റാം c/o ആനന്ദി വായിച്ചതിനു ശേഷം അഖിൽ സർ ന്റെ ഇന്റർവ്യൂ കാണാൻ വന്നവർ ഉണ്ടോ 🤪
@sanoopsanu64517 ай бұрын
Yes🙌🏼
@resakuppikarthikamaluzz93257 ай бұрын
Yes ippom vayichu thirthathe ollu
@firozlatheafzeanath24656 ай бұрын
yes....really missing anandhi
@devusyam60776 ай бұрын
Yessss
@arjunkc45976 ай бұрын
S
@darshik8915 ай бұрын
കഥ സൂപ്പർ......ആനന്ദിക്ക് എന്തു സംഭവിച്ചു എന്നറിയാൻ ആഗ്രഹമുണ്ട്. ഈ കഥയുടെ തുടർച്ച എഴുതണമെന്ന് അപേക്ഷിക്കുന്നു.റാമിൻറെ കവിളിലെ കോഴിക്കുഴി അഖിലിന്റെ കവിളിൽ കണ്ടു....
@exgencaptain62654 ай бұрын
😣💯
@jithinkannadan70927 ай бұрын
അഖിൽ മലയാളത്തിലെ No:- 1 തിരക്കഥാകൃത്താവും ഒപ്പം ജനകീയ നോവലിസ്റ്റും❤
@harisignalseditz16107 ай бұрын
No.1 thirakadhakritho
@amruthasajeev21907 ай бұрын
*റാം C/O ആനന്ദി* ❤️ ഓരോ മണിക്കൂറും ഓരോ മിനുട്ടുകൾ പോലെ കടന്നു പോയി... ഒരു ദിവസം കൊണ്ട് കഥ അവസാനിച്ചു പോയല്ലോ എന്നോർക്കുമ്പോൾ ഒരു ചെറിയ വിഷമം.. റാമും, അനന്ദിയുo ,മല്ലിയും പാട്ടിയും , രേഷ്മയും ,വെട്രിയും എല്ലാം നമ്മുടെയും ആരോ അണെന്നുള്ള തോന്നൽ ✨... കാണാത്ത ചെന്നൈ നഗരം കണ്ടപോലെ ... ഗിണ്ടി RAILWAY STATION , അമ്മ ഉണവകം 🥹🖤. തീർച്ചയായും ഒരു സിനിമ കണ്ട അതേ പ്രതീതിയാണ് ലഭിച്ചത്. Wishing more such books from the author ( Akhil P Dharmajan)🥹🥰🥰
@leenakrishna29734 ай бұрын
Yes
@aswinis6883 ай бұрын
സത്യം, part 2 വരുമോ 😒
@haneefa25833 ай бұрын
Sathyam ❤❤
@rejulapk1783Ай бұрын
Part 2venam
@Divya-uo2qm6 ай бұрын
ഇത് വായിച്ചവർക്കൊരിക്കലും ഇതിനെ നെഗറ്റീവ് പറയാൻ സാധിക്കില്ല ❣️
As a fellow reader this is not true. Saahithyaparamayy dharalam mistakes ulla oru novel aanith. Still it feels really good bcz it's cinematic. Nallonam books vaayich sheelam ullavarkk ith athra pettann dahikkilla.
@bitzworldbitzworld55923 ай бұрын
ഈ പേരിനൊപ്പം ഒരു സിമെന്റ് ബെഞ്ചിലെങ്കിലും ഞാനൊന്നു സ്ഥാനം പിടിക്കട്ടെ. മല്ലീ ❤❤❤
@aneeshmohammed5036 ай бұрын
ബുക്ക് വായിച്ചു നന്നായിട്ടുണ്ട് എഴുത് .മല്ലിയും റാംഉം അനാദിയും വെട്രിയും രേഷ്മയും പാട്ടിയും എല്ലാം മനസ്സിന്റെ ഉള്ളിഅങ്ങനെ നിൽക്കുന്നു .കഴിഞ്ഞ കുറച്ചുദിവസങ്ങൾ ഞാൻ അവർക്കൊപ്പമായിരുന്നു അവരിലൊരാളായി ഇവിടെ ഈ ജോലി തിരക്കുകൾ കഴിഞ്ഞ് ഈ ചെറിയമുറിയിലിരുന് ഞാൻ ചെന്നൈയുടെ തെരുവുകളിൽ അവർക്കൊപ്പം സഞ്ചരിച്ചു ഗിണ്ടി സ്റ്റേഷനിൽ രണ്ടാംനമ്പർ പ്ലാറ്റഫോംയിൽ റാമിനൊപ്പം മല്ലിയെയും കാത്ത് ഞാനും കഴിഞ്ഞ കുറച്ചുദിവസം ഇരുന്നു . നന്ദി ഈ മടുപ്പിനിടയിൽ സ്നേഹിക്കാൻ അറിയാവുന്ന കുറച്ചാളുകളെ തന്നതിന് കുറെ ഓർമ്മകൾ സമ്മാനിച്ചതിന്.
