കടയിൽ പോയി കുറച്ച് സാധനം വാങ്ങീട്ട് വരാം...☺️❤️ലെയ്ക |LeoLaika |Chottuz

  Рет қаралды 504,365

The Chottuz Vlog

The Chottuz Vlog

Күн бұрын

Пікірлер: 455
@chrisjacob7111
@chrisjacob7111 4 ай бұрын
Pin cheyyo
@ManikandanCNairSaiSankaram
@ManikandanCNairSaiSankaram 21 күн бұрын
മിടുക്കി തന്നെ മോളേ നീ.. നിൻ്റെ കൂടെ ജീവിക്കാൻ പറ്റുന്ന ആ അമ്മക്ക് നിങ്ങൾക്ക് സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ. സ്വന്തം മനുഷ്യനെ തോൽപ്പിച്ച് കളഞ്ഞു മോളു ലൈക്കാ...❤❤❤❤
@fasalukadayil1460
@fasalukadayil1460 4 ай бұрын
*ലൈക്കക്ക് ബിഗ് സല്യൂട്ട്..... നന്നായി ട്രെയിൻചെയ്തതിൻ്റെ ഗുണം അനുഭവിച്ചറിഞ്ഞു* കേ മറമാനും ലൈക്കയെ ട്രെയിൻ ചെയ്തവർക്കും അഭിനന്ദനം*
@achuaadhi8398
@achuaadhi8398 4 ай бұрын
Lika അല്ലേലും മുത്തുമണി ആണ് 😍😍😍മിടുക്കി കുട്ടി 😍😍😍😍
@thechottuzvlog50
@thechottuzvlog50 4 ай бұрын
അതെ 😍❤️
@susmysaibinsaibin9954
@susmysaibinsaibin9954 4 ай бұрын
Sathyam
@SantiniR-sp1zs
@SantiniR-sp1zs 4 ай бұрын
ഒത്തിരി ഇഷ്ടം ലൈക്ക് മോൾ മിടുക്കി ♥️❤️❤️
@farhanmuhammed8920
@farhanmuhammed8920 4 ай бұрын
കടയിൽ പോയിട്ട് അവിടെന്നു കഴിക്കാൻ വേണ്ടി ഒരു സാധനം എടുത്തില്ല പാവം എന്റെ ലെയ്ക മോള് ലിയോ മോനെ കണ്ടില്ല
@thechottuzvlog50
@thechottuzvlog50 4 ай бұрын
😄❤️
@vijayalakshmijayaram6710
@vijayalakshmijayaram6710 4 ай бұрын
Aa kadayile aalu sadhanam okke edukunnathu vare Laikakutti wait cheythille,athinu Laikakuttiku oru big salute 😘😍😍🥰🥰🥰♥️♥️♥️🙌🙏. Video pettannu theernnu poyi. God bless you all. Muthumanikal aanu Laikakutti and Leokuttan 💕💕💕
@sobha9075
@sobha9075 4 ай бұрын
ലൈക്ക കുട്ടി സൂപ്പർ ആണ് പാവം അവൾ തനിയെ പോയി കടയിൽ നിന്നും സാദനങ്ങൾ വാങ്ങി വന്നില്ലേ മിടുക്കിയാണ് ഒരു പാട് സന്തോഷമായി ലിയോമോനെ കണ്ടില്ലല്ലോ ചക്കര എവിടെ പോയി ♥️♥️♥️
@Bg06379
@Bg06379 4 ай бұрын
Laikakutty മിടുക്കി കുട്ടി 👍👍❤️❤️❤️❤️❤️❤️ Leokuttane കണ്ടില്ലലോ😍😍😍😍🤩🥰🥰🥰🥰
@himashaibu5581
