ഇങ്ങേരുടെ വലിയൊരു ക്വാളിറ്റി ആദ്യ കാലത്തെ ഇൻ്റർവ്യൂ ൽ പറഞ്ഞ കാര്യങ്ങൾ , നിലപാടുകൾ അതെല്ലാം തന്നെ ഇപ്പഴും അതേ പോലെ തന്നെ ഒരു മാറ്റവുമില്ലാതെ പങ്കു വെയ്ക്കുന്നുണ്ട്...... അവസരങ്ങൾക് അനുസരിച്ച് സ്വഭാവവും മാറുന്ന ആളുകൾക്കിടയിൽ ടോവി വെത്യസ്ഥൻ തന്നെ👏👏👏 ഉറച്ച നിലപാട് ഉറച്ച വ്യക്തിത്വം 😀❤️ എന്തൊരു മനുഷ്യനാണ് 😍 inspiring 💥
@abhis17972 жыл бұрын
ഇത്രയും ക്ലാരിറ്റിയോടെ സിനിമയെ കുറിച്ചും ജീവിതത്തെ കുറിച്ചും സംസാരിക്കുന്ന ഒരു യുവ നടൻ.... He offcouse is a blessing for the malayalam film industry... 🙏🙏.... Society യേ കുറിച്ചും വളരെ കൃത്യമായ കാഴ്ചപ്പാട് ഉണ്ട് ഇദ്ദേഹത്തിന്... 👌👌🙏.. and once again thanks a lot for taking up a project like കള...... For understanding the core of the movie.... For producing it and for giving an a splendid performance as the antihero... 👏👏🙏🙏.... താങ്കൾ പറഞ്ഞ പോലെ എല്ലാവർക്കും കള സംസാരിക്കുന്ന രാഷ്ട്രീയം ഇന്ന് മനസ്സിലായില്ലെങ്കിലും കാലം മുന്നോട്ട് പോവുമ്പോൾ it will be celebrated as one of the bravest and genuine attempt to showcase the true colours of our society and how an underprivileged has always remained an outcast and worthless in the eyes of so called civilized society.....
@harshadoffcl3 жыл бұрын
ഇതിലും മികച്ച ഒരു ലെവലിക്ക് ടോവിനോ ഭാവിയിൽ എത്തിയിരിക്കും.. അദ്ദേഹത്തിന്റെ വളർച്ച കാണുമ്പോ അസൂയ തോന്നാറുണ്ട്...സിനിമ സ്വപ്നം കാണുന്ന ഓരോ സാധാരണകാരനും പ്രചോദനം ആണ് ടോവിച്ചേട്ടൻ....Great Actor... Big fan😍💓.
@harshadoffcl3 жыл бұрын
@നീ തങ്കനെ കണ്ടിട്ടോണ്ടോ yah😍💓
@TonyCyclingVlogger3 жыл бұрын
😲
@naveenchandran9563 жыл бұрын
അസൂയ എന്തിന്? സന്തോഷം പോരേ ?
@harshadoffcl3 жыл бұрын
@@naveenchandran956 🙂💓
@dracostudio3 жыл бұрын
ഇത്രയും നല്ല Quality Questions ചോദിക്കുന്ന വേറെ ഒരു ചാനൽ ഇന്ന് മലയാളത്തിൽ വേറെ ഇല്ല. Great job guys 👏👏👏👏
@ameeralameer33283 жыл бұрын
ടോവിനോ ഒരുപാട് സംസാരിക്കുന്ന ആളാണ് അത് നല്ല രീതിയിൽ കയ്കാര്യം ചെയ്യാൻ മനീഷിന് കഴിയുന്നു 👍
@shaheerkk3 жыл бұрын
ടോവി, ഇനിയും കൂടുതൽ ഉയരത്തിൽ എത്തും. എത്തണം
@moonwalker6583 жыл бұрын
Ejjaadi lookaa mone🔥🔥🔥
@stass62632 жыл бұрын
Tovino is an expert in giving interviews ❤️
@TLL_Sijiths3 жыл бұрын
ടോവിനോയുടെ ജെനുവിനിറ്റി ഇഷ്ടപ്പെട്ടു ! All the best !
@anujoseph_103 жыл бұрын
Self made star❤️ Love ur film choices and ur personality so much Toviii⚡⚡
@anukkals3 жыл бұрын
Tovinoye vysthyasthan aakunnathu pullide Choice of movies aanu. Pullide character nte importance ne kaatiyum movie de interest and subject aanu nokkunnathu. Latest movies il ettavum nannayathu Kala aanu. Athil Sumesh Moor orupadu abhinandanangal arhikkunnu.
@ibrahimkhaleel9243 жыл бұрын
Kazhinja varsham irangiya cinmakalil ellam tovinoyekal orupad munnil ninnavar aanu kude abhinaichavar minnal murali guru somasundaram kala sumesh moor kaanekkane suraj ath thanneyanu pulliye vethiyasthan aakunnad athil kala okke eed munn nira nayakana ettedukka
@harshadoffcl3 жыл бұрын
@@ibrahimkhaleel924 Athe🙂🙌🏼
@aleenafelix62233 жыл бұрын
🙌💯
@hp18023 жыл бұрын
Please do an interview of Darshana Rajendran. I only watch cue interviews mostly coz of quality questions. Vere channelsil okke interviewers "swantham peril pattu kittiyallo, endh thonnunu" ennu polathe cringe annu choichekunne. 5 minuteil kooduthal sahikkan pattilla evarude questions
@hp18023 жыл бұрын
@Manish Suresh That question is just an example. The whole nature of these interviews are very superficial and irrelevant with cliched questions that automatically induce cringe in you and the person being interviewed too.
@GayathriDeviPK3 жыл бұрын
Yh many interviewers just go deep into their personal lives and ask such cringe questions. Njan ey channels il okke oru tavana polum arodenkilum teppu kittittundo atho koduthittundo ennu chodikkathe irikkunnath kandittilla
@vaisakhmelaveetil89863 жыл бұрын
there are different type of interviews, cue channel does very thoughtful deep conversation type interviews, whereas other channels like you mentioned does interviews for the 'fun' and 'entertainment' of the viewers. Both are equally important. from deep conversation interviews we get to see the artist's raw thought process and attitude towards different things, whereas from the 'fun' interviews we get to know abt the artist's sense of humour and way of handling a fun enviroment. Tovino is geniunely a thoughtful as well as funny person, i love his both type of interviews
@jessiepinkman8613 жыл бұрын
Watch film companion south channel Baradwraj rangan interviews. Much much better.
@aravindsree90853 жыл бұрын
The cue and film companion 👌
@indestructible55252 жыл бұрын
വീഡിയോ തുടങ്ങിയപ്പോൾ തന്നെ മലയാളം സൂപ്പർ ഹീറോ പറഞ്ഞത് കണ്ടപ്പോൾ സന്തോഷം പിന്നെ അഭിമാനം തോന്നി . സിനിമ കാണുന്നവർ പൊട്ടന്മാര് അല്ല എന്ന് മനസിലാകുന്ന മനസിന് നന്ദി..... നല്ല നല്ല സിനിമ സമ്മാനിക്കാൻ മലയാളം സൂപ്പർ ഹീറോ all the best 😍😍😍😍😍😍
Oro divasam koodumthorum tovino chettante look koodi koodi varunnund💥💥💥💥💥
@abinpcheriyan3 жыл бұрын
നാച്ചുറൽ ആക്ടർ ഒന്നുമല്ല ഒരുപാട് ലിമിറ്റേഷൻസ് ഉണ്ട് താനും പക്ഷേ ഇതിനെയൊക്കെ കവച്ചുവെക്കുന്ന ഹാർഡ് വർക്കർ ആണ് അതാണ് ഇദ്ദേഹത്തിൻറെ വിജയം. തുടരട്ടെ വിജയങ്ങൾ തലയ്ക്കു പിടിച്ച മടിയൻ നിവിൻ ഒക്കെ കണ്ടുപിടിക്കണം
@techytravellerofficial3 жыл бұрын
onn pode pakka natural ayittanu tovi abinykunnath
@rajeevana6353 жыл бұрын
നിവിൻ മടിയൻ ഒന്നുമല്ല, ആണെങ്കിൽ നിങ്ങളെപ്പോലെ ഇപ്പോ ഇങ്ങനെ മറ്റുള്ളവരെ കുറ്റം പറഞ്ഞു ഇരിപ്പുണ്ടാവും 🙏🏻
@LJ-qe9vl2 жыл бұрын
@@rajeevana635 🤣🤣
@ananthankmohan58713 жыл бұрын
ഭാവി സൂപ്പർസ്റ്റാറുകളിൽ ഒരാൾ...⭐💖
@king-jh5zl3 жыл бұрын
Tovino look🥵🥵🥵
@abinand65313 жыл бұрын
Minnal⚡Toviiii⚡⚡💗
@king-jh5zl3 жыл бұрын
Tovino മിന്നൽ മുരളിക്ക് ശേഷം പൊളി look Aaan
@harshadoffcl3 жыл бұрын
അതിന് മുൻപും ചേട്ടൻ പൊളിയാ 😍
@abnxben3 жыл бұрын
Tovi❤️⚡️
@ameenudheen6643 жыл бұрын
Now the face of mollywood🔥
@avanthika_kunjuz1403 жыл бұрын
Tovi chettan💕🫂😚💖Our SUPERHERO 💯❤
@sugandhimani25413 жыл бұрын
Luv to hear Tovis thought process, clarity and his passion for fims. Tovino is undoubtedly a bankable & Versatile Actor. Request to #TheCue team that interview should be conducted in a quiet place, background noise was too much towards the end.
@vipkoaman84683 жыл бұрын
Tovino🔥
@geethasudheer61322 жыл бұрын
First film കണ്ടപ്പോൾ നാളത്തെ Star ആണ് Tovi എന്നു പറഞ്ഞയാളാണ് ഞാൻ. അതു സംഭവിച്ചു ഇനി വ്യത്യസ്തമായതും depth ഉള്ളതുമായ നല്ലനല്ല Roles കിട്ടട്ടെ. All the best Tovi Love u so much
@najminemi90652 жыл бұрын
Favourite Actor 🥰🥰
@David_Padikkal3 жыл бұрын
Tovino ❤My idol❣️
@joe430093 жыл бұрын
Tovino Thomas ❤❤👍👍
@avicuts6823 жыл бұрын
Chettan muthan
@amaldev.s3453 жыл бұрын
ichayan❤⚡️🙌🏻😘
@aleenafelix62233 жыл бұрын
Chekante look koodi koodi varuvanallo 😍😍
@bilalshamzudeen96703 жыл бұрын
TOVI-MAN
@arjunan10593 жыл бұрын
Pls do interview with Pranav Mohanlal it will be record views 🔥🔥😅👍
@David_Padikkal3 жыл бұрын
അജയന്റെ രണ്ടാം മോഷണം.. കട്ട waiting 😍⚡️⚡️⚡️
@Carl-og4ky3 жыл бұрын
Maniyan ❤🥰
@David_Padikkal3 жыл бұрын
@@Carl-og4ky Maniyan 🔥🔥അജയനും pwolikkum🥰
@harshadoffcl3 жыл бұрын
ഇത്തവണ "Triple" സ്ട്രോങ്ങിൽ 🔥
@David_Padikkal3 жыл бұрын
@@harshadoffcl മണിയൻ ആയിട്ട് കിടു performance ആയിരിക്കും 🥵🔥🔥
മനീഷിന്റെ ശബ്ദം കൂടുതൽ കേൾക്കുന്നു ഒന്ന് വ്യാള്യം കുറയ്ക്കണം
@jishnusuresh85003 жыл бұрын
This Maaan..
@amalkumar31083 жыл бұрын
⚡️
@thesaneesh54192 жыл бұрын
Love you ichaya.. Keep going
@View_finderr3 жыл бұрын
Subtitle add ചെയ്യൂ
@soorajsoman69433 жыл бұрын
Maneesh narayanan❤️
@Nidhshaan-10103 жыл бұрын
⭐
@Kjlllpn3 жыл бұрын
❣️❣️😻😻
@sonusasidharan89583 жыл бұрын
Fahadh, Nivin and Tovi....
@football_fanatic_Ethan3 жыл бұрын
True I feel the same! Some others don’t agree though
@moses12213 жыл бұрын
Waiting for an interview with Prithvi😍❤️
@POPPremiere3 жыл бұрын
നിങ്ങൾ കാത്തിരിക്കുന്ന ആ Tovino thomas Movie ഏതാണ്? 💥
@harshadoffcl3 жыл бұрын
തല്ലുമാല, അജയന്റെ രണ്ടാം മോഷണം 🔥
@David_Padikkal3 жыл бұрын
അജയന്റെ രണ്ടാം മോഷണം 🔥
@_ajay_.x__3 жыл бұрын
അജയൻ്റെ രണ്ടാം മോഷണം🤟
@tomymeledath19682 жыл бұрын
🔥
@Sanjay-zs4fv3 жыл бұрын
❤️
@Arun765413 жыл бұрын
Mammootty and mohanlal should have to study more from these youths , especially their selection of movies...than doing 100 movies in a year
@rahul92323 жыл бұрын
Now mamooty had changed looking at his next line up i think he had changed but mohanlal now keeps doing this shit movies hope he will work with alphonse and tinu papachan
@Arun765413 жыл бұрын
@@rahul9232 but it is too late
@rahul92323 жыл бұрын
@@Arun76541 what late he can change if he want he has that power of stardom now but doing shits like aarat and old directors will lose for him
@@_ajay_.x__ angane alla epo mohanlal nokiyal new directotsinte koode work cheyunila ennath kaanam
@fvs22693 жыл бұрын
Ichayan seen an kalikalle
@Galaxyentertainmentss3 жыл бұрын
Make more interviews mr.Maneesh narayanan 🤠🤠
@joypodimattam3 жыл бұрын
Too much background sound.
@meghavidya3 жыл бұрын
Finally Maneesh is back..Thx you..
@arcutscreate37432 жыл бұрын
Pranavine interviewil onnum kanarillallo
@hamnu91313 жыл бұрын
കുറച്ചൂടെ voice aavamayrnnu
@GayathriDeviPK3 жыл бұрын
Njan Manish Narayanan aanenna arinjikla vere Aaro aanenna vichariche
@coolempethy1003 жыл бұрын
സിനിമാക്കാരെ ഇന്റർവ്വ്യൂ ചെയ്ത് ചെയ്ത് മനീഷിന്റെ ഗ്ലാമർ സിനിമാക്കാരെക്കാൾ കൂടി വര്‌ണ് ണ്ട്...... സൂക്ഷിയ്ക്കണം , അസൂയക്കാർ കണ്ണ് വെക്കും😀
@creeder993 жыл бұрын
maneesh narayanan looking good with the new look.
@vishnusivan38233 жыл бұрын
Sound kuravano?
@abhiramikm41963 жыл бұрын
Noo
@vishnusivan38233 жыл бұрын
@@abhiramikm4196 hmn
@manubabu72493 жыл бұрын
💕30/01/2022💕
@ahammadmushfiq3 жыл бұрын
Bollywood will look into south industry and they will remake it. REMAKEwood 😂😒
@king-jh5zl3 жыл бұрын
Tovino ഏത് പടത്തിലെ look ആണ്?
@_ajay_.x__3 жыл бұрын
Thallumala👊😍
@king-jh5zl3 жыл бұрын
@@_ajay_.x__ bro അതിൽ clean shave എല്ലേ
@_ajay_.x__3 жыл бұрын
@@king-jh5zl ath first schedule aayirunnu ith second shedulinte look aanu😍 Thallumala 👊
@Carl-og4ky3 жыл бұрын
@@_ajay_.x__ clean shaveum long hairum kaanan vere ⭐✨ ❤
@_ajay_.x__3 жыл бұрын
@@Carl-og4ky 🤍
@libinkc263 жыл бұрын
Eath book aanu Jaymohan te?
@mizpahholyhymns94402 жыл бұрын
നൂറു സിംഹാസനങ്ങൾ
@ramnasav62523 жыл бұрын
Poor sound quality
@naveenchandran9563 жыл бұрын
ഓഡിയൻ എന്ന വാക്ക് തെറ്റാണ് ടൊവിനോ ! ഓഡിയൻസ് എന്ന വാക്ക് collective singular noun ആണ് ! ഓഡിയൻ എന്ന വാക്ക് ഇല്ല ! പലരും ഇത് പറഞ്ഞു കേൾക്കുന്നു ( അവസരം കിട്ടിയപ്പോ പറഞ്ഞെന്നേ ഉള്ളൂ)
@Jhnjffrjnrdhn2 жыл бұрын
Thanks 👍🏼
@nithinmohanan333 жыл бұрын
Interview thenikal.who all are came to see the comment
നല്ല വിനയം... But the harsh truth is Tovino is a mediocre actor.... ഇവന്റെ എല്ലാ characters ഒരേ അച്ചിൽ വാർത്ത പോലെയാണ്
@shekawat39853 жыл бұрын
@Aleena Eldho almost all...kaanekane, Kalla, kilometers; even though the character placements are different....he was poor in distinguishing those roles.
@shekawat39853 жыл бұрын
@നീ തങ്കനെ കണ്ടിട്ടോണ്ടോ 100% he is good, but he has lot to improve.
@_ajay_.x__3 жыл бұрын
Ipoo athinu maatam undennanu enikk thonunnath last 3 movies eduth nokkiyal mathi Kala , kaanekane , Minnal murali 3um different roles alle Kala okke vere level character alle
@rijureji68043 жыл бұрын
May be he has to improve . But not a mediocre actor for sure . He's sincere in his work . As far as I observed , he has to work in voice modulation
@Jhnjffrjnrdhn2 жыл бұрын
കുപ്രസിദ്ധ പയ്യന്നിലെ ആക്ട് ശരിയായില്ല
@LennaSyd3 жыл бұрын
Enthonede ഇത്, പടം success ആകണമെങ്കില്‍ box office collections വരണം, just bcoz netflix bought it and put it in their top 10 and ppl click on it and watching it doesn't make any difference. Netflix just hyped it up as they don't buy that much mallu movies compared to prime. Frankly speaking many scenes were lagging in the first half, godha was far better compared to murali or even kunji ramayanam. Say for eg, netflix poured millions on the Leonardo movie don't look up, it was a total disaster, still shows as number one in Australia so that they get the revenues back 🤣🤣
@tomantony64952 жыл бұрын
Don't look up nalla padam alle
@joker124522 жыл бұрын
ഏറ്റവും കറക്റ്റ് കമന്റ് by Linsen. ബോക്സ് ഓഫീസ് കളക്ഷൻ വേണം ഹിറ്റ് ആയിട്ട് declare ചെയ്യാൻ.
@sonusasidharan89583 жыл бұрын
കള 🐗🐗
@tt51773 жыл бұрын
ഇയാളെക്കാൾ നല്ലതായി വില്ലൻ അഭിനയിച്ചു
@sreekanthsree87763 жыл бұрын
രണ്ടു പേരും അടിപൊളി ആണ് . Especially Villian character ... Angane Koch aakenda tovinone .2021 ll Best actor tovino aan Ath avante hardworkinte ഫലമാണ് ബെസ്റ്റ് ആക്ടർ അവാർഡ് കിട്ടിയത്🔥💯