Njnglk oru jerman shepherd und. Onnu nokkuoo kond vannal
@abhiramivs372 Жыл бұрын
Azhich vidn patila. Ivde ketiyidunnth oru sangadam anu..
@santhoshkannankg5880 Жыл бұрын
ഇനി മേലിൽ തമ്മിൽ അടി കൂടില്ല, സത്യം... സത്യം... സത്യം😂😂😂😂 സത്യം ചെയ്യൽ അടിപൊളി👌👌💖💖💖💖💖
@sumakt6257 Жыл бұрын
Laika കുട്ടിക്കും, Leo 🦁 ചീയോ കുട്ടനും സ്നേഹത്തോടെ🥰🥰 ചോട്ട് മോൻ❣️Achan is lucky to have such beautiful darlings as sweets kids.
@lalithaayyappan7000 Жыл бұрын
ലെയ്ക്ക ഏതു കമ്പു കണ്ടാലും എടുത്തു കൊണ്ടോടുന്നു🤣🤣🤣🤣🤣🤣🤣ലിയോ അച്ഛനെ തോണ്ടിത്തോണ്ടി മീൻ പൊരിച്ചതു മുഴുവൻ ശാപ്പിടുന്നു🤣🤣🤣🤣🤣 ചിരി നിർത്താൻ പറ്റുന്നില്ല .... ഈ കുഞ്ഞുങ്ങളുടെ അച്ഛനും അമ്മയും സഹോദരങ്ങളും ഭാഗ്യം ചെയ്തവർ തന്നെ😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️
@prabhakaranarappeedika2898 Жыл бұрын
അച്ഛനും. Makkalum
@worldhub6767 Жыл бұрын
🤣🤣🤣🤣
@thankarajanmv Жыл бұрын
ലെയ്ക്കക്ക് ഇ പ്രാവശ്യത്തെ കർഷകശ്രീ അവാർഡ് 😊
@shylajashyla1419 Жыл бұрын
😂😂😂😂
@ads758 Жыл бұрын
🤩🤩🤣🤣🤣🤣💗💗
@devimatha8864 Жыл бұрын
അതു കലക്കി 👌👌
@bhavanavidyadaran9618 Жыл бұрын
ഒരു മോൾ ഇല്ലാത്ത വിഷമം അവൾ തീർക്കുന്നുണ്ടല്ലോ
@aiswarya3526 Жыл бұрын
😂😂😂
@greeshmagreeshma3726 Жыл бұрын
ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു അച്ഛൻറെ മനസ്സറിഞ്ഞ് രണ്ട് മക്കൾ രണ്ടുപേർക്കും ചക്കരയുമ്മ😘😘🥰🥰
@ArjunArjun-me1we Жыл бұрын
ലിയോ മോന്റയും ലൈക്ക മോളുടേയും കളിക്കണ്ടിട്ടു ചിരിയടക്കാൻ കഴിഞ്ഞില്ല രണ്ടു മക്കളും അച്ചൻ്റെ ഷർട്ടു പിടിച്ചുവലിച്ചു കൂട്ടുന്നു അതിനിടക്ക് രണ്ടുപേരും വഴക്കും രണ്ടുമക്കൾക്കും ചക്കരയുമ്മ ❤️❤️❤️❤️
@anila6615 Жыл бұрын
വാക്കുകൾ കൊണ്ട് പറഞ്ഞു അറിയിക്കാൻ കഴിയുന്നില്ല... അത്രക്ക് ഹാപ്പി ആണ് ഇവരെ കാണുബോൾ... ❤️❤️
@vijayakumari9873 Жыл бұрын
ലിയോ കുട്ടന് അച്ഛനോടുള്ള സ്നേഹം ഒരുപാട് ഒരുപാടാണ്.. ലൈക മോൾ കുസൃതി കുട്ടി.. എത്ര ആനന്ദകരമായ നിമിഷങ്ങളാണ് ഇവരോടൊപ്പം ❤️❤️😘😘🤗🤗
@Zeraahhhhh228 Жыл бұрын
