Manjummal boys lite🙄🤩🤩... story onum illenkilm vibe padam.... kokkayil poya scene okke kurach pedikayum cheyth... Bhasii look aanu😍❤🔥
@AnilaAntony-s6r9 ай бұрын
Manjummel boys kanditt ee film kanunnavar undo? Undegil like akk 😊
@binodtharu8607 ай бұрын
😅😂
@sindhucm19552 ай бұрын
✋
@nostalgia5279 Жыл бұрын
ഈ മൂവി ഇതുവരെ എന്തേ ഞാൻ കണ്ടില്ല 😢ശരിക്കും നമ്മുടെ ഓരോരുത്തരുടെയും റിയൽ ലൈഫ് പോലെ തോനുന്നു. 😍 ഇതിലെ ഓരോ character നമ്മുടെ ഓരോ ഫ്രണ്ട് ന്റെ സാമ്യം 🙌
@abunirmal2535 Жыл бұрын
Sathyam 💞
@Aks-nu3lc10 ай бұрын
അതെ
@ashiqueeazasoophy747710 ай бұрын
ഇവരാണ് മഞ്ഞുമ്മല്‍ ബോയ്സിന് മുന്‍പ് ഗുണകേവില്‍ എത്തിയ 'ഫോര്‍ട്ട് കൊച്ചി ബോയ്സ്'
@Hunain-mx9xb8 ай бұрын
2024nn kaanunnavar undooo😅
@slyrr Жыл бұрын
Let this movie stay underrated coz not everyone deserve this movie
@sarathpravi70992 жыл бұрын
ഈ പടം കണ്ടവരുടെ കാര്യം പറയട്ടെ... ആരും തിരഞ്ഞു വന്നവരല്ല... എന്നാൽ വന്നു ചേർന്നതാണ്..അതും പലരും രാത്രി 12 നു ശേഷം വെറുതെ തോണ്ടി കൊണ്ടിരിക്കുമ്പോൾ വന്നെത്തിയത്... വൈബ് ആണ് മക്കളെ....🤗🤗🤗... മൺസൂൺ മീഡിയ, unni vlogs ഒക്കെ ഒന്ന് analysis ചെയ്തിരുന്നെങ്കിൽ കുറച്ചു കൂടി clarity കിട്ടുമായിരുന്നു... Like പാപം ചെയ്യാത്തവർ കല്ലെറിയട്ടെ...
@mamboz67252 жыл бұрын
🥰🥰🥰
@midhunboban32232 жыл бұрын
Illuminati 👽
@nahasbasheer51302 жыл бұрын
💯💯💯
@akhiljohnne2 жыл бұрын
Yes 🎃
@arunkrishnan60392 жыл бұрын
Yes
@faisalfaisi61012 жыл бұрын
ഇത്രയും perfect ആയിട്ടു എങ്ങനെ സാധിച്ചു🥰 ഓരോ dialogues എപ്പോഴെക്കെയോ പറഞ്ഞത് പോലെ 😋 new gen idukki gold❣️❣️
@jebinjosejose8611 Жыл бұрын
ഇതിലെ എല്ലാവരുടെയും റിയൽ നെയിം തന്നെയാണ് കതപാത്രങ്ങൾക്കും
@shihassalim44422 жыл бұрын
ഇത് എന്ത് പടം ആണ്. പടത്തിൽ ഒന്നും ഇല്ല. എന്നാ പണ്ടാര feel. ഇവര് ഏതോ trip പോയപ്പോ എടുത്ത short film പോലെ. Dialog ulpade എല്ലാം real. വല്ലാത്ത മൂട് പടം. #kollihills nosta അടിച്ചു 😢👌
@sarathpravi70992 жыл бұрын
അതെ bro... എന്താ ഉള്ളത് എന്ന് ചോദിച്ചാൽ ഒന്നും ഇല്ല... എന്നാ വൻ travel movie എന്നൊക്കെ പറഞ്ഞു എടുത്ത പടത്തിൽ ഇല്ലാത്ത പലതും ഇതിലുണ്ട്,vibe .. ഒരു experimental movie ആണ്...
