അപമാനിച്ചത് രാഹുലിനെയോ ജനാധിപത്യത്തെയോ? | 78th Independence Day | Rahul Gandhi | Opposition Leader

  Рет қаралды 136,013

The Fourth

The Fourth

Күн бұрын

Пікірлер: 655
@jamesvarghese6374
@jamesvarghese6374 2 ай бұрын
രാഹുൽ ഗാന്ധിയെ പ്റധാന മൻത്റിയും കേന്ദ്ര സർക്കാരും വളരെയധികം ഭയക്കുന്നൂവെന്നുള്ളതിന് ഉത്തമ ഉദാഹരണം.❤❤❤❤
@Pavithran-b1s
@Pavithran-b1s 2 ай бұрын
പാർലിമെന്റ് ഉത്ഘാടനത്തിനു രാജ്യത്തെ പ്രഥമ പൗരയായ രാഷ്ട്രപതിയെ വിളിച്ചിട്ടില്ല. അങ്ങിനെ യുള്ള ബിജെപി പ്രതിപക്ഷ നേതാവായ രാഹുലിനെ അപമാനിക്കുന്നതിൽ അത്ഭുതം ഇല്ല.
@thankskads6215
@thankskads6215 2 ай бұрын
It is their culture. This culture is in their DNA and they have been practicing it for hundreds of years and interestingly people are happy with such treatment even in this 21st century. Pitiful...
@BroKannur
@BroKannur 2 ай бұрын
രാഹുൽ ഗാന്ധിയെ എത്ര പിന്നിൽ ഇരുത്തിയാലും ജന ഹൃദയങ്ങളിൽ എന്നും ഒന്നാമതാണ് രാഹുൽ❤️❤️ ഇഷ്ടം രാഹുൽജി❤️❤️❤️
@BeenaNC
@BeenaNC 2 ай бұрын
Athe
@abdulhmeed4868
@abdulhmeed4868 2 ай бұрын
v Jp യുടെ അവസാനത്തെ പരാജയമായി എടുക്കാം ഈ തരം തായ്ത്തൽ
@anupinkumar7398
@anupinkumar7398 2 ай бұрын
So 3rd consecutive utter failure for pappu. Good support....pottan...
@mysticaljugnu
@mysticaljugnu 2 ай бұрын
അത് വിട്... കഴിവ് പ്രകടിപ്പിക്കണം.. താഴെ ഇരുന്നു ചവിട്ടു കൊള്ളുന്നത് മേലേ ഇരിക്കുന്നവർ കാണുന്നുണ്ട്. അതു കൊണ്ട് ഇരുത്തിയത് ആയിരിക്കും ഫ്രോഡ് മിനിസ്ട്രി.. 😅
@viswankanhikkave
@viswankanhikkave 2 ай бұрын
രാഹുൽ ഗാന്ധിയുടെ image ഒന്നുകൂടി കൂടി
@Unpleasant_Truth96
@Unpleasant_Truth96 2 ай бұрын
Pappu image
@ushas504
@ushas504 2 ай бұрын
​@@Unpleasant_Truth96g Girish Pappu.
@jaleelchand8233
@jaleelchand8233 2 ай бұрын
രാഹുൽ ൻറെ പേര് കേൾക്കുമ്പോൾ മോഡി യുടെ മുട്ടിടിക്കുന്നത് കാണുമ്പോൾ ഏത് ഇമേജാണ് കൂടുന്നത് എന്ന് ലോകർക്ക് മനസ്സികും​@@Unpleasant_Truth96
@jayaprakashchinnangath5597
@jayaprakashchinnangath5597 2 ай бұрын
പ്രതിപക്ഷ നേതാവിന് ഉചിതമായ സ്ഥാനം കൊടുക്കേണ്ടത് തന്നെയാണ്. പ്രതിരോധ മന്ത്രാലയം protocol മറക്കുകയാണോ?
@paulchris75
@paulchris75 2 ай бұрын
പ്രതിരോധ മന്ത്രാലയം ആണോ പ്രതിരോധ മന്ത്രി ആണോ ഈ സംഭവത്തിന് പിന്നിൽ ?
@thankskads6215
@thankskads6215 2 ай бұрын
Thermo Cole not protocol😅😂
@wilsonvarkey56
@wilsonvarkey56 2 ай бұрын
Expecting anything good from there ? Expecting justice from there ? No chance. Showing the stingy and narrow mindsets !!!!
@anupinkumar7398
@anupinkumar7398 2 ай бұрын
@@jayaprakashchinnangath5597 Rajya virudhatha prangikunnavanu nalla adi koduthu...sudappikal karayatte
@RAyyappanNair-gq7ko
@RAyyappanNair-gq7ko 2 ай бұрын
RAHULJI SIR YOU ARE POWERFUL YOU ARE RIGHT AND CORRECT CONGRATULATIONS 🎊 👏 💐 🥳 👍 🙌 🎊 👏 💐 🥳 👍 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@A-ee2zp
@A-ee2zp 2 ай бұрын
Wrong playing in politics
@MohammadVakeel-k8j
@MohammadVakeel-k8j 2 ай бұрын
NO POLITICAL MORALITY
@shobhanacharles1030
@shobhanacharles1030 2 ай бұрын
😊
@mev1364
@mev1364 2 ай бұрын
Rahul jiii your nothing in this world.✅✅✅ And your party is a foolish party in this country✅✅✅✅
@joyeltom1774
@joyeltom1774 2 ай бұрын
​@@mev1364 Bjp ano udeshiche ?
@razaktk5159
@razaktk5159 2 ай бұрын
ജനാധിപത്യത്തെയും രാജ്ത്തെയും അപമാനിച്ചു പ്രതിപച്ചനേതാവ് എന്ന ആ സ്ഥാനത്തേയും 🙏🏼
@geogeorge790
@geogeorge790 2 ай бұрын
Ano....oro vanangal
@jazzco.137
@jazzco.137 2 ай бұрын
എത്രത്തോളം അപഹസിക്കുമോ അത്രത്തോളം അയാൾ കരുത്തനായിക്കൊണ്ടിരിക്കും. ആ കരുത്ത് ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി പദത്തിലേക്ക് വന്നുചേരുന്ന കാലം വിദൂരമല്ല. അന്ന് ഈ ചെയ്തികൾക്കൊക്കെ കണക്ക് പറയേണ്ടി വരും. രാഹുൽ ഗാന്ധി ❤️
@classicekm
@classicekm 2 ай бұрын
തലയിൽ ചാണകം ആണ് എന്ന് എത്ര വട്ടം െതളിയിച്ചു. ജനത്തി൹് മനസ്സിലാകുന്നില്ല.
@unnikrishnannair6042
@unnikrishnannair6042 2 ай бұрын
Asrkku pappuvino
@abdulsamadpelil
@abdulsamadpelil 2 ай бұрын
​@@unnikrishnannair6042alla cherupp nakkikalkk
@appu.v.nappukuttan5417
@appu.v.nappukuttan5417 2 ай бұрын
പ്രധാന മണ്ടാനാണു ന്നു വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നതു മനസ്സിലാക്കാൻ കഴിയാതെ അന്തങ്ങളായിക്കൊണ്ടിരിക്കുന്നവരോട് സഹതാപം മാത്രം
@Mallu651
@Mallu651 2 ай бұрын
സർദാർ വല്ലഭായ് പട്ടേൽ പ്രൈം മിനിസ്റ്റർ ആവേനടതാണ്.15 വോട്ട് അന്ന് കിട്ടി.ജവഹർ ലാൽ nahuruvuu 3 എന്നിട്ട് ഞാൻ ആയിക്കോളം പ്രൈം minister.... ഇന്ന് സീറ്റ് കിട്ടിയില്ലെങ്കിൽ പിറകെ വന്നു ഇരിക്കണം....രാജ്യത്തോട് കൂറുള്ളവർ പിറകെ ആണെങ്കിലും മുൻപിൽ ആണെങ്കിലും ഒരേ വികാരം തന്നെ ആണ്....അതു ആരായാലും മോഡി പിറകിൽ ഇരുന്നാലും മനസിൽ രാജ്യ സ്നേഹം ഉണ്ടാവും...
@abcdjunctionl7439
@abcdjunctionl7439 2 ай бұрын
" അണയാൻ പോകുന്ന മോഡി ആളിക്കത്തും " 😂 അത്രയേ ഉള്ളൂ 😅😂
@shilpasangeeth2066
@shilpasangeeth2066 2 ай бұрын
അവർക്ക് വിരോധം തീരുന്നില്ല, അതിലൊന്നും രാഹുൽ തളരില്ല
@omanathomas7143
@omanathomas7143 2 ай бұрын
രാഹുൽജി അങ്ങേക്ക് ജനമനസ്സിലുള്ള rank കൂടിയിട്ടേയുള്ളു ഇന്ന് . രാഹുൽ ഗാന്ധി ചെന്നിരുന്നപ്പോൾ അടുത്തിരുന്ന ക്രിക്കറ്റ് താരങ്ങൾ ചമ്മുന്നത് വീഡിയോയിൽ കണ്ടിരുന്നു. അവർക്കു തോന്നിയ ബുദ്ധിമുട്ട് സ്വാഭാവികം. പക്ഷെ ഭരണപക്ഷത്തിനു തോന്നുന്നില്ലല്ലോ ഇതു ജനാധിപത്യത്തെ അപമാനിക്കലാണെന്ന്.😢😢😢😢
@MymoonaMoonart
@MymoonaMoonart 2 ай бұрын
👌❤️🌹 ഇതെല്ലാം തിരിച്ചു വരും രാഹുൽ ഗാന്ധിയോട് ചിലപ്പോൾ മാപ്പ് ചോദിക്കേണ്ട ഒരു അവസരം വരും വരാതിരിക്കില്ല
@Usb616
@Usb616 2 ай бұрын
വിവരം കെട്ടവൻ രാജ്യം ഭരിച്ചാൽ ഇതല്ല ഇതിനപ്പുറവും കാണേണ്ടി വരും 🤣🤣🤣
@subairptbptb6919
@subairptbptb6919 2 ай бұрын
200%
@shahudeenshahudeen7652
@shahudeenshahudeen7652 2 ай бұрын
👌👌
@vinodbalakrishnan5974
@vinodbalakrishnan5974 2 ай бұрын
സത്യം
@BergomiPes
@BergomiPes 2 ай бұрын
Yadhartha bala budhi
@abcdjunctionl7439
@abcdjunctionl7439 2 ай бұрын
" അണയാൻ പോകുന്ന മോഡി ആളിക്കത്തും " 😂 അത്രയേ ഉള്ളൂ 😅😂
@ashokan2378
@ashokan2378 2 ай бұрын
നെഹ്റു വിനോട് ചേർത്ത് മോദി യേയും ബി ജ പി യേയൂം തമ്മിൽ താരതമ്യം ചെയ്യല്ലേ സുഹൃത്തേ ആകാശവും ഭൂമിയും തമ്മിലുള്ള വ്യത്യാസം ഉണ്ട്. ഇവർ രാഹുൽ ഗാന്ധിയേ എത്രത്തോളം തരം താഴ്ത്താൻ നോക്കിയാലും രാഹുൽ ഗാന്ധിയുടെ തട്ട് താണു തന്നെ ഇരിക്കും കാരണം വിവരമുള്ള പൊതു ജനങ്ങൾ രാഹുൽ ഗാന്ധിക്ക് ഒപ്പം ആണ്.
@Goldstone3330
@Goldstone3330 2 ай бұрын
വളരെ ശരിയാണ് സർ❤❤
@josephjoseph6825
@josephjoseph6825 2 ай бұрын
100%
@wilsonvarkey56
@wilsonvarkey56 2 ай бұрын
Truth !
@kgodavarma2238
@kgodavarma2238 2 ай бұрын
ഉദിച്ചുയരുന്ന സൂര്യന് നേരെ കണ്ണടച്ച് അശ്വസിക്കുന്നു 😄
@nikeshtv5949
@nikeshtv5949 2 ай бұрын
വിനശ കാലേ വിപരീത ബുദ്ധി 🤪🤪
@MaryDasi-xy2xl
@MaryDasi-xy2xl 2 ай бұрын
ഓർമ്മിക P . മറക്കരുത് ലോകം ചിരിക്കുന്നു നിങ്ങളെ നോക്കി സ്വാതന്ത്ര്യം നിങ്ങൾ ദുരുപയോഗിച്ച് നിങ്ങൾ ആരു രാഹുൽഗാന്ധിജി ആരു റെഡിഫോട്ടു ആരുടെയും മാറ്റവന്റേതല്ല ജനങളുടേതാണ് അഹങ്കാരിയായ രാജാവ് ജനങ്ങൾ ഓരു വിലയും തരില്ല രാഹുൽഗാന്ധിജി ക്കു എന്നും വിലയുണ്ട് അത് മറക്കരുത്. രാഹുൽജീ യുടെ മുത്തച്ഛൻ കൊടുത്ത മണ്ണിലാണ് നിൽക്കുന്നത് മറക്കരുത്. Rahulgandhiji Zindabad Rahulgandhiji Zindabad ❤️❤️❤️👍👍👍👍
@bashirtaj
@bashirtaj 2 ай бұрын
അപമാനിക്കാൻ ശ്രമിക്കുന്തോറും രാഹുൽ ഗാന്ധിയുടെ ശക്തിയും പ്രസിദ്ധിയും കൂടുകയേയുള്ളൂ... കാരണം അപമാനിക്കുന്നത് ഇന്ത്യ കണ്ട ഏറ്റവും വികൃതമായ ഒരു ഭരണസംവിധാനമാണ്!
@thomasmathew5043
@thomasmathew5043 2 ай бұрын
ഇത് ജനാധിപത്യത്തോടുള്ള നിന്ദയാണ്.
@snowworldtours27
@snowworldtours27 2 ай бұрын
Which PM who is always wanting to do dramas and tea selling family cannot do anything better
@akhilanmuraleedharan7586
@akhilanmuraleedharan7586 2 ай бұрын
ഇതിൽ അത്ഭുതമൊന്നുമില്ല ചായ അടിക്കാൻ നടന്നവനൊക്കെ പ്രധാനമന്ത്രിയായാൽ ഇതിലും അപ്പുറം നടക്കും
@kpantonyantony
@kpantonyantony 2 ай бұрын
Correct, Brother.
@omanakuttancn6297
@omanakuttancn6297 2 ай бұрын
പിന്നെ ബാർ ഡാൻസർ മൈമുനയെ PM ആക്കണോ?ശുംഭൻ
@vincentop6455
@vincentop6455 2 ай бұрын
athayirunnu onnukoodi nallathu
@marvar8497
@marvar8497 2 ай бұрын
​@@omanakuttancn6297sumbaa, you are breathing freedom now because of people's struggle, and Rahul Gandhi belong to that clan. Not shoe licker's clan. He is simple and humble even though, by birth he belongs to respected, noble and royal family.
@Unpleasant_Truth96
@Unpleasant_Truth96 2 ай бұрын
Bar dancer nte makan alle?
@shamsudheen9737
@shamsudheen9737 2 ай бұрын
ഈ അന്തൻമാരിൽ നിന്നും ഇതിൽ കൂടുതലെന്നും നാം പ്രതീക്ഷിക്കരുത് ഇന്ത്യൻ ജനാധിപത്യത്തെയാണ് അവർ അവഹേളിച്ചത്. നിഴൽപോലെ ഒരു തകർച്ച മേഡിഷാമാരെ പിന്തുടരുന്നുണ്ട് കാത്തിരിക്കാം...
@Patriotic-Indian47
@Patriotic-Indian47 2 ай бұрын
അദ്ദേഹത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്കുള്ള ഒരു കാൽവെയ്പ്പ് തന്നെയാണ് ഈ അവഹേളനം.
@Unpleasant_Truth96
@Unpleasant_Truth96 2 ай бұрын
Kayinja 20 years aayi…
@abcdjunctionl7439
@abcdjunctionl7439 2 ай бұрын
​@@Unpleasant_Truth96 " അണയാൻ പോകുന്ന മോഡി ആളിക്കത്തും " 😂 അത്രയേ ഉള്ളൂ 😅😂
@Unpleasant_Truth96
@Unpleasant_Truth96 2 ай бұрын
@@abcdjunctionl7439 Kazhinja 10varsham aayi anakkan nokkuvalle?
@DeepaSony27
@DeepaSony27 2 ай бұрын
Yyess
@mohammedpothuvath1839
@mohammedpothuvath1839 2 ай бұрын
തീര്‍ച്ചയായും
@ahmkhan-vg7lf
@ahmkhan-vg7lf 2 ай бұрын
സഹോദരീ ,ഈ രണ്ടാം നിരയിലെ സ്ഥാനമെങ്കി ലും ബിജെപി നല്കിയ ല്ലൊ റാഹൂൽജിയുടെ അനുയായികളായ125കോടി ജനങ്ങളായ ഞങ ൾക്കു സന്തോഷമെയു ള്ളു. ഏറ്റവും പുറകിലല്ല ല്ലൊ സീറ്റു കൊടുത്തതു. സംഗതി, പാർലമെൻ്റ് ചേർന്നു ഇതുവരെയായി ട്ടു വല്ല മനസ്സമാധാനവും ഭരണവർഗ്ഗത്തിനു കിട്ടി യോ ?സഭയിലെ പ്രമുഖ രായ രണ്ടുപേരുടെ ഇരു പ്പുകണ്ടാൽ ഹ്രദയമുള്ള വരുടെ മനസ്സു വിശമി ക്കും. റാഹൂൽ ജി ഇരു ന്നതു പുറകിൽ ആണെ ങ്കിലും , വരും നാളുകൾ I N D I A. മുന്നണിയുടേ താണ്.
@amminipushparaj6995
@amminipushparaj6995 2 ай бұрын
ഇന്നലെ വാർത്തതായിൽ കണ്ടപ്പോൾ ഭാരവാഹികളോട് ശെരിക്കും അമർഷം തോന്നി. Rahul accepted it with a sweet smile so Rahul was high lighted. P M position is waiting for him.. 👍👍👍❤️🌹
@gowrinandana8999
@gowrinandana8999 2 ай бұрын
One good thing is, nobody is talking about the 98 minute speech of PM. Rahul Gandhi got the limelight😊
@sidharthsb436
@sidharthsb436 2 ай бұрын
അയാളുടെ വിവരക്കേട് മുഴുവൻ പ്രൗഡമായി ജനം കണ്ടു
@sunnybhai6161
@sunnybhai6161 2 ай бұрын
Excellent
@amarakbarantony1
@amarakbarantony1 2 ай бұрын
❤positive attitude
@vinodbalakrishnan5974
@vinodbalakrishnan5974 2 ай бұрын
Exactly
@paulchris75
@paulchris75 2 ай бұрын
Home ministry did a shameful partisan act.
@user-mg5wj6ln3i
@user-mg5wj6ln3i 2 ай бұрын
ഏറ്റവും മുന്നിലിരിക്കുന്ന chief justice നെങ്കിലും ഈ കാര്യം മനസ്സിലായിട്ടുണ്ടാകുമോ, ആവോ? Protocol അനുസരിച്ചു ഈ നടപടി തീർച്ചയായും തെറ്റ് തന്നെയല്ലേ. നീതിക്ക് വില കൽപിക്കാത്ത ഈ വർഗ്ഗത്തിന് എന്ത് Protocol എന്ത് നിയമം.
@teang__yeng
@teang__yeng 2 ай бұрын
എത്ര നിങ്ങൾ അവഹേളിച്ചാലും രാഹുൽ ഇന്ത്യയിലെ പീഡിതർക്ക് വേണ്ടി അത് സഹിക്കാൻ തെയ്യാറാണ് ഒരിക്കൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാവും അന്ന് നമുക്ക് ഈ അവഹേളനത്തിനുള്ള മധുരം വിളംബാം
@user-gc2ze7jg2k
@user-gc2ze7jg2k 2 ай бұрын
ആര് ആരേയാണ് തോല്പിക്കാൻ നോക്കുന്നത് എന്ന് ജനങ്ങൾ ചിന്തിക്കുന്നത് നല്ലത്
@sunishpk6514
@sunishpk6514 2 ай бұрын
രാഹുൽ ഗാന്ധി❤❤❤
@Naizam-t1p
@Naizam-t1p 2 ай бұрын
അല്പന് അർത്ഥം കിട്ടിയാൽ അർദ്ധ രാത്രിയിലും കുട പിടിക്കും 😄
@abdulgafoorv9522
@abdulgafoorv9522 2 ай бұрын
ജന്മനസ്സുകളിൽ മുൻ നിരയിൽ ❤️രാഹുൽജി ❤️
@jaleelaluva8152
@jaleelaluva8152 2 ай бұрын
മനപ്പൂർവം നടത്തിയ അപമാനിക്കൽ തന്നെയാണ് ഇത്.
@timetothink8939
@timetothink8939 2 ай бұрын
Rahul Gandhi ❤️❤️
@ShamsudheenBahrain
@ShamsudheenBahrain 2 ай бұрын
എന്ത് കൊണ്ട്ട് രാഹുൽ ഗാന്തി യെ അപമാനിച്ചു നിങ്ങൾ എത്ര അടിച്ഛ മർത്താൻ നോക്കിയാലും നടക്കില്ല വർഗീയ്യ പാർട്ടിയായ ഭരണ പക്ഷ മെ ഇത് 🇮🇳ആണെന്ന് ഓർമി ചാൽ നിങ്ങൾക്ക് നല്ലത് 🇮🇳❤
@abdulnasarkabdulnasark879
@abdulnasarkabdulnasark879 2 ай бұрын
രാഹുൽ ഗാന്ധി എന്ന ആ വലിയ മനുഷ്യൻറെ വിനയമാണ് പലപ്പോഴും ഇത്തരം കാര്യങ്ങളിൽ ചെന്നെത്തിക്കുന്നത് എന്ന് തോന്നിപ്പോവുകയാണ്
@SreepathiVM
@SreepathiVM 2 ай бұрын
അഭിചാരിതം എങ്കിലും വിവരമുള്ളവരുടെയും മെഡൽ നേതാക്കളുടെ കൂടെയാണ് രാഹുലിന് ഇരിപ്പിടം ലഭിച്ചത് അതുകൊണ്ട് തന്നെ രാഹുൽ കൂടുതൽ ജനപ്രിയൻ ആയിമാറി എന്നതാണ് വാസ്തവം
@KizhakkeAshraf
@KizhakkeAshraf 2 ай бұрын
രാഹുൽജി ആഗ്രഹിക്കുന്നതും പിൻനിര തന്നെ കാരണം ഈ അടുത്ത സമയം ഒരു ചെരുപ്പ് റിപ്പയറാക്കി ജീവിക്കുന്ന ഒരു സഹോദരന്റെ ഷോപ്പിൽ കയറി ഇരുന്നു സംസാരിച്ച് അദ്ദേഹത്തിന് ഒരു മിഷ്യൻ വാങ്ങിക്കൊടുത്തു അതിന് പകരമായി ഒരു ഷൂ ഉണ്ടാക്കി അയച്ചു കൊടുത്തു അത് സ്വീകരിച്ചു സോഷ്യൽ മീഡിയയിൽ നന്ദി പറയുന്നതൊക്കെ ഇന്ന് ഒളിമ്പിക് ജേതാക്കളുടെ കൂടെ ഇരിക്കുന്നതിലും ഇദ്ദേഹത്തിന് അഭിമാനമാണ്
@JenaioMarcelino
@JenaioMarcelino 2 ай бұрын
His humility and meekness is more powerful than the Ruler who is disgraceful ....
@basheerk6413
@basheerk6413 2 ай бұрын
രാഹുലിനെ പേടിയാണൊആവൊ ഭാക്കിജനങ്ങൾ തീരുമാനിക്കട്ടെ
@kadeejakachu4271
@kadeejakachu4271 2 ай бұрын
രാഹുൽ ഗാന്ധി ജനഹൃദയങ്ങളിൽ ഒന്നാമതാണ്.
@rasheedm8259
@rasheedm8259 2 ай бұрын
അടുത്ത വർഷം രാഹുൽ ഗാന്ധി പതാക ഉയർത്തും 🌹🌹🌹🌹🌹
@Unpleasant_Truth96
@Unpleasant_Truth96 2 ай бұрын
AICC officil…athum thalyil potti veezhathe irunnal bhagyam
@AbdulRasheedRasheed-wp4bf
@AbdulRasheedRasheed-wp4bf 2 ай бұрын
Jai INDIA 🇮🇳 Good bless you Rahulghandi ❤️ ❤❤❤❤❤❤❤❤❤❤❤❤❤❤
@cheriyanjoseph9642
@cheriyanjoseph9642 2 ай бұрын
കങ്കണയെ മോങ്ങിയുടെ മടിയിൽ ഇരുത്തുന്ന ഭരണ൦!!!😅😂
@bpaul9913
@bpaul9913 2 ай бұрын
ഇത് മോദിയുടെ തെറ്റ്. പ്രതിപക്ഷ നേതാവിനേക്കാൾ വലുതല്ല ഒരു സ്പോർട്സ് താരവും..🇮🇳💪
@DeepaSony27
@DeepaSony27 2 ай бұрын
Athe Janangale rajyathe apamanichu ithiloode
@annammaantony9158
@annammaantony9158 2 ай бұрын
അണയാൻ പൊകുന്ന വിളക്ക് ആളി കത്തുന്നു നക്ഷത്രം എത്ര ദൂരെ ഇരുന്നാലും തിളങും❤❤
@rev.josephmathew8016
@rev.josephmathew8016 2 ай бұрын
Indecent act. Cheaper than anything.
@sharafudeenabm4103
@sharafudeenabm4103 2 ай бұрын
N D A -യിൽ(BJP)യിൽനിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട. "രാഹുൽഗാന്ധിയെ "ഇങ്ങനൊക്കെ അസംതൃപ്തനാക്കിയാൽ തളരുന്നവനാണോ അദ്ദേഹം?. ഇല്ല തളരില്ല, ഇതിലും അദ്ദേഹം ഒരു പടികൂടി ഉയർന്നു. ഇനിയും ഉയരും. I N D I A-ക്ക് ഇതേ അവസരം വിദൂരമല്ല. R G "പതാക ഉയർത്തുന്ന നാൾ ". ഇന്നത്തെ സംഘാടകർ അന്ന് വേദിയിൽ പോലും ഉണ്ടാവില്ല. "ഒന്നോർക്കുക ". ഇതെല്ലാം കാണുന്നുണ്ട് ഇന്ത്യൻ ജനത. 💪💪💪💪💪💪💪💪💪💪💪. "ജയ് ഹിന്ദ് 🙏🙏🙏🙏🙏🙏🌹
@anupinkumar7398
@anupinkumar7398 2 ай бұрын
Ha ha ha Pottante nadakkatha swapnam
@hameedpanhat9525
@hameedpanhat9525 2 ай бұрын
100% CORRECT😢
@siblings9918
@siblings9918 2 ай бұрын
ആര് തന്നെ പിന്നിലാക്കിയാലും രാഹുലും പ്രിയേങ്കയും ഓരോ ഇന്തിയൻ പൗരന്റെയും മനസ്സിൽ ഉണ്ട്
@thampipj2335
@thampipj2335 2 ай бұрын
India. No. I. Rahul Gandhi Primenistar
@mollypious4000
@mollypious4000 2 ай бұрын
Rahul ji is real hero
@jamesku9141
@jamesku9141 2 ай бұрын
What else you can expect from this pm. It is his good grace that rahul was given entry. Despite that everyone got dwarfed by rahul
@jacobsamuel5117
@jacobsamuel5117 2 ай бұрын
അർദ്ധരാത്രി കുട പ്ടിക്കുന്ന. ചായവാലാ
@abubakers.m9903
@abubakers.m9903 2 ай бұрын
145 കോടി മനുഷ്യരുടെ മുന്നിലും ലോകത്തിനു മുന്നിലും മോഡി അൽപ്പനും യഥാർത്ഥ പപ്പുവും ആയി.
@sonysunny2603
@sonysunny2603 2 ай бұрын
Le ജി :98 മിനിറ്റ് തള്ളണമെങ്കിൽ മുൻപിൽ രാഹുൽ പാടില്ല അതോണ്ടാ 🤣🤣🤣🤣
@samuelgrg1
@samuelgrg1 2 ай бұрын
അങ്ങേരുടെ തള്ളൽ എത്ര പേർ കണ്ടു???ന്യൂസ് ചാനൽ മാറ്റി കോമടി കണ്ടു
@Ms_bt
@Ms_bt 2 ай бұрын
രാഹുൽ ഗാന്ധിയെ അവർ അത്രമാത്രം ഭയക്കുന്നു..... വളരെ ചീപായി പോയി.
@AbdulKareem-yq5yw
@AbdulKareem-yq5yw 2 ай бұрын
സാരമില്ല എത്ര ഇകഴ്ത്താൻ പ്രതിപക്ഷ നേതാവിനെ ഭരണപക്ഷം ശ്രമിച്ചാലും അദ്ധേഹത്തിന്ന് ജനങ്ങളുടെ പിന്തുണ കൂടുകയേ ഉള്ളു , സ്വയം നിന്ദ്യരാവുന്നത് ഭരണപക്ഷം തന്നെയാണ് അത് ജനങ്ങൾ ഇനിയും വില ഇരുത്തും
@premrajt7022
@premrajt7022 2 ай бұрын
Everything explained very correctly .but Rahul ji very strong. No body can diminishing him
@superman3619
@superman3619 2 ай бұрын
ഇവനൊക്കെ രാഹുല്‍ ഗാന്ധിയുടെ കാല് വന്ദിക്കുന്ന കാലം വിദൂരമല്ല
@ushakumaris2405
@ushakumaris2405 2 ай бұрын
ഇവന്മാർക്ക് എന്ത് ജനാധിപത്യം.... അതിന്റെ കടക്കൽ കത്തിവെക്കുന്നവന്മാരല്ലേ.... മാത്രമല്ല അറിവും ബോധവും വിവരവും ഇല്ലാത്തവരിൽ നിന്നും ഇതിലപ്പുറവും പ്രതീക്ഷിക്കുന്നു....
@MiniBenny-d9g
@MiniBenny-d9g 2 ай бұрын
Rahul❤❤❤
@elizabaththomas1859
@elizabaththomas1859 2 ай бұрын
Ofcours. They should have respected him
@Unpleasant_Truth96
@Unpleasant_Truth96 2 ай бұрын
I agree…
@kpantonyantony
@kpantonyantony 2 ай бұрын
This incident is a big blow to democracy. Modi has to give the price.
@bhaskaranvasu7345
@bhaskaranvasu7345 2 ай бұрын
ജനങ്ങൾ കാണുന്നു
@Prabanjam1990
@Prabanjam1990 2 ай бұрын
ജനാധിപത്യ വിശ്വസികൾ പ്രതിഷേധിക്കേണ്ടതുണ്ട്
@sonyskitchen593
@sonyskitchen593 2 ай бұрын
ഒന്നു കൂടി ജനങ്ങൾ രാഹുൽ ഗാന്ധി യെ ജനങ്ങൾ അംഗീകരിക്കുന്നു.❤👍
@pmsudhakaran6319
@pmsudhakaran6319 2 ай бұрын
Rahulji, you are always above the present pm.
@MuhammadNaseer-n5g
@MuhammadNaseer-n5g 2 ай бұрын
മുന്നിൽ എല്ലാം സംഘികൾ അല്ലേ, അവരെ കാളും നല്ലതല്ലേ പിന്നിൽ ഇരിക്കുന്നവർ ഇന്ത്യക്ക് വേണ്ടി ജേതാക്കളായവർ 👌💜💜💜
@varghesecg5252
@varghesecg5252 2 ай бұрын
Position/post അതിനു അതിൻ്റേതായ ബഹുമാനം കൊടുക്കണമല്ലോ
@malini107
@malini107 2 ай бұрын
Slowly slowly modi comes down meanwhile ragulji comes high in Indian people's heart
@RAyyappanNair-gq7ko
@RAyyappanNair-gq7ko 2 ай бұрын
A VERY GOOD NARRATION GOOD PERFORMANCE 👍 POWERFUL JOURNALISTS CONGRATULATIONS 👌 👍 🎊 👏 💐 🥳 👌 👍 🎊 👏 💐 🥳 👌 👍 🎊 ❤❤❤
@yousufpalliyil1048
@yousufpalliyil1048 2 ай бұрын
ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല നമ്മുടെ പ്രധാന മന്ത്രി ക്ക് രാഹുലിന്റെ മുഖത്ത് നോക്കിയാൽ വാ തുറക്കാൻ പറ്റില്ല
@munavarpv2343
@munavarpv2343 2 ай бұрын
നല്ല തന്തക്ക് പിറന്നവൻ എപ്പോഴും നല്ലവനായിരിക്കും അവൻ എവിടെ പോയാലും അവന്റെ മാന്യത കാണിക്കും അതാണ്‌ സാക്ഷാൽ RG ❤
@சரண்யாபாண்டி
@சரண்யாபாண்டி 2 ай бұрын
മുൻനിരനോക്കി പ്രവർത്തിക്കുന്ന ആളല്ല ജനം രാഹുൽ ഗാന്ധിയുടെ മുന്നിലാണ് എന്നോർക്കണം ഇതുകൊണ്ടൊന്നും തളരില്ല.. രാഹുൽജി.. ഇന്ത്യയിൽ ജനങ്ങൾ കോൺഗ്രസ്‌ ❤❤❤സിനോട്
@AaronNP
@AaronNP 2 ай бұрын
ജനാധിപത്യം ഉയർന്നു വരും.
@kharabhai
@kharabhai 2 ай бұрын
ബഹുമാനം അതും ബിജെപി യിൽ നിന്ന് പ്രതീക്ഷിക്കുന്നത് തെറ്റ്
@johnthomas5578
@johnthomas5578 2 ай бұрын
Shame for the modi govt. Rahul Gandhi has become more powerful and accepted by the public.
@ashrafvalavil7085
@ashrafvalavil7085 2 ай бұрын
Rahul Gadhi Janangalide manasil munnil thanneyanu💞❤️
@luzempowerment1684
@luzempowerment1684 2 ай бұрын
ഇത് മനപൂർവം ചെയ്യുന്നതാണ് വ്യക്തമല്ലേ
@paulsonchunkapura8773
@paulsonchunkapura8773 2 ай бұрын
Rahul Gandhi will rule India with an election with ballot papers ❤❤❤❤❤❤. Jai Rahul Gandhi,the great patriotic tru leader of India❤❤❤❤❤❤
@DeepaSony27
@DeepaSony27 2 ай бұрын
Yyess
@SelvarajM-cn6rx
@SelvarajM-cn6rx 2 ай бұрын
Mr, Rahulji your image become high to high and Powerful to powerful no doubt At the same time Modi's image become down to down no doubt
@koshyoommen3639
@koshyoommen3639 2 ай бұрын
ജനങ്ങളുടെ ഹൃദയത്തിൽ രാഹുൽ ഗാന്ധി ഉണ്ട്.
@haneefacm1401
@haneefacm1401 2 ай бұрын
ജന മനസ്സിൽ എന്നും രാഹുൽ മുൻപന്തിയിൽ ആണ് അവിടെ മുൻനിരയിൽ ഉള്ളവർ ജന മനസ്സിൽ പിന്നിൽ പോലും ഇല്ലാ
@remeshrkpillai3455
@remeshrkpillai3455 2 ай бұрын
അവഹേളനത്തിലും (BJP യുടെ ഉദ്ദേശം ) തലയെടുപ്പോടെ ശ്രീ രാഹുൽ ഗാന്ധിജി.!! Great!! Jai Hind!!!Future PM. God sees the truth but waits!!!
@fazal56
@fazal56 2 ай бұрын
ഞങ്ങൾ ചാണകങ്ങളാണ് എന്ന് അവർ തെളിയിച്ചുകൊണ്ടേയിരിക്കും. ഞങ്ങൾക് ചാണക ഭരണം മതിഎന്ന് ആണയിട്ട് മൂന്നാം തവണയും ചില ചാണക മനസ്കർ 🤧
@nishad749
@nishad749 2 ай бұрын
Ippo enthaaayi full charcha rahul gandhi aaayi…modiyude 98 minute speech evideyum charcha illa..rahulinu modi thanne reach undaaaakikodukkunnu.
@marvar8497
@marvar8497 2 ай бұрын
Who is interested in his speach? So boring with no substance. Saasthiyoooom
@Guruji-x7c
@Guruji-x7c 2 ай бұрын
ഒരു വന്റെ പെരുമാറ്റത്തിലൂ ടെയാണ് അവനെതിരിച്ചറിയുന്നത്.... അഹങ്കാരം തലയ്ക്ക് പിടിച്ചവർക്ക് വിനയം എന്താണെന്നറിയില്ല.
@sunnythomas5711
@sunnythomas5711 2 ай бұрын
I doubt India is a democratic country or not.
@surendrannair1793
@surendrannair1793 2 ай бұрын
തീർച്ചയായും ഭരണപക്ഷത്തിൻ്റെ തരം താണ സംസക്കാര ശൂന്യമായ നടപടി മന: പൂർവ്വം തന്നെയാണ്.
@rusha7263
@rusha7263 2 ай бұрын
Best debate. Point.
@koottunkaljoseph
@koottunkaljoseph 2 ай бұрын
I agree with you
@josemonpudussery8083
@josemonpudussery8083 2 ай бұрын
നീചമായ പ്രവൃത്തി ആയിപ്പോയി
@aboobackerp6876
@aboobackerp6876 2 ай бұрын
Madame You are 100% right 👌🏻
@rajandaniel1532
@rajandaniel1532 2 ай бұрын
The discussion is extremely appreciable congrats
@RAyyappanNair-gq7ko
@RAyyappanNair-gq7ko 2 ай бұрын
BIG SALUTE SIR THE FOURTH CONGRATULATIONS 👌 👍 ❤❤
@alexandergeorge1154
@alexandergeorge1154 2 ай бұрын
Super analysis, and presentation 👍
@Vaisakhyedhu
@Vaisakhyedhu 2 ай бұрын
രാഹുൽ ഗാന്ധി പാർലമെൻ്റിൽ ഉറങ്ങിയത് നിങൾ കണ്ടില്ലേ 😂
@koottunkaljoseph
@koottunkaljoseph 2 ай бұрын
What you say is fully correct
@Indian1947.A
@Indian1947.A 2 ай бұрын
രാഹുൽജി മുന്നിൽ ഇരുന്നിരുന്നെങ്കിൽ മോങ്ങിജി മുള്ളിയേനെ 😂😂😂
@mohammedunnim.c8931
@mohammedunnim.c8931 2 ай бұрын
മോദി പ്രധാനമന്ത്രി ആയി ബിജെപി ഭരണത്തിൻ ഇതും ഇതിലപ്പുറവും നടക്കും.
@muhammedhaneef5683
@muhammedhaneef5683 2 ай бұрын
രാഹുൽ ഗാന്ധിയെ സ്വാതന്ത്ര്യ ദിന ചടങ്ങിൽ പിന്നിലാക്കിയാലും രാഹുൽ ഗാന്ധി 140 കോടി ജനങ്ങളുടെ മുമ്പിലാണ് മോഡി പിന്നിലും
@sasidharakurup7034
@sasidharakurup7034 2 ай бұрын
Yes Yes
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
Wait for it 😂
00:32
ILYA BORZOV
Рет қаралды 4,7 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 19 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН