ശക്തി നേടുന്ന രാഹുലും ദുര്‍ബലനാകുന്ന മോദിയും | The Cue

  Рет қаралды 75,764

THE CUE

THE CUE

Күн бұрын

നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും തമ്മില്‍ കൃത്യമായ ഒരു റോള്‍ വെച്ച് മാറലാണ് നടക്കുന്നത്. മോദി ഒരു ചായ് വാലാ പ്രതിച്ഛായയുമായാണ് ഉയര്‍ന്നു വന്നത്. താന്‍ സാധാരണക്കാരുടെ പ്രതിനിധിയും രാഹുല്‍ ആഭിജാത കുടുംബത്തില്‍ പിറന്ന സമ്പന്നരുടെ പ്രതിനിധിയും എന്ന പ്രതിച്ഛായ സൃഷ്ടിക്കാനാണ് മോദി ശ്രമിച്ചിട്ടുള്ളത്. എന്നാൽ ഇന്നിപ്പോള്‍ റോളുകള്‍ മാറിയിരിക്കുന്നു. മോദി അതിസമ്പന്നരുടെ കൂട്ടുകാരനാകുമ്പോള്‍ രാഹുല്‍ സാധാരണക്കാരുടെ സഹയാത്രികനാവുന്നു.
#rahulgandhi #loksabha #centralgovernment #thecue
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 168
@moosamct8169
@moosamct8169 Ай бұрын
നിങ്ങളുടെ നിരീക്ഷണം സത്യസന്ധമായത് കൊണ്ട് എനിക്ക് ഇഷ്ടമാണ്.
@SanthoshKumar-ub1dg
@SanthoshKumar-ub1dg Ай бұрын
താങ്കളുടെ അവതരണം സൂപ്പർ ആണ് എല്ലാം കറക്റ്റ് ആയിട്ട് എടുത്തു പറയുന്നുണ്ട് ❤️❤️❤️❤️❤️❤️❤️
@uppummulakum3066
@uppummulakum3066 Ай бұрын
Correct sir
@user-mc3ky3kg8l
@user-mc3ky3kg8l 23 күн бұрын
Super സാർ അടിപൊളി
@greenhamworld8940
@greenhamworld8940 Ай бұрын
ഒരു നല്ല നിരീക്ഷണം 🌹 നല്ല പ്രസന്റേഷൻ
@sosammavarghese497
@sosammavarghese497 Ай бұрын
Good presentation
@hussainkuttyka1781
@hussainkuttyka1781 Ай бұрын
"രാഹുൽ ഗാന്ധി, കോൺഗ്രസ്, ഇന്ത്യാ അലയൻസ്" എത്രയും കേൾക്കുമ്പോൾ നിലവിലുള്ള കലിപ്പ് മൂർച്ഛിച്ച് അരവട്ട് മുഴുവട്ടാകുന്ന മാനസീക അവസ്ഥ ഉള്ള വിരലിൽ എണ്ണാവുന്ന ചിലരെങ്കിലും ഞങ്ങളുടേത് ഉൾപ്പെടെ പല RELATIVE'S GROUP കളിലും ഇനിയുമുണ്ട്. അവർക്ക് മാനസാന്തരം വന്ന് സത്യത്തിനും നീതിക്കും വേണ്ടി നില കൊല്ലാൻ ഈ THE CUE വീഡിയോ പ്രേരണയാകും. സംശയം ഇല്ല. ❤❤❤❤❤❤👍👍👍👍✋✋✋👌👌👌
@salimp.p4348
@salimp.p4348 Ай бұрын
അധിക്ഷേപങ്ങൾ ആയുധങ്ങളായി മാറിയ അസുലഭ നിമിഷങ്ങൾ......
@sathyanarayananko4571
@sathyanarayananko4571 29 күн бұрын
@jaseemkdl
@jaseemkdl Ай бұрын
പാവങ്ങളുടെ പട തലവൻ രാഹുൽ❤️🔥
@parelhouse-rf7dk
@parelhouse-rf7dk Ай бұрын
Rahul is a historical person in India.
@BijuAbin-vc2ee
@BijuAbin-vc2ee Ай бұрын
രാഹുൽ ❤️ഗാന്ധി മുത്തേ 🥰🥰🥰
@vkshajahan7200
@vkshajahan7200 Ай бұрын
പ്രതിപക്ഷ നേതാവ് രാജ്യം ഭരിക്കുന്നു.❤ RG
@AbdusalamMadathingal
@AbdusalamMadathingal Ай бұрын
രാഹുൽ, supar
@basheerbm8326
@basheerbm8326 Ай бұрын
💯 percent correct
@georgevarghese2413
@georgevarghese2413 Ай бұрын
Good Nisam..... Substantially articulated... Expect more. George Varghese Jr MGU
@syedmohammed4483
@syedmohammed4483 Ай бұрын
Very good presentation. Keep it up Sir.
@SaidSaid-xw5gf
@SaidSaid-xw5gf Ай бұрын
❤RG❤
@saviofranklin7903
@saviofranklin7903 Ай бұрын
Well said brother ❤👍🏼💯
@althafashraf8814
@althafashraf8814 Ай бұрын
❤❤❤
@umamaheswarankp7726
@umamaheswarankp7726 Ай бұрын
Very amazing and nice speech 😅❤
@sasidharakurup7034
@sasidharakurup7034 Ай бұрын
Very nice
@Shajinforchrist
@Shajinforchrist Ай бұрын
❤❤❤❤❤❤
@BeBrave.n.Honest
@BeBrave.n.Honest Ай бұрын
Well explained. Very good presentation👍
@chinnu9249
@chinnu9249 Ай бұрын
Yes correct 💞💞💞💞🔥🔥🔥🔥🔥🔥💪💪💪💪
@user-ep8pm9fr2w
@user-ep8pm9fr2w Ай бұрын
Rahul gandi ❤❤❤
@sidhikuttypm7506
@sidhikuttypm7506 Ай бұрын
👌🌹👍❤️🙏
@georgecherian9854
@georgecherian9854 Ай бұрын
👍🙏
@alwincheriankattoor3952
@alwincheriankattoor3952 Ай бұрын
👍🏻
@lijojames6135
@lijojames6135 Ай бұрын
RG❤❤❤❤❤❤❤❤❤❤❤
@santhoshxavier6643
@santhoshxavier6643 Ай бұрын
Good 👍👍 Rg RG INCO India' 💚💙💛
@user-kq2ei7ln6d
@user-kq2ei7ln6d Ай бұрын
Yes
@cheppitxt
@cheppitxt Ай бұрын
Well Presented 🎉❤
@kurupgt4998
@kurupgt4998 Ай бұрын
Yes sir
@beevikareem4401
@beevikareem4401 Ай бұрын
ജെയ് രാഗുൽ ഗാന്ധി ജെയ് കോൺഗ്രസ് ജെയ് ഇന്ത്യ മുന്നണി ശോഭനമായ ഭാവി ഇന്ത്യയുടെ മോഹന വാഗ്ദാനം
@prabhakc2033
@prabhakc2033 20 күн бұрын
Good job
@vishnuvichu1849
@vishnuvichu1849 Ай бұрын
Raga❤❤❤
@sulekhad2619
@sulekhad2619 Ай бұрын
Great review
@user-dp7pu8jm1r
@user-dp7pu8jm1r 15 күн бұрын
Thaankal,nallareethiyil,vyakthamakkunnu,ashamsakal❤❤❤
@vijayakumarann7961
@vijayakumarann7961 Ай бұрын
I like this true messages
@user-mc3ky3kg8l
@user-mc3ky3kg8l 23 күн бұрын
🎉🎉🎉❤❤🙏🙏🙏👍👍👍
@perfectjudematt
@perfectjudematt Ай бұрын
Wonderful presentation sir
@godisgreat3387
@godisgreat3387 28 күн бұрын
❤❤❤🙏
@francisthomaskundukulam6525
@francisthomaskundukulam6525 Ай бұрын
Raga is superrrr
@kainikaramohamedkuttykmoha5863
@kainikaramohamedkuttykmoha5863 Ай бұрын
Best presentation and congratulations to Rahul ji the next P riminister of India 6:50
@shilupg
@shilupg Ай бұрын
This is evolved leader, pure hard work
@sumyjohn395
@sumyjohn395 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@parelhouse-rf7dk
@parelhouse-rf7dk Ай бұрын
A great person Rahul gandhi
@shahidvps
@shahidvps Ай бұрын
Rahul Ji❤❤❤
@mohammedbasheer3658
@mohammedbasheer3658 Ай бұрын
,👍🌷👌
@gokuldas1633
@gokuldas1633 Ай бұрын
Raga❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sebastiankottaram435
@sebastiankottaram435 Ай бұрын
Congratulations Mithun prakash
@arshworld65
@arshworld65 Ай бұрын
ഇന്ത്യ മുന്നണി രൂപകരിച്ചില്ലാരുന്നെങ്കിൽ അവർ ഒരുപക്ഷെ 300-350 സീറ്റ്‌ എങ്കിലും നേടിയേനെ. പ്രതിപക്ഷ ഐക്യം നല്ലൊരു ആശയമാണ്. ഇനിയും കൂടുതൽ പാർട്ടികൾ വരട്ടെ. BJP moonam സ്ഥാനത് നിൽക്കുന്ന സംസ്ഥാനങ്ങളിലും ലോക്സഭയിൽ എങ്കിലും ഇന്ത്യ മുന്നണി ഒന്നിക്കണം..
