എന്താ പാടി വച്ചിരിക്കുന്നത്. എന്തൊരു ഭാവ പൂർണ്ണ ആലാപനം.....ഇതൊക്കെ കേൾക്കുമ്പൊഴാണ് ഷബാസിനെയൊക്കെ എടുത്ത് തോട്ടിലിടാൻ തോന്നുന്നത് , പാട്ടു കേട്ട് ഇഷ്ടപ്പെട്ട ദൈവം സ്വർഗ്ഗത്തിലെ പാട്ടുകാരനാക്കാൻ കൊണ്ടു പോയതാണ്😢😢😢😢❤❤❤❤❤
@santhoshkumarp80244 жыл бұрын
ബാബുക്ക യോടൊപ്പം ചേരാനായിരിക്കും ഈ ഗായകൻ അകാലത്തിൽ നമ്മെ വിട്ടു പോയത്.!
@saajanjoseph1 Жыл бұрын
തേങ്ങലടങ്ങാതെ..... ഒരിക്കൽ പോലും ഈ പാട്ട് കേട്ട് പൂർത്തിയായിട്ടില്ല... ഇപ്പോഴും..... 🙏 പറന്നു പോയ പ്രിയകലാകാരാ.... 🙏🙏🙏🙏🙏💐
@mpharidas Жыл бұрын
മനോഹരം! ഭാവസാന്ദ്രമായ ആലാപനം. ഈ പാട്ട് ഇത്രയും മനോഹരമായി മറ്റാരും പാടിയതായി തോന്നുന്നില്ല. ഗായകാ അങ്ങ് മറ്റൊരു ലോകത്തിരുന്ന് ഞങ്ങൾക്ക് വേണ്ടി പാടുന്നുണ്ടാവുമെന്ന് വിശ്വസിക്കട്ടെ!
@rajudavid5197 Жыл бұрын
ഇത്രയും പാട്ട് കേട്ടിട്ടും ഇതേപോലെ ഫീൽ ചെയ്തു ആരും പാടിയതായി കേട്ടിട്ടില്ല അഭിനന്ദനങ്ങൾ
@mhassankurikkal4 жыл бұрын
എഴുതാൻ വാക്കുകൾ കിട്ടുന്നില്ല....കണ്ണുനീരിന്റെ അകമ്പടിയോടെയല്ലാതെ ഈ ഗാനം കേട്ടിരിക്കാൻ കഴിയുന്നില്ല. ഇദ്ദേഹത്തിന്റെ മരണം തീരാനഷ്ടം, ആത്മാവിന് നിത്യശാന്തി നേരുന്നു 🌹🌹🌹
@anwarym1 Жыл бұрын
ഞാനും ഇദ്ദേഹത്തിന്റെആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. എനിക്ക് കാണാൻ കഴിഞ്ഞില്ല .... എന്റെ ജേഷ്ടൻ പറഞ്ഞു കേട്ടിരുന്നു. ഒന്ന് രണ്ട് പാട്ട് എന്റെ കൈവശം ഉണ്ട്. Upload ചെയ്യും.❤
@prabhurajanb Жыл бұрын
@@anwarym1please don’t forget to upload those songs
@unnimanappadth82074 жыл бұрын
ഹിന്ദുസ്ഥാനിയിൽ വൈഭവമുള്ളവർ ബാബുരാജ് ഗാനങ്ങൾ പാടുമ്പോൾ ഫീൽ വേറെയാണ്.
@smartkitch5 жыл бұрын
മനോഹരമായ ഗാനം അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഗായകന്റെ തേങ്ങലുകൾ ഈ ഗാനത്തിലുടനീളം കാണാം. സംഗീതത്തിൽ നല്ല പാണ്ടിത്യമുള്ളവർക്ക് മാത്രം പാടാൻ കഴിയുന്ന ഗാനമാണിത്. അദ്ദേഹത്തിന്റെ ആത്മാവിന് ദൈവം ശാന്തി നൽകട്ടെ.
@aswinpp45246 жыл бұрын
ഈ ശബ്ദത്തിൽ ബാബുക്കയുടെ ആത്മാവുണ്ട്... ദാസേട്ടന് പോലും സാധിക്കാത്തതു...
