After mrg ഒരു പെൺകുട്ടി നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അവളുടെ പേരെന്റ്സ് അവളെ മനസിലാക്കുന്നില്ല എന്നതാണ്. അതാണ് അവളുടെ ഏറ്റവും വലിയ വേദന. വീട്ടിലേക്ക് വിരുന്ന് പോകാതിരിക്കുകയോ അവർ വിളിക്കുമ്പോൾ ചെല്ലാതിരിക്കുകയോ ചെയ്താൽ അവർ പറയും ഭർത്താവിനെ കിട്ടിയപ്പോ നമ്മളെ മറന്നു എന്ന്. പക്ഷെ അതല്ല. ഭർത്താവിന്റെ വീട്ടിലെ എല്ലാരുടെയും സമ്മതം കിട്ടി പോകാൻ പറ്റില്ല. ഇനി ഭർത്താവിന്റെ വീട്ടുകാരെ ധിക്കരിച്ചു പോയാലോ. സ്വന്തം അമ്മ തന്നെ പറയും നീ എന്ത് ഭാവിച്ചോണ്ടാ എന്ന്. അവർ പറയുന്നത് കേട്ട് അവിടെ ജീവിക്കണമെന്ന്. പല പ്രധാന സമയങ്ങളിലും പെൺകുട്ടികൾ ഇത് വലിയ രീതിയിൽ അനുഭവിക്കുന്നുണ്ട്. നമ്മുടെ ഭർത്താവ് നമ്മളെ മനസിലാക്കിയില്ലെങ്കിലും കുഴപ്പം ഇല്ല. പേരെന്റ്സ് തള്ളി പറഞ്ഞാൽ 😢😢. ഇത് വായിക്കുമ്പോൾ ഒന്നും തോന്നില്ലായിരിക്കാം. But അനുഭവിച്ചവർക്ക് അറിയാം 😞😞😞
@theepiccoupleofficial Жыл бұрын
🥰🥰🥰
@shajudheenshaji5862 Жыл бұрын
എല്ലാം ശരി ആവും പടച്ചോൻ ഉണ്ട് 💕
@mahroofp2084 Жыл бұрын
Cart anu parage
@sanithamc119 Жыл бұрын
Entem avastha ithu thanneyanu😢😢
@rainbowmoonmedia1845 Жыл бұрын
സത്യമാണ് ഇതിലെ ഓരോ വാക്കുകളും
@BalajiReddy-d2e8 ай бұрын
Father Is always the Super Hero of Daughter 💪
@jwhHw-b9d8 ай бұрын
I recommend you guys to dr iseghehi. He is the best you can find on KZbin when it comes to love spell that works...
@muhammadtahir1605Ай бұрын
My foot
@shantiroy546013 күн бұрын
Yes my foot
@AryaGujjar-pcb3 күн бұрын
Real hero is father❤❤
@debikabhattacharyya3207 Жыл бұрын
Super father.....every daughter needs that type of parents......
@durgamani4242 Жыл бұрын
Yes
@nithiyakvpn5162 Жыл бұрын
Yesssssssssssssssssssssssss
@margaretgomes459 Жыл бұрын
But, that will not be genuine
@dr.mainaz8931 Жыл бұрын
Yes
@renugarenuga4073 Жыл бұрын
Crt
@truthMongerIndian9 ай бұрын
Last expression of father was incredible, brought tears in my eyes
@roopashankar2300 Жыл бұрын
Every daughter needs a father like him❤❤
@PranavYt357 Жыл бұрын
Yes
@lravikiran889 ай бұрын
Wife : " i hate your mother she is a bitch abd your father a bastard" Husband:" how dare you talk and about my parents" And catches her throat. Every story has two sides without knowing the complete story Don't judge.......
@logavanilogavani-oy9ct7 ай бұрын
Ssss
@manjunathsangai6375 ай бұрын
But, not every husband is like this.
