പണ്ട് ഇന്ത്യാവിഷനിൽ മനീഷ് നാരായണൻ ചെയ്യുന്ന ബോക്സ് ഓഫീസ് റിവ്യൂസ് കണ്ട ശേഷം സിനിമക്ക് പോയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ദൃശ്യം സിനിമയ്ക്ക് നൽകിയ റിവ്യൂ ഒക്കെ ഇന്നും ഓർമയിലുണ്ട്. 'തിരികെയെത്തുന്ന മോഹനലാലിസം' എന്നായിരുന്നു അതിന്റെ ക്യാപ്ഷൻ. ചാനൽ നിന്ന് പോയപ്പോൾ ഏറ്റവും അധികം നഷ്ടമായി തോന്നിയതും വ്യക്തമാവും സൂക്ഷ്മവുമായ ആ നിരൂപങ്ങളാണ്. വീണ്ടും യൂട്യൂബിലുടെ തിരികെയെത്തുമ്പോൾ ഒരുപാട് സന്തോഷം. പഴയത് പോലെ സിനിമ റിവ്യൂസും പ്രതീക്ഷിക്കുന്നു.
@maneeshnarayanan25 жыл бұрын
Thank You Brother
@mohammedrasal15615 жыл бұрын
@@maneeshnarayanan2 please do reviews sir Now malayalam movie missing good reviewers like you and anwar abdullah(reverseclap) Feedup with the youtube reviewers like ma»»»»oon media
@Jay-re9nx5 жыл бұрын
sathyam enikum ithe anubavama angane oru divasam kaloor azad roadil vach maneesh eattane parichayapettu
@maneeshnarayanan25 жыл бұрын
@@Jay-re9nx 💙
@ramov14284 жыл бұрын
മോഹൻലാലിസം അല്ല, 'തിരികെയെത്തുന്ന മോഹൻലാലത്തം' എന്നായിരുന്നു ക്യാപ്‌ഷൻ.
@mobbin73805 жыл бұрын
Next up we want to see Writers Roundtable, Cinematographers round table, editors round table.
@maneeshnarayanan25 жыл бұрын
Sure
@soulfulconversationswithashwin5 жыл бұрын
That will be awesome...
@jishnupadmarajan5 жыл бұрын
@@maneeshnarayanan2 wow!
@anujoseph_105 жыл бұрын
Actors roundtable too!!
@Murphymytube5 жыл бұрын
100% agree nalla oru idea aanu. Innovative thinkers under one table, promotionte bhagamayiulla group interviews orupad kanndittundu ennal ithu passion ullavarkku nalla motivation aanu. Pakshe interviewees ellam ore timeil availableum akanamello
@ThoufeekhAboobacker5 жыл бұрын
ഇന്റർവ്യൂ എന്നതിനപ്പുറം ഒരു ഡിസ്‌കഷൻ മീറ്റ് ! മലയാള സിനിമയുടെ ശുഭ പ്രതീക്ഷകൾ !
@thecuestudio5 жыл бұрын
Thank You
@advkesug5 жыл бұрын
മുൻപ് ഹോളിവുഡിലും ബോളിവുഡിലും ഇത്തരം പരിപാടികൾ കാണുമ്പോൾ മലയാളത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു... The Cue nu ആശംസകൾ...
@thecuestudio5 жыл бұрын
Thank You
@sskk9965 жыл бұрын
മികച്ച ഒരു സിനിമാ ചർച്ച. ഏറെ ഇഷ്ടപ്പെട്ടു. സിനിമാ രാഷ്ട്രീയം ഏറെ മെച്ചപ്പെടുത്തിയ 6 സംവിധായകർ.✔️
@thecuestudio5 жыл бұрын
Thank You
@eknoufal49265 жыл бұрын
കണ്ടു മടുത്ത ക്ലീഷേകൾ എല്ലാം പൊളിച്ചടക്കിയ സംവിധായകർ.. ഇനിയുമുണ്ട് ഇക്കൂട്ടത്തിൽ, ഇവരെ പോലുള്ള സംവിധായകരെ നോക്കിയാണ് ഇപ്പോൾ പലരും സിനിമക്ക് കയറുന്നത്..
@sreehari615 жыл бұрын
Lijo jose pellisseri Dileesh pothen Rajeev ravi Anjali menon ☝️missing legends
@fasilfasilfas98984 жыл бұрын
Amal neerad
@aparnask17314 жыл бұрын
Geethu mohandas
@user-ec2iv8qo5l3 жыл бұрын
രാജീവ് ഏട്ടന്റെ ഒറ്റ ഇന്റർവ്യൂ പോലും യൂട്യൂബിൽ കാണാനില്ല
@kontactback15873 жыл бұрын
@@user-ec2iv8qo5l veruthe oru rasam. Ayalk ariyunna pani ayaal cheyyunu. Ariyatha panikk nilkunumilla
@NoufalTPurangu5 жыл бұрын
സിൽമയിലെ വിപ്ലവകാരികൾ...!! സമൂഹത്തിന്റെ പുരോഗമനപരമായ മാറ്റത്തെ ട്രെന്റ് എന്ന വാണിജ്യ വത്ക്കരിക്കപ്പെട്ട വാക്കുകൊണ്ട് അടയാളപ്പെടുത്തരുത് എന്ന വാക്കിന് എന്റെ കൈയ്യടി.....!!
@ALAN-pd8gj4 жыл бұрын
No malayalam media has ever dared to do a script writers roundtable. Can you do a roundtable with Syam Pushkaran, Bobby-Sanjay, Jeethu Joseph, Anjaly Menon and Unni R. It will be an insight to the malayalam audience.
@Sooraj_ts5 жыл бұрын
ഇത്ര കണ്ടെന്റ് ഉള്ള interview ആദ്യമായിട്ട് ആണ് കാണുന്നത്. Thank you.
@pjith99095 жыл бұрын
നല്ല സൗഹൃദം .... നല്ല സിനിമകൾ ഉണ്ടാകട്ടെ... ലിജോ ജോസ് പെല്ലിശ്ശേരി കൂടി ഉണ്ടായിരുന്നെൽ നന്നായേനെ...
@razalpandolil82805 жыл бұрын
ഞാനും ഓർത്ത കാര്യം.. ജെല്ലിക്കെട്ടിന്റെ വിജയം മുൻകൂട്ടി കണ്ട് അങ്ങേരെയും ഉൾപ്പെടുത്താമായിരുന്നു 😉
@ZammieSam5 жыл бұрын
Mopar next level alla will not fit in this bunch .
@anand49895 жыл бұрын
ലിജോ ഈ കൂട്ടത്തിൽ ചേരുന്ന ആളാണെന്നു തോന്നുന്നില്ല. പുള്ളിയുടെ പല അഭിപ്രായങ്ങളും നിലപാടുകളും ഇവരിൽ നിന്നൊക്കെ വ്യത്യസ്തം ആണ്.
@anoopneelothneeloth9375 жыл бұрын
LJp
@KING-ri2vs5 жыл бұрын
Lijo athraykkum radically different filmmaker alla ivaril ninnum. Lijoyinte point of views thanneyanu ee 6 directors um ivde paranjathu. Ivaril ninnum different thought process okke ullathu Shafi, B Unnikrishnan, Satyan Anthikad, Vinayan...ivarokkeyanu.
@nithinlal98725 жыл бұрын
Rajeev Ravi, Shiju Khalid, Sameer Thahir, Amal Neerad, Jomon T John, Gireesh Gangadharan... Oru swapnam.. Wow 😍
@hamzatm2855 жыл бұрын
nithin lal ലിറ്റിൽ സ്വയംബ് ..
@പൂത്തഒറ്റമരം4 жыл бұрын
കൊതിപ്പിക്കല്ലേ സാറേ😍
@aslan80634 жыл бұрын
Sujith Vasudev
@ajmalopk12975 жыл бұрын
മലയാള സിനിമയിലെ പുതിയ revolution നെ പോലെ തന്നെ... നിരൂപക കൂട്ടത്തിന്റെ new revolution ആണ് The Cue's attempts....
