ഒരു കമന്റിനുള്ള മറുപടി...😊|LeoLaika|Chottuz

  Рет қаралды 83,303

The Chottuz Vlog

The Chottuz Vlog

10 ай бұрын

#adorabledog #dog #doglover #chottu #chottuz #pet #dogfunny #laika #leo

Пікірлер: 359
@ksaraswathy2578
@ksaraswathy2578
ചോട്ടു മോൻ ഇങ്ങനെ ഒക്കെ ചെയുന്നത് കണ്ട് അസൂയ മൂത്തു അതിനെ ഇല്ലാതാക്കി. ഈ കുഞ്ഞുങ്ങളെ കണ്ട് അസൂയ ഉണ്ടാക്കുന്നവർ കാണും. പൊന്നു മക്കളെ സൂക്ഷിചോളനെ ഈശ്വരാ ഈ പൊന്നുകളെ കാത്തോളണേ
@kaleshkarun3608
@kaleshkarun3608
പറയുന്നവർ പറയട്ടെ. അസൂയക്കാർ ആണ് അവർ.
@kebeerkebeer2536
@kebeerkebeer2536
ലൈക്ക നല്ല അധ്വാനിക്കുന്ന പെൺകുട്ടിയാണ് അവള് ഒരു വയല് കൊടുത്താൽ ആ പാടം മൊത്തം അവൾ ഉഴുതു മറക്കും ❤❤❤😂😂🎉😅
@lathikas3975
@lathikas3975
അസൂയക്കാർ എന്തു പറയട്ടെ ചേട്ടൻ പ്രതികരി ക്കണ്ട അവരെ കൊണ്ട് പറ്റുന്നില്ല എന്നു ള്ള .....😊
@manikanpodi6636
@manikanpodi6636
അത് സാരമില്ല ദിലീപേട്ടാ ഏതെങ്കിലും ഒരണ്ണം ഉണ്ടാകുമല്ലോ നെഗറ്റീവ് നമ്മുടെ ചങ്കല്ലേ അപ്പനും മക്കളും ❤❤❤❤❤❤❤
@vijayakumari9873
@vijayakumari9873
കുശുമ്പിനു റിപ്ലൈ കൊടുക്കേണ്ട കാര്യമില്ല.. നാട്ടിൻപുറത്തു ഒരു ചൊല്ലുണ്ട്.. ഇവിടെ പറയാൻ പറ്റില്ല 😂ലിയോ ലൈക❤️❤️😘😘
@athiraharish823
@athiraharish823
Now i am pregnant... I am used to watch your videos daily for leo ...it gives happiness and makes my mind calm ..ചക്കര leo ....enikk kooduthal ishtam leo aanu...🥰🥰🥰🥰🥰laika also super...ennalum leo orupadu ishtam.....
@ajaikhosh
@ajaikhosh
ലെയ്ക്ക ടെ പുറങ്കേ വീഡിയോ എടുക്കണ് ക്യാമറാമാൻ പറക്കണം😂😂
@meghaponni354
@meghaponni354
ചേട്ടാ രണ്ടു പേരെയും എന്നും കാണണം എനിക്ക്.. അവരുടെ ഇങ്ങനെ യുള്ള കുസൃതി കൾ കാണുമ്പോൾ അവരെ കാണണമെന്ന് തോന്നും ❤️❤️എന്തു സ്നേഹമാണ് നിങ്ങളോടു.. ❤️❤️❤️❤️❤️🥰🥰🥰
@sunitharadha2148
@sunitharadha2148
ചക്കര മകൾ ലിയോ ❤❤.leyka ❤❤. അടിപൊളി super 😍😍
@vktech415
@vktech415
ലിയോ ക്കുട്ടനും ലേയ്ക്കക്കുട്ടിയും അവർ എന്ത് അനുസര ഉള്ള മക്കളാണ്. ആൾക്കാര് പല വിധം പറയും അതെന്നും നമ്മൾ ശ്രദ്ധിക്കേണ്ട .❤❤❤👌👌👌👍
@sandhyarenju1499
@sandhyarenju1499
നല്ല വിള ഉള്ള കൃഷിസ്ഥലത്ത് കള, പെരുച്ചാഴി. എന്നിവ ഉണ്ടാകും.. കൃഷിക്കാരൻ എന്തു ചെയ്യും. കള പറിച്ചു കളയും. പെരുച്ചാഴിയെ കൃഷി സ്ഥലത്തു നിന്നും ഒഴിവാക്കും. അത്രേ ഉള്ളൂ. അസൂയ ക്ക് മരുന്ന് ഇല്ലല്ലോ : ലെയ്ക്ക, ലിയോ . ചേട്ടൻ ചേച്ചി ഒക്കെ നമ്മുടെ കുടുംബത്തിലെ അംഗമാണ് എന്ന feel ആണ്.❤❤❤❤
@avatar1272
@avatar1272
മൃഗസ്നേഹം ഇല്ലാത്തവനും ആസൂയ പിടിച്ചിരിക്കുന്ന നാറികളുടെയും കമ്മൻറിന് Replay നൽകാൻ നിൽക്കണ്ട ചേട്ട❤
@girijamkurup1391
@girijamkurup1391
നമ്മളെപ്പോലെ മൃഗങ്ങളും ബുദ്ധി ഉള്ളവർ ആണ്. ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷം ആണ്. ചിലർക്ക് നെഗറ്റീവ് പറഞ്ഞാലേ ഉറക്കം വരൂ. അത് ശീലമാണ്. സാരമാക്കേണ്ട. ചോട്ടുവിനെ മുതൽ ഞങ്ങൾക്ക് അറിയാം ❤️❤️
@sreelekshmimm5708
@sreelekshmimm5708
Dheyvame ഇതിലും മോശം പറയുന്നവരെ ഒന്നും പറയാനില്ല. നിങ്ങൾ മനുഷ്യമാരെ negative അടിച്ചു തളർത്തുന്നത് പോരാതെ ഇങ്ങോട്ട് ഇറങ്ങിയേക്കുവാനോ. എനിക്കും മൂന്ന് പട്ടികുട്ടപ്പന്മാരുണ്ട് ഇവരെ കാണുമ്പോ എനിക്ക് അവരായിട് തന്നെ കാണാൻ പറ്റു ❤️. Lots of love leo kutta laika mon. ആ ഇതിൽ leokuttante പേർ കണ്ടിട്ടാ ഞാൻ ഒരാൾക്കു leo എന്നാ പേർ ഇട്ടേക്കുന്നത്. Nikki Nimmy Leo( my babies❤️❤️❤️❤️) Leo ne shuparada vavve❤️❤️❤️😘😘😘
@farhanmuhammed8920
@farhanmuhammed8920
അവർ രണ്ടും പേരും മിടുക്കര
@arunv1399
@arunv1399
ലെയ്ക കൊച്ച് വൻ പൊളി ❤🔥
@beenamanojkumar6331
@beenamanojkumar6331
മനുഷ്യകുട്ടികൾക്കു ഇത്ര അനുസരണ ഉണ്ടാവൂല നമിച്ചു ലിയോ ❤️ ലൈക ❤️
@aathisvlogsentertainment9750
@aathisvlogsentertainment9750
പറയുന്നവർ പറയട്ടെ .. മക്കൾസ് സൂപ്പർ അല്ലെ 😘😘😘
@mollysabina2148
@mollysabina2148
❤️❤️❤️❤️ മക്കളെ സൂക്ഷിക്കണെ ചേട്ട പൊന്ന് മുത്ത് കളാണ് 2 പേരും🥰🥰🥰🥰
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 38 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 46 МЛН