കോഴിക്കോട് ജില്ലയിലെ ചാലപ്പുറം തളിക്ഷത്രം റോഡിലാണ് മുല്ലശ്ശേരിവീട് 1985മുതൽ K. P. രാജഗോപാൽ എന്ന രാജുവേട്ടനെ എനിക്ക് പരിചയമുണ്ട്. അവരുടെ ഭാര്യ ലക്ഷമി എന്ന ബേബിച്ചേച്ചിയെയും. മകളുംമകളുടെ മകൾക്കും ഞാൻ അങ്കിൾ ആണ്. ഇന്നും ആ ബന്ധം തുടരുന്നു. ആ കുടുംബത്തിന് എന്നും നല്ലത് മാത്രം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@rambo8884 Жыл бұрын
പുള്ളി പണ്ട് ചട്ടമ്പി ആയിരുന്നോ?
@ramkumarr5303 Жыл бұрын
@@rambo8884 നായർ തറവാട് അന്നേ
@ramkumarr5303 Жыл бұрын
Ramesh Chandran നായർ തറവാട് അന്നേ
@shaijusk1894 Жыл бұрын
@@ramkumarr5303 അതല്ല, നമ്മുടെ ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനെപ്പോലായിരുന്നോ?
@rambo8884 Жыл бұрын
@@ramkumarr5303 നീലകണ്ഠനെ പോലെ തല്ലുകാരൻ ആയിരുന്നോ?
@reality1756 Жыл бұрын
22വർഷം തളർന്നു കിടന്നോ. എന്നിട്ടും ആളു ലൈവ് ആയി. ഗ്രേറ്റ്. 👍ലക്ഷ്മി ചേച്ചി, നിങ്ങളെ നമിക്കുന്നു. ഇനി കോഴിക്കോട് വരുമ്പോൾ ഞാൻ കാണാൻ വരും ട്ടോ,. 🙏🙏🙏
@rabiak549 Жыл бұрын
പെട്ടെന്ന് തീർന്നത് പോലെ👍 ഒത്തിരി ഇഷ്ടായി. 👍👍 പഴമയുടെ തനി മ 👍👍👍❤️❤️❤️
@snharmony12432 жыл бұрын
Voice is pure❤️, she look like revathy and her voice is very young
@sreekumarv1589 Жыл бұрын
രേവതിക്കും അപ്പച്ചിക്കും നല്ല മുഖഛായ 👌
@velaudhanthampi3104 Жыл бұрын
Correct
@SP-lw4he Жыл бұрын
കറക്റ്റ്
@anzaryafzal1235 Жыл бұрын
Voicemail from you and the
@kuyil8369 Жыл бұрын
കസിൻസ് ആണ്
@ciniemagallery4881 Жыл бұрын
Sound um revathiyude pole Sweet 😍
@Chuzhalikkara Жыл бұрын
ഇട്രസ്റ്റിംഗ് വീഡിയോ.പെട്ടന്ന് തീർന്നുപോയി അമ്മയെ കാണാൻ നല്ല ചന്ദമുണ്ട് 😘🙏🏻
@dhaneeshdharmandhaneeshdha1258 Жыл бұрын
അമ്മ 💞💞💞❤️💞👍👍🙏
@anupshoranur2 жыл бұрын
നീരുവിന്റെ തറവാട് വീട്( Niranjana Anoop)😍😍😍❤️❤️
@shusheela6478 Жыл бұрын
😊😊അ
@raghavanpadinharepullanhiy8201 Жыл бұрын
Her voice resembling Bhanumati in devasiram, looks too
@monbabu-zm7np6 ай бұрын
ഇവർ അവരുടെ പ്രിയതമനെ എത്രത്തോളം സ്നേഹിച്ചിരുന്നുവെന്ന് അവരുടെ വാക്കുകളിൽ നിന്ന് അറിയുന്നുണ്ട്.. 🙏🙏🙏
@alexaa1812 жыл бұрын
നല്ല ശബ്ദം
@SoumyamolK.k-bg5xq Жыл бұрын
Bhanumathi ayittu ettavum suit ayathu Revathi thanne ennu ee video kandappol manasilayi..... superb. Casting
@Role377 Жыл бұрын
കോഴിക്കോട് 💪🏻 ... ലക്ഷ്മി ചേച്ചിയുടെ വീട് മൂക്കത്തേക്ക് പോകും വഴി മണാശ്ശേരി ക്ക് അടുത്ത് മാമ്പറ്റയിൽ ആണ് 🤗❤️
@shanithn7394 Жыл бұрын
Kottattil aano kanjanamala yude
@salutekumarkt5055 Жыл бұрын
എന്നെകിലും പത്തനംതിട്ട റാന്നിക്കാരൻ ആയ ഞാൻ കോഴിക്കോട് വരുമ്പോൾ അവിടൊന്നു കേറണമെന്ന് ആഗ്രഹിക്കുന്നു 🙏
@swethasivakumar193 Жыл бұрын
Thank you fourth nice program
@AnoopKumar-ii1wg6 ай бұрын
നല്ല ഐശ്വര്യം ഉള്ള അമ്മയും ,നല്ല ഐശ്വര്യം ഉള്ള തറവാടും.
@utharasajith7176 ай бұрын
മുത്തശ്ശിയെ പോലൊരു ചേച്ചി 😘
@sachinsoman799 Жыл бұрын
How to reach here??
@cmiscooldude3172 Жыл бұрын
രവി menon പാട്ടുകളിൽ പണ്ഡിത്യം ഉള്ള മഹത് വ്യക്തി ഇവരുടെ ബന്ധു ആണ്
@mdnew61172 жыл бұрын
മംഗലശേരി എന്നത് തിരുനാവായ യിലെ ആതവനാട് ആഴ്‌വാഞ്ചേരി മന കാണാൻ വന്നപ്പോൾ തൊട്ടടുത്ത വീടായ മംഗലശേരി ഗെയ്റ്റ് ൽ നിന്നാണ് ആ പേര് വന്നത്
@anjukunju Жыл бұрын
കോഴിക്കോട് ചാലപ്പുറം ഉള്ള മുല്ലശ്ശേരി ആണോ
@ramkumarr5303 Жыл бұрын
Anju kunju. Nair തറവാട് അന്നേ
@reejithkt9250 Жыл бұрын
അതേ ഞാനും അവിടെ പോയിട്ടുണ്ട്. Orupadu ഗണപതി വിഗ്രഹങ്ങളുടെ collection അവിടെ ഹാളില്‍ കാണാം
@falibro77996 ай бұрын
അമ്മെ ........❤
@chironjitkumar7577 Жыл бұрын
❤🙏
@rajendranpillai84062 жыл бұрын
Look like revathi
@asokannk80892 жыл бұрын
തൃശ്ശൂർ ജില്ലയിൽ - ഒരു പഞ്ചായത്തു് തന്നെയുണ്ടു്- മുല്ലശ്ശേരി പഞ്ചായത്തു്
@niya143 Жыл бұрын
😀👍
@weeee28616 ай бұрын
Ee mullasheri kozhikode aanu❤
@ravicv-pt5kh5 ай бұрын
ഞങ്ങളുടെ നാട്ടിൽ ഉണ്ട് മുല്ലശേരി വീട് ❤❤ 🙏🏻🙏🏻
@velaudhanthampi3104 Жыл бұрын
Great
@merlin3515 Жыл бұрын
രേവതി യുടെ അതേ മുഖച്ഛായ ഇതെങ്ങനെഒത്തുവന്നു🤔🤔🤔
@manumadhav3523 Жыл бұрын
Cousins ആവുമ്പോ ചിലപ്പോള്‍ അങ്ങനെ ആണ്
@shaijusk1894 Жыл бұрын
@@manumadhav3523 രേവതിയുടെ ഛായയല്ല, രേവതിക്ക് ഈ അമ്മയുടെ ഛായയാ...