@abu244510 ай бұрын
സത്യം പറഞ്ഞാൽ മഞ്ഞുമ്മൽ ബോയ്സ് കാണുന്ന ഒരു ഫീലാണ്🤌🏻🖤
@kiicchhu10 ай бұрын
💯
@basilzaman131110 ай бұрын
Manjummal boys kandittilla lle😅
@anandbabu884710 ай бұрын
Myraaan
@jiyadjiyu109910 ай бұрын
😂😂😂@@anandbabu8847
@abu244510 ай бұрын
@@basilzaman1311 1st show കണ്ടതാ ബ്രോ 😂🤌🏻
@sreensree55642 жыл бұрын
കിടു പടം... ഇത് ഏതാണ്ട് ഇവരെല്ലാരുംകൂടെ ട്രിപ്പ് പോയി മൊബൈലിൽ ഷൂട്ട് ചെയ്ത പടം പോലുണ്ട്...
@bineeshchirakkal010 ай бұрын
😂
@Velu09067 ай бұрын
Hello anybody 2024 im here only for bhasi iam from tamil nadu i don't know malayalam but recent time im addicted to bhasi not after manjummel but ,after the movie of home which i have seen dubbed in tamil , and hereafter im going to start to watch malayalam movies. its was so good and mindblowing afcourse onlyy reason to addict malayalam movies is bhasi i love himm ❤❤❤ from neighbor state tamilnaduu❤
@amrith3sw3r__7 ай бұрын
Basi is there in bheeshma movie too then kumbalangi nights, parava, kappela these are also best movies of basi.. im malayali a tovino fan and a cinema addict 😹👍🏻
@gamingjunkie7077 ай бұрын
യൂട്യൂബ് shorts കണ്ട് വന്ന പടം. ഒരു പ്രതീക്ഷയും ഇല്ലാതെ കണ്ട് തുടങ്ങി, പക്ഷെ അവസാനം വരെ കണ്ടിരുന്നു 👍👍
@hashitout826410 ай бұрын
ഈ ഭാസിക്ക് പണ്ടും കൊക്ക പ്രശ്നം ആണ്.. ഇപ്പൊ മഞ്ഞുമ്മൽ Boys ലും പ്രശ്നം ആണ്.😂 But മഞ്ഞുമ്മൽ ബോയ്സ് heavy പടം 🔥
@rsr18872 жыл бұрын
എല്ലാവർക്കും അവരുടെ ഒറിജിനൽ പേരാണല്ലോ അടിപൊളി
@malluturf26862 жыл бұрын
എല്ലാ കൂട്ടത്തിലും ഉണ്ടാവും ഇത് പോലെ different characters, അത്പോലെ, എന്ത് നടന്നാലും സിംപിൾ ആയി ഇരിക്കുന്ന ഒരുത്തൻ, Shine അവതരിപ്പിച്ച കഥാപാത്രം കണ്ടപ്പോൾ ഓർമ വന്നത് എൻ്റെ കൂട്ടത്തിലും ഉള്ള ഒരുത്തനെ ആണ്, പക്ഷേ സിനിമയിൽ കിട്ടിയപോലെ ഒരു സെക്കൻ്റ് ചാൻസ് അവനു കിട്ടിയില്ല. ഇത് കണ്ടപ്പോ വല്ലാത്ത ഫീൽ ആയി.. really miss him.. ❤️ അവൻ ഇപ്പൊ എവിടെയാണോ ആവോ.
@Aks-nu3lc10 ай бұрын
മഞ്ഞുമ്മൽ കണ്ട ശേഷം ഈ മൂവി കാണാൻ നല്ല രസം ഫ്രെണ്ട്സ് ഒരു വികാരം തന്നെ ആണ്
@mallus555 Жыл бұрын
ആ bachlor കാലഘട്ടം മനസ്സിലേക്ക് ഓടിയെത്തി... Nice movie...
@mohamed_amjad_r11 ай бұрын
Mannumal boys kand vannar like ?
@bushraap89582 жыл бұрын
എന്തായാലും സാമൂഹത്തിൽ കണ്ണ് തുറപ്പിക്കുന്ന ചിത്രം കാരണം പ്രതേകിച്ചു ചെറുപ്പകാർ. വീട്ടിൽ നിന്നും ഒരു രസത്തിനു കളവ് പറഞ്ഞു പുറത്തു പോകും എന്നിട്ട് എന്തങ്കിലും അബകടം പറ്റിയാൽ കുടെ ഉള്ളവരെ സംശയിക്കാൻ ഇടയാവും. അങ്ങനെ എത്ര എത്ര പ്രശ്നങ്ങൾ നമ്മുടെ സാമൂഹത്തിൽ അറിഞ്ഞും അറിയാതെയും നടക്കുന്നു.
@rahulpalatel7006 Жыл бұрын
Ithu kandavar “Ozhivu divasathe kali” film kananam.Ishtam aakum.👌
@parudeesa52472 жыл бұрын
സൂപ്പർ movie ഈ പടത്തിൽ അഭിനയിച്ചവർ എല്ലാവരും 2022ൽ സൂപ്പർ ഹീറോ ആയി മാറി 🙏💯💥❤️
@Deedsstan07 Жыл бұрын
💯🔥
@keydropmedia42792 жыл бұрын
Thanks for the real life memories, ee thirakkupidicha mattullavare bodippikkanvendiyulla ee jeevidathinidayil sherikkum enda ulliloralundennu thirachariyan sadicha kore trippukalondu , kodaikanalum , munnarum okke kuttukardoppam, innu athellam oru nimishamkond orthedukkan ee movie sahayich,, great movie that touches our soul
@athulpthomas77992 жыл бұрын
Quickly we be
@mwtech_2 жыл бұрын
10 വർഷം പെട്ടിയിൽ കിടന്ന മൂവി,,, അന്ന് ഇത് ഇറങ്ങിയിരുന്നേൽ നമ്മടെ ബാച്‌ലർ പാർട്ടി പോലെ ഒരു മൂവി സെറ്റ് ആയേനെ,, നല്ല ഫ്രണ്ട്ഷിപ് മൂവി, ട്രിപ്പ് പോകുന്നവര്ക്ക് ഒരു inspiration movie... ഫ്രണ്ട്‌സ് ഒക്കെ കൂൾ ആയിട്ട് സംസാരിക്കുന്ന അതെ languges,, കിടു മൂവി
ഇതിപ്പോ എവിടുന്ന് കുത്തി പൊക്കി വന്നോ ആവോ ഈൗ പടം... എന്തായാലും എല്ലാരുടേം old vertion കാണാൻ പറ്റിയല്ലോ 🥰🤪🤪🤪
@hariskasiyakath679011 ай бұрын
Waiting മഞ്ഞുമ്മൽ ബോയ്സ് 🔥
@muzimmk2 жыл бұрын
ന്റെ പൊനോ..മലയാളത്തിലേ ഇപ്പോഴത്തെ എല്ലാ മാച്ചാമ്മാരുണ്ടല്ലോ.. ഇതൊക്കെ എപ്പോ ഇറങ്ങി.... 🍁
@skybluewolfp12392 жыл бұрын
Super movie എല്ലാവരും ഒന്നിനൊന്ന് മെച്ചം...ott releasing koode ഉണ്ടെങ്കിൽ ഒന്ന്കൂടെ പൊളിച്ചേനെ👍🔥
@ansabansab24952 жыл бұрын
Realastic സംഭാഷണങ്ങൾ 👌👌
@lidadil76332 жыл бұрын
Natural acting Natural film i ever seen😍
@sensor44852 жыл бұрын
കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്ന ചെറുപ്പക്കാർ ചെയ്തു കൂട്ടാൻ സാധ്യത ഉള്ള ചിലതു ഇതിൽ add ചെയ്തു... Good ഫിലിം 👌👌👌
@ParkJimin-bj8uq10 ай бұрын
Nthuade pode
@lolamk72752 жыл бұрын
കഥാപാത്രങ്ങൾക്ക് original പേരുകളുള്ള സിനിമ......പഴയ പടമാണോ...എല്ലാവരും നല്ല ചെറുപ്പം😁
@shihabutheenmj58262 жыл бұрын
5.6 വർഷം മുൻപ് ഈരാറ്റുപേട്ടയിൽ ഇതിന്റെ കുറച്ച് സീൻ പിടിക്കാൻ വന്നത് ഓർമ ഒണ്ട് ഇപ്പോഴാ ഇറക്കിയത്
@diyasankar57142 жыл бұрын
@@shihabutheenmj5826 0
@lostlove33922 жыл бұрын
2012-13 shoot cheytha filma.
@maintme7 ай бұрын
ഈ സിനിമ 2013 ൽ എടുത്തതാണെന്നും ലൈവ് വോയിസ് ആണ് ഉപയോഗിച്ചിട്ടുള്ളതെന്നും എവിടെയോ വായിച്ച ഒരോർമ്മയുണ്ട് , പിന്നെ ഒരു പ്രത്യേകത നായിക ഇല്ല പ്രേമം ഇല്ല എന്നതാണ്
@niyasniyas17702 жыл бұрын
കഥ ഇല്ലാ പക്ഷെ നല്ല സിനിമ ആണ് ഫ്രണ്ട്സ് ആയി ഞാൻ യാത്ര പോയ അനുഭവങ്ങൾ ഓർമ
@prasad35152 жыл бұрын
നല്ല സിനിമകൾ എന്നായാലും പുറത്തു വരും. Society അത് അംഗീകരിക്കുകയും ചെയ്യും. വേറെ mood പടം.. തുടങ്ങിയതും തീർന്നതും അറിഞ്ഞില്ല. ഒരു dream പോലെ... ☮️
@sshinosjjoseph556510 ай бұрын
മഞ്ഞുമൽ boys കണ്ടിട്ട് ഇത് കാണാൻ വന്നതാണ്
@soorajmz10 ай бұрын
Athum ithum thammil enth bandham?!
@monukerala Жыл бұрын
ഫ്രണ്ട്‌സ്, ട്രിപ്പ് എല്ലാം miss ചെയ്തു. 👌🏻മൂവി
@annscaria940410 ай бұрын
😍 Manjumel Boys part 1 polindallo..
@remyanandhini81052 жыл бұрын
എല്ലാരും ചെറുപ്പം ഇതിൽ അഭിനയിച്ച എല്ലാരുo ഇന്ന് മലയാള സിനിമയിൽ കഴിവ് തെളിയിച്ചവർ 👍
@athulp.thomas90402 жыл бұрын
എന്നേ പോലേ ee സിനിമക്കൾ ഇഷ്ട്ടപെടുന്നവർ ഉണ്ടോ.💝That bgm.what a feel.💞💞 യ്യ.✨🔥🔥🔥🔥🔥
@siddikhtm95422 жыл бұрын
നിർമ്മാതാവ് ഇപ്പോഴും അബോധാവസ്ഥയിൽ ആണ്
@powerfullindia54292 жыл бұрын
ശ്രീനാഥ് ഭാസി 👌👌😍♥️പൊളിച്ചു
@lostlove33922 жыл бұрын
Good movie. Different movie. Good acting. Natural dialogues. Ishtappettu.
@sebastianstanish Жыл бұрын
എന്നാലും ഇങ്ങനെ ഒരു പടം ഇറങ്ങിയതു ഞാൻ ഇപ്പോളാണല്ലോ അറിയുന്നത് [22-6-2023] ,ഒരു അൽഭുതം പോലെ തോന്നുന്നു ,എല്ലാ നടൻമാരുമുണ്ട്, പബ്ലിസിറ്റി ഇല്ലാതെ വന്ന മുവി ആണെന്നു തോന്നുന്നു ,ഇൻസ്റ്റയിൽ റീൽ കണ്ടു വന്നതാന്നു ഞാൻ
@Sfvanm Жыл бұрын
Athe njanum feels kand vannathan
@daywithajax41012 жыл бұрын
കുറേ കൊല്ലമായി ഈ ഒരുപടത്തിനു നോക്കി നടക്കുന്നു ഇപ്പഴെങ്കിലും തന്നെല്ലോ 🤩🤩😍🔥
New generation pillerude ella ridhikalum und natural ayittulla samsarm good
@sidharth796411 ай бұрын
After watching manjummel boys 💥
@ranjuzz3182 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് ഫ്രണ്ട്‌സ് ഇല്ലാത്ത വിഷമം അറിയുന്നത്😔☺️
@muniabdulmuneerck18422 жыл бұрын
നിങ്ങൾ കുറച്ച് മാത്രം സംസാരിക്കുന്ന ആൾ ആണോ
@blackman4104 Жыл бұрын
😢😢
@SPECTOR_X Жыл бұрын
😢
@muhammedshanrv1263 Жыл бұрын
Enikkum
@dailyfunhere11 ай бұрын
ഞാനുണ്ട് എല്ലാർക്കും 🥳
@mohsinkhan-es7hu2 жыл бұрын
ഒറ്റവാക്കിൽ മനോഹരം... 🙏👏🤝
@albinkx402711 ай бұрын
Nice movie.. Oru uchamayakkam kazhinj athinte hangoveril irikumbo kanan pattiyath..
@SANUREX6662 жыл бұрын
Sathyam ariyathe vannu nokkiyatha but was poli nice evide okkeyo nammale kondu poyi super
@krishnachandranvengalloor9652 жыл бұрын
greate message .Must watch new generations and their parents.Big salute to the entire team .
@t9k1182 жыл бұрын
OTT Release ആയിരുന്നെങ്കിൽ മികച്ച വിജയം ആവേണ്ടിയിരുന്ന സിനിമ 💯
@vipinmohan1722 Жыл бұрын
Exactly അത്തരത്തിൽ കുറേ ക്രീയേറ്റീവ് ഫിലിംസ് ഉണ്ട്
@shereefshereef4211 Жыл бұрын
കോപ്പാണ്
@Hjdjfhbn Жыл бұрын
Yes..
@hashitout8264 Жыл бұрын
You tube suggest ചെയ്തപ്പോൾ kandenne ഉള്ളൂ.. കഥ ഒന്നുല്ല.. പക്ഷെ വൈബ് ആയി കണ്ടിരിക്കാം....🎉
@ridz4912 Жыл бұрын
2024 this whole padam kandu thudangam ennu vicharichu. Enthoru beautiful movie of friendship.
@vishnuc61172 жыл бұрын
വെള്ള ചട്ടം കാണുമ്പോൾ കുളിക്കാൻ തോന്നാതിരിക്കുക..... ❤️
@gertrudejose8735 Жыл бұрын
Best film and all the young actors just lived the roles ,congratulations dear whole teams!
@vishnurk5382 Жыл бұрын
കല്ലടി ഇല്ലാണ്ട് ജോയിന്റ് മാത്രം ഉള്ള ഷൈൻ ടോം 😂 പൊളി പടം
@RIJIL666 Жыл бұрын
👍👍evidem promotion kanatha film .kandappo full kanan thonni..✨✨
@muhammednaseef68062 жыл бұрын
പീസ് ആയിട്ട് ഇരുന്നു കണ്ടവർ ഉണ്ടോ 😁🍃
@mehwishvloge98452 жыл бұрын
ഓഹ് എന്റെ പൊന്നോ കഥ 👍 തിരക്കഥ 👍👍 സംവിധാനം 👍👍👍 ഇത് പോലുള്ള സിനിമകൾ ആണ് മലയാളത്തിൽ ആവശ്യം 🙁 my ............. സമയം കളയാൻ ഓരോരോ........
@redcloudfilmstation74192 жыл бұрын
എല്ലാരും ഫ്രീ ഉള്ള ഒരു ദിവസം ഒരു DSLR ക്യാമറയും കൊണ്ട് കിഴക്കോട്ടു പോയതാണെന്ന് തോന്നുന്നു.. എന്നിട്ടും സിനിമ എന്ന വിളിയാ ബാക്കി... ഇജ്ജാതി മൂഞ്ചിയ സാധനം
@user-zq8im2sl2c10 ай бұрын
Manjumal boys craft🤙
@Men6brave11 ай бұрын
Watch Third world boys before Manjummal boys🌚❤️
@sreekalaan339011 ай бұрын
Mini Manjummel boys 😀
@adwaithkrishna610710 ай бұрын
Orpaad vattam youtube suggestionsil vannenklm kandilla , innu kandu , beautiful movie❤, vann underrated aan ee movie aarum angne paranj njn kettilla 😢, this movie needs more attention ❤❤
@navaskt16232 жыл бұрын
ഷൈൻ ടോം. ഏതാ റേൻജ് 🔥🔥🔥😁😁
@nkgamer26779 ай бұрын
MANJUMMEL BOYS
@josephgeorge79 ай бұрын
13:34 soubikka spitting facts😂
@MylenzBykarthik2 жыл бұрын
കുറെ നാളുകൾ കൂടി നല്ലൊരു പടം കണ്ടു 👌
@chaithanyaprabhakaran21432 жыл бұрын
Nalla movie..nalla nalla message kal tharunna nalloru entertainment movie
@arjunc84162 жыл бұрын
Ninakke enthu message a kittiye🤣🤣
@Subruz603211 ай бұрын
@@arjunc8416ഇപ്പൊ പൊട്ടി മുളച്ച പാൽകുപ്പികൾക്ക് അത് മനസിലാകില്ല. 🥵
@GBS95.2 жыл бұрын
Nice padam, എല്ലാവരും ഫുൾ. ഓൺ. ആണ്
@Karthikeya65111 ай бұрын
മഞ്ഞുമ്മൽ ബോയ്സ് ശെരിക്കും ഇവരുടെ റിട്ടേൺ ആണോ
@nidheeshc69022 жыл бұрын
എല്ലാ കൂട്ടത്തിലും കാണും ലൈറ്സ് മാത്രം വലിക്കുന്ന ഒരുത്തൻ 😄
@suneerpa51292 жыл бұрын
അത് ഞാനാണ്
@jeremiahtharakan1235 Жыл бұрын
ഭാവന 👍🏻👍🏻🙌🏻🙌🏻🙌🏻🔥🔥🔥🔥👌🏻👌🏻👌🏻👌🏻👌🏻
@iloveyoukochi70382 жыл бұрын
ഈ പടത്തി നുമ്മ കൊച്ചികാര് ഫ്രീക്ക് പിള്ളേര് എല്ലാമുണ്ടല്ലാ മച്ചാനെ ❤🌹💄
@infalsi47712 жыл бұрын
Ayin 🤭
@akhilknairofficial2 жыл бұрын
അതിനിടയ്ക്ക് ഇങ്ങനെയും ഒരു സിനിമ വന്നോ 🔥
@mmustafah39262 жыл бұрын
ഇതുപോലെ വേറെയും ഉണ്ട് bro ആരാ ഇതിനൊക്കെ കാശിറകുന്നത്
@shihabutheenmj58262 жыл бұрын
5.6 വർഷം മുൻപ് ഈരാറ്റുപേട്ടയിൽ ഇതിന്റെ കുറച്ച് സീൻ പിടിച്ചതാണ് ഇപ്പോഴാ ഇറക്കിയത്
@Madmuzik3962 жыл бұрын
@@mmustafah3926 ചെറിയ ചൊറിച്ചിൽ ഒന്നും അല്ലല്ലോ മൂഷ്ട്ടഫാ 😂
@Subruz60322 жыл бұрын
@@mmustafah3926 ഇ പടത്തിന്റെ വില നിനക്കൊന്നും പറഞ്ഞാൽ മനസിലാകില്ല.
@peaceofsoule42382 жыл бұрын
Evidokke lyf connection ulla pole ❤️ friends
@siyadsiyad42532 жыл бұрын
💯
@vaisakhkv7871 Жыл бұрын
Super powli padam
@നിരപ്പെൽപാപ്പി2 жыл бұрын
വിട്ടാലോ അങ്ങട്ട് മൈൻഡും ബോഡി ഒക്കെ ഒന്ന് റിഫ്രഷ് ആയി ചാമ്പി അങ്ങ് തിരിച്ചു വര ആ ഡയലോഗ് ഉള്ള പടം ആണ് ഈ പടം ഇത് എന്നോ ഷൂട്ടിംഗ് തീർന്നതാണ് 2010
@amalkollam4579 Жыл бұрын
മുടി വളർത്തിയ പയ്യൻ ഒഴികെ എല്ലാരും ലീഡിങ് ആക്ടർസ് ആയി
ആദ്യ രണ്ട് മിനുട്ടിൽ തന്നെ ലൈക് അടിച്ചു ...കലക്കി spr
@reagalsareeshkaarikkutty42072 жыл бұрын
അടുത്ത രണ്ട് മിനുട്ടിൽ ഡിസ്‌ലൈക്കും അടിച്ചു
@cinemamollywood20Ай бұрын
🎉😂ellarum ore pwoli🎉
@monukerala Жыл бұрын
അനുഭവങ്ങൾ അനുഭൂധിയും ഉള്ളവർക്കു ഇതൊരു ത്രില്ല് മൂവി ആയി തോന്നൂ.. Chunks ഉം ട്രിപ്പ് ഉം പോകാത്തവർക് വല്യ ഇഷ്ടപ്പെടില്ല
@Rinshid4610 ай бұрын
Manjunmal boys orma vannavar aarokke
@m.c.bejoysm.c.b87372 жыл бұрын
കൊള്ളാം ബോറടിച്ചില്ല.. 👍🏻🥰
@anuragcalicut682611 ай бұрын
അടുത്തത് മഞ്ഞുമ്മൽ ബോയ്സ് 🔥🥹
@latharajesh981710 ай бұрын
Super film. Why this was not brought to the limelight. If this film was marketed properly, would have minted money. Amirita team should release this in the box office. Very nice message to the youngsters in the climax 🎉
@keralatraveltimes643510 ай бұрын
Ee film kand ulla time poyi ishhh😼 ചടപ്പ് പടം 💯
@Phightclub5 ай бұрын
What a life.. You guys have lived.. 🥹 2 part irakk maans 🫵