@kkpstatus106 ай бұрын
🫂🥹
@leenavarghese44448 күн бұрын
മല്ലി ❤
@divyakk3626 ай бұрын
നല്ല പുസ്തകം. ഇന്ന് വായിച്ചു. വല്ലാത്ത ഫീൽ ചെയ്തു ഓരോ കഥപാത്രവും.. 👌🏽👌🏽👌🏽
@aslamchilu56874 ай бұрын
Part 2 verumo. ഒരു happy ending വേണം...... Anandhi 😢😢
@Fz_Online_store2 ай бұрын
Sathyam vayich theernnapol vallathe miss cheyunnuu🙂🤍
@sumayyashabeer11285 ай бұрын
നല്ല ഒരു വായന അനുഭവം ആണ്.പല കഥാപാത്രങ്ങളും ഉള്ളിൽ ഒരു നീറ്റലായി വായനക്ക് ശേഷം നില നില്കും ❤️മല്ലി ആനന്ദി 2 പേരും 😢😢😢😢എന്നെങ്കിലും റാം നെ തേടി ആനന്ദി വരട്ടെ
@ReshmaLachu1233 ай бұрын
കുറെ നാളത്തെ ആഗ്രഹം ഇന്നാണ് നിറവേറ്റിയത്, ഒരുപാട് ആഗ്രഹിച്ചു വായിക്കാൻ ❤റാം , മല്ലി,ആനദ്ധി, വെട്രി reshma❤ എല്ലാവരും മനസിൽ തങ്ങി നിൽക്കുന്നു,ഇത് വായിക്കുമ്പോൾ അതിൻ്റെ വിശ്വൽസ് മനസിൽ കണ്ട് ,ഏറ്റവും ഇഷ്ടപ്പെട്ടത് മല്ലിയെ ആണ് 😢 ഇപ്പോഴും മല്ലിയാണ് മനസിൽ മുഴുവനും
@kishork8051Ай бұрын
Anandhi❤
@leenavarghese44448 күн бұрын
മല്ലി ❤
@anandcs19606 ай бұрын
ഈ കഥയുടെ അവസാനം പറയുന്ന ചെറായി എന്ന സ്ഥലത്താണ് ഞാൻ താമസിക്കുന്നത് ആളാണ് ഞാൻ ഇതിൽ പറയുന്ന സംഭവം ശരിക്കും നടന്നത് തന്നെയാണ് അതുകൊണ്ട് കഥയാണെങ്കിലും സത്യമായിട്ടും വളരെയധികം ഫീൽ ചെയ്യുന്നു. വായിച്ചു കഴിഞ്ഞപ്പോൾ ഡിപ്രഷൻ ആണോ അല്ലെങ്കിൽ ഒരു റൊമാൻസ് fulfill 😂ആവാത്തതിൻ്റെ ഒരു ഇമ്പാക്ട് ആണോ എന്നറിയില്ല ഇതിനൊരു കണ്ടിന്യൂസ് ഉണ്ടെങ്കിൽ വളരെ നല്ലതായിരിക്കും നിങ്ങൾക്ക് അത് അവതരിപ്പിക്കുന്ന രീതിയിൽ വളരെ റിയലിസ്റ്റിക് ആയിട്ട് ഫീൽ ചെയ്യുന്നു എന്തായാലും hatsoff കൂട്ടുകാരൻറെ കയ്യിൽ നിന്ന് ബുക്ക് മേടിച്ചിട്ട് രാവിലെ 2 10 വരെ വായിച്ചാണ് ഞാൻ ഒറ്റയിരിപ്പിന് തീർത്തതും അത്രയും intense ആണ് ഈ കഥ congrats
@kkpstatus106 ай бұрын
ഇത് ഒർജിനൽ കഥയാണൊ... അതൊ കഥാ സങ്കല്പങ്ങൾ ആണോ?. ലാസ്റ്റ് വായിച്ച് കഴിയുന്നത് വരെ എനിക്ക് . ഒർജിനൽ കഥയായി ആണ് തോന്നിയത്. ആനന്ദി , റാം,....മല്ലി.... എല്ലാവരും ഒർജിനൽ കഥാപാത്രങ്ങൾ ആയിരുന്നു. ഇപ്പോൾ വീഡിയോകൾ കാണുമ്പോൾ. ഒര് സംശയം
@Ajaykumar-qm4wv4 ай бұрын
സത്യം ഡിപ്രഷൻ പോലെ 😢 mind അവരെ വിട്ട് പോകുന്നില്ല.... ഇടക്കിടെ അവരെ പറ്റി ചിന്ദകൾ വരുന്നു .... ഒരുപക്ഷെ ഇത് കെട്ടു കഥ ആയിരിക്കാം ... പക്ഷേ മനസ്സിന് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല... 😒
@devasreeentertainments62844 ай бұрын
വായനയുടെ രണ്ടാം ഘട്ടത്തിൽ ആണ് ഞാനിപ്പോൾ... തുടക്കം 'ഒരിക്കൽ 'ആയിരുന്നു... 2nd റാം c/o ആനന്ദി.... വായിച്ചു തുടങ്ങിയപ്പോൾ യാത്ര വിവരണം പോലെ തോന്നിയെങ്കിലും പിന്നീടങ്ങോട്ട് അസ്ഥിക്കുപിടിച്ചു ഒരുപാട് സിനിമ പോലെ തന്നെ തോന്നി.... റാംമും ആനന്ദിയും മല്ലിയും പാട്ടിയും വെട്രിയും രേഷ്മയും.... എല്ലാം.... മറ്റൊരു ലോകം തന്നെ സൃഷ്ടിച്ചു.... 👏👏👏👏👏👏👏👏
@HamzaJaseena4 ай бұрын
ഈ book വായിച്ചാൽ ശെരിക്കും ഒരാളുടെ യഥാർത്ഥ ജീവിതത്തിൽ നടന്നതുപോലെ. മുനഭം മനുഷ്യ കടത്, LTTE വെളുപ്പിള്ളി പ്രഭാകരൻ, ശ്രീലങ്ക യുദ്ധം..... സത്യം പറഞാൽ ഇതിലെ ഒരു കഥാപാത്രമായതു പോലെ യാണ് എനിക്ക് feel ചെയ്തത്. Ram, malli, aandhi, vetri, reshma, paati... അന്ന് റാമിന്റെ കയ്യിലും ഒരു മഞ്ഞ traval bag ഉണ്ടായിരുന്നകിൽ ramum aandhiyude കൂടെ പോകുമായിരുന്നു.. 💓ഇന്നും ഹൃദയത്തിൽ എവിടെയോ ഇവർ ഇപ്പോഴും ഉണ്ട്. ഇവർ ഒന്നിക്കും ഒന്നിച്ചു ജീവിക്കും എന്ന ഒരു പ്രതീക്ഷയോടെ........❤
@sarjandavid694321 күн бұрын
റാം ഹയർ ഓഫ് ആനന്ദി വായിച്ചപ്പോൾ എന്റെ മനസ്സിൽ കടന്നുവന്ന ഞാൻ സങ്കൽപ്പിച്ച കഥാപാത്രങ്ങൾ Ram: hakkim( pranayavilasam fame) Anandhi: Ammu abirami( tamil actress now she resently act in malayalam from the movie nagrdens honeymoon) Vetri : vetri prabu ( tamil infulencer) Reshma: deepika ( tamil influencer) Roommate chettan : amban ( romacham ) Kiran :saab bros ( guruvayur ambalanadayil) Mali : ഒരുപാട് പേർ മനസ്സിൽ കൂടെ കടന്നു പോയി
@noufiya68374 ай бұрын
Hoping for a second part dear Akhil p dharmajan...... If you can do it.. first' part ജനങ്ങൾ സ്വീകരിച്ച പോലെ തന്നെ അല്ലേൽ athil കൂടുതൽ ആയിട്ട് സെക്കൻ്റ് പാർട്ട് വിജയിക്കും...
@akshavyavakshavyav40155 ай бұрын
After reading this book Still stuck in this characters🥹🫠
@kkpstatus106 ай бұрын
മല്ലി 🙏🏻🫂🥹.... ആനന്ദി , രണ്ടാളും മനസ്സിൽ നിറഞ്ഞു നിൽക്കുവ💕. പാട്ടി,വെട്രി, രേഷ്മ, റാം ... ഞാനും നിങ്ങളിൽ ഒരുവനായി🫂🥹
@hidha1236 ай бұрын
ബുക്ക് ഇപ്പോഴാ വായിച്ചു കഴിഞ്ഞത്. ഇത് എഴുതുമ്പോഴും കണ്ണ് നിറഞ്ഞു വരുവാണ്. തീർച്ചയായും വായിക്കേണ്ടിയിരിക്കുന്ന കഥയാണ്. റാം c/o ആനന്ദി വെട്രി രേഷ്മ പാട്ടി മല്ലി ഇതിലുപരി ചെന്നൈ നഗരം എല്ലാം മനസിൽ ഒരു വിങ്ങൽ സൃഷ്ടിക്കുന്നു. ഭാവിയിൽ ഒരുപാട് നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
@kkpstatus106 ай бұрын
ഇത് ഒർജിനൽ കഥയാണൊ... അതൊ കഥാ സങ്കല്പങ്ങൾ ആണോ?. ലാസ്റ്റ് വായിച്ച് കഴിയുന്നത് വരെ എനിക്ക് . ഒർജിനൽ കഥയായി ആണ് തോന്നിയത്. ആനന്ദി , റാം,....മല്ലി.... എല്ലാവരും ഒർജിനൽ കഥാപാത്രങ്ങൾ ആയിരുന്നു. ഇപ്പോൾ വീഡിയോകൾ കാണുമ്പോൾ. ഒര് സംശയം
@hidha1234 ай бұрын
@@kkpstatus10 അതിനെ കുറിച് എനിക്ക് വ്യക്തമായ മറുപടി ഇല്ല. അതിന്റെ ആമുഖം വായിച്ചാൽ ഏറെക്കുറെ ഇയാൾക്കു മനസിലാവും.
@kkpstatus104 ай бұрын
@@hidha123 Athoke vayichthnu. but.. ivaru real person anenu thonipichu...
@hidha1234 ай бұрын
അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ വ്യക്തികളെ ഓരോ കഥാപാത്രങ്ങൾ ആക്കിയിരിക്കാണെന്ന് തോന്നുന്നു
@kkpstatus104 ай бұрын
@@hidha123 Aavam🙌🏻👍🏻
@shanubest82416 ай бұрын
ചിരിക്കുമ്പോൾ ഉള്ള കൊഴിക്കുഴി കാണുമ്പോൾ ആനന്ദിയെ ഓർമ വരുന്നു❤🥲
@alenjohnson0073 ай бұрын
അളിയൻ കഴിഞ്ഞ ദിവസം വീട്ടിൽ വന്നപ്പോൾ കൊണ്ടുവന്നപ്പോൾ ആണ് വായിച്ചത് ഇന്നലെ വായിച്ചു തീർന്നു.. രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല അവസാനം 3 മണിക്ക് ഉണർന്നു എന്റെ ഭാവനയിൽ നോവലിന്റെ ബാക്കി എഴുതി ഹാപ്പി ending ആക്കി അപ്പോൾ മനസിന് കുറച്ചു ആശ്വാസം കിട്ടി.. അടിപൊളി നോവൽ 🥰
@saneeshsanju72863 күн бұрын
റാം c/o ആനന്ദി 🌖 അല്പം വൈകിയാണ് കൈകളിൽ എത്തിയതെങ്കിലും വായിച്ചു തുടങ്ങിയപ്പോൾ തന്നെ ഇതിലെ ഓരോ കഥാപാത്രങ്ങൾക്ക് ഒപ്പം സഞ്ചരിച്ചു കൊണ്ടായിരുന്നു ഞാനും കൂടെ കൂടിയത്. ഈ ഒരു കഥ ഒരുപാട് പേരുടെ ജീവിതങ്ങൾക്കുള്ളിക്കുടിയാണ് കടന്ന് പോയതെങ്കിലും മല്ലിയുടെ വേർപാട് ഒരിക്കലും മനസ്സിൽ നിന്നും മായാതെ കിടക്കുന്നുണ്ടത്രെ.. ഒറ്റപ്പെട്ടു പോയിട്ടും ഇന്നും പഴയകാല ഓർമകളിലൂടെ സഞ്ചരിക്കുന്ന പാട്ടിയും ആ പദ്മിനി കാറും.... പാട്ടിയുടെ ഇടവും വലവും നിന്ന് കൊണ്ട് പുതു ജീവൻ നൽകുന്ന വെക്‌ട്രിയും , രേഷ്മയും..... അപ്രത്യക്ഷമായി ഒരു ക്ഷണതിൻ്റെ ഒരു പിൻബലം പോലുമില്ലാതെ മനസ്സിലേക്ക് കയറിക്കൂടിയവൾ ' ആനന്ദി '. എന്നും ഓർത്തിരിക്കാൻ ഒരുപാട് ഓർമ്മകൾ സമ്മാനിച്ച് അകലങ്ങളിലേക്ക് മറയുമ്പോൾ - വീണ്ടും വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന ' റാം '. ഇരുവരും.... ഓർമകളെ തഴുകി തലോടി ആകാശ നക്ഷത്രങ്ങളെ നോക്കി ഇരിക്കുന്നുണ്ടാകാം.🥲 ഏറെ പ്രതീക്ഷയോടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.🥰
@ridivlogs42563 ай бұрын
ഒരു നോവലിലെ എല്ലാം കഥാപാത്രങ്ങളും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന അനുഭവം.പിന്നിട്ട കനൽ വഴികൾ അഖിലിന്റെ എഴുത്തിനെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കും❤❤
@Sreeyyy-v7y5 ай бұрын
Njn vaayichathil ettavum feel thanna oru novel...... 😫🫶🏻Fav one🌷Part 2koode onn venarnnu 😮💨🤝🏻Movie aayi vannal van hit aavum🫶🏻🤝🏻
@Moonlover8976 ай бұрын
orupad agrahich vayicha pusthakam ❤nammalum avarude jeevithathinte oru bagamayath poole...enthukondo malli manasil thangi nilkkunnu 💕
@adabsgreenvlogs75024 ай бұрын
Sarikum karanjavar undo😢
@sreejiths90134 ай бұрын
പാട്ടിയും, രേഷ്മയും, വെട്രിയും പിന്നെ റാമും അവരുടെ പ്രിയപ്പെട്ട ആനന്ദിക്ക് വേണ്ടി കാത്തിരിക്കുന്നത് പോലെ ഞാനും.........
@priyankatpalakkad4 ай бұрын
ഇപ്പോഴും ആ കഥാപാത്രങ്ങൾ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. ❤❤
@lalkrishna4514 ай бұрын
😭😘😘😘😘 അവരുടെ കൂടെ ആയിരുന്നു ഞാനും. ഒരു ജീവിതം ജീവിച്ചു തീർത്തപ്പോലെ. പാട്ടി, ആനന്ദി, മല്ലി, രേഷ്മ, വെട്രി, റാം ❤
@ahalyadasdas38616 ай бұрын
റാം, ആനന്ദി, വെട്രി, രേഷ്മ, പാട്ടി❤ നോവൽ വായിച്ച് കഴിഞ്ഞപ്പോൾ എന്തോ ഇവരെ ഒക്കെ മിസ്സ് ചെയ്യുന്നു❤spr novel chetta ❤
@akshaym36337 ай бұрын
njan nt Frist vayichu complete vayich oru book ❤
@AshaRenjith-vp4go4 ай бұрын
ഞാൻ ഇത് വായിച്ചുകഴിഞ്ഞപ്പോൾ അഖിൽ സർ കാണാൻ വന്നതാ.... മനസ്സിൽ ഒരുപാട് സ്പർശിച്ച story ❤️💕💕❤️
@caffeinated.6 ай бұрын
Mercury Island is one of the underrated books in Malayalam Ram c/o Anandi നല്ല ബുക്ക് ആണു, but അഖിൽ എഴുതിയ ബുക്ക്കളിലെ ബെസ്റ്റ് ഓഫ് ബെസ്റ്റ് Mercury Island തന്നെ. #Professor Nicholson❤
@sivanijanani58903 ай бұрын
സിനിമ ഞാൻ കാണൂല, കാരണം പകുതി മുതൽ കരഞ്ഞു കൊണ്ടല്ലാതെ ഇത് വായിച്ചു തീർക്കാൻ എനിക്ക് കഴിഞ്ഞില്ല 🥲
@fidaadaАй бұрын
💯 vayichapo vayikanda enne thonu. But vayichilel miss ayene, miss ayilla enulla sathoshavum...😢
@mohammedfarhan776828 күн бұрын
Sathyam💔
@leenavarghese44448 күн бұрын
Yes ❤
@ind32436 ай бұрын
Aanandhi thirike ethiyo 😢
@binunayarsankaran95852 ай бұрын
നല്ല വിവരണം വളരെ ഇഷ്ടപ്പെട്ടു. Thanks 🙏
@Flayz846 ай бұрын
Njan adhyamayi vayich complete cheytha book. Loved it a lot 🤍
@alchemist81584 ай бұрын
Still stuck in the world of anandi and ram😢
@SujaMohan-x6g4 ай бұрын
റാം c/o ആനന്ദി എന്ന സിനിമയ്ക്കായി കാത്തിരിക്കുന്നു.... എല്ലാ ആശംസകളും....
@ashhhJithhh033 ай бұрын
സിനിമ ആക്കുമ്പോൾ മല്ലിയുടെ casting നല്ല പോലെ ചെയ്യണേ 🥹 നല്ല അഭിനയ സാധ്യത ഉള്ള ക്യാരക്ടർ ആണ്. മല്ലിയെ ബിഗ്സ്‌ക്രീൻ കാണാൻ വേണ്ടി കട്ട വെയ്റ്റിംഗ് ❤.
@drediz8833Ай бұрын
Ram Akhil chettn thanne 💯💯💯
@raniyanusreen323Ай бұрын
അഖിൽ കല്യാണം കഴിക്കുമോ എന്ന് നോക്കിയാൽ മതി. ഇല്ലെങ്കിൽ അഖിൽ തന്നെ റാം.😅
@anshidanaijal46365 ай бұрын
Adipoli aanu ee book . namukk oru movie kaanunnath pole vaayikkumbol feel cheyyan pattunnund . ithinte second part varanam ennum aagrahamund ❤
@farhashabnam89406 ай бұрын
What a presentation... Nice... Aarum vaayichu povum ith kaanumpo..... Keep going...
@mehjubinpuzhakkal71056 ай бұрын
Sherikum ith oru movie aayi cheyathe oru searies aayit cheyukayaanel adipolli aayine ,athaavumbol onnum trim cheyedi varula
@kkpstatus106 ай бұрын
അഖിൽ , തന്നെയല്ലേ...റാം... അപ്പോൾ ബാക്കി കഥാപാത്രങ്ങൾ ... ഇപ്പോഴും ഇല്ലേ... ആനന്ദി... എന്ത് സംഭവിച്ചു?
@raniyanusreen323Ай бұрын
രേഷ്മ വെട്രി, പാട്ടി എന്നിവർ ശരിക്കും ഉള്ളതാണ്. റാം കുറെ അഖിൽ തന്നെയാണ്. അപ്പൊ പിന്നെ ആനന്ദി മാത്രം ഫിക്ഷൻ ആകുമെന്ന് വിശ്വസിക്കാൻ തോന്നുന്നില്ല.
@Pscassistant3 ай бұрын
അങ്ങനൊരു ആനന്ദി ഉണ്ടായിരുന്നോ... 🥲 Luvyou all❤❤❤❤
@ashikmuhammed42035 ай бұрын
ചെന്നൈ ഉൻകളെ അൻപുടൻ വരവേർക്റത്❤
@Saumya-o7p5 ай бұрын
ഞാൻ വായിച്ചതിൽ എനിക് ഏറ്റവും ഇഷ്ടപെട്ട നോവൽ ഇത് എന്ന് 🥺🫶🏻
@JagadeeswariammaJanardan-dn2fy24 күн бұрын
നവതലമുറയുടെവായന, എല്ലാ വായനക്കാർക്കും ഇഷ്ടമായ പുസ്തകം, വരട്ടെ
@adithyamnair59254 ай бұрын
ഇപ്പോൾ കല്യാണങ്ങളിലെ കത്ത് പോലും പുസ്തകത്തിന്റെ മോഡലിൽ ചെയ്യുന്നുണ്ട് എങ്കിൽ അതിന് അർത്ഥം ഇത് ആളുകൾ ഏറ്റെടുത്തു എന്നല്ലേ 👍👍
Innu aan vaayikkan pattiyath. Vallathoru feel. Avar sherikkum undo ? Aa diary okke Verthe vechath aano ? Atho Aananthi sherikkum Australia pooya aarenkilum aano ? Odukathe feel 😢😢 ram , paatti , vetri , Reshma & Malli 😢
@KKA0004 ай бұрын
ഒരൊറ്റ ഇരിപ്പിൽ വായിച്ചു ❤ഇനിയും വായിക്കാൻ തോന്നുന്നു
@fathimafathi84942 ай бұрын
Last pages kaneerodi koodi mthrame vaayikan kayinjlu🥺anandhiyum ramum onn orumich jeevichirnnvenkl enn aagrhch poyi💯💔🥺
@SmilingHeartsPhotography7 ай бұрын
vineeth sreenivasan ithu director cheythal nannayirikkum
@ashithamohan99613 ай бұрын
ബുക്ക് വായിച്ചു വളരെ വെഷമം തോന്നി, ശെരിക്കും അങ്ങനെ ഒരാൾ ഉണ്ടാരുന്നോ, ആനന്ദി സത്യത്തിൽ അത് real character ആണോ, അറിയാൻ താല്പര്യം ഉണ്ട് ☹️
@raniyanusreen323Ай бұрын
ആനന്ദി ഫിക്ഷൻ ആണെന്നാണ് അഖിൽ പറയുന്നത്.രേഷ്മ വെട്രി, പാട്ടി എന്നിവർ ശരിക്കും ഉള്ളതാണ്. റാം കുറെ അഖിൽ തന്നെയാണ്. അപ്പൊ പിന്നെ ആനന്ദി മാത്രം ഫിക്ഷൻ ആകുമെന്ന് വിശ്വസിക്കാൻ തോന്നുന്നില്ല.
@sahulalhblal78116 күн бұрын
റാം -പ്രണവ് /വിനീത് ശ്രീനിവാസൻ ആനന്ദി -സായി പല്ലവി
@kunnikkuruvlogs6293 ай бұрын
Chetaa adipoli book aanu❤❤❤❤
@ssyamsaranya3 ай бұрын
Waiting for the movie ❤
@SubranSajini6 ай бұрын
Pidichiruthi vayippichu kalanju ❤Really mis u anandhi❤❤❤
@sarithaprakash81545 ай бұрын
മല്ലി ❤️
@meenakshism46554 күн бұрын
Elizabethinte maranam enna ezhthnne??
@shabinas1405 ай бұрын
❤️❤️❤️ നിങ്ങൾ ഒരു രക്ഷയും ഇല്ല ❤️
@cocloverskerala92034 ай бұрын
Akhil bro itinte second irakuvo.. Baaki enthakum enn ariyan vallata oru akamsha. Bro paranja pole kurach pages il second part teerum enkil atinte e-book aki irakiyalum mati...
റാമിന്റെ വേഷം ആസിഫിക്ക ചെയ്താൽ നന്നായിരിക്കും ഫീൽഗുഡ്ന്റെ രാജകുമാരൻ അങ്ങേര് ആനന്ദി ആയിട്ട് അനശ്വര ചെയ്താൽ നന്നായിരിക്കും (ഏത്വേഷവും അവിടെ perfect ആണ് )
@hudhavh31213 ай бұрын
Enkum asif ne thoni
@drediz8833Ай бұрын
But 23vayas ale oll..
@raniyanusreen323Ай бұрын
അനശ്വര ഒന്നും വേണ്ട. ബോൾഡ് ലേഡി വേണം
@raniyanusreen323Ай бұрын
റാം ഷൈൻ നിഗം
@BinuPk-tt7pbАй бұрын
@@raniyanusreen323 അനശ്വര ബോൾഡ് ആണ് പ്രണയവിലാസം മൂവി മാത്രം മതി