വരാനിരിക്കുന്നത് മമ്മൂക്കയുടെ പരീക്ഷണ ചിത്രങ്ങൾ | Dr John Brittas MP | Mammootty | The Cue | The Cue

  Рет қаралды 67,440

THE CUE

THE CUE

Күн бұрын

മമ്മൂക്കയെ പോലെയൊരു വിദ്യാർത്ഥിയെ ഞാൻ കണ്ടിട്ടില്ല. നിരന്തരം അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു എന്നതാണ് അദ്ദേഹത്തിന്റെ മികവ്. വരാനിരിക്കുന്നത് മമ്മൂക്കയുടെ പരീക്ഷണ ചിത്രങ്ങളാണ്. ഇരുപത്തഞ്ച് വർഷമായി മമ്മൂക്കയുമായി അതിരുകളില്ലാത്ത ബന്ധമാണ്. എന്ത്കൊണ്ട് മമ്മൂക്കയെ ഇതുവരെ ഇന്റർവ്യൂ ചെയ്തില്ല എന്നത് പ്രധാന ചോദ്യമാണ്. രാജ്യസഭാ എംപിയും കൈരളി ന്യൂസ് ചീഫ് എഡിറ്ററുമായ ഡോ. ജോൺ ബ്രിട്ടാസുമായി ദ ക്യു എഡിറ്റർ മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തിന്റെ അവസാന ഭാഗം.
#johnbrittas #Mammootty #Mohanlal #MalayalamCinema #KeralaPolitics #CPIM #LDF #KeralaFilmIndustry #MollywoodLegends #MammoottyVsMohanlal #LDFGovernment #KeralaCulture #SouthIndianCinema #MammoottyFans #MohanlalFans #LeftFrontKerala #MollywoodStars #KeralaMovies #FilmIndustryKerala #PoliticalInfluence #CinematicIcons #Kerala #KeralaPolitics #MammoottyMohanlal #thecue
About THE CUE
THE CUE is Kerala’s Most-Trusted fastest-growing Online-Digital News Portal with the latest updates in news, sports, entertainment, health care and much more from within Kerala, India and around the world. Watch big political debates, exclusive interviews, news bulletins, current affairs, talk shows, in-depth ground reports, explainers, expert opinions and tech reviews, public policy, gender, and LGBTQ+ issues, Fact Checking with the Cue website, social media platforms, packed with credible information across all platforms: Internet and Mobile.
Stay updated with the latest Kerala news, national and international news, news analysis.
For Latest Videos, click here: / @thecuedotin
To watch The Cue’s premium shows, click here: / @thecuedotin
For News in Shorts, click here: / @thecuedotin
Follow us on Social Media:
Follow us on Facebook: / www.thecue.in
Follow us on Instagram: / thecue_official
Follow us on X: x.com/thecueof...
Follow the The Cue channel on WhatsApp: whatsapp.com/c...
Follow us on Threads: www.threads.ne...
Join THE CUE on Telegram Messenger: t.me/thecue
Follow us on Google News for Breaking and Latest News Updates:
www.thecue.in/
#BreakingNews #LatestNews #TodayNews #KeralaNews #IndiaNews , #Development, #PoliticalNews, #Scams, #FinancialFraud, #CyberSecurity, #TechNews, #Mobile, #Cinema, #EntertainmentNews, #LatestSportsNews, #HealthCareNews,

Пікірлер: 89
@jimkaana
@jimkaana 2 ай бұрын
മമ്മൂട്ടി എന്ന് കംപ്ലീറ്റ് ആക്ടർ ആകും എന്ന് ഒരു ചോത്യം കണ്ട് കമൻ്റ് ബോക്സിൽ , മമ്മൂട്ടി incomplete ആണെന്ന് മൂപ്പർക്ക് തോന്നുന്നത് കൊണ്ട ഇത്രെയും പരീക്ഷണ സിനിമകൾ നമുക്ക് കാണാൻ കിട്ടുന്നത്... ❤. ഇനിയും തേച്ചാൽ ഇനിയും മിനുങ്ങും..
@commentismyweakness7004
@commentismyweakness7004 2 ай бұрын
Complete ആയ ഒരാൾ ഈ ഭൂമിയിൽ ഇല്ലല്ലോ.. കാണിച്ചു തരാമോ?
@abz9635
@abz9635 2 ай бұрын
Mammutty​@@commentismyweakness7004
@Mathew2025qtr
@Mathew2025qtr 2 ай бұрын
ചോദ്യം....😂
@MALLUMEDIAS-yd5ov
@MALLUMEDIAS-yd5ov 2 ай бұрын
Poda panni....
@Manu-f9h8y
@Manu-f9h8y 2 ай бұрын
സ്ത്രീ പീഡനകാരനായ വില്ലനായി മമ്മൂട്ടി... ❤️❤️🤩... Wwooww .. അത് പൊളിക്കും....
