No video

Training Challenge 🤺 Leo Vs Laika | Chottuz | Challenge of the day | Part 1

  Рет қаралды 66,464

The Chottuz Vlog

The Chottuz Vlog

Жыл бұрын

#dogfunny #chottu #doglover #laika #leo #dog #pet #chottuz #adorabledog #belgiummalinois

Пікірлер: 190
@anishmukkam7322
@anishmukkam7322 Жыл бұрын
ചോട്ടു മോനെ അല്ല ലിയോ കുട്ടോ.. ലൈക മോളെ പിൻ ചെയ്യാൻ പറ അച്ഛനോട് വേഗം... ഉമ്മാാാ മക്കൾക്കു ❤❤❤❤❤❤😘😘😘😘
@anishmukkam7322
@anishmukkam7322 Жыл бұрын
Tnks ലിയോ കുട്ടോ ലൈക്കമോളെ... പിൻ ചെയ്തതിനു 😍💖🥰💖💖😘😘😘😘😘😘😘
@aneeshvnair4140
@aneeshvnair4140 Жыл бұрын
ചോട്ടുസ് വ്ലോഗിന്റെ സ്ഥിരം പ്രേക്ഷകർ ലൈക്‌👍
@anitharagesh-ys4io
@anitharagesh-ys4io Жыл бұрын
അച്ഛൻ്റെ ക്ഷമയോടെയുള്ള പരിശീലനത്തിന് എത്ര അഭിനന്ദിച്ചാലും മതിയാവില്ല.,👍👍👍😘
@gayathrim.s6623
@gayathrim.s6623 Жыл бұрын
ലെയ്ക കൂട്ടി മിടുക്കി . ഇതെല്ലാം പഠിപ്പിച്ചു കൊടുത്ത ചേട്ടനെ . ഒരു പാടിഷ്ടം. ലിയോ കുട്ടാ❤❤❤❤
@indiraharidas9759
@indiraharidas9759 9 ай бұрын
ലെയ്ക്ക. ലിയോ, ഭയങ്കര ഇഷ്ടമാണ്, നിങ്ങളെ❤❤
@tresajanet5319
@tresajanet5319 Жыл бұрын
എല്ലാം വളരെ നന്നായി മനസിലാക്കുന്നു ലയ്ക മോൾ. 💕💕
@sujanababu6502
@sujanababu6502 Жыл бұрын
പാവം ലിയോ കുട്ടന് സങ്കടം വരുന്നുണ്ട് അവനെ സങ്കടപെടുത്തല്ലേ 🥰🥰🥰🥰🥰q
@devikaslittleplanet1047
@devikaslittleplanet1047 Жыл бұрын
ലേയ്ക സുന്ദരി ആണല്ലോ😍❤
@itzmepremz958
@itzmepremz958 Жыл бұрын
ലൈക്ക മോൾ മിടുക്കി യാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. ബുദ്ധിയുടെ കാര്യത്തിലും അവൾ മുൻപിൽ ആണ്. പെൺകുട്ടികൾ അച്ഛൻ എന്ത് പറഞ്ഞാലും അനുസരിക്കും. അവർക്ക് അച്ഛനോട് ഒരു പാട് ഇഷ്ടം ആണ്. ഇവിടെ ലൈക്ക അത് കാണിച്ചു തന്നു. രണ്ടുപേർക്കും ആയുസ്സും, ആരോഗ്യവും ദൈവം നൽകട്ടെ. ലിയോ മോന്റെ കുസൃതി കളും കാണാൻ കാത്തിരിക്കുന്നു. 👍
@prasaddubaidubai4591
@prasaddubaidubai4591 Жыл бұрын
നായ്ക്കൾ പഠിച്ചതൊന്നും പെട്ടന്ന് മറക്കില്ല..അതുപോലെതന്നെ അവർക്ക് ഒരുനേരമെങ്കിലും ആഹാരം കൊടുത്തവരെയും സംരക്ഷിച്ചവരേയും മറക്കില്ല...ലിയോയും,ലെയ്ക്കയും വളരെ മിടുക്കരാണ്...
@rathikr9695
@rathikr9695 Жыл бұрын
Very good training uncle. 👏 claps for laika❤
@thahirsm
@thahirsm Жыл бұрын
Laika കളി മാത്രമല്ല മികച്ച അനുസരണ കൂടിയാണ് ❤❤❤❤. ലിയോ ❤
@remadevi2901
@remadevi2901 11 ай бұрын
Chotu mone chakkara umma❤❤❤
@geethasiby
@geethasiby Жыл бұрын
🐕👌Namichirikkunnu chetta
@meghaponni354
@meghaponni354 Жыл бұрын
മോനേ മോളെ.. ഉമ്മ.......... ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
@ambilypg4641
@ambilypg4641 2 ай бұрын
ലൈക 🥰🥰🥰🥰🥰🥰
@josephas3776
@josephas3776 Жыл бұрын
Belgium melanoise excellent working dogs. Thanks Laikka
@nizwamariyam1073
@nizwamariyam1073 Жыл бұрын
ലൈക്ക മോളൂസ്... ❤️🥰
@user-pj2ir2tt3j
@user-pj2ir2tt3j Жыл бұрын
ലൈക്ക സുന്ദരിക്കുട്ടി സൂപ്പർ👏👏👏👌👌👌👌 ലിയ കുട്ടാ ചക്കര കുട്ടാ നീയും സൂപ്പർ ആണ് ട്ടോ 👌👌👌👏👏❤❤❤
@himashaibu5581
@himashaibu5581 Жыл бұрын
എന്റെ ലെയ്ക കുട്ടി മിടുക്കി ആണുട്ടോ❤️❤️. ലിയോ പാവം പൊന്നാ ❤️❤️. ചേട്ടൻ ആളു പുലിയാട്ടോ 😀😀👍🏻👍🏻. ഇവരെ എല്ലാം പഠിപ്പിച്ചു മിടുക്കരാകിയിരിക്കുന്നു. 👍🏻👍🏻
@gtr6137
@gtr6137 Жыл бұрын
ഞാൻ മുസ്ലിം ആണ് ഏറ്റവും കൂടുതൽ ഇഷ്ടം കാർ ആണ് ..... നിങ്ങളുടെ വീഡിയോ കണ്ട ശേഷം അനിമൽസിനോട് ഭയങ്കര ഇഷ്ടമായി ❤️
@anoopthomas7766
@anoopthomas7766 Жыл бұрын
Good
@redline4184
@redline4184 Жыл бұрын
Matham ivide parayanda karyam?
@suryadassr443
@suryadassr443 Жыл бұрын
Aanoo....bhaagyam....😂😂
@IND0707
@IND0707 Жыл бұрын
നീ മുസ്ലിം ആണെങ്കിൽ എന്താ പ്രത്യേകത.
@Pranav_770
@Pranav_770 Жыл бұрын
Muslim ano. ayin
@domingosfurtado8473
@domingosfurtado8473 Жыл бұрын
Laikas training is another level ,Laika is very intelligent and smart good training Dileep Sir, I like your garden specially Adeniums plants.
