Рет қаралды 29,684
Thedunnathare Shoonyathayil Eeran Mizhikale | Shahabaz Aman Live Concert | MS Baburaj Song | By Shahabaz Aman Live at Qatar - Keli 2008
Subscribe : www.youtube.co...
സംഗീതം : എം എസ് ബാബുരാജ്
വരികള്‍ : യൂസഫലി കേച്ചേരി
വര്‍ഷം : 1965
ഗായകര്‍ : ഷഹബാസ് അമൻ
LYRICS :
തേടുന്നതാരെ ശൂന്യതയിൽ
ഈറൻ മിഴികളെ
നിങ്ങൾ തേടുന്നതാരെ
(തേടുന്നതാരെ)
നീല നിലാവിന്റെ ഗൾഗാഥ ധാരകൾ
നീളെ തുളുമ്ബുന്നീ രാവിൽ
ശോകത്തിൻ കാതര തീരത്തിലേകനായ്
കണ്ണീരണിഞ്ഞു ഞാൻ നിൽപ്പൂ
കണ്ണീരണിഞ്ഞു ഞാൻ നിൽപ്പൂ
(തേടുന്നതാരെ)
ആശതൻ മാണിക്യ കൊട്ടാരമുത്തേയും
ആഴത്തു കൺകായൽ തീർന്നു
കരളിന്റെ കോവിലിൽ മാന്താട വീഥിയിൽ
കനക വിളക്കും പൊലിഞ്ഞു
കനക വിളക്കും പൊലിഞ്ഞു
(തേടുന്നതാരെ )