഇത്രയും അറിവ് share ചെയ്തതിനു
@NikhilaAjesh-li8td
@NikhilaAjesh-li8td 5 ай бұрын
പറഞ്ഞത് ഏറെ ശെരിയാണ് പക്ഷേ എൻ്റെ കാര്യത്തിൽ എല്ലാം കര്യത്തിലും പരാജയമാണ്
@RoseRose-mi4zs
@RoseRose-mi4zs 2 жыл бұрын
പറഞ്ഞതെല്ലാം വളരെ ശരിയാണ്
@geethangeethan5812
@geethangeethan5812 Жыл бұрын
ഗീത എന്റ നാളാണ് പറന്നത് ശരിയാണ് എന്ന വലിയ ഈഷ്‌ടമാണ്‌ ഏല്ലാവർക്കും പറന്നതാലാം ശരിയാണ് 👌👍🙏🙏🌹
@radharadha9432
@radharadha9432 Жыл бұрын
Corect ആണ് ഉത്രട്ടാതി നക്ഷത്രം 🙏🙏🙏
@dayani503
@dayani503 26 күн бұрын
ഞാൻ ഉത്രട്ടാതി യാണ് സർ പറഞ്ഞതെല്ലാം അക്ഷരം പ്രതി ശേരിയാണ് 🙏🏼🙏🏼🙏🏼
@SasiKumar-bq4zr
@SasiKumar-bq4zr 2 жыл бұрын
57 വയസ്സ് കഴിഞ്ഞ ഉത്രട്ടാതി നക്ഷത്ര ജാതനാണ്. എൻ്റെ കാര്യതതിൽ 99 ശതമാനവും ശരിയാണ്. ഇത്രയും ശരിയായി പറഞ്ഞ താങ്കൾക്ക് അഭിനന്ദനങ്ങൾ .
@prpkumari8330
@prpkumari8330 11 ай бұрын
എന്റെ മോൻ ഉത്തൃട്ടാതി.
@rathik1385
@rathik1385 Жыл бұрын
sir പറഞ്ഞതത്രയും എന്റെ മകളുടെ കാര്യത്തിൽ 99 ശതമാനവും ശരിയാണ് വിവാഹ കാര്യം മാത്രം ശരിയായില്ല മകൾക്ക് ഇപ്പോൾ 23 വയസായി വിവാഹം കഴിഞ്ഞില്ല ബാക്കി എല്ലാ കാര്യവും ശരിയാണ് നന്ദിയോടെ സ്മരിക്കുന്നു🙏🙏🙏🥰🥰🥰
@madhavenk4875
@madhavenk4875 2 жыл бұрын
Sir, I am Uthrattathi and 68 years old. I have lived almost 35 years in foreign countries. I am only 10th standard. Travelled 45 countries. Whatever you say is 200 percent correct. The only thing I would like to say is face financial problems in old age. Healthy person and clean habits . Married with two boys and three grandchildren. I really enjoyed my life.
@nandhakumarak246
@nandhakumarak246 Жыл бұрын
p'
@santhoshkumar.n.vkumar496
@santhoshkumar.n.vkumar496 3 ай бұрын
ഉതൃട്ടാതി നക്ഷത്രം ഞാൻ ആസ്വദിച്ചു കൊണ്ടുതന്നെയാണ് മുന്നോട്ട് പോകുന്നത്. വിവരങ്ങൾക്ക് നന്ദി.
@pkarjun3658
@pkarjun3658 2 жыл бұрын
എല്ലാം correct... 👍... 🙏... Iam ദീപ.. ഞാൻ എപ്പോഴും അഭിമാനിക്കുന്നു എന്റെ സ്വഭാവത്തിൽ... ക്ഷമ 🙏അത് വലിയ ഒരു അനുഗ്രഹമാണ്....
@athiral6183
@athiral6183 Жыл бұрын
Njanum
@bindhuaparna6870
@bindhuaparna6870 5 ай бұрын
ഞാനും
@Kknair738
@Kknair738 14 күн бұрын
🙏ഞാനും ഒരു ഉത്രട്ടാതി ജാതയാണ്.