@ashrafmk602
@ashrafmk602 2 ай бұрын
പാലേരി മാണിക്യം
@sabashsabash4233
@sabashsabash4233 2 ай бұрын
Mamooty pottan
@vibe1776
@vibe1776 2 ай бұрын
10:36....👌👌👌 mammoty
@SajeerMajeed-w1y
@SajeerMajeed-w1y 2 ай бұрын
❤❤❤ ബ്രിട്ടാസ് ആരാധകരുള്ള ആൾ ഇന്റർവ്യൂ വെരി സൂപ്പർ❤❤❤
@nathancsuhailkunnamkulam7476
@nathancsuhailkunnamkulam7476 2 ай бұрын
നല്ല ഇന്റർവ്യൂ
@huupgrds9503
@huupgrds9503 2 ай бұрын
About Mammookka❤❤❤❤❤❤❤
@vibe1776
@vibe1776 2 ай бұрын
Vinayakan.... hero.... mammoty.... villain.....🔥🔥🔥🔥🔥
@anuu374
@anuu374 2 ай бұрын
❤❤ ബ്രിട്ടാസ്‌ സർ
@Sunilkumar-y9b2l
@Sunilkumar-y9b2l 2 ай бұрын
മമ്മുക്ക ലോക സിനിമയുടെ അഭിമാനം❤️❤️❤️
@Shaaaaaan03
@Shaaaaaan03 2 ай бұрын
Mammokaaa❤
@beenapm7740
@beenapm7740 2 ай бұрын
Mammookka 💓💓💓
@jithuelathukattil2497
@jithuelathukattil2497 2 ай бұрын
14:12 Prithvi : ഞാൻ പറഞ്ഞത് പറഞ്ഞതെന്നെ🔥
@bobytube1
@bobytube1 2 ай бұрын
ബ്രിട്ടാസ് മമ്മൂട്ടി യുടെ പുതിയ സിനിമയിലെ റോൾ നെ പറ്റി പറഞ്ഞത് ന്യായികരിക്കാൻ പറ്റില്ല.. മിക്കവാറും ഇതോടുകൂടെ മമ്മുട്ടി മിക്കവാറും ഒരു ചെറിയ പിണക്കം എങ്കിലും ഉണ്ടാവാൻ സാധ്യത ഉണ്ട്. ഒരു പ്രേക്ഷകൻ എന്ന നിലയിൽ ആ സിനിമ കാണുമ്പോൾ ഉണ്ടാകാൻ സാധ്യത ഉണ്ടായിരുന്ന ഒരു കൗതുകം ഇതിലൂടെ നഷ്ട്ടപെട്ടു പോയി.
@AnilKumar-vl9eh
@AnilKumar-vl9eh 2 ай бұрын
.The interview went well; however, there was no question about his family. Waiting to see many interviews from your dear Maneesh.
@Shafeek-cz6fi
@Shafeek-cz6fi 2 ай бұрын
njan mideaaaaa news program oru paad varshaa mayi kanunnu eee abhimugam nadatunnaaa aneeesh bayi ningaleaaaa polea ORU avadarana shailiyum soundum kealkumbool oru sukham oru romajam satyam ❤❤❤❤ realy i love you bro also britaaas sir angu keaaralatindeaaa allaaa indiayudeaaa abhimanam aaaan agu manushyarudeaaa hridhatudipu manasilaki samsarikunnaaa oraaaaaru arivullaaa expicialy keratindiaaa muttaaaan❤❤❤❤❤
@latheefpurayil51
@latheefpurayil51 2 ай бұрын
Mamooka❤❤❤jon❤❤
@mirza6829
@mirza6829 2 ай бұрын
Good interview
@ktjoseph9444
@ktjoseph9444 2 ай бұрын
❤❤❤
@JSVKK
@JSVKK 2 ай бұрын
മനീഷ് 👍🏼
@babumediabah
@babumediabah 2 ай бұрын
🔥🔥🔥🔥🔥🔥🔥
@zubairpt4770
@zubairpt4770 2 ай бұрын
Nice 👍
@alwaysremember2214
@alwaysremember2214 2 ай бұрын
Nice
@jmsworld6924
@jmsworld6924 2 ай бұрын
Mammukka jithin k Jose movie ❤❤❤
@KRS1769
@KRS1769 2 ай бұрын
❤🎉❤
@NasarAhammed-so9fl
@NasarAhammed-so9fl 2 ай бұрын
❤❤❤👍👍👍
@narayan3901
@narayan3901 2 ай бұрын
ജോൺ ബ്രി്ടാസ് ഒരു പ്രതിഭ ആണ്, പ്രതിയേകിച്ചും ഇൻ്റർവ്യൂ എടുക്കുന്നതിൽ.
@jcubeentertainers
@jcubeentertainers 2 ай бұрын
Bharat Rantna for Mammotty .
@anjanasankar1232
@anjanasankar1232 2 ай бұрын
Streekale interview cheyyumbol iddehattinte oru ilinja chiriyum mattum kaanendathaanu. Urvashi ye interview cheytu avare vishamavrittattilaakuya karyam onnum aarum marannittilla. Urvashiyodum mattu streekalodum chodikkunna chodyangal purshanmarodu chodichu kaanarilla. Sheela maatram attaram chodyangal chodichappol urulakku upperi pole tirike chodichu iyalude vaa adappichu..entayalum itine kurichonnum nammude naattile interviewers Brittasnodu chodikkumennu karutaan vayya.
@Kunjumuhammed-b7j
@Kunjumuhammed-b7j 2 ай бұрын
ആ സീൻ ഒക്കെ സിനിമ പ്രേമികൾക്ക് വളരെ വിഷമം ഉണ്ടാക്കും
@Reji-kz3hi
@Reji-kz3hi 2 ай бұрын
Lalinepole... ennu....complete..actor....akum....mammoty
@RamAliChristo
@RamAliChristo 2 ай бұрын
ഓരോ ദിവസവും പുതുമ അവകാശപെടാൻ മാറ്റാർക്ക് കഴിയും
@HritikhBThejus
@HritikhBThejus 2 ай бұрын
It's can't happen will never happen 😢
@Sinchangaiming.S
@Sinchangaiming.S 2 ай бұрын
മമ്മൂട്ടി ഒരിക്കലും കംപ്ലീറ്റ് ആക്ടർ ആവേണ്ട അങ്ങിനെ ആയാൽ നമുക്ക് നല്ല വ്യത്യസ്ത സിനിമകൾ കാണാൻ പറ്റില്ല മോഹൻലാലിനെ പോലെ വെറും തള്ളായിപ്പോകും സിനിമ ഇറങ്ങുന്നതിനു മുൻപേ 200 കോടി ക്ലബ്ബിൽ കയറി എന്നു പറയും
@HritikhBThejus
@HritikhBThejus 2 ай бұрын
@@Sinchangaiming.S why do you want to cry like this. 🤣🤣🥲
@muhammedfinu9372
@muhammedfinu9372 2 ай бұрын
Aar parann mohanlal complete actor aayenn mandatharam oru actor oru nadan orikkalum completed aavoola main example mammukka puthuma pareekshana chithram angana angana thedippovum completed aayinn swayam ang parann lla padam motham potta 😂😂
@Qplihjty
@Qplihjty 2 ай бұрын
Please delete the video since it has suspense breaking spoiler on mammootty next movie
@AnilKumar-pf5uv
@AnilKumar-pf5uv 2 ай бұрын
ഞരമ്പ് ചോദ്യം ഒളിച്ചു കടത്തി ചോദിക്കാൻ നിങ്ങൾ കഴിഞ്ഞു ഒരാളില്ല
@jaganat3333
@jaganat3333 2 ай бұрын
അത് പിന്നെ സ്വന്തക്കാരെയും സ്വന്തം പാർട്ടിയിൽ ഉള്ളവരെയും ഒക്കെ കാണുബോൾ ബ്രിട്ടാസിനു മുട്ടിടിക്കും എന്ന് അറിയാത്തതില്ല്യോ
@ShajiMusthafa-qe6ys
@ShajiMusthafa-qe6ys 2 ай бұрын
ഇനി ബഹിരാകാശ സഞ്ചാരി ആയി മാത്രമേ അഭിനയിക്കാൻ ഉള്ളൂ.
@NVGovind
@NVGovind 2 ай бұрын
ചെയ്താലും സോപ്പിട്ട് പതപ്പിച്ച് ഇടതു പക്ഷ അധോഗമന പരിപ്രേക്ഷ്യം ഉണ്ടാക്കുമായിരുന്നു😐
@goforwardnomattr7472
@goforwardnomattr7472 2 ай бұрын
Comment box vali itt pottikunu 😂 kure ennam
@tech_rustlings
@tech_rustlings 2 ай бұрын
Britoli 😂😂😂😂
@Arun-ge3xl
@Arun-ge3xl 2 ай бұрын
മെഗാസ്റ്റാർ എന്ന പേരിന് ഒത്ത വിജയങ്ങൾ ബോകസ്ഓഫീസ് നേടാൻ കഴിയാതെ വന്നപ്പോൾ കണ്ടുപിടിച്ച കിടിലൻ രീതി ആണ്..ഈ വ്യത്യസ്ത ടൈപ്പ് സിനിമ ചെയ്തു lime light നിൽക്കുക എന്നത്. മോഹൻലാൽ പോലെ മമ്മൂട്ടി പഴയ സിനിമകൾ ആരും ഓർക്കുന്നില്ല.not aging well. പുള്ളിക്ക് അറിയാം തന്റെ ലെഗസി ഈ ലസ്റ് പീരിയഡ് വച്ചു സെറ്റ് ആക്കണം.ഓൾഡ് work കൊണ്ടു കാര്യം ഇല്ല.എന്നു
@R_Qw007
@R_Qw007 2 ай бұрын
Mohanlal nte ipothe film aarum oorkunnilla
@RamAliChristo
@RamAliChristo 2 ай бұрын
Mohanalaline pole..expired aya nadanmar malayathil ini avasyamilla
@HritikhBThejus
@HritikhBThejus 2 ай бұрын
​@@R_Qw007drishyam., lucifer lot more 😊
@HritikhBThejus
@HritikhBThejus 2 ай бұрын
​@@RamAliChristoparanjittu karyam ella The brand L 💎
@mrkp1595
@mrkp1595 2 ай бұрын
Nthokkeyaada ni parayunne ayaalu stardom okke enno nedikkazhinjathaanu .sheriyaanu 100 cr illa athu ayaalkku venam ennilla angeru athokke Pandey vittu kazhinjirikkunnu
@KottayamDiaries
@KottayamDiaries 27 күн бұрын
പോടോ. കേരളത്തിന്‌ പുറത്തു മൊത്തം പ്രശ്നം ആണെന്ന് തന്നോട് ആരാ പറഞ്ഞെ. Mumbai, ഡൽഹി, up, gujrat ഒക്കെ സമയം കിട്ടുമ്പോൾ ഒന്ന് പോയി നോക്ക്. പിന്നെ കേരളത്തിൽ തിരിച്ചു വരാൻ തോന്നില്ല. Except bengal..
@mvhmvh9172
@mvhmvh9172 2 ай бұрын
Rss nod pinarayikulla sameepanam tanneyano Jb kk
@AbdulHameed-li9kl
@AbdulHameed-li9kl 2 ай бұрын
BJP ulleduthollm ade chinndkennda
@abduljabbarvadakkekandiyil7239
@abduljabbarvadakkekandiyil7239 2 ай бұрын
സിനിമയുടെ കഥ മുഴുവൻ അങ്ങ് വിളമ്പിക്കൂടായിരുന്നോ പൊട്ടാസേ.. 😡
@ajithkumarj59
@ajithkumarj59 2 ай бұрын
അമൃതാനന്ദമയിയെ നശിപ്പിക്കാനുള്ള ശ്രമത്തിൽ മൺവെട്ടിയും പൊട്ടാസും ഒരുകെട്ടായിരുന്നു. പിന്നെ പിണറായിയുടെ പെട്ടിയെടുത്ത് ഇയാൾ പിൻവാതിലിലൂടെ പാർലമെന്റിൽ കയറിപ്പറ്റി. പക്ഷേ അവിഹിത ഫ്ലാറ്റ് പൊളിച്ചതോടെ ഒതുങ്ങി പോയി.
@renishpmani3932
@renishpmani3932 2 ай бұрын
Arudeyum kunjamma onnum allalo public person ayal vimarshanam undakum atheemyadhyayude peril vere enthelum undayal edapedum 👍
@sibymathew1630
@sibymathew1630 2 ай бұрын
എടാ മോനേ വല്ലപ്പോഴുമെങ്കിലും രാജ്യസഭാ പ്രക്ഷേപണം ടിവിൽ കാണണം അപ്പോൾ മനസ്സിലാകും ബ്രിട്ടാസ് ഒതുങ്ങിയോ എന്ന്
@abhishekvv601
@abhishekvv601 2 ай бұрын
അവര് ദൈവം ഒന്നും അല്ലല്ലോ...
@gokulvijayan5786
@gokulvijayan5786 2 ай бұрын
Sudha Mani ennu paranjal mathi - kooduthal decoration onnum venda. Money laundering aanu main paripadi. Evarkk engane aanu ee colleges and hospital okke indaye, just onnu chintichal manasilaakum
@chanduvishnu90
@chanduvishnu90 2 ай бұрын
സദ്നാം സിംഗ് എന്നാ ചെറുപ്പക്കാരനെ തല്ലികൊല്ലിച്ച സുഡാമണിയെ പറ്റി തന്നെ അല്ലെ ചേട്ടൻ പറയുന്നത്
@merinmaryvarghese344
@merinmaryvarghese344 2 ай бұрын
CPMnte Arnab Goswami 👍🏻👍🏻👍🏻
@joshymathew6021
@joshymathew6021 2 ай бұрын
❤❤❤❤
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
R K Jayarajan - 14 | Charithram Enniloode 2582 | Safari TV
24:39
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН