അച്ഛനെ കൊണ്ടുപോകണ്ട...നമുക്ക് പോയിട്ട് വരാം ലിയോ...|leolaika|chottuz

  Рет қаралды 296,215

The Chottuz Vlog

The Chottuz Vlog

Күн бұрын

#doglover
#laika
#leo
#chottu #dogfunny

Пікірлер: 267
@aneeshvnair4140
@aneeshvnair4140 Жыл бұрын
നമ്മുടെ സ്ഥിരം പ്രേക്ഷകർ ലൈക്ക് 👍കുസൃതികുടുക്ക ലിയോകുട്ടൻ🤗
@VYSHNAV-zf5nj
@VYSHNAV-zf5nj Жыл бұрын
🤗🤗❤❤
@shobhanashobha5611
@shobhanashobha5611 Жыл бұрын
ഞാൻ എന്തായാലും വരും
@subramanyansubru1007
@subramanyansubru1007 Жыл бұрын
​@VYSHNAV 😅😅😅 yyy...gyvvv you too nnu uuu7 hi uuuuu
@subramanyansubru1007
@subramanyansubru1007 Жыл бұрын
​@Shobhana Shobha hhyh
@salbinscaria1146
@salbinscaria1146 Жыл бұрын
Nee evarude arenkilum ano🤔
@rembhamanik6040
@rembhamanik6040 Жыл бұрын
ലിയോക്ക് അച്ഛനോട് എന്തു സ്‌നേഹമാണ് ❤️😍 രണ്ടു പേരും അടിപൊളിയായി കുളിച്ചു.
@bindusuresh4880
@bindusuresh4880 Жыл бұрын
ലിയോ ലയ്ക്ക മക്കൾ നാട്ടിൽ എവിടെയാണ് നിങ്ങളുടെ വീട്
@subramanyansubru1007
@subramanyansubru1007 Жыл бұрын
​@@bindusuresh4880 😮😮yy
@lathikas3975
@lathikas3975 Жыл бұрын
രണ്ടു പേരും ചോട്ടു വിന്റെ പുനർജൻമം ആണ് മത്തു മണികൾ❤
@adithyans916
@adithyans916 Жыл бұрын
Mathu
@SaiKumar-wk4mk
@SaiKumar-wk4mk Жыл бұрын
മുത്തുമണികളല്ലേ?😀
@vineethak3298
@vineethak3298 Жыл бұрын
പാവം ലിയോ കുട്ടൻ 🥰🥰🥰അച്ഛനെ അത്രക്കിഷ്ട്ടമാ 🥰😊
@Bineeshputhumana79
@Bineeshputhumana79 Жыл бұрын
Yes
@varsharanjish8024
@varsharanjish8024 Жыл бұрын
ലിയോക്കുട്ടന് അച്ഛനോട് വലിയ സ്നേഹമാണ്. ലിയോ🥰🥰🥰🥰
@shantyaneeshshanty165
@shantyaneeshshanty165 Жыл бұрын
എന്ത് ഒരു സൂപ്പർ കുട്ടികൾ ആയുസ്സും ആരോഗ്യവും നിങ്ങൾക്ക് എല്ലാവർക്കും ഉണ്ടാകട്ടെ
@tresajanet5319
@tresajanet5319 Жыл бұрын
ഈ മക്കളും നല്ല പോലെ നീന്താൻ പഠിച്ചിട്ടുണ്ട്. നല്ല കൗതുകം തോന്നുന്ന കാഴ്ചകൾ . രണ്ടു പേരും അടിപൊളി. 💕💕💕🥰
@rugminiamma6217
@rugminiamma6217 Жыл бұрын
Aio kaline enthu patti
@Hairlover468
@Hairlover468 Жыл бұрын
Adipoli 🥰🥰🥰 Leo &layikka ♥️ ച്ചക്കരകൾ അവരുടെ സ്നേഹം വാക്കുകൾ കൊണ്ട് parajarikkan പറ്റില്ല ലെയ്ക്ക ബെൽറ്റ്‌ എടുക്കുന്ന തിരക്കിൽ ആണ് 😂 🥰 ലീയോ അച്ചോടാ 🥰
@sumithajames3801
@sumithajames3801 Жыл бұрын
ലിയോക്ക് അച്ഛൻനെ ഒത്തിരി ഇഷ്ടംമാണ്. ലൈക കുട്ടി സൂപ്പർ 🥰🥰
@merlin3515
@merlin3515 Жыл бұрын
എന്ത് രസമാണ് നിങ്ങളുടെ നാട് കാണാൻ 😅 പണ്ട് ഞങ്ങളുംഇത്പോലെ പുഴയിൽ നനച്ച് അടിച്ച് നീന്തിപതപ്പിച്ച്കുളിച്ചിരുന്ന ഒരു നല്ലകാലം ഉണ്ടായിരുന്നു പെരിയാറിൽ..,,. nostalgic 🤔👌
@anoopthomas7766
@anoopthomas7766 Жыл бұрын
അതാണ്
@johncyvick4941
@johncyvick4941 Жыл бұрын
സത്യം.... മുവാറ്റുപുഴ പുഴയിൽ..... അതൊക്കെ ഒരു കാലം..... എന്തൊരു അനുസരണ....❤❤❤
@anuanutj4491
@anuanutj4491 Жыл бұрын
സത്യം കുട്ടിക്കാലം ഓർമ്മ വന്നു
@devimatha8864
@devimatha8864 Жыл бұрын
വെള്ളത്തിൽ നിന്ന് കേറി വന്ന പാവം leokuttane ലൈകകുട്ടി ഓടിവന്നു ഇടിച്ചു വെള്ളത്തിലോട്ട് ഇട്ടതു കണ്ടോ... 😄😄 Leokuttan❤️❤️❤️ Laikamo❤️❤️❤️
@sulochanaamma7212
@sulochanaamma7212 Жыл бұрын
Vasantha Pillai 🥰ഈ മക്കളെ കാണാതിരിക്കാൻ പറ്റുന്നില്ല. അത്രക്ക് ഇഷ്ടം സ്നേഹം🥰🥰😍
@rakeshkr2341
@rakeshkr2341 Жыл бұрын
ലിയോക്കാണ് അച്ഛനോട് സ്നേഹം കൂടുതല്‍
@sunitharadha2148
@sunitharadha2148 Жыл бұрын
കാല് കുറവ് ഇല്ലേ ദിലീപ് ചേട്ടാ. ലെയോ കുട്ടാ 😘😘. ലേയ്ക കുട്ടി 😘😘
@midhun331
@midhun331 Жыл бұрын
പുഴയിൽ പോവാൻ നല്ല ഉത്സഹമാണല്ലോ🤩⚡
@midhun331
@midhun331 Жыл бұрын
Leo fans like here 🥵👍
@manojprakash6280
@manojprakash6280 Жыл бұрын
എതൊകെ പറഞ്ഞാലും അച്ഛനോട് സ്നേഹം ലിയോയ്ക് ആണ്
@marymolly1980
@marymolly1980 Жыл бұрын
ഞാൻ ഓഫീസിൽ നിന്നും വന്നാൽ അദ്യം KZbin തുറന്ന് നോക്കും Leo Laika vedio ഉണ്ടോ എന്നാണ്.❤❤❤...മക്കളെ 2 പേരെയും അവരുടെ കുസൃതികളും കണ്ട് കഴിയുമ്പോൾ മനസ്സിന് നല്ല ഇത്മേഷം ആകും..😅😅😅.അച്ഛൻ അമ്മ ചേട്ടന്മാർ Leo Laika...eklavarum എന്നും സന്തോഷത്തോടെ ഇരിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു❤❤❤❤❤
@ambilypg4641
@ambilypg4641 3 ай бұрын
ലിയോ 👌👌👌🤣🤣🤣
@Zeraahhhhh228
@Zeraahhhhh228 Жыл бұрын
അവള് അച്ഛന്റെ കാല് ശരിയാക്കി കൊടുത്തിട്ട് നീരാട്ടിന് പോയേക്കുവാ 😄😄😄😍😍😍😍😍♥️♥️♥️♥️♥️
@Preetha-vh4rv
@Preetha-vh4rv Жыл бұрын
രണ്ടു പേർക്കും നല്ല സ്നേഹം ആന്ന്, എന്താ രസം അവരുടെ കളി കണ്ടുകൊണ്ടിരിക്കാൻ ❤❤❤❤❤
@jayachandrika8530
@jayachandrika8530 Жыл бұрын
അച്ഛനെ തനിച്ചാക്കനുള്ള അവന്റെ വിഷമം പാവം പുഴയിൽ കുളിക്കുമ്പോഴും അവന്റെ മനസ്സ് അച്ചന്റെ കൂടെയാ
@vinodinikp4971
@vinodinikp4971 Жыл бұрын
കുളിക്കുമ്പോൾ അച്ഛൻ കൂടെയില്ലത്തതിൻെറ വിഷമ० ലിയോക്കുണ്ട് .ലയ്കക്ക് ലിയോമോനെ ഉപദ്രവിക്കണമെന്ന വിചാര० മാത്ര०.😍😘😘😆😆
@jeffinsojappan953
@jeffinsojappan953 Жыл бұрын
ലെയ്ഖക്ക് എപ്പോഴും വായിൽ എന്തെങ്കിലും വേണം അല്ലെ കുസൃതികൾ ❤
@prathibhavidyalayam9287
@prathibhavidyalayam9287 Жыл бұрын
Ammakku orikkalkoodi randu kunjavakale thirummi kulippikkan sadhichallo... very lucky.... Leomon snehamuthu🐕‍🦺🥰🥰🥰 Laikamol physically super 🐈‍⬛🥰🥰🥰
@beenamathew8950
@beenamathew8950 Жыл бұрын
Leo s head movement is sooper
@vijayakumari9873
@vijayakumari9873 Жыл бұрын
ലിയോ മോൻ ❤️🤗
@shobhanashobha5611
@shobhanashobha5611 Жыл бұрын
ലിയോ മോനും ലൈക മോൾക്കും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@manjubijumon1759
@manjubijumon1759 Жыл бұрын
ലിയോയ്ക്ക് അച്ഛനോട് ഭയങ്കര സ്നേഹം ആണല്ലോ..
@valsalamohan4254
@valsalamohan4254 Жыл бұрын
ലിയോ മോനെ , ലെയ്ക്ക മോളെ .😘😘😘
@grac239
@grac239 Жыл бұрын
ലിയോ കുട്ടന് അച്ഛനോട് ഉള്ള സ്‌നേഹം ഒന്ന് വേറെ തന്നെയാണ്
@anaghamohan5529
@anaghamohan5529 Жыл бұрын
ഹായ് ലിയോ Laika. പുഴയിൽ പോയി കുളിച്ച് സുന്ദരനും സുന്ദരിയും ആയല്ലോ.👍🏻👍🏻👍🏻🙏🙏❤️♥️💜🤗🤗
@bindhujohn840
@bindhujohn840 Жыл бұрын
മുത്തുമണികൾ ❤️❤️❤️❤️❤️
@ragamsatheesh1824
@ragamsatheesh1824 Жыл бұрын
നല്ല ബുദ്ധി യുണ്ട് ലിയോ ക്ക് ❤😊
@saimonpl2233
@saimonpl2233 Жыл бұрын
ഇവരെ നോക്കി ഇരുന്ന് സമയം പോയത് അറിഞ്ഞില്ല ❤️❤️❤️
@syrasiyad4130
@syrasiyad4130 Жыл бұрын
ലിയൊക്കാണ് എല്ലാവരോടും നല്ല സ്നേഹം
@midhun331
@midhun331 Жыл бұрын
Laika fans like here 🥵👍
@nidheeshkumarr2319
@nidheeshkumarr2319 Жыл бұрын
😍😍😍👍👍👍സൂപ്പർ ലൈയിക.. ലിയോ മോൻ......
@anithakumarikadakath7455
@anithakumarikadakath7455 Жыл бұрын
കാലിന് എന്തു പറ്റി . നല്ലൊരു മൃഗസ്നേഹി ആണ് ട്ടോ നല്ല മക്കൾ രണ്ടു പേരും . നല്ല പരിപാടി 😊
@aiswarya3526
@aiswarya3526 Жыл бұрын
ലിയോ കുട്ടന് അച്ഛനെ ജീവനാ ലൈഗ ടെ കുപ്പി ഇഷ്ടം 😂😂
@jyothikj8703
@jyothikj8703 Жыл бұрын
ചുന്ദരൻ ആണല്ലോ. ലിയോ ❤❤❤❤❤
@malubipindas801
@malubipindas801 Жыл бұрын
അച്ഛന്റെ പൊന്നുമോനെ ലിയോ കുട്ടൻ 🥰🥰🥰😘😘
@Canadianmalludiaries
@Canadianmalludiaries Жыл бұрын
Amma .. litokuttane thech kulipikunna kandapol santhosham aayi❤ laik kutty ❤
@vrindavenu9652
@vrindavenu9652 Жыл бұрын
2makkalude kuli superrr 😄😄😄👌👌👌💖💖
@ORMAKITCHEN
@ORMAKITCHEN Жыл бұрын
നല്ല വീഡിയോ.. വീണ്ടും വീണ്ടും കാണാൻ തോന്നി..
@ORMAKITCHEN
@ORMAKITCHEN Жыл бұрын
😊
@ShabnaFazilHabeebShabusVlog
@ShabnaFazilHabeebShabusVlog Жыл бұрын
Lio and laika othiri ishtam..❤ dileepettanu eluppam kaal ok avan prarthikkam
@farhanmuhammed8920
@farhanmuhammed8920 Жыл бұрын
പുഴ യിൽ കുളിക്കാൻ കൊതിയാകുന്നു
@VineethaRithuu-te6oz
@VineethaRithuu-te6oz Жыл бұрын
♥️♥️♥️♥️♥️🤩🤩🤩🤩🥰🥰🥰ചോട്ടുമോനും 🥰🥰🥰🌹🌹🌹🌹
@midhun331
@midhun331 Жыл бұрын
Leo and laika 🥰⚡
@aneeshvnair4140
@aneeshvnair4140 Жыл бұрын
👍👍👍
@SulaimankuttySulaimankut-td6qv
@SulaimankuttySulaimankut-td6qv 6 ай бұрын
നല്ല രസം മക്കളുടെ കളികാണാൻ ❤❤❤
@mollysaji3841
@mollysaji3841 Жыл бұрын
😄😄ലൈക ആറ്റിൽ ചെന്നതെ ചാടി
@mayavinoban7072
@mayavinoban7072 Жыл бұрын
Achanum ammayum randu makkalum super adutha videokai kathirikkunu
@menonm1540
@menonm1540 Жыл бұрын
Leokutta...laikakuttiiiiii🥰🥰😘😘😘😘💞💞💞❤❤❤❤
@Preetha-vh4rv
@Preetha-vh4rv 11 ай бұрын
രണ്ടു പേർക്കും ഉമ്മ 🥰🥰🥰🥰
@sumaavb8618
@sumaavb8618 Жыл бұрын
Kanan nalla sthalam disturbance onnum elyatha pol endu eniki nalla eshtaye❤
@sangeethas9748
@sangeethas9748 Жыл бұрын
ലിയോ ❤ലേയ്ക... ഒരുപാടിഷ്ടം
@prabharobinson4295
@prabharobinson4295 3 ай бұрын
ഇത് എന്താ രസം കാണാൻ ദിലീപ് ചേട്ടൻ്റെ വീട്ടിൽ ഒരു അംഗമാകാൻ കഴിഞ്ഞില്ല എന്ന ദുഃഖമുണ്ട്❤❤❤❤❤
@vineethak3298
@vineethak3298 Жыл бұрын
ലിയോ കുട്ടനോടാണോ മോനെ കളി 🤣🤣🤣👏👏👏👏
@parvathybalachandran5102
@parvathybalachandran5102 Жыл бұрын
Naughty video...Leo Laika ❤️❤️❤️❤️
@sobhadaniel2802
@sobhadaniel2802 Жыл бұрын
Pavam makkal ❤❤
@radhikausha2535
@radhikausha2535 Жыл бұрын
Thakkudu Leo nalla brilliant aanu. Laika hard worker aanu. Leo ❤Laika
@geethamohan3340
@geethamohan3340 Жыл бұрын
Lio Laikka 🥰🥰Super... Kuliyanallo Achanu kuravundo...
@mogicmonachen8704
@mogicmonachen8704 Жыл бұрын
അമ്മക്ക് കാവൽ ലിയൊയും ലെയ്കയും ❤
@ammuammuzzz5155
@ammuammuzzz5155 Жыл бұрын
Ennu നേരത്തെ വന്നല്ലോ വീഡിയോ. ലിയോ ലയ്ക 😘😘😘😘
@yoppachank7855
@yoppachank7855 Жыл бұрын
ടം ..... Sweet
@soumyacn9764
@soumyacn9764 Жыл бұрын
😄😄അടിപൊളി 🥰
@kanmani439
@kanmani439 Жыл бұрын
രണ്ട് പേരും സൂപ്പറാ
@lathap2
@lathap2 Жыл бұрын
Super enjoy Laika and leo❤❤❤
@ushaa9030
@ushaa9030 Жыл бұрын
രണ്ടുപേരും സുപ്പർ ❤❤❤❤
@reejakamath863
@reejakamath863 Жыл бұрын
Leo peditondan😂 laika🎉🎉❤❤❤
@ghoshrav
@ghoshrav Жыл бұрын
ഈ ചൂടുകാലത്ത് മക്കൾക്ക് സുഖമായി കുളിക്കാമല്ലൊ
@jyothirmayee100
@jyothirmayee100 Жыл бұрын
അച്ഛന്റെ കാല് വേഗം സുഖാവട്ടെ 🤍🤍
@Nihans_World
@Nihans_World Жыл бұрын
തുടക്കക്കാർ ഉണ്ടെങ്കിൽ പരസ്പരം സഹകരിച്ചു മുന്നോട്ട് പോവാം🤝😍
@arunsunny6692
@arunsunny6692 Жыл бұрын
Super LeoLaika
@DivyaPv-dy3uj
@DivyaPv-dy3uj Жыл бұрын
Nalla ponnu makkal ❤❤❤
@vinayareji2357
@vinayareji2357 Жыл бұрын
Ethra lucky aanu leokuttanum laikayum.engqnae oru achanayum ammayayum kittiyallooo
@valsalanayar3716
@valsalanayar3716 Жыл бұрын
Veedu Pani de idayil Chettanu kalinu parikku patti irikkunnathu kanumbol vishamam thonnunnu.saramilla rest kittiyallo .Pani kazhiyumbol Chettanu garden okke orukkalo. Chechi kku ippol joli kooduthal aayallo.ennalum Chechi happy aanu Veedu puthiyathu aakumallo. Leo kuttanum Laika kuttiyum usharanu..choodathu avare Ennum puzhayil kondoyi kulippikkunnathu nallathanu.❤❤
@simijoy3044
@simijoy3044 Жыл бұрын
ലിയോ ലൈക്കാ👍👍👍👍💞💞💞💞
@kiran-nambiar
@kiran-nambiar Жыл бұрын
Nice to see Amma, more videos of Leo Laika and Amma!
