ഡോണ......... 😊 ഇതുവരെ കണ്ടതിൽ വച്ചു എനിക്ക് ഏറ്റവും ഇഷ്ടമായ വീഡിയോ 👍 കൊച്ചി യെ കുറിച്ച് പറയുമ്പോൾ അദ്ദേഹം സങ്കട pedunnathu കണ്ടപ്പോൾ.... മനസ്സിൽ ഒരു വിങ്ങലും സന്തോഷ വും ഒരുമിച്ചു.... 😚😚 ഒരു കൊച്ചി kaari aayathu കൊണ്ടാണോ എന്നറിയില്ല andhaayaalum ഡോണക് ഹൃദയം നിറഞ്ഞ നന്ദി..... God ബ്ലെസ് യൂ DONA MOL 😘😘
@DonaPhilipInchikalayil5 жыл бұрын
എനിക്കും ഒത്തിരി ഹൃദയത്തോടു ചേർന്നു കിടക്കുന്ന കുറേ മുഹൂർത്തങ്ങൾ ഈ വീഡിയോയിൽ ഉണ്ട് 😌
@100moban4 жыл бұрын
Dona..valara Real karyangal...ithanu namukku vendathu...podippum thongalum vechulla vedios Alla....thanksssd
@sudheeshkumar18033 жыл бұрын
എല്ലാവർക്കും അഭയവും , സ്നേഹവും നല്കിയ നമ്മുടെ നാട് ഇന്ത്യ...... ഞാൻ ഇന്ത്യാക്കാരനായതിൽ ........ ഈ പരിപാടി ഞങ്ങൾക്കായി സമർപ്പിച്ച ഡോണ ചേച്ചിക്ക് ഒരുപാട് നന്മ ഉണ്ടാവട്ടെ......
@mariogo47024 жыл бұрын
ഇസ്രായേൽക്കാരെ,നിങ്ങൾ ജന്മനാടിനേയും കേരളീയരേയും സന്തോഷത്തോടെ ഓർക്കുന്നതിൽ കേരളീയരായ ഞങ്ങൾ അഭിമാനം കൊള്ളുന്നു. നിങ്ങൾക്ക് എന്നും നന്മയുണ്ടാകട്ടെ.
@georgek.v.49635 жыл бұрын
കേരളത്തെ സ്നേഹിച്ച യഹൂദ ജനതയെ ഞങ്ങളും സ്നേഹിക്കുന്നു .വീഡിയോ ഇഷ്ടം .
@vhdas19783 жыл бұрын
കേരളത്തേ കുറിച്ച് ഓർത്ത് കരഞ്ഞ ആ അപ്പാപ്പന് ഒരായിരം ഉമ്മകൾ ദീർഘായുസ്സ് കൊടുക്കട്ടെ സർവ്വീശ്വരൻമാർ''
@mfrancis10595 жыл бұрын
കൊച്ചിയിൽ അവർ സുരക്ഷിതർ ആയിരുന്നു അവർക് ഒരു ബുദ്ധിമുട്ടും ഒണ്ടായിരുന്നില്ല അതുകൊണ്ട് ആണ് അദ്ദേഹം കൊച്ചിയെ ഓർക്കുബോൾ കരയുന്നത് .കൊച്ചിക്കാരൻ ആയതിൽ അതിൽ ഞാനും അഭിമാനിക്കുന്നു
@DonaPhilipInchikalayil5 жыл бұрын
😊
@4youreyes5 жыл бұрын
കൊച്ചിയിലെ യഹൂദരെ പറ്റി അറിയുവാൻ അത്യധീകം ആഗ്രഹമുണ്ടായിരുന്നു..വളരെ നന്ദി ഡോണാ ഇത് ചെയ്തത് വളരെ നന്നായി. കൊച്ചിയിൽ നിന്നും ഇസ്രായേലിലേക്ക് പറിച്ചുനടപ്പെട്ടത് ഇന്നും എല്ലാവര്ക്കും വിങ്ങലുണ്ടാക്കുന്നു. ദയവായി ഓഡിയോ ക്ലാരിറ്റി ശ്രദ്ധിക്കുമല്ലോ..
@ajishso4 жыл бұрын
ഇസ്രായേലിൽ ഇരുന്ന് മമ്മൂക്കായുടെ സിനിമ കാണുന്ന ജൂതന്മാർ ... ആഹാ അന്തസ്സ് 😊
@sheebalouis57445 жыл бұрын
ഇതുവരെ ചെയ്തതിൽ ഏറ്റവും നല്ല വീഡിയോ, കൊച്ചിയെ പറ്റി പറഞ്ഞപ്പോൾ ആബ കരയുന്നതു കണ്ടപ്പോൾ ചങ്കു തകർന്നുപോയി .... thank u dear ഡോണ.... keep going, support u
@chandrasekaranv83872 жыл бұрын
ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്.കൊച്ചിയെപ്പറ്റി പറഞ്ഞപ്പോൾ അദ്ദേഹം കരയുന്നത് കണ്ട് കണ്ണു നിറഞ്ഞു പോയി - നമ്മുടെ നാടിൻ്റെ നന്മക്കുള്ള അംഗീകാരമാണ് അവരുടെ നന്ദി പ്രകടനം
@lalgeo75 жыл бұрын
Dona, you are doing a great job. I am a Keralite living in USA. I visited Israel last December. I was hoping to meet at least one malayali jew, but was unfortunate. Thank you for introducing them through your videos. I feel emotional too..
@joseph_augustine5 жыл бұрын
ഇസ്രായേലിൽനിന്ന് പാലായനം ചെയ്യേണ്ടി വന്ന യഹൂദർ ലോകത്തിന്റെ വിവാദ ഭാഗങ്ങളിൽ അഭയം പ്രാപിച്ചു എന്നാൽ ഇൻഡ്യയായിരുന്ന അവര്ക്ക് ഏറ്റവും സുരക്ഷിതത്വം നൽകിയത് ഇസ്രയേലിനെ അനുഗ്രഹിക്കുന്നവർ അനുഗ്രഹിക്കപ്പെടും ശപിക്കുന്നവർ ശപിക്കപ്പെടും എന്നാണല്ലോ വി ബൈബിൾ പഠിപ്പിക്കുന്നത് സർവശക്തനായ ദൈവം നമ്മുടെ നാടിനെ ധാരാളമായി അനുഗ്രഹിക്കട്ടെ
@DonaPhilipInchikalayil5 жыл бұрын
Right 😁 thank you for your response if you like share with your friends and family
@dd-ce2tz5 жыл бұрын
Robin Alex yes ജൂതൻ ,പാഴ്സി ,ബുദ്ധ എല്ലാരും ഹാപ്പി ആണ് ...പക്ഷെ
@dd-ce2tz5 жыл бұрын
Sam Jacob ആര് പറഞ്ഞു അവരെ ഉപദ്രവിച്ചു എന്ന് ???? അവർക്കു അഭയം നൽകിയ ഏക സ്ഥലം ഭാരത ആണ് .അത് അവർ തന്നെ പറയുന്നുണ്ട്
@dd-ce2tz5 жыл бұрын
Sam Jacob അതെല്ലാം ക്ലിയർ ചെയ്തല്ലോ ..,. ഞാൻ ഹിന്ദുവാണ് കട്ട ഇസ്രായേലി ഫാൻ ആണ് ഡാ
@abdullakandy5 жыл бұрын
എല്ലാവരെയും എന്നും സംരഷിച്ച നാടാണ് നമ്മുടേത് ആ സംസ്കാരം നിലനിർത്തേണ്ടത് ഓരോ പൗരന്റെയും കടമയാണ്
@rad95335 жыл бұрын
എനിക്ക് തോന്നുന്നു. ഇസ്രായേലും കേരളവും രണ്ടല്ല ഒന്നാണെന്ന് , രണ്ടും ദൈവത്തിന്റെ സ്വന്തം നാടല്ലേ . കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയാൻ കാരണം ദൈവത്തിന്റെ സ്വന്ത ജനം ഇവിടെ വന്ന് താമസ്സിച്ചതിനാലാണ് . അവരെ ഹൃദയപൂർവ്വം സ്വീകരിച്ചവർ ഉണ്ടെങ്കിൽ ഞാനവർക്ക് ഒരു ബിഗ് സല്യൂട്ട് തരുന്നു. നമ്മുടെ കേരളം ഇത്ര അനുഗ്രഹിക്കപ്പെടാൻ കാരണം യഹോവയുടെ ജനത്തെ സ്വീകരിച്ചതു കൊണ്ടു തന്നെ യാതൊരു സംശയവുമില്ല.
@achutty16354 жыл бұрын
Yes bible thane keraleye patti 5 thavana parayunund inner words
@tkadavdairy31843 жыл бұрын
അത് കൊണ്ട് ഒന്നും അല്ല അവർ വരുന്നതിനു മുമ്പ് ദൈവത്തിനു പ്രിയ പേട്ടവർ ആയ ഹിന്ദുക്കൾ ഇവിടെ ഉള്ളത് കൊണ്ട് ആണ് ഇവിടെ ദൈവത്തിന്റെ സ്വന്തം നാടായ മാവേലിയുടെ നാടായി അറിയപ്പെട്ടത്....... യൂറോപ്പിൽ ഒരു കാലത്ത് ജൂത വിരുദ്ധ പ്രക്ഷോഭം ക്രിസ്ത്യാനികൾ നടത്തിയിരുന്നു... കാരണം സർകാർ ജോലി ബാങ്കിംഗ്, മേഖലയിൽ കൂടുതൽ ജൂതർ ആയിരുന്നു മുന്നിൽ... അതോടെ ക്രിസ്ത്യാനികൾ ജൂതർ ക്കു നേരെ തിരിഞ്ഞു.. ഹിറ്റ്ലറുടെ കാലത്തോട് അത് വർധിപ്പിച്ചു.... അത് കൊണ്ട് ആണ് ജൂതർ യൂറോപ്പിൽ നിന്നും ആട്ടി ഓടിക്കാപെട്ടത്.... അവർ ലോകത്തിന്റെ പല ഭാഗത്തും അഭയാർഥികൾ ആയി എത്ത പെട്ടു.. അങ്ങിനെ കേരളത്തിലും എത്തി.. 😊😊😊😊🇮🇳🇮🇳🇮🇳🇮🇳
ദേശീയതയ്ക്ക് അപ്പുറമാണ് ജന്മ നാട് എന്നതാണ് സത്യം 😔😔. അന്ന് അവർ പറഞ്ഞു കേട്ട് തേനും പാലും ഒഴുകുന്ന ഭൂപ്രദേശം ആകുന്ന അവരുടെ ജന്മനാടിനെ കാൾ നമ്മുടെ കേരളം തന്നെയാണ് യഥാർത്ഥ വാഗ്ദത്തഭൂമി.അതവർ ഇന്ന് ഒരു നൊമ്പരത്തോടെ മനസിലാക്കുന്നു. ഒരു രാജ്യത്തിന്റെ മനോഹാരിത എന്നത് പളപളാ മിന്നുന്ന കെട്ടിടങ്ങൾ തിങ്ങിനിറഞ്ഞനഗരങ്ങൾ അല്ല. ഒരു രാജ്യത്തിന്റെ ആത്മാവ് ആ രാജ്യത്തിലെ ഗ്രാമങ്ങൾ ആയിരിക്കും. ധൈര്യമായി മുന്നോട്ടു പൊയ്ക്കോളൂ.. കൂടെയുണ്ട് ♥️♥️♥️♥️♥️♥️♥️
@roopeshlakshmanan26355 жыл бұрын
ഡോണചേച്ചി...നിങ്ങളുടെ ഈ വിഡീയോ കണ്ടപ്പോൾ ഞാനും കരഞ്ഞ്പോയി
@annammajohn16123 жыл бұрын
I too cried with that honorable old man.
@manojmathews61155 жыл бұрын
Dona, you are wonderful..... You did something what the mainstream media's in Kerala couldn't do... I hail you as the real pride of Kerala...... Keep up the good work..... Looking forward for such novel spectacles......
@pappachanancil51035 жыл бұрын
Dear സിസ്റ്റർ dona നിന്റെ എപ്പിസോഡുകൾ നല്ല നിലവാരം പുലർത്തുന്നുണ്ട് god bless you
@DonaPhilipInchikalayil5 жыл бұрын
Thank you so much 😊🎖️
@rufussmathew26483 жыл бұрын
ഒരു കൊച്ചിക്കാരൻ എന്ന നിലയിൽ വളരെയധികം അഭിമാനവും, ചരിത്രം ഇഷ്ടപ്പെടുന്ന ഒരാൾ എന്ന നിലയിൽ കുറെ അറിവുകളും ലഭിച്ച ഒരു മികച്ച video.... Thanku sis for this wonderful videos...
@prasadacharya76045 жыл бұрын
Dona ji.സൂപ്പര്‍,അസാദ്ധ്യപ്രയത്നം,യത്രഅഭിനന്ദിച്ചാലുംഅധികമാവില്ല.
@DonaPhilipInchikalayil5 жыл бұрын
Thank you so much 😊🎖️ if you like share with your friends and family
@murukadasmadavandas6884 жыл бұрын
ഈ വീഡിയോ ഞങ്ങൾക്ക് സമ്മാനിച്ച ഡോണ, നിനക്ക് നന്ദി ഒരായിരം നന്ദി ഈ കണിമംഗലം (കേരളം )നിന്നോട് കടപ്പെട്ടിരിക്കുm
@shalomkingnishanthsiji52055 жыл бұрын
ഇപ്പോൾ മനസ്സിലായി കേരളം മറ്റേതു സംസ്ഥാനത്തെക്കാളും അനുഗ്രഹിക്കപ്പെട്ട തെന്ന് അവരെ സംരക്ഷിച്ച് അതിനുള്ള പ്രതിഫലം യഹോവയായ ദൈവം കേരളത്തിന് കൊടുത്തു
@vyshakthekkoodan5 жыл бұрын
കേരളത്തിൽ മാത്രമല്ല സഹോദര west ബംഗാളിലും ..മുംബൈയിലും ... അവർ ഇണ്ടായിരുന്നു .....നമ്മുടെ കേരളത്തിലെ പോലെ തന്നെ ...കുറച്ചു പേർ ഇപ്പോളും ഈ സംസ്ഥാനങ്ങ്ളിൽ ഇപ്പോളും ബാക്കി ഇന്ടു ..നമ്മുടെ കേരളത്തിലെ പോലെ തന്നെ
@shalomkingnishanthsiji52055 жыл бұрын
@@vyshakthekkoodan Wow god 😃
@forthetruth95915 жыл бұрын
Nishanth P. V.... apo bangaalinum mumbaikum anugrahamille sahodharaa..?? !!
@antonytj19593 ай бұрын
ടോണ ,എ ഡി 70ൽ യഹൂദ ൻ നടുവിട്ടപ്പോൾ പലരാജ്യ ങ്ങളിൽ ചെന്നുചേർന്നു അവർ ചെന്ന രാജ്യത്ത് വളരെ പീഡനം സഹിച്ചു. കോരളത്തിൽ അവർ രാജാവിന്റെ സഹായവും അവകാശങ്ങളും ലഭിച്ചു അവരെ സ്നേഹിച്ചു.
@ROY-wu2cq5 жыл бұрын
ആ ഫോട്ടോയിൽ കണ്ട തൂണുകളുള്ള സെനഗോഗ് പറവൂരിലെയാണ്.ഇപ്പോഴും അത് അതുപോലെയുണ്ട്.മ്യൂസിയമായി മാറ്റിയിരിക്കുന്നു.
@princessfort64483 жыл бұрын
Yes north paravur
@bijucmmathilakam45895 жыл бұрын
നമ്മുടെ നാടിനൊരു സംസ്കാരമുണ്ട് അഥിതികളെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുക എന്നത് '' അഥിതി ദേവോ ഭവ:;
@DonaPhilipInchikalayil5 жыл бұрын
Thank you for your response
@rosannavarghese20555 жыл бұрын
Well done, Donna! Thanks a bunch for your efforts. I was literally moved to tears .
@afsalpcafu43432 жыл бұрын
Hlo
@kumark87753 жыл бұрын
Thank you very much Dona for showing our people who loving our country.
@yahbin773 жыл бұрын
@18:43.. he loved kerala so much. the very memory of it broke him down.
@tomperumpally67505 жыл бұрын
നന്ദി ഇഞ്ചിക്കാലാ, അത്യപൂർവമായ അറിവുകൾക്ക്.. താങ്കൾ ദൈവികമായ ചില കാര്യങ്ങളാണ് പങ്കുവെക്കാൻ ശ്രമിക്കുന്നത്. ദൈവത്തിന്റെ സ്വന്തം ജനമായ ഇസ്രായേൽ സമൂഹത്തിന്റെ പൂർവിക കഥകൾ വെളിപ്പെടുത്തി തരുന്നതിലൂടെ, ഒരു തരത്തിൽ ദൈവരാജ്യപ്രഘോഷണമാണ് താങ്കൾ ചെയ്യുന്നത്. ദൈവം അനുഗ്രഹിക്കട്ടെ.
@DonaPhilipInchikalayil5 жыл бұрын
Thank you so much 😊🎖️❤️
@rafisupetma24185 жыл бұрын
അടുത്ത വീഡിയോ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു super
@sujinpoly5 жыл бұрын
You are doing a great job Dona... അപ്പാപ്പൻ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു
@arunbabu28875 жыл бұрын
അവരെല്ലാം ഇപ്പോഴും ഭംഗിയായി മലയാളം പറയുന്നത് അത്ഭുതം തന്നെ.
@DonaPhilipInchikalayil5 жыл бұрын
Right 😁
@princeambattukuriakose32404 жыл бұрын
ഇതൊക്കെ കാണാൻ താമസിച്ചു പോയല്ലോ എന്നൊരു നൊമ്പരം
@korahandrews21932 жыл бұрын
കേരളത്തിലെ ഓർമ്മകൾ ദൈവ ജനത്തിന് മറക്കാൻ പറ്റുന്നില്ല.. ആമേൻ കർത്താവേ.
@mohdshahid79604 жыл бұрын
കൊച്ചി എന്ന് പറഞ്ഞപ്പോൾ പാവം കരഞ്ഞുപോയി....
@rebeccabezalel70515 жыл бұрын
Hallo Dona. The picture. She is not makeing chappathe she is making massa for pasover she is my mother
@beslysamuel83565 жыл бұрын
Well Rebecca.. u responded to this video. But we all are excited of Dona doing this wonderful job taking effort to show a rare and emotionally overwhelming show to see the Jews went from our land to Israel are doing good.
@thomasranjit77815 жыл бұрын
All Christians in Kerala have Jewish DNA.....Lord Jesus Christ is the fulfillment of every Jewish law.....Lord Jesus Christ rose on the day of first fruits, the Holy Spirit was poured on the day of Shavuot......ask your mama to accept Christ as saviour and be born again because terrible days are coming to Israel and the world.....only messianic Jewish Christians will be saved from the slaughter of the anti Christ......when they call him as per the book of Zachariah.....it says they shall call him whom they have pierced..
@jims20205 жыл бұрын
Hi Rebecca there is more to the origins of Christianity in Kerala. I believe the so called Syrian Christians originated from the Jews who fled Judea such as your forefathers. However the Portuguese systematically destroyed our history, so we don't know our roots.
@suriyanikkaran5 жыл бұрын
@@thomasranjit7781 🙄
@suriyanikkaran5 жыл бұрын
@@jims2020 Absolutely. My family was one that suffered from the Portuguese. Our forefathers landed in Kollam. The Portuguese took our palli and things worsened. Now the history of Kollam Jews is not known at all. I did a DNA test to see if what my great-grandpa told was right (that we were Jewish and came in 71 ships from Persia) and...... We are Jewish! Most Syrian Christians indeed are Jewish. I hope we must return to Torah!
@TheOkboy5 жыл бұрын
Kochiyile Jews streetil eppol memories mathram. Sarah Cohen auntiyum ormayayi😢 We miss our Jewish community😭
@stefj47525 жыл бұрын
True
@robinpaul52365 жыл бұрын
Sarah Cohen auty മരിച്ചോ...? എത്ര നാളായി?
@stefj47525 жыл бұрын
@@robinpaul5236 yes 30aug19
@ajeythomas27625 жыл бұрын
Mrs. Sarah Cohen passed away? My God.... may her soul Rest in Peace.
@alnazmuhammed7862 жыл бұрын
Sarah cohen maricho?? Yeppol aanu??😥
@anureji80634 жыл бұрын
Chechyy superraa. Enikothiri ishtaii avardekude samsarichu avarde santhosham share cheythathini. Chechy inim videos cheyanam. God bless you
@sijujose77835 жыл бұрын
അവർ അവിടെ ഉള്ളത് ദൈവാനുഗ്രഹം ആണ് നമ്മുടെ നാടിനും
@DonaPhilipInchikalayil5 жыл бұрын
Right 😁 if you like in this video Share with your friends and family
@sijujose77835 жыл бұрын
എന്നെ മാനിക്കുന്നവനെ ഞാൻ മാനിക്കും എന്നെ നിന്ദിക്കുന്നവനെ ഞാൻ നിന്ദിക്കും എന്നാണ് ബൈബിൾ വചനം
@RahulSahu-yg5mi5 жыл бұрын
@@sijujose7783 please study bible
@trojan27933 жыл бұрын
@@RahulSahu-yg5mi nth study 🙄 biblil olla kaaaryamanu ith
@aneetasaji13435 жыл бұрын
Good job Donakuuty... eagerly waiting next episode
@DonaPhilipInchikalayil5 жыл бұрын
😊
@julietbabu98965 жыл бұрын
Inghane oru video ittathil valare santhosham .molu😘😍❤
@DonaPhilipInchikalayil5 жыл бұрын
Thank you
@jaisyjaisy16605 жыл бұрын
ഇസ്രായേൽ. ദൈവം നിന്നോടുകൂടെ
@kazhchakal44264 жыл бұрын
Very good. Dona you are great. I like your presentation with real innocence. May God bless you immensely. I shared your videos in WhatsApp groups. Keep it up. Best wishes
@thomasfrancis54104 жыл бұрын
ഡോണ അഭിനന്ദനങ്ങൾ.
@agape13255 жыл бұрын
Nice video thank you so much dona
@paolopanikulam97325 жыл бұрын
Very good Dona, I'm finding answers for my curiosity.
@prasoonsoon34115 жыл бұрын
Good..expecting many more about Cochin Jews..good peoples!!!
@samuelrajan43992 жыл бұрын
Donna you did a fantastic job. Next time when I visit Israel, definitely I will visit this place.
@leenjohn52725 жыл бұрын
മനസ്സിന് സന്തോഷം തന്ന ഒരു video..... ❤
@sunithak.k93835 жыл бұрын
Aabaa .....love you....dont cry.... love you so so much. .. I will remember always when I have choru....curry....
@suhailshihai14085 жыл бұрын
മലയാള നാട് വിട്ട് അവര്‍ പോയില്ലായിരുന്നു എങ്കില്‍ ഈ നാട്ടിലെ സംസ്കാരത്തിന്‍െറ ഭാഗമായി അവര്‍ നില്‍കുമായിരുന്നു അവരുടെ പല സാംസ്കാരിക ഭാഗങ്ങളും ഇന്ന് ആരും തിരിഞ്ഞ് നോക്കാനില്ലാതെ നാമാവശേഷം ആയിക്കൊണ്ടിരിക്കുന്നു
@teslamyhero85814 жыл бұрын
അതൊക്ക ഇവർ വിറ്റുട്ടു ആണോ പോയത്?
@salmaskitchen60054 жыл бұрын
Puthiya alanne nokkane kuttagane
@fshs19495 жыл бұрын
Dona,you did a fantastic video. Thank you.
@thomasmathai29284 жыл бұрын
Donna you are doing a great job , stay blessed
@sasikumarvelliyurtharolmea98375 жыл бұрын
ഈ യാത്രവിവരണത്തിനു വളരെ നന്ദി. കുറച്ചു കൂടി പ്ലാൻ ചെയ്ത മലയാള അവതരണം പ്രതീക്ഷിക്കുന്നു. Thanks
@jomonkunnathoor48045 жыл бұрын
Thanks dona chechi .very very good video. enikkum sankadam vannu poyi.
@bineeshkunnath2120 Жыл бұрын
Donapenne kuzhichumoodapedaayirunna oru charithram....ne anayathe....kaathu.💚💕🇮🇳peghalooti
@binoykuroomvila84333 жыл бұрын
I got emotional by watching this video. Miss you all so much from kollam, kerala.
@noblemottythomas76645 жыл бұрын
My Kerala ; Travancore and Malabar was a safe and secure habitation for all the communities came to this place.including Jews, Europeans, Syrians, Arab and even Chinese refugees.... The remarkable community of this group is Syrian Christians who were our forefathers
@thasnijinu37665 жыл бұрын
A idiyappathinte achile a same sadanam ivde ente veetil und.36 varsham pazhakkam ullath.
@DonaPhilipInchikalayil5 жыл бұрын
Ano kollallo
@tijokthomas5 жыл бұрын
Thanks God... Thanks Dona chechi😍
@DonaPhilipInchikalayil5 жыл бұрын
Thank so much 😊🎖️
@JobyVithayathilVlogs5 жыл бұрын
ഡോണ ശരിക്കിനും ഒരു ഹെവി വ്ലോഗെർ ആയിട്ടോ... നമ്മുക്ക് അഭിമാനം
@praveenmundamattam4375 жыл бұрын
Really Heart touching moments... thank you Dona for this effort.
@deepaksebastian86885 жыл бұрын
Good work Dona.. after watching this video more malayalees will visit that place.jews settled in Cochin around 3000BC Solomon era
@DonaPhilipInchikalayil5 жыл бұрын
Right
@rajishenoy13525 жыл бұрын
Kochi jews wants to go Israil.only few people residing at kochi. Thanks about hearing kochi from outside India.
@DonaPhilipInchikalayil5 жыл бұрын
😀
@thomaslukose42524 жыл бұрын
Dona, you have done a very good jobe. I was much anxious about Jews who migrated to Israel .Now I am satisfied with your report. Which is the place you met the couple? And then which is your native place in Idukki? I am from Nedumkandam. And also your house name is very well known to me, but now I cannt recollect it.
@sadasivanvalaparambil73735 жыл бұрын
Thank you for this nice video
@josechacko29935 жыл бұрын
Best .....elaborated commentary.... God bless you
@DonaPhilipInchikalayil5 жыл бұрын
Thank you for your response
@v.j.thomas37085 жыл бұрын
Thanks for this video.God bless you
@DonaPhilipInchikalayil5 жыл бұрын
Thank you so much 😊🎖️ if you like share with your friends and family
@ranjithpt77535 жыл бұрын
good video.യിസ്രയേലിൽ ഇവർ താമസിക്കുന്ന സ്ഥതലമേതാണ്? അഫ്രിക്കയിൽ നിന്നും വന്ന യഹൂദന്മാർ താമസിക്കുന്നിടത്തിന്റെ Video കൂടെ ചെയ്യ്.( അവർ വിവേചനം നേരിട്ടു എന്നു കേട്ടിരുന്നു)
@shibu47194 жыл бұрын
അവരിൽ ധാരാളം വ്യാജ ജൂതന്മാർ- തൊഴിലു തേടിയും മറ്റും വരുന്നവർ ഉണ്ടായിരുന്നു, അത്തരക്കാർ മൂലം മറ്റ് രാജ്യങ്ങളിൽ നിന്നും വന്ന ജൂതരും ബുദ്ധിമുട്ട് നേരിട്ടു.
@abdu_rahiman_palottil5 жыл бұрын
ആ വ്യക്തിയുടെ മനസ് വിങ്ങി പൊട്ടുന്നൂ....... സ്വന്തം നാടും വീടും വിട്ടാൽ പിന്നെ ഉള്ള ജീവിതം 😓
@shibuzachariah85085 жыл бұрын
Emotionally overwhelmed by seeing ur video. Great effort. God bless Israel
@indiancr73525 жыл бұрын
Masha Allah 😍
@DonaPhilipInchikalayil5 жыл бұрын
😁
@abdullakandy5 жыл бұрын
ജനിച്ച മണ്ണിനെ ഓർക്കുമ്പോൾ ആർക്കും അതുണ്ടാകും മതമാണ് അവരെ പറിച്ചു നടിച്ചതു രണ്ടായിരം വർഷം മുമ്പേ അവർഇതേ വിഗാരത്തോടെ കേരളത്തിലർക്കു വന്നു അതിനും കാരണംമതം തന്നെ ഇതു ആവർത്തിക്കാതിരിക്കാൻ ഏവരും ശ്രദ്ധിക്കേണ്ടതാണ് ഹിറ്റ്ലർക്ക് ജൂതവിരോധത്തെക്കാൾ ആർത്തി അവരുടെ സമ്പത്തുപിടിച്ചെടുക്കുകഎന്നതായിരുന്നു എനിയും ആർകെങ്കിലും ദുർമോഹംഉണ്ടായാൽ മതത്തെ കൂട്ടുപിടിച്ചു ഇങ്ങനെയുള്ള ദുരന്തങ്ങൾ ഭൂമിയിൽ ഉണ്ടാവാൻ സാത്യതഉണ്ട് ഹിറ്റ്ലർക് അങ്ങനെഒരുമോഹം വന്നില്ലെങ്കിൽ ജൂതന്മാർ ഇന്നും കേരളത്തിലുണ്ടാകും
@jismol84605 жыл бұрын
Dona...👌 aneda...polichu ttoo. .