@kishancr8297
@kishancr8297 Жыл бұрын
സാർ പറഞ്ഞ 100% ശരിയാണ് സാറേ എങ്ങിനെ ഇത്ര കറക്റ്റ് ആയിട്ട് പറയാൻ സത്യമാണ് സാറേ എന്റെ ജീവിതാനുഭവം മൊത്തം ഇതാണ്
@mayadevidevi1004
@mayadevidevi1004 Жыл бұрын
എനിക്ക് സാർ പറഞ്ഞത് ഇതെല്ലാം കറക്റ്റ് ആയിട്ടാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്
@rajesh.k.s1374
@rajesh.k.s1374 Жыл бұрын
ഞാൻ ഉത്രട്ടാതി നക്ഷത്രത്തിൽ ജനിച്ചയാളാണ് . ഇപ്പോൾ 53 വയസ്സായി , അങ്ങ് പറയുന്നവയിൽ മിക്കവാറും കാര്യങ്ങൾ ശരിയായവയാണ് . വരാൻ പോകുന്ന നല്ല ദിനങ്ങൾക്കായി കാത്തിരിക്കുന്നു ........
@lovelymani7286
@lovelymani7286 Жыл бұрын
Thirumeni paraja vivragal sariyaanu education graduvation complete aakkan kazhijilla 18 vaysil marriage kazhinju vivaham mattullavarude forcibly nadanu plm illa onnayirunu daiva bakthiyil overcome cheythu suga duga samiramsshirnu eppol vsyasu 68 aayi ee starinte fpthu swabaavam valare sariyaanu naan valiya eesvrz bakths aanu thaagal paraja90/ percentage correct aanu
@sujimolkp4978
@sujimolkp4978 9 ай бұрын
താങ്കൾ പറഞ്ഞ കാര്യങ്ങൾ മുഴുവൻ ശരിയാണ്.......... 👏👏👏👏👏👏👏
@Vedicastrotimes
@Vedicastrotimes 8 ай бұрын
Hi @sujimolkp4978 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ... വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. kzbin.info/www/bejne/nZbZZ3RvdrKdiqM
@vijayalekshmiammalparasser1520
@vijayalekshmiammalparasser1520 Жыл бұрын
സർ, പറഞ്ഞത് സത്യം. ഉത്രട്ടാതി നാളിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. പോരായ്മകൾ ചൂണ്ടികാണിച്ചതിൽ അങ്ങയെ നമിക്കുന്നു.
@sobhaayyappadas3157
@sobhaayyappadas3157 Жыл бұрын
വളരെ കറക്ട് - നല്ല ജ്യോതിഷൻ -❤❤
@Dancewithmearchana
@Dancewithmearchana 2 жыл бұрын
Very happy to hear that teaching is one of the best profession for us😍😍
@sumans6744
@sumans6744 Жыл бұрын
എന്റെ മകന്റെതാണ് സർ പറഞ്ഞത് എല്ലാം ശെരിയാണ് 33 വയസായി ഇപ്പോൾ നല്ല സമയമാണ് എന്നു പറഞ്ഞു എന്നാൽ ഇപ്പോൾ കുടുംബജീവിതം പ്രശ്നമാണ് നിസാര കാര്യത്തിനു വഴക്ക് ഇട്ട് പോയി വൈഫ്‌ ഇപ്പോൾ വിഷമകേട്ടതിൽ ആണ് 19/11/1988 10.10A M
@Kunji-Lekshmi
@Kunji-Lekshmi Жыл бұрын
😄😄... ഇത് എന്നെ കുറിച്ചുള്ളത് തന്നാ... എല്ലാം ശരിയാട്ടോ.... ഞാൻ ടീച്ചർ ആണ്.. കലാകാരിയാണ്...Thank You
@anuragks8694
@anuragks8694 Ай бұрын
Bro paranjath oke sheriyanu ente life il 1.ente chila varthamanam ellam valiya alukal samasarikunnna pole aanu kelkunnavarku 2.Elaareyum upadheshikum soyam nannavila 3. sex nu imporant koodthal aanu jevithathil athu pole partner ne bahumanikanum 4.eduth chadi oronnum vangi cash kalayum 5.vidhyabyasam kuravanelum ellam ariyunna pole aanu mattullavarku thonnuka 6.ammaye aanu kooduthal ishttam 7. Orupad friends undayirunnu pakuthi vechu ellam poyi eniku polum ariyila entha undayath ennu oru prashanvum friends thamil undayittila pakshe oru samayam kazhinjal avaril ninnu thaniye akannu pokunnu 8. Arogyam mosham aanu 9.evide ppdi avatharippichalum njan jayikum sathythil jayikan vendi parisrmichittila bhagyam kond jayikunnth aanu ath ellarum parayar und
@bindubabu2529
@bindubabu2529 2 жыл бұрын
എല്ലാം എല്ലം ശെരിയാണ് എന്റെ മോൻ ഈ നാളാണ്. 🙏🙏🙏
@vidyadharannanu9606
@vidyadharannanu9606 Жыл бұрын
100 percent correct
@minimini-fq8si
@minimini-fq8si Жыл бұрын
ഞാനും ഉത്രട്ടാതിയാണ്.100%Corect.
@krishnankuttypellatthu6684
@krishnankuttypellatthu6684 2 жыл бұрын
96% corect ആണ്.. Thank you
@agaanirudhan832
@agaanirudhan832 11 ай бұрын
Gentle and clear voice.
@mumthas8852
@mumthas8852 2 жыл бұрын
ഇതുവരെ എല്ലാം സത്യം 👍
@santhagopinathansanthagopi6449
@santhagopinathansanthagopi6449 10 ай бұрын
വളരെശരിയാണ്.പറയുന്നത്.100.ശതമാനം.
@Vedicastrotimes
@Vedicastrotimes 8 ай бұрын
@santhagopinathansanthagopi6449,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. kzbin.info/www/bejne/nZbZZ3RvdrKdiqM എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....
@valsalavp5001
@valsalavp5001 Жыл бұрын
എൻ്റെ കാര്യത്തിൽ 99% പറഞ്ഞത് ശരിയാണ്🙏🙏🙏
@ponukp8071
@ponukp8071 Жыл бұрын
30:36 🙏🙏👍🏻👍🏻
@vishnupmenon3595
@vishnupmenon3595 Жыл бұрын
വളരെ നല്ല അവത്തരണം പറയുന്നത് വളരെയധികം ശരിയാണ് .
@the0nly_xdi0r_
@the0nly_xdi0r_ Жыл бұрын
കുടുംബജീവിതം കാര്യം ഒഴിച്ചു നിർത്തിയാൽ ബാക്കിയെല്ലാം പൂർണമായും ശരിയാണ്.
@nichus8178
@nichus8178 Жыл бұрын
കുടുംബ ജീവിതം എങ്ങനെ നല്ലതോ ചീത്തയോ
@ravindrans5090
@ravindrans5090 7 ай бұрын
Ok
@remakrish7884
@remakrish7884 Жыл бұрын
Correct. ഞാൻ കുറെ പേരെ സഹായിച്ചിട്ടുണ്ട്. സാമ്പത്തികമായി അല്ല കേട്ടോ. പക്ഷേ അവരിൽ നിന്നും പിന്നീട് അവഗണന മാത്രം കിട്ടിയിട്ടുള്ളു
@sheejagm6339
@sheejagm6339 Жыл бұрын
Sir... പറഞ്ഞതെല്ലാം 100% ശരിയാണ്... ഒരുപാട് സന്തോഷം ❤🥰🙏🙏🙏
@VISHNU...
@VISHNU... 6 ай бұрын
98%ശരിയാണ് പിണക്കം currect ആണ് എടുത്തു ചാട്ടം (പെങ്ങളുടെ കല്യാണം, വീട് വിറ്റു, പിന്നെ സ്ഥലം വാങ്ങി വീട് വെച്ച് അതും വിറ്റു)ഇതൊക്ക തീരുമാനം വൻ അബദ്ധം ആരുന്നു കല്യാണം നടന്നിട്ടില്ല 31ആയി അമ്മയും അച്ഛനും അനിയനും കൂടെ ഉണ്ട്, ആരോടും വല്യ കമ്പനി ഇല്ല എന്നാൽ എല്ലാരോടും നല്ല ബന്ധം ഉണ്ട് വല്യ പ്രശനങ്ങളിൽ ഒന്നും ചെന്ന് പെടാറില്ല ഒഴിയുകന് പതിവ് കുറെ ആളുകളെ സഹായിച്ചിട്ടുണ്ട് ആരും തിരിഞ്ഞ് നോക്കിയിട്ടില്ല എനിക്കൊരു മോശം സമയം വന്നപ്പോ എങ്കിലും അവരോടൊന്നും എനിക്ക് ദേഷ്യം ഇല്ല., ശത്രുക്കൾ ഒന്നും ഇല്ല ❤
@seemasanthosh3368
@seemasanthosh3368 2 жыл бұрын
എന്റെ കാര്യത്തിൽ 100%സത്യം 🙏
@gokulkrishnan158
@gokulkrishnan158 2 жыл бұрын
Eduthuchattam und, sahishnuthayum kooduthalanu.ellam 💯jeevan koduthalum thirich puchavum kanneerum , especially vendappettavaril ninn.partner nte intersts ellam arinju 11yrs jeevichu...oduvil 12th yr il kettichum videndi vannu.4disc, eye sight um poyi kitti.totally satisfied 😌advising nte karyam true.teacher aanu, psychology graduate too.but ipo onnumallatha avastha aanu.kshema njan dictionary nnu vetti 😖.70 yrs aanallo average ayus.bakki ulla 30 yrs enkilum peaceful nd successful aakki tharane daivame .🙏🌷 ,Thank you so much Sir ..
@anjanasiby302
@anjanasiby302 3 ай бұрын
🥺
@bindhuudhayan7526
@bindhuudhayan7526 2 жыл бұрын
100%സത്യമാണ്.. പറഞ്ഞതൊക്കെ.. 🙏🙏🙏🙏
@UnniKrishnan1979-vu8ho
@UnniKrishnan1979-vu8ho Жыл бұрын
പറഞ്ഞത് ചിലതൊക്കെ ശരിയാണ് സത്യം വിളിച്ചു പറയും ആർക്കും എന്നെ ഇഷ്ടം മല്ല
@sincybabu4216
@sincybabu4216 Жыл бұрын
Teaching is one of the best profession for uthrattathi ഇത് 100% seriyanu, bakkiyum seriyaanu
@Jayanthy-s3d
@Jayanthy-s3d 3 ай бұрын
പറഞ്ഞത് എന്നെ സംബന്ധിച്ച് 90% ശരിയാണ്
@sajeeshktchandran4752
@sajeeshktchandran4752 2 жыл бұрын
എല്ലാം വളരെ ശരി 🙏🏻🙏🏻
@preethimithun1028
@preethimithun1028 3 ай бұрын
ഞാൻ ഉത്രിട്ടാതി ആണ്. പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ് 🙏🏻🙏🏻🙏🏻
@kirankariat
@kirankariat 2 жыл бұрын
Sir ഈ വിഡിയോയിൽ പറഞ്ഞത് എന്റെ കാര്യത്തിൽ വളരെയേറെ ശരിയും അനുഭവത്തിൽ ഉള്ളതാണ്.. 🙏🏻
@RajuRaju-ej4yo
@RajuRaju-ej4yo 2 жыл бұрын
സർ എല്ലാം ശരിയാണ്. ഞാൻ ഒരു ഉത്രിട്ടാതി നക്ഷത്രകാരനാണ്.
@maamoos3626
@maamoos3626 2 жыл бұрын
പറഞ്ഞത് എന്നേ സംബന്ധിച്ച് കുറച്ചൊക്കേ ശരിയാണ്. പക്ഷേ, എന്നേ ആർക്കും ഇഷ്ടമല്ല.എന്ത് ചെയ്താലും കുറ്റം മാത്രം ബാക്കി
@bichusbichus5967
@bichusbichus5967 2 жыл бұрын
Same🙄🙄🙄
@archanaachu9930
@archanaachu9930 2 жыл бұрын
Same me too😪
@Daiveekasparsham
@Daiveekasparsham 2 жыл бұрын
👍👍
@Saranya_111
@Saranya_111 2 жыл бұрын
👍
@swathyannu3866
@swathyannu3866 2 жыл бұрын
👍
@PraseelaPN
@PraseelaPN Жыл бұрын
എന്റെ ഫ്രണ്ട് ഈ നക്ഷത്ര ത്തിലാണ് ജനിച്ചത്. ഇതിൽ പറഞ്ഞ കാര്യങ്ങൾ 99% സത്യമാണ്. 🙏🙏
@ashaa8388
@ashaa8388 2 жыл бұрын
അതെ പറഞ്ഞത് മുഴുവനും സത്യമാണ് എന്റെ കാര്യത്തിൽ
@hemakumarik4253
@hemakumarik4253 4 ай бұрын
എൻ്റെ നാള് ഉത്രട്ടാതി ആണ് സാർ പറഞ്ഞത് 100% ശരി ആണ് - എൻ്റെ മരുമകളുടെ നാള് പൂരം ആണ് - ദോഷം ഉണ്ടോ തിരുമേനി🙏🙏🙏
@rahulbhasi609
@rahulbhasi609 2 жыл бұрын
98 % എങ്കിലും corect ആണ്.. Thank you
@naliniamma6707
@naliniamma6707 Жыл бұрын
100%ശരിയാണ് നന്ദി നന്ദി
@gourikm6971
@gourikm6971 2 жыл бұрын
ഞാൻ ഈ നാൾ ആണ് എൺപത് ശതമാനം സത്യം സങ്കടങ്ങൾ എപ്പോഴും കൂടുതൽ ആണ്
@jineshgopi1196
@jineshgopi1196 Жыл бұрын
Yes
@sureshbabu588
@sureshbabu588 8 ай бұрын
താങ്കൾ പറഞ്ഞ കാര്യങ്ങൾ 99% ശരിയാണ്. സുരേഷ് ബാബു 57 116ഉത്ത്രട്ടാതി
@Vedicastrotimes
@Vedicastrotimes 8 ай бұрын
Hi @sureshbabu588 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
@somana.s8149
@somana.s8149 Жыл бұрын
I am also utrittathi. Sir paranjathokke 98% true.