@himashaibu5581 4 ай бұрын
അച്ചോടാ എന്റെ പൊന്നല്ലേ 😘😘❤️❤️👍🏻👍🏻മിടുക്കി 👏🏻👏🏻🌹🌹🥰🥰
@sheebaminnu3948
@sheebaminnu3948 4 ай бұрын
Achoda chakkara kitty .nadathom superrbbb
@vijayakumari9873
@vijayakumari9873 4 ай бұрын
അമ്മേടെ ലിയോ മോൻ എവിടെ???. അവൻ ഇല്ലെങ്കിൽ വീഡിയോ പൂർണ്ണമാവില്ല❤️🥴....ലൈക മോൾ മിടുക്കി കുട്ടി i❤️🥰
@thechottuzvlog50
@thechottuzvlog50 4 ай бұрын
പറമ്പിൽ പോയി
@Jaya-w5g
@Jaya-w5g 4 ай бұрын
👌👌👌❤️❤️❤️❤️
@rajithasharma7166
@rajithasharma7166 4 ай бұрын
Girls power 💪 Super Laika ♥️♥️🥰🥰
@JayaChippi-ft3dt
@JayaChippi-ft3dt 24 күн бұрын
Enthayalum kadayil pranju vittatha ellavareyum onnu noki pathukkevarunollu ❤❤❤❤❤
@vanajap3942
@vanajap3942 4 ай бұрын
Laika muthe Love you so much❤❤❤
@thechottuzvlog50
@thechottuzvlog50 4 ай бұрын
☺️❤️
@bennybenny5447
@bennybenny5447 2 ай бұрын
കടയിൽ പോകാൻ വേറെ ജോലിക്കാരെ വേണ്ട 😍
@Krishnanunni78
@Krishnanunni78 4 ай бұрын
The One & Only Belgium Malinois its Hipper Active Dog...
@subeeshac6115
@subeeshac6115 4 ай бұрын
Midukkan dog sir 😊😅❤
@JibiPaul-t1g
@JibiPaul-t1g 3 ай бұрын
എന്റെ ചക്കരേ ഉമ്മാ, ഉമ്മാ ❤❤❤❤😊😊
@haseenahasi1940
@haseenahasi1940 4 ай бұрын
അമ്മേ മോൾക് വെള്ളം കൊടുക്കു പൊന്ന് കണ്ണാ വീഡിയോ വേഗം കഴിയുന്നു കുറച്ചു സമയം കൂട്ടു ലിയോ എവിടെ കാണിച്ചില്ല അച്ഛനെ കാണിച്ചില്ല
@lathap2
@lathap2 4 ай бұрын
Adipoli Laika kutty 😊❤❤❤😂😂😂😂😊❤😊
@Modeline874
@Modeline874 4 ай бұрын
Kununghi Kununghi ulla oru nadatham❤❤❤❤❤
@binduprakash6801
@binduprakash6801 4 ай бұрын
ലെയ്ക മിടുക്കി ........❤❤❤❤
@chandrikanair1621
@chandrikanair1621 4 ай бұрын
Ente Leika molku ummaa
@sobhanaam823
@sobhanaam823 4 ай бұрын
Laika മോളെ ചക്കരയുമ്മ ❤️❤️❤️❤️
@LAFRESH-wt3dk
@LAFRESH-wt3dk 13 күн бұрын
ലൈക്ക മോളെ കാണുപ്പോൾ എന്റെ വീടിന്റെ അടുത്ത് ഉള്ള ടൈഗർനെ ഓർമ വരും അടുത്ത് ഉള്ള വീട്ടിലെ ആളുകളെ ബസ്സ്‌റ്റോപ്പ് ആക്കി തിരിച്ചു വരും എന്നിട്ട് ഞങ്ങളെ സ്കൂളിൽ ആക്കും രാത്രിയിൽ എന്റെ വീടിന്റെ വരാന്തയിൽ കിടുക്കു കറുപ്പ് ആയത് കൊണ്ട് കാണില്ല വീട്ടിലെ എല്ലാവരുടെയും ചവിട്ട് അവനു കിട്ടും അവനു ആ വേദന കൊണ്ട് ചെറിയ ഒരു കൊര കൊണ്ട് എന്നെഴുറ്റ് നീങ്ങു പിന്നെ എല്ലാം ദിവസം അതെ അവസ്ഥ 😭അപ്പൊ അച്ഛൻ പറയു അവൻ അവിടെ ഉണ്ടാകും ശ്രെദ്ധിക്കുക കറണ്ട് ഇല്ലാത്ത വീട് ആയത് കൊണ്ട് കിടക്കുന്നത് കാണില്ല ഒരു കടി പോലു അവൻ തന്നില്ല ക്ഷമ എത്രമാത്രം ആണ് അവനു ഉണ്ടായത് ഇപ്പോഴ് ഓർമ വരുന്നു ചെറുപ്പത്തിൽ ഉണ്ടായിരുന്നു സംഭവം ആണ് അവൻ വിട്ട് പോയിട്ട് വർഷം ഒരുപാട് ആയി
@rejaniprakash5550
@rejaniprakash5550 4 ай бұрын
സുന്ദരി good girl❤❤❤❤❤❤😂
@ancyej1107
@ancyej1107 2 ай бұрын
Super hero 🎉🎉🎉🎉🎉
@rsanal9012
@rsanal9012 4 ай бұрын
എന്റെ പൊന്ന് ❤️❤️❤️❤️🥰🥰🥰🥰
@navaspoonthala5032
@navaspoonthala5032 4 ай бұрын
മനുഷ്യനുപോലും ഇത്ര ക്ഷമ ഉണ്ടാകില്ല,,,
@AnithaDeviRanil
@AnithaDeviRanil 4 ай бұрын
Laika മിടുക്കിക്കുട്ടി❤
@Safiyapm427
@Safiyapm427 4 ай бұрын
കൊള്ളാമല്ലോ
@adityawagh7623
@adityawagh7623 4 ай бұрын
Leka very good girl❤❤
@ritubitcoin8385
@ritubitcoin8385 4 ай бұрын
Vow laika u are 👍😃 we're is leo
@prameelaponnu2704
@prameelaponnu2704 2 ай бұрын
❤️uuuuda
@Sumimol09yvyftduhys
@Sumimol09yvyftduhys 4 ай бұрын
Pavam laikamol ❤❤❤
@UshaGopidas-s3o
@UshaGopidas-s3o 4 ай бұрын
മിടുക്കി ❤
@sakeenav9784
@sakeenav9784 4 ай бұрын
ലൈക്കമുത്തേ 👄👄👄👄👄ചക്കരെ
@viluvnkannur8962
@viluvnkannur8962 4 ай бұрын
ഈശ്വരാ.... ലൈക്ക പെണ്ണിന്റെ അനുസരണ കണ്ടപ്പോൾ ❤മുതൽ എനിക്ക് തോന്നി തുടങ്ങിയതാ,, അനുസരണയുള്ള ഒരു മിണ്ടാ പ്രാണിയായാൽ മതിയായിരുന്നെന്ന്.😢 എന്ത്‌ ചെയ്യാം... ഇരുകാലി ആയിപ്പോയില്ലേ. ഒന്നിനും കൊള്ളില്ല...😂
@seethalak269
@seethalak269 4 ай бұрын
ലൈക്കക്കുട്ടീ....❤❤❤❤
@neenasukumaran5160
@neenasukumaran5160 4 ай бұрын
❤❤❤❤❤ muth
@LotteryM
@LotteryM 2 ай бұрын
Super
@mvkmarudarod2300
@mvkmarudarod2300 4 ай бұрын
Paavam .avalkku bharam thookki nadakkan vayya..