ഈ ഗാനത്തിന്റെ ഈണത്തെ പറ്റിയോ ആലാപനത്തെ പറ്റിയോ പറയാൻ വാക്കുകൾ ഇല്ല.. അതിനുള്ള അർഹതയും എനിക്കില്ല.. എങ്കിലും ഇതൊരു സ്വർഗീയ അനുഭവം തന്നെയാണ്.. 🙏🌹🌹🙏
@anwarym12 жыл бұрын
സത്യം , എന്റെ Brother He is No More.😢 Kochin Azad എന്നോട് പറഞ്ഞിട്ടുണ്ട്. ഇദ്ദേഹം S. ജാനകിയമ്മയുടെ കട്ട ഫാനാണെന്ന്. 2. സോങ് കേൾപ്പിച്ചു തന്നിട്ടുണ്ട്. 4- വർഷം മുൻപ് . രണ്ട് പേർക്കും ആത്മാവിന് ശാന്തി ലഭിക്കട്ടെ .... 🙏🏾🙏🏾🎼🎼🎼❤️
@mnbvcxz4293 жыл бұрын
ഒരാൾ ഹൃദയം കൊണ്ട് ഒരു പാട്ട് പാടിയിരിക്കുന്നു. ഈ മനുഷ്യന്റെ വേർപാട് സുഹൃത്തുക്കൾക്ക് എങ്ങനെ താങ്ങാനാകുന്നു❤
@CHICKUBOBD5 жыл бұрын
The greatest human... I've ever met,,... Philip pepan..,. U will not die till a person who remeber u And what u were... guru
@drbabu136 жыл бұрын
My God ! he has sung the song so well ! I cant stop crying ! Havent heard a better version! Life is so cruel at times !
@gymaddict39206 жыл бұрын
Second that...really some people make you live the songs they sing..!!!
@rajeevjose645 жыл бұрын
മനസ്സിന്റെ ഏതോ ഒരു കോണിൽ ഒരു നോവ് കോറിയിട്ടു..., ശാന്തസുന്ദരം. ആർദ്ദ്രം.
അഭിനന്ദനങ്ങൾ സുഹൃത്തേ, ഇതുവരെ കേട്ടതിൽ വെച്ചു ഏറ്റവും ഇഷ്ടമായ വെർഷൻ 🙏🙏🙏🙏
@JomyGeorgeMusic4 жыл бұрын
thats my teacher and am on tabla
@6734844 жыл бұрын
Proud of u man..🙏
@shalu.raj.4 жыл бұрын
Great play it is ! Who played Flute ? Is it all Philippettan's ideas in the interludes? Would like to know more
@MadhuMadhu-jp1qe5 ай бұрын
കനക വിളക്കു പൊലിഞ്ഞു !!! കരൾ പൊടിഞ്ഞു പോവുന്നു! നിത്യശാന്തി നേരുന്നു........
@MadhuMadhu-jp1qe5 ай бұрын
രാഗം പഹാഡി !
@lalchinnappan4497Ай бұрын
തോട്ടത്തിന് നാഥൻ സുഖ മണം തേടുമ്പോൾ, കൂട്ടത്തിൽ നല്ലതിരുത്തിടുന്നു 🙏🙏
@SureshKsureshkayyankavu3 жыл бұрын
അനുഗ്രഹീതനായ ഈ ഗായകന്.. ആദരാഞ്ജലികൾ....
@amritharajgopalakrishnan14313 жыл бұрын
ഗംഭീരമായ ആലാപനം! ഫിലിപ്പ് ഭായ് താങ്കൾ അനശ്വരനായി!
@rasheedkadaledath87086 жыл бұрын
This is great singing . I did listen to various artists singing the song but to me this one by Philip is the best. Each time I listen to this I am in tears. May his soul rest in peace.
@ismailiamailmekalathil26925 ай бұрын
പച്ചയായ മുനുശ്യർക്ക് ബാബുക്കാ ന്റെ song ഇഷ്ടപെടും സഹോദര ആത്മ ശാന്തി നേരുന്നു
@nistharkoya9927 Жыл бұрын
പാടി പ്രതിഷ്ഠിച്ചു , കേൾക്കാൻ ബാബുക്ക ഇല്ലാതെ പോയി .😘😘😘👍👍👍👍🌹🌹🌹
@najeelas3 жыл бұрын
അറിയാതെ തേങ്ങി.. ഞാനും 😓😓😓 നന്ദി😊 അങ്ങയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🤲🤲🤲😪
@shajikasnostalgicsongs11893 жыл бұрын
നല്ല ആളുകളെ ദൈവം വേഗം വിളിക്കുന്നു ഇദ്ദേഹത്തിന്റെ വേർപാട് നമുക്കൊരു തീരാ നഷ്ടം തന്നെയാണ്
@unnimanappadth82075 жыл бұрын
ബാബുക്കയുടെ ആത്മാവിനെ തൊട്ടു തഴുകുന്ന അപാരമായ ഗാന ശൈലി. പ്രിയ സുഹൃത്തേ താങ്കൾ ഇന്ന് ഞങ്ങളോടൊപ്പം ഇല്ല എന്നത് എത്ര വേദനയോടെ ഓർമ്മിക്കുന്നു
@praveenkumarpk27375 жыл бұрын
ഹൃദയം തൊടുന്ന ആലാപനം ... ഗസൽ ചക്രവർത്തി മെഹ്ദി ഹസ്സൻ ശൈലി...
@frankterry22696 жыл бұрын
We didn't heared much from Philip. Really a great miss to Malayalam music world.. Never heared such a gem before as a malayalam gazal. He brought all the attrubutes of a Gazal into this song.. Pure bliss..
@shibusoloman2564 Жыл бұрын
Owh what a rendering. Amazingly awesome !!
@arundasmusical4 жыл бұрын
ആത്മാവിനെ തൊട്ടുണർത്തിയ ശബ്ദം ,ആലാപനം .....തേടുന്നതാരെ ....❤️❤️❤️
what to say.... heavenly voice... i think he is still singing from heaven... really iam in tears
@peterklus11 жыл бұрын
This is very beautiful -- a moving, gorgeous North Indian style rendering of a lovely song by S Janaki in Ammu (1965), music by Baburaj -- who has himself sung this. I love the ghazal-like structure with the splendid alaap at the beginning.. The late Francis (may he rest in peace) reminds me of the great Talat Mahmood Sahab, the king of the ghazals. Thank you Aneez Sahab. Dr Sudevan ~ Wisconsin, USA.
@pavamcruel2 жыл бұрын
എന്തൊരു feel ആണ് ഈ ഗാനത്തിന്.. എത്ര കേട്ടിട്ടും മതി വരാത്ത മനോഹര ഗാനം...!! എത്ര മനോഹരമായ ആലാപനം... ❤❤❤
@mridulasuresh74654 жыл бұрын
Vah.,,,!!!!!! In tears ...... what a voice 👌👌👌👌🌹🙏🏽😢😢😢
@pullelyanilkumar59474 жыл бұрын
we miss you philip sir, we never know that there was a great singer like you. we are unlucky. You have justified the song 100%. Kerala missed you
@shylajaunnithan4400 Жыл бұрын
Wonderful. Soulful singing 🙏
@jufas36085 жыл бұрын
എവിടെയാണ് നിങ്ങൾ അറിഞ്ഞില്ല ഇത്രയും നന്നായി ഈ പാട്ടു വേറെ പാടുന്നത് കേട്ടിട്ടില്ല
@unnimanappadth82073 жыл бұрын
He is no more
@amalaugustin46595 жыл бұрын
non wrodsss.. 1st time hearing & knowing about this great musician.. Great Loss of our music world.
@6734844 жыл бұрын
amazing singing ... heart breaking
@mohammedkoduvamparambath4271 Жыл бұрын
Really great rendition. He has touched Babukkas's soul. Don't know what to say
@tharualex669311 ай бұрын
42k views is so unfair for a classic rendition like this of a baburaj sir classic
@jacobthomas31806 жыл бұрын
This song, i saw many famous singers, singing. All were good., but this singer, kadathi vetti.kalaki. superb
@mridulasuresh74654 жыл бұрын
Saved his songs to listen to him over & over again even though it makes me teary😥😥😥
@nikzzvazy99075 жыл бұрын
Have no words about this... Just Class performance
@jyotitradingservices67192 жыл бұрын
Beautiful song,after a long time hearing it.Enjoyed a lot.
@sulfiali39425 жыл бұрын
ഹൃദ്യമായ ആലാപനം.
@ram_mankompil43528 жыл бұрын
sorry,i could not meet late francis.my younger brother dr.s.p.ramesh knew him.he must have been a very good music lover and musician.i really like his singing. we will surely meet in heavens.
@tkchandrasekharan65279 ай бұрын
What a feel..... No words 🙏🏻
@rakeeeeeb8 жыл бұрын
Soulful! More people should see this!
@calicutarian6 жыл бұрын
wah....what a beautiful rendition of a marvelous composition of baburaj...philip has given a different touch by a soulful singing , reminds me style of great mehdi hassan... beautiful orchestra support by guitar, tabla, flute and harmonium... the feel that is being created is amazing.. i had an oppurtunity to meet mr.philip years back .... the subtle expressions he has given is so soulful...kanneeraninhu nilpu...he has sung with an expression which is so natural and touching. my pranamam to this great artist...may soul his rest in peace..he will live in the heart of thousands of music lovers through this song
@rajnambiyar7 жыл бұрын
ithilum nannayi Engane paadum ith..!!
@ram_mankompil43528 жыл бұрын
really a great piece from baburaj (MAY HIS SOUL REST IN PEACE FOR EVER).I LOVE TO HEAR THIS MANY TIMES A DAY.WHAT A COMPOSITION.
@manojm11094 жыл бұрын
Very nice singing. Took me to another world.Really heart touching.Great singer!
@santhoshraj1355 жыл бұрын
Each and every lines 👌👌👌 Amazing feel!!
@winway_communications Жыл бұрын
Heart touching singing...may his soul rest in peace.
@deviramankutty63902 жыл бұрын
Oh my God !! What a feel.....
@philipose16 жыл бұрын
unbelievable rendition! Philip is no more with us.... how sad it is...!
@mathewjohn9814 жыл бұрын
Unique singing
@unniramachandran623 жыл бұрын
ഈ മഹാഗായകന് എൻ്റെ പ്രണാമം
@meghaviswanath63092 жыл бұрын
Great🌸
@shalu.raj.6 жыл бұрын
Ultimate... Nobody could ever dream to sing like this.
@hamsamp74963 жыл бұрын
Eee teagalukal aalapanam kannukal nirayunnu.
@limvasavan27752 жыл бұрын
Really very emotional
@akhilpb91964 жыл бұрын
Beautiful render of a beautiful song. Rest in peace brother. Your voice lives on
@sureshhstsrsureshhstsr12565 ай бұрын
Super ❤
@Faheed6455 жыл бұрын
Can you please upload his variations of baburaj album I think this is from that .
@sunil19682 ай бұрын
Great 🎉
@vivektp2123 Жыл бұрын
So so so soulful ❤❤
@gasnimonalisa60262 жыл бұрын
Voice nice and suit for mammoottu
@coconutpunch1235 жыл бұрын
Superb
@asokanms98612 жыл бұрын
Very buitiful songs🙏👌🌹
@kareemmoidu56285 жыл бұрын
Great singing..
@georgejoseph26564 жыл бұрын
Marvelous!🌹
@RadhakrishnanVARaju3 жыл бұрын
ബാബുക്കയുടെ ആത്മാവറിഞ്ഞു പാടുന്നു....
@RadhakrishnanVARaju3 жыл бұрын
സൂപ്പർ!!!!!
@najath_public_school10 ай бұрын
Philippettaa..
@voiceofrejoice4 жыл бұрын
He was a great musician. Above all that he was a great human with a great heart. Real musician.
@paacchutabla Жыл бұрын
No words ❤️
@mumtazsherief50903 жыл бұрын
Have No words ..... Miss you...
@rajeevjose646 жыл бұрын
so great....!!!
@jacobthomas31805 жыл бұрын
Amazing,asaadyam.
@mahendrasatram9172 жыл бұрын
God bless your soul Guruji.
@saadm90343 жыл бұрын
feel on its peak 🎊 R i p 🙏
@mithirmalasuresh33242 жыл бұрын
Enthoru feel. Theera nashttam
@narendranathant94475 ай бұрын
പ്രണാമം.
@ponnu_ammu_thakku3 жыл бұрын
ഒന്നും പറയാനില്ല...,❤️
@umeehashimhashim28954 жыл бұрын
Great singing
@cpjohn99485 жыл бұрын
Wonderful
@intermiami8074 жыл бұрын
ഈ പാട്ടിന് ഒന്നു കമൻറ് എഴുതാൻ ഒന്നുമില്ല. അത്രയ്ക്ക് സൂപ്പർ
@paacchutabla2 жыл бұрын
പ്രണാമം 🙏
@akashremanan89906 жыл бұрын
beautiful...😍
@nandakishorekb47253 жыл бұрын
Haunting 😥😥😥🥰🥰🌹🌹🌹🌹
@wilsonkulangaraantony4357 Жыл бұрын
❤❤❤❤❤
@MadhuMadhu-jp1qe5 ай бұрын
ബാബുക്കയുടെ അടുത്ത് ആദ്യമെത്തുന്നത് താങ്കളായിരിക്കും!!! '..............