അങ്ങനെ അവസാനത്തെ യഹൂദയും കേരളം വിട്ടുപോയി.. Rest in peace സാറാ ആന്റി ....ജൂതർ പോയ നാടൂളിലെല്ലാം അവർക്കു പീഡനം ഏൽക്കേണ്ടി വന്നെങ്കിലും നമ്മുടെ കേരളം അവർക്ക് സ്വർഗ്ഗമായിരുന്നു.. നിഷ്കളങ്കരായ എന്റെ നാട്ടുകാരുടെ സ്നേഹവും പരിചരണവുമായിരുന്നു അതിന് കാരണം ..അങ്ങനെ അവരുടെ അവസാനം വരെ നമ്മൾ ആ വിശ്വാസം നിലനിർത്തി ...thank you താഹ ചേട്ടാ ... അവസാനംവരെ പൊന്നുപോലെ നോക്കിയതിന്
@shamras32233 жыл бұрын
Avasanthaey alla iniyum avide rand peeru und mattancheriyill
@ilnebibob2 жыл бұрын
There are 2 ppl in kochi
@muhammednihal71092 жыл бұрын
No ഇപ്പോഴും കേരളത്തിൽ ജൂതൻ ഉണ്ട്
@muhammednihal71092 жыл бұрын
No ഇപ്പോഴും കേരളത്തിൽ ജൂതൻ ഉണ്ട്
@livelife835 жыл бұрын
30 ഓഗസ്റ്റ് 2019, ഇന്നു മുതൽ കൊച്ചിക്കാർ സാറാ ആന്റി എന്ന് വിളിക്കുന്ന സാറാ കോഹെൻ ഇല്ല, ആദരാഞ്ജലികൾ......
@ishakmozad47495 жыл бұрын
Ea video ippozha kande kandapade Sara antiye kanan patto ennu vijarichu cmtilekk vannu😢😢😢
സാറാ ആന്റി മരണപെട്ടോ? കഴിഞ്ഞ അവധിക്ക് നാട്ടിൽ പോയപ്പോൾ ഞാൻ കണ്ടിരുന്നു. താഹാ ഇക്കയും ഉണ്ടായിരുന്നു അവരുടെ കൂടെ
@jennieprasad8183 жыл бұрын
sad,really sad to know of Sara Cohen's passing.
@call-me-dude3615 жыл бұрын
Rest in peace dear Sara aunty
@sroy97895 жыл бұрын
Very well done!
@semsemeini79054 жыл бұрын
So sad. Aunty aged a lot. Five years ago she was still sharp. God bless this lovely man who takes care of her. Beautiful synagogue.
@avemaria93453 жыл бұрын
റിയലി സോറി sarah മമ്മി ഇപ്പോഴാണ് ഈ വീഡിയോ കണ്ടത്. RIP. 2011ൽ മട്ടാഞ്ചേരിയിൽ വന്നപ്പോൾ ആദ്യമായി sarah മമ്മി യെ കണ്ടപ്പോൾ ഞാൻ ചോദിച്ചു hebrew വിൽ എന്തെങ്കിലും എഴുതി തരാമോ? അപ്പോൾ താഹ പറഞ്ഞു 10മിനിറ്റിൽ വിസിറ്റിനു വന്ന നിങ്ങൾ നിന്ന നിൽപ്പിൽ hebrew മുഴുവൻ പഠിക്കാൻ പോവണോ?? അപ്പോൾ ഞാൻ പറഞ്ഞു ഈ പ്രപഞ്ചം മുഴുവൻ സൃഷ്‌ടിച്ച ഒരു ദൈവമില്ലേ ആ പേര് മാത്രം മതി, mummy ക്കു ഭയങ്കര സന്തോഷമായി അവർ "ഏൽ ഷെദ്ദായി" "ശാലോം" എന്ന 2 വാക്ക് Hebrew യിൽ എഴുതി തന്നത് ഇപ്പോഴും ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഈ vedio ഇപ്പോൾ ആണ് കണ്ടത് again sorry SARAH Mummy. I will pray.🙏🌹🌹🌹♥️♥️2021 MAY 🌹🙏🙏🌹♥️
@tobinchacko31155 жыл бұрын
Shalom😭😭😭😭
@seemarajderkar30194 жыл бұрын
RIP Sara Aunty.
@Hope123453 жыл бұрын
Cute ammoomma 😍
@gokuldev_4 жыл бұрын
യഹോവയ്‌ക്കു പ്രിയപ്പെട്ടവർ
@justinjohn55795 жыл бұрын
Super 👑🙏
@winifredshetty95874 жыл бұрын
RIP glad I met u personally
@nidhinkj17133 жыл бұрын
RIP sarah Aunty 🌹
@abinitio21123 жыл бұрын
❤️❤️
@akhilsathyan10614 жыл бұрын
❤️
@nowheerar66665 жыл бұрын
Hi I am heera I no Sarah aunty and Thaha I am so happy to se 👑