@mollyjomon4965
@mollyjomon4965 Жыл бұрын
മക്കൾ രണ്ടുപേരും നല്ല മക്കൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@manjuvk8011
@manjuvk8011 Жыл бұрын
Laika kutty padichathoke memoryilund miduki...❤❤
@LikhithaAnil-tj2po
@LikhithaAnil-tj2po Жыл бұрын
ലെയ്ക്കമോളെ ചോട്ടു മരിച്ച് കിടന്ന കിണറിന്റെ അടുത്ത് കൊണ്ടു പോയാൽ എന്തെങ്കിലും ഒരു തുമ്പ് കിട്ടും എന്നാണ് തോന്നുന്നത്😊 ലിയോമോനേ ലെയ്ക്കമോളേ💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘
@KRiSHNA-yi1jw
@KRiSHNA-yi1jw Жыл бұрын
🎉Game level il ellam avalu jayichu... Laikkamolu allelum midukkikuttiyaa.. Avalu nammude ellarudeyum singapennaa....🦁🐕 ini leokuttante game turn nu vendi katta waiting...😍
@geethamohan3340
@geethamohan3340 Жыл бұрын
Uncle is a good trainer also🤝🤝🙏🙏🙏🙏🙏
@raji9166
@raji9166 Жыл бұрын
Manasinu orupad santhosham tharunna video 😍😍😍😍😍🥰❤️randu makkalum midukkaranu🥰🥰🥰🥰🥰🥰🥰🥰 chettante training super aanu
@MallikaBhaskaran-kr8bv
@MallikaBhaskaran-kr8bv Жыл бұрын
ഇവള് വല്ലാത്ത കുറുമ്പി പെണ്ണാലെ 😘😘😘😘😘😘ലിയോമോൻ പാവം 😘😘😘രണ്ടുപേരെയും എനിക്ക് വലിയ ഇഷ്ടമാണ്
@sarathsaru4359
@sarathsaru4359 Жыл бұрын
Achane kaanumbo thanne oru happy ahh❤😍
@sunitharadha2148
@sunitharadha2148 Жыл бұрын
ലിയോ കുട്ടാ ഉമ്മ 😘😘. ലേയ്ക കുട്ടി ഉമ്മ 😘😘
@pankapanka1369
@pankapanka1369 Жыл бұрын
ലൈക്ക് സൂപ്പർ അല്ലേ ലിയോ പാവം
@nandan9390
@nandan9390 Жыл бұрын
കിടിലം 👍
@sumayyabiju1376
@sumayyabiju1376 Жыл бұрын
❤❤chakara muthukal adipoli
@kunjiis4289
@kunjiis4289 Жыл бұрын
Leo leyka🐕💞💞 love u മക്കളെ
@user-yp7ji3vm7u
@user-yp7ji3vm7u 2 ай бұрын
Good ❤️❤️❤️❤️❤️🥰🥰
@ORMAKITCHEN
@ORMAKITCHEN Жыл бұрын
അച്ഛൻറെ അനുസരണയുള്ള കുട്ടികൾ.😊 രണ്ട് പേർക്കും ഓരോ കറുത്ത ചരട് കെട്ടി കൊടുക്കണം.കണ്ണ് തട്ടാതിരിക്കാൻ ❤😊
@Beingbuddha369
@Beingbuddha369 Жыл бұрын
@sudhasudha2461
@sudhasudha2461 Жыл бұрын
ലൈക്ക കുട്ടി മിടുക്കിയാണ് 👍♥️ ലിയോ കുട്ടനും രണ്ടുപേർക്കും. ഉമ്മ
@lekhasasi7925
@lekhasasi7925 Жыл бұрын
Adipoli❤❤
@jessybivin960
@jessybivin960 Жыл бұрын
Super laika.👍excellent
@babuchellppan988
@babuchellppan988 Жыл бұрын
Super video ❤
@shobhanashobha5611
@shobhanashobha5611 Жыл бұрын
👍👍👍👍
@pratheeshmattam346
@pratheeshmattam346 Жыл бұрын
ലൈക കുട്ടി മിടുമിടുക്കി. ഒത്തിരി ഇഷ്ടമായി. ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰
@sridevi7948
@sridevi7948 Жыл бұрын
❤❤❤❤❤🥰😘😘
@geethamohan3340
@geethamohan3340 Жыл бұрын
Laikka good &Cute girl... 🙋‍♀️🥰🤗Lio good &Çute boy🥰🙋‍♀️🤗
@vijayalakshmijayaram6710
@vijayalakshmijayaram6710 Жыл бұрын
Randu perum suuuper aanu👍🥰🥰🥰♥️♥️♥️🙏. Laika training 👍👍👍
@jerryjacob5560
@jerryjacob5560 Жыл бұрын
Nice❤
@jessynegin1245
@jessynegin1245 11 ай бұрын
Super.
@user-le3hi1yg1l
@user-le3hi1yg1l Ай бұрын
❤❤❤
@sumak262
@sumak262 Жыл бұрын
Laika baby superb luv u bith❤❤❤❤❤❤❤❤❤
@RanjithC-pr4wq
@RanjithC-pr4wq Жыл бұрын
Super.super
@athiraramachandran2569
@athiraramachandran2569 Жыл бұрын
3:29 ലൈക മോൾ നന്നായി ചെയുന്നുണ്ട് good ❤
@neethu3189
@neethu3189 Жыл бұрын
Laika nalla sharp anu.... Midukki❤
@sreegamolms1964
@sreegamolms1964 Жыл бұрын
❣️😘❣️
@rahmathrahmath7297
@rahmathrahmath7297 Жыл бұрын
Leo mone laika mole chakkara makkal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋😚😚😚😚😚😚😚😚😚😚😚
@bindusunilkumar4325
@bindusunilkumar4325 Жыл бұрын
❤❤❤❤❤
@sabujohnson9123
@sabujohnson9123 Жыл бұрын
Chakara kuttykal❤❤❤❤❤😂😂😂❤❤❤❤❤
@lathikalathika3941
@lathikalathika3941 Жыл бұрын
ചക്കരമുത്തുകളെ കണ്ടിട്ട് കുറെ ദിവസമായി സമയമില്ല മക്കളെ എന്നാലും നിങ്ങളെ കാണുമ്പോഴാ മനസ്സ് ഒന്ന് Free ആകുന്നത് രണ്ട് പേർക്കും ചക്കരയുമ്മ ..
@minilalu8895
@minilalu8895 Жыл бұрын
❤❤👍👍👌👌
@anoopc9895
@anoopc9895 Жыл бұрын
Super
@badarubadaru8094
@badarubadaru8094 Жыл бұрын
Laika kutti midukki kutti . randu pereyum ishtom aanu . chakkara umma😘😘
@suvithao4606
@suvithao4606 Жыл бұрын
Lyika and liyo oru pad estam 👍👌🥰🥰🥰🥳🥳🥳🥳
@shijisatheesh3580
@shijisatheesh3580 Жыл бұрын
🤩❤❤🐕🐕❤❤
@musthafamp4867
@musthafamp4867 Жыл бұрын
God girl😍😍😍
@ratheeshiruvetty3392
@ratheeshiruvetty3392 Жыл бұрын
ദിലീപേട്ടാ നിങ്ങളും നിങ്ങളെ കുടുംബവും ഈ നായകുട്ടികളും സൂപ്പർ ആണ് ഞാൻ നിങ്ങളെ എല്ലാ വിഡിയോസും കാണാറുണ്ട്
@srgowrisatheesh
@srgowrisatheesh Жыл бұрын
Love you 😘😘 leokutta and love you laikamole ❤❤❤
@reshmapratheesh6221
@reshmapratheesh6221 Жыл бұрын
ലൈക്കക്കുട്ടീ സൂപ്പർ ❤❤❤❤
@harisreehari444
@harisreehari444 Жыл бұрын
🥰
@shameenakader1001
@shameenakader1001 Жыл бұрын
😂😂😂😂❤❤❤❤
@akhilaajayan2960
@akhilaajayan2960 Жыл бұрын
🥰🥰🥰🥰🥰
@AdarshNeuro
@AdarshNeuro Жыл бұрын
😂❤❤
@SanumohanMv-jc2lm
@SanumohanMv-jc2lm Жыл бұрын
കൊള്ളാം ലൈക്ക സൂപ്പർ ആയി
@ajithashibu3850
@ajithashibu3850 Жыл бұрын
ലൈക midukkiyaaa👍🏼👍🏼👍🏼 ലിയോ മോനും midukkana👍🏼👍🏼👍🏼
@ar_rong_gaming
@ar_rong_gaming Жыл бұрын
🥰🔥
@ArjunAppu-sf3yv
@ArjunAppu-sf3yv Жыл бұрын
❤️❤️❤️❤️❤️❤️
@prasannaminnu1213
@prasannaminnu1213 Жыл бұрын
Good girl 😘😎
@sadeerdubai101
@sadeerdubai101 Жыл бұрын
❤❤🎉
@lathap2
@lathap2 Жыл бұрын
Dilip yeta Laika nigalude snehamula nalla mol aana aval very lucky aanna 🙏🙏🙏
