ഒരു കാരൃ കൂടി ഈ മഹാത്മാവിനെക്കുറിച്ച് ഇത്രയും വിവരണം തന്ന ദിപുവിന് ഒത്തിരി നന്ദി🙏🙏🙏ഇനിയും ഇതുപോല കൂടുതൽ വിവരണങൾ പ്രതീക്ഷിക്കുന്നു..നന്ദി....🙏🙏🙏
@Dipuviswanathan2 жыл бұрын
തീർച്ചയായും ഉണ്ടാവും thank you👏
@balanck72702 жыл бұрын
അടുത്ത കാലത്ത് ഇത്രയും നല്ലൊരു വീഡിയോ കണ്ടിട്ടില്ല.കേരളത്തിൻടെ പൈതൃകം വിളിച്ചൊതുന്ന ഒരു ഒന്നാന്തരം ഓർമ്മകൾ.ഹൃദൃം മനോഹരം...!
@Dipuviswanathan2 жыл бұрын
വളരെ സന്തോഷം സർ
@gangadharan.v.p.gangadhara27882 жыл бұрын
ഈ വീട് ഇപ്പോഴും ഉണ്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം. വീട്പൊളിക്കുന്നത് തടഞ്ഞ ആ ചേച്ചിക്ക് നൂറ് നൂറ് അഭിനന്ദനങ്ങൾ. ഈ വീഡിയോചെയ്ത താങ്കൾക്കും അഭിനന്ദനങ്ങൾ. നന്ദി നന്ദി നമസ്കാരം.
@Dipuviswanathan2 жыл бұрын
🙏
@santharajendran3053 жыл бұрын
ഗംഭീരം🙏🙏.മലയാളി മനസ്സിൽ ആർദ്ദ്രത നിറക്കുന്ന അനശ്വരമായ താരാട്ടു പാട്ടിന്റെ രചയിതാവായ പുണ്യ പുരുഷനെ പരിചയപ്പെടുത്തിയത് വളരെ ഉചിതമായി.Thank you
@Dipuviswanathan3 жыл бұрын
Thank you chechi🙏🙏
@babusankaran60753 жыл бұрын
ഇരയിമ്മൻ തമ്പിയെക്കുറിച്ചു കുറച്ചു മനസ്സിലാക്കിത്തരാൻകഴിഞ്ഞതിൽ വളരെസന്തോഷം നന്ദി 🙏🙏🙏
@Dipuviswanathan3 жыл бұрын
Thank you
@jessypeter2582 жыл бұрын
ഇരയിമ്മന്‍ എന്ന നാമം കേൾക്കുമ്പോൾ തന്നെ ഓർമ്മ വരുന്ന വരികൾ...ഓമനത്തിങ്കള്‍ ക്കിടാവോ ''' പ്രാണനാഥനെനിക്കു നല്കിയ പരമാനന്ദരസത്തെ എന്നിവയാണ്. ആ മഹാനായ കവിക്കു മുമ്പിൽ പ്രണാമം...പ്രണാമം..🙏🙏🙏🙏🙏
@Dipuviswanathan2 жыл бұрын
🙏🙏
@shibugopinath59872 жыл бұрын
റുക്‌മിനി ബായ് തമ്പുരാട്ടി എന്റെ ടീച്ചർ ആയിരുന്നു എന്റെ ഫീസ് കൊടുക്കുന്നത് ടീച്ചർ ആയിരുന്നു ഇന്നും എനിക്ക് ഓർക്കാൻ എന്റെ സാമ്പാദ്യം അതാണ് ഒരു പാട് നന്ദിയോടെ എന്റെ ടീച്ചറെ ഓർക്കുകയാണ് 🙏🙏🙏
@parameswaran9992 жыл бұрын
6 bhi to be XD
@sasivarma8843 жыл бұрын
ചരിത്രമറിയുവാനും അത് പൂർണ്ണത യോടെ ആസ്വദിക്കാനും അങ്ങയുടെ ഈ ഉദ്യമത്തിലൂടെ കഴിഞ്ഞതിൽ വ ളരെ സന്ദോഷം. തുടർന്നും ഇതുപോലെയുള്ള അറിവു കൾ അങ്ങയിൽ നിന്നും പ്രതീക്ഷിക്കു ന്നു.
@Dipuviswanathan3 жыл бұрын
Thank you so much sir🙏
@sreekumarvarma2703 жыл бұрын
ഇരയിമ്മൻ തമ്പി തന്റെ അച്ഛൻ ശാസ്ത്രി തമ്പാന്റെ തറവാടായ ചേർത്തല നടുവിലെ കോവിലകത്തു താമസിച്ചെന്നു ഒരു ചരിത്രത്തിലും പറയുന്നില്ല. ഡോക്ടർ ആർ പി രാജായുടെ ഇരയിമ്മൻ തമ്പി കാലവും കൃതികളും എന്ന പുസ്തകം വായിക്കു
@riyazriyaz80763 жыл бұрын
ഞാൻ ഇപ്പഴും ഇടക്കിടക്ക് പാടുന്ന താരാട്ടു പാട്ടാണ് 😍😍🥰🥰ഒരുപാട് ഇഷ്ട്ടായി bro ഈ വീഡിയോ ❤️❤️❤️❤️❤️❤️❤️
@Dipuviswanathan3 жыл бұрын
Thank you bro🙏
@pradeepb70463 жыл бұрын
വളരെ അഭിനന്ദനങ്ങൾ. തങ്ങളുടെ ഈ ശ്രമം സംസ്കാരത്തോടുള്ള ആദരാവായി വിലയിരുത്തപ്പെടട്ടെ. നന്ദി.
@Dipuviswanathan3 жыл бұрын
Thank you
@nimmisreedharan69313 жыл бұрын
നമ്മുടെ ചരിത്രത്താളുകളിൽ ഈ താരാട്ടു പാട്ടും ഈണവും വല്യൊരു സ്വാധീനം ചെലുത്തിയിട്ടുണ്ട് അവിടെ പോയി ആ കാഴ്ചകൾ ഞങ്ങളിലേക്കെത്തിച്ചതിനു നന്ദി എന്നല്ലാതെ മറ്റെന്തു പറയാൻ
@Dipuviswanathan3 жыл бұрын
Thank you nimmi🙏🙏
@sureshsuresh42203 жыл бұрын
താങ്കളുടെ വിവരണം വളരെ മനോഹരമാണ് എത്രകേട്ടാലും മടുപ്പ് തോന്നാത്തത് അതു കൊണ്ട് തന്നെ വീഡിയോ പെട്ടന്ന് തീർന്ന് പോകുന്നപ്പോലെ തോന്നുന്നു 'ഇനിയും ഇതുപോലെ തന്നെ പുതിയ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു '''... പ്രിയ മിത്രം
@Dipuviswanathan3 жыл бұрын
Thank you sir ❤️❤️🤝🤝
@annammaeyalil47023 жыл бұрын
ഈ വിഡിയൊ സംപ്രേഷണം ചെയ്തതിനു് വളരെ നന്ദി. ഇതൊക്കെ നമ്മുടെ നാടിന്റെ പൈത്റുക സംസ്കാരവും സമ്പത്തുമാണു്. കൊട്ടാരം നശിച്ചു പോകാതെ, അദ്ദേഹത്തിന്റെ പുണൃനാമത്തിലുള്ള ഈ ട്രസ്റ്റും ചേർന്നുള്ള കെട്ടിടവും വളരെ വ്റുത്തിയായി സൂക്ഷിച്ചു് വരും കാലങ്ങളിലേക്കും ഏറ്റവും കൺകാഴ്ചയും ഒാർമ്മ നശിക്കാത്തതും വരും തലമുറക്കും പഠിക്കുന്നതിനും സഹായകമാക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു. വീണ്ടും ചരിത്ര പ്രാധാണൃമുള്ള ഇതുപോലത്തെ വിഡിയോകൾ പ്രതീക്ഷിക്കുന്നു. 🙏🙏🙏
@manojmanu123983 жыл бұрын
ഹോ... കഴിഞ്ഞു പോയകാലമേ നീയെത്ര സുന്ദരം ❤️.
@Dipuviswanathan3 жыл бұрын
💙💙🤗
@harikumark5963 жыл бұрын
ധാരാളം ഡോക്കുമെൻ ഡ്രികൾ വരുന്നുണ്ട് എങ്കിലും തനതു് ചരിത്ര പശ്ചാത്തലത്തിൽ തയ്യാറാക്കിയ ഈ വീയോയ്ക്ക് കൂടുതൽ ജീവൽ ഉള്ളതാണ്..നന്ദി .... നമസ്ക്കാരം .....
@Dipuviswanathan3 жыл бұрын
Thank you sir 🙏🙏
@sudhakarana82233 жыл бұрын
അഭിനന്ദനങ്ങൾ, മനോഹരം, ഗംഭീരം. ഒരായിരം നന്ദി. ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു .
@Dipuviswanathan3 жыл бұрын
👍sure channel ഒന്നു നോക്കൂട്ടോ ധാരാളം ഇത്തരം വീഡിയോസ് ഉണ്ട്🙏
@ashrafkudallur32293 жыл бұрын
മഹത്തായ സംസ്കാരത്തിന്റെ കഥപറയുന്ന ഒരു സുന്ദരമായ വീഡിയോ. താങ്കൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹
@Dipuviswanathan3 жыл бұрын
Thank you🙏💙
@ashhabhi29623 жыл бұрын
ഇരയിമ്മൻ തമ്പിയുടെ ഈരടി കേട്ടുറങ്ങി ഓമനത്തിങ്കൾക്കിടാവോ നല്ല കോമളതാമരപ്പൂവോ.... വളരെ ഹൃദയസ്പൃക്കായ വിവരണം.ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന മഹത്തായ അറിവുകൾ.അഭിനന്ദങ്ങൾ ദീപു.
@Dipuviswanathan3 жыл бұрын
Thank you💛💛
@suriank6 ай бұрын
ചരിത്ര സത്യങ്ങളിലെയ്ക്ക് വെളിച്ചം നൽക്കുന്ന നല്ല ഒരു അവതരണം. ശ്രീ ഇരയിമ്മൻ തമ്പിയ്ക്ക് ഭാവിയിൽ അർഹിക്കുന്ന അംഗീകാരം കിട്ടുമെന്ന് പ്രതിക്ഷിക്കാം... ഓമന തിങ്കൾ കിടാവോ എന്ന ഗാനം കേരളത്തിൻ്റെ ഔദ്യോഗിക കുഞ്ഞുവാവ പാട്ട് (ബേബി സോങ്ങ് ) ആയി അംഗീകരിച്ച് സർക്കാർ ഉത്തരവ് ഇറക്കേണ്ടതതാണ്. എന്നാൽ മാത്രമേ കേരള മനസ്സിൽ ആ ഗാനത്തിനുള്ള അംഗീകാരം ശാശ്വതികരിക്കുകയുള്ളു
@Dipuviswanathan6 ай бұрын
🙏🙏
@rajanpk82972 жыл бұрын
സൂപ്പർ അഭിനന്ദനങ്ങൾ ആ മഹാപ്രതിഭയെ കുറിച്ച് അല്പം അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്
@Dipuviswanathan2 жыл бұрын
Thank you 🙏
@AS-gb8yl3 жыл бұрын
ഒന്നര വർഷം ചേർത്തല KSEB യില് ജോലി ചെയ്തിട്ടും അറിയാതെ പോയല്ലോ ചരിത്രവും,അത് ഉറങ്ങുന്ന ഈ വീടും....നല്ല അവതരണം..നന്ദി..🥰🥰
@Dipuviswanathan3 жыл бұрын
Thank you
@rajeevanunni4293 жыл бұрын
Immortal Historical home of ever green great poet. Proud of him Thanks a lot for visual version. We have to uphold his great work.
@Dipuviswanathan3 жыл бұрын
Thank you
@sasikk12753 жыл бұрын
" ഓമന തിങ്കൾ കിടാവോ നല്ല കോമള താമര പൂവോ....." " പ്രണനാഥൻ എനിക്കു നൽകിയ പരമാനന്ദ രസത്തെ..." " കരുണ ചെയ്‌വാൻ എന്തു താമസം കൃഷ്ണാ..." തുടങ്ങിയ വരികൾ നമ്മെ കേൾപ്പിച്ച മൺമറഞ്ഞ കവി മഹാനായ ഇരയിമ്മൻ തമ്പിയുടെ പാദാരവിന്ദങ്ങളിൽ ശതകോടി പ്രണാമം... കുട്ടിക്കാലത്ത് പാഠപുസ്തകങ്ങളിൽ നിന്നും ഇരയിമ്മൻ തമ്പിയുടെ ജീവചരിത്രം പഠിച്ചിട്ടുണ്ടെങ്കിലും കൂടുതൽ തെളിമയോടെ മനസ്സിലാക്കാൻ കഴിഞ്ഞത് ഇപ്പോഴാണ് .. മലയാളികളുടെ മനസ്സിൽ പ്രിയപ്പെട്ട കവിയോടുള്ള സ്നേഹവും ആദരവും കടപ്പാടും ഒന്നുകൂടി അരക്കിട്ട് ഉറപ്പിക്കാൻ ഈ അവസരം നമ്മുക്ക് വിനിയോഗിക്കാം... ചേർത്തലയിൽ വാരനാട്ടുള്ള കവിയുടെ ജന്മഗൃഹവും പരിസരവും പഴയ പ്രതാപത്തോടെ ഇന്നും നിലനിൽക്കുന്നു എന്നതിൽ അഭിമാനം തോന്നുന്നു... അതിന് കാരണക്കാരിയായ രുഗ്മിണി ഭായ് തമ്പുരാട്ടിക്കും പ്രണാമങ്ങൾ അർപ്പിക്കുന്നു... ആ മഹത് മനസ്സിന്റെ വലിപ്പവും നന്മയും ഒന്നുകൊണ്ട് മാത്രം ആ കൊട്ടാരവും കാവും കുളവും എല്ലാം നന്നായി സംരക്ഷിച്ചു കാണുന്നതിൽ സന്തോഷമുണ്ട്... രുഗ്മിണി ഭായ് തമ്പുരാട്ടിക്ക് ഒരിക്കൽ കൂടി പ്രണാമം അർപ്പിക്കുന്നു... ദീപുവിന്റെ മറ്റുപല ഉദ്യമങ്ങൾ പോലെ ഇരയിമ്മൻ തമ്പിയുടെ ജീവചരിത്രം വിശദമായി വിവരിക്കുന്ന ഈ ഹ്രസ്വ ചിത്രം " ഓമന തിങ്കൾ കിടാവോ " എന്ന് പാടിയ എല്ലാ അമ്മമാർക്കും അതുകേട്ട് ഉറങ്ങിയ കുഞ്ഞുങ്ങൾക്കുമായി നമ്മുക്ക് സമർപ്പിക്കാം... ദീപുവിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു... കൂടുതൽ പുതിയ പുതിയ ആശയങ്ങൾ നിങ്ങളുടെ മനസ്സിന്റെ നിഘണ്ടുവിൽ വിരിയട്ടെ എന്ന് പ്രാർഥിക്കുന്നു... പ്രണാമം......
@Dipuviswanathan3 жыл бұрын
Thank you so much sir🙏🙏❤️
@Krishna-jj7zf3 жыл бұрын
ഒരു പാട് നന്ദി, ഇങ്ങനെ ഒരു വീഡിയോ എടുത്ത് കുറച്ചു അറിവുകൾ പകർന്നു നൽകിയതിന്.
@Dipuviswanathan3 жыл бұрын
Thank you🙏🙏
@sreeram_music3 жыл бұрын
Dear Deepu, a heart Touched video,m about Irayaman Thampi, it’s very happy to see and get many information, the violin BGM in background brings back to olden days …Thank u very much ..waiting for more such videos..
@Dipuviswanathan3 жыл бұрын
Thank you sreeram ചാനലിൽ ഇതുപോലുള്ള ധാരാളം വീഡിയോസ് അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഒന്ന് നോക്കൂട്ടോ💙💙🙏
@athi4823 жыл бұрын
ഗംഭീരം. വളരെ ഹൃദ്യമായ അവതരണം. ബാക്ക്ഗ്രൗണ്ട് music നന്നായി
@Dipuviswanathan3 жыл бұрын
Thank you athira🙏🙏
@വാടാമലരുകൾ-ഞ6ഘ3 жыл бұрын
ഒരുപാട് ഇഷ്ടമായി.. നല്ല വിവരണം.. ചരിത്രം വിശദമായി മനസ്സിലാക്കാൻ സാധിച്ചു.നന്ദി... ഈശ്വരാ നുഗ്രഹം ഉണ്ടാവട്ടെ...
@Dipuviswanathan3 жыл бұрын
Thank you chechi🙏🙏
@parameswarantk26343 жыл бұрын
36 കൊല്ലം വാരണാട് മക്ഡവ്വൽ കമ്പനിയിൽ ജോലി ചെയ്തിട്ടും ഇങ്ങനെ ഒരു സ്മാരകത്തെ കുറിച്ച് കേട്ടിട്ടേയില്ലായിരുന്നു. ഡോക്യുമെൻ്ററിക്ക് നന്ദി.
@Dipuviswanathan3 жыл бұрын
Thank you
@gangaprasadap88493 жыл бұрын
ചരിത്രം നന്നായി അപഗ്രഥിച്ചു പറഞ്ഞിരിക്കുന്നു, നന്ദി. ആശംസകൾ...
@Dipuviswanathan3 жыл бұрын
Thank you🙏💙
@shamsudeenp5163 жыл бұрын
👍👍👍🤝🤝🤝
@krishnanm7342 жыл бұрын
വീഡിയോ കാണിച്ചതിൽ നന്ദി രേഖപ്പെടുത്തുന്ന .വീഡിയോ മനോഹരമായി
@Dipuviswanathan2 жыл бұрын
🙏
@radhakrishnannair29193 жыл бұрын
ഇരയിമ്മൻ തമ്പിയെ പറ്റി പറഞ്ഞു തന്നതിൽ താങ്കൾക്ക് നന്ദി. സ്കൂൾ പാം പുസ്തകത്തിലൂട ഇരയിമ്മൻ തമ്പിയെ പറ്റി വളരെയധികം കേട്ടിട്ടുണ്ട്. ഇപ്പോൾ അതെല്ലാം കേട്ടു മറന്നു പോയ മട്ടിയാണ്. എന്തു പഠിച്ചാലും അത് വീണ്ടും കേൾക്കുമ്പോഴോ .അല്ലെങ്കിൽ അത് മററുള്ളവർക്ക് പകർന്നു നൽകുമ്പോഴാണല്ലോ നമ്മുടെ അറിവും കൂടുക. ഇതിനുള്ള ഭാഗ്യം ഇല്ലാതെ പോയ ഹത ഭാഗ്യനാണ് ഞാൻ. എങ്കിലും എന്റെ മകനെ ഞാൻ ഒരദ്ധ്യാപകനാക്കി. എന്നെക്കൊണ്ട് കഴിയാത്തത് മകനിലൂടെ ഞാൻ ആസ്വദിയ്ക്കുന്നു. താങ്കൾക്ക് നന്ദി നമസ്കാരം
@Dipuviswanathan3 жыл бұрын
വളരെ സന്തോഷം സർ🙏
@radhakrishnannair29193 жыл бұрын
@@Dipuviswanathan വളരെ വളരെ സന്തോഷം : അറിയാത്ത വരെ പരിചയപ്പെടുന്നതു തന്നെ വളരെ ഭാഗ്യം .
@Dipuviswanathan3 жыл бұрын
🙏🙏🙏🙏
@radhakrishnannair29193 жыл бұрын
@@Dipuviswanathan ഞാൻ 17 വർഷം ശബരിമലയ്ക്ക് പോയപ്പോഴും വൈക്കം ക്ഷേത്രത്തിൽ തങ്ങി പിറ്റെ ദിവസം പുലർച്ചയാണ് യാത്ര തുടരാറ്. നിർഭാഗ്യo എന്നു പറയട്ടേ പിറ്റേ വർഷം മുതൽ ശ്വാസം മുട്ട് കാരണം ശബരിമല യാത്ര ഒഴിവാക്കേണ്ടി വന്നു. 2010-ൽ അതിനു ശേഷം എങ്ങോട്ടും പോയാതെ വീട്ടിൽ തന്നെ ഇരിപ്പാണ്. ചില സമയം ശ്വാസം കിട്ടാതെ ബുദ്ധിമുട്ടും. എന്നാൽ ചില സമയം ഒരു പ്രശനവുമില്ല. നടക്കാൻ തുടങ്ങിയാൽ വയർ വീർക്കാൻ തുടങ്ങും അപ്പോൾ ശ്വാസതടസ്സവും തുടങ്ങും. വയർ വീർക്കലാണ് വലിയ പ്രശനം, ഏതായാലും വൈക്കത്ത് ഉള്ള ഒരാളെ നേരിലല്ലേലും പരിചയറപ്പെടാൻ സാധിച്ചതിൽ വളരെയധികം സന്തോഷം. വൈക്കത്തപ്പന് എന്റെ കൂപ്പുകൈ സമർപ്പിയ്ക്കുന്നു.
@Dipuviswanathan3 жыл бұрын
എവിടെയാണ് താമസം.എല്ലാം വേഗം ശെരിയാവട്ടെ പ്രാർത്ഥിക്കാം 🙏
@sandhyaparavur3 жыл бұрын
Super...very nostalgia...good feeling👍👍👍
@Dipuviswanathan3 жыл бұрын
Thank you🙏🙏
@nallanmohan2 жыл бұрын
Dear Sri. Viswanathan, your video was much liked by me.Thanks for uploading seperate video on him. When we were in Ernakulam, daily evenings, we used to hear ladies sing that song and what a great impact it made to me. Further smt. Chitra's song on it added to my interest. We went to those places. His composition is like Sage Narada sang about Vishnu when Prahlad was in his mother's womb. As you said Karuna saivanendu song is another melodious song which makes us feel guruvarupappan is in front of us. Music doesn't require knowing language. Thanks.
@Dipuviswanathan2 жыл бұрын
Thank you🙏🙏
@devd12482 жыл бұрын
നല്ല വിവരണം നന്ദി
@narendranshaji74272 жыл бұрын
Great work. we are indebted to the Teacher for her sincere efforts to protect the tradition
@Dipuviswanathan2 жыл бұрын
🙏
@sathyanparappil26972 жыл бұрын
എത്ര സ്പുടതയോടെയാണു അങ്ങു ഈ വീഡിയോ ചെയ്തിരിക്കുന്നത് കേരള ചരിത്രത്തിലെ കാതലായ എല്ലാം ഉൾക്കൊള്ളിച്ചുണ്ട് ള്ള വീഡിയോൾ ഇനിയും പ്രതീക്ഷിക്കന്നു അങ്ങേക്കു നമസ്കാരം എല്ലാ ഭാവുകങ്ങളും നേരുന്നു
@Dipuviswanathan2 жыл бұрын
Thank you🙏
@suraet34373 жыл бұрын
ഇരയിമൻ തമ്പിയെ കുറിച്ചുള്ള അറിവ് ഉപകാരപ്രഥമായി
@Dipuviswanathan3 жыл бұрын
Thank you
@joemol26292 жыл бұрын
മലയാളനാടിൻ്റെ പൈതൃകവും സംസ്കാരവും എത്ര മഹത്തരം
@Dipuviswanathan2 жыл бұрын
❤️❤️
@ashokkumar-wk2tf Жыл бұрын
Athine eppol ee kolathilakkiyallo
@Gopan4059 Жыл бұрын
ചരിത്രം അറിയാനും അതു മറ്റുള്ളവരിലേക്ക് എത്തിക്കാനും തങ്ങൾ എടുക്കുന്ന ഇ എഫെർട്ടിനു എത്ര അഭിനന്ദിച്ചാലും മതിയാവില്ല
@Dipuviswanathan Жыл бұрын
Thank you🧡🧡🙏
@AjithKumar-yk7fg3 жыл бұрын
Great vedio. I was in army and I am one of the member in sri Erayimman thampi s family branch. So thank ful to you sir for making such a beautiful vedio. 🙏🙏🙏
@Dipuviswanathan3 жыл бұрын
Sure sir .ചാനൽ കൂടി ഒന്നു നോക്കൂട്ടോ ധാരാളം ഇതു പോലുള്ള വീഡിയോസ് ഉണ്ട്🙏
@AjithKumar-yk7fg3 жыл бұрын
@@Dipuviswanathan pl take more vedio on puthumana tvpm and kizakemadam..keto .god bless you .wish you all success dear sir
@neethuraveendran71473 жыл бұрын
Dipu chetta you always give surprises😍 i am speechless Thank you for a wonderful video❤❤
@Dipuviswanathan3 жыл бұрын
Thank you neethu 🙏❤️❤️
@betcymathew28913 жыл бұрын
Very much useful. Thanks for the program
@Dipuviswanathan3 жыл бұрын
Thank you
@vinayanv.a31312 жыл бұрын
നന്ദി നമസ്ക്കാരം
@renukadevi90112 жыл бұрын
Thank you Sir👃👃👃👃👃
@Dipuviswanathan2 жыл бұрын
നമസ്തേ🙏
@vrindasunil96673 жыл бұрын
നല്ല അവതരണം
@Dipuviswanathan3 жыл бұрын
Thank you vrinda🙏🙏
@bhaskarannair16633 жыл бұрын
A super video. Trivandrum Municipal Corporation and the Cultural Development of Government of Kerala should take special care of this national monument and protect it for future generations. Thank you very much.
@Dipuviswanathan3 жыл бұрын
അതേ വേഗം നേരെ ആവട്ടെ🙏🙏
@sreekumarravindran51803 жыл бұрын
നല്ല ഉദ്യമം നല്ല വിവരണം
@Dipuviswanathan3 жыл бұрын
Thank you
@ചിന്ത20243 жыл бұрын
നന്നായി ചെയ്തു. അഭിനന്ദനങ്ങൾ✍️
@Dipuviswanathan3 жыл бұрын
Thank you💙💙
@ushab53007 ай бұрын
Pazhaya kala charidrangal kananum ariyanum ishtam anu ❤❤
@Arthunkalvision13 жыл бұрын
ഇത് ഒരു വലിയ അറിവ് തന്നെയാണ് താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
@Dipuviswanathan3 жыл бұрын
Thank you🙏🙏💙
@beenajohn75262 жыл бұрын
Thank you Dipu 🙏🙏🙏 for the video & information, In any case My old friend (Meena) who was the neighbour of this Kottaram .if you see this video say "Hi "i still remember we walked through the Kavu to go to school every day (1975) A lots of nostalgic memories💓💓💓💓💓
@Dipuviswanathan2 жыл бұрын
Thank you🙏
@raghupanamukkil3 жыл бұрын
Thanks for this video 🙏🙏 ..
@sreeharimpillai86072 жыл бұрын
Dipu chettan... Nigal adipoliyanu... 👍🏻👍🏻
@Dipuviswanathan2 жыл бұрын
ആഹാ ശ്രീഹരി thank you🧡🧡❤️❤️
@SwopnaKeepottil7 ай бұрын
ഇതൊക്കെ കാണുമ്പോൾ എന്തു സന്തോഷമാണ്
@rajimolpr211711 ай бұрын
വളരെ നല്ല അറിവുകൾ പകർന്നു നൽകിയതിന് ഒരുപാട് നന്ദി..🥰സന്ദർശകരെ അനുവദിക്കുമോ..
@Dipuviswanathan11 ай бұрын
ഉവ്വ് ചെന്നാൽ മതി കാണാം
@abhijithks30512 жыл бұрын
0:53 ആ പാട്ട് വന്നപ്പോ ഉണ്ടായ ഫീൽ.... 😘♥
@Dipuviswanathan2 жыл бұрын
❤️❤️❤️🤗
@sharankumar84057 ай бұрын
Great ❤👌👌👌👌
@Dipuviswanathan7 ай бұрын
Thanks 🙏
@rajendranm94573 жыл бұрын
ഉറങ്ങിക്കിടക്കുന്നതോ വിസ്മൃതിയിലേക്ക് ആണ്ടുപോയികൊണ്ടിരിക്കുന്നതോ ആയ ചരിത്ര സത്യങ്ങളെ കണ്ടുപിടിച്ചു അവയെ പൊതുജനങ്ങളിലേക്കു എത്തിക്കുന്ന തപസ്സ് ജീവിതത്തിലെ ഒരു അനുഷ്ഠാനമായി ഏറ്റെടുത്തിരിക്കുന്ന താങ്കൾക്ക് ആയിരം ആയിരം നന്ദി പറഞ്ഞുകൊള്ളട്ടെ. ആ സത്യങ്ങൾ നമ്മോടു സംവദിക്കുന്നത് താങ്കളുടെ ശബ്ദത്തിൽ ആണ്. അവ നമുക്ക് കാണപ്പെടുന്നത് താങ്കളുടെ ,കണ്ണു കളിലൂടെയാണ്, ക്യാമറയിലൂടെ ആണ്. ഇരയിമ്മൻ തമ്പി യുടെ താരാട്ടു പാട്ടു കേൾക്കാത്ത മലയാളികൾ ഉണ്ടായിരിക്കുമോ എന്നറിയില്ല. ആ പാട്ട് സ്വാതി തിരുനാളുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നത് അതിന്റെ മാധുര്യം ഇരട്ടി ആക്കുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഇതരകൃതികൾ ആരുടെയും ശ്രദ്ധയിൽ വന്നിട്ടിണ്ടാകുകയില്ല. താങ്കൾ ആണ് അത് പൊതുജന ശ്രദ്ധയിൽ കൊണ്ടുവന്നത്. എനിക്ക്, അദ്ദേഹത്തിനു വാരനാട്ടുമായി ഉണ്ടായിരുന്ന ബന്ധങ്ങളെ കുറിച്ചു യാതൊരു അറിവും ഉണ്ടായിരുന്നില്ല. അങ്ങേക്ക് ഇനിയും ഇനിയും മൃതപ്രായമായി കിടക്കുന്ന അനവധി ഭൂതകാലസ്മരണകളെ പുനരുജ്ജീവിപ്പുക്കുവാൻ സരസ്വതീദേവിയും വൈക്കത്തപ്പനും വേണ്ടുവോളം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ടു...
@Dipuviswanathan3 жыл бұрын
Thank you sir
@ettans4152 жыл бұрын
നല്ല അവതരണം..
@Dipuviswanathan2 жыл бұрын
Thank you❤️❤️
@sainabap12113 жыл бұрын
Valiya sathosham etharathil purathana veedukal kanan kayeyunath maha bagyam erayaban thambikum e veedenum e veed no payaya kottaram nela nirthiya thamburatekum pranamam eth avatharepich vedeyo utubil athicha thakalkum valiya thanks ethupolula kotaragal samrashika pedanum ava manusark kanuvanum sathikuvan goad karuna chaeyatu prayer chayunu goad blesus eedum ethupolatha kotaragal kanikuvan thalparya m5
@Dipuviswanathan3 жыл бұрын
തീർച്ചയായും ആവാട്ടോ👍👍thank you
@rajuanittaanittaraju38183 жыл бұрын
ഈ ചാനലിന് ഇത്രയും സബ്സ്ക്രൈബേഴ്സ് പോര...കൂടുതൽ പേരിലേയ്ക്ക് വേഗം എത്തട്ടെയെന്ന് ആശംസിക്കുന്നു
@Dipuviswanathan3 жыл бұрын
Thank you thank you💙💙🙏
@avanthikaaneesh99503 жыл бұрын
No words... superb video and well narration.. 👏 thank you for this special video.👏👏👌👌👌👌
@Dipuviswanathan3 жыл бұрын
Thank you 💚💚
@girijamanikuttan82642 жыл бұрын
അഭിനന്ദനങ്ങൾ🙏🙏🙏
@Dipuviswanathan2 жыл бұрын
🙏
@ratheeshramanan18563 жыл бұрын
such an amazing thoughts that you delivered as always...👏👏👏Thankyou so much for giving us, these kind of informations and what an amazing visuals!!!!...keep going like this.... Thankyou for presenting these kinds of nostalgic moments.... your each and every videos are more special to mine,bcz there has lots of CONTENTS... once again, Thankyou so much👏👏👏
@Dipuviswanathan3 жыл бұрын
Thank you ratheesh 🙏🙏💙
@prasannanair19863 жыл бұрын
Valare manoharam….🙏🙏
@XoPlanetI2 жыл бұрын
Well made a documentary. Really nice and expecting more.
@Dipuviswanathan2 жыл бұрын
Thank you❤️❤️
@thampikumar52793 жыл бұрын
👍 Very informative thQ 🙏
@Dipuviswanathan3 жыл бұрын
Thank you
@rkentertainment653 жыл бұрын
Super irayimman thampi good informations
@Dipuviswanathan3 жыл бұрын
Thank you
@josekm6073 ай бұрын
ഈ വീടും പരിസരവും. കണ്ടാൽ തന്നെ അറിയാം. ഇതൊരു സ്വർഗ്ഗം ആണെന്ന്. ഒരു ട്രസ്റ്റ് രൂപീകരിച്ച്. ഈ പൈതൃകം കൊട്ടാരം നിലനിർത്തുക തന്നെ ചെയ്യണം ഇതെല്ലാം നമ്മുടെ മലയാള മണ്ണിൻറെ അഭിമാനമാണ് ❤❤❤❤
@samphilip79513 жыл бұрын
Superb. Thank you Sir.
@Dipuviswanathan3 жыл бұрын
Thank you 💚💚
@sreee8643 жыл бұрын
ഒരുപാട് ഇഷ്ടമായി 🥰
@Dipuviswanathan3 жыл бұрын
Thank you💙💙🙏
@saleeshkadepadikkal9733 жыл бұрын
Beautifull such lively description. Excellent.
@Dipuviswanathan3 жыл бұрын
Thank you brother
@deepaajay17153 жыл бұрын
ഗംഭീരം
@Dipuviswanathan3 жыл бұрын
Thank you🙏
@sudhakaranpillai26502 жыл бұрын
Surprised to know that lryimman Thampi belonged to Cherthala ,Varanad area.I had visited this area many times during nineteen eighties as part of my job but couldn't understand the historical importance at that time. Thanks a lot for this fine video.
@Dipuviswanathan2 жыл бұрын
Thank you sir🙏
@bold73513 жыл бұрын
Thanks for sharing this valuable information with us. 🙏🏻
@Dipuviswanathan3 жыл бұрын
Thank you🙏
@shdparammal96183 жыл бұрын
എത്ര പ്രകൃതി മനോഹര സ്ഥലം 👍👍👌
@Dipuviswanathan3 жыл бұрын
Thank you
@Enchanted_sunny3 жыл бұрын
🙏🏼🙏🏼🙏🏼കാണിച്ചു തന്നതിന് നന്ദി
@Dipuviswanathan3 жыл бұрын
Thank you
@NaviNavi-jc1kk3 жыл бұрын
OM NAMASHIVAYA Valare Nandi
@Dipuviswanathan3 жыл бұрын
Thank you
@shwethans76403 жыл бұрын
Thank you etta
@mathenjoseph6397 Жыл бұрын
I am from thannirmukkom aged 75,living in Delhi and I leaft tkm for Delhi in 1982.First time I am hearing this real story
@Dipuviswanathan Жыл бұрын
🙏🙏
@nazeerkavumkara82323 жыл бұрын
ഇരയിമ്മൻ തമ്പിയെ പറ്റി അധികം ആർക്കും അറിവില്ലാത്ത ഒരു കാര്യമുണ്ട് അദ്ദേഹം കേരളാ പൊലീസിന്റെ സ്ഥാപകനായിരുന്നു നമ്മുടെ പോലീസിനെ ഇന്നത്തെ ഈസേനാസംവിധാനത്തിലേയ്ക് കൊണ്ടുവന്നത് അദ്ദേഹമാണ്
@Dipuviswanathan3 жыл бұрын
Thank you ഇങ്ങനെയൊരു കാര്യം ഇപ്പോഴാണ് മനസ്സിലാക്കുന്നത്🙏
@ashokkumar-wk2tf Жыл бұрын
Excellent,ocsar avakasam oduvil ark ethi?
@sivadassiva30193 жыл бұрын
👍ഗംഭീരം.... 🌹🌹🌹🌹❤️
@Dipuviswanathan3 жыл бұрын
Thank you
@reshmirpillai66322 жыл бұрын
Thank you sir nice vedio
@Dipuviswanathan2 жыл бұрын
Thank you reshmi🧡🧡
@premakumarim43553 жыл бұрын
Nalla avatharanam swaram nannayittundu
@Dipuviswanathan3 жыл бұрын
Thank you പാലക്കാട്ടെ പ്രേമകുമാരി ചേച്ചി അല്ലെ ഇത് 🙏
@valavilsureshan37313 жыл бұрын
Great. I appreciate..
@Dipuviswanathan3 жыл бұрын
Thank you
@joseenthanakuzhy25613 жыл бұрын
Very good explanation information and news . Congratulations .
@ShajuShaju-hk6zbАй бұрын
വളരെ ഗംഭിരം
@amcomingforu4403 жыл бұрын
Superb , Appreciate 👍👍🤝🤝🤝
@Dipuviswanathan3 жыл бұрын
Thank you🙏🙏
@ramanipillai30093 жыл бұрын
So helpful video . Keep it up.
@Dipuviswanathan3 жыл бұрын
Thank you
@vishnupillai94073 жыл бұрын
ഇരയിമ്മൻ തമ്പിയുടെ കൊച്ചുമകൾ ഇന്ദിരാ ഭായ് തങ്കച്ചി ഈ അടുത്ത കാലം വരെയും ജീവിച്ചിരുന്നു.
@Dipuviswanathan3 жыл бұрын
ഉവ്വ് അവിടെ തന്നെ ആയിരുന്നു
@indira75063 жыл бұрын
അതെ വരും തലമുറകൾക്കുവേണ്ടി ഈ അമൂല്യ സന്പത്ത് സംരക്ഷിക്കപ്പെടേണ്ടതാണ്
@Dipuviswanathan3 жыл бұрын
🙏🙏
@prathaptitus66652 жыл бұрын
Your sound is super
@Dipuviswanathan2 жыл бұрын
Thank you prathap❤️❤️
@binujohnbinujohn75363 жыл бұрын
Super dipu manassinu oru kulirma oll the best dipu
@Dipuviswanathan3 жыл бұрын
Thank you binu🙏💙💙
@krishnakumarc.m46523 жыл бұрын
എപ്പോഴും പാടിക്കൊണ്ടിരിക്കുന്ന ഒരു ഒന്നാംതരം താരാട്ടു പാട്ട്
@Dipuviswanathan3 жыл бұрын
🙏
@ajithakumarid90272 жыл бұрын
🙏🙏 Innuvare ariyathirunna onnanithu. Ee Puravasthu Vibhagakkar ee kovilakathe nannyi samrakshirinnuvengil ethra nannayene. Ee tharavadum parisaravum okke kurekkodi bhangiyayi sookshirinnal charithrathinu thanne athoru muthalkoottakilley. Arodu parayan...Ethayalum Ambika chechikkum trust members num okke nallathu varatte.
@Dipuviswanathan2 жыл бұрын
🙏🙏🙏
@suruminishad5488 Жыл бұрын
ഈ കവിത ഒരികലം മറക്കില്ല എന്ന് ക്ക് പഠികൻ ഉണ്ടയിരുന്നു5ക്ലസിൽ
@Dipuviswanathan Жыл бұрын
🙏🙏❤️
@ramesandamodaran6053 жыл бұрын
Good information, tks
@Dipuviswanathan3 жыл бұрын
Thank you
@sindhukn25353 жыл бұрын
Very beautiful video . I have heard about the Bombay Jayashree incident related to the famous lullaby . Thank you .