No video

വാരിയൻ കുന്നനെ വായിച്ചെടുക്കേണ്ടതെങ്ങനെ? |Manu S Pillai | NE Sudheer | Cue Talks

  Рет қаралды 145,245

THE CUE

THE CUE

Күн бұрын

പുതിയ കാലത്ത് വാരിയന്‍ കുന്നനെ വായിക്കേണ്ടതെങ്ങനെ ?
CUE TALKS സീരീസില്‍ യുവചരിത്രകാരനും എഴുത്തുകാരനുമായ
മനു എസ്.പിള്ളയുമായി എന്‍.ഇ സുധീര്‍ സംസാരിക്കുന്നു.
Facebook - / www.thecue.in
Website - www.thecue.in/
Twitter - / thecueofficial

Пікірлер: 846
@thecuestudio
@thecuestudio 3 жыл бұрын
CUE TALKS 01 ചരിത്രത്തില്‍ ആരാണ് വാരിയംകുന്നന്‍? യുവചരിത്രകാരനും എഴുത്തുകാരനുമായ മനു എസ്.പിള്ളയുമായി എഴുത്തുകാരനും സാഹിത്യനിരൂപകനുമായ എന്‍.ഇ സുധീര്‍ സംസാരിക്കുന്നു.
@pjrmedia270
@pjrmedia270 3 жыл бұрын
👍
@an__intuition3859
@an__intuition3859 3 жыл бұрын
മലബാർ കലാപം by കെ. മാധവൻ നായർ, page-175-177 വാരിയകുന്നൻ ഏറനാട്ടിൽ പല സഭകളും സ്ഥാപിച്ചുവെന്നും ചിലഇംഗ്ലീഷു പത്രങ്ങളിലും ദിവാൻ ബഹദൂർ സി. ഗോപാലൻ നായർ എഴുതിയ 'മാപ്പിള ലഹള' എന്ന പുസ്തകത്തിലും പ്രസ്താവിച്ചത് ശരിയാണെന്നു തോന്നുന്നില്ല. അപ്രകാരം വല്ല പ്രവൃത്തികളും അയാൾ ചെയ്തിട്ടുണ്ടെങ്കിൽ കോഴിക്കോ ട്ടുള്ള പ്രധാന കോൺഗ്രസ്സ് ഖിലാഫത്ത് പ്രവർത്തക മാർക്ക് അറിവാൻ ധാരാളം സംഗതികൾ ഉണ്ടായിരുന്നു. മിസ്റ്റർ തോമസ്സിന്റെ നോട്ടീസിൽ അയാളുടെ പേർ കണ്ടതി നുശേഷം ലഹളക്കാലത്തു മാത്രമേ അയാളുടെ പേർ പിന്നെ അവർ കേട്ടിരുന്നുള്ളൂ. ഖിലാഫത്ത പ്രസ്ഥാനത്തിൽ എല്ലാ മാപ്പിളമാരും ഉത്സാഹം പ്രദർശിപ്പിച്ചിരുന്ന പ്രകാരത്തിലോ അിതലധിക മായോ കുഞ്ഞഹമ്മദാജിയും ഉത്സാഹം കാണിച്ചിരിക്കണം. അയാൾ കോൺഗ്രസ്സ് ഖിലാഫത്ത് വക ചില ലഘുപത്രി കകൾ തന്നോടു വാങ്ങിക്കൊണ്ടു പോയതായി ഓർക്കുന്നുണ്ടെന്നു ആഗസ്ത് 24-ാം കണ്ടപ്പോൾ എന്റെ അനുജൻ കേശവൻ നായർ എന്നോട് പറഞ്ഞിട്ടുണ്ട്. ഇതല്ലാതെ അയാൾ ഖിലാഫത്ത് പ്രസ്ഥാനത്തിൽ പങ്കുകൊണ്ടതായോ സഭകൾ സ്ഥാപിച്ചതായോ പ്രസംഗങ്ങൾ ചെയ്തതായോ ഞങ്ങളാരും അറിഞ്ഞിട്ടില്ല. പ്രസ്ഥാനത്തിൽ പങ്കുകൊണ്ടിട്ടില്ലെങ്കിലും പാരമ്പര്യ മായി മതഭ്രാന്തന്മാരാണെന്നു പ്രസിദ്ധി നേടിട്ടുള്ള ഒരു കുടുംബത്തിലെ അംഗമായ കുഞ്ഞഹമ്മദാജി ഖിലാഫ് ത്തിന്നു വേണ്ടി മരിക്കാൻ തയ്യാറായതിൽ യാതൊരത്ഭുതവുമില്ല.
@vipinsapien5679
@vipinsapien5679 3 жыл бұрын
മനു നിഷ്പക്ഷം ആയാണ് സംസാരിക്കുന്നത് സുധീർ biased ആണ് അദ്ദേഹം വിചാരിക്കുന്ന രീതിയിലേക്ക് മനുവിനെ കൊണ്ട് പോവാൻ ആണ് ശ്രമിക്കുന്നത്
@ordinaryman4026
@ordinaryman4026 3 жыл бұрын
*Sudheer ne vechu ee charcha cheyyunnathinekkal bhedham ningal swantham theettam thinnunnathayirunnu*
@sankarankarakad7946
@sankarankarakad7946 3 жыл бұрын
ചോദ്യം അവശേഷിക്കുന്നു!
@aravindbalakrishnan3603
@aravindbalakrishnan3603 3 жыл бұрын
രണ്ടു whatsapp മെസ്സജും, ഒരു ഫേസ്ബുക്ക് പോസ്റ്റും വായിച്ചാൽ ഞാൻ എല്ലാം മനസ്സിലാക്കി എന്ന് ധരിച്ചു പഠിപ്പിക്കാൻ ഇറങ്ങുന്ന മലയാളികളുടെ ഇടയിൽ, എല്ലാം ആഴത്തിൽ വായിച്ചും, പഠിച്ചും, അപഗ്രഥിച്ച് ഒരു മനു
@rajeshthomas3965
@rajeshthomas3965 2 жыл бұрын
Yes, you said it
@muhammedshaji9177
@muhammedshaji9177 2 жыл бұрын
ശെരി യാണ് sir 🙏
@nowshadmaliyakkal720
@nowshadmaliyakkal720 2 жыл бұрын
ചരിത്രത്തിലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ ശിപ്പായിലഹളയെന്നും, രണ്ടാംസ്വാതന്ത്ര്യസമരത്തെ മാപ്പിളലഹളയെന്നും ചരിത്രരേഖകളിൽ തരം താഴ്ത്തിയ വെള്ളക്കാരന്റെ "തീട്ടബുദ്ധി" പക്ഷേ, ആ കാലത്ത് ജീവിച്ച് ഓരോസംഭവങ്ങളുംനേരിട്ടനുഭവിച്ചറിഞ്ഞ അനേക കേരളീയരുടെ ചരിത്രരേഖകൾക്ക് മുന്നിൽ മലർന്നടിച്ച് വീഴുമെന്നതിൽ ഒരു സംശയവുമില്ല!!!!😎
@trichurva731
@trichurva731 2 жыл бұрын
താങ്കളുടെ അടിസ്ഥാനപ്രശ്നംതാങ്കളുടെ ചിന്താ ധാര തന്നെയാണ് താങ്കൾ പ്രതിനിധാനം ചെയ്യുന്നചിന്താധാര എന്താണ് എന്ന് നമുക്ക് വായിച്ചെടുക്കാൻ കഴിയുംവാരിയംകുന്നൻ എന്ന പേര് കേൾക്കുമ്പോൾ അല്പം നീറ്റലും പുകച്ചിലും ചൊറിച്ചിലും സ്വാഭാവികമായി അനുഭവപ്പെട്ടേക്കാം
@habilhabi3894
@habilhabi3894 Жыл бұрын
🙌
@vaisakhbk8418
@vaisakhbk8418 3 жыл бұрын
തികഞ്ഞ നിഷ്പക്ഷതയോടെയാണ് മനു സംസാരിക്കുന്നത്...ഇതാണ് ശരിയായ ധൈഷണികത... Truly unbiased and rooted on facts... all the younger generation needs to learn to think like him, keeping aside communal and other sentiments..
@sasikumarn5786
@sasikumarn5786 3 жыл бұрын
എന്തു നിഷ്പക്ഷത. വളരെ നിശിതമായ ഒരു കൂട്ടക്കൊലയെ എല്ലാക്കാലത്തും, ഒരു പക്ഷെ ലോകത്തിലെല്ലായിടത്തും അക്കാലത്തു ഉണ്ടാകുമായിരുന്ന കാലിക പ്രശ്നങ്ങളെല്ലാം കൂട്ടികുഴച്ചു അവ്യക്‌തമാക്കി ന്യായീകരിക്കാൻ ഉള്ള ഒരു ഉദ്ധതമായ ബ്രിട്ടീഷ് ശ്രമം. അത്തരം പ്രശ്നങ്ങൾ വളരെ ഏറിയും അല്പം കുറഞ്ഞും ഉണ്ടായിരുന്ന സാമൂഹ്യ വൈജാത്യങ്ങൾ ഉണ്ടായിരുന്ന ഇടങ്ങളിൽ ഒന്നും നടക്കാത്ത വംശഹത്യയെ അതിന്റെ uniqueness ന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നതിനു പകരം ന്യായീകരിക്കാൻ വയ്യാത്തതിനെ അവ്യക്തമാക്കി അതു നടത്തിയവരെ രക്ഷിച്ചെടുക്കുക. വളരെ പ്രകടമായ വീക്ഷണങ്ങളിലുള്ള അപക്വതയെ പാണ്ഡിത്യഭാവം കൊണ്ടു മറികടക്കാൻ സാധിച്ചിട്ടുതന്നെയില്ല. Expected more,at least some clarity when the hype associated with Mr. Pillai was considered.
@RationalThinker.Kerala
@RationalThinker.Kerala 3 жыл бұрын
@@sasikumarn5786 താൻ ഏത് കോളേജിലെ പ്രൊഫസറാണ്. താനാണല്ലോ ഹിസ്റ്റോറിയൻ... ഓരോ മൂഢന്മാർ.
@abdulazeez-jv3qr
@abdulazeez-jv3qr 3 жыл бұрын
Nonsense historian foolish
@abdulazeez-jv3qr
@abdulazeez-jv3qr 3 жыл бұрын
രണ്ട് പൊട്ടൻ മാര് ഇവർ വിജാരിക്കുന്നത് ഇവർ വലിയ ചരിത്ര പണ്ടിതരാണെന്ന്
@RationalThinker.Kerala
@RationalThinker.Kerala 3 жыл бұрын
@@abdulazeez-jv3qr താനാണൊ ടാ മൈലേ ചരിത്രകാരൻ ?
@aswinramachandran
@aswinramachandran 3 жыл бұрын
Interviewer was trying his level best to prove that Malabar rebellion is part of Independence movement. He has taken the side than interviewing Manu. Manu’s analysis is good and impartial.
@sandeeps8621
@sandeeps8621 2 жыл бұрын
Correct
@dsjs8440
@dsjs8440 2 жыл бұрын
ശ്രീ. മനുവിന്റെ വായിൽ ദുഷിച്ച സുധീർ തന്റെ അജണ്ടകളും വാക്കുകളും കുത്തി നിറക്കാൻ ശ്രമിക്കുന്നത് ദയനീയമായിരുന്നു. സുധീർ ഒരു കടുത്ത സാമൂഹിക വിരുദ്ധൻ ആണെന്ന് തോന്നുന്നു. അർദ്ധ സത്യങ്ങളും നുണകളും ഒരു ഉളുപ്പും ഇല്ലാതെ അല്ലേ വിളിച്ചു കൂവുന്നത്. ഇ.എം.സ് നെ പോലുള്ളവർ ഈ കലാപത്തെക്കുറിച്ച് പറഞ്ഞത് ആദ്യം പഠിക്കണം.
@prakashks1199
@prakashks1199 2 жыл бұрын
You comment is absolutely correct
@nowshadmaliyakkal720
@nowshadmaliyakkal720 2 жыл бұрын
Aswin : 1921ലെ ഓരോസംഭവങ്ങളും നേട്ടനുഭവിച്ചറിഞ്ഞ മോഴിക്കുന്നത്ത്ബ്രഹ്മദത്തൻനമ്പൂതിരിപ്പാട്, കമ്പളത്ത് ഗോവിന്ദൻനായർ, കുന്നത്ത് നമ്പീശൻ, നാരായണമേനോൻ,.......... തുടങ്ങിയ മനുഷ്യരുടെ ശക്തമായചരിത്രരേഖകൾ നിലവിലുള്ളപ്പോൾ "കണ്ട നീ മിണ്ടാതിരി കേട്ട ഞാൻ പറയട്ടെ"തരികിടക്കാരുടെ നുണകൾ ആസ്വദിക്കാനാണ് ചാണകംതീനികൾക്കിഷ്ട്ടം!!!!😎
@user-cz2iv1tr6t
@user-cz2iv1tr6t Жыл бұрын
Illenkil Pani paaliyaalo
@sreerag3354
@sreerag3354 3 жыл бұрын
എൻ.ഇ. സുധീർ നിഷ്പക്ഷനല്ല. അദ്ദേഹം അങ്ങേരുടെ രഷ്ട്രീയത്തെ അനുകൂലിക്കാൻ ശ്രമിക്കുന്നു. എന്നാൽ മനു വളരെ രാഷ്ട്രീയത്തിനെക്കാളും mature ആയാണ് കാര്യങ്ങളെ മനസ്സിലാക്കുന്നത്.
@sangeethasumamg
@sangeethasumamg 2 жыл бұрын
Both have leftist ideologies .. both are talking on the same ground..
@sreerag3354
@sreerag3354 2 жыл бұрын
@@sangeethasumamg true. But manu s Pillai atleast thinks there are people with other ideologies and it also should be valued. He is not an extremist leftist.
@johnyv.k3746
@johnyv.k3746 14 күн бұрын
​@@sangeethasumamgHow do you reach in that conclusion that Manu is leftist?
@anjanamenon286
@anjanamenon286 3 жыл бұрын
How to read history, learn from Manu S Pillai and learn how not to read history like N.E.Sudheer. Mr. Sudheer tried to put his words in Manu's mouth, but he failed terribly and manu stood by his conclusion throughout the interview.
@ajithanirudhan
@ajithanirudhan 3 жыл бұрын
"നാണമില്ലാത്തവരോട് പറഞ്ഞിട്ടും കാര്യമില്ല", "electoral autocracy " Manu's conclusion :)
@anjanamenon286
@anjanamenon286 3 жыл бұрын
Dear Friend, I am a fan of Manu. This is not the first time I watching his interview. I keep following him, read many of his books . My comments was only shows my admiration towards to his neutral approach as a historian, which rarely these days you would see. Generally people tend to justify what one had believed. I don't have any reply for the assumptions that you have about me, because I can't stoop down to that much level. Have a nice day.
@anjanamenon286
@anjanamenon286 3 жыл бұрын
I couldn't control my laugh after reading this last line. "Unless you are a samghi, you cannot be impartial in this current political scenario". Being impartial or unbiased is always a good quality my friend. Everyone should strive to achieve that and tried to be impartial and unbiased at all times. Have a great time.
@shijinmenon9255
@shijinmenon9255 3 жыл бұрын
@Lekshmi mone sukkoore.. Adang adang..
@abi-cv8gp
@abi-cv8gp 2 жыл бұрын
Correct
@rajeswaripazhayillath8137
@rajeswaripazhayillath8137 3 жыл бұрын
ഗഹനമായ ചിന്തയും കൂർമബുദ്ധിയും ഉള്ള ചെറുപ്പക്കാരൻ. ഇങ്ങിനെ ചിന്താശക്തിയും കഴിവുമുള്ള യുവാക്കളാണ് ഇന്ത്യയുടെ ഭാവി ഭാസുരമാക്കേണ്ടത്
@jestinapaul1267
@jestinapaul1267 3 жыл бұрын
Exactly, you are correct.
@zainuddinkomu4128
@zainuddinkomu4128 3 жыл бұрын
ഇത്തരം ചെറുപ്പക്കാരെയാണ് ഫാഷിസ്റ്റ്‌ ഭരണകൂടം ഭയക്കുന്നതും
@bidhunk6465
@bidhunk6465 3 жыл бұрын
Full support to the mission. Mission impossible 2.0
@muhammedshaji9177
@muhammedshaji9177 2 жыл бұрын
Right u mam 🙏
@AKSaiber
@AKSaiber 3 жыл бұрын
മനുവിന്റെ സംഭാഷണം എത്രനേരം വേണമെങ്കിലും കെട്ടുകൊണ്ടിരിക്കാൻ രസമാണ്. വളരെ വ്യക്തവും വസ്തുനിഷ്ഠവും. ആവശ്യമില്ലാത്ത വികാര പ്രകടനങ്ങളൊന്നുമില്ല. സുധീറിന്റെ ആഴത്തിലുള്ള പ്രസക്തമായ ചോദ്യങ്ങളും. ഈ വിഷയത്തിൽ കിട്ടാവുന്ന മികച്ച ഒരു വീഡിയോ
@MegaSreevalsan
@MegaSreevalsan 3 жыл бұрын
Biased Sudheer is trying to lead Manu to his way .....
@jungj987
@jungj987 3 жыл бұрын
പക്ഷപാത വ്യഗ്രനായ അഭിമുഖകാരനും - തികച്ചും യഥാതഥവും നിഷ്പക്ഷമായും ഈ സമരത്തെ നോക്കിക്കാണുന്ന ചരിത്രകാരനും😎
@binukj7970
@binukj7970 3 жыл бұрын
Manu was wrong in claiming that there are reference to some Muslims in Tharisappally copper plates.The name referred therein are of Syrian Christian s not Muslims
@raghurudrani2753
@raghurudrani2753 3 жыл бұрын
എങ്ങനെ കൂട്ടിയാലും കുറച്ചാലും നാലും മൂന്നും ഏഴുതന്നെയാണ്. കുമാരനാശന്റെ ദുരവസ്ഥ അത് മാത്രം മതി,സതൃമറിയാൻ.
@noushadali5293
@noushadali5293 2 жыл бұрын
@@raghurudrani2753 😆😆😆😆
@cbnaircbnair9050
@cbnaircbnair9050 2 жыл бұрын
@@raghurudrani2753 Right
@eldhojohn335
@eldhojohn335 3 жыл бұрын
Mr Sudheer, kindly understand that whitewashing fundamentalism will not be that easy as in older days. 🙏
@rdileeputube
@rdileeputube 3 жыл бұрын
വാരിയൻ കുന്നൻ ഖിലാഫത്തിന് വേണ്ടി ബ്രിട്ടീഷ് കാരോട് പൊരുതിയ ഏറനാടൻ വീരപുത്രൻ. ഇന്ത്യ പോട്ടെ കേരളം എന്ന സങ്കല്പത്തെപ്പറ്റിപ്പോലും അയാൾ ആലോചിച്ചിട്ടില്ല. ഇ.എം.എസ് മലബാർ കലാപത്തെ പറ്റി 46ൽ എഴുതിയിട്ടുണ്ട്. കലാപത്തിന്റെ ഇന്ധനം മതമായത് കൊണ്ടു അതു ഹിന്ദുക്കൾക്ക് പാരയായി. ജന്മികളെ മാത്രമല്ല കുറെ സ്ത്രീകളെയും കുട്ടികളെയും ദളിതരെയും കൊന്നു. നിർബന്ധിത മത പരിവർത്തനം ചെയ്തു. അതു ചെയ്തത് മതം അടിസ്ഥാനമായ ഒരു വിപ്ലവം ആയത് കൊണ്ട് മാത്രമാണ്. കുറേപ്പേർക്കു ഇംഗ്ലീഷ് കാരിൽ നിന്നു സ്വാതന്ത്ര്യം എന്നത് മാറി മുസ്ലിം രാജ്യം എന്നാ യപ്പോൾ വഴി മാറി.വെറുപ്പിന്റെയും ക്രൂരതയുടെ യും വഴിയിലായി. ജനമനസ്സ് മതപരമായി പിളർന്നു. ഇന്നും സംശയവും പകയും ബാക്കി.
@gautamchandran
@gautamchandran 3 жыл бұрын
Enjoyed Manu Pillais views on the matter..spoken with maturity and eloquence expected of him..pakshe..interview edutha alavalathy aaranu Dasa
@ajithv3115
@ajithv3115 2 жыл бұрын
മഹാറാണി ചെയ്തത് ക്രൂരമായ പ്രവർത്തി. പക്ഷെ കുന്നനും കൂട്ടുകാരും ചെയ്തത് സമരത്തിന്റെ ഭാഗം. നല്ല ഏഷ്യൻ പെയിന്റ് പണ്ഡിതൻ...
@kikku94
@kikku94 3 жыл бұрын
The last point ....simply wow...... 😍 നാണമുള്ളവനെ അല്ലെ criticize ചെയ്തിട്ട് കാര്യം ഒള്ളു... 😂
@athulmohan7127
@athulmohan7127 3 жыл бұрын
The best statement of this interview begins at 28:53 It clearly shows where we have reached as a society, and how we should probably march forward.
@pearly8580
@pearly8580 3 жыл бұрын
Sathyam
@spicesasia9376
@spicesasia9376 3 жыл бұрын
1921 ലെ ക്രിസ്ത്യൻ ലഹള... 1921 ലെ മാപ്പിള ലഹളയെക്കുറിച്ച് നാം നിരന്തരം കേൾക്കാറുണ്ട്, 1921 ലെ ക്രിസ്ത്യൻ ലഹളയെക്കുറിച്ച് അധികമൊന്നും കേട്ടിട്ടുണ്ടാവില്ല. ഹിന്ദു-മുസ്ലിം വിഭാഗങ്ങൾ ബ്രിട്ടിഷുകാർക്കെതിരെ ലഹള നടത്തിയപ്പോൾ ബ്രിട്ടീഷുകാർക്ക് അനുകൂലമായിട്ടായിരുന്നു ക്രിസ്ത്യൻ ലഹള. തൃശൂർ പൂരം പോലും മുടക്കിയ കലാപ കാലമായിരുന്നു അത്. 1920 ഓഗസ്റ്റ് 18 നായിരുന്നു ഗാന്ധിജിയും മൗലാനാ ഷൗക്കത്തലിയും കോഴിക്കോട് സന്ദർശിച്ചത്. വെള്ളയിൽ ബീച്ചിൽ ഇരുപതിനായിരം പേർ പങ്കെടുത്ത ആ മഹാസമ്മേളനം സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തിളങ്ങുന്ന ഏടാണ്. ഖിലാഫത്ത് പ്രക്ഷോഭത്തെ ഇന്ത്യൻ സ്വാതന്ത്യസമരത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ആ മഹാസമ്മേളനത്തിൽ സ്വാഗത പ്രസംഗം നടത്തിയത് വി.വി. രാമ അയ്യരായിരുന്നു (VR കൃഷ്ണയ്യരുടെ പിതാവ്). ഗാന്ധിജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത് കെ. മാധവൻ നായരായിരുന്നു. സമ്മേളനത്തിൽ KP രാമനുണ്ണി മേനോൻ ഖിലാഫത്ത് ഫണ്ടിലേക്ക് 2500 രൂപയുടെ ചെക്ക് സംഭാവനയായി നൽകി. കേരളത്തിൽ സ്വാതന്ത്ര്യ സമരത്തിന് ശക്തിപകർന്ന മഹാ സമ്മേളനമായിരുന്നു അത്. കോൺഗ്രസ്-ഖിലാഫത്ത് കമ്മിറ്റികൾ ഒന്നായതോടെ ഉയർന്നു വന്ന മതമൈത്രിയുടെ കോട്ട തകർക്കാൻ ബ്രിട്ടിഷുകാർ പാടുപെട്ടു. 1921 ഫെബ്രുവരി 16 ന് K മാധവൻ നായർ, തമിഴ്നാട് കോൺഗ്രസ് ലീഡർ യാക്കൂബ് ഹസൻ സേട്ട്, ഗോപാലമേനോൻ, മൊയ്തീൻ കോയ തുടങ്ങിയ നേതാക്കളോട് രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ മലബാർ കലക്ടർ EF തോമസ് ആവശ്യപ്പെട്ടു. അത് നിരസിച്ചു കൊണ്ട് ജയിലിൽ പോകാൻ തയ്യാറായ നേതാക്കളെ അഭിനന്ദിക്കാൻ ഫെബ്രുവരി 20 ന് തൂശൂർ തേക്കിൻകാട് മൈതാനിയിൽ കോൺഗ്രസ് പൊതുയോഗം പ്രഖ്യാപിച്ചു. ബ്രിട്ടീഷ് പക്ഷപാതികളായ ക്രിസ്ത്യാനികൾ സമ്മേളന വേദി അടിച്ചു തകർത്തു തീയിട്ടു. അടുത്ത ദിവസങ്ങളിൽ വീണ്ടും പൊതുയോഗം നടത്താൻ ശ്രമിച്ചെങ്കിലും ക്രിസ്ത്യാനികൾ തടഞ്ഞു, കോൺഗ്രസ് പ്രവർത്തകർ വിട്ടില്ല. ഫെബ്രുവരി 26 ന് പാലിയത്ത് ചെറിയ കുഞ്ഞുണ്ണിയുടെ നേതൃത്വത്തിൽ കോൺഗ്രസുകാർ പൊതുയോഗം നടത്തി നിസ്സഹകരണ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസമാണ്, 1921 ഫെബ്രുവരി 27 ഞായറാഴ്ച, തൃശൂരിൽ കുപ്രസിദ്ധമായ ലോയൽറ്റി മാർച്ച് (Loyalty Procession) നടന്നത്. 1500 ലേറെ ക്രിസ്ത്യാനികൾ ആയുധമേന്തി പോലിസിൻറെയും ബ്രിട്ടീഷ് ഭരണ കൂടത്തിന്റെയും സഹായത്തോടെ ബ്രിട്ടിഷുകാർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് തൃശൂർ നഗരത്തിൽ പ്രകടനം നടത്തി, ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും വീടുകളും സ്ഥാപനങ്ങളും ആക്രമിച്ചു, കോൺഗ്രസ് നേതാക്കളെ മർദ്ദിച്ചു. മുസ്ലിംകളും ഹിന്ദുക്കളും ചേർന്ന് ചെറുത്തു നിന്നെങ്കിലും പോലീസ്-ക്രിസ്ത്യൻ അക്രമം രൂക്ഷമായി തുടർന്നതോടെ ഡോ. എ ആർ മേനോന്റേയും മാറായി കൃഷ്ണമേനോന്റെയും നേതൃത്വത്തിൽ തൃശൂരിലെ ഹിന്ദു നേതാക്കാൾ ഏറനാട്ടിലെ മാപ്പിളമാരുടെ സഹായം തേടി. മലബാറിൽ നിന്ന് ഹിന്ദുക്കളും മുസ്ലിംകളുമടങ്ങുന്ന നൂറുകണക്കിന് യുവാക്കൾ തൃശൂരിലെത്തി, തിരുവമ്പാടി ക്ഷേത്രത്തോട് ചേർന്നായിരുന്നു അവർക്ക് താമസ സൗകര്യം ഒരുക്കിയത്. ഏറനാടൻ സൈന്യം തൃശൂരിൽ റൂട്ട് മാർച്ച് നടത്തി, ക്രിസ്ത്യൻ കലാപകാരികളെ ഒതുക്കി. തൃശൂരിലെ ഹിന്ദുക്കളും മുസ്ലിംകളുമായ ആബാല വൃദ്ധം ജനങ്ങൾ വിജയഭേരി മുഴക്കി റോഡിലിറങ്ങി മലബാറിൽ നിന്നെത്തിയ പോരാളികളെ യാത്രയാക്കി. ദിവാൻ വിജയരാഘവാചാരിയുടെ നേതൃത്വത്തിൽ അന്ന് ബ്രിട്ടീഷുകാർക്കൊപ്പം നിന്ന് ഇന്ത്യക്കാരെ അക്രമിച്ച സംഘികളും വെള്ളക്കാരുടെ ചെരിപ്പു നക്കികളായ ക്രിസംഘികളും ഇന്നും സ്വാതന്ത്ര്യ സമര പോരാളികളോട് അസഹിഷ്ണുത കാണിക്കുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. അന്നും ഇന്നും അവർ അധികിരത്തിലിരിക്കുന്നവരുടെ കൂട്ടിക്കൊടുപ്പുകാരാണ്. ഹിന്ദുക്കളെയും മുസ്ലിംകളെയും തമ്മിലടിപ്പിച്ചു കൊണ്ട് ഇന്ത്യയിൽ അധികാരം പിടിച്ചെടുക്കുന്ന കുബുദ്ധി ക്രിസംഘികളിൽ നിന്നാണ് സംഘികൾക്ക് കിട്ടിയത്. (റഫറൻസ്: ഖിലാഫത്ത് സ്മരണകൾ, മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, മാതൃഭൂമി ബുകസ് പ്രസിദ്ധീകരിച്ചത്)
@treasureseeker727
@treasureseeker727 2 жыл бұрын
ഭിന്നിപ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല, മമ്പേ AD 1000 ൽ തന്നേ ഇസ്ലാം നിരന്തര ആക്രമണങ്ങൾ ഭിന്നത ഉണ്ടാക്കിയിരുന്നു...
@treasureseeker727
@treasureseeker727 2 жыл бұрын
ക്രിസ്ത്യാനി ലഹള അല്ല, മുസ്ലീം ഖിലാഫത്തിന് വേണ്ടി മുസ്ലീം ലഹളയായിരുന്നു....
@Hishamvillan
@Hishamvillan 2 жыл бұрын
ബ്രിട്ടീഷുകാരുടെ കൂടെ കൂടി ജന്മനാടിനെ ഒറ്റുകൊടുത്തവർക്ക് എതിരെ സമര പോരാളികൾ തിരിഞ്ഞിട്ടുണ്ട് എന്നുള്ളത് ഒരു സ്വാഭാവിക സംഭവം മാത്രമാണ്. ബ്രിട്ടീഷുകാർ ഈ സമരത്തെ വർഗീയ സമരമായി മാറ്റാനും ശ്രമിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള സംഭവങ്ങൾ ഇന്ത്യ ചരിത്രത്തിൽ ഒരുപാട് ഉണ്ടായിട്ടുണ്ട്.
@manumohan9286
@manumohan9286 2 жыл бұрын
N E സുധീർ നിഷ്പക്ഷമായല്ല സംസാരിക്കുന്നത് അത് മനസിലായത് പോലെ ആണ് മനു ഉത്തരം നൽകുന്നത്. തന്റെ നിലപാട് ആവും മനുവിനും അല്ലെങ്കിൽ അത് സ്‌ഥാപിച്ചെടുക്കാം എന്ന ഉദേശത്തോട് കൂടിയാണ് സുധീർ ചോദ്യങ്ങൾ ചോദിക്കുന്നത്.
@ajaysukumar8129
@ajaysukumar8129 3 жыл бұрын
NE Sudheer is trying his best in diluting the malabar rebellion and certainly has an agenda, while Manu Pillai is impartial and genuine.
@soccerstars1615
@soccerstars1615 6 ай бұрын
Both are doing their partcorrectly. Interviewer wants more clarity on manu's statements.
@deepss9021
@deepss9021 3 жыл бұрын
Really loved this segment. Haven't heard anyone talking about this issue so clearly, well articulated and truly unbiased. I just hope and wish that every Keralite listen to this talk, and understand the historical facts as is, rather than fighting over history that too not understanding the economical, religious or political situation of that time. People are taking sides based on their current religious or political views and completely ignores the history.
@sajin4515
@sajin4515 3 жыл бұрын
So according to you B R Ambedkar was also taking sides of Hindus when he wrote about "pregnant woman's bellies ripped opened" by these Mappillas. Can you tell me under which revolt or revolution or freedom struggle does that kinda activity come under?😏
@deepss9021
@deepss9021 3 жыл бұрын
@@sajin4515 I am am not sure I said that at any point. All I said is, I agree to the facts stated by a historian in this video, that there were multiple reasons - economical, political and religious - that ultimately lead to Malabar rebellion. If the above comment made by you is the only take away you got from this video, and helps you to hate some people, who unfortunately happened to believe in different God(not by their choice), over something happened a century ago, I am not sure I can help it anyway. Meanwhile, let me stay mad at nature and keep my enmity on forever for causing deaths to many people in my community called humans in the past through plague, famine, earthquakes, tsunami earthquakes, flood and what not?
@hassanmahmood1550
@hassanmahmood1550 2 жыл бұрын
@@deepss9021 Class reply
@nithinsadasivan4470
@nithinsadasivan4470 2 жыл бұрын
@@deepss9021 So you support ashique abu's move to white wash maplah Hindu genocide as freedom movement?. Nobody asked for that movie and people are against that movie only.
@arunnairadanchery2128
@arunnairadanchery2128 2 жыл бұрын
@@deepss9021 You seem to be a greater painter than Miachael Angelo and Picasso put together. How much do you charge for white washing?
@StudyBoard
@StudyBoard 3 жыл бұрын
ഈ രണ്ടെണ്ണവും ഇരുന്ന് എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും. കാലം ഒരുപാട് മാറി കഴിഞ്ഞിരിക്കുന്നു. ഇന്ന് ഒരാൾക്ക് അറിയണമെന്നുണ്ടെങ്കിൽ അയാളുടെ വിരൽത്തുമ്പിൽ കൃത്യമായ വസ്തുതകൾ ലഭിക്കും.
@crackpot0236
@crackpot0236 3 жыл бұрын
Ya true, from WhatsApp university.
@StudyBoard
@StudyBoard 3 жыл бұрын
@@crackpot0236 There is more things than WhatsApp in your fingertips just need to explore.
@sunil1968
@sunil1968 3 жыл бұрын
മൂടി വെച്ച തുവ്വൂർ കിണർ കുഴിച്ചു നോക്കിയാൽ വെളുപ്പിക്കാൻ നോക്കിയതെല്ലാം കറുക്കും
@tipsmayhelpyou786
@tipsmayhelpyou786 3 жыл бұрын
*മലബാർ സമര ചരിത്രം : മണ്ണിട്ട് മൂടപ്പെട്ടസത്യങ്ങൾ* 1) മലബാർ സമരം: മണ്ണിട്ട് മൂടപ്പെട്ട സത്യങ്ങൾ Episode 1 : kzbin.info/www/bejne/hJfJi2aijNiqjNk 2) മലബാർ സമരം ഹിന്ദു വിരുദ്ധ കലാപമായിരുന്നില്ല Episode 2: kzbin.info/www/bejne/nIXWaqSBeMeGqMk 3) മതം മാറ്റവും യാഥാർത്ഥ്യവും Episode 3: kzbin.info/www/bejne/qJnFaJRvdrSib9U 4) വാരിയൻ കുന്നത്തും ആലി മുസ്‌ലിയാരും Episode 4 : kzbin.info/www/bejne/d5e4Z5qBbNarndk 5) കെ മാധവൻ നായരും മലബാർ കലാപവും : kzbin.info/www/bejne/pnq5aqGnjtZge9k 6) മലയാള രാജ്യവും : ഇസ്ലാമിക രാജ്യ പ്രചരണവും Episode 6 : kzbin.info/www/bejne/o2awopd6iLacatk 7) തുവ്വൂർ കിണർ സംഭവവും വസ്തുതയും : kzbin.info/www/bejne/iXjadnRjdr2hd68 8) പാങ്ങിൽ അഹമ്മദ്കുട്ടി മുസ്‌ലിയാരും La ബ്രിട്ടീഷ് വിരുദ്ധ സമരവും : kzbin.info/www/bejne/j4XWpmiIpad6kM0 9) വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി by Abdussamad pokkottur : ചരിത്ര വസ്തുതകൾ തെളിവ് സഹിതം , വിവരിക്കുന്നു , ബ്രിട്ടീഷ് പാദസേവകരുടെ പിന്മുറക്കാർക്ക് മായ്ക്കാൻ പറ്റില്ല ഈ ചരിത്രം . kzbin.info/www/bejne/a2rZgXqEatd7hLM
@sunil1968
@sunil1968 3 жыл бұрын
@@tipsmayhelpyou786 സ്വാതന്ത്ര്യ സമരത്തിൽ മരിച്ചത് 10000 ത്തോളം ഹിന്ദുക്കൾ.... ഒറ്റ മുസ്ലിമും മരിച്ചില്ല .. പേരിന് ഒരു ബ്രിട്ടീഷുകാരൻ പോലുമില്ല....ചുമ്മാതിരി പുള്ളെ......
@tipsmayhelpyou786
@tipsmayhelpyou786 3 жыл бұрын
@@sunil1968 അതിന് നീയല്ല ചരിത്രം ഉണ്ടാക്കിയത് ...... ചരിത്രം പഠിച്ച് വാ ..... തുവ്വൂർ സംഭവം എന്താണെ 7th video കണ്ടാൽ മനസ്സിലാകും ..... അന്ന് പട്ടാളക്കാരുടെ കൂടെ കൂടി സമരക്കാരെ ഒറ്റിയ ബ്രിട്ടീഷ് പാദസേവകരെ ശക്തമായി നേരിട്ടു ..... അതിന്റെ പിന്മുറക്കാരനാണു നീ ..... എന്നിട്ട് ചരിത്രം ഉണ്ടാക്കാൻ നടക്കുന്നു......
@tipsmayhelpyou786
@tipsmayhelpyou786 3 жыл бұрын
@@sunil1968 നീ പറഞ്ഞില്ലേ ഒന്നല്ല, എണ്ണിയാലൊടുങ്ങാത്ത ജീവം ത്യജിച്ച രാജ്യ സ്നേഹികളുണ്ട് ... ഒരു ദാഹരണത്തിന് ഒന്ന് പറയാം : അനേകം കബർ ഞാൻ കാണിക്കാം , ഇന്നും സ്മാരകമായി അവിടെ തന്നെയുണ്ട്. പൂക്കോട്ടൂർ യുദ്ദം.....( മലപ്പുറം : പൂക്കോട്ടൂർ :) അതിൽ ബ്രിട്ടീഷ് സൈന്യത്തിനെതിരെ യുദ്ധം ചെയ്തു മരണ പെട്ടവരുടെ ഖബർ അവിടെ തന്നെ പ്രത്യേഗം സംരക്ഷിച്ചിട്ടുണ്ട് ..... പോയി കണ്ട് നോക്കൂ
@sunil1968
@sunil1968 3 жыл бұрын
@@tipsmayhelpyou786 എടാ എന്റെ മുതുമുത്തച്ഛൻമാർ ആരെയും ഒറ്റിക്കൊടുത്തല്ല അവിടെ നിന്ന് ഓടിപ്പോരണ്ടി വന്നത്.... കുടുംബത്തിൽ അനുഭവമുള്ളത് കൊണ്ടാണ് വേദനിക്കുന്നത്.... നിന്നെപ്പോലെ സ്വന്തം മതത്തിനെ വെളുപ്പിക്കാൻ മുഖം പോലും വെക്കാതെ കമന്റ് ഇട്ടതല്ല ഞാൻ....
@jalajabhaskar6490
@jalajabhaskar6490 2 жыл бұрын
Academicians like Manu is the need of the hour 👍👍
@thomas.maryland6902
@thomas.maryland6902 2 жыл бұрын
I appreciate the Hindu's of kerala because they are like a absorbing personality and highly hospitality. Hindu absorb Christianity that is why i became christian. Maharaja' s of kerala gave land with out tax for christian churches. Also it is applicable to Musilims.
@abdulabdul9880
@abdulabdul9880 2 жыл бұрын
Do you know anything about Thrissur Lahala??
@nisarahamed8516
@nisarahamed8516 2 жыл бұрын
എനിക്ക് തോന്നുന്നത്, NE സുധീര്‍ പറഞ്ഞ ഈ വിശകലനം ആണ് ശെരി യായത്. 🌹👌 തെറ്റായ പ്രവര്‍ത്തികള്‍ ഒരാളുടെ അറിവില്ലായ്മയോ, സാഹചര്യങ്ങളിൽ വികാര നിയന്ത്രണം നഷ്ടപ്പെടലോ ആണ്. അത് മതവല്‍കരിക്കരുത്
@naiyayika
@naiyayika 2 жыл бұрын
തീർച്ചയായും. അത് തികച്ചും സാമുദായികവും അനിഷേധ്യവുമാകുമ്പോൾ അതൊരു സ്വാതന്ത്ര്യ സമരമാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. എന്തായാലും മുസ്ലീങ്ങൾ ഖേദിക്കുന്നവരിൽ നിന്നും ക്ഷമാപണത്തിൽ നിന്നും വളരെ അകലെയാണ്.
@unnikrishnang2741
@unnikrishnang2741 3 жыл бұрын
എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ഗാന്ധിജിയെ ബഹുമാനത്തോടെ ഗാന്ധിജി എന്ന് അനുസ്യൂതം സംബോധന ചെയ്യുന്നത് എന്നതാണ്. മറ്റു ചില ബുദ്ധിജീവി നാട്യക്കാർ ഗാന്ധി എന്നേ പറയൂ...പറയുന്നത് കേട്ടാൽ അവൻ മാരെക്കാൾ ഒത്തിരി താഴെ ഉള്ള ആരോ എന്ന് തോന്നും.
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
എന്നു വെച്ച് വലിയ ആൾ ഒന്നും അല്ലാലോ
@nithinjameson8850
@nithinjameson8850 3 жыл бұрын
സുധീർ കുറെ കഷ്ടപ്പെടുന്നു ഒന്നു മലബാർ കലാപത്തെ വെളുപ്പിക്കാൻ very biassed, Manu speaks clearly without bigotry.
@noufalfazal666
@noufalfazal666 3 жыл бұрын
Eh.... 🙄🙄🙄 ipozhthe prshngl veruthe aaan enn thurann kaattaanalleee adhehm sherikkum shramchath.??
@vipinsapien5679
@vipinsapien5679 3 жыл бұрын
അതെ മനു നിഷ്പക്ഷം ആയാണ് സംസാരിക്കുന്നത് സുധീർ biased ആണ് അദ്ദേഹം വിചാരിക്കുന്ന രീതിയിലേക്ക് മനുവിനെ കൊണ്ട് പോവാൻ ആണ് ശ്രമിക്കുന്നത്
@dharmayodha4436
@dharmayodha4436 2 жыл бұрын
@@noufalfazal666 എന്നാ അത് വർഗിയ കലാപം അല്ലെ?
@noufalfazal666
@noufalfazal666 2 жыл бұрын
@@dharmayodha4436 athengane parayaan kazhyum.. ningl eee vdo full kndlleee.. athn othri aspects und enn manu thanne prnjlee? Onnude vdo kaan bro
@dharmayodha4436
@dharmayodha4436 2 жыл бұрын
@@noufalfazal666 വീഡിയോ കാണേണ്ട ആവിശ്യം ഇല്ല ഈ വിഷയത്തിൽ നന്നായി ഗവേഷണം നടത്തിയ ആൾ എന്നു നിലയിൽ എനിക്ക് ഇത് പറയാൻ പറ്റും
@usermhmdlanet
@usermhmdlanet 2 жыл бұрын
NE Sudheer should conduct debates with people who possesses similar level of knowledge, for instance his own father or siblings. It's a shame that his talk with a great historian like Manu belittles the latter's greatness.
@sharonjose8472
@sharonjose8472 3 жыл бұрын
ഇദ്ദേഹം പറഞ്ഞത് പോലെ ഈ കലാപത്തിലും കൊള്ളരുതായ്മകൾ ഉണ്ടായിട്ടുണ്ട്. അത് എല്ലാ കലാപങ്ങളിലും ഉള്ളതാണ്. എന്ന് വച്ചു അത് മുഴുവൻ വർഗീയമായിരുന്നു. എന്ന് പറയുന്നതിലെ യുക്തി എന്താണ്? ആ കലാപത്തിന്റെ ആത്യന്തിക ലക്ഷ്യം എന്താണോ അതിനെ അല്ലെ പിന്നീട് കാലം കഴിയുമ്പോൾ ഓർക്കേണ്ടതും cherish ചെയ്യേണ്ടതും. പിന്നെ ഇപ്പോൾ ഇങ്ങനെ വിവാദം ഉണ്ടാക്കി വിഭാഗീയത ഉണ്ടാക്കാൻ ശ്രമിക്കുന്നതെന്തുകൊണ്ടാണ് എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാക്കാവുന്നതേ ഉള്ളു.
@ordinaryman4026
@ordinaryman4026 3 жыл бұрын
*Keralathil nadathiya Kilafat aanodaa vargeeyam allennu parayunnath?*
@anilkumarp76
@anilkumarp76 3 жыл бұрын
@@ordinaryman4026 തുർക്കിയിൽ സംഭവിച്ചത് ഒരു ട്രിഗർ ആയിരുന്നു. ഇവിടെ നടന്ന സമരം തുർക്കികളെ സഹായിക്കാൻ ആയിരുന്നില്ല, ബ്രിടീഷുകാർക്ക് എതിരെ ആയിരുന്നു, അവരുടെ അടിച്ചമർത്തലിന് എതിരെ ആയിരുന്നു.
@sindhusindhu9109
@sindhusindhu9109 3 жыл бұрын
@@anilkumarp76 ഈ ബ്രിട്ടീഷുകാർ എന്നുപറയുന്നത് മലബാറിലെ ജനങ്ങളായിരുന്നു അല്ലെ പുതിയ അറിവാണ്
@anilkumarp76
@anilkumarp76 3 жыл бұрын
@@sindhusindhu9109 ബ്രിട്ടഷുകാരുടെ ചെരുപ്പ് നക്കികൾ മലബാറിലും ഉണ്ടായിരുന്നു എന്നത് ശരിയാണ്. ഗാന്ധിജി പറഞ്ഞപോലെ ഇൻഡ്യാക്കാരുടെ തുപ്പലിൽ മുങ്ങി ചാകുവാനുള്ള ബ്രിട്ടീഷുകാരെ ഇൻഡ്യയിൽ ഉണ്ടായിരുന്നുള്ളൂ...
@sindhusindhu9109
@sindhusindhu9109 3 жыл бұрын
@Babu Peter ഗുജറാത്തിൽ ആരാണ് കലാപം തുടങ്ങിവെച്ചത് ആരാണ് ട്രെയിനിൽ സന്യാസി മാരെ ചുട്ടേരിച്ചത് 1921ൽ പലായനം ചെയ്ത അവസ്ഥ അല്ലല്ലോ ഇന്ന് കലാപത്തിന് വിത്തുവിതച്ചാൽ കൊയ്യുന്നത് കുടുതൽ വിതച്ചവരായിരിക്കും
@rajesh.kakkanatt
@rajesh.kakkanatt 3 жыл бұрын
ഇതിൽ അവതാരകൻ പറയുന്നു മലബാർ മാന്വൽ എഴുതിയ വില്യം ലോഗൻ പറയുന്നു ഈ പ്രശ്നം കാർഷിക സമരമാണ്, അതോന്നും ബ്രിട്ടിഷുകാർ കേൾക്കുന്നില്ല എന്ന്. അവതാരകൻ അറിയാതെ പോയത്, വില്യം ലോഗൻ മരിച്ചത് തന്നെ 1914ൽ ആണെന്നാണ്. അതായത് ഏതോ സിനിമയിൽ പറയുന്നത് പോലെ ഒററ മണിക്കൂർ മുൻപേ പുറപ്പെട്ടു എന്ന് പറയും പോലെ.
@joybs1
@joybs1 3 жыл бұрын
Dr. Ambedkar, Mahatma Gandhi, Dr. Annie Bassant, Kumaranaasaan..etc..of these great people already written very clearly about this....that is the clear evidence...
@pbshine3152
@pbshine3152 3 жыл бұрын
Sudheer cut a sorry figure,desperate to whitewash 1921 violence...but Manu Pillai's analysis is measured and objective to the point
@thomasjmj1
@thomasjmj1 3 жыл бұрын
Thank you both of you for this program. This kind of independent talks are the need of the hour. The corrupted minds are speedily leading the society towards hatred, fear and distrust. Kerala is an educated society, and they can easily revert back to normalcy if sound minds can feed the right thought.
@jestinapaul1267
@jestinapaul1267 3 жыл бұрын
എത്ര നിക്ഷ്പക്ഷമായാണ് മനു സംസാരിക്കുന്നത്. മനോഹരമായ ഇന്റർവ്യൂ. 👍👍👍
@Lifelong-student3
@Lifelong-student3 Жыл бұрын
Manu ഈ ഒരു സംഭവത്തെ ക്ലീയർ കട്ട്‌ ചെയ്ത് പറയാൻ പറ്റില്ല എന്ന് പറയുമ്പോൾ ലെ സുധീർ അണ്ണൻ: ന്നാലും നമ്മുക്ക് സ്വാതന്ത്ര സമരത്തിന്റെ ഭാഗം ആണെന്ന് പറയാം അണ്ണൻ ഒരു mess ആണ് തിരുകിവെക്ക് അങ്ങോട്ട് അണ്ണാക്കിലോട്ട്..😋
@j-canelife653
@j-canelife653 2 жыл бұрын
വളരെ വ്യക്തമായി പറഞ്ഞു മനു എസ് പിള്ള. പക്ഷേ ഇവിടെ കമൻ്റ് ഇട്ടിരിക്കുന്ന സംഘികൾ വിചാരിചിരിക്കുന്നത് മനു എസ് പിള്ള പറഞ്ഞതെല്ലാം അവർക്ക് അനുകൂലം ആണെന്ന്.😂😂
@binukj7970
@binukj7970 3 жыл бұрын
വാരിയംകുന്ന നെ മാധവൻ നായർ അങ്ങോട്ടു പോയി കണ്ടതല്ല. അറസ്റ്റു ചെയ്യപ്പെടുമെന്ന ഘട്ടത്തിൽ പരിഭ്രാന്തനായ വാരിയംകുന്ന ൻ മാധവൻ നായരെ വന്നു കാണുകയായിരുന്നു. സുധീർ അതു പറയില്ല - നന്ദിയുള്ളവനാണ് സുധീർ!
@sumodbnair9817
@sumodbnair9817 3 жыл бұрын
മലബർ കലാപത്തെ കുറിച്ച് അനിബസൻ്റും അംബേദ്കറും പറഞ്ഞത് ഈ വീഡിയോയിൽ പറയുന്നില്ല
@sajeevroy
@sajeevroy 3 жыл бұрын
Sudheer വെള്ളപൂശാൻ നോക്കി... പക്ഷെ മനു വളരെ വ്യക്തമായി ചർച്ച ചെയ്തു....
@ajikumar8653
@ajikumar8653 3 жыл бұрын
ബ്രിട്ടീഷ് കാർക്ക് എതിരെ നടന്നതെല്ലാം സ്വതന്ത്ര സമരം ആകുമെങ്കിൽ ഭിമ കൊറേഗാവിൽ മഹറുകൾ ബ്രിട്ടീഷ് കാരുമായി ചേർന്നു പേഷ്വക്കെതിരെ സമരം ചെയ്തു. അത് എന്താകുമെടോ സുധീറേ.
@vavq4471
@vavq4471 3 жыл бұрын
Exactly
@sukeshsu7399
@sukeshsu7399 3 жыл бұрын
കൊല്ലത്തു ചിന്നകടയിൽ ഒരു പേപ്പട്ടി കടിച്ച് ഒരു ബ്രിട്ടീഷ് കാരൻ മരിച്ചിരുന്നു. അതാണ്‌ ആദ്യത്തെ സ്വാതന്ത്ര്യസമരം
@jijintm3798
@jijintm3798 3 жыл бұрын
അത് മഹറുകളുടെ യഥാർത്ഥ സ്വാതന്ത്ര്യ സമരമായിരുന്നു. ബ്രിട്ടീഷുകാർ അവർക്കൊരു ആശ്രയമായിരുന്നു. സ്വന്തം രാജ്യത്ത് മനുഷ്യരെപ്പോലെ ജീവിക്കാൻ വേണ്ടിയുള്ള പോരാട്ടം.
@ajikumar8653
@ajikumar8653 3 жыл бұрын
@@jijintm3798 ശരിയാ.അടിമ വ്യാപാരം കണ്ടുപിടിച്ചത് ബ്രിട്ടീഷ്കാരാണെന്നു ആ പാവങ്ങൾക്ക് അറിയില്ലല്ലോ 😜
@jijintm3798
@jijintm3798 3 жыл бұрын
@@ajikumar8653 പേഷ്വക്കാർ മഹറുകളെ ഏകോദര സഹോദരന്മാരായിട്ടായിരുന്നല്ലോ കണ്ടത് 😆
@arunvpillai1982
@arunvpillai1982 3 жыл бұрын
വളരെ കൃത്യമായ വിലയിരുത്തൽ.... ഇതാണ് ശരിയായതും ഏറ്റവും കൂടുതൽ സത്യത്തോട് ചേർന്ന് നിൽക്കുന്നതുമായ നിരീക്ഷണം..
@MsHARRYPOTTER19
@MsHARRYPOTTER19 3 жыл бұрын
Mr.Manu S. Pillai..you have got charm✨
@matmah76
@matmah76 2 жыл бұрын
നല്ല ഇൻ്റർവ്യൂ. മനു പറഞ്ഞത് പോലെ കലാപത്തിൻ്റെ വർഗീയ വശം ചർച്ച ചെയ്യപ്പെടാതെയ് ഇരുനതാണ് പ്രധാന പ്രശ്നം. അന്ന് അത് ചെയ്തിരുന്നെങ്കിൽ ഇന്ന് ഇതിന് ഇത്രയും പുതുമ സൃഷ്ടിക്കാൻ സാധിക്കുക പ്രയാസം തന്നെ ആണ്. കലാപം കൊള്ള കൊല എന്നും നല്ലത് അല്ല. അതിനെ ദേശീയത മതം ഒന്നും സാധൂകരിക്കാൻ പോകുന്നില്ല.
@pegasusanoop
@pegasusanoop 3 жыл бұрын
1857 ലെ ആദ്യത്തെ സ്വാതന്ത്ര്യ സമരമാകട്ടെ , മനു പറഞ്ഞ ഭിൽ ഗോത്രക്കാരുടെ കലാപം ആകട്ടെ ഒരിക്കലും അന്യമത വിരുദ്ധം ആയിരുന്നില്ല .
@naseefmuhammed1504
@naseefmuhammed1504 2 жыл бұрын
vere vere daivangale aaraadhikkunnar , vere culture ithokke aan comparisonin vendi use cheythath.
@somanvv1614
@somanvv1614 3 жыл бұрын
Laughing of Mr. Sudheer is interesting. We can understand his cunning nature.
@sindhusindhu9109
@sindhusindhu9109 3 жыл бұрын
Exactly what he want like he got it 😄🤣
@NikhilRajp87
@NikhilRajp87 3 жыл бұрын
ഒരു ചരിത്രകാരനെ ഇന്റർവ്യൂ ചെയ്യുന്ന ആൾ തീർച്ചയായും നിക്ഷ്പക്ഷൻ ആണെങ്കിലെ ആ അഭിമുഖം കൊണ്ട് കാര്യമുള്ളൂ. ഇതിൽ ഇന്റർവ്യൂവർ പുള്ളിക്ക് ഇഷ്ടമുള്ള ചില വാദങ്ങൾ മനുവിന്റെ വായിൽ തിരുകി കയറ്റാൻ ശ്രമിക്കുന്നതായി കണ്ടു. മനു തീർച്ചയായും നല്ലൊരു അണ്ബയസ്ഡ് ഹിസ്റ്ററിയൻ ❤
@gauridas7838
@gauridas7838 3 жыл бұрын
വളഞ്ഞ വഴിക്കു ചില കുബുദ്ധികൾ ചിലർക്ക് സ്വാതന്ത്ര്യ സമര സേനാനി പട്ടം ചാർത്തി കൊടുത്തത് തിരിച്ചെടുക്കുന്നതിൽ എന്താണ് തെറ്റ്? അതല്ലേ ശരിക്കും ശരി?
@anilkumarp76
@anilkumarp76 3 жыл бұрын
നിങ്ങൾ ഈ ഇന്റർവ്യൂ കണ്ടിരുന്നോ? കണ്ടിട്ടും മനസ്സിലായില്ലെങ്കിൽ പറഞ്ഞിട്ടു കാര്യം ഇല്ല.
@asifck439
@asifck439 2 жыл бұрын
Adipoly ithrem neram written history motham proof aay nirathi paranjittum pinnem parayunnath ith thenne ithokke manassilakkanulla vidyabyasam nedanam ath ullath kondannu keralathil kooduthal vargiyatha valaraathathum bjp valaraathathum
@muhammedhaneefa1158
@muhammedhaneefa1158 2 жыл бұрын
ശരിക്കും ബ്രിട്ടീഷ്ുകാരുടെ ഷൂ നക്കിയവർക്ക് ആണ് സ്വാതന്ത്ര്യ സമര സേനാനി പട്ടം വേണ്ടത്
@balakrishnannambiar9628
@balakrishnannambiar9628 3 жыл бұрын
മനു s പിള്ള യാഥാർഥ്യം പറയുമ്പോൾ സുധീർ അദ്ദേഹത്തിന്റെ വഴിയിലേക്ക് ചരിത്രത്തെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നു.
@beeguyfree
@beeguyfree 3 жыл бұрын
എല്ലാ എലെമെന്റ്സും ഉണ്ട് പക്ഷെ നടന്നത് തികച്ചും വർഗീയ കലാപം.
@hopefully917
@hopefully917 3 жыл бұрын
1921 ൽ തന്നെ കേരളത്തിൽ വർഗ്ഗീയത ഉണ്ടായിരുന്നെങ്കിൽ കേരളം നാം ഇന്ന് കാണുന്ന അവസ്ഥയിലാണോ ഉണ്ടാവേണ്ടിയിരുന്നത്. അന് ജീവിക്കാൻ വളരെ പ്രയാസപ്പെടുകയായിരുന്നു എല്ലാ മതത്തിലും പെട്ട ഭൂരിഭാഗവും. അതി നിടയിൽ വർഗ്ഗീയമായി ചിന്തിക്കാൻ പ്രയാസമാണ്. കാരണം ഒരാളെപ്പോലെ തന്നെ ജീവിക്കുന്ന മറ്റു മതക്കാരും തമ്മിൽ എന്ത് വർഗ്ഗീയത ഉണ്ടാവാൻ. 1921 ന് ശേഷവും എത്രയോ മുസ്ലിം കുട്ടികൾ ഹിന്ദു അമ്മമാരുടെ മുല കുടിച്ചും വളർന്നത് പഴ ആളുകൾ പറഞ്ഞു തന്നിട്ടുണ്ട്. മറിച്ചും ഉണ്ടാവാം. അത് പ്രസവിച്ച അമ്മയുടെ ആരോഗ്യ സ്ഥിതി കാരണമോ അല്ലെങ്കിൽ മുലയിൽ ആവശ്യത്തിന് മുലപ്പാലില്ലാത്തത് കൊണ്ടോ പഴയ കാലത്ത് അയൽ വക്കത്തെ അമ്മമാർ കുട്ടിക്ക് മുല കൊടുക്കാറുണ്ടായിരുന്നല്ലൊ. അതിൽ മത ചിന്ത അന്നത്തെ ആളുകൾ ക്ക് ഉണ്ടായിരുന്നില്ല. എന്റെ സഹോദരന് അങ്ങനെ . അയൽവക്കത്തെ അമ്മ കൊടുത്തതായി ഉമ്മ തന്നെ പറഞ്ഞു തന്നിട്ടുണ്ട്. ഇന്നത്തെ വർഗ്ഗീയ കലുഷിതമായ ചുറ്റുപാടിൽ പഴയ സംഭവങ്ങൾ ഒരാൾ കാണാൻ ശ്രമിക്കുമ്പോൾ തെറ്റ് വരാനാണ് സാധ്യത കൂടുതൽ. അന്നത്തെ അവസ്ഥ ഭാവനയിൽ കാണാൻ ശ്രമിക്കുന്നത് നല്ലതായിരിക്കില്ലെ.
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
Koyede വർഗ സ്നേഹം kk നമുക്ക് അറിയാം . ആ കാലത്തു തുർക്കിയിൽ ഇരിക്കുന്നു ഒരുത്തനു വേണ്ടി സമരം ചെയ്യാൻ സമയം ഉണ്ടായിരുന്നു. അപ്പോഴാ
@naiyayika
@naiyayika 2 жыл бұрын
ഇത് ഒരു പ്രതിരോധ സംവിധാനമല്ലാതെ മറ്റൊന്നുമല്ലെങ്കിലും നിങ്ങൾക്കുള്ള യോജിപ്പുള്ള ധാരണയെ ഞാൻ അഭിനന്ദിക്കുന്നു. 1921ൽ നടന്നത് വർഗീയവും ജിഹാദുമാണ്. അതൊരു വസ്തുതയാണ്. സംഭവിച്ചതൊന്നും ഞങ്ങളെ ബാധിക്കേണ്ടതില്ല.എന്നിരുന്നാലും, ആഖ്യാനത്തെ മാറ്റിമറിച്ച് പ്രാകൃതത്വത്തിൽ നിന്ന് അവരെ ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ ബ്രിട്ടീഷ് കലാപമോ ജാതി കലാപമോ ഉണ്ടാക്കുന്നത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
@firoskhanedappatta2185
@firoskhanedappatta2185 Жыл бұрын
correct
@gletzfootmarket1931
@gletzfootmarket1931 6 ай бұрын
എൻ്റെ കുട്ടക്കാലത്ത് പോലും മതം നോക്കാതെ ഒന്നിച്ച് പറമ്പിലോ പടത്തോ കളിക്കുകയും പുഴയിലോ കുളത്തിലോ ഒന്നിച്ച് കുളിക്കുകയും ഏതെങ്കിലും കറൻ്റും ടിവിയുമുള്ള വീട്ടിൽ പോയി ടിവി കാണുകയും ചെയ്തിരുന്നു. ഒരു വീട്ടുകാരും ഇന്ന മതത്തിലെ കുട്ടികൾ വീട്ടിൽ കയറിയാൽ മതി എന്നൊന്നും പറഞ്ഞിട്ടില്ല. ഇന്നത്തെ കുട്ടികൾ ഇത് പറഞാൽ വിശ്വസിക്കുമോ? അത്രയും വർഗീയത യല്ലേ കുത്തികേറ്റിയിരിക്കുന്നത്.
@aum4660
@aum4660 3 жыл бұрын
അജീർണ്ണം ബാധിച്ച മൃഗത്തോട് കുഞ്ചൻ നമ്പ്യാർ : “പശുവേ നിനക്കും കൊട്ടാരത്തിൽനിന്ന് തന്നെയോ ഊണ്..??!!” സംഭവിച്ച പൈശാചികതയോട് അരക്കഴഞ്ചു നീതിപോലും പാടില്ലെന്ന് വാശിയുള്ള അവതാരകനോട് : “പേരുകളിലും സാമ്യമുള്ള The Cue നും ഊണ്, The Wire, The Quint, Scroll എന്നിവക്ക് എടുപ്പുശാപ്പാട് വരുന്നിടത്തുനിന്ന് തന്നെയോ..???!!!!” ബൗദ്ധിക സത്യസന്ധത നിർബന്ധമായിരുന്ന NE ബാലറാം ബന്ധുവെങ്കിലും സുധീറിന്റെ രക്തം മലയാളം കണ്ട ഏറ്റം വലിയ കാപട്യമായ EMനോട് ഒട്ടിയപോലെ കാണുന്നു. ഏറ്റവും ചുരുങ്ങിയത് പ്രഭാത് തന്നെ (CPI) പുറത്തിറക്കിയ ബ്രിട്ടീഷ് കമ്യുണിസ്റ് കോൻറഡ്‌ വുഡ്ന്റെ “Moppila Rebellion & it's Genesis” (1975) എന്നതിൽ ഉള്ളതെങ്കിലും…. _മാതൃ, പിതൃ കുടുംബങ്ങൾ രണ്ടിലും നേരിട്ട് 21ലെ മതവെറി അനുഭവിച്ച, “നാണമില്ലാത്ത” ഭരണകൂടങ്ങൾ ഒരു നൂറ്റാണ്ടായി പലഘട്ടങ്ങളിൽ ആ ഇസ്ലാമിസ്റ്റുകളെ വെളുപ്പിക്കാൻ ചരിത്രത്തിൻ കവാടത്തിൽ കുമ്മായ ഫാക്ടറി തന്നെ സ്ഥാപിച്ചു കാവൽ നിൽക്കുന്നത് വൃഥാ കണ്ടു നിൽക്കാൻ വിധിക്കപ്പെട്ട ഒരു മൂകസാക്ഷി. (ഒപ്പ്) 🙏
@anumolashokan1293
@anumolashokan1293 2 жыл бұрын
A great session ended with a brilliant message... Thanks manu👏👏👏
@kiranprsad
@kiranprsad 2 жыл бұрын
ചോദ്യകർത്താവ്‌ നിരത്തിയ ഇടത്‌ ചതിക്കുഴികളിൽ ചെന്ന് വീഴാതെ പക്വവും നിഷ്പക്ഷവുമായി പ്രതികരിച്ചു.
@vaishakvenugopal9928
@vaishakvenugopal9928 3 жыл бұрын
Nobody discusses the angles of an event like this....almost every person or figures in history have grey shade rather than black or white...but currently our society can see only black and white..we never explore the grey areas..out prime time tv sucks..let it be factual and calm like this... But even then then achor should have not forced his perspective...seemed like he wanted an answer in black and white than grey
@BertRussie
@BertRussie 3 жыл бұрын
Exactly. That is the biggest learning from history. History is extremely complex and extremely grey. The problem lies in attempts to simplify and label it
@anilkumarp76
@anilkumarp76 3 жыл бұрын
Today people want simple narratives, and picks up the one that fits their biases. Vested interests try to project the grey shades and try to belittle historical figures. It is a well planned activity.
@sdfsa187
@sdfsa187 3 жыл бұрын
വളരെ അക്കാദമികലും സത്യസന്ധവുമായ ഇതുപോലുള്ള ചർച്ചകളാണ് ചരിത്രസത്യങ്ങൾ മനസ്സിലാക്കാൻ നമ്മെ സഹായികുന്നത്
@agn90
@agn90 3 жыл бұрын
ഖിലാഫത്ത് എന്നതിന്റെ പേരിൽ ഇഗ്ലീഷുകാരോട് ശണ്ഠകൂടിയാൽ, ആ സമരം എങ്ങനെ സ്വാതന്ത്ര്യ സമരമാകും???
@alex.KL01
@alex.KL01 3 жыл бұрын
തോക്കിന്റെ ഉണ്ടയില്‍ മൃഗക്കൊഴുപ്പ് ഉണ്ടെന്ന് പറഞ്ഞ് ബ്രിട്ടണനെതിരെ തിരിഞ്ഞ മങ്കല്‍ പാണ്ടേ ക്കെ സ്വതന്ത്യ സമര നേതാവാണേ..
@vimalrajkappil
@vimalrajkappil 3 жыл бұрын
@@alex.KL01 മംഗൽ പാണ്ടെ തുർക്കിയിലെ രാജാവിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് അല്ല കലാപത്തിനിരങ്ങിയത്, മംഗൽ പണ്ടെ കോൺഗ്രസ്സ് അക്കാലത്ത് ദേശീയ സമരത്തിന് ഉപയോഗിച്ച (ത്രിവർണ നടുവില ചർക്ക )കോടി ഉപയോഗിക്കാതെ ഖിലാഫത്ത് കോടി ഉയർത്തിയല്ല .. മ്മംഗൽ പാണ്ഡെ ഒരു മത രാജ്യം ഉണ്ടാക്കാൻ ശ്രമിച്ചില്ല..മങ്ങൾ പണ്ടെ മറ്റു മതത്തിലെ അധഃസ്ഥിതജനതയെ മതം മാറ്റ്യില്ല
@vimalrajkappil
@vimalrajkappil 3 жыл бұрын
@Abdu Rabb മിശ്ടർ ആണ്ടി വല്യ അടിക്കാരണന് എന്ന് ആണ്ടിയല്ല പറയേണ്ടത് ..ഇവിടെ ഞങ്ങൾക്ക് ഗാന്ധിജി അംബേദ്കർ കോൺഗ്രസിൻ്റെ പ്രസിഡൻ്റ് ആയ ശങ്കരൻ നായർ ആനി ബസന്ത് എന്നിവരുടെ സാക്ഷ്യങ്ങൾ ഉണ്ട്....വരിയം കുണ്ണൻ എഴുതിയ കത്ത് മാത്രമല്ല ഉള്ളത്...നിങ്ങൾ എങ്ങനെയൊക്കെ വെള്ളപൂശാൻ ശ്രമിച്ചാലും ഇന്ത്യയിലെ ആദ്യ താലിബാനി നേതാവായിരുന്നു ഈ പറഞ്ഞ കുന്നന് ...
@vimalrajkappil
@vimalrajkappil 3 жыл бұрын
@Abdu Rabb പിന്നെങ്ങനെ കോയാ പതിനായിരത്തോളം പേര് കൊല്ലപ്പെട്ടത്..ഭൂരിപക്ഷവും ദളിതൻമാർ..ഈ കലാപങ്ങൾ ഒക്കെ നടത്തിയത് ടർകിയിലെ ഖലീഫയ്ക്ക് വേണ്ടിയല്ലായിരുന്നോ ഇതിൽ കൊല്ലപ്പെട്ട ഭൂരിപക്ഷം ബ്രിടിഷ്‌കരും മുങ്ങി മരിയകുകയായിരുന്ന്...ഒരുപാട് ഈ കുണ്ണനെ വേലുപ്പിക്കല്ലേ..ഇന്ത്യയിലെ ആദ്യ താലിബാൻ നേതാവായിരുന്നു ഈ മലരൻ തികഞ്ഞ മതവാദവും അപരവർഗ ഉന്മൂലന സ്വപ്നവും അല്ലേ നിങ്ങളെയൊക്കെ ഇതിന് പ്രേരിപ്പിച്ചത്
@kuniyilabdulhameed9268
@kuniyilabdulhameed9268 3 жыл бұрын
@@vimalrajkappil🥾🥾🥾🥾🥾🥾🥾🧦🧦🧦🧦🧦🧦🧦🥾
@beeguyfree
@beeguyfree 3 жыл бұрын
ലോഡഡ് ചോദ്യങ്ങൾ ചോദിച്ചു താൻ ആഗ്രഹിക്കുന്ന ഉത്തരം മനുവിനെ കൊണ്ട് പറയിക്കാനുള്ള ശ്രമം സുധീർ നടത്തുന്നുണ്ട്.
@Oberoy248
@Oberoy248 3 жыл бұрын
പല മുസ്ലിം സ്വാതന്ത്ര്യ സമര സേനാനികളും ഉണ്ട്. ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ, മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബ്, വക്കം മൗലവി, വെള്ളിയൻകോട്‌ ഉമർ ഖാസി, വക്കം മജീദ് പോലെ ഉള്ളവർ വാരിയം കുന്നനെ അതിൽ ചേർക്കേണ്ട. നിങ്ങൾ എത്ര വെളുപ്പിക്കാൻ നോക്കിയാലും അത് പാണ്ട് ആവത്തെ ഉള്ളൂ.
@anilpk7547
@anilpk7547 3 жыл бұрын
അതോണ്ട് കറപ്പിക്കണോ..ഗ്രേ എങ്കിൽ ആ കളറിൽ നിന്നോട്ടെ
@user-tc7fo8vg8e
@user-tc7fo8vg8e 3 жыл бұрын
അത് ബ്രിട്ടീഷ് ഒറ്റ്കാരാണോ തീരുമാനിക്കുന്നത് 🤣🤣🤣
@Oberoy248
@Oberoy248 3 жыл бұрын
@@user-tc7fo8vg8e Uff ചാപ്പ അടിച്ചങ്ങു തരുവാണല്ലോ
@heretichello8253
@heretichello8253 3 жыл бұрын
@@user-tc7fo8vg8e ജിന്ന ആണോ . കാഫിർ ആയ നെഹ്റു ഭരിക്കുന്നതിൽ ഭേദം ബ്രിട്ടീഷ് കാർ ഇന്ത്യ ഭരിക്കുന്നത് ആണെന്ന് പറഞ്ഞ ജിന്ന. 🤣🤣
@glorybabu844
@glorybabu844 3 жыл бұрын
അങ്ങനെ ആണേൽ ഈ video il നിന്ന് നിങ്ങൾക് ഒന്നും മനസിലായില്ല എന്നും കേരള ഹിസ്റ്ററി during that time അതും അറിയില്ല ന്നും ആണ്... ബാക്കി ഉള്ളവർ പറയുന്ന പോലെ പൊതുബോധത്തിന്റെ ഒപ്പം നിൽക്കാനാണ് നിങ്ങൾക് താല്പര്യം
@madhuvellani6115
@madhuvellani6115 3 жыл бұрын
ഇന്ത്യയിൽ എല്ലായ്പ്പോഴും സവർണ്ണർ (ആര് ഭരിച്ചാലും) ഭരണവർഗ്ഗത്തോടൊപ്പം ആയിരുന്നു-ഇപ്പോഴും ഏതാണ്ട് അങ്ങനെയൊക്കെത്തന്നെയാണ്. ഭരണവർഗ്ഗവും അവരെ പ്രീതിപ്പെടുത്തുന്നവരാണ്. ഈ ഹിന്ദു സവർണ്ണ വർഗ്ഗമായിരുന്നു എല്ലായ്പ്പോഴും ഭൂവുടമകൾ.ഇപ്പോൾ ഈ സംഭവത്തെ തികച്ചും അവരവരുടെ നിലനില്പിനായി (രാഷ്ട്രീയമായല്ല) ഏകപക്ഷീയമായി ദുർവ്യാഖ്യാനം ചെയ്യുകയാണ്.
@alokmulangattukarasatheesh1172
@alokmulangattukarasatheesh1172 3 жыл бұрын
A very factual interpretation..
@ajikumar8653
@ajikumar8653 3 жыл бұрын
സുധീർ മുനി നാരായണ പ്രസദുമായി നടത്തിയ ഇന്റർവ്യൂ കണ്ടാൽ മതി. ഇവന്റെ ഒരു ലൈൻ മനസിലാകും. ആ കാലം പോയി സാറെ സോഷ്യൽ മീഡിയ വന്നപ്പോൾ പണ്ടത്തെപ്പോലെ വെളുപ്പിക്കൽ ഇനി നടക്കില്ല.😜
@arunvpillai1982
@arunvpillai1982 3 жыл бұрын
അതെ വാരിയം കുന്നത് ഹാജി ആലി മുസ്ലിയരെ ടാഗ് ചെയ്തു അമ്പലം പൊളിക്കാൻ ആഹ്വാനം ചെയ്തു പോസ്റ്റ്‌ ചെയ്ത ട്വിറ്റർ പോസ്റ്റ്‌ ഏറ്റവും വലിയ ഉദാഹരണം ആണു
@octamagus1095
@octamagus1095 3 жыл бұрын
Asianet il detailed one und.. Vallathoru kadhayil und..
@user-yv5ib8ti7m
@user-yv5ib8ti7m 2 жыл бұрын
@@octamagus1095 സ്പോൺസർഡ്
@ashrafvp1541
@ashrafvp1541 3 жыл бұрын
അമ്പലത്തിൽ മലം വാരിയെറിഞ്ഞു ലഹള ഉണ്ടാക്കാൻ ഈ അടുത്ത കാലത്തും ഒരു കളി ഉണ്ടായി. Police അത് പൊളിച്ചു
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 3 жыл бұрын
Theetta kammi ennum theetta kammi Nee udeshichathu vere manasilayi athum sangiyude thalayil vackan nokki oombi
@naiyayika
@naiyayika 2 жыл бұрын
@@VISHNUMOHAN-hj9sj ഈ ആളുകളുടെ ന്യായീകരണം എന്നെ അത്ഭുതപ്പെടുത്തുന്നില്ല.
@dghfgh6185
@dghfgh6185 3 жыл бұрын
Very clear sir, thank you
@harik4853
@harik4853 3 жыл бұрын
One of the key evidence for the argument for proving malabar rebellion as a communal clash is the narrative of Kumaran assam in Duravastha, which was written in the year 1922. A socially sensitive poet like Asaan, who himself revolted against the caste system failed to identify the other layer of the struggle between the Janmi and kutiyaan and becomes a tool in the hands of right wingers today. How this happened and how we have to see it today.
@abunoufal9360
@abunoufal9360 3 жыл бұрын
m.kzbin.info/www/bejne/pXaTe4GXmLGchas
@lakshmiayaan9035
@lakshmiayaan9035 2 жыл бұрын
Did he failed to see the layers or isn't there a layer.. other than communal genocide..
@deepavr8066
@deepavr8066 2 жыл бұрын
They killed converted every Hindu,, upper cast and lower cast ,,most of the upper cast peoples escaped from the scinerio,,to southern part of kerala,,especially in thrissur,,or to parts of travencore ,,,not affected any Muslim fudals only against Hindu land lords
@jayachandrans.n.2827
@jayachandrans.n.2827 Жыл бұрын
Ente ammumma is a witness. This man is not a historian. He is a story teller.
@isacsam933
@isacsam933 2 жыл бұрын
സത്യസന്ധമായ ചരിത്രം പ്രിയവും അപ്രിയവുമായ വസ്തുതകൾ നിറഞ്ഞതാണ്. സുഖിക്കും പൊള്ളും മുറിവേല്ക്കും പ്രകോപപനങ്ങൾ സൃഷ്ടിക്കും. ഉറപ്പാണ്. നിങ്ങൾ ഇവിടെ നടത്തുന്നത് ചരിത്ര ചർച്ചയല്ല, പ്രീതിപ്പെടുത്തലാണ് എന്നത് വളരെ സുവ്യക്തമാണ്....
@rockyjohn468
@rockyjohn468 Жыл бұрын
An eye opener. Best wishes to team Cue and Manu S Pillai.
@manushyan183
@manushyan183 8 ай бұрын
Wow first 5 mins kondu thanne enthu clear aayi paranju thannu... 👏🏻👏🏻👏🏻👏🏻 he is a good teacher too.. 👍🏻👍🏻👍🏻
@vinayakumarbvk
@vinayakumarbvk 3 жыл бұрын
Manu S Pillai is having his own arguments for his conclusion. But the other guy is cleanly biased. Regarding democracy told by Manu , Yes, we have been doing this for 70 years. Basically all historians shall be neutral and shall question everything as Manu has Said. Frankly I don't have any respect for Sudheer.
@NishanthSalahudeen
@NishanthSalahudeen 3 жыл бұрын
നമ്മുടെ ചെറുപ്പക്കാരെല്ലാം ഇതുപോലെ ചിന്തിച്ചെങ്കിൽ!
@vidhumol7636
@vidhumol7636 3 жыл бұрын
ഞാൻ മനുഷ്യനെ ജാതിയുടെയും, മതത്തിന്റെയും അടിസ്ഥാനത്തിൽ കാണുന്നില്ല
@p.rajeshchalakkudi5043
@p.rajeshchalakkudi5043 3 жыл бұрын
മലബാർ ലഹളയോട് ചേർന്ന് ചില പ്രദേശങ്ങളിൽ വർഗീയകലാപം ഉണ്ടായിട്ടുണ്ട്..എന്ന് കരുതി മലബാർ കലാപം സ്വാതന്ത്ര്യസമരം അല്ലാതാവുന്നില്ല
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 3 жыл бұрын
😂🤣 മുസ്ലീം രാജ്യം ഉണ്ടാക്കാൻ നടത്തിയ കലാപം കർഷക കണാപം🤣😂🤣
@dharmayodha4436
@dharmayodha4436 2 жыл бұрын
@@VISHNUMOHAN-hj9sj ആണ് അതിനു
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 2 жыл бұрын
@@dharmayodha4436 ആണ് ok perfect ok
@vivarevolution3527
@vivarevolution3527 3 жыл бұрын
അവതാരകന്റെ പണി രാജിവെച്ച് പെയ്ന്റ് പണിക്ക് പോയാൽ സൂര്യനേപ്പോലെ ശോഭിക്കും
@AQB.007
@AQB.007 2 жыл бұрын
നീതി... നിലപാട്... Liked It.❣️
@theuneditedtruth2901
@theuneditedtruth2901 3 жыл бұрын
മാധവൻ നായരോടെ കൊന്നുകളയും എന്ന് പറയുന്നില്ല, അക്രമം നടത്തുന്നവരുടെ കൈ ശരിയത്ത് നിയമപ്രകാരം വെട്ടും എന്നാണ് പറയുന്നത് .
@pappanganga8230
@pappanganga8230 3 жыл бұрын
Sudheer 3g poi.... Sorry 😞😞 Manu as always ...pwoli
@vipinsapien5679
@vipinsapien5679 3 жыл бұрын
മനു നിഷ്പക്ഷം ആയാണ് സംസാരിക്കുന്നത് സുധീർ biased ആണ് അദ്ദേഹം വിചാരിക്കുന്ന രീതിയിലേക്ക് മനുവിനെ കൊണ്ട് പോവാൻ ആണ് ശ്രമിക്കുന്നത്
@adarsh4700
@adarsh4700 3 жыл бұрын
Interviewer is not even trying to be neutral!
@vasanthankumar7796
@vasanthankumar7796 3 жыл бұрын
An excellent, non - biased interview. Thanks a lot 👌
@canyouflyican
@canyouflyican 3 жыл бұрын
പ്രായം എന്നത് വിവരത്തിന്റെയും വിവേകത്തിന്റെയും മാനദണ്ഡം അല്ല എന്ന് വ്യക്തമാക്കിത്തരുന്നു ഈ വീഡിയോ.
@matmt964
@matmt964 2 жыл бұрын
എല്ലാ നായന്മാരും അധികവും കേട്ട് കേൾവിയാണ് ചരിത്രമാക്കിയത്. മലബാറിൻ്റെ പരിസരത്ത് പോലും ഇല്ലാതിരുന്ന ആളുകളാണ് ഓടിപ്പോയ ജന്മികളുടെ നുണകൾ വിശ്വസിച്ചത്. മുസ്‌ലിംകൾക്ക് ഒരിക്കലും ഹിന്ദുക്കളെ കൊല്ലാൻ കഴിയില്ല.. തൻ്റെ സഹോദരന്മാരെ ആരെങ്കിലും കൊല്ലുമോ..
@hskr8128
@hskr8128 2 жыл бұрын
@@matmt964 ഹിന്ദുക്കളെ സ്നേഹിച്ചത് കൊണ്ടായിരിക്കും ഒരിക്കൽ ഹിന്ദു ഭൂരിപക്ഷം ആയിരുന്ന അഫ്ഗാനിസ്താനും പാകിസ്താനും ബംഗ്ലാദേശും ഒക്കെ മുസ്ലിം ഭൂരിപക്ഷം ആയത്.
@hskr8128
@hskr8128 2 жыл бұрын
@@matmt964 ഹിന്ദുക്കളെ സ്നേഹിച്ചത് കൊണ്ടായിരിക്കും ഞങ്ങൾക്ക് ഇന്ത്യയിൽ ഹിന്ദുക്കളെ വെണ്ട എന്നും പറഞ്ഞു, പാകിസ്ഥാൻ നേടിയെടുത്തത്.
@expt22
@expt22 2 жыл бұрын
Love the way the interview brings out layers of complexities in historical events. Looking forward to many more.
@Sreejithkshan
@Sreejithkshan 3 жыл бұрын
@41:45 Sathyam!!
@askarkoppam5632
@askarkoppam5632 2 жыл бұрын
Manu s pilla's good explanation👍👌
@bibilnv
@bibilnv 2 жыл бұрын
അതിൽ ഒരു സംശയം ഉണ്ട് മുഹമ്മദ് ഉണ്ടായി മുസ്ലിം മതം വരുന്നതിന് മുന്നെ തന്നെ ഇപ്പൊൾ ഉള്ള മുസ്ലിം പേരുകൾ അറബ് രാജ്യങ്ങളിൽ ഉണ്ടല്ലോ....അല്ലാതെ മുസ്ലിം ഉണ്ടായി അവർ മുസ്ലിം പേര് ഇട്ടത് അല്ലല്ലോ...അതുകൊണ്ട് കേരളത്തിൽ മുന്നെ മുസ്ലിം പേര് ഉള്ളത് കൊണ്ട് മുസ്ലിം ഉണ്ടായിരുന്നു എന്നല്ലല്ലോ, അറബ് പേര് ഉണ്ടായിരുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്....പല Christian Jews പേരും ഇപ്പൊൾ മുസ്ലിം എന്ന് തോന്നുന്ന പേരുകൾ തന്നെയാണ് അറബ് രാജ്യങ്ങളിൽ..
@salihthamarassery2944
@salihthamarassery2944 Жыл бұрын
സെമിറ്റിക് മതങ്ങളുടെ(jews, ക്രിസ്ത്യൻ, മുസ്ലിം )പൈതൃകം ഒന്നാണ് എല്ലാവരും വ്യത്യസ്ത പ്രവചക പൈതൃകത്തിലൂടെ ഇസ്ലാമിനെ സമീപിക്കുന്നു. മുഹമ്മദ് ലൂടെ അല്ല ഇസ്ലാം തുടങ്ങുന്നത്.
@mohamediqbal8683
@mohamediqbal8683 2 жыл бұрын
Subject oriented discussion... Manu S Pillai hats off!!
@bencyranjith8481
@bencyranjith8481 2 жыл бұрын
Santhosh George kulangara kku shesham bahumanam thonniya vyakthi... Manu ❤️
@sreerag3354
@sreerag3354 3 жыл бұрын
38:53 very relevant
@manunamboo
@manunamboo 2 жыл бұрын
Crystal clear way of thinking
@rajendranvayala4201
@rajendranvayala4201 2 жыл бұрын
ചോദൃകാരൻ ഇത്രയും വിശദീകരണം നൽകേണ്ടതില്ല.മനുവിനെ കേൾക്കാനായ് ഞങൾക്ക്താൽപരൃം.നിങളുടെ രാഷ്ട്രീയ ഇടപെടൽ എന്തിനിവിടെ.പണിക്കർ ഒന്നാന്തരം ഇടത്ചരിത്രകാരൻ എന്ന് മറക്കാതിരിക്കാം
@softpunch4996
@softpunch4996 3 жыл бұрын
What I cannot understand is that, if the issue is associated with Janmi Kudiyan relationship, then how could dalits and lower caste hindus, who do not own any land are killed in this rebellion?
@tecdevelopers
@tecdevelopers 3 жыл бұрын
British did it purpose fully , for suppressing the rebellion, divide and rule is their policy.
@lakshmiayaan9035
@lakshmiayaan9035 2 жыл бұрын
It was pure Hindu genocide
@hskr8128
@hskr8128 2 жыл бұрын
@@tecdevelopers the british was out of town for 6 months bro, so mappilas will kill hindu dalits as ordered by british, what an observation!🙏
@abdulabdul9880
@abdulabdul9880 2 жыл бұрын
@@lakshmiayaan9035 British boot lickers were killed irrespective of religion.. Sangies don't digest that.
@lakshmiayaan9035
@lakshmiayaan9035 2 жыл бұрын
@@abdulabdul9880 :-) aa rajya sneham.. ho .. njamnate aalkare kandu padikkanam boot lickers.. lokathile Ella rajyangal thammil thallanu ee rajyasnehikale swantham naatil thamasipikkan.. ethu rajyathe poyalum aviduthe aalukale rape..murder..loot.. okke cheythu..kettketichu..aa rajyam njamnte aakeet..thami thammi vetti chakum.. vivaram kettavark ithonnum ariyilla ikka ..ingal kshemi.. rajyasnehiii..
@vshemalatha9846
@vshemalatha9846 3 ай бұрын
Anil Dhar ji was talking about Sepoy mutiny ,with ref to Moplah lahalah,while discussing about Kashmir issue after the International Peace Conference held at JVBI,as part of the non violence & Peace Research studies curriculam.
@arunchemparathy199
@arunchemparathy199 3 жыл бұрын
Variyam Kunnan made the Islamist country where the non Muslims had to pay Jasya to live in his country. He declared Sheriah law in the area he had control. These are the things he had control directly and you can infer his intentions and idiology from these actions.
@RationalThinker.Kerala
@RationalThinker.Kerala 3 жыл бұрын
രണ്ട് പേരും വിഷയത്തെ നിഷ്പക്ഷമായി സമീപിച്ചു. മികച്ച നിരീക്ഷണം.
@savabms
@savabms 2 жыл бұрын
Sudheer വെള്ള പൂശാൻ ആവോളം ശ്രമിക്കുന്നുണ്ട്
@TV-nk8lo
@TV-nk8lo 3 жыл бұрын
ഗംഭീരം. Respect & Love
@rravisankar3355
@rravisankar3355 3 жыл бұрын
"വാരിയം കുന്നനെ വെളുപ്പിക്കാൻ വേണ്ടി ഒരു ഇടത് Whitewash കുഴലിൽ കൂടി നിഷ്കളങ്കനായ ഒരു ചരിത്രകാരനെ നടത്തിയാൽ " എന്നായിരിക്കണമായിരുന്നു തലക്കെട്ട്.
@sqtvr9744
@sqtvr9744 2 жыл бұрын
മഹാത്മാ ഗാന്ധിയുടെ കാര്യം തീരുമാനം ആയോ ചേട്ടായിയെ?
@rravisankar3355
@rravisankar3355 2 жыл бұрын
@@sqtvr9744 'അൽ ദൗള' തീരുമാനം ആയി. അതു പോരെ ?
@rajatsingh6518
@rajatsingh6518 2 жыл бұрын
@@sqtvr9744 കിളവൻ ചാവുന്നതിനു മുന്നേ മതഭ്രാന്തന്മാരെ പിടിച്ചു ഒരു കലാപം നടത്താൻ ഉള്ള പ്ലാനിൽ ആണ്.. പക്ഷെ അത് കാണാൻ ആയുസ്സ് ഉണ്ടാവില്ല.. വിട്ടേക്ക്
@Nafeesnfs
@Nafeesnfs 2 жыл бұрын
@@rajatsingh6518 സാമാന്യ ബോധം എന്ന് പറയുന്നത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്.. ഇത്രയും നിക്ഷ്പക്ഷമായ ഒരു അവതരണം കെട്ടിട്ടും അതുണ്ടായില്ലെങ്കിൽ പിന്നെ ചേട്ടനെ അല്ല ചേട്ടന്റെ അപ്പനപ്പൂപ്പൻ മാരെ പറഞ്ഞിട്ടും ഒരു കാര്യവുമില്ല.. 😅
@rajatsingh6518
@rajatsingh6518 2 жыл бұрын
@@Nafeesnfs അതായത് നിന്റെ അപ്പന്റെ അപ്പനെയും അപ്പന്റെ അപ്പൂപ്പനെയും അല്ലേ? ശെരി മോനെ.. അമ്മക്ക് സുഖമല്ലേ?
@ajikumar8653
@ajikumar8653 3 жыл бұрын
പുസ്തക കച്ചവടം നിർത്തി മയിലെണ്ണ whole sale ഏജൻസി തുടങ്ങു സുധീറേ. വളച്ചൊടിക്കാൻ നല്ലതാ.
@akgirisababu7902
@akgirisababu7902 3 жыл бұрын
He is a croz of jehade
@kidilans1
@kidilans1 2 жыл бұрын
He is an intellectual വേശ്യ
@sankarankarakad7946
@sankarankarakad7946 3 жыл бұрын
ഖിലാഫത്ത് തന്നെ വർഗീയത!
@MOHAMMEDIRFAN-xj8bw
@MOHAMMEDIRFAN-xj8bw 3 жыл бұрын
Da mone urdu mathetheyum kuttam parayaruth
@itsdude9866
@itsdude9866 3 жыл бұрын
@@rasputin774 ah edukku 2 plate
@aadhooschanal7354
@aadhooschanal7354 3 жыл бұрын
Patteeeeee
@aadhooschanal7354
@aadhooschanal7354 3 жыл бұрын
Para nareeeeee
@user-yv5ib8ti7m
@user-yv5ib8ti7m 2 жыл бұрын
@@rasputin774 കുറച്ചു തലിബൻ ബിസ്മയം എടുത്തോ 3 പ്ലേറ്റ്
@fameerbashir6634
@fameerbashir6634 3 жыл бұрын
മനു എന്റെ പോയിന്റ് ഇത് തന്നെ ആയിരുന്നു , സമകാലിന രാഷ്ട്രീയവും എല്ലാം മനു വ്യക്തമാക്കി,
@dasputhucode
@dasputhucode 3 жыл бұрын
Wonderful interview 👌
@pbvr2023
@pbvr2023 3 жыл бұрын
Well said, Mr. Manu. Mr. Sudheer, you have to learn or prepare a lot before an interview like this, you seemed to be very, very biased to whitewash facts.
@binukj7970
@binukj7970 3 жыл бұрын
Bias+ Ignorance makes him such a pathetic interviewer
@hebrew80
@hebrew80 3 жыл бұрын
You are right .Ultimately everybodys knows the fact
@sarbasporoli4995
@sarbasporoli4995 2 жыл бұрын
I love manu's view, how deeply learned the past
@user-ok6ip2ib4v
@user-ok6ip2ib4v 3 ай бұрын
YES
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 21 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 2,3 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 32 МЛН
Benyamin, winner of the 2018 JCB prize for Literature, in conversation with Manu S. Pillai
12:07
Matriarchs in the making of Travancore
55:44
DC Books
Рет қаралды 65 М.
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 21 МЛН