ലയ്ക്കക്കുട്ടി കപ്പക്കോലും കൊണ്ട് പോകുന്നത് കണ്ടു ചിരിച്ചു ചിരിച്ചു മടുത്തു 😄😄🤣🤣🤣😘😘😘😘😘😘😘😘😍😍😍😍😍
@nisharenas3461 Жыл бұрын
ഇത്രയും നാളും ഞാൻ യുട്യൂബിൽ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരം ആയ വിഡിയോ.... അത്രയും ഇഷ്ട്ടപ്പെട്ടു.. ❤❤
@itzmepremz958 Жыл бұрын
പെൺകുട്ടികൾക്ക് അമ്മയെ സഹായിക്കാൻ ഇഷ്ടം ആണ്. കപ്പതണ്ട് വലിച്ചു കൊണ്ടുപോയപ്പോൾ ലൈക്ക കരുതി കാണും അമ്മക്ക് അടുപ്പിൽ വക്കാനുള്ള വിറക് ആണെന്ന്. മനസ്സിന് കൂടുതൽ സന്തോഷം കിട്ടുന്നു ലിയോ & ലൈക്ക യെ കാണുമ്പോൾ. ഒത്തിരി സ്നേഹത്തോടെ രണ്ടു മക്കൾക്കും സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ.
ഒത്തിരി ചിരിച്ചു, സന്തോഷിച്ചു.. നല്ല വീഡിയോ ആയിരുന്നു...
@anjuvv8837 Жыл бұрын
2 പേരുടെയും സത്യപ്രതിജ്ഞ ഒക്കെ ok പക്ഷേ എത്ര നേരത്തേക്ക് ആണ് കണ്ട് അറിയണം🤣🤣🐕🐈. ലെയ്ക അവൾക്ക് കമ്പ് ഒരു weakness ആണ്😃😃. ലിയോ കുട്ടന്റെ മീൻ അടിച്ചു മാറ്റൽ കൊള്ളാം. ഇവെരെ 2 പേരെയും ഒത്തിരി ഇഷ്ടം🐕🐈♥️♥️
@aiswarya3526 Жыл бұрын
അച്ഛനെ സേഹഠ കൊണ്ട് വീർപ്പ് മുട്ടികുന്നു രണ്ടു മക്കളും നല്ല വീഡിയോ ❤❤❤
@mayamaushaija9553 Жыл бұрын
ഇത് എന്താ പറയേണ്ടത് എന്നറിയില്ല. ഇത്രയും നല്ല രണ്ടു പോന്നോമനകൾ ഉള്ള നിങ്ങൾ ഭാഗ്യം ചെയ്തവരാണ്
@willusblogz3542 Жыл бұрын
Laika full comedy aanu 😂
@ORMAKITCHEN Жыл бұрын
അച്ചനെ മൽസരിച്ചാണ് രണ്ടു പേരും സ്നേഹിക്കുന്നത്.കളങ്കമില്ലാത്ത സ്നേഹം..എന്നും നല്ലത് മാത്രം വരട്ടെ.ക്രിസ്മസ്സ് ആശംസകൾ നേരുന്നു 🙏 അച്ചൻ,അമ്മ മക്കൾക്കും.😊🎊🎉🎂
@manikyam507 Жыл бұрын
kzbin.info/www/bejne/faCyemaKqtCagNE
@abdulgafoorcheruthodika7334 Жыл бұрын
ഇവരെ ഇക്കണക്കിന് സ്നേഹിക്കുന്ന അവരുടെ സ്വന്തം അച്ഛന് Big Salute❤️❤️
@surajith4515 Жыл бұрын
രണ്ടു പേരും ഒരു പോലെ സത്യം ചെയ്യ്തു .👍👍
@santhigopan9596 Жыл бұрын
എൻ്റെലിയൊ എന്ത് പാവമാണ് ലൈക്ക കന്താരി ,,,,💞💞💞🥰
@anitajayan164 Жыл бұрын
i mostly watch your videos. I am a senior citizen, and unwell. Your videos make me happy and i forget my suffering. Thankyou for such wonderful videos. Leo and Lyka 👍🏻👍🏻