@sajicheriyan4205
@sajicheriyan4205 Жыл бұрын
❤❤❤😊😊😊
@ananyadairies7705
@ananyadairies7705 Жыл бұрын
Laika mol pwolichu🥰🥰🥰
@arunsunny6692
@arunsunny6692 Жыл бұрын
Super LeoLaika
@dheerajcs3801
@dheerajcs3801 Жыл бұрын
❤❤
@walkwithevelyn5948
@walkwithevelyn5948 Жыл бұрын
Laika മിടുമിടുക്കി ❤
@anusreemnair7793
@anusreemnair7793 Жыл бұрын
😍😍😍😍
@gireeshkumarkp710
@gireeshkumarkp710 Жыл бұрын
ഹായ്,ദിലീപ്ചേട്ട, ലൈക്കസൂപ്പറലിയോകുട്ടന്വീണ്ടും,അസുഖം, വന്ന,❤
@jibi1283
@jibi1283 Жыл бұрын
Super ❤❤ leo ❤laika ❤ishtam
@gayathrisoman4731
@gayathrisoman4731 Жыл бұрын
Hai Acha❤❤❤Leokutta❤❤❤Laika❤❤❤and Family❤❤❤❤
@vvdharanritarita2505
@vvdharanritarita2505 Жыл бұрын
Leila wants to go out to see beauty of near by area and to purchase biscuits and toys.
@rajithasharma7166
@rajithasharma7166 Жыл бұрын
Laika mol super ♥️♥️
@srgowrisatheesh
@srgowrisatheesh Жыл бұрын
🎉🎉🎉🎉🎉🎉
@Gilbyjoseph
@Gilbyjoseph Жыл бұрын
Wow chetta namichu athum malayalathil oru dog trainer's oke kandu padikkatte😏😏😏
@SandhyaS-qn5yz
@SandhyaS-qn5yz Жыл бұрын
Leo fance evede uddo❤❤❤
@meera.somakumar9184
@meera.somakumar9184 Жыл бұрын
ലെയ്ക അല്ലെങ്കിലും ഒരു മിടുക്കിക്കുട്ടിയല്ലേ.
@pankapanka1369
@pankapanka1369 Жыл бұрын
ലൈക്കാ മിടുമിടുക്കി
@radhadevip529
@radhadevip529 Жыл бұрын
Laika smart 👌❤
@bushrap1707
@bushrap1707 Жыл бұрын
ആ പെണ്ണ് പഠിച്ചതും കൂടി നിങ്ങൾ തെറ്റിക്കും 😄😄
@thechottuzvlog50
@thechottuzvlog50 Жыл бұрын
😂😂🥰
@shalinishalu390
@shalinishalu390 9 ай бұрын
Liaka muthanu 🥰😘😘
@ghoshrav
@ghoshrav Жыл бұрын
'ലിയോ ല യ്കഹായ്...
@masters3511
@masters3511 Жыл бұрын
Lio നെ ടൈൽ ൽ നിർത്തുന്നത് കാലിന് കൂടുതൽ പ്രശ്നം ആവില്ലേ.. കാലിന് എന്തോ പ്രശ്‌നം എന്നു പറയുന്നത് കേട്ടു. സോ അത് ഒഴിവാക്കിക്കൂടെ.. ടൈൽ നല്ലതല്ല. ഡോഗ്‌സ് ന് എന്നു അറിയാം എന്നു കരുതുന്നു. കൂടുതൽ സമയവും tile ൽ തന്നെ ആണല്ലോ.. അതാവും മാറാത്തത്.. അല്ലെങ്കിൽ അവർ നടക്കേം കെടക്കേം ചെയ്യുന്ന area യിൽ മാറ്റ് ഇട്ടു കൊടുക്കൂ.. നമ്മൾ സ്ഥിരം നടക്കുന്ന ആ ഒരു ഏരിയ ഇല്ലേ..അവിടെ ഒക്കെ..
@mememasterman
@mememasterman Жыл бұрын
Laika is soooo clever ❤ Leo is sooo cool 😎 👌 both r very lovely Kutty 😍 now how is Leo leg 3 months completed
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 28 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 87 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН