Directors' Round Table | Part 1 | Dileesh, Mahesh, Basil, Shruthi and Jeo | Cue Studio

  Рет қаралды 179,377

cue studio

cue studio

Күн бұрын

മലയാള സിനിമ ദേശീയ ശ്രദ്ധ നേടുമ്പോൾ, കോവിഡിന് ശേഷമുള്ള സിനിമകളുടെ സ്വീകാര്യതയെ കുറിച്ച് സംവിധായകർക്ക് പറയാൻ ഉള്ളത്
#dileeshpothan #basiljoseph #jeobaby #shruthisharanyam #maheshnarayanan #directorsroundtable #cuestudio
Show Director and Post Production - Ralph Tom Joseph
Poducer - Akhil Devan
Camera Team - Albert Thomas
Nithin Sreekumar
Vimal Kumar
Akhil Devan
Editor - Swaveel Faiyas
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue
www.homes4.in
പകുതി പണം കൊണ്ട് വീട് നിർമിക്കാം ബാക്കി പകുതി 50 മാസത്തവണകളായി തിരിച്ചടക്കാം കൂടാതെ മാസത്തവണകളുടെ 20% സബ്സീടിയും
പലിശ രഹിതമാസത്തവണവ്യവസ്ഥയിൽ വീട് നിർമിക്കാം
എറണാകുളം ജില്ല മുതൽ കണ്ണൂർ ജില്ല വരെ
BAYT HOMES4 BUILDERS PVT LTD
===================
9544201900
ഞങ്ങളുടെ അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ
Android
play.google.co...
IOS
apps.apple.com...

Пікірлер: 377
@muhammedjabir804
@muhammedjabir804 6 ай бұрын
Please do more❤ 1-Amal neerad 2-Anwar rasheed 3- Ashiq abu 4-Anjali Menon
@jissebastian6459
@jissebastian6459 6 ай бұрын
കാതൽ എന്ന movie യില് ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നത് "ദൈവമേ " എന്നുള്ള ആർത്ത് അലച്ചുള്ള എങ്ങൽ ആണ്. എന്നെ സംബന്ധിച്ച് aa character unleash ചെയ്യുന്ന ഏറ്റവും peak moment അതാണ്!. അത് ഡയറക്ടർ അല്ല മമ്മൂക്കയുടെ കലാവിരുത് anennath interesting ആണ്.
@wanderermallu
@wanderermallu 6 ай бұрын
സത്യം.. ആ സിനിമയിൽ മമ്മൂട്ടിയുടെ കാരക്റ്ററിനൊരു ഫ്ലാഷ്ബാക്ക് വേണ്ടാണ്ടാക്കിയത് തന്നെ ആ വിളിയാണ്.
@seekzugzwangful
@seekzugzwangful 6 ай бұрын
Yes. That conveyed a plethora of...
@sha9981
@sha9981 6 ай бұрын
Perfection and Brilliance നോക്കുമ്പോൾ Malayalam Film Industryile എക്കാലത്തെയും No 1 Positionil നിൽക്കുന്ന ഡയറക്ടർ Dileesh Pothan aanu. The Brilliance❤
@abinabraham112
@abinabraham112 6 ай бұрын
Nala thamasha!
@abhigcek
@abhigcek 6 ай бұрын
yes agree 100%.pure and genuine talent!!
@user-tx8ek1hp5r
@user-tx8ek1hp5r 6 ай бұрын
Aake രണ്ട് സിനിമയെ ചെയ്തുള്ളൂ
@Lyfofnik
@Lyfofnik 6 ай бұрын
Ellam kalatheyum enn parayaan kazhiyilla but his movies are good and moral values
@shuhaibm.b493
@shuhaibm.b493 6 ай бұрын
​@@user-tx8ek1hp5r3 maheshinte prathikaram, thondimuthalum driksakshiyum, joji
@sanafermuzafer1480
@sanafermuzafer1480 6 ай бұрын
Round table ഇതുകൊണ്ട് നിർത്തരുത്. എണ്ണം പറഞ്ഞ cinematographers ഉണ്ട് നമുക്ക്. അവരെക്കൂടി കൊണ്ടുവരണം please 🙏🏼
@adwaith5158
@adwaith5158 6 ай бұрын
Yes
@richardparker4316
@richardparker4316 6 ай бұрын
മനീഷ് comedy Commercial പടങ്ങളുടെ ടീമിനെ വച്ചു ഒരു റൗണ്ട് ടേബിൾ ചെയ്യണം. വിപിൻ ദാസ്, ഗിരീഷ് AD , രതീഷ് ബാലകൃഷ്ണ പൊതുവാൾ , നഹാസ് ബേസിൽ എല്ലാരും വേണം
@jisjames7598
@jisjames7598 6 ай бұрын
Yes yesssss
@seekzugzwangful
@seekzugzwangful 6 ай бұрын
ദിലീഷ് പോത്തൻ commercially successful തന്നെ ആണ്.
@richardparker4316
@richardparker4316 6 ай бұрын
@@seekzugzwangful അത് കൊണ്ട് ദിലീഷിന്റെ പടങ്ങൾ കമർഷ്യൽ പടങ്ങൾ അല്ല.
@ethanhunt7198
@ethanhunt7198 6 ай бұрын
നിസാം ബഷീറും വേണം
@abhirammk3045
@abhirammk3045 6 ай бұрын
​@@richardparker4316 Maheshinte prathikaram cheytha dileeshum, Malik cheytha maheshum, minnal cheytha basilum pinne commercial directors alle
@heyitsme5408
@heyitsme5408 6 ай бұрын
Delighted to see a Malayalam KZbin channel thriving, which focuses not only on the superstars but also on the hardworking people behind the camera who contribute significantly to cinema. Excellent quality questions, great management, and interviews that are truly worth one's time. Kudos to Maneesh Narayanan and the Cue Studio team!
@thehopeproject3038
@thehopeproject3038 6 ай бұрын
അങ്ങനെ മലയാളത്തിനും കിട്ടി ഒരു quality റൌണ്ട് table ❤
@aviyal6447
@aviyal6447 6 ай бұрын
മഹേഷ് നാരായണൻ്റെ സിനിമകളുടെ cinematography എപ്പോഴും outstanding ആണ്
@krishnarajk3582
@krishnarajk3582 6 ай бұрын
എല്ലാവരും മലയാള സിനിമയിലേക്ക് ഉറ്റു നോക്കുന്നു സമയത്ത് ഉത്തരം റൗണ്ട് ടേബിൾ അനിവാര്യമാണ്.... ഇംഗ്ലീഷ് സബ് ടൈറ്റിൽ ആഡ് ചെയ്താൽ മറ്റു മലയാള സിനിമ പ്രേമികൾക്ക് പെട്ടന്ന് കണക്ട് ആകും... ശ്രദ്ധിക്കുമല്ലോ...???
@athulkriz9399
@athulkriz9399 6 ай бұрын
pothettan fans button >>
@satheesht
@satheesht 6 ай бұрын
Don't call myself a fan of him, but a fan of the subtle brilliance in showing how artistic craft improves in the shot sequence that has "photography can be learned, but cannot be taught".
@Anjana_rejii
@Anjana_rejii 6 ай бұрын
I love your channel guys. Comedy paranju kochu varthanam paranju olla usual movie promotion videos Poole alla ningal your fully focused on movies (especially manjummel individual interviews) keep up the work. Iam sure you guys prepare good questions with out irritating the actors and actresses. Great work. All the best❤
@thiruvanchoorsyam
@thiruvanchoorsyam 6 ай бұрын
Dear Maneesh and Team CUE, Can we start a movie production series like Amrita TV's "Cinema Karyangal" in the past? There is no other channel in Malayalam that approaches movies as seriously as CUE. It will be very useful for the new generation who want to make films.
@allenabraham18
@allenabraham18 6 ай бұрын
Always a fan of maneesh and Cue studio ,his questions are so accurate and related to filmaking apart from other channels!!
@amanjotsingh109
@amanjotsingh109 6 ай бұрын
Dear cue studio please provide subtitles for the video, I have huge admiration for Malayalam cinema. I need to listen to these brilliant set of people sharing there views about cinema....subs please 🙏
@dibs4781
@dibs4781 6 ай бұрын
ellarum pothettan parayumbol kochu kuttikale pole kelkunnu, iyaloryu goat thanne, pratheykichu he prooved that linear filim making is not easy as it seems ,pls bring ratheesh pothuval and chidambaram to the table❤
@trendingmalayalam9603
@trendingmalayalam9603 6 ай бұрын
Can u arrange a cinematographer's meetup ❤️
@amruthkrishnannambiar2934
@amruthkrishnannambiar2934 6 ай бұрын
Mahesh Narayanan ❤ His interviews and views are always very interesting to watch. I feel he is slightly underrated. He is easily one of the best directors in Malayalam now♥️
@BanuSkz
@BanuSkz 6 ай бұрын
Stephy xavier മധുര മനോഹര മോഹം director അവരെ വിളിക്കാമായിരുന്നു if they wanted a lady director representation.