@rathnavallimm5215
@rathnavallimm5215 Жыл бұрын
ശരിയാണ്. ഇതൊക്കെ തന്നെയാണ് ഞാനും.👌
@sindhusanal1189
@sindhusanal1189 Жыл бұрын
99% correct sir.Thank you for the valuable information 🙏
@Vedicastrotimes
@Vedicastrotimes Жыл бұрын
Dear @sindhusanal1189, ഒരുപാട് നന്ദി. മറ്റുള്ളവർക്കുകൂടീ ഷെയർ ചെയതു കൊടൂക്കൂ...പ്രണാമം
@vanajabalagopalan2961
@vanajabalagopalan2961 Жыл бұрын
90% ശരിയാണ്. നന്ദി
@Rinkuunni
@Rinkuunni 2 жыл бұрын
100% correct sir 👏👏👏👏
@ANITHAANITHA-gz3ip
@ANITHAANITHA-gz3ip 2 жыл бұрын
100%carrect.sir🙏🙏🙏🙏
@chinchubijobijo6900
@chinchubijobijo6900 Жыл бұрын
എന്റെ കാര്യത്തിൽ പറഞ്ഞതൊക്കെ ഏറെക്കുറെ ശരിയാണ് 👍🙏
@somana.s8149
@somana.s8149 Жыл бұрын
I am also utrittathi. It is 98% correct.
@magicworld8037
@magicworld8037 Жыл бұрын
ഞാനും ഉത്രിറ്റാതി നക്ഷത്രക്കാരൻ ആണ്, ഇവിടെ പറഞ്ഞ കാര്യങ്ങൾ എന്റെ കാര്യത്തിൽ വളരെ ശരിയാണ്
@Cubingwithagan
@Cubingwithagan 2 жыл бұрын
സർ പറഞ്ഞത് എല്ലാം ശെരിയാണ് എന്റെ മോനു 12 വയസ് ആയി അവന്റെ നക്ഷത്രം ആണ് 🙏🙏🙏
@reghunathk.p2978
@reghunathk.p2978 11 ай бұрын
എന്റെ കാര്യത്തിൽ 95% ശരിയാണ്. 🙏
@jyothylekshmi4547
@jyothylekshmi4547 Жыл бұрын
99% correct sir 🙏🏻🙏🏻thanku
@valsalammak992
@valsalammak992 Жыл бұрын
എന്റെ കാര്യത്തിൽ പറഞ്ഞതെല്ലാം സത്യം 🙏🙏🙏
@sidhusahara
@sidhusahara Жыл бұрын
എന്റെ കാര്യത്തിൽ പൂർണമായും ശരിയാണ്. പലരും കുറ്റം പറയും. സ്നേഹിക്കുന്നവർ തന്നെ മാറി നിന്ന് കുറ്റം പറയും. അവരെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടുള്ളത് കൊണ്ട് തന്നെ അവരോടു മുഷിഞ്ഞു സംസാരിക്കാൻ മടി ആണ്. എല്ലാടത്തും തോറ്റു പോകുന്ന അവസ്ഥ വന്നാലും ഇന്നല്ലേൽ നാളെ എല്ലാം ശരിയാകും എന്നാ ഒരു വിശ്വാസത്തിൽ അങ്ങ് പോകുവാണ്... അതിനു ഹെല്പ് ചെയുന്നത് മുഴുവൻ ക്ഷമ എന്ന ഒരു കാര്യം ആവശ്യത്തിൽ കൂടുതൽ ഉള്ളത് കൊണ്ടാണ്. ആ ക്ഷമ ഉണ്ടാക്കി തന്നത് ദൈവം അനുഗ്രഹിച്ചു തന്ന പടം വരയോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടും... എല്ലാം ശരിയാകും എന്നാ വിശ്വാസത്തോടെ തന്നെ മുന്നോട്ട്. Thanku sir... ഇത്രയും കേട്ടപ്പോൾ ഇനിയും നന്നായി ജീവിക്കാൻ തന്നെയേ തോന്നുന്നുള്ളു. 🥰
@ZOR4_ideale
@ZOR4_ideale 9 ай бұрын
Drawing ano main 😯
@sajnashaji4999
@sajnashaji4999 11 ай бұрын
99% sir paranjath correct...🙏🙏
@pramodaravankadu9117
@pramodaravankadu9117 Жыл бұрын
Nothing to say PERFECT 👍👍👍
@jayanthive2609
@jayanthive2609 Жыл бұрын
ഞാൻ ഉത്രട്ടാതി ആണ്. പറഞ്ഞത് 95% കറക്റ്റ് ആണ്. Thanks🙏
@rajusreyarajujoseph4566
@rajusreyarajujoseph4566 Жыл бұрын
99%ശരി യാണ് ♥️♥️
@premzenglish2560
@premzenglish2560 Жыл бұрын
എന്നെ സംബന്ധിച്ചിടത്തോളം താങ്കൾ പറഞ്ഞത് 90 ശതമാനം ശരിയാണ്...
