ഞാൻ അനഘ യെ കാണാൻ ആണ് interview നോക്കി ഇരിക്കുന്നത്. I love in all way
@sajithtc16165 ай бұрын
മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ പോലെയുള്ള കവിതകൾ ❣️
@sruthiv61752 ай бұрын
നല്ല ചോദ്യങ്ങൾ ❤
@JayasreeV-ho3ik5 ай бұрын
❤🎉 വരികളിലെ മായീക ഭാവം😍😍❤️
@efpl50495 ай бұрын
പ്രേമിക്കുമ്പോൾ…നീയും ഞാനും…നീരിൽ വീഴും പൂക്കൾ… 🥰
@devisankar68305 ай бұрын
സർ വരികളിലൂടെ മാന്ത്രികത തീർക്കുന്ന മഹാനുഭാവൻ❤❤
@rohitratnakumar30655 ай бұрын
Awesome!!
@sheenavinil75365 ай бұрын
ബാല്യവും, കൗമാരവും പല സന്ദർഭങ്ങളിലും നമ്മളിൽ നിന്നും പുറത്തു വരും' അത് ഒതുക്കി വെയ്ക്കുന്നവർക്ക് ജീവിതത്തിൻ്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയാതെ പോകുമല്ലൊ '. ബിജി ബാൽ കൂട്ടുകെട്ട്.. ഏതാണ്ട് ഒരേ പോലുള്ള മനസുള്ളവർ തമ്മിൽ ഒരു പാട്ടു ചെയ്യുമ്പോൾ കൂടുതൽ മാനാ ഹരമാകും' ... പ്രണയത്തെക്കുറിച്ചെഴുതിയാലും, എന്തിനെക്കുറിച്ചെഴുതിയാലും പ്രകൃതിയോട് ചേർത്തെല്ലാതെ ഒരു വരി പോലും കാണില്ല ... ❤...
@jeevannija28715 ай бұрын
Beautiful 🎶🎶🎶
@sheenajose6385 ай бұрын
റഫീഖ് സർ ❤❤❤
@sreeshalachu95645 ай бұрын
റഫീഖ് സർ 🥰🥰😍😍
@MaheshKazhanalloor5 ай бұрын
ഒരു ചെറിയ തിരുത്ത് : കാണാമുള്ളാൽ എഴുതിയത് റഫീഖ് അഹമ്മദ് അല്ല. സന്തോഷ് വർമ്മയാണ്... ഒരേ സിനിമയിലെ രണ്ട് പ്രണയഗാനങ്ങൾ ഒരേ പോലെ ആകാതിരിക്കാൻ വേണ്ടി രണ്ടു പേരേ കൊണ്ട് എഴുതിച്ചതാണ് എന്ന് ബിജിബാൽ പറഞ്ഞിരുന്നു.
@shabeermarakkar19105 ай бұрын
❤❤❤
@harigovindej80285 ай бұрын
♥️♥️✨️
@JuhooraJuhoo5 ай бұрын
❤❤❤ 15:45 15:50
@sheelamohan71445 ай бұрын
മനസ്സിലേക്ക്ആഴത്തിലിറങ്ങുന്നവരികൾതന്നമഹാനുഭാവൻ❤❤❤
@naavzz5 ай бұрын
Aadujeevitham songs were not that great…..the hook line periyone rahmane was written by AR Rahman himself…..and the other song with amala paul felt more like a jewellery ad song…..Compared to AR Rahman’s previous works this was an average work
@sheenavinil75365 ай бұрын
പെരിയോ നെ, റഹ്മാനെ ആ ഒരൊറ്റ വരി മാത്രം AR Rahman ചേർത്തു
@naavzz5 ай бұрын
@@sheenavinil7536 Ath thanne alle commentil paranjekkunne….the hook line periyone rahmane was written by AR himself
@sheenavinil75365 ай бұрын
@@naavzz OK OK..
@jafarnest80575 ай бұрын
Never an average work, Great songs and BGM score by The legend A R Rahman. ee song irangiyath muthal field out vidyasagar fans karachil aayirunnu....but song van success aayi...pavangal.......Alway No.1 A R Rahman