@thecuestudio5 жыл бұрын
Thank You
@haythhawk5 жыл бұрын
Was waiting... Very insightful. Hope this channel grows leaps and bounds
@thecuestudio5 жыл бұрын
Thank You
@maneeshnarayanan25 жыл бұрын
Thank You
@octavecinemas90703 жыл бұрын
We are doing movie reviews and social content reviews. Pls visit our channel and subscribe. Thanks.
@douluvmee5 жыл бұрын
Super idea Maneesh Cheyta! Bring bring script writers, actors, cinematographers, I used to envy Rajeev Masands round tables and always wonder why doesn’t Malayalam media do a round table with our filmmakers? Thank you, and just look at this round table, you know Malayalam Cinema is growing big time!
@maneeshnarayanan25 жыл бұрын
❤️💚❤️
@sruthiv61755 жыл бұрын
One of the finest interviews.. excellent questions...giving enough time to explain..no unwanted interruptions.. I think those who are reluctant to give interviews like Rajeev Ravi or Sameer Thahir etc will be now ready to have a chat with you! We want more!!!
@thecuestudio5 жыл бұрын
Thank You
@vishnur98525 жыл бұрын
ഈ ഇന്റർവ്യൂ കാണുമ്പൊൾ തന്നെ കുറെ പേര് ആയിട്ടു ഇതൊക്ക ഇരുന്നു ഡിസ്‌കസ് ചെയ്യാൻ കൊതി അവ്വുന്നു.. 😘
@abisalam68923 жыл бұрын
Please do a Round Table with LJP Dileesh Pothan Anwar Rasheed Basil Joseph Rajeev Ravi Anjali Menon Amal Neerad
@akshayjithz2 жыл бұрын
polikumm
@safvankalikavu28525 жыл бұрын
ഈ 6 സിനിമയും ആദ്യനാളുകളിൽ തീയറ്ററിൽ പോയി കാണാൻ ഭാഗ്യം ലഭിച്ചത് എനിക്കുമാത്രം ആയിരിക്കുമോ..
@mylove242globally5 жыл бұрын
no . i too watched all in big screen
@fahadfazil82565 жыл бұрын
Thallan bagyam labichath ninak mathram aayirikum
@akhilramachandran33344 жыл бұрын
ഞാൻ ആദ്യ ദിവസം തന്നെ ഇത് 6 ഉം കണ്ടതാണ് 😎
@BENZENE6K4 жыл бұрын
Ayinu?
@octavecinemas90703 жыл бұрын
We are doing movie reviews and social content reviews. Pls visit our channel and subscribe. Thanks.
@Wilmaxindia5 жыл бұрын
മനീഷ് നാരായണൻ , ദീർഘ സംഭാഷണങ്ങൾ തുടരട്ടെ
@thecuestudio5 жыл бұрын
Thank You
@octavecinemas90703 жыл бұрын
We are doing movie reviews and social content reviews. Pls visit our channel and subscribe. Thanks.
@ajmalsubair62555 жыл бұрын
This is what should be done! Do one with Shyam Pushkaran, Harshad, PF Mathews, Muhsin Parari, Sharfu-Suhas and Sajeev Pazhur
@appletree28085 жыл бұрын
Thank you maneesh narayanan ❤️
@vishnuprasad-kb5 жыл бұрын
Khalid rahman 👌👌👌👌
@jithinshaji4525 жыл бұрын
താങ്ക്സ്, ഇന്ത്യാവിഷൻ ബോസ്‌ഓഫീസ് ഫിലിം റിവ്യൂ കണ്ടു സിനിമക്ക് ടിക്കറ്റ് എടുക്കുമായിരുന്നു. Responsible directors.
@arrew98014 жыл бұрын
Anwar Rasheed Amal Neerad Rajeev Ravi Sameer Thair Lijo Jose Ashiq Abu ❤️❤️❤️❤️❤️
@yathra58595 жыл бұрын
മലയാള സിനിമയുടെ ചരിത്രത്തിൽ ഈ ചർച്ച അടയാളപ്പെടുത്തും.
@thecuestudio5 жыл бұрын
Thank You
@navaneethsasidharan21513 жыл бұрын
മലയാള സിനിമയുടെ പ്രതീക്ഷകൾ 💯✨️താരങ്ങളുടെ പേര് നോക്കി സിനിമയ്ക്ക് കേറുന്നതിൽ നിന്നും സംവിധായകരുടെ പേര് നോക്കി സിനിമയ്ക്ക് കേറാൻ പ്രേരിപ്പിച്ച പ്രതിഭകൾ ♥️
@subinchittattukara5 жыл бұрын
Thanks for giving us good cinemas.. Now I proudly refering these movies to my friends from other states.. Proud as a malayalee.. Keep going guys
@Cinemakkaryam5 жыл бұрын
Thanks for this one. Expect more roundtables..
@thecuestudio5 жыл бұрын
Thank You, we will do more
@etceterastories15305 жыл бұрын
Just wow! A bunch of hope! *To these wonderful filmmakers:* Thank you for sharing stories that otherwise might not have had a voice. Keep reminding the others of what's possible. *To the Cue:* Stay unique.
@maneeshnarayanan25 жыл бұрын
❤️❤️❤️
@thecuestudio5 жыл бұрын
Thank You
@rafeequepc77555 жыл бұрын
💯
@ക്ലാര-ഘ7ന5 жыл бұрын
മികച്ച ഒരു സിനിമ ചർച്ച വരൂ നമുക്ക് സംസാരിക്കാം ❤❤😊😊
@irfansherief54305 жыл бұрын
Ishq director is too genuine
@octavecinemas90703 жыл бұрын
We are doing movie reviews and social content reviews. Pls visit our channel and subscribe. Thanks.
@asifalichemanchery17375 жыл бұрын
The most promising makers... 😍 Really enjoyed it... Nice concept... And Maneesh etta, need a continuation on this... need script writers, actors, actresses, technicians etc around this table...
@vvskuttanzzz5 жыл бұрын
6 മ്യാരക items....😍😍😍😍🔥🔥🔥🔥❤❤❤❤❤
@soorajksmenon5 жыл бұрын
Just what I wanted to see.. Please create more such group conversations!! Enjoyed it!!
@7008-r8o5 жыл бұрын
നവയുഗ സിനിമയിൽ എല്ലാ ഇടത്തും ഫഹദിന്റെ അദൃശ്യ സാനിധ്യം ഉണ്ടെന്നു എനിക്കു തോനുന്നു
@octavecinemas90703 жыл бұрын
We are doing movie reviews and social content reviews. Pls visit our channel and subscribe. Thanks.
@akhilmurali34094 жыл бұрын
എന്നെ ശരിക്കും ഞെട്ടിച്ച സിനിമയാണ് ഉണ്ട. ഇതിൽ എന്റെ ഏറ്റവും ഫേവ്റൈറ്റ്. ഈ പാനലിൽ ഉള്ള എല്ലാ സംവിധായകാരേം മാത്രം അല്ല. ഇനിയും ഇതുപോലെ ഉള്ള റിയൽ gem ഇനിയും ഉണ്ട് മലയാളത്തിൽ. സംവിധായകരുടെയും technicians ന്റെയും പേരിൽ മലയാള സിനിമ അറിയപ്പെടുന്നതിൽ ഒരു സിനിമ പ്രേമി എന്ന നിലയിൽ അഭിമാനം തോന്നുന്നു
@Agathiayan995 жыл бұрын
Blessy, sibi malayil they too have much significance in content driven movies in this era. Salim ahmed is also there. Waiting for ആടുജീവിതം
@octavecinemas90703 жыл бұрын
We are doing movie reviews and social content reviews. Pls visit our channel and subscribe. Thanks.
@mrunknown35565 жыл бұрын
Very productive interview of recent time.... Loved it 😍😍😍
@thecuestudio5 жыл бұрын
Thank You
@rc_talk_s5 жыл бұрын
Ashraf Hamza കലക്കി... നല്ല പടം നന്നായി ആസ്വദിച്ചു.
@Jishnubalan-uq5ev5 жыл бұрын
ഇതുപോലെ സ്ക്രിപ്റ്റ് റൈറ്റേർസ് ഇന്റർവ്യൂ കൂടി വേണം
@MrJeeni0075 жыл бұрын
Maneeshetta 2019 last 6 months irangiya padangalude directorsinte round table kude vaykanam....Lijo, Geethu, Girish,Mathukutty Xavier, Emcy Joseph, Ratheesh Balakrishnan...avare kude vilich cheyanam. Angane Oru varshathil 2 pravisham ...first 6 months of Malayalam movie and the last 6 months of Malayalam movies in one year. Just Oru abhiprayam aan.
@ashrafkaramana44264 жыл бұрын
ഈ പറയുന്ന 6 സംവിധായകരുടെ കൂടെയും ഇതിൽ ചർച്ച ചെയ്യുന്ന 6 സിനിമയിലും ഞാൻ ജൂനിയർ ആർട്ടിസ്റ്റ് ആയി പ്രവർത്തിച്ചിട്ടുണ്ട് (😎) i am ashrafkaramana ഞാൻ ഒരു ജൂനിയർ ആർട്ടിസ്റ്റ്
@nivedhsubramanian22753 жыл бұрын
Keep going❤️
@soulfulconversationswithashwin5 жыл бұрын
This was literally a chain of genuine open-ups from some of the amazing people in the current stream of Malayalam cinema. People love to hear from them and here, from their words, it is clearly evident why those films happened to touch the depths of spectators' hearts! All the very best to all those directors and also Maneshettan...കടലോളം സ്നേഹം...💙
@thecuestudio5 жыл бұрын
Thank You
@amal__gireesh19805 жыл бұрын
Sadharana interviewsil ninnum maari Oru 3 rd view connected interview aayit thonni athilu conect aaayi Elam nalla rethyilu explain cheytha great directors . . . . Ashique abu muthaanu . . . . .great efort great thoughts
@thecuestudio5 жыл бұрын
Thank You
@maneeshnarayanan25 жыл бұрын
Thank you
@arnabpaul41174 жыл бұрын
Don't know Malayalam but big fan of Malayalam cinema. Please give subtitle
@Canarydiaries5 жыл бұрын
Wow. So you are the Rajeev Masand of Malayalam cinema.
@gopinandu33 жыл бұрын
a fruitful 1.17 hr discussion Maneeshetta....
@malubhavia5 жыл бұрын
Enjoyed watching this. It's a treat to watch healthy discussion.
@thecuestudio5 жыл бұрын
Thank You
@octavecinemas90703 жыл бұрын
We are doing movie reviews and social content reviews. Pls visit our channel and subscribe. Thanks.
@ashik6525 жыл бұрын
The most promising directors 😍😍😍❤️❤️❤️❤️ maneeshettaaaa ithupole interesting topics aayit iniyum varanam
@maneeshnarayanan25 жыл бұрын
ഉറപ്പായും
@thecuestudio5 жыл бұрын
Thank You
@rafsalrahman98474 жыл бұрын
Good interview😍👌 👌👌 Khalid rahman😍
@artoholicguy70604 жыл бұрын
malayalikal directormareyum bakki technical work cheyyunna artistumare koodi nokki cinema kanan thudangi ennath oru sathyam ane .
@arjunpsarma82135 жыл бұрын
ഇന്റർവ്യൂ കണ്ട് മനസ്സ് നിറഞ്ഞു... അടിപൊളി ചോദ്യങ്ങളും ഉത്തരങ്ങളും... ഇതിൽ കണ്ട സിനിമകൾ വൈറസ് ,ഇഷ്ഖ് , ഉയരെ ,കുമ്പളങ്ങി...പക്ഷെ ഏതാണ് കൂടുതൽ ഇഷ്ടമായത് എന്ന ചോദിച്ചാൽ കുടുങ്ങും.. അത് തന്നെയാണ് ഇൻഡസ്ട്രിയുടെ മുന്നേറ്റവും...
@jkk123464 жыл бұрын
Thank you for the great sound quality btw, usually these kinda setups would have really bad sound quality😅😅
@arunraj94115 жыл бұрын
Enjoyed the interview. One suggestion : there Could have been more questions about the specific characters in each of these films and their placing, may be you can ask these to the next round table of writers !
@Rakz4u85 жыл бұрын
Actors roundtable: fahadh Prithvi nivin soubin Suraj itu pwolikkum
@sumayyasumi31025 жыл бұрын
and shain ...polikkum
@octavecinemas90703 жыл бұрын
We are doing movie reviews and social content reviews. Pls visit our channel and subscribe. Thanks.
@Rahul-vz4mp4 жыл бұрын
പോത്തേട്ടൻ കൂടി വേണമായിരുന്നു...❤
@M4Mollywood4 жыл бұрын
മലയാള സിനിമയുടെ ഭാവി യുവ സംവിധായകരുടെ കയ്യിൽ ഭദ്രമാണെന്ന് വിളിച്ചുപറഞ്ഞ ഒരു അഭിമുഖം /കൂടിക്കാഴ്ച്ച 👏
@rashiatroad86584 жыл бұрын
55:00 കനി കുസൃതി ഈസ് daughter of maitreyan
@deepudasan61665 жыл бұрын
മധുരം... സൗഹൃദം...☕
@philipphilip54724 жыл бұрын
kattu poli perru
@ProdbyJORJ.4 жыл бұрын
Do film composers round table
@Abdullahashim7865 жыл бұрын
മനീഷ് ഭായി, നിങ്ങൾ വേറെ ലെവൽ ആണ് 😍😍
@mid-mz3cf3 жыл бұрын
എനിക്കറിയില്ല ചേട്ടാ റംബൂട്ടാൻ വ്ലോഗ് ചെയുന്നവർക്കും മാങ്ങാത്തൊലി ലൈഫ് ടൈം വ്ലോഗ് ചെയ്യുന്നവർക്കും മില്യൺ സബ്സ്ക്രൈബേർസ്.. ഇത് പോലത്തെ ഇത്ര കണ്ടെന്റ് ആയിട്ടുള്ള കാര്യങ്ങൾ പറയുന്ന ചാനലിന് അതിന്റെ പത്തിലൊന്നു സബ്സ്ക്രൈബേർസ് മാത്രം 😔 എല്ലാം മാറട്ടെ എന്ന് പ്രതീക്ഷികാം.. കേരളത്തിലെ എണ്ണം പറഞ്ഞ യൂട്യൂബ് ചാനലായി ഇത് ഉറപ്പായും മാറട്ടെ 👍👍🔥🔥
@afslo5 жыл бұрын
2019 ഇലെ രണ്ടാമത്തെ ആറു മാസത്തിൽ ശ്രദ്ധേയമാവുകയും ചർച്ചയാവുകയും ചെയ്ത സിനിമ ഡിറക്ടര്സിനെ വെച്ചൊരു THE DIRECTORS ROUND TABLE പ്രതീക്ഷിക്കുന്നുണ്ട്ട്ടോ
@RehanaMuhammed-oi6pzАй бұрын
Basil joseph, khalid rahman, tharun moorthy, ashiq abu ivare okke vech oru directors round table venam 😌
@sajithsreedhark97195 жыл бұрын
oro shotil nin aduta shotilek pogumbo audioyil variation varunund..hope you will take this positively....all the best
@maneeshnarayanan25 жыл бұрын
👍
@arjunpanackal15765 жыл бұрын
സിനിമയിലെ എല്ലാ ഫീൽടിലുള്ളവരേയും ഇങ്ങനെ കൊണ്ട് വരുക
@thecuestudio5 жыл бұрын
Sure
@lekshmivikram585 жыл бұрын
Ashique Abu :Don't underestimate the viewers..😎
@NM-vs5lg5 жыл бұрын
I saw kumbalangi nights 4 times ♥️
@jerinthomas40794 жыл бұрын
ayinu?
@NM-vs5lg4 жыл бұрын
@@jerinthomas4079 ഒരു പണിയുമില്ലാത്ത കുറെ അവന്മാർ എന്ത് കംമെന്റിനും reply ചെയ്യാൻ ഇറങ്ങിട്ടുണ്ട് 🤣
@O175345 жыл бұрын
Pls bring actors and actresses or mix of them for round table
@itsjosephpius2 жыл бұрын
This is a great idea. It will be a good thing to bring in the directors of the popular movies of one particular year and discuss about their movies and style. Do this roundtable with writers,directors.. Subtitle them and there will be viewers from non-malayalis too. especially now that a lot of people have started following malayalam movies.
@shamsukeyvee4 жыл бұрын
ഇവരുടെ പടങ്ങൾ ഒക്കെ തന്നെ ശെരിക്കും വ്യത്യസ്തമാണ് ...
@foxface00865 жыл бұрын
കാലിദ് റഹ്മാൻ പ്രൊഡ്യൂസർമാരോട് നല്ല കലിപ്പ് ഉണ്ടല്ലോ 😁😁😁
@r-blockproductions85003 жыл бұрын
പുള്ളിക്ക് നല്ല പണി കിട്ടിയിട്ടുണ്ട് ഉണ്ട production team വക
@bilalshibily9075 жыл бұрын
Good Effort ❤
@swarajvs41914 жыл бұрын
All are great. 👏🏽👏🏽
@fuadabdurahiman84015 жыл бұрын
Well done Team Cue.... Next time, do a video of actors roundtable
@mohammedjaham31204 жыл бұрын
Good to know that mollywood industry is in good hands As always
@pillaipranav37705 жыл бұрын
Thanks for this program :) really informative
@thecuestudio5 жыл бұрын
Thank You
@binusebastian91452 жыл бұрын
Maneesh bro u nailed it.
@rijuraghav17055 жыл бұрын
khalid rahman is the rock star...
@bot8.15 жыл бұрын
Awesome roundtable chat. Hoping to see more such stuff in the future. 😀
THE CUE ഷെയിൻ നിഗത്തിന്റെ മുടി മുറിക്കൽ പ്രതിഷേധത്തിനു ശേഷമുള്ള ഒരു ഇന്റർവ്യൂയിലൂടെ ഈ ചാനൽ ശ്രദ്ധിക്കാൻ തുടങ്ങിയത് അതിനു മുൻപ് സിനിമാക്കാരുടെ ഇന്റർവ്യൂ കാണാൻ മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ ആയിരുന്നു കാണാറ്. ഷെയിന്റെ ഇന്റർവ്യൂ the cue ന്റെ ഫേസ്ബുക് പേജിലൂടെ ആയിരുന്നു കണ്ടത്. പിന്നെ അതിലൂടെ കുറെ ഇന്റർവ്യൂകൾ കണ്ടു. പിന്നെ യൂട്യൂബിലെത്തി അപ്പഴാണ് മനസിലായത് വിനായകന്റെ ഇന്റർവ്യൂ ഒക്കെ ഇതിനു മുന്നേ ഈ ചാനലിൽകൂടി കണ്ടിരുന്നു എന്ന്. പിന്നെ സമയം കിട്ടുമ്പോഴൊക്കെ ഓരോന്ന് വീണ്ടും കാണാൻ തുടങ്ങി. എല്ലാ ഇന്റർവ്യൂസിന്റെയും കമന്റ് ബോക്സ് ഞാൻ നോക്കാറുണ്ട് അതിലൊന്നും മോശം ഒരു കമന്റ്‌സ് കാണാറില്ല എല്ലാം നല്ല അഭിപ്രായയങ്ങൾ. അങ്ങെനെ നോക്കുമ്പോഴാണ് മനീഷ് നാരായൺ എന്നാണ് അവതാരകന്റെ പേര് എന്ന് മനസിലായത് ഈ പേര് ഞാൻ എവിടെയോ നല്ല കേട്ടു പരിചയം പെട്ടെന്ന് നാട്ടിലെ അമ്പലത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഈ പേര് കണ്ടതായി ഓർമ വന്നു.തപ്പി ആ പേരുള്ള കോൺടാക്ട് കണ്ടുപിടിച്ചു എന്നാലും അയാളാണോ ഇയാള് എന്നാരു സംശയം കുറച്ചു ദിവസം കാത്തു നിന്നു. അങ്ങനെയിരിക്കുമ്പോ the cue ന്റെയൊരു പോസ്റ്റ് മനീഷ് നാരായണൻ എന്ന നമ്പറിൽ നിന്നു ഗ്രൂപ്പിൽ വന്നു . ഒരു സംശയത്തോട്കൂടി ഞാൻ അങ്ങോട്ട് മെസ്സേജ് അയച്ചു the cue ലെ മനീഷ് നാരായണൻ ആണോ എന്ന് അതേ അതേ എന്ന് മറുപടിയും വന്നും എന്നിട്ടുംഎനിക്ക് സംശയം. കുറച്ചു ദിവസം കഴിഞ്ഞു ഫേസ്ബുക്കിൽ എന്റെ നാട്ടിലെ ഒരാൾ വെഡിങ് അണിവേഴ്സറി വിഷ് ചെയ്തു കൊണ്ടുള്ള ഒരു പോസ്റ്റ് കണ്ടു അതോടെ ഉറപ്പായി ഇയാള് നമ്മളെ നാട്ടുകാരൻ തന്നെയെന്ന്. എന്തായാലും ടീം the cue വിന് all the best
@ShivShankar-bv9xl5 жыл бұрын
ഒരുപാട് നന്ദി ❤
@Fijash-t3n5 жыл бұрын
*മലയാളത്തിന്റെ മികവ്* 👌👌
@philipphilip54724 жыл бұрын
Anchor ethrem questions and discussion orth irunathin like
@abhijithbino71544 жыл бұрын
ഇതിൻ്റെ പുതിയ edition ഇറക്കികൂടെ 🙂
@praveennavodaya83975 жыл бұрын
Plz do actor's round table, DOP round table etc..
@maneeshnarayanan25 жыл бұрын
sure
@clare934 жыл бұрын
This is so good!👏👏👍
@adil_adhi5 жыл бұрын
Best perfomers of the year category il oru interview cheythude... asif, shane, parvathy, mammookka etc...
@adilabdulla61145 жыл бұрын
Parvathiyum Mammookkayum orumichu oru interview 🤔
@uniquechannel17714 жыл бұрын
@@adilabdulla6114 athu adipoli aayirikkum
@versaillesth5 жыл бұрын
Dank Meme Generation! :D Good insight Aashiq.."don't underestimate the viewer" ......
@2035midhun5 жыл бұрын
Good One..!! Loved it !! You are Rajeev Masand of Malayalam Cinema!!
@anujoseph_105 жыл бұрын
Woah... Mollywood is growing so fast haha.. Roundtable like Rajeev Masand, First PR agency in mollywood ellam bollywood pole avunnu kollam...
@Murphymytube5 жыл бұрын
Malayalam has the capability to become the face of Indian cinemas. Hoping for a bright future
@anujoseph_105 жыл бұрын
@@Murphymytube True!! We make the best movies even with comparatively low budget.
@vishnuprasadk88845 жыл бұрын
Beauty in making..good interviewer
@thecuestudio5 жыл бұрын
Thank You
@prasannar89585 жыл бұрын
Malayalam industry has brilliant directors..
@vignesh44984 жыл бұрын
This is unique.. need like this with ; producers camera mens writers.......