@parelhouse-rf7dk
@parelhouse-rf7dk Ай бұрын
Congratulations Jey Jey congress Rahul
@ashokankemmangaya9296
@ashokankemmangaya9296 Ай бұрын
R G ❤❤
@thunderworldwonderamazing.4989
@thunderworldwonderamazing.4989 Ай бұрын
Rahulji യെ തളർത്താൻ സംഘികൾ വളരെ കഷ്ടപ്പെട്ടു. എന്നാൽ രാഹുൽ തളർന്നില്ല. വളർന്നു. ഈ വളർച്ച വാനോളം വരെയാകട്ടെ എന്നാശംസിക്കുന്നു.❤❤❤❤🎉🎉🎉🎉
@vijaybalan2459
@vijaybalan2459 Ай бұрын
Sudapikal valarthumbol Sangikal thalarthum... Pappu ganti Zero ennu aarkkanu arriyathath... Echil thinnunna Channel 😜😜
@shylabeegum8221
@shylabeegum8221 Ай бұрын
Rahulji ❤
@vijaybalan2459
@vijaybalan2459 Ай бұрын
Hindu virodhi Pappu ganti orikkalum PM aavilla...Ivan koolikku vendi Mongunnu Jai Modiji Jai Bharat Matha 🌹 Jai BJP
@gowrinandana8999
@gowrinandana8999 Ай бұрын
Ambani wedding nu Rahul poyilla. Athum oru "unique politician" image undakki
@ganeshviswanathan8330
@ganeshviswanathan8330 Ай бұрын
Gambheeram ❤
@robinn.t3427
@robinn.t3427 Ай бұрын
Rahulji❤️❤️❤️🔥🔥🔥🌹🌹🌹
@jayaprakashchinnangath5597
@jayaprakashchinnangath5597 Ай бұрын
Rahul Gandhi to lead the Nation❤
@user-ok7zn3dh3o
@user-ok7zn3dh3o Ай бұрын
Don't know your channel, but you gave us up to date message, of our political works of Mr. Gandhi...good luck.
@jacobpanicker9439
@jacobpanicker9439 Ай бұрын
സ്വാതന്ത്ര്യം നേടിയ കാലത്ത്, അതിനായി ശ്രമിച്ചവർക്കു (നേതാക്കൾക്കു), അന്യ രാജ്യങ്ങൾ പോലും നല്കാത്ത അവഹേളനം കഴിഞ്ഞ 10 വർഷത്തിൽ, ഒരു ഭരിക്കുന്ന കക്ഷിയുടെ എല്ലാ ഭാഗത്തും നിന്നും, കിട്ടാത്ത ഒരു ദിവസം പോലും ഇദ്ദേഹത്തിന് ഉണ്ടായിട്ടില്ല എന്നതാണ് ജനങ്ങൾ ഇദ്ദേഹത്തെ ഇഷ്ടപെടാൻ കാരണം... കൂടെ നിന്നവരെ വിലക്ക് വാങ്ങിയും, കേസിൽ കുടുക്കിയും അകറ്റി നിർത്താൻ കാണിച്ചതു ഉൾപ്പെടെ, നിരന്തരം ശല്യം ഉണ്ടാക്കുക..........ഇന്ത്യയുടെ ഒരു മകനെ ഇന്ത്യൻ ഭരണകക്ഷി പുറകെ നടന്നു അധിക്ഷേപിക്കുക എന്നത് ഒരു മോശം സമീപനം ആയിരുന്നു എന്ന് ജനങ്ങൾ ഇപ്പോൾ വിലയിരുത്തുന്നുണ്ടാകാം.... എന്നും ജനങ്ങൾ അല്ല കഴുതകൾ എന്ന് അവർ വിളിച്ചു പറയാൻ ആഗ്രഹിക്കുന്നുണ്ടാകാം....😜
@manuelvincent3096
@manuelvincent3096 Ай бұрын
All know PM is working for Corporates .He never bothered about farmers, jawans,jobless youths, So all bless Rahul Gandhi. Black money money saved in UK banks by NDA ministers including PM but no action Why?
@AbdullaKoya-lv1ri
@AbdullaKoya-lv1ri Ай бұрын
I have
@antonyjoseph4920
@antonyjoseph4920 Ай бұрын
Good education and family background will reflect each and every person. You can evaluate both of them.
@mangosaladtreat4681
@mangosaladtreat4681 Ай бұрын
ഇന്ത്യൻ ജനത ഇനിയും പഠിക്കാനുണ്ട്.... പഠിച്ചൊരു പാട്ടുംപാടി പിച്ചതെണ്ടണം എല്ലാ അർത്ഥത്തിലും👌🏽💖💕💙💞💞💝👍🏽✍🏽
@akhilakhi127
@akhilakhi127 Ай бұрын
താങ്കൾ തന്നെ മുന്നിട്ടിറങ്ങിയാലും.... 🧐🤣🤣
@csansari6077
@csansari6077 Ай бұрын
RAGA ❤❤❤❤❤
@framesoflife2965
@framesoflife2965 Ай бұрын
രാജ്യം അർഹിക്കുന്ന വിധം രാഹുൽ ഗാന്ധി എന്ന നേതാവ് വളർന്നു. എന്നാൽ അദ്ദേഹത്തിൻ്റെ പ്രസ്ഥാനം ഇനിയുമേറെ വളരേണ്ടിയിരിക്കുന്നു, ജനാധിപത്യപരമായി '
@Tup7kSh7kur
@Tup7kSh7kur Ай бұрын
Rahul Gandhi is the modern Mahatma Gandhi - The country has severely polarized with hatred
@aymanayshazainabworld7156
@aymanayshazainabworld7156 Ай бұрын
അവൻമാർ പരസ്പര പാര വെക്കുന്ന തിരക്കിലാ
@sebastiansebastian5575
@sebastiansebastian5575 Ай бұрын
Sre.. Rahul Gandhi visit health dept...
@predector001yt3
@predector001yt3 Ай бұрын
Good economy need a good ruling party and also good opposition party
@eldhosegeorge2786
@eldhosegeorge2786 Ай бұрын
Rahul 🔥
@vision9997
@vision9997 Ай бұрын
Rahul is not Pappu as described by Modi. The original Rahul is yet to be revealed and waiting for his real appearance. A fearless leader, the real backbone of Indian politics.
@thomasputhur6171
@thomasputhur6171 Ай бұрын
Rahul Gandhi Zindabad ! Indian National Congress Zindabad !! Tri-Colour Flag Zindabad !!! ❤
@sajiscaria9186
@sajiscaria9186 Ай бұрын
Rahul Gandhi the right choice, the real leader.
@user-rg6qw5zh2q
@user-rg6qw5zh2q Ай бұрын
രാഹുൽ
@sanalkumar.s8993
@sanalkumar.s8993 Ай бұрын
അത് ശരിയാ ഇത്തവണ 99 സീറ്റ്‌ കിട്ടി.. ഏതാണ്ട് 100% വളർച്ച. ബിജെപി യ്ക്ക് 40 % താഴോട്ടു പോയി
@shaji1985
@shaji1985 Ай бұрын
വളരെ നല്ല വിലയര്ത്തൽ.
@timetothink8939
@timetothink8939 Ай бұрын
Rahul Gandhi ku kittunna news value ❤
@sharafsharafudheen6918
@sharafsharafudheen6918 Ай бұрын
RaGa 💙💙💙💙💙
@user-ws2ny5pt5p
@user-ws2ny5pt5p Ай бұрын
Rahul 🧡🤍💚
@vidyavenu5005
@vidyavenu5005 Ай бұрын
Let's see who this real rahul ghandy is.
@NaufalMuhammad-ed3hc
@NaufalMuhammad-ed3hc Ай бұрын
Rahul Great Man
@bijovarghese6288
@bijovarghese6288 Ай бұрын
ഇന്ത്യൻ ജനം മനസ്സിലാക്കി തങ്ങൾ ചതിക്കപ്പെട്ടു എന്ന്.
@user-ok7zn3dh3o
@user-ok7zn3dh3o Ай бұрын
Very good announcing, Rahul Gandhi has more support than Modi, yes Vijayam' belongs to Rahul Gandhi, everybody likes him..!
@maryherman7367
@maryherman7367 Ай бұрын
Rahulji stand on the truth
@abhijithabhi3958
@abhijithabhi3958 Ай бұрын
Rahul Ghandi ❤
@user-hl2fm3yc7l
@user-hl2fm3yc7l Ай бұрын
Rahul Gandhi is great leader of poor and common people,he is future of india
@sunnykuriakose2993
@sunnykuriakose2993 Ай бұрын
രാഹുൽ ഭാവി ഇന്ത്യയുടെ പ്രീതീക്ഷ
@aseemmp
@aseemmp Ай бұрын
Ra Ga 🇮🇳
@shafeequest7553
@shafeequest7553 Ай бұрын
once Priya Ji enter , modi will Modi will be silent
@kgodavarma2238
@kgodavarma2238 21 күн бұрын
ഇപ്പോൾ അവസാന അടവാണ് അപവാദപ്രചാരണം ഇതും ചീറ്റിപ്പോകും
@nizarkarutheri2249
@nizarkarutheri2249 Ай бұрын
നരേന്ദ്ര മോഡിയുടെത് നനഞ്ഞ പടക്കമാണെന്ന് മനസിലായി.
@shajigeorge4760
@shajigeorge4760 Ай бұрын
ഒരു സ്വെച്ഛാധിപതിക്കും അധികനാൾ ജനങ്ങളെ കബളിപ്പിക്കാൻ കഴിയില്ല
@prspillai7737
@prspillai7737 Ай бұрын
ഇതുകൊണ്ടൊന്നും കാര്യമായ മാറ്റമൊന്നും ജന ജീവിതത്തിൽ ഉണ്ടാകുന്നില്ല. അധികാരം കയ്യിൽ കിട്ടണം, പറഞ്ഞതുപോലെ പ്രവർത്തിക്കണം, ജനക്ഷേമ കാര്യങ്ങൾക്കു വേണ്ടത്ര പ്രാതിനിധ്യം കൊടുക്കണം. ജനങ്ങളെ സേവിച്ചാൽ ജനങ്ങൾ കൈ വെടിയുകയില്ല. പക്ഷേ കർണ്ണാടകത്തിൽനിന്നും വരുന്ന വാർത്തകൾ അത്ര നന്നല്ല. വലിയ വലിയ coporates നെ നന്നാക്കാൻ 14 മണിക്കൂർ ജോലിസമയം ആക്കാനുള്ള ചർച്ച പരിഗണനയിൽ ആണ് എന്ന് കാണുന്നു. ഇത് ആത്മ വഞ്ചനയാണ്. കോൺഗ്രസ്സ് ഒരിക്കലും അതിന് കൂട്ടുനിൽക്കാൻ പാടില്ല. പണത്തിന്റെ കൂമ്പാരത്തിനുമേൽ, സ്വന്തം നിലനിൽപ്പിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത, പണച്ചാക്കുകളുടെ പിൻബലമുള്ള ഒരു പാർട്ടിക്ക് എതിരെയാണ് INDIA Block ന് പോരാടേണ്ടത് എന്ന ബോധം ഉണ്ടെങ്കിൽ നന്ന്. പിന്നെ ' ബാലബുദ്ധി ' എന്ന് ഒരു 'വൃദ്ധബുദ്ധി ' പറയുന്നതിൽ വലിയ കഴമ്പൊന്നും ഇല്ല.
@graceyaugustine1395
@graceyaugustine1395 Ай бұрын
Narendra what did about nothing Rahul Gandhi not do e . Let him come in practice then an talk about Hon primMinister Narendra Motiji .
@rasheedca4702
@rasheedca4702 Ай бұрын
വെരി ഗൂഡ
@thangamstephen4856
@thangamstephen4856 Ай бұрын
Rahulji.....Rahulji....Rahulji.....Our PM is Rahulji.
@mohananchakingal7974
@mohananchakingal7974 Ай бұрын
വണ്ടി പോയി ടിക്കറ്റ് എടുക്കുന്നവരായി വോട്ടർ മാറിയാൽ....
@parelhouse-rf7dk
@parelhouse-rf7dk Ай бұрын
Rahul aways want t do good for people bjp always blame the opposition.
@baskaranc4223
@baskaranc4223 Күн бұрын
വാക്കുകൾ കൊണ്ട് പരസ്യം മാത്രം മോദി മുന്നോട്ട് തന്നെ രാഹുൽ വന്നാൽ ഇന്ത്യ തീർന്നു 😮
@sakki5478s-in8sg
@sakki5478s-in8sg 16 күн бұрын
Thakarcha. Allaaaa. ....chrishuvine shikshichathu polulla. Shikshanam. Ayrunnallo....athinulla shikshanam. Anu. Uyarppu..... Aauyrppanu. Rahulintethu ....ok....
@user-mc3ky3kg8l
@user-mc3ky3kg8l 23 күн бұрын
രാജ്യത്തിൻ്റെ മതേരത്വത്തിൻ്റെ കാവൽകാരൻ രാജ്യം ഭരിക്കണം