@Midhunxx
@Midhunxx 6 ай бұрын
😂😂ആ ബെസ്റ്റ്
@ganabhooshanamgirishkochin
@ganabhooshanamgirishkochin 6 ай бұрын
🥲
@tailedpepper
@tailedpepper 6 ай бұрын
Such a great panel deserves english subtitles
@jobyjohn3262
@jobyjohn3262 6 ай бұрын
VfX artist round table വേണം... മലയാളം industry അതിൽ കുറച്ചു focus ചെയ്താൽ indian സിനിമയിൽ അത്ഭുതങ്ങൾ ഉണ്ടാകുമെന്ന് തോന്നുന്നു...
@creatoraspect
@creatoraspect 5 ай бұрын
💯
@suhailbinrazak2993
@suhailbinrazak2993 6 ай бұрын
Dileesh just 🔥🔥🔥
@Akshay76541
@Akshay76541 6 ай бұрын
ഇതിൽ ശ്രുതി ചെയ്താ പടം ഏതാ? Minimum നല്ലൊരു Director നെ കൊണ്ട് വന്നു കൂടെ.. Like Rahul sadasivan, Nissam basheer, Dijo jose Antony?
@akashs3810
@akashs3810 6 ай бұрын
Just Google it. She deserves that
@dilinreginold9256
@dilinreginold9256 6 ай бұрын
Da ne nink ishtapeta padathinte directors nte peru maathrm parayalle kaatu kallaa
@2ndsaturday26
@2ndsaturday26 6 ай бұрын
Appo verum kore per. Females illa ennum paranj. Athanu. She is a capable director enn thonunnu
@snipeff4145
@snipeff4145 6 ай бұрын
💯
@snipeff4145
@snipeff4145 6 ай бұрын
Like Romancham director jithu madavan pole ulla alkar
@Varnahere
@Varnahere 6 ай бұрын
Jeo baby enthoru pwoli manushyananeeeee 😍😍😍 uyyooo loveeee him! ❤️‍🔥😍
@hehe-gi7td
@hehe-gi7td 5 ай бұрын
But bro is a certified cu*k
@jemshi379
@jemshi379 5 ай бұрын
മൈരൻ ഉള്ളത് അങ്ങ് പറയും. 😁
@JafarKhan-mz6xm
@JafarKhan-mz6xm 6 ай бұрын
Dileesh P- Mahesh N Brilliant filmmakers 🔥
@Lyfofnik
@Lyfofnik 6 ай бұрын
puthu thalamurayude albhuthangalanu ivar iniyum kure per ind nalla cinema cheythavar avare kude kond varanam 2 nd part ayiii, gud interview
@cineenthusiast1234
@cineenthusiast1234 6 ай бұрын
Yes chitambaram, roscach director nissam basheer, ljp, roby varghese raj, etc
@Lyfofnik
@Lyfofnik 6 ай бұрын
Prithvi , jude antony , vineeth , dhyan , nahas hidayath, tinu papachan , jithu joseph ………..etc ivaronnum illathe malayalam industry complete akilla ipol
@finosivithomas7500
@finosivithomas7500 6 ай бұрын
This is great guys. Such a splendid round table❤❤
@ken-adams
@ken-adams 6 ай бұрын
Part 2 vegam ingu poratte ! Kshema valare kuravaanu !
@faseeqshan8775
@faseeqshan8775 5 ай бұрын
2024 adhinulla utharangalulla varshamaayirikkum Basil Joseph ❤
@subinraju28
@subinraju28 6 ай бұрын
17:15 - Kadhalil sodhapuvadhi eppadi..
@sugeshms
@sugeshms 6 ай бұрын
Correct
@VaisakhSomanath
@VaisakhSomanath 6 ай бұрын
ithu comment cheyyan vendi scroll cheytha njan
@kl0599
@kl0599 6 ай бұрын
ഞാനും
@59neerajlanand63
@59neerajlanand63 6 ай бұрын
malayalathil ettavum bestaaitt film interview cheyyunne manushyan🥰
@sarathkaaranat3005
@sarathkaaranat3005 6 ай бұрын
ബാക്കി നാലു പേരും accomplished സംവിധായകരാണ്. ശ്രുതിയുടെ സീറ്റ് സംവരണ സീറ്റാണോ😂
@7008-r8o
@7008-r8o 6 ай бұрын
😂
@Tweetsoftheweek
@Tweetsoftheweek 6 ай бұрын
Ente myre samvaranam ninak pidikkule
@bhagyanathss6070
@bhagyanathss6070 6 ай бұрын
😂
@HariKrishnan-fz8eb
@HariKrishnan-fz8eb 6 ай бұрын
Satyam reservation seat
@ashlyjossy5614
@ashlyjossy5614 5 ай бұрын
ആണെങ്കിൽ?😂
@albinsunny9383
@albinsunny9383 6 ай бұрын
Cue Studio ❤ This channel is influencing a lot of movie buffs or movie lovers. Manish I feel you are like the baradwaj rangan of malayalam. പുട്ടിന് തേങ്ങ ഇടുന്ന പോലെ കുറെ videos എടുത്ത് വെച്ചിട്ട് ആൾക്കാരെ വെറുപ്പിക്കാൻ ഏത് പൊട്ടനും പറ്റും, അവിടെയാണ് TheCue വ്യത്യസ്തമാവുന്നത് Content quality 🔥
@vishnuprabhusivadas2414
@vishnuprabhusivadas2414 6 ай бұрын
Only in Mollymood watch movie not only bcoz of heroes but the directors and the script writers😊
@iamthevengeance4766
@iamthevengeance4766 6 ай бұрын
Sruthy koduvanathu enthinnu Answer : women representation 😂😂
@raupss
@raupss 6 ай бұрын
😂😂
@rijasali3968
@rijasali3968 6 ай бұрын
She is capable enough to be in the panel..!!
@abhilashsharmam
@abhilashsharmam 6 ай бұрын
Ratheena/stephy zavier were also good choices
@muhammedashik8431
@muhammedashik8431 6 ай бұрын
പുലിവാൽ കല്യാണത്തിലേ ജഗതി ടെ സീൻ ഓർമ വന്നു 😂
@sravanb4680
@sravanb4680 6 ай бұрын
ഒന്ന് google cheyth nokk njanum ippozha nokkiye inter national film festivelil debut director award winner aanu
@vineeth6526
@vineeth6526 5 ай бұрын
When Malayalam contents are widely celebrating we should praise this young talented directors , they’re the strength , there are many more , Khalid rahman , now it’s chidambaram , Rahul sadashivan( bhramayugam ) , anand ekarshi ( aatam ) ,Girish ad ( premalu) the list goes on ,
@endhaaalle_kadha
@endhaaalle_kadha 6 ай бұрын
സ്ത്രീ പ്രാതിനിധ്യം കാണിക്കാനായി, ആരും കാണാത്ത സിനിമയുടെ ലേഡി ഡയറക്ടറെ വിളിക്കുന്നതിനു പകരം മധുരമനോഹര മോഹത്തിന്റെ സംവിധായകയെ വിളിക്കാമായിരുന്നല്ലോ ??😢😢 ഇത് മറ്റേ പുളളിക്കാരി ജഗതി പുലിവാൽ കല്യാണത്തിൽ ടീഷർട്ട് ഇട്ട് suit ഇട്ടവരുടെ കൂടെ ഇരിക്കുന്ന meme പോലെ ആയിപ്പോയി😅
@ashlyjossy5614
@ashlyjossy5614 5 ай бұрын
ആരും കാണാത്ത സിനിമ എന്ന് അങ്ങ് സ്വയം പറയാൻ വരട്ടെ. Malayalm fim audience appreciate and welcomes films if they are good in content. അത് ഇതുവരെ മനസ്സിലായിട്ടില്ലലേ.
@vampire__hunter
@vampire__hunter 6 ай бұрын
This is not round table this is semi circle conference
@Hercules_1234
@Hercules_1234 6 ай бұрын
Matte circle il nammal viewers irikkunnu
@basilkuriakose896
@basilkuriakose896 6 ай бұрын
@@Hercules_1234 Uff Mass
@maxentertainment6114
@maxentertainment6114 6 ай бұрын
​@@Hercules_1234മോനെ തീ 🔥🔥🔥
@foggnewsMedia
@foggnewsMedia 6 ай бұрын
ചോദ്യങ്ങൾക്ക് ആവശ്യത്തെക്കാൾ വലിയ നീളം... ഒരു ലാഗ്ഗ്. കൃത്യത ചുരുക്കി ചോദിക്കേണ്ടത് അത്യാവശ്യമാണ്.
@nibudaniel5759
@nibudaniel5759 6 ай бұрын
Missing amal neerad and ljp they are also mainstream fab directors
@lionheart877
@lionheart877 6 ай бұрын
2023 ഇൽ പ്രതീക്ഷ തന്ന പുതുമുഖ സംവിധായകർ ഒക്കെ എവിടെ? ഇരട്ട സിനിമയുടെ സംവിധായകൻ രോഹിത്? കഴിഞ്ഞ വർഷം ഇറങ്ങയത്തിൽ ഇന്ത്യൻ സിനിമയിൽ മലയാളത്തിന് അഭിമാനിക്കാൻ സാധിക്കുന്ന ആദ്യ സമ്പൂർണ നായ്ക്കളുടെ സിനിമ ആയ വാലാട്ടിയുടെ സംവിധായകൻ ദേവൻ ജയകുമാർ... റിവ്യൂവേഴ്സ് കാരണം നശികപെട്ട കഠിന കടോരം സംവിധായകൻ മുഹസിൻ .. കോസ്റ്റ്യൂം ഡയറക്ടർ ആയി വന്ന് സംവിധായിക ആയ പെൺകുട്ടി മധുര മനോഹര തീരം സംവിധായിക സ്റ്റെഫി സേവിയർ...മാർക്കറ്റിംഗ് ഉം പൈസയും നോക്കി നിങ്ങൾ മാധ്യമങ്ങൾ ഇവരെ ഒക്കെ എഴുതി തള്ളി....കഷ്ടം തന്നെ...ക്യൂ പോലെ ഒരു മാധ്യമം എങ്കിലും ഇത്തരം കമേഴ്സ്യൽ ചേരുവയിൽ പെടില്ല എന്ന് കരുതി...നാണക്കേട്...നിങ്ങൾക്കും പൈസയും റീച്ചും മാത്രം ആണ് താൽപര്യം...ആദർശങ്ങൾ ഒക്കെ വെറും തട്ടിപ്പ് മാത്രം...ദീപസ്തംഭം മഹാശ്ചര്യം നമ്മക്കും കിട്ടണം പണം... നമിച്ചു... വളരെ unfair ആയിരുന്നു ഇവരുടെ ഒക്കെ കാര്യത്തിൽ നിങൾ മാധ്യമങ്ങൾ കഴിഞ്ഞ വർഷം കാട്ടി കൂട്ടിയത്ത്...പറയാതെ വയ്യ!!!!!! Mr.മനീഷ് നാരായണൻ...നിങ്ങളിൽ നിന്നും ഇതൊന്നും അല്ല പ്രതീക്ഷിച്ചത്....
@muhammedashik8431
@muhammedashik8431 6 ай бұрын
Joker😂
@lionheart877
@lionheart877 6 ай бұрын
Yes...ദുരന്ത സമൂഹം "ഒറ്റപെടുതിയവർ"... ജോക്കർ തന്നെ ആണ് പലരും🎉...നിങൾ ഒക്കെ ഉണ്ടല്ലോ "THE PERFECT SOCIETY"... 😊
@rishikraj5696
@rishikraj5696 6 ай бұрын
Please add English subtitles to understand...!
@anish6665
@anish6665 6 ай бұрын
Need subtitles.
@halahulayt4064
@halahulayt4064 6 ай бұрын
പോത്തേട്ടൻ... ബ്രില്ലിൻസ്....😂...❤❤ആരുവന്നാലും..... Pothettan❤
@chacheB
@chacheB 6 ай бұрын
Mahesh Narayanan is a very artificial story teller in my pov..all movies n all charecters have same nature.. same sort of emotions
@jemshi379
@jemshi379 5 ай бұрын
👍👍
@snharmony1243
@snharmony1243 6 ай бұрын
Sruthiyude seatil Anjali menon aayirunnenkil better aayene... Just oru female quota fill cheyyan vendi kodunna aale pole thonni... Anjali menon,Geethu mohandas ennivare konduvaraayirunnu.
@viliv17
@viliv17 5 ай бұрын
She made a remarkable movie dingus!
@ashlyjossy5614
@ashlyjossy5614 5 ай бұрын
You should be more aware about what is happening in Malayalam cinema. Without seeing her film, please don't say stupid arguments.
@snharmony1243
@snharmony1243 5 ай бұрын
@@ashlyjossy5614 I know exactly what hell is happening in malayalam cinema. Pinne njan udheshichath matu directors(avde ullath) vech nokkumbo significant aayittulla work onnum alla avarudeth, ath oru yadharthyam aan! Chumma dialogue adikkathe, better female directors undallo avare vilikayrnnu ennan udheshichath. Ini thaan thanne para Sruthyude eeth work aan avde ulla bakki 4 directorsinod compare cheyyavunnath!!!
@_chapternumberone_8782
@_chapternumberone_8782 6 ай бұрын
Where is gireesh ad??
@tamiolson
@tamiolson 6 ай бұрын
Mahesh Narayan ❤❤❤❤
@amalaaiswarya2029
@amalaaiswarya2029 6 ай бұрын
C u soon is one of the bests of mahesh❤❤❤
@pogba6463
@pogba6463 6 ай бұрын
Basil😍💥
@Akash-fy5vb
@Akash-fy5vb 6 ай бұрын
Basil fans
@abhijithis9424
@abhijithis9424 6 ай бұрын
Like the round tables in hollywood. Good idea. Anchor chettan center il irikarunu
@wanderermallu
@wanderermallu 6 ай бұрын
ഞാൻ ബേസിലിന്റെ സിനിമേടെ ആളാണ്. ഏതു മൂഡിലും പോയിരിന്നു കാണാം അതാണ് മച്ചാന്റെ പടത്തിന്റെ ഹൈലൈറ്റ്. 👍🏻. ബ്രില്ലിൻസ് അത് ഇതു ഒന്നുമല്ല ആവശ്യത്തിനുള്ളത് ഇട്ടാൽ തന്നെ പടം ഓടും.
@SureshKonnallur-ds6pc
@SureshKonnallur-ds6pc 6 ай бұрын
തിരക്കഥയിൽ കാമ്പ് ഉണ്ടെങ്കിൽ ജനങ്ങൾ കാണും സൗത്ത് നോർത്ത്
@praveentirur
@praveentirur 6 ай бұрын
Where is Chidambaram, Girish AD, and Rahul Sadasivan?
@manaskrishnaks
@manaskrishnaks 6 ай бұрын
avarde oke seperate interviews ee aduth alla vanne
@pleindevie7901
@pleindevie7901 6 ай бұрын
Beautiful episode !!
@kamathdhanushkrishna
@kamathdhanushkrishna 6 ай бұрын
Why is she even among these people??
@muhammedashik8431
@muhammedashik8431 6 ай бұрын
ആ പെണ്ണിനെ ഈ കൂട്ടത്തിൽ കണ്ടപ്പോൾ പുലിവാൽ കല്യാണത്തിലെ ജഗതിയുടെ സീൻ ഓർമ വന്നവർ ഉണ്ടോ 😂
@abhirammk3045
@abhirammk3045 6 ай бұрын
Athinu avalde cinema kando
@kalimsumar560
@kalimsumar560 6 ай бұрын
അവിടെ ഇരിക്കുന്നവർക്ക് അങ്ങനൊരു വ്യത്യാസം തോന്നില്ല അതാണ് അവരും നീയും തമ്മിലുള്ള വ്യത്യാസം
@HariKrishnan-fz8eb
@HariKrishnan-fz8eb 6 ай бұрын
Athippol ninne kondirithiyalum avar onnum parayilla
@abhirammk3045
@abhirammk3045 6 ай бұрын
@@HariKrishnan-fz8eb Parayum ethu kaatana oru padam polum cheyathavane pidichiruthiyekune ennu😂😂😂
@HariKrishnan-fz8eb
@HariKrishnan-fz8eb 6 ай бұрын
Athalle female directorinte karyam paranje
@vishnukbalakrishnan2134
@vishnukbalakrishnan2134 6 ай бұрын
ഇങ്ങനെ ഒരു ഇന്റർവ്യൂ 80 കളിൽ ആയിരുന്നെങ്കിലോ.. Kg george, ഭരതൻ, പത്മരാജൻ, iv ശശി, ജോൺ എബ്രഹാം... ലെവൽ ആയേനെ
@shhibili_p
@shhibili_p 6 ай бұрын
Basil🤗
@sinjokomban3963
@sinjokomban3963 6 ай бұрын
Anwar rasheed and amal neerad and ashik abu and anjali... Next pls
@ab3cm
@ab3cm 6 ай бұрын
Dileesh Pothen×Mahesh Narayanan×Basil Joseph 🤍⭐
@rharish123
@rharish123 5 ай бұрын
Kadhalil sodhapuvathu Epadi - Thats was the film name by Balaji Mohan
@sarfazftw5463
@sarfazftw5463 6 ай бұрын
Let it thrive🥂
@ManojKumar-nh8gw
@ManojKumar-nh8gw 5 ай бұрын
Shruthi ethu director.....kanan thanna thalparyam ellatha padam pidicha director
@adithmenon3528
@adithmenon3528 6 ай бұрын
Sidharth And Amala Paul movie kadhalil sodhappuvadhu yeppadi enna movie alle
@Safadstories
@Safadstories 6 ай бұрын
yes👍
@antojames9387
@antojames9387 6 ай бұрын
അടുത്ത റൌണ്ട് ടേബിളിൽ ഖാലിദ് റഹ്മാൻ, അഭിനവ് സുന്ദർ നായക്, സ്റ്റെഫി സേവ്യർ, രോഹിത് എംജി കൃഷ്ണൻ, കൃഷാന്ദ് എന്നിവർ വരട്ടെ.
@user-wo2xh9fj8x
@user-wo2xh9fj8x 6 ай бұрын
Basil inde ethavum nalla padam 'KUNJURAMAYANAM' anu pakshe athu ippolum Basil ne arayila anathane vishamam
@user-wo2xh9fj8x
@user-wo2xh9fj8x 6 ай бұрын
Yes
@Antopaul-gf8cq
@Antopaul-gf8cq 6 ай бұрын
Outdated interview 🥱 where is another directors? Who is she?only done 2 films so many brilliant lady directors here. Disappointed
@cineenthusiast1234
@cineenthusiast1234 6 ай бұрын
Ithu kaathal irangiya samayathu oru poster vannirunnu athanu ithu , ee penninekal nallathu madhuram cheytha kutti arnnu
@shyamsankar4146
@shyamsankar4146 6 ай бұрын
​@@cineenthusiast1234 madura manohara moham alle
@ashwathyb9670
@ashwathyb9670 6 ай бұрын
@@cineenthusiast1234just check how many awards Shruti Sharanyam got for her movie and then compare with other movies
@SandeepJShridhar
@SandeepJShridhar 6 ай бұрын
പേ10 : എനിക്കും സംവിധാനം അറിയാം. ഇനി ഞാനും ചെയ്യും. "ചാന്ത്പോട്ടിൻ്റെ പാണ്ടിപ്പടയോട്ടം" !
@ihsanas2729
@ihsanas2729 6 ай бұрын
Good Round table Maneesh etta❤
@victorsummers2149
@victorsummers2149 6 ай бұрын
ADD SUBTITLES!
@Polimoodambadi
@Polimoodambadi 6 ай бұрын
Bijipaal full power ❤
@J4gbn
@J4gbn 6 ай бұрын
ഒരു ഭാരത സര്‍ക്കാര്‍ ഉല്പന്നം എന്ന സിനിമയുടെ സംവിധായകനെയും ഈ കൂട്ടത്തില്‍ പിടിച്ചു കെട്ടാം
@soumyamanuel
@soumyamanuel 6 ай бұрын
Dileesh Pothen ❤
@rohitsharmak3288
@rohitsharmak3288 6 ай бұрын
Should have added Vineeth Sreenivasan instead of that lady
@ashwathyb9670
@ashwathyb9670 6 ай бұрын
SHRUTI SHARANYAM❤️❤️💫💫
@akhilkm9227
@akhilkm9227 6 ай бұрын
What's the film ?
@arjun_sabu
@arjun_sabu 6 ай бұрын
B 32 Muthal 44 Vare @@akhilkm9227
@arunkorahmoses6539
@arunkorahmoses6539 6 ай бұрын
B32 muthal 44 vare@@akhilkm9227
@ABc-m8j
@ABc-m8j 6 ай бұрын
ആരാ ഇതു...
@433Footballer
@433Footballer 6 ай бұрын
​@@akhilkm9227 tough questions venda...😶 കണ്ടാൽ അറിഞ്ഞൂടെ feminist fans association support ആണ് എന്ന് 😂
@FarzinAhammed
@FarzinAhammed 6 ай бұрын
15:15 Dileesh Pothan എന്താണ് പറഞ്ഞത്🤔
@kili_official310
@kili_official310 6 ай бұрын
this is brillient
@sagars4738
@sagars4738 6 ай бұрын
Pls add subtitles 😅
@remjiekm
@remjiekm 6 ай бұрын
Jeo baby de sound matches with SGK
@aryarb2835
@aryarb2835 6 ай бұрын
Who is sgk?
@remjiekm
@remjiekm 6 ай бұрын
@@aryarb2835 santhosh George kulangara
@shinoysunny8086
@shinoysunny8086 6 ай бұрын
Dileesh Pothen💥
@kochi_universe
@kochi_universe 6 ай бұрын
Gireesh Ad illa, Rahul Sadasivan illa, chitambaram illa, Nahas illa, nissam basheer illa, jithu madhavan illa Feminist reethiyil realistic aayi cinema edukkunnavarude round table aano🙃
@tm-zf3ud
@tm-zf3ud 6 ай бұрын
Ellarem ketti iruthanokkuvo?
@kochi_universe
@kochi_universe 6 ай бұрын
@@tm-zf3ud ellarem ennu njn udheshichitilla. Aarenkilum oraal venamarnnu to represent the newgens..
@nisanths8048
@nisanths8048 6 ай бұрын
Feminist reethi enthonnu😂 Women importance kodukkunna films onnum malayalathil vannittille ...!!!
@akshayas565
@akshayas565 6 ай бұрын
@ I thought this discussion was taken back before the release of manjummel boys, premalu and bramayugam
@adheenads8254
@adheenads8254 6 ай бұрын
This interview is taken many months back.
@satheeshenator
@satheeshenator 5 ай бұрын
Background sound is disturbing..
@abijitha8605
@abijitha8605 6 ай бұрын
17:39 kadhalil sodhappuvadhu yeppadi😌
@archanacr
@archanacr 6 ай бұрын
Ithokke padich eduthu Maneesh ini oru silma cheyyumo??
@prvsnair
@prvsnair 6 ай бұрын
You need to equal importance to everyone in the panel … such a shame
@dittuvarghese410
@dittuvarghese410 6 ай бұрын
Quality content ❤
@sanathkumar1698
@sanathkumar1698 6 ай бұрын
Subtitles please
@ofwuncukr
@ofwuncukr 6 ай бұрын
Kootathile komban evde?? Chidu😅
@jaykrishnan1398
@jaykrishnan1398 6 ай бұрын
Onju podey, cringe padam edthavan evde kidakkunnu. Classicukal edtha Pothen evde kidakkunnu.
@Mr_John_Wick.
@Mr_John_Wick. 6 ай бұрын
​@@jaykrishnan1398മഞ്ഞുമ്മൽ ബോയ്സ് ആണോ സേട്ടാ cringe... 😂
@ymax8698
@ymax8698 6 ай бұрын
കൊമ്പനോ അത്രക്കൊന്നും ഇല്ല
@433Footballer
@433Footballer 6 ай бұрын
​@@jaykrishnan1398പ്രകൃതി പടം മാത്രം എടുത്ത് വെറുപ്പിച്ചു ...😂 100 cr club ൽ ആരുണ്ടെട ഈ കൂട്ടത്തിൽ... മഞ്ഞുമ്മൽ boys 💥
@user-yp4sg7cz4z
@user-yp4sg7cz4z 6 ай бұрын
Agreed 💯 ​@@ymax8698
@adamsmagicworld4847
@adamsmagicworld4847 6 ай бұрын
Addipoli interview
@unnies3227
@unnies3227 6 ай бұрын
More roundtables ❤
@MuraliKrishna-tu1bv
@MuraliKrishna-tu1bv 6 ай бұрын
17:34 Kadhilil Sodhappuvadhu Yeppadi
@AnshUuoo
@AnshUuoo 6 ай бұрын
Jeo baby ❤❤❤
@2ndsaturday26
@2ndsaturday26 6 ай бұрын
Hey basil. ❤
@Niihhaarrr
@Niihhaarrr 6 ай бұрын
Nice interwier
@abhimznyu
@abhimznyu 6 ай бұрын
Minnal murali need theatre release
@nitz.nithin
@nitz.nithin 6 ай бұрын
Barathan padmarajanevonnum iv sasi lohidadas polullaa legendsine ariyathaaa new gen kiddoo
@mansoor27mansoor11
@mansoor27mansoor11 6 ай бұрын
ചിദംബരം എവിടെ
@grinpea
@grinpea 6 ай бұрын
Producer akhil devan 💚
@vipin1683
@vipin1683 6 ай бұрын
Waiting for more.. Bring Back maharajas gang tooo
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 1,9 МЛН
Modus males sekolah
00:14
fitrop
Рет қаралды 15 МЛН
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 39 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 1,9 МЛН