Theatre Atrocities | Reeload Roast

  Рет қаралды 199,376

Reeload Roast

Reeload Roast

Күн бұрын

Theatre Atrocities | Reeload Roast
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is made for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
#movieroast #reeloadmedia #roast

Пікірлер: 963
@mariyakuriakose8748
@mariyakuriakose8748 Ай бұрын
ഇന്നലെ arm കാണാൻ പോയപ്പോൾ 4 ആൺകുട്ടികൾ ഞങ്ങൾ ഇരുന്ന സീറ്റ് നു പുറകിൽ ഇരിക്കുന്നു. സിനിമ തുടങ്ങിയത് മുതൽ സീറ്റിൽ ചവിട്ടുന്നു. അവർ എല്ലാവരും കണ്ട സിനിമ ആണെന്ന് തോന്നുന്നു. കഥ എല്ലാം അങ്ങോട്ടും ഇങ്ങോട്ടും പറയുന്നു. ഏകദേശം കുറച്ച് ആയപ്പോൾ കൂടെ ഉണ്ടായിരുന്ന ആൾ നല്ല കലിപ്പിൽ അവരോട് മിണ്ടാതെ ഇരിക്കാൻ പറഞ്ഞു. എല്ലാം കൂടെ എഴുന്നേറ്റ് കോർണർ സീറ്റ് ലേക്ക് പോയി😂. പബ്ലിക് സ്പേസ് എങ്ങിനെ ഉപയോഗിക്കാം എന്നറിയില്ലാത്ത മാമല മൈലുകൾ 😢😢
@filmoriaa
@filmoriaa Ай бұрын
Mess ann nna chilla myrolee vicharam...agana comment adichal🥴🥴...Etrem verpikall vere ellaa
@praveenk8444
@praveenk8444 Ай бұрын
ഞാൻ avatar 2 കാണാൻ പോയപ്പോൾ അടുത്തിരുന്നു ഒരു മൈരൻ അവന്റ അമ്മയെക്ക് avatar 1 ന്റെ കഥ പറഞ്ഞുകൊടുക്കുന്നു ഒരു 3 hour. ആ അമ്മയ്ക്ക് വേണ്ടി ഞാൻ അങ്ങ് ക്ഷമിച്ചു. അല്ലങ്കിൽ അവന്റെ മോന്ത നോക്കി ഒന്ന് കൊടുക്കാമായിരുന്നു
@vinayak7602
@vinayak7602 Ай бұрын
​@@filmoriaasathyam
@rahulpr5264
@rahulpr5264 Ай бұрын
Ath mess boys aane😂
@nihiln1343
@nihiln1343 Ай бұрын
കൊല്ലം 😂😂
@rohith8475
@rohith8475 Ай бұрын
100% ഞാൻ യോജിക്കുന്നു. ചില അവരതങ്ങള് കാരണം മരിയാതയ്ക്ക് ഒന്ന് seat ഇരിക്കാൻ പോലും പറ്റില്ല. ആദ്യം Theatre കളിൽ seating ഒന്ന് set ആക്കിയാൽ btr ആവും കുറച്ചു കാര്യങ്ങൾ. Like എല്ലാ seat നും രണ്ട് side handstand വേണം അല്ലാണ്ട് ഇപ്പൊ ഉള്ളത് പോലെ ആവുമ്പോ left നോക്കുമ്പോ അവിടെ മറ്റേ ആളുടെ കൈ, Right നോക്കുമ്പോ അപ്രത്ത ആളുടെ കൈ എന്ത് കഷ്ടമാണെന് നോക്കണേ.. ചിലവൻ മാര് ആണേൽ കേറി കഴിഞ്ഞാൽ കഥ പറച്ചിലും, phone വിളിയും. ഒന്നിലേൽ ഇറങ്ങി പുറത്തു പോണം അല്ലേൽ with in seconds call cut ആക്കാൻ പറ്റണം. ഇത്രേം പറഞ്ഞു കൊണ്ട് ഞാൻ എന്റെ വാക്കുകൾ ഉപസംഹരിക്കുന്നു നന്ദി നമസ്കാരം
@lakshmiachu9440
@lakshmiachu9440 Ай бұрын
Kunjungale kond varunavaro🥲🥲unsahikable
@theonlychild4719
@theonlychild4719 Ай бұрын
​​@@lakshmiachu9440ഭ്രമയുഗം കാണാൻ കൊതിച്ച് വീട്ടിൽ ഉള്ളവരെ കഷ്ടപ്പെട്ട് കാല് പിടിച്ച് വിളിച്ചോണ്ട് പോയി തീയറ്ററിൽ എത്തിയപ്പോ മൂന്നോ നാലോ കുഞ്ഞ് പിള്ളേരേം കൊണ്ട് ആരൊക്കെയോ വന്നു , അവർ പേടിച്ച് നാല് സൈഡിൽ നിന്നും കരച്ചിൽ😢😢😢 full time ... ഒന്നു നന്നായിട്ട് ആസ്വദിക്കാൻ പോലും പറ്റിയില്ല .. സങ്കടം വന്നു 😔
@NARCOSTAN
@NARCOSTAN Ай бұрын
​@@lakshmiachu9440 തീയേറ്ററിൽ കുട്ടികളുടെ കരച്ചിൽ മാറ്റാൻ ഫോണിൽ yt വെച്ച് കൊടുക്കുന്നവരും ഉണ്ട് 😂
@lakshmiachu9440
@lakshmiachu9440 Ай бұрын
@@NARCOSTAN pillerde karachil namal enjoy cheyuvan parentsinte thoughts🤧
@dreamcatcher2523
@dreamcatcher2523 Ай бұрын
@@NARCOSTAN ath angane kore vadhoorikal🤦🏻
@FT.Roshan
@FT.Roshan Ай бұрын
ഞാൻ ചെയുന്ന കാര്യങ്ങൾ 1.ഒറ്റക്ക് cinema കാണാൻ പോകും 2.credit card വെച്ച് cinema book ചെയ്യും (discounts ) 3.bookmyshowil book ചെയ്തത് screenshot എടുത്ത് status ആക്കും 4.parking തൊട്ട് അടുത്ത് പൈസ ഇല്ലാത്ത സ്ഥലത്ത് വെച്ച് നടക്കും 5.അടുത്ത ഉള്ള bakeryil നിന്ന് lays, pepsi വാങ്ങി എന്റെ cargo pant ന്റെ ഉള്ളിൽ ഒളിപ്പിച്ചു വെക്കും. 😅
@mohammedz8740
@mohammedz8740 Ай бұрын
ഞാൻ Kishkindha Kaandam കാണാൻ പോയപ്പോ, ഒരു കുട്ടി കിടന്നു കരച്ചിൽ, കുടിയുടെ കരച്ചിൽ നിർത്താൻ മാതാപിതാക്കൾ ഫോണിൽ വീഡിയോ കാണിച്ച് കൊടുകുന്നു അതും നല്ല ശബ്ദത്തിൽ😢
@user-emptyman
@user-emptyman Ай бұрын
@@mohammedz8740 njn indrun a thearil kotakkal alle 26 nu
@nithulab3809
@nithulab3809 Ай бұрын
Same avastha enik kalki kaanan poyapol indayironno
@ak_h_il
@ak_h_il Ай бұрын
Same sambhavam enikum ondayi😅 same movie. 2nd half thrill adich vannappo koch irunn reels kaananu athum with full volume. Kore sahichu, pinna off akaan paranjapoo bhagyathinu pettann thanne off aaki. Mattullavark budhimutt anenna bodham polum ee parentsinu illa.
@mohammedz8740
@mohammedz8740 Ай бұрын
​@@user-emptyman No bro vere theatre, ellaviduthum ithu thanne aanalle avastha
@sajeevks5190
@sajeevks5190 Ай бұрын
Arm kaanan poyapol same avastha 😊
@shino_villainsm
@shino_villainsm Ай бұрын
💛 OTT Demand in nowadays 📈📈☠️
@JuliusManuel
@JuliusManuel Ай бұрын
യോജിക്കുന്നു 😍. മൊബൈൽ വെളിച്ചം കാരണം മൂവി കാണാനുള്ള മൂഡ് പൂർണ്ണമായും പോയിക്കിട്ടും. ഉറപ്പായും നല്ലൊരു തിയേറ്റർ കൾച്ചർ ഉണ്ടാകേണ്ടിയിരിക്കുന്നു.
@vyshnavdudezzz7120
@vyshnavdudezzz7120 Ай бұрын
💯💯💯 yojikunnu
@arjunmohan1608
@arjunmohan1608 Ай бұрын
തലവരെ നീങ്കളാ
@shahulhameed2555
@shahulhameed2555 Ай бұрын
Ashan 😂
@eiraa___
@eiraa___ Ай бұрын
വാതിലിൻ്റെ അടുത്ത സീറ്റിൽ വല്ലതും ആണെങ്കിൽ പിന്നെ തീർന്നു 😐
@renjiths9450
@renjiths9450 Ай бұрын
🫡👍
@Boogey_M4N
@Boogey_M4N Ай бұрын
😢😢.. പറഞ്ഞത് എല്ലാം correct.. ഇപ്പോ already ഞാൻ prepared ആണ് തിയേറ്ററിൽ പോവുമ്പോ ഈ വക വാണങ്ങൾ ഒക്കെ ഉണ്ടാവും, distracted ആവാതെ സിനിമ കാണുക വരിക.. ഈ ഒറ്റ mind ൽ ആണ് പോവുന്നെ.. വേറെ ആരെയും ഞാൻ പടത്തിന് വിളിക്കില്ല.. എനിക്ക് ഒറ്റയ്ക്ക് പോവണം.. 🙏🏻
@rapsodicreaper
@rapsodicreaper Ай бұрын
Same😅
@_itsmefarhan
@_itsmefarhan Ай бұрын
Ottak povunathin oru sugham ind,but chila padangalk aduth close ayitulla arelm venam ennthonum🙂comedy scenes okke verumo onn angotumingotum chirikan, elle mass scnes okke verumo ath mass aanpolum ariyatha kore vaanagal ayirkum chathapole padam kaaninna kore ennam, so atleast nall crowd indethenne 50%oke aan❤
@prabinkp1887
@prabinkp1887 Ай бұрын
വെള്ളമടിച്ച് തീയേറ്ററിൽ കയറി വാള് വെക്കുന്ന ടീംസ് അത് വേറെ ഉണ്ട്...😅😅😅
@krishnank7300
@krishnank7300 Ай бұрын
കഴിഞ്ഞവർഷം ഒരു ഹൊറർ സിനിമ കാണാൻ പോയപ്പോൾ ഒരു പെണ്ണുംപിള്ള എന്റെ അടുത്തിരുന്ന് പേടിച്ച് മൊബൈലിന്റെ ഫ്ലാഷ് ഓൺ ചെയ്തുവെച്ച് സിനിമ തീരുന്നവരെയിരുന്നു ഇതുപോലെ അലമ്പാക്കാൻ വേണ്ടി വരുന്ന ഒരുപാട് എണ്ണം ഉണ്ട്
@Sooraj3868
@Sooraj3868 Ай бұрын
😂
@yethuck9476
@yethuck9476 Ай бұрын
😂😂😂😂
@mattmurdoch6720
@mattmurdoch6720 Ай бұрын
Ath eth horror padam
@ASK-ce6ps
@ASK-ce6ps Ай бұрын
Conjuring aarikkum😂😂
@krishnank7300
@krishnank7300 Ай бұрын
@@mattmurdoch6720 Anabelle
@sruthysuresh1029
@sruthysuresh1029 Ай бұрын
I have stopped waiting for friends or family to watch a movie… i just go alone
@aznonyoutube
@aznonyoutube Ай бұрын
I wish i had that kind of confidence in me I find it very hard to go alone both to theatre and restaurants 😩
@jevinmathew3719
@jevinmathew3719 Ай бұрын
You won life
@sooryamsuss4565
@sooryamsuss4565 Ай бұрын
​@@aznonyoutube Just go try once dude. No one will be looking and judging us. You'll enjoy that vibe for sure
@sajoshm.s3772
@sajoshm.s3772 Ай бұрын
Me to😌
@sidnair69
@sidnair69 Ай бұрын
Watching movies alone is a bliss Especially the ones you anticipate for the most!! DUNE 2 is the best movie I have ever experienced watching alone in a theatre.
@ashikjosephjoy
@ashikjosephjoy Ай бұрын
ഇതാരെങ്കിലും പറയണം ആഗ്രഹിക്കാൻ തുടങ്ങിയിട്ട് എത്ര കാലമാകുന്നു...ടൈറ്റിൽ കാർഡ് ഫോട്ടോ എടുക്കുന്നതിനെ ന്യായീകരിക്കുന്ന ആളുകൾ ആണ് കൂടുതലും എത്ര മോശം മൂവി കൾച്ചർ ആണെന്ന് പോലും മനസ്സിലാക്കുന്നില്ല...💯 Good content Bro❤
@simi536
@simi536 Ай бұрын
Climax suspense photo eduthu status idunna friends undu bro ...😢
@Balu_p.r
@Balu_p.r Ай бұрын
താങ്കൾ ഇതുവരെ ഒരൊറ്റ ഫോട്ടോ പോലും എടുത്തിട്ട് ഇല്ലേ.? ഇല്ലെങ്കിൽ നിങ്ങൾ ആണ് ഹീറോ 🔥
@ashikjosephjoy
@ashikjosephjoy Ай бұрын
@@Balu_p.r ഇതുവരെ ഇല്ല...അതിൻ്റെ ആവശ്യം ഉണ്ടെന്ന് തോന്നിയിട്ടില്ല...posters ആണ് share ചെയ്യാറ്
@agentvikram5713
@agentvikram5713 Ай бұрын
ഈ ഫാൻസ് ഷോയ്‌ക് കേറി പടം തന്നെ status ആക്കുന്ന വാനങ്ങൾ ഉണ്ട്😕
@ashikjosephjoy
@ashikjosephjoy Ай бұрын
@@agentvikram5713 ഉണ്ട്...എന്നിട്ട് ചോദിച്ചാൽ പറയും കാണാതിരുന്നാൽ പോരെ എന്ന്🤷
@desync2095
@desync2095 Ай бұрын
ഞാനും ഒരു കൂട്ടുകാരനും കൂടെ ആടുജീവിതം കാണാൻ പോയി. തിയേറ്റർൽ എത്താൻ കുറച്ചു late ആയിരുന്നു,ഞങ്ങൾ കയറി പോവുമ്പോൾ പടം തുടങ്ങിട്ടുണ്ട്. ഞങ്ങളുടെ സീറ്റിൽ ഒരു സീറ്റ്‌ മാത്രമാണ് available ആയിട്ടുള്ളത് വേറെ ഒരു സീറ്റിൽ ആരോ ഒരാൾ കയറി ഇരുന്നിട്ടുണ്ട്!😢 അവിടെ സീറ്റ്‌ നോക്കി കുറെ സമയം അങ്ങനെ പോയി 😔, ഞങ്ങളുടെ സീറ്റിൽ ഒരു കുട്ടി ടിക്കറ്റ്‌ ഇല്ലാതെ കയറി ഇരിക്കുന്നുണ്ട് എന്നിട്ടു കുട്ടിയുടെ parents ഒന്നും കാണാത്ത പോലെ അവിടെ ഇരിക്കുന്നുണ്ട്. പിന്നെ ticket ചെക്കറെ വിളിച്ചു കാര്യം പറഞ്ഞു അവൻ വന്നു സീറ്റ്‌ ready ആക്കി തന്നു. പിന്നെ സീറ്റിൽ പോയി ഇരുന്നു പടം കാണാൻ തുടങ്ങി, അപ്പോഴതാ അടുത്ത മാരണം 😅 എന്റെ അടുത്ത കുറച്ചു പ്രായമുള്ള ഒരാളാണ് ഇരിക്കുന്നത്, അയാൾ ആണെങ്കിൽ സ്‌ക്രീനിൽ അറബി സംസാരിക്കാൻ തുടങ്ങിയാൽ ഇയാളും അറബിയിൽ എന്തക്കെയോ വിളിച്ചു പറയുന്നുണ്ട്, പിന്നെ അർബാബ് പറയുന്നതിന്റെ "തർജമ" ഉച്ചത്തിൽ നടത്തുന്നു 😢 പിന്നെ ആട് കരയാൻ തുടങ്ങിയാൽ ഇയാളും മിമിക്രി തുടങ്ങും ആടിന്റെ സൗണ്ട് ഉണ്ടാക്കും 😂😂 എന്റെ പൊന്നോ 🤣🤣 എനിക്കാണെങ്കിൽ ഫുൾ മൂഡ് പോയി.
@567890don1
@567890don1 Ай бұрын
ഹൊറർ മൂവീസ് കാണാൻ പോകുമ്പോളാണ് കൂടുതൽ കുഴപ്പം….ഹൊറർ scenes വരുമ്പോ ചിലവന്മാര് സ്വന്തം പേടി മറയ്ക്കാൻ ഓരോ സൗണ്ട് ഒക്കെ ഉണ്ടാക്കി show കാണിക്കും..വളരെ അരോചകമാണ് അത്. അതുകൊണ്ടു ഹൊറർ മൂവീസ് മാത്രം കാശ് പോയാലും വേണ്ടിയില്ല ടിക്കറ്റ് നിരക്കു കൂടിയ ഏതേലും മൾട്ടിപ്ലക്സിൽ പോവും . അതാവുമ്പോ ആരുടെയും ശല്യം ഇല്ലാതെ കാണാം
@shino_villainsm
@shino_villainsm Ай бұрын
💛 Ticket cost - 150$ Interval food expense - 500$+ 🤣🔥
@sibiskoshy2169
@sibiskoshy2169 Ай бұрын
athond theatre nn onn vangikkarilla🙂
@majesticmahi123
@majesticmahi123 Ай бұрын
@@shino_villainsm “₹”
@abhinavj4993
@abhinavj4993 Ай бұрын
Ethavanada 40000 roopede snacks kaikkanon
@musicbeatz6201
@musicbeatz6201 Ай бұрын
Dollar alade
@shahilshadh
@shahilshadh Ай бұрын
travel expenses also😅
@Pkourmmabd
@Pkourmmabd Ай бұрын
ഞാൻ arm കാണാൻ പോയി പൈസ വെറുതെ കളഞ്ഞു. ആദ്യമേ ഒരു sound ക്ലാരിറ്റി ഇല്ലാത്ത ഒരു തിയേറ്റർ ആണ്. പിന്നെ സിനിമ ആണെങ്കിൽ കുറേ ഇരുട്ടും. 3d ഒന്നും ഒട്ടും ക്ലാരിറ്റി ഇല്ലായിരുന്നു. പല sceneum വ്യക്തം അല്ലായിരുന്നു.ഇതൊന്നും കൂടാതെ സിനിമ തുടങ്ങി കഴിഞ്ഞു ഒരു 30 മിനുട്ടോളം സീറ്റിനെ ചൊല്ലി ഒരു തെണ്ടിയും വേറൊരു തെണ്ടിയും പിന്നെ ടിക്കറ്റ് കൊടുക്കുന്ന ഹിന്ദിക്കാരനും തമ്മിൽ ഉച്ചത്തിൽ തർക്കം. ഈ തെണ്ടികളോട് മിണ്ടാതിരിക്കാൻ പറഞ്ഞു വേറെ കുറെ ആൾക്കാർ അയാളെ ഉറക്കെ തെറി പറഞ്ഞിരുന്നു. അവരോടും തർക്കം. അവസാനം അവരുടെ അടുത്ത് ഇരുന്ന ഒരു ഫാമിലി ദേഷ്യം വന്ന് ഇറങ്ങി പോയി. എന്നിട്ടു കുറച്ചു കഴിഞ്ഞു ആരൊക്കെയോ വന്നു ഈ പ്രശ്നം തുണ്ടങ്ങിയ തെണ്ടിയെ വിളിച്ചോണ്ട് പുറത്തോട്ടു പോയി. പിന്നെ അവൻ തിരിച്ചു വന്നിട്ടില്ല. അങ്ങനെ ഒരു 40 മിനിറ്റ് മൊത്തം പോയി. Interval കഴിഞ്ഞു എന്റെ അടുത്ത് ഇരിക്കുന്ന ഒരു കുഞ്ഞു ഉറക്കെ കരഞ്ഞു തുടങ്ങി. ആ കുട്ടിയെ സമാധാനിപ്പിക്കാൻ അതിന്റെ parents ഉറക്കെ videos കാണിച്ചു കൊടുക്കുണ്ടായിരുന്നു. ഇതൊന്നും കൂടാതെ എന്റെ അടുത്തിരുന്ന ഒരു family വീട്ടിൽ മുഴു പട്ടിണി കിടന്നിട്ടാണ് വന്നത് തോനുന്നു. 2:30 മണിക്കൂർ കൊണ്ട് ആ തിയേറ്ററിൽ കിട്ടാവുന്ന എല്ലാ snacksum തിന്നു തീർത്തു. എപ്പോ നോക്കിയാലും പ്ലാസ്റ്റിക് പാക്കറ്റ് കീറുന്ന ശബ്ദവും കറും മുറും എന്ന ശബ്ദവും. ചുരുക്കം പറഞ്ഞാൽ, ഞാൻ എന്തിനാണ് ആ സിനിമ ആ തിയേറ്ററിൽ കണ്ടത് എനിക്ക് അറിയില്ല. ഒന്നും മനസ്സിലായില്ല. വീട്ടിൽ വന്നു കുറച്ചു adult videos കണ്ടു സമാധാനം കണ്ടെത്തി കിടന്നുറങ്ങി.
@SteelShirt99
@SteelShirt99 Ай бұрын
🤣🤣😭😭
@SeshatLoverOfEverything
@SeshatLoverOfEverything Ай бұрын
Ellam serious aayi vayichitt avasanam ayappo🤣🤣
@shinoysuresh2019
@shinoysuresh2019 Ай бұрын
Last 😂😅
@JohnHonai-c5i
@JohnHonai-c5i Ай бұрын
🤣😂
@ASK-ce6ps
@ASK-ce6ps Ай бұрын
Myru🙄😂
@lipinkumarnp7106
@lipinkumarnp7106 Ай бұрын
ഈ പറഞ്ഞത് ഒക്കെ സത്യം ആണ് പിന്നെ ചെറിയ പിള്ളേരെ ഒക്കെ കൊണ്ട് വന്നു വെറുപ്പിക്കൽ നടത്തുന്ന പേരെന്റ്സ്
@XNK--C
@XNK--C Ай бұрын
Myrukale kaale vaari atikkaan thonnum 😒
@adkdev-qn7dv
@adkdev-qn7dv Ай бұрын
finally someone spoke about it .... i agree to everypoint that has mentioned in this video sometimes my parents feel really irritated by this kind of stuff happening in theater as they were not used to it especially using phones and that random guy who makes loud phone calls inside there
@potboiler_
@potboiler_ Ай бұрын
അവരാതങ്ങൾ എണ്ണിപ്പറഞ്ഞതിനു ഇരിക്കട്ടെ ഒരു കുതിര പവൻ 😂😂
@SUNILTVM948
@SUNILTVM948 Ай бұрын
അണ്ണാ അണ്ണൻ പറഞ്ഞ ഇത്രയും ബുദ്ധിമുട്ടുകളും , കഷ്‌ടപ്പാടുകളും സഹിക്കേണ്ടി വരുന്നതിനാലാണ് ഭൂരിഭാഗം പേരും OTT യിൽ വരുമ്പോൾ കാണുന്നത് .
@kripashankar7985
@kripashankar7985 Ай бұрын
correct
@ArunBenedict
@ArunBenedict Ай бұрын
Sathyam 🙏
@ASK-ce6ps
@ASK-ce6ps Ай бұрын
​@@kripashankar7985💯
@niranjan8578
@niranjan8578 Ай бұрын
Imagine watching OPPENHEMINER in IMAX 4K , RDJ giving the climax reveal and then you find the guy next to you chatting in full brightness.🙂
@Mixhound3DStudio
@Mixhound3DStudio 2 күн бұрын
Adich kannu pottikanam may&&te
@ItsmeFarooqUmer
@ItsmeFarooqUmer Ай бұрын
സൗദിയിൽ അധികവും സിനിമക്ക് പോകുമ്പോ ആളുണ്ടാവാറില്ല അതും ഒരു സമാധാനമാണ്.. ബട്ട്‌ ARM കാണാൻ പോയപ്പോൾ housefull കണ്ടപ്പോ സന്തോഷമായി, പക്ഷെ അതിനു അധികം ആയുസ് ഉണ്ടായിരുന്നില്ല. രണ്ട് ചെറുപ്പക്കാർ അടുത്ത് വന്നിരുന്നു അവരിങ്ങനെ പടം തുടങ്ങുന്നതിനു മുൻപേ തന്നെ സംസാരിക്കുന്നുണ്ടായിരുന്നു അത് അവർ നിർത്തിക്കോളും എന്നാണ് വിചാരിച്ചത് പക്ഷെ കൂടെയിരുന്നവൻ അങ്ങോട്ട് തിരിയുന്നു ഇങ്ങോട്ട് തിരിയുന്നു അവരിങ്ങനെ സംസാരിച്ചുകൊണ്ടേ ഇരിക്കുന്നു സഹിക്കാൻ വയ്യാതെ ആയപ്പോൾ ഒന്ന് ദേഷ്യത്തിൽ നോക്കി എന്നിട്ടും അവന്മാർ നിർത്തില്ല എന്ന് കണ്ടപ്പോ എന്റെ കൂടെയുള്ളവരെയൊക്കെ ഒഴിവാക്കി ഏതോ ഒരു മൂലയിൽ ഒഴിഞ്ഞു കിടന്ന സീറ്റിൽ പോയിരുന്ന് കാണേണ്ടി വന്നു. ഞാനും ഒരു ചെറുപ്പക്കാരനാണ് ഈ കാര്യത്തിൽ fb അമ്മാവന്മാർ ആണ് ഇമ്മാതിരി കാര്യങ്ങളൊക്കെ ചെയ്യല് എന്നാണ് ഞാൻ വിചാരിച്ചത് ഇത്പോ😢
@HishMacSpeedyGaming
@HishMacSpeedyGaming Ай бұрын
4:27 Yes Bro That's Problem 💯 😂❤
@doncgeorge
@doncgeorge Ай бұрын
ഇംഗ്ലണ്ടിൽ വന്നിട്ട് 17 കൊല്ലം ആയി. വന്ന കാലം മുതൽ സിനിമ കാണാൻ പോകുന്നത് ആണ്. ഇപ്പോൾ മലയാളം, തമിഴ് സിനിമകൾ കാണാൻ പോകാറില്ല. നമ്മുടെ മാനം കളയുന്ന രീതി ആണ് ചിലർക്ക്. ഇംഗ്ലീഷുകാർ വളരെ മാന്യമായി സിനിമ കണ്ട് പിരിഞ്ഞു പോകും. കഴിഞ്ഞ കുറെ നാൾ കൂടി ARM കാണാൻ പോയി. പടം തുടങ്ങി 15 മിനിറ്റ് കഴിഞ്ഞ് രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും സിനിമ കാണാൻ വന്നു. കൃത്യം ടോവിനോയെ കാണിക്കുന്ന സീൻ ആയിരുന്നു. അന്നേരം മുതൽ ഒച്ചയും ബഹളവും തുടങ്ങി. കുറെ ആയപ്പോൾ ഞാൻ അറിയാതെ എഴുന്നേറ്റ് നിന്ന് അവരോട് ഒച്ചപ്പാട് നിറുത്താൻ പറഞ്ഞു. അന്നേരം അവർ പറയുന്നത്, അവരും കാശ് കൊടുത്താണ് സിനിമ കാണാൻ വന്നത് എന്ന്. വേറെ രണ്ട് പേർ വന്നിരുന്ന് എന്തോ വീഡിയോ കാണുന്നു. ഒരു കൂട്ടം പെൺപിള്ളേർ വന്ന് ഒരു വലിയ പാത്രം popcorn നിലത്ത് വീഴിച്ചു. എന്നിട്ട് അത് ഒന്ന് തിരിച്ച് പാതൃത്തിൽ വാരി ഇടാതെ പോയി. വിക്രം ഇറങ്ങിയപ്പോൾ ബഹളം കാരണം സിനിമ ഇടയ്ക്ക് നിറുത്തി ഇവിടെ തിയറ്ററിൽ നിന്ന് എല്ലാവരെയും ഇറക്കി വിട്ടു.പുതിയ വന്നിരിക്കുന്ന പലരും നാട്ടിൽ കാണിക്കുന്ന അതെ രീതി ആണ് ഇവിടെയും കാണിക്കുന്നത്.
@PazhamporiAfterSex
@PazhamporiAfterSex Ай бұрын
alenkilee india kaark cheeethaperaa...inii ithumkoodi
@DakirThanveer
@DakirThanveer Ай бұрын
ഒരു മാസ് പടം ഒരു ആവേശത്തിൽ കാണുന്നതിനെ കുറ്റം പറയാൻ പറ്ുമോ? അനാവശ്യമായി ഒച്ച വക്കുന്നത് ശരി പക്ഷേ വിക്രം പോലത്തെ ഒരു പടം പ്രത്യേകിച്ച് first week ഒക്കെ എന്തായാലും ഒരു ഓളം ഉണ്ടാവില്ലേ?
@rabbit8681
@rabbit8681 Ай бұрын
Uk il ettavum adipoli horror movies kaanana, full silent aayirikkum. Aarenkilum comment adichal avane ellarum koode cheetha parayum 😂.
@Rom-lt2su
@Rom-lt2su Ай бұрын
അമ്മേ... ഞാൻ യുദ്ധത്തിന് പോയിട്ട് വരാം..😂😂 വൈകീട്ട് 7 മണിക്കാണ് യുദ്ധം.. 💯😆
@pranavk5865
@pranavk5865 Ай бұрын
3 people😵‍💫😵‍💫 Movie: 600/- Coffee: 1050/-
@happytobeahousewife3958
@happytobeahousewife3958 Ай бұрын
സത്യം, Leo കാണാൻ പാലുകുടി മാറാത്ത കുഞ്ഞിനേയും കൊണ്ട് വന്നേക്കുന്നു. Fight scene ഒക്കെ കുഞ്ഞു കരച്ചിൽ ആയിരുന്നു. അതും front സീറ്റിൽ. ഞാൻ ഏറ്റവും ബാക്കിൽ ആയോണ്ട് വലിയ കുഴപ്പം ഇല്ല. ഇടയ്ക്ക് അച്ഛൻ കുഞ്ഞിനേം എടു ത്ത് പുറത്തു പോയി നിന്നു. എനിക്ക് title card എടുക്കാൻ പേടിയാണ്.video എടുക്കുന്നു എന്ന് പറഞ്ഞു പിടിച്ചാലോ 😂
@-JEZ123
@-JEZ123 Ай бұрын
iduvareyum mobilil title card or video shoot chaiyade movie enjoy chaiyunna ennepole olla allkare oorkumbol ningla thanna oru appreciation, Respect you Maan
@FRQ.lovebeal
@FRQ.lovebeal Ай бұрын
*എന്തായാലും എനിക്ക് പ്രതീക്ഷ ഉള്ള പടങ്ങൾ മാത്രം ഞാൻ pokarolllu🔥🔥*
@rvipinkumar
@rvipinkumar Ай бұрын
Parking fees aanu sahikaan pattathe... Bangalore pollula cityil okke oru padam kaanan pokuka ennu paraynathe thanne oru chadangaanu... 1. Adyam familyil ullavareyum friensineyum bodhyapeduthanam, padam enganatheya, aarokke undd, etc. etc. 2. 5 Km maathram doore ulla ethengilum Mallill aayirikum padam. Athinu 2 manikkur munbu veetinu iranganam samayathu ethananegil (Traffic & Parking karanam). 3. Mallileku alle thala vechu koduthe... kudde ullavarku avidunu enthelum kazhikanam, shopping chaiyanam, kuttikalku rideil ponam, ennu venda... 4. Parking fees manikkur vechu at least 150 rs chilvaakum. 5. Cinema thudanganathinu munbum intervalilum enthelum kazhikaan venam ellavarkum... athu oru vann scam. ettavum small pop corninte packet 375+tax... Ellam kazhingu veetil ethumbol ticketinte 4 iratti paisa Khudagawah...
@isntthemoonlovely879
@isntthemoonlovely879 Ай бұрын
3:38 സത്യം ഞാൻ insta delete ആക്കിയിട്ട് ഒരു കൊല്ലം ആയി അതോണ്ട് title card photo എടുക്കുന്നെ മതിയാക്കി ഒരു ടെൻഷൻ ഇല്ലണ്ട് ഇരിക്കാം🤭 അപ്പർത്ത് ഇരിക്കുന്നവൻ title ഇപ്പോ വെരും ഇപ്പോ വെരും എന്ന് വിജരിച്ച് camera on ആക്കി nikkunna kandal ചിരി വെരും😂😂
@HauntedTomato
@HauntedTomato Ай бұрын
ARM കാണാൻ പോയപ്പോ ഒരുത്തൻ ശ്വാസകോശം മുതൽ ക്യാമറ പിടിച്ച് ഇരിപ്പുണ്ടായിരുന്നു. ARM ൻ്റെ title card വന്നതാകട്ടെ പടം കഴിഞ്ഞ് ഏറ്റം last ലും 😂
@sruthiv5509
@sruthiv5509 Ай бұрын
​@@HauntedTomato🤣🤣🤣🤣🤣🤣🤣🤣🤣
@bullymaguire9771
@bullymaguire9771 Ай бұрын
​@@HauntedTomato😂😂😂
@gikkuthomas2418
@gikkuthomas2418 Ай бұрын
​@@HauntedTomatoooh eppo thernittum vararundalle😅
@MOVIEMADRISTA
@MOVIEMADRISTA Ай бұрын
​@@HauntedTomato ehh appo ningal kandath vere ethenkilum arm aavum Arm nte title തുടക്കം thanne indd
@iamNoelshorts
@iamNoelshorts Ай бұрын
apoo ellarkum egne oka thannne allle
@Joe_Joe_99
@Joe_Joe_99 Ай бұрын
തിയേറ്ററിൽ വന്നിരുന്നു കുറെ എണ്ണം വർത്തമാനം പറഞ്ഞിരിക്കും ബാക്കി ഉള്ളവർക്ക് ഒന്ന് കേൾക്കാൻ പോലും പറ്റില്ല . Leo,ആയൂജീവിതം,കിഷ്കിന്ദ കാണ്ടം കാണാൻ പോയപ്പോൾ ഈ അവസ്ഥ ആയിരിന്നു . പിന്നെ കമിതാക്കൾ ആണേൽ ചിരി പ്രേമ സല്ലാപം നടത്താൻ പാർക്കിലോ ബീച്ചിലോ പോകാതെ തിയേറ്ററിൽ കയറും.