@thechottuzvlog50
@thechottuzvlog50 Жыл бұрын
Sure 😊
@mukeshmohananmukeshmohanan358
@mukeshmohananmukeshmohanan358 Жыл бұрын
Hai Leo Laika 😍😍😍😍
@minimol8196
@minimol8196 Жыл бұрын
എന്ത് രസം കാണാൻ
@farhanmuhammed8920
@farhanmuhammed8920 Жыл бұрын
ലിയോ &ലെയ്ക ❤️❤️ മുത്തുമണികൾ
@padmajanarayan7525
@padmajanarayan7525 Жыл бұрын
Super 👍😍😍 Laika too smart 🥰
@bincyrijo9477
@bincyrijo9477 Жыл бұрын
Leo ishtm❤️
@monaanida9685
@monaanida9685 Жыл бұрын
ലിയോ കാറിൽ കയറി. പിന്നെ എന്ദോ ചിന്തിച്ച മാതിരി തിരിച്ചി റങ്ങി അച്ചന്റെ അടുക്കൽ പോയിരുന്നു. എന്നും കാണുന്ന ഉത്സാഹം ഇന്ന് ഇല്ല. അവൻ കൂടുതൽ സ്നേഹിക്കുന്നത്തു അച്ഛനെ തന്നെ
@shinyjomon5523
@shinyjomon5523 Жыл бұрын
Leokutta ❤️❤️❤️ Laikakutty ❤️❤️❤️
@gayathrisoman4731
@gayathrisoman4731 Жыл бұрын
Hai Acha 💕💕💞Leokutta 💕💕💞💞💞Laika 💕💞💞💞💞and family 💕💕💞💞
@binducyril2604
@binducyril2604 Жыл бұрын
സൂപ്പർ കുളി പുഴയിൽ രണ്ടു പേരും
@kiranvijay7247
@kiranvijay7247 Жыл бұрын
ലിയോ 😘❤️
@deepamenon2074
@deepamenon2074 Жыл бұрын
Super❤.Liyo kuttanu achane vidan vayya pavam.Liyo monu special 😘🥰.Laika mol smart he.Aunty adipoli❤❤
@gmathewmathew4410
@gmathewmathew4410 Жыл бұрын
They took very nice bath.very cute
@JomonJoseph-yr5rs
@JomonJoseph-yr5rs Жыл бұрын
Super
@arshanearjumamasjidchurcho7022
@arshanearjumamasjidchurcho7022 Жыл бұрын
love you leo laika
@minipillai1250
@minipillai1250 Жыл бұрын
ലിയോ കുട്ടനെ അച്ഛനോട് ഒത്തിരി സ്നേഹം.
@kalanair2373
@kalanair2373 Жыл бұрын
Laiku moluuu❤
@subichenshunts6076
@subichenshunts6076 Жыл бұрын
@ലെ അമ്മ : " ഡീ നിനക്ക് തുണിയൊക്കെ എങ്ങനാ കഴുകേണ്ടെന്നു പഠിക്കണ്ടേ നിനക്ക് " That ഡയലോഗ് ഫ്രം അമ്മ ലെ ലയിക " അതെന്താ എന്നെ കെട്ടിച്ചു വിടാൻ പോവുകയാണോ? 😂😂😂😂😂😂
@thechottuzvlog50
@thechottuzvlog50 Жыл бұрын
😂😂
@2xbearth
@2xbearth Жыл бұрын
0.16 aa nottam 😂
@gregrin355
@gregrin355 Жыл бұрын
leo my sweet
@michootychikkus
@michootychikkus Жыл бұрын
❤️❤️🥰🥰
@mayamaushaija9553
@mayamaushaija9553 Жыл бұрын
അച്ഛന്റെ കൂടെ leokuttante ഇരുപ്പ് കണ്ടിട്ട് സങ്കടം വന്നു
How Strong is Tin Foil? 💪
00:26
Preston
Рет қаралды 147 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 3,9 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
ശരിയോ തെറ്റോ 😂|Leo|Laika|chottuz
16:25
The Chottuz Vlog
Рет қаралды 423 М.
How Strong is Tin Foil? 💪
00:26
Preston
Рет қаралды 147 МЛН