@festacouples2991 Жыл бұрын
അത് കലക്കി കേരളത്തിലെ വിവാഹത്തിന് ശേഷം മരണപെട്ട പെൺകുട്ടികളുടെ അച്ഛന്മാരും ഈ ധൈര്യം കാണിച്ചു മക്കളെ സംരക്ഷിക്കാൻ നോക്കിയിരുന്നു എങ്കിൽ ഒരുപക്ഷെ അതിൽ കുറച്ചു പേര് എങ്കിലും ഇന്ന് ജീവിച്ചു ഇരുന്നേനെ ലോകത്ത്... ഇത് മറിച് ഇതാണ് മോളെ ജീവിതം ഇങ്ങനെ ആണ് മോളെ ജീവിതം എന്ന് പഠിപ്പിച്ചു നിർത്തിയേക്കാണലോ എന്നിട്ട് എന്തായി ഇപ്പോൾ 😏theme good✌️
@lmnrao Жыл бұрын
Wow... I just loved her dad's mindset and attitude.. he didn't hesitated to warn his son in law and protect his daughter... 👏👏🙏🙏
@akt47871 Жыл бұрын
Same here... Just liked the father how he warned his son in law outside and pretended nothing happened in front of his daughter... Maintained respect for everyone...
@gouthamiavula1235 Жыл бұрын
Suuuper
@tarabentaleb8200 Жыл бұрын
Absolutely her father should have him a good beating 🙏 did he know how she got there please 🙏
@sakeenabagem7355 Жыл бұрын
Super sa uper 👍👍👍👍👍👍
@bhanukiranm5240 Жыл бұрын
in real life it won't wrk
@roselinewright1651 Жыл бұрын
Every home needs a dad or a few brothers like this. 👍
@annejessica7418 Жыл бұрын
- 👌 🤭 😂 💕
@indumatikathale1685 Жыл бұрын
Yes, need father or brother
@shaxnozabuxarova6043 Жыл бұрын
albatta kerak
@VasanthVasanth-ll5wc11 ай бұрын
ok but after husband and wife with divorce 🤔
@mrfearless097 ай бұрын
@@VasanthVasanth-ll5wcsahi kaha 😂😊
@francissoares150111 ай бұрын
हर पिता अगर अपनी बेटी का इसी तरह से ख्याल rkhe ओर wakt राहते बेटी की खेर खबर लेता रहे शादी के बाद में भी 2 लाडकिया ना 2 जल के मारेगी ओर ना शादी के बाद में खुदखुशी करेगी thank you so much uncle ki is video se ap ne itna achha mesg diya ❤❤❤
@maximus1811Ай бұрын
This sort of thing happens every single day. That is why, as a little girl, my father trained me in martial arts to protect myself against any man trying to hurt me. My father warned my husband that if he ever thought of physically hurting me that I would defend myself and hurt him. Turns out I did hurt some bullies growing up, but my husband was a gentle soul and never hurt me. I married a good man. I've trained my neighbors' daughters in self-defense to also protect themselves.
@lts.victoriadelafuentevale3955Күн бұрын
Bravooo, eres admirable!
@maximus1811Күн бұрын
@@lts.victoriadelafuentevale3955Blessings to you and yours. ❤
@Lidya19776 Жыл бұрын
Very true. Parents responsibilities never ends. Every daughter wants such a Father. Then there won't be any case of murder, suicide,harassment.