@kdp1997
@kdp1997 Ай бұрын
നിങ്ങള് ആ പറഞ്ഞത് ശരിയാണ് സിനിമ തുടങ്ങി അരമണിക്കൂർ കഴിഞ്ഞു ആണ് ഓരോന്നുകള് വരുണത്
@ashishalex8040
@ashishalex8040 Ай бұрын
ഞാൻ അവസാനം ഒരു തിയേറ്റർ പോയി സിനിമ കണ്ടിട്ട് 5 വർഷം ആയി ott ആണ് എനിക്ക് comfortable
@Shinojkk-p5f
@Shinojkk-p5f Ай бұрын
ഞാൻ തട്ടത്തിൻ മറയതത് (2012) ന് ശേഷം ആകെ 5 മലയാളം സിനിമ കണ്ടു. 2017(പറവ) 2019( ലൂസിഫർ) 2024 >ആവേശം, വർഷങൾകക് ശേഷം, ദേവദൂതൻ (അത് മാത്രമേ തൃപ്തി ഉളളൂ)
@Newzeland44
@Newzeland44 Ай бұрын
ഫാമിലി ആണ് ഏറ്റവും കൂടുതൽ ഡിസ്റ്റർബ്ൻസ് ഉണ്ടാകുന്നത്. കുട്ടികളുടെ കരച്ചിൽ. അത്‌ നിർത്താൻ മൊബൈലിൽ കാർട്ടൂൺ വെച്ചു കൊടുക്കും, അതിന്റ സൗണ്ട്, മൊബൈലിന്റെ വെളിച്ചം ഇത് ഭയങ്കര ഡിസ്റ്റർബ്ൻസ്
@shino_villainsm
@shino_villainsm Ай бұрын
💛 7:18 Goat movie kandirangi Muthram poya settan seen 🤣🔥
@WantToBeAGamer_07
@WantToBeAGamer_07 Ай бұрын
Interval samayath time kittiyittum moothram ozhikkan povaanjitt pinneed control poyi pantil moothram ozhichitt parayua "BGM kettitt moothram poyi" enn. Enth parayaana, inganathe oro maaranangal😂
@arshadmunna2238
@arshadmunna2238 Ай бұрын
Ithokke adutha showk vere aalukalk irikkenda seat aan enna bodham polum ee myranmark illa
@ARAVIND.R.R
@ARAVIND.R.R Ай бұрын
പുള്ളി ശരിക്കും തീയേറ്ററിനു അകത്തു മൂത്രം ഒഴിച്ചോ? 😂​@@WantToBeAGamer_07
@zebrastripes3786
@zebrastripes3786 Ай бұрын
The guy in orange shirt blaming the movie for peeing in his pants 😂😂
@anumtz2715
@anumtz2715 Ай бұрын
Bro introyil paranja aa kaaryam🥺❤️aa timilokke cinemakal kaanan pokaan enth feel aayirinnu🥺💎
@nirmalkuruppath8447
@nirmalkuruppath8447 Ай бұрын
Phone brightness pole thanne distracting aanu smart watch😵‍💫 appurath ullavan onnu hand move aayal appo thelinju varum nammade mukhathott, entire movie running time.
@rahuls2194
@rahuls2194 Ай бұрын
Going alone to watch a movie is another vibe😅❤
@jayrkrishnan
@jayrkrishnan Ай бұрын
സത്യം ❤️
@athu4432
@athu4432 Ай бұрын
@aishwarya21399
@aishwarya21399 Ай бұрын
കുട്ടികളേം കൊണ്ട് വരുന്ന parents നെ കാണുമ്പം തന്നെ എനക്ക് പ്രാന്ത് പിടിക്കും... ഹോ ഇമ്മാതിരി ശല്യം... ഞാൻ വിവാഹിത അല്ല. ഭാവിയിൽ എനിക്ക് കുട്ടികൾ ഉണ്ടായാൽ ഞാൻ ഒരിക്കലും അവരേം കൂട്ടി സിനിമ ക്ക് പോകില്ല... സിനിമ കണ്ടില്ലെങ്കിൽ എന്താ... OTT വരുമ്പം കാണാല്ലോ... Theatre ൽ പോയി എന്തിനാ മറ്റുള്ളവർക്ക് ശല്യം ആകുന്നത്!!!!
@immortalredeemer2654
@immortalredeemer2654 Ай бұрын
തിയേറ്ററിൽ മാത്രമല്ല എല്ലാ പബ്ലിക് പ്ലെസിലും കുട്ടികളെ കയറുരി വിടുന്നവർ ഉണ്ട് എന്നിട്ട് അവർ കിടന്നു ഓട്ടവും ചാട്ടവും ബഹളവും വെച്ച് നടക്കും... നമ്മൾ എല്ലാം ക്യൂട്ട്നെസ്സ് ആണെന്ന് കരുതി മിണ്ടാതെ ഇരിക്കണം
@dreamcatcher2523
@dreamcatcher2523 Ай бұрын
@@immortalredeemer2654 😂satyam . Oro piller Vann dress ilum shawl um chavittum ath poranjittu nammude back il Ula chair il aanenkil mudi pidich valikum nammal sahikanam cuz kids are innocent and angelic. Thengakola🥶
@aishwarya21399
@aishwarya21399 Ай бұрын
@@dreamcatcher2523 കുട്ടികൾ ആണെന്ന് കരുതി ഒന്നും പറയാനും കഴിയില്ല... Parents നു ആണെങ്കിൽ പറഞ്ഞാൽ ഒന്നും മനസ്സിലാകാതുമില്ല 🙏
@aishwarya21399
@aishwarya21399 Ай бұрын
@@immortalredeemer2654 ഇതൊക്കെ ശ്രദ്ധിക്കേണ്ടത് parents ആണ്. പറഞ്ഞിട്ട് എന്തോ കാര്യം... എല്ലാം ക്യൂട്നെസ്സ് ആണെന്ന് കാണിച്ചു ബാക്കി ഉള്ളവർക്ക് മെനക്കേട് ആകുന്നു🙏 കുട്ടികൾക്ക് ഒരു 6 വയസ്സ് ആകുന്നെ വരെ എങ്കിലും parents ന്റെ കംപ്ലീറ്റ് കണ്ട്രോൾ വേണം... അല്ലാതെ ബാക്കി ഉള്ളവർ ഇതെന്തിനീ സഹിക്കണം 🙂‍↕
@nikhil_p41
@nikhil_p41 Ай бұрын
​@@aishwarya21399​Spot on. എന്നെയൊക്കെ ആദ്യമായി തിയേറ്ററിൽ കൊണ്ടു പോയത് 10 വയസ്സ് ഒക്കെ കഴിഞ്ഞ ശേഷമാണ്. അതും വീടിന് തൊട്ടടുത്ത് പഴയ സിംഗിൾ സ്ക്രീനും മൾട്ടിപ്ലക്‌സും എല്ലാം ഉണ്ട് എന്നിട്ടും. കുട്ടികളെ control ചെയ്യാൻ പറ്റില്ലെങ്കിൽ കൊണ്ടു വരരുത്. വല്ലാത്ത ശല്യമാണ്. സീറ്റിൽ ചവിട്ടും, പിറകിൽ നിന്ന് തോണ്ടും, ശബ്ദമുണ്ടാക്കും. ഒരിക്കൽ 6-7 വയസ്സുള്ള ഒരു കുരിപ്പിനെ ഭീഷണിപ്പെടുത്തേണ്ടി വന്നിട്ടുണ്ട് 😂 പിന്നിൽ നിന്ന് സീറ്റിൻ്റെ പിറകിൽ ഇടിച്ചു കൊണ്ടിരുന്നു. 2-3 പ്രാവശ്യം കുട്ടിയോട് പറഞ്ഞു, parents നോടും പറഞ്ഞു. ഇൻ്റർവെൽ ആയപ്പോൾ കൈ പിറകിലോട്ട് ഇട്ട് കോളറിൽ പിടിച്ചു പൊക്കി. അപ്പോൾ തന്തയും തള്ളയും ബഹളമായി. ഞാൻ ജസ്റ്റ് പേടിപ്പിച്ചു, "listen you little piece of squirrel dropping, if you kick my seat one more time, I'll see to it that your daddy will have to take you to school in a wheel chair" എന്നു തന്നെ പറഞ്ഞു. തന്തപ്പടി കൈ ഓങ്ങി അലമ്പ് ആക്കാൻ വന്നു. അമ്മച്ചിയാണെങ്കിൽ "what the hell! He's just a child!" എന്ന് ബഹളം. "If you can't control your kids, don't make them" എന്നു പറഞ്ഞു. പറഞ്ഞു പോകും. അമ്മാതിരി torture ആണ്. 🤷🏻‍♂️
@swathykrishnan1311
@swathykrishnan1311 Ай бұрын
I MAX front raw seat നമ്മുടെ താഴെ ആയിരിക്കും , അവിടെ ഇരിക്കുന്നവർ ഫോൺ use ചെയ്യതാൽ light നമ്മുടെ മുഖത്ത് ആണ് , I MAX il ' Avatar' കാണാൻ പോയിട്ട് front raw il ഇരുന്ന കുട്ടിക്ക് ഫോണിൽ കാർട്ടൂൺ വച്ച് കൊടുത്ത parents , 😮😢, horrible 😮എന്തൊരു അവസ്ഥ ആയിരുന്നു , ആരോട് പറയാൻ 😢
@akshayram8458
@akshayram8458 Ай бұрын
Ya✌️വെറും നാണം കെട്ട 💩💩💩ങൾ
@arunb2662
@arunb2662 Ай бұрын
teaser trailer promotional interviews ഒക്കെ കണ്ടിട്ട് പടം കാണാൻ തീരുമാനിക്കുന്നു ഒറ്റക്ക് പോയി കാണുന്നു. സുഖം 😁
@sree7465
@sree7465 Ай бұрын
Same bro...reviews il okke lag aanenn paranja pinne nammal aa lag ne vendi wait cheyth .. kooduthal lag adikkum😂😂 .. so instappetta poyi kaanuka
@Adeezy2255
@Adeezy2255 Ай бұрын
Same to you bro 😆
@avs4838
@avs4838 Ай бұрын
Athaanu ❤
@sreeragkp3122
@sreeragkp3122 Ай бұрын
ഞാനും 😁
@commonuser819
@commonuser819 Ай бұрын
ഞാൻ ഒറ്റയ്ക്ക് പോകും ഇപ്പോൾ മിക്ക പടം കാണാനും . ആരേം വിളിക്കില്ല വിളിച്ച അവന്മാരുടെ കൂടെ ticket എടുക്കണം പിന്നെ പൈസ തരാം എന്ന് പറയും, ചിലപ്പോ ബുക്ക്‌ ചെയ്ത പടത്തിനു ഇവന്മാർ വരില്ല 😢 പിന്നെ വെള്ളം 7up ചായ puffs popcorn അങ്ങനെ എല്ലാത്തിനും ഒടുക്കത്തെ പൈസ . Family ആയിട്ട് പോയാൽ എത്ര cash പൊട്ടും .pvr ഒക്കെ പോയാൽ മിനിമം 5k പോവും
@shahilshadh
@shahilshadh Ай бұрын
ticket+ food + travel= 500₹ family= 2000 ₹😮
@_t.r.eeee_
@_t.r.eeee_ Ай бұрын
എന്നെ പോലെ ഒറ്റക്കി പടം കാണാൻ പൊക്കുന്നവർ ആരൊക്കെ
@naveens4072
@naveens4072 Ай бұрын
☝️
@ARAVIND.R.R
@ARAVIND.R.R Ай бұрын
1:10 സത്യം,സിറ്റിയിൽ ഉള്ള തീയേറ്ററുകളിലാണ് ഏറ്റവും കൂടുതൽ Book my show scam നടക്കുന്നത്, ഞാൻ Trivandrum Kairali Sree Nila തിയേറ്ററിൽ എപ്പോഴൊക്കെ ഏതൊക്കെ സിനിമ കാണാൻ പോയാലും middle seats മുക്കാൽ ഭാഗവും booked ആയിരിക്കും, തീയേറ്ററിനു അകത്തു കേറിയാൽ വിരലിൽ എണ്ണാവുന്ന ആൾക്കാരും 🥴
@fayazfayu6789
@fayazfayu6789 Ай бұрын
Enikum love story ishtam elaa😅
@elvissteve7415
@elvissteve7415 Ай бұрын
So true bro. Bringing infants into theatres is the most stupid thing parents do.😤🤦‍♂️
@abz9635
@abz9635 Ай бұрын
Pillere nokkn alu ondavila
@dashboard7287
@dashboard7287 Ай бұрын
@@abz9635 engi vararud.
@abz9635
@abz9635 Ай бұрын
@@dashboard7287 avrkum theater experience cheyynm... Pillere avr manapoorvm karayipikunathala.. Ellarum ingne karanjitundakum kochil
@dashboard7287
@dashboard7287 Ай бұрын
@@abz9635 pilleru karayunad kekan alla 200 rupeede ticketm koduth theatril kerunnath. piller ondengi avare nokan aline elpichit varanam theatreil. pillere arum manapoorvam karayikilla. pilleru automatic ait karayum. kochungal alle. ad manasilakkanolla velivum pokkanom ondavanam
@SabarinxthTS
@SabarinxthTS Ай бұрын
​@@abz9635deyy Avare pole Same ticket cash kodthat baaki ollavarum varunnnne avarde paisakk vela illle?
@Imhere00798
@Imhere00798 Ай бұрын
പിള്ളേരെ പരമാവതി തീയേറ്ററിൽ കൊണ്ടുവരരുത് 🤨
@arunkp4203
@arunkp4203 Ай бұрын
Interval ആയാലും മൊബൈൽ ഫ്ലാഷ് വെച്ച് seat തേടുന്ന കുറെ ആളുകൾ ഉണ്ട്. പിന്നെ ഫ്രണ്ട്സ് ന്റെ മുന്നിൽ ആളാകാൻ കമന്റ് ഇട്ടു വെറുപ്പിക്കുന്ന ആൾക്കാരും. രണ്ടിനേം കണ്ടൂടാ 😡
@filmoriaa
@filmoriaa Ай бұрын
Pall adich annakil akkan thonum aa nayinte makale...mess ann nn vicharam pashe aganem verpikknna janmagal veraa llaa
@shino_villainsm
@shino_villainsm Ай бұрын
💛 Ippo ningaleppolulla Reviewers ullathukond chummathe njangalde Paisa keeripokunnillah 🙏🙌
@noname-yb3nh
@noname-yb3nh Ай бұрын
Ivanmar means only ashwant kok and reload roast ❤baaki ellam kanakka avanmar karanam ente kure Nalla theatre experience Anne miss ayath
@M._A._Z
@M._A._Z Ай бұрын
Ath ningade mathram prashnam aan matoralde opinion swontham aakunnath thettan ini athava angne anelm mattula aalkar mosham anenn ningalk parayan pattula coz opinions maarikondirikum according to each person​@@noname-yb3nh
@rijo.reji.31313
@rijo.reji.31313 Ай бұрын
Ee reload bro thannalle goat fansin vendi edutha padam kidu aanennokkw paranjath 🤦🤦🤦🤦
@lifeasibin
@lifeasibin Ай бұрын
True 🤝
@nkcrzn
@nkcrzn Ай бұрын
​@@noname-yb3nh shazzam okke veruthe aan Eth pandam kandalum "enik ishtapettdei, marvelous gigantical amazing movie"😂 pinne kore ketit illatha english vaakum konach ang vidum😂 Athe samayam ashwanth kok baaki ollavar okke aanel perfect review aan pinne kok chela make over ond mone chirich chavum😂😂 Pushpa 2 review il anna Blousum sareeyum uduth varunnath onn orth nokiye😂😂😂
@abhiramim.p7474
@abhiramim.p7474 Ай бұрын
Comment box കണ്ടപ്പോൾ ആണ് സമാധാനമായത് എനിക്ക് മാത്രമല്ല ഏല്ലാവർക്കും അനുഭവം ഉണ്ടല്ലോ....😅
@YazeenEarthling
@YazeenEarthling Ай бұрын
ചിലർ തിയറ്ററിൽ എത്തിയിട്ട് ഫോണിലോ അടുത്തുള്ളവരോ ആയിട്ട് വർത്താനം പറഞ്ഞ് ഇരിക്കും. So അരോചകം..
@bineeshbaby3304
@bineeshbaby3304 Ай бұрын
ഇവരോടൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഈ വിഡിയോ വരെ വേണമെങ്കിൽ ഇവര് തിയേറ്ററിൽ ഇരുന്ന് കാണും... 😜😜
@JayeshEm-pu1qx
@JayeshEm-pu1qx Ай бұрын
തിയ്യറ്ററിൽ പോയാൽ സഹിക്കാൻ പറ്റാത്തത് സിനിമ തുടങ്ങിയാൽ കറുമുറ കറുമുറ ശബ്ദം ഓരോന്ന് തിന്നുന്ന സൗണ്ട്
@spyderman9615
@spyderman9615 Ай бұрын
തീയേറ്ററിൽ കൊടുക്കുന്ന ഫുഡ്‌ and ഡ്രിങ്ക്സിന്റെ കൊള്ള അവസാനനിപ്പിക്കാൻ സർക്കാർ ഒന്നും ചെയുനില്ല ഈ കൊള്ളായ്‌ക്ക് എതിരെ ശക്തമായ നടപടി വേണം ✊🏻
@justinxavier3323
@justinxavier3323 Ай бұрын
The important thing to do is to break bookmyshow monopoly!!
@sarath6507
@sarath6507 Ай бұрын
കാന്താരാ പടം കാണാൻ ആഗ്രഹിച്ചു ഫാമിലി ആയി പടത്തിനു കേറി,ഞങ്ങളുടെ മുന്പിലത്തെ row യിൽ ഒരു 2,3 കുട്ടികൾ ഉള്ള ഒരു ഫാമിലി വന്നു ഇരുന്നു, പടം തുടങ്ങിയപ്പോൾ തൊട്ടു അവരുടെ അമ്മ whatsappil chatting തുടങ്ങിയതാണ്, mobile screen വെളിച്ചം അടിച്ചിട്ട് theatre experience മൊത്തം നശിച്ചു.അത് കൂടാതെ പിള്ളേരുടെ ബഹളം. ഇവർക്ക് 3 മണിക്കൂറിൽ 2 മണിക്കൂറും ഇവര് chat ചെയ്‌യായിരുന്നു.ഇതിനൊന്നും ഒരു പരിഹാരവും ഇല്ല, അനുഭവിക്കുക തന്നെ 🙏🏼
@leo.salman
@leo.salman Ай бұрын
മുഖത്തു flash അടിക്കുന്ന time🥵
@Devajithpa
@Devajithpa Ай бұрын
4:58 correct 😂😂😂😂
@Blablabla-y1c
@Blablabla-y1c Ай бұрын
Bhramayugam kanan lulu pvr il poyapol same avastha ayirunnu..... Movie vallathe ishtapettu athil layich irunn kandukond irunnapol aduth irunna sthree valare valya soundil aduth irunna alod samsarich kondirunnu.... Avarkk movie manasilakunilla ennum paranj thudarchayayi samsaram.... Last nivarthi illathe onnu mindathirikkan apekshichu..... Pinne samsaram nirthi.... Pinne food ordering thudangi.... Popcorn okke parakkallu adich pottikkunna soundilanu kazhikkunath.... Avide menuvil ulla full items vangi kazhichu... Athellam bearer njangale pass cheythanu ivarkk kondu kodukkunath.... Oru gambheera cinema experience completely nashipichu kayilthannu....😢😢😢
@nandini.mnandini.m3901
@nandini.mnandini.m3901 Ай бұрын
💯bro u said it!!
@-humsafar
@-humsafar Ай бұрын
0:22 hard-earned money so no
@hareshvikram6277
@hareshvikram6277 Ай бұрын
Covid കാരണം ആണ് ott യോട് ആളുകൾക്ക് പ്രിയം തോന്നിയത്. ഇറങ്ങുന്ന പടം പോലും നല്ല എക്സ്പീരിയൻസ് തരുന്നില്ല എങ്കിൽ പടം വീഴും. Nb: വെള്ളമടിച്ച് തിയറ്ററിൽ വരുന്നവർ ഉണ്ട് 😅
@appuaapi2260
@appuaapi2260 Ай бұрын
4:35 അവരെ മുഖത്ത് ഫ്ലാഷ് light അടിച് കോടുക്. അവരും അനുഭവിക്കട്ടെ... ബുദ്ധിമുട്ട്
@Nidhin844
@Nidhin844 Ай бұрын
I may be wrong. But yellow ayit seats in bookmyshow kanikunath is the best selling seats. Not that its already booked. Booked ones grey ayit entho ann kanikunath. 1:30
@zero-fc9ol
@zero-fc9ol Ай бұрын
🤓☝️
@abdullabajal4269
@abdullabajal4269 Ай бұрын
തിയേറ്ററിനകത്ത് smoking പോലെ mobile useഉം ബാൻ ചെയ്യണം
@manmythlegend7371
@manmythlegend7371 Ай бұрын
3 വയസ്സിന് മേലെയുള്ള കുട്ടികൾക്ക് ടിക്കറ്റ് എടുക്കണം എന്ന് തിയറ്ററുകളിൽ കണ്ടിട്ടുണ്ട്.. അത് പോലെ 3 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇരട്ടി പൈസ ചാർജ് ചെയ്യണം.. അപ്പോ നിർത്തും. ഇതിപ്പോ ഫ്രീ ആയിട്ട് മറ്റുള്ളവരെ ഉപദ്രവിക്കാൻ പറ്റുമെന്നുള്ള കൊണ്ടല്ലേ കുഞ്ഞ് പിള്ളേരേം കൊണ്ട് കേറുന്നത്..!!
@nikhil_p41
@nikhil_p41 Ай бұрын
ഫുൾ സപ്പോർട്ട് ❤
@warriorss97
@warriorss97 Ай бұрын
Sathyam
@sijujoseph9228
@sijujoseph9228 Ай бұрын
തിയറ്ററിൻ്റെ ഉള്ളിന്ന് ഉച്ചത്തിൽ സംസാരിച്ചോണ്ട് ഇരിക്കുന്ന വെടലകളെപ്പറ്റി പറഞ്ഞില്ല.
@shahilshadh
@shahilshadh Ай бұрын
avarude freedom aan ath ennu parayum 😂
@ubaidbasheer7402
@ubaidbasheer7402 Ай бұрын
100% .. Movik ottakane pokaru, status idan photo edkarilla. Avide irunnu nokumbol namuk manasikavum bakiyullavar indakunna disturbance
@rabeenasajid9707
@rabeenasajid9707 Ай бұрын
അതല്ലേ ഞങ്ങൾ ചിലര് ott മാത്രം കാണുന്നത് അതാവുമ്പോ സമാധാനത്തിൽ കാണാലോ 😂
@Sooraj3868
@Sooraj3868 Ай бұрын
Sathyam😂
@Madmax-tv8ih
@Madmax-tv8ih Ай бұрын
But theatre experience something else 🥵 I only watch movies in theatres 😊❤
@HauntedTomato
@HauntedTomato Ай бұрын
@@rabeenasajid9707 അധിക സിനിമകളും തിയറ്റർ ഓഡിയൻസ് നെ ഉദ്ദേശിച്ച് ആണ് ഇറക്കുന്നത്. Movies like ARM OTT ല് കണ്ടാൽ ഒരു ഉണ്ടയും തോന്നൂല.
@FisiScie
@FisiScie Ай бұрын
സത്യം കുറെ അലവലാതികൾ ഉണ്ട്... പൊതു ശല്യങ്ങൾ...
@adithyavfc_
@adithyavfc_ Ай бұрын
Waiting for devara roast 😂
@rameeskbfc2
@rameeskbfc2 Ай бұрын
Goat roast waiting
@filmoriaa
@filmoriaa Ай бұрын
reeload nn oru average ayitt ann thonniye...athum alla padam disaster onum allaa roast akkan...athoke chella myroll degrade chyann​@@rameeskbfc2
@AJR_x7
@AJR_x7 Ай бұрын
​@@rameeskbfc2waiting for genguva rlse🔥
@Brockey-r7n
@Brockey-r7n Ай бұрын
​@@rameeskbfc2goat roast kaanan chance illa pullide review kanda manasilkum👍
@rameeskbfc2
@rameeskbfc2 Ай бұрын
@@Brockey-r7n entha athil parayane
@shino_villainsm
@shino_villainsm Ай бұрын
💛 Ente Achante Kunjammede makan>> kochichan cheruppam thotte cinema fieldinu pirake nadannu money problems okke sambhavichu varsham 15 kazhinjittum oru prayojanavum illarnnu.. But OTT releasing nte bhagayittu chernnu... Pinnangottipoo 2021 muthal new veedu ulppade Gajakesari yogalle 🔥💨💓
@MNK1998
@MNK1998 Ай бұрын
അത് എങ്ങനെ കൊച്ചച്ചൻ oot യിലൂടെ ഇത്ര വലിയ നിലയിൽ എത്തിയെ 🤔
@tijo6893
@tijo6893 Ай бұрын
Just go alone ❤ i always prefer 💥
@LegendGAMING-vc1vk
@LegendGAMING-vc1vk Ай бұрын
0:35 ബ്രോ ഒരു കാരണം വിട്ടുപോയി, എല്ലാം സിനിമയ്ക്കു പോകാൻ പൈസ തികയില്ല, ഏതാണോ നല്ലത് ആ ഒരു സിനിമാക്കെ പോകു 😊
@aswinvarma341
@aswinvarma341 Ай бұрын
ന്റെ പോന്നു ബ്രോ സത്യം ❤️
@adithyan1549
@adithyan1549 Ай бұрын
Bro spitting facts..!!!📈📈🫡
@praseedadevi
@praseedadevi Ай бұрын
Aadu jeevitham kand nirthi. Ini venda. Theater il alarm adikunna phone, reels kaanunna alavalathikal, pillere kond vann alambakunna new born parents. To be honest, Aadujevitham deserves a mature viewership. It seems like some people went to watch it just because of peer pressure. That was horrible, I must say. Today, I saw a KZbinr who left their child behind at home with their parents and went for a movie. That was a wise decision, but the comment box was like.. ayyo kunjine entha kond povaathe paavam athine kond pokanamayirunu etc.
@SYAMCS88
@SYAMCS88 Ай бұрын
Well said bro. The entire system need to change
@amalasajan157
@amalasajan157 Ай бұрын
4:42 true true
@Series9-y5g
@Series9-y5g Ай бұрын
രാമചന്ദ്രൻ ബോസ് ആൻഡ് കോ ബുക്കിംഗ് ഫുൾ ഫ്രണ്ട് റോ മാത്രമേ ഉള്ളൂ...പടം കിടു അയേണ്ട് ആകും എന്ന് കരുതി ബുക്ക് ചെയ്തു...അവിടെ ചെന്നപ്പോൾ 8 പേര് 2പേര് ഇൻറർവെള്ളിന് pokem ചെയ്തു... കലിപ്പ് തീർക്കാൻ 5 ആറ് സീറ്റ് മാറി മാറി ഇരുന്ന്നു ഉറങ്ങി😢😢😢😊😊😊😊
@lakshmiachu9440
@lakshmiachu9440 Ай бұрын
😂
@kishor7902
@kishor7902 Ай бұрын
😂
@RiddleQuestTvv
@RiddleQuestTvv Ай бұрын
😂
@LekshmiRaveendran-jv1qz
@LekshmiRaveendran-jv1qz Ай бұрын
😂
@atwin710
@atwin710 Ай бұрын
Bro spitting truth 💯
@MAk_532
@MAk_532 Ай бұрын
ഇതുപോലെ തന്നെ , സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ ഫോൺ വിളിക്കുന്നത്.
@CINEWORLD188
@CINEWORLD188 Ай бұрын
Bro splitting facts💯🙂
@vinitchandran6764
@vinitchandran6764 Ай бұрын
Correct karyam..very well said bro 👏👍
@shino_villainsm
@shino_villainsm Ай бұрын
💛 Bro ea Alin Jose , Kimboi ivardekke Avarathangalkku ookku protsahanamayittu palarum kodukkunnathukondanu ithu kandu levanmarum famous aakanayittu thullunnathu 😢
@BILLY-xl2rj
@BILLY-xl2rj Ай бұрын
Sathyam bro💯 Bro spitting facts😂
@levikmt
@levikmt Ай бұрын
This won't change....
@sandhra9709
@sandhra9709 Ай бұрын
Arm കാണാൻ പോയിട്ട് 3D ഫ്രെയിം ലേക്ക് ലൈറ്റ് അടിച്ചു സീറ്റ്‌ തപ്പുന്ന കുറേ എണ്ണം 😬
@shino_villainsm
@shino_villainsm Ай бұрын
2:53 Late Comers...annanithu njangalil chirale ookkiyathanalley 😂🙌🔥
@kaladharankr
@kaladharankr Ай бұрын
Poyi oomb kunne
@shino_villainsm
@shino_villainsm Ай бұрын
@@kaladharankr Endhuvado ottum samskkaramilla reethiyil samsarikkunne thanne njanendhedhelum cheythoo
@RoseJoseph-b9i
@RoseJoseph-b9i Ай бұрын
2:44 araada aa bagyvaan😅
@PremSuraj
@PremSuraj Ай бұрын
ഇപ്പോഴത്തെ ticket വിലയും, popcorn inte കാശും, അങ്ങോട്ടും ഇങ്ങോട്ടും ഉള്ള പെട്രോൾ ചിലവും ഓർത്താൽ തന്നെ അറിയാം, ഇറങ്ങുന്ന 90% സിനിമയും OTT il കാണാനേ ഉള്ളൂ. ബാക്കി കുറച്ച് സിനിമ മാത്രമേ theatre അർഹിക്കുന്നുള്ളൂ. ഞാൻ സമ്പാദിക്കുന്ന കാശ് കുറേ സിനിമകാർക്കും theatre കാർക്കും കൊടുത്തിട്ട് എനിക്ക് എന്ത് ലാഭം
@Adeezy2255
@Adeezy2255 Ай бұрын
എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം ലഭിക്കുന്നത് സിനിമ കാണാൻ പോകുമ്പോഴാണ് . പക്ഷേ ചില കഴുവേറീകൾ ഉണ്ട് , തിയേറ്ററിലെ അകത്തിരുന്ന് കമൻറ് അടിക്കുന്നവർ . എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത കാര്യമാണ് 😖😖
@Lucifer66651
@Lucifer66651 Ай бұрын
ഞാൻ ലാസ്റ്റ് തീയേറ്ററിൽ പോയ്‌ കണ്ടത് LEO It was A great Theatre Experience 💥💥💥
@sjarundharan
@sjarundharan Ай бұрын
Leo 😂
@asdjkk1297
@asdjkk1297 Ай бұрын
​@@sjarundharan Viju fan aanu😂
@M._A._Z
@M._A._Z Ай бұрын
​@@asdjkk12971st half was great bro but second half 😅
@Lucifer66651
@Lucifer66651 Ай бұрын
Lokesh kangaraj fan പുള്ളി ഡയറക്റ്റ് ചെയ്ത എല്ലാ സിനിമയും തീയേറ്ററിൽ പോയെ ഞാൻ കാണു അല്ലാതെ വിജു എന്നോ സുരു എന്നോ എനിക്കില്ല പിന്നെ ഒരുപാട് കൊണയ്ക്കിണ്ട
@FLYNN_RIDER69
@FLYNN_RIDER69 Ай бұрын
Leo🗿
@abhijithnarayanan6141
@abhijithnarayanan6141 Ай бұрын
The nun -2 കാണാൻ പോയപ്പോൾ ഫസ്റ്റ് സീൻ മുതൽ കൂവൽ, jump scare വരുന്ന സമയത്ത് ചിലവന്മാർ comment അടി അലറിവിളി. മിണ്ടാതിരിക്കാൻ ഒരു തവണ പറഞ്ഞു, ഒടുവിൽ സഹിക്കാൻ വയ്യാതെ തീയേറ്റർ ഓണറോട് പറഞ്ഞപ്പോൾ അങ്ങേരും കൈ മലർത്തി. അവസാനം ടിക്കറ്റ് ക്യാഷ് തിരിച്ചു വാങ്ങി പോരേണ്ടി വന്നു. ഇവന്മാരെയൊക്കെ എന്ത് ചെയ്യാൻ 🥲🥲
@nikhil_p41
@nikhil_p41 Ай бұрын
ഹൊറർ സിനിമകളിൽ വെറുതെ അലറിവിളി, കമൻ്റടി വളരെ കൂടുതൽ ആണ് നമ്മുടെ ജനങ്ങൾക്ക്. അത് ദേശ ഭേദമെന്യേ ഇന്ത്യ മുഴുവൻ ഉണ്ട് ഏതാണ്ട്. ഈയടുത്ത് സ്ത്രീ-2 കാണാൻ പോയപ്പോൾ ഓഡിയൻസ് മൊത്തം മിക്സഡ് ആണ്. കുറേ ഹിന്ദിക്കാർ, അവിടവിടെ കുറച്ച് മലയാളികൾ, കുറച്ച് തെലുഗു - കന്നഡിഗ - തമിഴർ, ഗുജറത്തികൾ, പഞ്ചാബികൾ, ബംഗാളികൾ.... എല്ലാരും കണക്കാണ് jump scare scene വരുന്ന മുന്നേ തന്നെ കൂക്കിവിളി തുടങ്ങും. മനുഷ്യനെ സമാധാനമായിട്ട് ഒന്ന് പേടിക്കാൻ പോലും സമ്മതിക്കില്ല തെണ്ടികൾ 😡
@Baddy_Orange
@Baddy_Orange Ай бұрын
Njan aavesham,Leo,kalki Kandu nalla nishabthamaayirunnu pakshe turbo,salaar kandappo ente chevi avar parichu kallanju😂
@filmoriaa
@filmoriaa Ай бұрын
3:12 🤣🔥
@judesonbasil2656
@judesonbasil2656 Ай бұрын
ഞാൻ പൊതുവേ ഫോൺ ഉപയോഗിക്കാറില്ല പക്ഷേ ഇന്ത്യൻ 2 എന്ന സിനിമ തിയേറ്ററിൽ കണ്ടപ്പോൾ അറിയാതെ ഫോൺ നോക്കി പോയി😂
@bullymaguire3905
@bullymaguire3905 Ай бұрын
Swabhavikam
Indian 4 Roast - Not a Review | Reeload Roast
15:36
Reeload Roast
Рет қаралды 649 М.
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 108 МЛН
Car Bubble vs Lamborghini
00:33
Stokes Twins
Рет қаралды 46 МЛН
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 5 МЛН
CBI 5 | malayalam movie roast | ROAST EP25
10:35
Filmyshek
Рет қаралды 495 М.
salaad revisit | EP73 | filmyshek roast
10:40
Filmyshek
Рет қаралды 260 М.
Valiya Chuvanna Sheddy - Not a Review | Reeload Roast
13:11
Reeload Roast
Рет қаралды 1,1 МЛН
Morattan - Not a Review | Reeload Roast
12:07
Reeload Roast
Рет қаралды 280 М.
Manushyamrigam - Not a Review | Reeload Roast
7:38
Reeload Roast
Рет қаралды 713 М.
Kudumbavilakku - Not a Review | Reeload Roast
8:02
Reeload Roast
Рет қаралды 593 М.
Mannatha - Not a Review | Reeload Roast
10:40
Reeload Roast
Рет қаралды 492 М.