@sivaramankuthanurpalakkad52148 ай бұрын
They are relatives
@Realfact8356 ай бұрын
Evarude chechide mol anu revathi
@jobikg4164 Жыл бұрын
Namasthe 🙏
@BobenBhaskaran-v7t Жыл бұрын
Oru agraham❤
@mohankamath4518 Жыл бұрын
Is the Magalassery tharavad in Kozhikode? One of my College mates of Guruvayurappan College was Purushothaman Mangalassery
@india9unknown10 ай бұрын
Yes
@ambiliarumughan2488 Жыл бұрын
😍😍😍😍
@vimalcherupurakkal2 жыл бұрын
Nice
@jijeshjijesh7965 Жыл бұрын
നിരഞ്ജന അനൂപിന്റെ അമ്മയുടെ അമ്മ ആണ് ഇത്
@santhoshke3304 Жыл бұрын
Santhosh kattu kandy edathil at nadakkavu panicker road near English church west nadakkavu
@mohanpmohanp2630 Жыл бұрын
🌹❤👌🙏🙏🙏
@muraliuaq256 Жыл бұрын
ഇവർക്ക് ശരിക്കും ഒരു രേവതി ലുക്ക് ഇല്ലേ...? 🙏🙏
@prasadunnikrishnan113 Жыл бұрын
They are relatives..
@balakrishnanvenugopal3213 Жыл бұрын
Superrrrr
@ramilravi61305 ай бұрын
എന്താ പറയാ.. സത്യം പറഞ്ഞാൽ വാക്കുകൾ ഇല്ല... രാജുവേട്ടന്റെ പുണ്ണ്യം ഇപ്പോളും... രാജുവേട്ടന്റ കൂടെ ജീവിക്കുന്നു.... മരിച്ചാലും... ഇതേപോലെ ഉണ്ടാവും രാജുവേട്ടന്റെ കൂടെ... അനശ്വര പ്രണയം... അല്ല അനശ്വര ദാമ്പത്യം...
@mrrajan4297 Жыл бұрын
കുറച്ചു കൂടി ആകാമായിരുന്നു വിവരണം
@kuyil8369 Жыл бұрын
ഇദ്ദേഹത്തിന് സെലിബ്രിറ്റികളുമായി എന്താണ് ബന്ധം
@sureshbaburaveendran1425 Жыл бұрын
Nair tharavadu aano.
@Aimisultimate Жыл бұрын
Yes ofcourse because ee Amma Revathy ma'am intey cousin (relative) anu...what they shown in devasuram is about these people's story. Mullaserry Rajagopalan sir was a feudal madambi lord (Naaduvazhi family) ,his tharavad is mullaserry tharavad near azhvanchery mana (my locality)which in the movie was shown as mangalaseri. Once I went there and it felt like that movie being played in my brain when i was looking each and every details. The Amma in this video s the grandmother of Actress Niranjana Anoop.
@hishamsalim49082 ай бұрын
@@Aimisultimateആഴ്‌വഞ്ചേരി തമ്പ്രാക്കളുടെ നാട് ആതവനാട് ഇൽ അല്ലെ പിന്നെ ഈ കുടുംബം കോഴിക്കോട്ടും പിന്നെങ്ങനാ തൊട്ടടുത്ത വീടെന്ന് പറയുക
@shaijuthottathilkerala83122 жыл бұрын
👍
@anushamgopinath7299 Жыл бұрын
Kozhikode slang ilyallo
@ashaprasad1006 Жыл бұрын
❤️❤️❤️
@muhsinafarsana30376 ай бұрын
Revathi look like you
@ambilivr3044 Жыл бұрын
ഇവര് രേവതിയെ പോലുണ്ട്
@prasadunnikrishnan113 Жыл бұрын
They are relatives
@satheeshr32806 ай бұрын
🙏🙏🙏🙏
@baburajnair53042 жыл бұрын
കല്ലടവാസുദേവൻ സാറിന്റെ ഉടവാൾ സിനിമക്ക് പറ്റിയ കഥയാണ്