@rosabella1650 Жыл бұрын
God bless you, dad, for helping your daughter
@coradejong1014 Жыл бұрын
Stop the arguing
@aneeshworld1247 Жыл бұрын
നിങ്ങളുടെ ഓരോ വീഡിയോയും കാണുമ്പോൾ നല്ല രസമുണ്ട് നല്ല ഫീലിംഗ് ഉണ്ട് ഫാമിലിയിൽ നടക്കുന്ന ഒരു സ്റ്റോറി ആണ് കാണിക്കുന്നത് അച്ഛന്റെ അഭിനയം സൂപ്പർ അടിപൊളി സൂപ്പർ ❤❤❤
@lijaraj6869 Жыл бұрын
മാറി ചിന്തിക്കുന്ന ഇടത്താണ് വിജയം. എന്ത് കൊണ്ട് പെൺകുട്ടികൾ ഇതെല്ലാം സഹിക്കണം?ആരും മനസ്സിലാക്കില്ലെങ്കിൽ വേണ്ട. സ്വന്തം അധ്വാനിച്ചു പൈസ ഉണ്ടാക്കണം.പെൺ കുട്ടികൾക്ക് എന്ത് കൊണ്ട് സ്വന്തമായി വീട് വെച്ചൂടെ? എന്ത് കൊണ്ട് അവർക്ക് സ്വന്തം business തുടങ്ങിക്കൂടാ. അച്ഛൻ അധ്വാനിച്ചു ഉണ്ടാക്കിയ സ്വാത്തും സ്വർണ്ണവും ആയി മറ്റൊരു വീട്ടിൽ പോയി അടിമയായി ജീവിക്കേണ്ട ഒരു കാര്യവും പെൺ കുട്ടികൾക്കില്ല. മാറി ചിന്തിക്കേണ്ടി ഇരിക്കുന്നു.സ്നേഹത്തോടെ സന്തോഷത്തോടെ ഒരു കുടുംബ ജീവിതം ആരംഭിക്കാം. അത് ആർക്കും വേദന കൊടുക്കാതെയും,സ്വയം വേദന തിന്നാതെയും ആയിരിക്കണം.❤
@Roopa-z6u Жыл бұрын
Very Good father....every daughter needs support
@padmaraj98 Жыл бұрын
Every daughter needs this kind of father...... but all r not lucky like this girl has 😢😢😢😢
@dorianadefranchi7201 Жыл бұрын
Every daughter doesn’t need this kind of husband
@padmaraj98 Жыл бұрын
@@dorianadefranchi7201 i do agree byt fate.... dont know
@dorianadefranchi7201 Жыл бұрын
@@padmaraj98 there is not fate, I am Italian and here these things don’ happen, distorted mentality ; poor women they are slaves😒🤕😥
@padmaraj98 Жыл бұрын
@@dorianadefranchi7201 yeah no one can change..... god also testes their patience
@srisairadha3425 Жыл бұрын
Caring father❤ .. a salute
@justmy2cents_ Жыл бұрын
Exactly! never allow anyone to mistreat you or abuse you no matter what they may say! Remember real "LOVE" never hurts but anger & bitterness sure does!
@Ashish-134ll3 ай бұрын
True. We are never big in society. Parents do help us in every aspect of life. They teach us respect values all over life
@NihaTabassumSaud8 ай бұрын
That's true every girl need a father
@jwhHw-b9d8 ай бұрын
I recommend you guys to dr iseghehi. He is the best you can find on KZbin when it comes to love spell that works...
@KannadStore Жыл бұрын
Heart touching moment, never harm any living creatures especially the care taking women.
@mahalakshmisajaibilli4855 Жыл бұрын
Super 👍
@sandhyagade8889 Жыл бұрын
we want this type of Parents
@shantirotta7701 Жыл бұрын
Same
@jaishree0315 Жыл бұрын
Yes....
@jaishree0315 Жыл бұрын
E tara aadaga tande ilde iroru en madbeku?
@siddanathisridevi5430 Жыл бұрын
👌👌👌👌
@srilaxmiprasanna8478 Жыл бұрын
Super
@mamukk830 Жыл бұрын
എനിക്ക് അച്ഛന്റെ ആ ധൈര്യവും ആ ഊർജ്ജവും എനിക്ക് വളരെ ഇഷ്ടപ്പെട്ടു അങ്ങനെയാവണം ഓരോരോ അച്ഛന്മാർ ❤❤❤
This is what is meant by "Gird up your loins"! Prepare to take a moral stand AND be ready for any consequences! We ALL NEED THIS LESSON, not just fathers and husbands!
@vijithasiva1016 Жыл бұрын
ഒരു പെണ്ണും ഒരു പരിധി വരെ വീട്ടിൽ ഒന്നും പറയില്ല, bez അവൾ കാരണം വീട്ടിൽ ആരും വിഷമിക്കണ്ട എന്നൊരു ചിന്ത, പക്ഷെ ആ ചിന്ത പലപ്പോഴും പലതും അവൾക്കു നഷ്ടമാകും, വീട്ടിൽ നിന്ന് ഒരു ചെറിയ സപ്പോർട്ട് ഉണ്ടെങ്കിൽ ഒരു പക്ഷെ ഒരുപാട് പെൺകുട്ടികൾ ഇന്ന് ഈ ലോകം വിട്ടു പോയിട്ട് ഉണ്ടാകില്ലായിരുന്നു 😔😔😔
@malu2302 Жыл бұрын
Exactly
@jancygeorge4385 Жыл бұрын
Vismayayude അച്ചൻ ഒന്നു പൊട്ടിച്ചിരുന്നു എങ്കിൽ. 😢😢😢😢
@Bala-ds9is Жыл бұрын
Great dad. Every girls should have a super hero 💪 like him
@AnjaliGiri-l3c Жыл бұрын
Yes every daughter need this type of father 😭😭😭
@kanmanin8857 Жыл бұрын
Super Appa👍👍😍😍
@shobana8155 Жыл бұрын
Super appa... Enakum same life 😢😢😢😢😢😢😢
@rashiskitchen292 Жыл бұрын
ഇങ്ങിനെ വേണം അച്ഛൻ അല്ലെങ്കിൽ മോൾ ജീവിത കാലം നരകിച്ച് ചാവും എനിക്കും ചോദിക്കാനും പറയാനും ആരും ഇല്ലാത്തത് കൊണ്ടു ഒരു പാട് സഹിച്ചു കയിയുന്ന് എൻ്റെ വാപ്പ എൻ്റെ കല്യാണത്തിൻ്റെ അന്ന് വെളുപ്പിനെ മരിച്ചു പിന്നേ ഒരുപാട് കഷ്ടപ്പെട്ടു ഇപ്പോഴും 😭😭😭😭😭😭
@N-il2yy Жыл бұрын
സാരമില്ല എല്ലാം ശെരിയാവും. പടച്ചോൻ അല്ലെ വലിയവൻ. അവൻ എല്ലാം അറിയുന്നുണ്ട്
@shamsinizarshamsi5727 Жыл бұрын
👍👍👍👍👍👍👍👍👍👍pappa❤️. ഇതുപോലെ എല്ലാരും അയാൽ അടിപൊളി ആയേനെ.. എന്തിന് മരുമക്കളേ പേടിക്കണം നന്നായിട്ടു കഷ്ട്ടപ്പെട്ടു തന്നെയാ ഓരോ രക്ഷകർത്താക്കളും മക്കളേ വളർത്തി വിവാഹം കഴിച്ചു വിടുന്നത് 👍👍👍👍👍👍👍👍👍👍സന്ദോഷം കൊണ്ട് കണ്ണ് നിറഞ്ഞു വീണ്ടും വീണ്ടും കണ്ടു ഞാൻ 👍👍👍👍👍🥰🥰🥰🥰🥰
This is why every woman needs a brother like Ravan
@sandhyashajith3806 Жыл бұрын
ഇങ്ങനെ ആവണം ഓരോ മാതാപിതാക്കളും പ്രതികരിക്കണ്ടേ സ്ഥലത്ത് പ്രതികരിക്കണം അത് മരുമകനായാലും മകനായാലും good msg.
@akpanangat451 Жыл бұрын
👍🏻
@shaijimolthomas8490 Жыл бұрын
അപ്പോ ആ ദേഷ്യം കൂടി ആ ചെറുക്കാൻ ആ പെണ്ണിനോട് തീർക്കില്ലെ
@abcd-wu8od Жыл бұрын
@@shaijimolthomas8490s vttukarum
@manthrismaths9414 Жыл бұрын
Girl having such parents is princess on this earth❤
@karnatiestherrani6978 Жыл бұрын
Every daughter needs this kind of father 😊
@mercysingh14716 ай бұрын
Yes me to
@fnestbold2 ай бұрын
No. The father should break the marriage. Because he won't be for her daughter always. Domestic violence is a crime and crimes shouldn't be handled by general public.
@narashimavarmanmaravarman4166 Жыл бұрын
Excellent Father For this generation fathers must behave like this. Then only the boys will understand the sacrifice of their life partner.
@onethrasamaraweera2477 Жыл бұрын
Great Father 🎉🎉❤
@ЕленаКлюкина-е4ф Жыл бұрын
Всем бы дочерям таких отцов. Счастье было бы в каждой семье.
@Warda___ Жыл бұрын
تحية لكل أب يتفقد إبنته و يقف بجانبها 😭😭 كلنا نعاني في صمت
@bushrafatima8314 Жыл бұрын
Excellent! Totally unexpected reaction ❤ that’s the real dad. They don’t have to bend in front of those cruel husbands. Msg for all dads. ❤🎉❤
@gruhlaxmi3123 Жыл бұрын
❤
@johnselvaratheinam9467 Жыл бұрын
இப்படிப்பட்ட மருமகன்களை சும்மா விடக்கூடாது. எந்த தகப்பனும் தன் மகள் படும் கஷ்டங்களை சகித்துக்கொள்ளமாட்டார். மாமனாரின் கண்டிப்பு சரியே👍👍
@VasanthVasanth-ll5wc11 ай бұрын
pesama divorce pannidalam ethuku intha sanda
@Manobalan79 ай бұрын
@@VasanthVasanth-ll5wcexactly...
@saumiaji89 Жыл бұрын
എനിക് ആങ്ങളമാർ ഇല്ല അച്ഛൻ കുറെ വർഷം മുൻപ് മരിച്ചു... സുഖം ഇല്ലാത്ത അമ്മ മാത്രo ഒന്ന് വരാനോ അന്വേഷിക്കാനോ ആരും ഇല്ല... ഒരുപാട് പ്രശ്നങ്ങളുടെ നടുവിലൂടെ കടന്നു പോകുന്നു.. ഇത് കണ്ടപ്പോ കണ്ണ് നിറഞ്ഞു
@_fi_dha_a__ Жыл бұрын
❤
@shwetaparashar37611 ай бұрын
💝🙏🤞
@vidya.B59979 ай бұрын
നമ്മളെ ദ്രോഹിക്കുന്നവരെ double iratti ayi dheivam ദ്രോഹിക്കും ഒരു nall
@MissionSSC62015 ай бұрын
Jyada problem Saha nahi Karo sister. You should share your problems with friends or on social media definitely you will find good advice in your life. And then your life will become easy and happy
@ahmandecortezsimon34713 ай бұрын
You will be surprised who is standing by to help
@MegaAmads Жыл бұрын
Father is always a super hero for daughters even after marriage, every father should be like this, then only girls will have secured life
@anslitfcc1565 Жыл бұрын
Loo90
@sunshikaaherbals2529 Жыл бұрын
Very good father ipadithan irukkanum👌👌👍👍🙏🙏🙏
@Нина-ь2я4щ Жыл бұрын
Самый любимый мужчина-это отец, он защитит и накажет обидчика
@竹の子-p8v Жыл бұрын
愛する娘を守る父親の心情が感じられます❤ 素敵なお父さんだね👍
@pushpap1346 Жыл бұрын
👍👍👍👍
@vibishaviswanathan Жыл бұрын
❤️❤️❤️
@竹の子-p8v Жыл бұрын
@@pushpap1346さん 返信ありがとうございます♪
@竹の子-p8v Жыл бұрын
@@vibishaviswanathanさん。 返信ありがとうございます😊
@SonuSonu-xe1xu6 ай бұрын
If any one done like this, immediately divorce will happen. Respect your son in law. He is the caretaker of your daughter. If he feeds your daughter,then if he slaps in anger,thats not s big deal. Keep patience, everything will be fine with time. Or else your life will be spoiled
@wisdomhome5699 Жыл бұрын
I'm a mother definitely I will be like him to protect her.
@pam1001100 Жыл бұрын
Great father ❤. Most parents don't fathom or turn a blind eye.
@indiraindira3839 Жыл бұрын
Nalla achan athuthanne venam
@fnaz9779 Жыл бұрын
Tis is called parent🙏👏
@faisalbabu4976 Жыл бұрын
Acha love you
@sithararatheesh7779 Жыл бұрын
ഒരെണ്ണം പൊട്ടികാമായിരുന്ന, എന്റ ഒരു മനസമാധാനത്തിന് 😊
@malu2302 Жыл бұрын
Very good comment😅😅
@sumisumimusthu Жыл бұрын
😂😂😂😂😂😂😂
@danielswapna3125 Жыл бұрын
Ha but nirashayipoyi🙄
@ram-uz3jk Жыл бұрын
ഞാനും അത് വിചാരിച്ചു 😄
@ameenaansari4699 Жыл бұрын
😂poli
@lucky_sreeabi Жыл бұрын
The prefect care taker to every daughter is one and only......... HER FATHER
@YCSSharif Жыл бұрын
Every daughter needs this type of father to protect her until death ❤️ Super Message... 👌
@aniyajasmin8079 Жыл бұрын
ഇതിൽ മാറേണ്ട ഒരു കാര്യം കല്യാണം കഴിച്ചു ഭാര്യ ഭർത്താവിന്റെ വീട്ടിലേക്കു പോകണം എന്നതാണ്. അതുകൊണ്ടാണ് മിക്ക പ്രശ്നങ്ങളും ഉണ്ടാകുന്നത്. വിവാഹം കഴിച്ചാൽ രണ്ടു പേരും മാറിത്താമസിച്ചു ജോലിക്ക് പോയി വീട്ടിലെ പണികളും ചെലവുകളും ഷെയർ ചെയ്യണം. ഭർത്താവിന്റെ വീട്ടിൽ പോയി നിൽക്കുന്നത് കൊണ്ടാണ് അടിമയെ പോലെ നിൽക്കേണ്ടി വരുന്നതും പ്രശ്നങ്ങൾ ബന്ധുക്കൾ ഇടപെട്ടു വഷളാക്കുന്നതും. യൂറോപ്പിയൻസും അറബികളും എല്ലാം വിവാഹം കഴിഞ്ഞാൽ മാറീതാമസിക്കും. ഇവിടെ മാത്രെ ഉള്ളു ഇങ്ങനെ. അപ്പൊ ചിലര് ചോദിക്കും അച്ഛനേം അമ്മയേം നോക്കണ്ടേ എന്ന്. അപ്പൊ ഒരാൾക്ക് പെൺകുട്ടികൾ മാത്രം ഉള്ളുവെങ്കിൽ അവരെ കല്യാണം കഴിച്ചു വിട്ടാൽ ആ മാതാപിതാക്കൾ ജീവിക്കുന്നില്ലേ. അതേപോലെ ഇവരും അവനെ ആശ്രയിക്കാതെ ജീവിക്കാൻ പഠിക്കണം. ഇതൊന്നുമല്ലാതെ ആണിനു ജോലി കിട്ടുന്ന വരെയും പെണ്ണിനെ കല്യാണം കഴിയുന്ന വരെയും പോറ്റി സ്വർണം ഉണ്ടാക്കി കെട്ടിച്ച് വിടുന്ന പരിപാടിയും നിർത്തണം. ഇപ്പറഞ്ഞതിനൊക്കെ വേണ്ടി മാതാപിതാക്കൾ അവരുടെ ജീവിതം ഹോമിക്കുന്നത് കൊണ്ടാണ് വാർദ്ധക്യത്തിൽ തങ്ങളെ നോക്കണമെന്ന് അച്ഛനുമാമ്മയും ആഗ്രഹിക്കുന്നതും പ്രശ്നങ്ങൾ ഉണ്ടാകുന്നതും.
@sumareddy4570 Жыл бұрын
wat a lovely father
@padmarao2333 Жыл бұрын
Super father. Every girl should have father like this. God bless both fath father and daughter
Super father and every daughter have that type of father's so sweet father
@kvprasannalakshmi4499 Жыл бұрын
Very good work father Sir. Namaste 🙏🏻
@salmashaik2885 Жыл бұрын
Super caring father😊😊😊
@parchurisindhu7973 Жыл бұрын
Really a great father
@BennyMarcano Жыл бұрын
Wow. Impressive. A Father correcting a son's way's towards the wife. Blessings.❤
@ungkumohddanialungkumohdar1099 Жыл бұрын
Fathers are always heroes...
@chaterina3474 Жыл бұрын
Super Dad is having a good capability to educate his son in law about how to treat his little girl... nobody knows what can be happened when Dad is smiling
@sivapujari2269 Жыл бұрын
Best father every daughter needs that type of parents
@Sai-nz2yd Жыл бұрын
True father ❤even after marriage also ...
@anithaanbazhagan2061 Жыл бұрын
Super father .. Father is always hero 💕
@abhinaya61414 күн бұрын
Father is always one and only hero to all daughters ❤❤❤❤
@suvarnakelkar7239 Жыл бұрын
Very much true.... Super father 💗
@aishwaryaparthasarathy349 Жыл бұрын
Awww such an amazing dad ❤...every girl deserves such dad so no one can exploit her be it husband too
@lalitha8547 Жыл бұрын
Super Father 👏👏👏👏❤ I love my Father 🙏
@AfsarFathimaAfsu Жыл бұрын
Each daughter needs like this father😍😍😍😍 father is a really super Hero
@meenakshij3109 Жыл бұрын
Achan polichuu 🔥❤✨️
@zashazorbia21 Жыл бұрын
Superb father❤
@bhagyas1132 Жыл бұрын
Hope I had such a father who would have cared for me from my childhood....
@wajeerakumari8174 Жыл бұрын
👍🏻👍🏻😭😭🎉🎉😅😅❤❤❤❤❤❤❤❤😂😂😂❤❤❤❤❤
@darshikadarshika-fx3ju Жыл бұрын
Appathanga ponnungaloda unmayana ero❤❤❤❤
@naganaga6641 Жыл бұрын
Anna, Thampi illatha pullainglukku ipdi Oru appa iruntha yentha purusanum adikka payappaduvanga. Super appa
@shastry77 Жыл бұрын
Supper father 🎉
@TracyDay-w3u Жыл бұрын
Daddy’s always know and come to the rescue❤
@hemalatha8098 Жыл бұрын
What a super dad😊
@sairam-jd7rh Жыл бұрын
அருமையான பதிவு 👌👌👌இப்படி தந்தை கிடைத்த பெண்கள் தான் கொடுத்து வைத்தவர்கள் 🙏🙏🙏
@premarajendharan51579 ай бұрын
FATHER is god...father acting super....❤❤❤❤❤❤
@sujathamallikarjun6201 Жыл бұрын
Nice Father
@maryhearrell1038 Жыл бұрын
Great dad...cares about his daughter
@momz_corner Жыл бұрын
Nammala manasilakana achanam ammam kittanum oru yogam venam😢😢😢
@lucillebaldwin1712 Жыл бұрын
I love this Dad ❤️, protecting his daughter 😅, NOW that's a father 🙏
@LindaMcGlocklin10 ай бұрын
Every child needs a Dad like him.
@sadaramchetan6306 Жыл бұрын
Best father 👍
@mehnazahmed2234 Жыл бұрын
Wow super dad ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍💪💪💪💪❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shikhashikha1344 Жыл бұрын
Great Father❤❤
@andraachyutasubbalakshmi1331 Жыл бұрын
Father face cuts❤. She is very lucky.Every girls needs this type of parents
@sreedevimidhun Жыл бұрын
Acha poliyeee🥰🥰🥰enik ingane oru achan undayirunnenkil 😞😞😞
@ramsugi3670 Жыл бұрын
Great father ❤❤❤❤❤❤❤
@teresastalin9271 Жыл бұрын
Super Father 💖
@iannyagah36735 ай бұрын
You are a good Father. I like that.
@Ansvl5 Жыл бұрын
Every parent should be like this who should protect from these evil creatures but everyone scared of their prestige and feel as burden