@DonaPhilipInchikalayil5 жыл бұрын
😍😍😘
@rad95335 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു
@veronicacrasta82795 жыл бұрын
Thank you sister
@DonaPhilipInchikalayil5 жыл бұрын
Thank you so much 😊🎖️
@MVmotiv85 жыл бұрын
I am very much interested to see this video because i am actually very close to mattanchery, jewtown. Well prescribed 👌
@petalsfoodcourtrecipes46754 жыл бұрын
Dona Philip : how U manage & find time to shout video's after U'r work ... I've only seen few video's ... all of them r very interesting ... each video gives a message ... 👍 ... keep going .
@shiljusuraj29485 жыл бұрын
Dona chehi... super video
@jainjanarious44305 жыл бұрын
ഡോണകുഞ്ഞേ super
@DonaPhilipInchikalayil5 жыл бұрын
Thank you so much 😊🎖️
@jofrancis50445 жыл бұрын
Dear sister... Thanks For this video Kannum msnasum niranju
@preethasudheer17974 жыл бұрын
Really a heart touching vedio
@hawardprakash22345 жыл бұрын
Thanks for ur reply donna , i subscrribed ur channel , always my dream to visit israel thanks for showing so clearly
@alexkurian77565 жыл бұрын
Dona, please inform them that many synagogues in kerala are getting destruction.. Israelis are very good at preserving their monuments.. so that they may do something to protect the existing remains of Jewish settlement in Kerala.. shalom
@akhilbhadran45525 жыл бұрын
Superb episode
@thomas.maryland69025 жыл бұрын
Thanks Dona for your greate task. My one question that if anybody there in Kerala ( Jews) with mix with other religion? My second question is that any Christian in this community migrated from Cochin?
@georgethampan35314 ай бұрын
സൂപ്പർ 🙏👍
@A3725755 жыл бұрын
Very good content Dona, please focus a bit more on presentation and video editing . All the best!!!
@ansaradam22635 жыл бұрын
Live വോയിസ് തന്നെയാ നല്ലത്
@jineeshjineeshpaulose94785 жыл бұрын
Dona I am you're. Regular viewer good program
@fajarhusain92365 жыл бұрын
പാവം ജന്മനാടിനെ കുറിച്ച് ഓർക്കുമ്പോൾ😢😞
@BIJOSEBASTIAN5 жыл бұрын
നല്ല സിമ്പിൾ അവതരണം ഡോണ ...ചില ജാഡ യൂ ട്യൂബെർസിനെപ്പോലെ ...wow ..hoiii...ഒന്നുമില്ല
@DonaPhilipInchikalayil5 жыл бұрын
Thank you so much 😊🎖️❤️
@BIJOSEBASTIAN5 жыл бұрын
Dona Philip Inchikalayil new subscriber anne..inna kandathu
@saajithsaajith7445 жыл бұрын
Keep in mind. Since 1st day jew was business & agriculture. In Macco/Madhina too.
@abdulmuthalib65105 жыл бұрын
Aabak keralathil thanne jeevikan agrahamundyirunnu enn thonun...
@ramyajoseph39265 жыл бұрын
Hii I am first
@DonaPhilipInchikalayil5 жыл бұрын
Congratulations 😍😍
@vimalkumark44884 жыл бұрын
Newsubscriber anu.. effrt eduthu ingne oru place undennu njnangalkku kanichu thannathinu thanks. ..oru suggestion.....discription nte levelilekk camera angle varunnilla..onnu care cheythal nannayirunnu..
@philippm13475 жыл бұрын
Very good feeling about this show.continue.
@shinoopstalin46355 жыл бұрын
Thank you so much, I am from cochin
@jijoci5 жыл бұрын
Thank you for vedio from Udumbannoor
@samuelrajan43992 жыл бұрын
Jewish people scattered all over the world. Indians never treated Jewish people as a second class citizen. Indians never tortured or abused the Jewish people. Jewish people were treated very badly in various part of the world but not in India. Jewish people knows that fact. That is why the Jewish people loves India and the Indians. Israel has very advanced , and very sophisticated weapon manufacturing factory in India. Myself and my family spent 2 weeks in Israel.