@ameeshak.j9971
@ameeshak.j9971 2 ай бұрын
Parents randpereyum ishtta but pappa is most lovable person and second god in my life❤❤❤❤❤
@SheebaSheeba-ww1ff
@SheebaSheeba-ww1ff 2 жыл бұрын
സത്യം ആണ് സ്വാഭാവം. ഗുണം
@seethalekshmi1658
@seethalekshmi1658 Жыл бұрын
Paranjath ellam sheri anu. Eduth chattam und nallaonam. Teaching profession arnu eshtam. Bt vere field il ay poii. Unnatharumayi bhandam und. 95% karymgl correct anu
@sherujose1846
@sherujose1846 2 жыл бұрын
താങ്കൾ ഉതൃട്ടാതി ആണൊ. എന്റെ സ്വഭാവം അതു പോലെ പറഞ്ഞു. എല്ലാം correct ഒരു കാര്യം മാറിപ്പോയി എന്റെ കാര്യത്തിൽ. അമ്മയേക്കാൾ അപ്പനോടാണ് എനിക്കു കൂടുതൽ ഇഷ്ടവും അടുപ്പവും. ഞാൻ നാട്ടിൽ നിൽക്കാറെ ഇല്ല.15 വയസ്സ് മുതൽ വെളിയിലാണ്.thank you.
@Vedicastrotimes
@Vedicastrotimes 2 жыл бұрын
How is your father TO YOU?
@badhraharish8831
@badhraharish8831 2 ай бұрын
വരും very good 👍🙏പറഞ്ഞു തു എല്ലാം സത്യം മാണ്
@jessymanu7334
@jessymanu7334 2 жыл бұрын
100% correct sir. Thank you for the valuable information.
@sivankavil3570
@sivankavil3570 5 ай бұрын
പറഞ്ഞേതെല്ലാം 100 % ശരിയാണ്
@udayakumarmullassery6162
@udayakumarmullassery6162 2 жыл бұрын
പറഞ്ഞത് 99% ശരിയാണ് 🙏
@Niranjan-uu7nq
@Niranjan-uu7nq Ай бұрын
എന്റെ നാൾ ഉത്രട്ടാതിയാണ് പറഞ്ഞതെല്ലാം കറക്റ്റ് ആണ് എന്നെ എന്തെങ്കിലും പറഞ്ഞ് കളിയാക്കിയാൽ എനിക്ക് ഒരിക്കലും സഹിക്കാൻ പറ്റത്തില്ല പെട്ടെന്ന് ദേഷ്യം വരും അതൊരിക്കലും ഞാൻ മറക്കത്തുമില്ല
@sreejithshankark2012
@sreejithshankark2012 2 жыл бұрын
Correct ആണ് ❤️❤️❤️
@NeerajaSaji
@NeerajaSaji 9 ай бұрын
Sir പറഞ്ഞത് എന്റെ കാര്യത്തിൽ വളരെ ശരി ആണ്
@Vedicastrotimes
@Vedicastrotimes 9 ай бұрын
Hi @user-ou2zp1kw7w , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
സ്ത്രീകളുടെ ഉത്രട്ടാതി നക്ഷത്രം |ഉപാസകൻ
13:43
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 133 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН