Manjummel Boys Team Interview | Part 1 | Soubin Shahir | Chidambaram | Sreenath Bhasi | Sushin Shyam

  Рет қаралды 424,923

cue studio

cue studio

Күн бұрын

ഈ വാൻ യാത്ര എന്നെ അനുസ്മരിപ്പിക്കുന്നത് മാന്നാർ മത്തായിയിൽ നാടകത്തിനിറങ്ങുന്ന ഇന്നസെന്റേട്ടനെയും കുടുംബത്തിനെയുമാണ്. യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ് സംഭവം കേട്ടപ്പോൾ തന്നെ അതിൽ ഒരു സിനിമ ഉണ്ടെന്ന് മനസിലായി, അങ്ങനെയാണ് മഞ്ഞുമ്മൽ ബോയ്സ് ഉണ്ടാകുന്നത്. 'മഞ്ഞുമ്മൽ ബോയ്സ്' അഭിനേതാക്കളും ടെക്‌നിക്കൽ ക്രൂവും ക്യു സ്റ്റുഡിയോടൊപ്പം ഒരു ദിവസം.
Programme Director : Akhil Devan
Creative Producer : Ralph Tom Joseph
Camera Team : Albert Thomas, Nithin Sreekumar, Vimal Kumar, Krishnan, Jishnu EK,
Nibil, Donsto Lux Jose
Editor & Colorist : Swaveel Faiyaz
Post Production : Krishnan
Sound Team : Vibin Sagar, Arun KA (Karma Sound Factoria)
Tech. Support : Devaraj, Jyothis Jens
#manjummelboys #chidambaram #soubinshahir #sreenathbhasi #sushinshyam #cuestudio
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 286
@ashly7696
@ashly7696 6 ай бұрын
എല്ലാരും നടന്മാരെ നോക്കിയപോൾ ഞാൻ നോക്കിത് ചിദംബരം❤വേറെ ആരേലും ഉണ്ടേൽ അങ്ങനെ???പൊളി ചിരി ആണ്😍😍
@arafathmuhara3290
@arafathmuhara3290 6 ай бұрын
Sathyam
@AppuAppuss-ym8vm
@AppuAppuss-ym8vm 6 ай бұрын
Sathyam❤❤❤
@ganeshkrishna9563
@ganeshkrishna9563 6 ай бұрын
കൊക്കരകോ......... 😅
@ProEditor9728
@ProEditor9728 6 ай бұрын
Bhasi is a man who is 100% comfortable and happy when with friends and not the same with others.
@ManishamohanOfficial
@ManishamohanOfficial 6 ай бұрын
Omg Arun & Deepak is so so similar for a siblings match....😮🤔🔥
@ganabhooshanamgirishkochin
@ganabhooshanamgirishkochin 7 ай бұрын
Art ഡയറക്ടറിനും space കൊടുത്തതിനു cue studio യ്ക്ക് കൈയടികൾ 👏🏻👏🏻
@kmcdark444
@kmcdark444 6 ай бұрын
kodukathe irrikan pattila because ee cinemayil art nalla vale und
@CinephileSreenath
@CinephileSreenath 7 ай бұрын
ചിദംബരം എന്ന സംവിധായകനോട് എന്തോ വല്ലാത്ത ഒരു വിശ്വാസം ആണ്. ജാനേമൻ എന്ന സിനിമയിൽ മൂപ്പർ പറയാതെ പറഞ്ഞ ഒരുപാട് കാര്യങ്ങൾ ഉണ്ട്. Eagerly waiting for Manjummal Boys 🤞🏽
@saassssss
@saassssss 7 ай бұрын
Oola padam janeman and romancham , athepole aavathirunnal mathi , premalu okke adipoli movie
@Vineeth9102
@Vineeth9102 7 ай бұрын
​@@saassssss രോമാഞ്ചവും ജാനേ മനും ടെലഗ്രാമിൽ download ചെയ്ത് കണ്ടാൽ അങ്ങനെ തോന്നും ഉണ്ണി... കാശ് കൊടുത്ത് തിയേറ്ററിൽ കണ്ടവർക്ക് അങ്ങനെ തോന്നില്ലാ
@user-ng3rl5tb1q
@user-ng3rl5tb1q 7 ай бұрын
​@@saassssss Romancham is just average movie ... Music, Acting & Dialogues makes that movie entertaining.... But in the case of jaaneman u r completely wrong ... Jaaneman is a very good movie in every aspect... There is sarcasm in each moment in that movie ... Well made & well scripted.
@MysteriousGuy-mt2mn
@MysteriousGuy-mt2mn 7 ай бұрын
​@@Vineeth9102njn ottla romancham kande freinsinte koode enikk nalla ishtapett
@cineenthusiast1234
@cineenthusiast1234 7 ай бұрын
​@@user-ng3rl5tb1q Romancham kore firendsinte kadha anu athil chettanu kooduthal enthenkilum veno😂
@lukmanutd
@lukmanutd 7 ай бұрын
It's good to see Shyju Khalid in an interview..
@Abcccc________
@Abcccc________ 7 ай бұрын
Angane ee muthalinte samsaram onnu Kelkan patti .. Shyju kahlidh❤.. Honestly I’m a big fan of his work.. Thank you manjummel boys❤
@radhikachandran8645
@radhikachandran8645 6 ай бұрын
Khalid Rahman & Shyju Khalid വരുന്നത് കണ്ടപ്പോ തന്നെ ഒരു സന്തോഷം ❤️🌝
@aishwarya21399
@aishwarya21399 6 ай бұрын
Avar brothers koode alle🥰 Athondakum...❤❤❤
@radhikachandran8645
@radhikachandran8645 6 ай бұрын
❤️❤️
@Diyaalicalicut
@Diyaalicalicut 6 ай бұрын
നല്ല അംബിയൻസ് ഉംപൊതുവായി കാണുന്ന interview ഇൽ നിന്നും വ്യത്യസ്തമായ നല്ല ഒരു വെറൈറ്റി interview pattern ഉം, loved it
@shijiscaria9403
@shijiscaria9403 6 ай бұрын
E place avidayanu
@ArJun-nj9sn
@ArJun-nj9sn 7 ай бұрын
മലയാളികൾ ഈ മാസം ഇത്രയും വെയിറ്റ് ചെയ്തിരിക്കുന്ന സിനിമ വേറെ കാണില്ല ടീം മഞ്ഞുമ്മൽ ബോയ്സ്.❤️ This Thursday FDFS 😍
@Jhnjffrjnrdhn
@Jhnjffrjnrdhn 6 ай бұрын
Donensvvf
@Maryanjana123
@Maryanjana123 5 ай бұрын
Ee fdfs ntha sambhavam enik arinjooda athonddd choichathaaa
@isafi-ij6mi
@isafi-ij6mi 3 ай бұрын
1:24 vishnu smile ഇഷ്ട്ടപ്പെട്ടു ❤❤
@judhan93
@judhan93 6 ай бұрын
ഒരു അവതാരകന്‍ എന്താകണമെന്ന് മഹേഷേട്ടനെ കണ്ടു പടിക്കണം. All the best Team Manjumal Boys thank You Chidambaram Sir❤
@itsmylife9631
@itsmylife9631 4 ай бұрын
അതേ അതേ അതേ അതേ അതേ അതേ... ഒരു കിലോമീറ്റർ നീളത്തിൽ ചോദ്യം അയാള് ചോദിക്കും..എന്നിട് അയാള് തന്നെ ഉത്തരവും പറയും... Opposite ഇരിക്കുന്ന ആളു ആകെ പറയുന്നത് "അതേ അതേ അതേ അതേ അതേ അതേ..." Worst interviewer ever
@baIIshevik
@baIIshevik 3 ай бұрын
​@@itsmylife9631true 😂
@JomonFrango-lb9lc
@JomonFrango-lb9lc 6 ай бұрын
ജാൻ ഇ മാൻ ..... പണി അറിയാവുന്നവന്റെ ഒറ്റ പടം മതി മഞ്ഞുമ്മൽ ബോയ്സിന് വേണ്ടി കാത്തിരിക്കാൻ ചിതംഭരം എസ് പൊതുവാൾ 💥
@sidhu3657
@sidhu3657 7 ай бұрын
I'm so excited for this movie.....because of chidambaram, he gave so many thoughts and messages through JANEMAN....which usually cannot expect from a beginner....so im so glad to see his next work.. and also sushin and shyju khalid.............❤❤❤❤
@TranquiX89
@TranquiX89 6 ай бұрын
Ganapathi is Hero Stuff . He will prove..
@jisnaj2002
@jisnaj2002 3 ай бұрын
Khalid rahman is so handsome ❤️
@PeacefulSaturnPlanet-vx9sw
@PeacefulSaturnPlanet-vx9sw 7 ай бұрын
Really Top notch interview
@thecuestudio
@thecuestudio 7 ай бұрын
Thank you
@iabinthomas
@iabinthomas 7 ай бұрын
One thing online media should which would help us viewers is to avoid asking common questions. I have watched Chidambadam’s answer to ‘why manjummel boys’ in7 different interviews
@muhammedjabir804
@muhammedjabir804 7 ай бұрын
But everyone is not watching all the interviews.
@prethinraju7
@prethinraju7 7 ай бұрын
Location nalla oru concept. Thanks cue studio❤
@linsonxavhhju
@linsonxavhhju 4 ай бұрын
Location eathanu?
@abinand6531
@abinand6531 7 ай бұрын
Jst loved the vibe of manjummal boys 💯 Super excited for the film ❤❤❤
@rahul_1705
@rahul_1705 7 ай бұрын
maneesh chettan upgrading interview style!!!!
@sabour9683
@sabour9683 7 ай бұрын
ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഷൈജു കാലിദിന്റെയും അൻവർ റഷീദിന്റെയും ഇന്റർവ്യൂ ഏതെങ്കിലും ചാനലിൽ ചെയ്യണമെന്ന് also സമീർ താഹിർ ❤
@favashajrlandscape
@favashajrlandscape 6 ай бұрын
😍
@Nimeshjy
@Nimeshjy 7 ай бұрын
One of the best Interview💛
@SabeenaRauf
@SabeenaRauf 6 ай бұрын
Film kandit 3 days kayinnitum hangover mariyilla.. Super film✨✨✨✨
@linjay08
@linjay08 6 ай бұрын
One of the best movies I have seen after dhrishyam 1
@rivaldestiny
@rivaldestiny 7 ай бұрын
CUE INTERVIEWS are just amazing 😍 it's standard one
@manu.628
@manu.628 7 ай бұрын
Kidilam Teamnum 🔥& Kidilam interview ❤️ waiting for the 2nd part
@PriyaAjith-l8h
@PriyaAjith-l8h 6 ай бұрын
Chidambaram sir idhe pola nalla movies neraya edunga, all the best
@Jishnu2017
@Jishnu2017 7 ай бұрын
Great interview bunch of great actors and technician ❤
@vipinvenu4286
@vipinvenu4286 6 ай бұрын
ജാൻ എ മൻ. മഞ്ഞുമ്മൽ ബോയ്സ് " ചിദംബരം ഒരുപാട് പ്രേതീക്ഷികാമ് മലയാളം thin🔥💐
@chandlerbing2776
@chandlerbing2776 7 ай бұрын
Quality Content 💯
@abhiramids8211
@abhiramids8211 5 ай бұрын
ഖാലിദ് റഹ്മാൻ 💕💕💕Soooo handsome....
@abinand6531
@abinand6531 7 ай бұрын
Shyjukkaaaa❤❤❤❤❤❤
@jjtechi6715
@jjtechi6715 7 ай бұрын
എല്ലാരും ശാന്തറായി ഇരിക്കുന്നു ✨
@PriyaAjith-l8h
@PriyaAjith-l8h 6 ай бұрын
Im Tamil Nadu i cant understand what they speak but i love watch this actors interview ❤
@RumiTheway
@RumiTheway 7 ай бұрын
Favorite peoples❤
@majojosek1501
@majojosek1501 7 ай бұрын
Innovative interview, superb, waiting for part 2
@thecuestudio
@thecuestudio 7 ай бұрын
Coming soon
@ab3cm
@ab3cm 7 ай бұрын
24:36 Sushin Reaction 😂
@abdulrasak8224
@abdulrasak8224 7 ай бұрын
ചാത്തൻ സാറിന്റെ..... മാളമോ.... 😂❤️😍
@entertainmentbox7180
@entertainmentbox7180 7 ай бұрын
സലിംകുമാറിന്റെ ചെക്കനൊക്കെ പെട്ടന്ന് വല്ല്യ ചെക്കനായി കാലം കടന്നു പോകുന്നു വയസും കൂടുന്നു 😢😢😢😢😢
@Charlesfosterkanetorrance
@Charlesfosterkanetorrance 7 ай бұрын
Khalid rahman and tovino have same mannerism
@muhammedjabir804
@muhammedjabir804 7 ай бұрын
Hatss off team cue❤❤ how cool this interviews❤❤and the quality ❤
@pallavee2001
@pallavee2001 7 ай бұрын
Loved the interview ❤..all the best wishes for manjummel boys💥
@herdreampalettestories
@herdreampalettestories 6 ай бұрын
ശ്രീനാഥ് ഭാസി വീഴുന്ന സീൻ inside the cave full inch by inch kanichu ഒരോ വീഴ്ച്ചേടെ ഇടിയും കണ്ടോണ്ട് ഇരിക്കുന്നവന്റെ ഉള്ളിൽ ആരുന്നു😮 എന്നാലും അത് എങ്ങനെ എടുത്തു നിങ്ങൾ🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️ സിനിമപ്രാന്തന്മാർ😱 climax ലു സൗബിൻ വന്ന്തൊടുംവരെ ഭാസി ഊർന്നു വീഴല്ലേ എന്ന് പ്രാർത്ഥിക്കുവാരുന്നു🥺🥺🥺 tension at its peak. എല്ലാം കഴ്ഞ്ഞു വീട്ടിൽവന്നപ്പോ joju george നെപോലെഅഭിനയിച്ചവൻആരാന്നു നോക്കിയലെഞാൻഞെട്ടി “Jean paul lal” 😵‍💫😵‍💫😵‍💫
@sujithvishnu8664
@sujithvishnu8664 6 ай бұрын
VFX
@nikhithjames
@nikhithjames 7 ай бұрын
24:33 sushin reaction 🤣✌️
@dolvinsujathkumar
@dolvinsujathkumar 7 ай бұрын
Entho ishtamanu maneesh ettante interviews❤
@pepsikandam7816
@pepsikandam7816 6 ай бұрын
😢അനുസ്മരിപ്പിക്കുന്നത് മാന്നാർ മത്തായിയിൽ നാടകത്തിനിറങ്ങുന്ന ഇന്നസെന്റേട്ടനെയും കുടുംബത്തിനെയുമാണ്. യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ് സംഭവം കേട്ടപ്പോൾ തന്നെ അതിൽ ഒരു സിനിമ ഉണ്ടെന്ന് മനസിലായി, അങ്ങനെയാണ് മഞ്ഞുമ്മൽ ബോയ്സ് ഉണ്ടാകുന്നത്
@mother.of.a.cute.boy87
@mother.of.a.cute.boy87 6 ай бұрын
മൂത്താശാരി 😂😂സിനിമ കണ്ടപ്പോൾ ഗണുന്റെ ഈ ഡയലോഗ് ഞാൻ ഓർത്ത് 😆😆👍🏻👍🏻👍🏻
@najasnajju5831
@najasnajju5831 7 ай бұрын
The best interview ever ❤❤❤
@thecuestudio
@thecuestudio 7 ай бұрын
Thank You Najas
@mkpshub6286
@mkpshub6286 7 ай бұрын
WoW 😮 endhu feela interview
@MakeSense-gl4el
@MakeSense-gl4el 6 ай бұрын
സിനിമക്ക് വേണ്ടി നിങ്ങൾ ഷൂട്ട് ചെയ്‌ത ഒറിജിനൽ മഞ്ഞുമ്മൽ ബോയ്സ്ന്റെ ഇന്റർവ്യൂ ഡോക്യുമെന്ററി എന്നെങ്കിലും പുറത്തു വിടുവോ ?
@tharajoy5342
@tharajoy5342 6 ай бұрын
What an interview Appropriate questions Maneesh Narayanan huge respect🫡
@CHANDRU800
@CHANDRU800 7 ай бұрын
This not like interview its different work superb waiting for part 2 and waiting for manjummel boys 🔥🔥 this Thursday FDFS 🔥🔥
@chacheB
@chacheB 6 ай бұрын
13:00 സൂപ്പർസ്റ്റാർ ഇല്ലാത്ത പാടാണ് ആര് പറഞ്ഞു ..നമ്മ സുയൂപ്പർസ്റാർ അവിടെ ഇരിക്കുന്നു കള്ളാ താടി ..ജീൻ പോൾ ലാൽ ...കൊറച്ചു സംഭവ ഉള്ളു എങ്കിലും എമ്മ സ്വാഗ എമ്മായിരി കോമഡി കണ്ണ് കൊണ്ടുള്ള സ്പ്രെഷൻ ഒക്കെ ഇന്ദു മൂപ്പരെ കൂട്ടുണ്ട് ട്രിപ്പ് പോവുന്നത് കാണുമ്പോഴുള്ള 😍😍
@anandumambally2300
@anandumambally2300 7 ай бұрын
Nice interview ❤ Camera team 🙌❤️
@g.u.nvlogger
@g.u.nvlogger 7 ай бұрын
cue studio innovating beyond Limits
@HandcraftybyAishwarya
@HandcraftybyAishwarya 6 ай бұрын
I here after watchibg the movie three times❤❤ you guys rocked.. its amazing guys sooo soo happy to watch it
@AppuAppuss-ym8vm
@AppuAppuss-ym8vm 6 ай бұрын
ചിദു തന്നെക്കൊണ്ടേ ഇത് സാധിക്കു 👌👌❤️❤️
@B__1996
@B__1996 7 ай бұрын
24:35 😂 ഭയങ്കര high അല്ലേ 😅
@abhijithvt52
@abhijithvt52 7 ай бұрын
sushins reaction for that🤣
@AppuAppuss-ym8vm
@AppuAppuss-ym8vm 6 ай бұрын
Chidu ❤and teams ❤
@naaaz373
@naaaz373 6 ай бұрын
Revolution in Film Interview ❤ Cue Studio 💙
@harshadp3612
@harshadp3612 6 ай бұрын
Shyju khalid shots 😮‍💨😮‍💨😮‍💨
@mittuvlogger
@mittuvlogger 7 ай бұрын
Theateril poyi kandirikkum 🎉🎉🎉
@silent__voices
@silent__voices 7 ай бұрын
Team manjummel boys 💥
@thecuestudio
@thecuestudio 7 ай бұрын
😍
@sanjayms1877
@sanjayms1877 7 ай бұрын
Aa documentary koode release cheyanm after movie🫡
@Muhammedfarask.pFarazFaizy
@Muhammedfarask.pFarazFaizy 6 ай бұрын
It's a wonderful journey for crews liked it a interview is a nice job going through like this for a trip.And the camera mans and the edit works its absolutely awesome. good job the cue studio. keep move like these creative mind.
@muhammedjabir804
@muhammedjabir804 7 ай бұрын
Interview❤❤
@mujievmr1428
@mujievmr1428 6 ай бұрын
സീൻ മാറ്റി💥
@reelworldd1464
@reelworldd1464 6 ай бұрын
Khalid rahman ❤ acting
@SingingCoupleMusicBand
@SingingCoupleMusicBand 6 ай бұрын
മെക്കിങ് ഒരു രക്ഷയുമില്ല 👍👍
@ashikhussain1732
@ashikhussain1732 7 ай бұрын
waitin for part 2 ❤
@Abzy33
@Abzy33 7 ай бұрын
Chidhu❤
@TheExplorer4981
@TheExplorer4981 6 ай бұрын
Ganapathy uggram casting❤
@ahammedkabeer4165
@ahammedkabeer4165 7 ай бұрын
Ajayan chalissery @2:20
@arjunr4682
@arjunr4682 7 ай бұрын
Just thecue things..... Kidilan interview...
@sebastianulahannan5118
@sebastianulahannan5118 7 ай бұрын
Waiting for part 2
@Fares.Pulikkal
@Fares.Pulikkal 7 ай бұрын
Good one
@thecuestudio
@thecuestudio 7 ай бұрын
Thanks
@Myself_hari
@Myself_hari 6 ай бұрын
18:00 orginal documentary evade kittum bro...
@athul5427
@athul5427 7 ай бұрын
SB❤
@shakirkunjimohamed8735
@shakirkunjimohamed8735 6 ай бұрын
Chathan's Maalam😍🤩
@althafzayn4792
@althafzayn4792 7 ай бұрын
Parava team nthe adtha super hit pradheekshikunu👍
@muhammedsadiq3914
@muhammedsadiq3914 2 ай бұрын
Good team 👏🏻
@ananduappu745
@ananduappu745 7 ай бұрын
Waiting
@arungeorge1033
@arungeorge1033 7 ай бұрын
Ee teamil entho oru viswasam thonnunu. Hope it turns out to be a brilliant movie.
@abc123def4
@abc123def4 7 ай бұрын
Wammale.... ഇതാണ്ട ഇൻ്റർവ്യൂ... മനീഷ് നാരായണൻ.. quality questions.. Perfect answers,, Khalid rahman,shyju khalid,jean paul lal,, soubin,, 5 പടത്തിൻ്റെ director's തന്നെ ഒറ്റ പടത്തിൽ... വ്യൂ ഓഫ് എ ciniphile ആണ് 😮
@fahadshereef1944
@fahadshereef1944 7 ай бұрын
Enieem ethe pole talks varatte cue❤
@mk.shuh4ib_
@mk.shuh4ib_ 7 ай бұрын
25:51 ഖാലിദ് റഹ്മാൻ ഇവൻക്ക് ഉണ്ടയിൽ കൊടുത്ത റോൾ കിടിലൻ ആയിരുന്നു.... ഖാലിദ് റഹ്മാൻ അവിടെ ഇരിക്കുമ്പോൾ അതും കൂടി പറയാമായിരുന്നു!
@aishwarya21399
@aishwarya21399 6 ай бұрын
Athe athenthe paranjilla enn najnum orthu 🙂
@viralzonemalayalam
@viralzonemalayalam 7 ай бұрын
5 directors🔥 ചിദംബരം സൗബിൻ ജീൻ ഷൈജു ഖാലിദ് റഹ്മാൻ
@martinsam8787
@martinsam8787 6 ай бұрын
Shyju Khalid director anno . Pulli dop alle. .shyju Khalid etha padam direct cheytha?
@viralzonemalayalam
@viralzonemalayalam 6 ай бұрын
@@martinsam8787 5 സുന്ദരികളിൽ ഒരു പടം പുള്ളി ആണ്
@martinsam8787
@martinsam8787 6 ай бұрын
@@viralzonemalayalam oh ok. Ee kahlid rahman Anwar Rasheed assistant ayrno ustad hotel
@viralzonemalayalam
@viralzonemalayalam 6 ай бұрын
@@martinsam8787 yes
@lovetobeee
@lovetobeee 6 ай бұрын
1:25 Edakk endha paranjeee
@DeepeshDm
@DeepeshDm 5 ай бұрын
Manjummal boys is an Oscar 2024 -2025 winning film that can be placed in an adventure cinema category....👍🔥🔥🔥🔥🔥🔥🔥
@arjunsnair2350
@arjunsnair2350 7 ай бұрын
Kochukadavu ❤
@Polimoodambadi
@Polimoodambadi 7 ай бұрын
Chaathan ❤maalam
@faaaaz7132
@faaaaz7132 7 ай бұрын
Vibe interview 🔥
@JOYBOYonyt
@JOYBOYonyt 7 ай бұрын
Waiting for part 2❤
@ScenarioMovieStudio
@ScenarioMovieStudio 7 ай бұрын
Appo ivde koodaam inn 😍
@thecuestudio
@thecuestudio 7 ай бұрын
😍😍😍
@adithyamani5269
@adithyamani5269 7 ай бұрын
Kochukadavu kaariyaya njan 😮 ivar eppa vannu poy😮😮
@Indian-sm4mp
@Indian-sm4mp 7 ай бұрын
Evdyane place 😊
@adithyamani5269
@adithyamani5269 7 ай бұрын
@@Indian-sm4mp kochukadav junction l thanne ya 😊✌️
@Roads4K
@Roads4K 6 ай бұрын
Super ❤❤❤❤
@Aravindv12
@Aravindv12 7 ай бұрын
❤️❤️❤️❤️
@saintjoe__
@saintjoe__ 6 ай бұрын
Tickets booked
@binshad_bichu_
@binshad_bichu_ 7 ай бұрын
🔥🔥🔥
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 36 МЛН