@thechottuzvlog50 Жыл бұрын
thankyou❤️🥰
@fidha3733 Жыл бұрын
I wish you to get cure fast soon from whatever you're suffering..wish you all health, peace and happiness
@marypeter9110 Жыл бұрын
😁😁😁 ഷേർട്ട് കിറിയാലും കുഴപ്പം ഇല്ല വലി കണ്ടു ചിരിച്ചു മടുത്തു ചേട്ടന്റെ സഹാൻസക്തി 🙏🙏🙏
@sunitharadha2148 Жыл бұрын
ലിയോ കുട്ട ❤️❤️❤️❤️ലേയ്ക കുട്ടി ❤️❤️❤️എന്നാ സ്നേഹം ആണ് അവർക്ക് so ക്യൂട്ട് ❤️❤️❤️❤️
@sreejithvaleryil9593 Жыл бұрын
രണ്ടു സ്നേഹനിധികൾ ❤️❤️ ചേട്ടനും കുടുംബത്തിനും എല്ലാ ഐശ്വര്യവും, സമാധാനവും ദൈവം തരട്ടെ 🙏🏻
@vinayadas9825 Жыл бұрын
Comedy..... Comedy..... full Comedy.....chirichhu chirichhu kannu niranju.....2 perum adipoliya...❤️
@catsworldanimallover Жыл бұрын
ലെയ്ക്ക: അടുപ്പില്‍ വെക്കാൻ വിറകില്ല അച്ഛ... കപ്പകോല് എങ്കിൽ അത്, കണ്ടത് ഞാൻ എടുത്തു😌 😂😂😂😂
മനോഹരമായ വീഡിയോ. രണ്ടു. പേരുടേയും കലാപരിപാടി സൂപ്പറായിട്ടുണ്ട്. തോണ്ടി ത്തോണ്ടി മീൻ വാങ്ങുന്ന കാഴ്ച ഇ മ്പം ഉണ്ടാക്കുന്നു👍😍😍😍😍
@nfamilymedia8672 Жыл бұрын
❤️ലിയോ ❤️ ലൈക്ക❤️ അച്ഛൻ❤️ അമ്മ❤️
@aswathiaswathiachu1289 Жыл бұрын
ഇതു കാണുബോ എന്റെ ബ്രൂണോന വല്ലാത്ത മിസ്സ് ചെയുന്നു അവൻ ഇന്നേക്ക് എന്നാ വിട്ടുപോയിട്ട് 15 ഡേ മറക്കാൻ ആകുന്നില്ല വല്ലാത്ത ഒറ്റപ്പെടൽ 😔😔😔
@thechottuzvlog50 Жыл бұрын
🌹🌹🌹🌹
@parudeesa-ox2wp Жыл бұрын
ഈ മാമനെ കാണുമ്പോൾ ഭരത് ഗോപിയെ പോലുണ്ട് 🙏🙏🙏🙏
@mahijamahimahijamahi5958 Жыл бұрын
Yes😁
@safiyasafiyakm8661 Жыл бұрын
ലിയോ ലൈക്കാ മുത്ത് മണികൾ. അച്ഛനെ പിടിച്ച് സത്യം ചെയ്യൽ അടി പൊളി😃😃😃😃😃
@campinglifekerala Жыл бұрын
ഒത്തിരി ഇഷ്ട്ടം നിങ്ങളുടെ ഒരുമ കാണുമ്പോൾ
@lissyfrancis6594 Жыл бұрын
സ്വന്തം മക്കൾ പോലും മാതാപിതാക്കളെ . സ്നേഹിക്കാൻ മറന്ന് പോകുന്ന ഈ കാലത്ത്. ഇവർ അച്ഛനോട് കാണിക്കുന്ന ഈ സ്നേഹം ഒരു അളവ് കോൽ കൊണ്ട് പോലും അളക്കാൻ കഴിയില്ല. അത്രക്കും ജീവനെപ്പോലെ ഈ കുഞ്ഞു മക്കൾ ലൈക്ക ലിയോ നിങ്ങൾ ആ കുടുംബത്തെ സ്നേഹിക്കുന്നു. ദൈവം ഇവർക്ക് എല്ലാവർക്കും ആയൂരാരോഗ്യസൗഖ്യം നൽകട്ടെ 🙏
@AparnAmbika Жыл бұрын
അച്ഛനെ വിളിക്കാൻ പോണ പോക്ക് കണ്ടപ്പോൾ ഇത്രയും കുരുത്തക്കേട് കയ്യിൽ ഉണ്ടന്ന് തോന്നിയില്ല.... 🥰🥰🥰🤣🤣
@sheejatrivandrum7813 Жыл бұрын
പൊന്നുമക്കൾ 🥰🥰🥰🥰ഉമ്മ 🥰🥰🥰🥰എനിയ്ക്കും ഉണ്ട് രണ്ടു മക്കൾ. 😘😘😘
@nihania4 сағат бұрын
4:51 ആ സത്യം ചെയ്യലാണ് അടിപൊളി ❤😂
@sree4607 Жыл бұрын
പാവം ലയ്ക്ക ഓർത്തു അച്ഛനെ വിളിക്കുന്നകൂടെ കപ്പതടി കൂടെ എടുത്ത് മുറ്റത്തു കൊണ്ടിടുവാണേൽ അമ്മ പെട്ടന്ന് ചോറ് തരുവായിരിക്കുമെന്ന് 😄
@nalinimanohari2345 Жыл бұрын
രണ്ടു പേർക്കും ഒരുപാട് വെള്ളം വേണം,അതുകൊണ്ട് വലിയ ഒരു പാത്രത്തിൽ എപ്പോളും വെള്ളം കരുതുക....അവർക്ക് കുടിക്കാൻ പറ്റുന്ന രീതിയിൽ.
@chummaorurasam1320 Жыл бұрын
അച്ഛന്റെ ക്ഷമ അപാരം!എന്തു രസമാ ഇവരുടെ കാര്യങ്ങൾ കണ്ടിരിക്കാൻ.
@sobhadaniel2802 Жыл бұрын
Achante പുന്നാര മക്കൾ 💕💕💕
@sheelasajeev8999 Жыл бұрын
അച്ഛനും❤️ അമ്മ ❤️ രണ്ടു മക്കളും🥰🥰🥰 ഇഷ്ടമായി
@sindhumanoj6917 Жыл бұрын
Acha njangal adikoodilla Sathyam Sathyam Dileepetta super training Love you all
@vrindavenu9652 Жыл бұрын
Kothiyan leokuttan....penkuttiyalle laika mol athinte ella othukkavum avalkund...💖💖💖💖💗💗💗
@christyannthomas1057 Жыл бұрын
സത്യം ചെയ്യല്ലേ കാണാൻ നല്ല രസമുണ്ടായിരുന്ന.... 💞💞😘😍😍
@ThaaraMadhav2 ай бұрын
എത്ര കണ്ടാലും മതിവരില്ല അത്ര രസകരമായ വീഡിയോ എല്ലാം 😄💜💜💜💜💜💜💜💜
@tresajanet5319 Жыл бұрын
ഇതൊക്കെ ഈ നായ്ക്കുട്ടികൾ എത്ര ഭംഗി ആയി പഠിച്ചു. സത്യം ചെയ്യൽ ചടങ്ങ് അതിഗംഭിരം. ദിലീപ് ചേട്ടന് അഭിനന്ദനങ്ങൾ. ലിയോ കുട്ടനും ലെയ്ക്ക മോൾക്കും 👏👏👏👏💕💕💕💕
@remyaraju54137 күн бұрын
Lots of love to Leo n Laika ❣️
@ANANDVFC Жыл бұрын
എന്റെ പൊന്നെ എങ്ങനെയാ ഇങ്ങനെ trainning ചെയ്തെടുക്കുന്നെ uff ❤️❤️❤️❤️🔥
@seenathsidhik7940 Жыл бұрын
അച്ഛൻ ഭയങ്കര soft ആണ് അമ്മ കുറച്ചു കൂടി soft ആയാല്‍ കൊള്ളാം ആയിരുന്നു എന്റെ തോന്നല്‍ ആണ് കെട്ടോ ലൈക്ക യുടെ കാര്യം paranjaal ഒരു കമ്പും കിടക്കുന്നത് കാണാന്‍ അപ്പം എടുത്ത് അമ്മക്ക് kodukkanam ചിരിച്ചു മടുത്തു ഇന്നത്ത കാലത്ത് അച്ഛനെയും അമ്മയെയും നോക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു വഴക്ക് ഉണ്ടാകുമ്പോള്‍ അച്ഛനെ സ്നേഹിക്കാന്‍ വേണ്ടി മത്സരിക്കുന്ന 2 മക്കൾ pinnendhu വേണം ഞങ്ങടെ ദിലീപ് ചേട്ടനും അമ്മക്കും 😍😍
@thechottuzvlog50 Жыл бұрын
🥰🥰🥰🥰
@user-jq6og2eb7d Жыл бұрын
മുത്തു മണികൾ ചക്കര ഉമ്മ 🥰
@murugeshtravels8289 Жыл бұрын
Lekha super,Leo super kuttiyal,lovely ........lot of love u leka and Leo......
@preethyk518 Жыл бұрын
Achoda മുത്തുമണികൾ 🥰🥰🥰🥰
@sunithal3659 Жыл бұрын
ഇനിമേൽ അടികൂടത്തില്ല എന്ന് സത്യം ചെയ്തത് അടിപൊളിയായിട്ടുണ്ട്
@chamayangalellathe Жыл бұрын
അച്ഛാ കഴിച്ചോണ്ട് ഇരുന്നപ്പോ എന്റെ വീഡിയോ അല്ലെ കണ്ടോണ്ട് ഇരുന്നത്. ഒരുപാട് സന്തോഷമുണ്ട് വീട്ടിൽ എല്ലാവരെയും ഞാൻ തിരക്കി എന്ന് പറയണേ ☺️🥰
@thechottuzvlog50 Жыл бұрын
അതെ ❤️🥰
@TheNaughtyAndFunnyPets Жыл бұрын
രങുവേരും ചേർന്ന് സത്യം ചെയ്ത് കൊള്ളാം.ഹാപ്പീ new year
@preethaunnikrishnan3311 Жыл бұрын
അച്ഛനും അമ്മയും മക്കളും.... കിടുക്കാചി ഫാമിലി
@bensidhi4094 Жыл бұрын
ലൈക്ക പൊളി ✌🏻✌🏻✌🏻🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@parudeesa-ox2wp Жыл бұрын
ആ പെണ്ണിന്റ ഒരു അഹങ്കാരം കണ്ടോ 👍❤️❤️❤️❤️
@appuambady8688 Жыл бұрын
ചോട്ടുവിന്റെ അച്ഛനും അമ്മയ്ക്കും വീട്ടുകാർക്കും നാട്ടുകാർക്കും പിന്നെ ലയ്ക്ക കുട്ടിക്കും ലിയോ ചേട്ടനും എന്റെയും എന്റെ കുടുംബത്തിന്റെയും happy Christmas &happy new year ,🎂🎂🎂❤️❤️❤️❤️❤️❤️🍬🍬🍬🍬💗💗💗pinee dear ചോട്ടുകുട്ടണ് 😭😭😭😭😭😭😭കഴിഞ്ഞ വർഷം ഇതേ സമയം😭😭😭😭😭😭
@hope4you888 Жыл бұрын
സത്യം പറഞ്ഞാൽ എനിക്ക് അത്ഭുതം തോന്നുന്നു, ഈ അച്ഛനെയും അമ്മയെയും എത്ര സ്നേഹത്തോടെയാണ് ഈ നായ് കുട്ടികളെ പരിപാലിക്കുന്നത്. ❤❤
@sumayyabiju1376 Жыл бұрын
randuperum erikunnathu kanan nalla rasama
@rajisuresh935 Жыл бұрын
Achanum Ammayeyum valere ishtamanu athukondu viedios kanarunde kunjumakkalum super
@vrindavenu9652 Жыл бұрын
Laika ku nallonam paniyedukaana ishtam...paniyedukaan leokuttan nu pattilla..😁😁😁😄😄😄💕💕💕💕
@jisminjoseph4592 Жыл бұрын
Ee achanum ammakkum chakkara makkalkkum 😘😘😘😘😘
@anilkumar-yu6hu Жыл бұрын
ലിയോ കുട്ടന്റെയും ലൈക്ക് കുട്ടിയുടെയും അച്ഛന്റെ അമ്മയുടെയും സ്നേഹം പറഞ്ഞറിയിക്കാൻ വാക്കുകളില്ല നല്ലൊരു വീഡിയോ ❤️❤️🐶🐕💖💖
@butterflist Жыл бұрын
Leo oru lola hridayam ullavan annu💜💜😌
@vineethak6175 Жыл бұрын
അച്ഛന്റെ കയ്യിൽ നിന്നും മീൻ വരുത്തത്തിനായി കാത്തിരിക്കുന്ന ലിയോ
@minimolmp8129Ай бұрын
ലൈക്കക്കുട്ടിയുടെ ഒരു കാര്യം. എപ്പോളും കുരുത്തക്കേട്. ലിയോക്കുട്ടനാണേൽ പാവം രണ്ട് പേരെയും ഭയങ്കര ഇഷ്ടം 🌹🍓🍇🍧🍎🍊
രണ്ടു പേരും നല്ല കുട്ടികളാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰 Chamayangal illathe chanalile അമ്മുവിൻ്റെ വീഡിയോ കാണുന്നുണ്ട് അല്ലേ🥰🥰ഞാനും കാണാറുള്ളത് ആണ് 🥰🥰🥰
@user-ly3ew4fb5k5 ай бұрын
Leo laika radum nalla panikaru peilleranu❤❤❤😂😂
@nandana7721 Жыл бұрын
Laika moll ♥️ leokuttan. ♥️💯
@RenjithKm-fm7zs2 ай бұрын
❤
@aforapps6997 Жыл бұрын
കമ്പ് എടുത്തോണ്ട് ഓടുന്ന ലൈക്കയെ കണ്ടപ്പോൾ ലിയോ....'ഈ ബോധോലൃാത്തവള് എന്താ ഈ കാണിച്ചു കൂട്ടണേ...? ലൈക്ക...'നിനക്കിത് വല്ലതും മനസിലാവുമോ...? അതിനൊക്കെ കുറച്ച് കോമൺസെൻസ് വേണം. .. ലിയോ..' നമ്മള് വന്നത് എന്തിനാടി പൊട്ടിപ്പെണ്ണേ....'
@thechottuzvlog50 Жыл бұрын
🥰🥰🥰🥰
@thanajmaan Жыл бұрын
So cute...
@parvathybalachandran5102 Жыл бұрын
Nice video 👌👌👌👌 Both are so cute 😍😍
@sinimadathil6801 Жыл бұрын
എനിക്ക് രണ്ടു പേരെ കാണും ബോൾ ചിരി വന്നിട്ട് വയ്യ
@mohandaspalamoottle2903 Жыл бұрын
❣️❣️
@beenamanojkumar6331 Жыл бұрын
ഇവര്‍ രണ്ടാളും പുന്നാര മക്കളാണ് 😍😍😍🥰🥰🥰
@subithomas245011 ай бұрын
❤❤❤
@minimoljoseph9974 Жыл бұрын
Super leo Laika muthuvavakal
@ambikapr147511 ай бұрын
🥰🥰🥰🥰
@sudhanair601811 ай бұрын
ലിയൊ- ലൈക്കയുടെ സദ്യ ഊണ് പൊളി. ലിയോക്ക് സദ്യ അത്ര പിടിച്ചില്ല. പക്ഷെ ലെയ്ക്ക ആദ്യം മടിച്ചെങ്കിലും പിന്നെ തട്ടി വിട്ടു.