@CensorGuru
@CensorGuru 4 ай бұрын
Laika moluuu.liyo monuuu
@krishnankutty8109
@krishnankutty8109 4 ай бұрын
Adipoli Leyka
@titaniumgaming973
@titaniumgaming973 4 ай бұрын
I love 💕 you laika
@Deivasnehi
@Deivasnehi Ай бұрын
Aww🥹❤such a cutipie🥰
@minumumtaz1985
@minumumtaz1985 4 ай бұрын
പൊന്നുമോൻ ❤❤😃❤❤
@Geethapillai1958
@Geethapillai1958 4 ай бұрын
സൂപ്പർ
@sivathanus274
@sivathanus274 3 ай бұрын
👍🙏🏻🙏🏻🙏🏻🙏🏻🙏🏻❤😍
@haripriyamenon6836
@haripriyamenon6836 4 ай бұрын
❤👌👌👌
@sreejithvaleryil9593
@sreejithvaleryil9593 4 ай бұрын
❤️❤️👏🏻👏🏻
@VYSHNAV-zf5nj
@VYSHNAV-zf5nj 4 ай бұрын
❤❤❤❤
@priyaak5293
@priyaak5293 4 ай бұрын
Midukki❤❤❤❤❤
@GirishGirish-cy4fy
@GirishGirish-cy4fy 3 ай бұрын
👏👏👏👏👏
@lurdinajose2864
@lurdinajose2864 4 ай бұрын
👍🥰
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf 4 ай бұрын
👍👍👍😁
@amritab5333
@amritab5333 4 ай бұрын
Amazing❤
@albinantony3939
@albinantony3939 4 ай бұрын
Super. ❤❤
@chandrababus2259
@chandrababus2259 4 ай бұрын
Big salute
@surajrs7165
@surajrs7165 4 ай бұрын
🥰😂
@Sunitha-b3f
@Sunitha-b3f 4 ай бұрын
Superb
@manoojanibin7687
@manoojanibin7687 4 ай бұрын
Ammakku venda ellam njan vagittund
@VipinVs-dt9vw
@VipinVs-dt9vw 4 ай бұрын
Lika fans dubai❤❤❤❤
@hemalathathacharath3797
@hemalathathacharath3797 Ай бұрын
😥😥😥
@Ambilydivakaran
@Ambilydivakaran 4 ай бұрын
സത്യം പറഞ്ഞാൽ സങ്കടം തോന്നി.. കാര്യം അവൾ അത് ആസ്വദിച്ചാകും ചെയ്യുന്നത്. അവർക്ക് ആകാത്ത കാര്യങ്ങൾ ദിലീപേട്ടൻ ചെയ്യിക്കില്ല എന്നുമറിയാം.. ന്നാലും 🙏😍😍
@leepap
@leepap 4 ай бұрын
🥰
@annieoscar6209
@annieoscar6209 4 ай бұрын
Midukki...
@minimolmp8129
@minimolmp8129 4 ай бұрын
ചക്കരക്കുട്ടിക്ക് ഒരുമ്മ
@ushadas2943
@ushadas2943 4 ай бұрын
❤❤😂
@SreejaSreejal
@SreejaSreejal 4 ай бұрын
Ponnu s ❤
@anandhuajith5900
@anandhuajith5900 2 ай бұрын
മൊട്ട പൊട്ടിയില്ലേ എന്നിട്ട് 👀
@geethapaurnami5033
@geethapaurnami5033 4 ай бұрын
Laikamol chakkarakutty ilove you Laika
@jansashajahan745
@jansashajahan745 4 ай бұрын
ഒരു സംശയം മാത്രമാണ് തെറ്റിദ്ധരിക്കരുത് ഒറ്റക്കാണ് കടയിൽ പോയതെങ്കിൽ ആ വീഡിയോ ആര് എടുത്തു
@thechottuzvlog50
@thechottuzvlog50 4 ай бұрын
ഒറ്റയ്ക്കല്ല. വീഡിയോ എടുക്കാൻ കൂടെ ആളുണ്ടായിരുന്നു.
@hogriderboom6291
@hogriderboom6291 4 ай бұрын
Leo kuttan evide mona kandillallo?
@elsammathomas804
@elsammathomas804 4 ай бұрын
Avare Ottakku evideyum vidaruthu😟
@rembhamanik6040
@rembhamanik6040 4 ай бұрын
കടയിലെ ചേട്ടൻ സാധനം എടുക്കുന്നത് വരെ ക്ഷേമയോട് കാത്തിരുന്ന ലൈക്കകുട്ടിക്ക് എന്റെ വക ഒരു ചക്കര ഉമ്മ അവൾ മിടുക്കി ആണ് 👍🥰❤️
@mollymani8895
@mollymani8895 4 ай бұрын
ക്ഷമയോടെ
@rembhamanik6040
@rembhamanik6040 4 ай бұрын
@@mollymani8895 എനിക്ക് വയസ്സ് 52 ആയി കണ്ണിനു വലിയ പ്രശ്നം ഉണ്ട് അക്ഷരം തെറ്റിപ്പോയി മോളു ക്ഷമിക്കു 😔🥰❤️
@amminigeetha5630
@amminigeetha5630 4 ай бұрын
🙏❤️​@@mollymani8895
@jovinthomas3359
@jovinthomas3359 4 ай бұрын
മിടുക്കി ❤️❤️❤️
@ShineyJacob-h3m
@ShineyJacob-h3m 4 ай бұрын
❤❤❤❤
@Soumya-l7i4w
@Soumya-l7i4w 4 ай бұрын
സൂപ്പർ
@yashodaratheesh6963
@yashodaratheesh6963 4 ай бұрын
ഇതൊക്കെ കണ്ട് ആരും വീട്ടിൽ ഉള്ളതിനെ കുറ്റം പറയല്ലെ😇😇😇 നമ്മൾ കൊടുക്കുന്ന സ്നേഹവും കരുതലുമാണ് അവർ തിരിച്ചു തരിക so അവരുടെ പോരായ്മകൾ നമ്മുടെ പോരായ്മ ആയി കാണണം😘 🐕🐕 ജീവനായി കൊണ്ട് നടക്കുന്ന വീട്ടുകാർക്ക് 👍👍👍🙏🙏🙏🙏❤️
@msm6439
@msm6439 2 ай бұрын
Well said
@annageorge1992
@annageorge1992 15 күн бұрын
സത്യം. അവരെ വളർത്തുന്നവരുടെ അനുഭവപരിചയം, അവരുടെ കഴിവുകൾ, ഒക്കെ അനുസരിച്ചു ഇരിക്കും ഓരോ നായ്ക്കളും. വേറെ ഓരോരുത്തർ ചെയ്യുന്നത് കണ്ടു അതുപോലൊക്കെ തന്റെ കുഞ്ഞു ചെയ്യണം എന്ന് വാശി പിടിക്കരുത്. അതൊരുമാതിരി അപ്പുറത്തെ വീട്ടിലെ മക്കളുടെ മാർക്ക്‌ തന്റെ മക്കളെക്കാൾ കൂടുതൽ ആണെന്നും പറഞ്ഞു സ്വന്തം മക്കളെ തല്ലുന്നത് പോലെയിരിക്കും.
@anithasabu8431
@anithasabu8431 4 ай бұрын
റോഡിന്റെ വശം ചേർന്ന് കുണുങ്ങി കുണുങ്ങി ഉള്ള ആ നടപ്പ് സൂപ്പർ. Laika സൂപ്പർ ആണ് 😘😘😘😘🥰
@ShameerPm-k5g
@ShameerPm-k5g 4 ай бұрын
ആ കുണുങ്ങി കുണുങ്ങി ഉള്ള നടത്തം നല്ല ഭംഗി ഉണ്ട്
@saraswathin7333
@saraswathin7333 4 ай бұрын
അല്ലെങ്കിലും വിട്ടിലെ കാര്യങ്ങൾ നോക്കാൻ പെൺകുട്ടികളാണ് നല്ലത് ലൈക്ക 'ലിയോ👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@John-q3h4s
@John-q3h4s 4 ай бұрын
ഞങ്ങൾ ആൺ കുട്ടികളും വീട്ടുകാര്യങ്ങൾ നോക്കാറുണ്ട്🧐🧐, അമ്മക്ക് അത്രക്ക് വിശ്വാസം ഇല്ലാത്തതുകൊണ്ട് അധികം അടുപ്പിക്കാറില്ല അത്രതന്നെ😔😔
@Sajna_shareef__
@Sajna_shareef__ 3 ай бұрын
Suuuupar
@SreejeshSreejeshpp
@SreejeshSreejeshpp Ай бұрын
Aa jeevikkulla sneham ennatha patti poori penjanmangalkkundoo.... Koppe...
@farhanmuhammed8920
@farhanmuhammed8920 4 ай бұрын
ദിലീപ് ചേട്ടാ ഒറ്റയ്ക് ഈ സുന്ദരി പെൺ കുട്ടിയെ കടയിൽ വിടരുത് ആരെക്കിലും തട്ടി കൊണ്ട് പോവും 😄😄😄😄👌🏻👌🏻👌🏻👌🏻
@thechottuzvlog50
@thechottuzvlog50 4 ай бұрын
ഒറ്റക്കല്ലാ ☺️❤️
@farhanmuhammed8920
@farhanmuhammed8920 4 ай бұрын
​@@thechottuzvlog50അറിയാം വെറുതെ
@thedramarians6276
@thedramarians6276 4 ай бұрын
അത്രയും ധൈര്യം ആർക്കുണ്ട് 🤔😁
@Thankamani-wj7bv
@Thankamani-wj7bv 4 ай бұрын
Camera man Alle koottinu.ariyam ennalum verute.
@sujanababu6502
@sujanababu6502 4 ай бұрын
❤️❤️❤️❤️❤️❤️ലൈക കുട്ടി പൊന്നും കട്ടി.... വീഡിയോ വേഗം തീർന്ന് പോയി കണ്ടു മതിയായില്ല ചക്കര കുട്ടിയെ
@LUCK8434
@LUCK8434 4 ай бұрын
Yes
@mujeebrahman6645
@mujeebrahman6645 2 ай бұрын
Superayikkn nadatham
@soumyacn9764
@soumyacn9764 4 ай бұрын
പൊന്നു മക്കളെ പുറത്ത് വിടല്ലേ കണ്ണ് പറ്റും 😘😘😘
@mariyarajan9418
@mariyarajan9418 4 ай бұрын
പാവം തോന്നി😢 ഒരുപാട് ദൂരം പോയി ക്ഷീണിച്ച പോലെ😢
@jayachandrika8530
@jayachandrika8530 4 ай бұрын
കണ്ട് പഠിക്ക് ആൺകുട്ടികൾ ഒരു പെൺകുട്ടി കണ്ടോ ഇവളുടെ അനുസരയും വകതിരിവും മനുഷ്യ മക്കൾക്ക് ഇന്ന് ഇല്ല.❤
@John-q3h4s
@John-q3h4s 4 ай бұрын
ആരു പറഞ്ഞു ആൺ കുട്ടികൾ മിടുക്കരല്ലെന്ന് 😀, എന്നെ കടയിൽ വിട്ടാൽ സാധനങ്ങൾക്കെല്ലാം വില കൂടുതലാണെന്ന് അമ്മ പറയാറുണ്ട്. അതേ ഒരു പ്രശ്നമുള്ളൂ. (അതെങ്ങിനെയാ സിനിമ, പോക്കറ്റ് മണി എല്ലാം ഒത്തുപോകേണ്ടേ 🤫)
@ussainkoya7279
@ussainkoya7279 4 ай бұрын
😅😅
@sujith-pj5oz
@sujith-pj5oz 4 ай бұрын
പെൺ പട്ടികൾക്കും.. ആൺ പട്ടികൾക്കും അനുസരണ ഉണ്ട്: മനുഷ്യ കുട്ടികൾക്ക് അത് ഇല്ല : Sorry ( എനിക്കും ) അതിന്റെ.. പോരായ്മ ഞാൻ ഇപ്പോൾ അറിയുന്നുണ്ട്: 😢😢😢
@jayashreesudhakaran7863
@jayashreesudhakaran7863 4 ай бұрын
Leika good girl ❤❤❤❤
@പ്രദീപ്കുമാർ.പി
@പ്രദീപ്കുമാർ.പി 4 ай бұрын
ലിയോക്കുട്ടൻ ആൺകുട്ടിയല്ലേ അവനാണ് ആദ്യം കടയിൽ പോകാൻ തുടങ്ങിയത്
@rajalekshmigopan1607
@rajalekshmigopan1607 4 ай бұрын
Laika molu ചക്കര ഉമ്മ. Super mol, Love you chakkare . Leo Kutta മോനു സുഖമല്ലേ
@vanajakumari7016
@vanajakumari7016 4 ай бұрын
അച്ചോടാ!!!! അമ്മേ ഒരുമ്മ കൊടുത്തിട്ടു, ആ ബിസ്ക്കറ്റ് ഒന്ന് പൊട്ടിച്ചു കൊടുക്കാരുന്നു. അച്ചൻ എവിടെ???
@devarudra
@devarudra 4 ай бұрын
ദിലീപേട്ട, കുഞ്ഞുങ്ങളുടെ മേൽ എപ്പഴും ഒരു കണ്ണ് വേണം കേട്ടോ. ചോട്ടുവിന്റെ കാര്യത്തിൽ എനിക്കിപ്പോഴും സംശയമുണ്ട് ഒരു ശത്രു മറഞ്ഞിരിപ്പൊണ്ടോന്നു, ചിലപ്പോ തോന്നലാവും, എന്നാലും കുഞ്ഞുങ്ങളെ ശ്രദ്ധിക്കണേ 🥰🥰🥰🥰🙏🙏🙏🙏
@kebeerkebeer2536
@kebeerkebeer2536 4 ай бұрын
ഈ മിണ്ടാപ്രാണികളെ കണ്ടുപഠിക്കണം മനുഷ്യരിൽ ❤❤❤
@sunitharadha2148
@sunitharadha2148 4 ай бұрын
Laika kutti മുത്തു മണി ആണ് ❤❤. ലിയോ കുട്ടൻ ❤❤
@joonuparvanammedia7461
@joonuparvanammedia7461 4 ай бұрын
അവൾ ക്ഷീണിച്ചു 🥰
@ramlamoideen2808
@ramlamoideen2808 4 ай бұрын
ചൈനയിൽ..ഇത്.സർവസാധാരണമാണ്
@jumailasathar6595
@jumailasathar6595 4 ай бұрын
ചക്കര ലൈക മോള് .മിടുക്കി കുട്ടി . ഇടൈക്ക് വെയിലായതോണ്ട് തളർന്നുപോയോ ചക്കര. സാരമില്ല . ബിസ്ക്കറ്റ് കിട്ടിയല്ലോ ❤
@beenanandanam676
@beenanandanam676 4 ай бұрын
ലൈക്ക മിടുമിടുക്കി❤❤
@prasaddubaidubai4591
@prasaddubaidubai4591 4 ай бұрын
എന്താ ഒര് ഉത്സാഹം..മിടുക്കി ലെയ്ക്കക്കുട്ടി...അച്ഛനെ സഹായിക്കാൻ ലിയോയും...
Worst flight ever
00:55
Adam W
Рет қаралды 27 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 13 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 70 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
Worst flight ever
00:55
Adam W
Рет қаралды 27 МЛН