ആരും ഒരു നന്ദി വക്കു പറയാത്തതുകൊണ്ട് ഒരു സാധാ പ്രേക്ഷകൻ എന്ന നിലയിൽ ഞാൻ പറയുന്നു റിയൽ ലൈഫിൽ ഇത്രയേറെ കഷ്ടതകൾ അനുഭവിച്ച ഒറിജിനൽ നജീബ് ചേട്ടന് ഒരു കോടി നന്ദി...
@dinkan21099 ай бұрын
Arum prnjila enu ne egane kandu 😂 pulli avide stageil ondu poyi audio launch kanu anitu kona
@jithingeorge18979 ай бұрын
@@dinkan2109every breath is a struggle എന്ന് പറഞ്ഞിട്ട് ആഹാ നായ സിനിമ ക്കാരുടെ struggle അടിച്ചു കയറ്റേ ഇല്ലേ ഇതിന് അപ്പുറം കടന്നു പോയവൻ ആഹാ സ്റ്റേജിൽ ഉണ്ട് അതു പറയാൻ ആഹാ മൈരൻ പറ്റിയില്ല.. ഇവന്റെ ഈ ചീഞ്ഞ മനസ് ആണ് പടം നിരത്തി പൊട്ടുണ്
@nazarkesavath50229 ай бұрын
Najeeb may god bless you
@siddhraj379 ай бұрын
@@dinkan2109💩💩
@AravindR-fi9cw9 ай бұрын
Poi muzhuvan video kaanu.
@sandrahari989 ай бұрын
എന്തു മനോഹരമായിട്ടാണ് അദ്ദേഹം സംസാരിക്കുന്നത്❤
@Hahshsjsbsksb9 ай бұрын
എന്ത് രസം ആണ് ലാലേട്ടന്റെ ഓരോ വാക്കുകളും കേട്ട് ഇരിക്കാൻ ❤️❤️
@nishamsuni54699 ай бұрын
മൈര് ആണ് 🤣🤣🤣
@arjunarjun9819 ай бұрын
അണ്ടി
@budgie1439 ай бұрын
ഞാൻ ആ പാവ൦ മനുഷ്യനു വേണ്ടി പ്രാ൪തഥിക്കുന്നു. അദ്ദേഹം ഇനി ഒരിക്കലും വേദനിയ്കാൻ ഇടവരാതെ നോക്കണ൦. ❤❤❤❤
@Dhilshaaad9 ай бұрын
ഇത് അനുഭവിച്ച ആ പാവം മനുഷ്യന്റെ ജീവിതവും maratte
@Prosperpro69 ай бұрын
അതെ ഇത് വിജയിച്ചാൽ കോടി കണക്കിന് രൂപയുടെ ലാഭം ഉണ്ടാകും അതിൽ നിന്നും ഒരു കോടി എങ്കിലും അയാൾക്ക് കൊടുത്താൽ അയാൾക്ക് അതൊരു വലിയ സംഖ്യ ആകും വലിയ ഉപകാരം ആകും
@JosefZack9 ай бұрын
അയാൾക്ക് എന്തേലും കിട്ടുമോ
@kmkriskm9 ай бұрын
@@JosefZack Yes, niyamam und
@Akshyy139 ай бұрын
@@JosefZackyes kittum
@Akshyy139 ай бұрын
@@Prosperpro6kittum
@rakeshkr19819 ай бұрын
ഈ കഥ ഉണ്ടാകാൻ കാരണമായ ആ മനുഷ്യൻ അവിടെ ഉണ്ട് ആ ആളെ കുറിച്ചും രണ്ട് നല്ല വാക്കുകൾ നല്ല വേദിയിൽ പറയാം അത് കേൾക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം ഒന്ന് വേറെ ആണ് ആ മനുഷ്യനും 🙏
@mydreamsil73439 ай бұрын
True 😢
@jacobjacob63349 ай бұрын
Mammitty aarnnel paranjene...
@ansafpp9 ай бұрын
Prithvi paranirunnu
@riyas27289 ай бұрын
Athy Evaral ellam ee cinimayude thagathe Patti parayunnu pakshe jivithathil ethreyo madagu thagam anubavicha Aa manushiyane patti parayanjathenthe
@riyas27289 ай бұрын
@@jacobjacob6334 Athy
@Chippieeee9 ай бұрын
യഥാർത്ഥ നജീബ് ❤❤❤
@Ullathu_paranjal9 ай бұрын
??
@sarathsaz079 ай бұрын
ലാലേട്ടന്റെ ഏറ്റവും മനോഹരമായ വാക്കുകൾ ❤❤❤❤😍🔥
@Pramodv189 ай бұрын
അരങ്ങ് ഗംഭീരം ആക്കി ലാലേട്ടൻ...❤❤❤
@Shahnashahna__9 ай бұрын
ലാലേട്ടൻ voice uffff🔥🔥
@JosefZack9 ай бұрын
Ishttayo
@Mysteriousjourneymalayalam9 ай бұрын
@@JosefZackNinak ishtayile sudoo
@rabeehnalakath_9 ай бұрын
❤
@seekzugzwangful9 ай бұрын
സത്യം.. ❤️
@Yourszone09 ай бұрын
Vere level
@suhailmangad33929 ай бұрын
സ്മരിക്കപ്പെടേണ്ട ഒന്നാമത്തെ വ്യക്തി നജീബ്❤️
@rejulachandran11269 ай бұрын
Sathyam ellarum koodi manapurvam ozhivaki
@rajeshek13139 ай бұрын
എല്ലാരേയും കുറിച്ച് വളരെ നല്ലതായി ലാലേട്ടൻ പറഞ്ഞു... ഒരിക്കലെങ്കിലും യഥാർത്ഥ ജീവിതത്തിൽ ഇത്രയും കഷ്ടത അനുഭവിച്ച നജീബിനെ കുറിച്ചു പറയണമായിരുന്നു.... അപ്പോഴേ ഈ വാക്കുകൾ പൂർണതയിൽ എത്തുകയുള്ളൂ...
@jaseemvkjaseem9839 ай бұрын
കുറെ കാലത്തിനു ശേഷമാണ് ലാലേട്ടന്റെ ഇത്രയും സുന്ദരമായ സ്റ്റേജ് പെർഫോമൻസ് കാണുന്നത് ❤❤
@rehumathullaka81129 ай бұрын
ലാലേട്ടാ സുന്ദരമായ വാക്കുകൾ... ഈ കഥയുണ്ടാവാൻ കാരണക്കാരനായ നജീബിനെ കൂടി വെറുതെയെങ്കിലും പറഞ്ഞു പോയിരുന്നെങ്കിൽ എന്നു ഓർത്തുപോയി....
@ameershaazeez83529 ай бұрын
Athinulla manasude venam bro.athu lalettanilla
@bineshv76599 ай бұрын
ലാലിന്റെ പടമല്ലല്ലോ.create ചെയ്തവരല്ലേ അത് പറയേണ്ടത്. പ്രിത്വി യുടെ വിഡിയോ കണ്ടാൽ മതി അയാൾ പറയുന്നുണ്ട്
@Sreehari-g2s9 ай бұрын
@@ameershaazeez8352enthonnede... പുള്ളി ellareyum mension cheyyunnundallo... Athil 3 pere eduth parayunnullu എന്നു prathyekam paranjondalle thudangunne...
@teamck81009 ай бұрын
ഞാനും
@SaraSara-xu5hu9 ай бұрын
@@Sreehari-g2sഅത് crew members നണ്.. അദേഹത്തെ ഒന്നു mention ചെയ്യാമായിരുന്നു.
@myspace96099 ай бұрын
Just കേട്ട് നൊക്കി... But മുഴുവൻ കേട്ട് ഇരുന്ന് പോയ്... Uff voice modulation❤❤
@noufalallen9 ай бұрын
ലാലേട്ടൻ തുറന്ന് സംസാരിക്കുന്നത് കുറവാണ് തുറന്ന് സംസാരിക്കുമ്പോഴൊക്കെ അത് കേൾക്കാൻ നല്ല രസമാണ് അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്ന് മനസ്സിലാവും അദ്ദേഹം ഈ സിനിമക്ക് വേണ്ടി കാത്തിരിക്കുന്നു ❤❤
@FathimaRiya-q6h9 ай бұрын
നജീബ് ന്റെ ജീവിതവും ബെന്യാമിന്റെ എഴുത്തും കഥയും പ്രാത്ഥിരാജ് ന്റെ അഭിനയവും😊കാണാൻ കാത്തിരുന്ന മൂവി ദിവസങ്ങൾക്കഗം കാണാം 😍
@lucashoodlucashood189 ай бұрын
Lalettan Speech -DEVINE 😘😘
@prakasanmannodiyl73979 ай бұрын
Lalattan നല്ലത് പോലെ സംസാരിച്ചു ♥️👍🏻
@vikramantsubramanian39019 ай бұрын
ഇറങ്ങുന്നതിനു മുൻപേ സൂപ്പർ ഹിറ്റ് ആയ സിനിമ .....
@ഞാൻ_GASNAF9 ай бұрын
ലാലേട്ടൻ ഇത്ര perfection നായി സംസാരിച്ച ഒരു വേദി ഞാൻ കണ്ടിട്ടില്ല 👍🥰
@heavenlystudio87329 ай бұрын
Athe sathyam
@subbin19719 ай бұрын
ആട് ജീവിതം നോവൽ വായിച്ചപ്പോൾ അനുഭവിച്ച അതേ ഫീലിംഗ് തന്നെ Film narration ലും ബ്ലെസി ദ്യശ്യവിസ്മയങ്ങളിലൂടെ ഒരുക്കിയിട്ടുണ്ടെന്ന് ഞാൻ വിചാരിക്കുന്നു. I am a fan of director Blessy...❤. Eagerly waiting for the release. നിരവധി അന്തർദേശീയ പുരസ്കാരങ്ങൾ ഈ സിനിമക്ക് ലഭിക്കട്ടെ എന്നാഗ്രഹിക്കുന്നു...
@albinjothikumar19608 ай бұрын
വളരെ വ്യക്തതയോടെ നല്ല ശബ്ദത്തിൽ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ലളിതമായി പറഞ്ഞ ലാലേട്ടന് ഒത്തിരി സ്നേഹത്തോടെ ഇനിയും മുന്നോട്ടു പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@GlamGiggle6099 ай бұрын
ഈ filim കാണാൻ വേണ്ടി എന്നെപ്പോലെ കാത്തിരിക്കുന്നവരാണോ നിങ്ങൾ
@SmilingBasketball-mp6pf9 ай бұрын
ഞാൻ
@sreeshinodh60329 ай бұрын
Yss🔥
@jipsonpjose9 ай бұрын
Yes ❤
@skkaizen66219 ай бұрын
Athe
@pranavsasidharan16409 ай бұрын
കാത്തിരിക്കുന്നു ❤️🐐 ആടുജീവിതം 💎🐐
@Kurukkanx9 ай бұрын
എന്ത് രസമാണ് ഇയാളെ കേട്ടോണ്ടിരിക്കാൻ 😍❤💎
@SajeeshSalam9 ай бұрын
ഈ കഥ അനുഭവിച്ച ഒരാൾ അവിടെ ഇരിപ്പുണ്ട് അത്ര വലിയ നടന്മാരൊക്കെ അയാളെ കുറിച്ച് പറയുമ്പോൾ അയാൾക് എത്ര സന്തോഷമാവും അവര്ക് വേണ്ടപ്പെട്ടവരെ മാത്രം പറഞ്ഞു പാവം മനുഷ്യൻ 😢
@ameershaazeez83529 ай бұрын
Athinulla manasonnum ivanmark illa bro
@bineshv76599 ай бұрын
@@ameershaazeez8352മോനെ ഇത് പൃഥ്വിയുടെ പടമാണ് ലാലിന്റെ അല്ല. പ്രിത്വി പറഞ്ഞിട്ടുണ്ട്. പോയി പോയി എല്ലാത്തിനും അയാൾ ഉത്തരം പറയണ മെന്നായോ?
@Alliswell-jz9ft9 ай бұрын
@@bineshv7659 നാണം ഇല്ലേ ചേട്ടാ ഇതിലും വന്നു ഇങ്ങനെ ഞായി കരിക്കാൻ നജീബ് ഒരു മലയാളി ആണ് അയാളുടെ ജീവിതമാണ് കഥ ആണ് സിനിമ ആകുന്നത് എന്നിട്ട് അതിനു വന്നിട്ട് അവിടെ അയാളെ മെൻഷൻ ചെയ്യഞ്ഞത് തെറ്റ് തന്നെ അതൊക്കെ ഒരു മര്യാദ ആണ് നീ ആണ് ലാലേട്ടന്റെ സ്ഥാനത് എങ്കിൽ അങ്ങനെ ചെയ്യുമോ 🤌🏼 എന്റെ പടം അല്ല അതുകൊണ്ട് ഞാൻ പറയില്ല എന്ന് പറയുമോ അയാൾ ഒന്ന് വിചാരിച്ചാൽ ആ പടം പിന്നെ റിലീസ് ആവില്ല പിന്നെ അല്ലെ ഓഡിയോ ലോഞ്ജ്
@jasnazidan66799 ай бұрын
Najeeb anallo Centre of chrcter e kathayum cinema yum ellam ayale kuruchalle oryunne athu ini edthu pryan ilallo😊
എ. ആർ റഹ്‌മാന്റെ ആദ്യചിത്രമായ 'യോദ്ധ' ഇറങ്ങുന്നതിന് മുൻപുതന്നെ മലയാള സിനിമയിലെ സൂപ്പർസ്റ്റാർ ആയിരുന്ന വ്യക്തിയാണ് മോഹൻലാൽ. റഹ്‌മാനെക്കാൾ പ്രായംകൊണ്ടും മുതിർന്ന ആളാണ് ലാലേട്ടൻ. അതുകൊണ്ടുതന്നെ ഈ വേദിയിൽ മോഹൻലാൽ റഹമാനെ 'റഹ്‌മാൻ' എന്ന് അഭിസംബോധന ചെയ്താൽ ആർക്കും അതൊരു തെറ്റായി തോന്നില്ല. എന്നിട്ടും തൻ്റെ പ്രസംഗത്തിൽ ഓരോ തവണ റഹ്മാനെ സൂചിപ്പിക്കുമ്പോഴും അദ്ദേഹം ഉപയോഗിച്ച വാക്ക് 'റഹ്‌മാൻ സർ' എന്നാണ്. അതാണ് മോഹൻലാൽ.. ഒരു കലാകാരനെ അയാളുടെ പ്രായത്തിനും പരിചയസമ്പത്തിനും അപ്പുറം അയാളിലെ കലയുടെ നിറവിൽ ബഹുമാനിക്കാനും ആദരിക്കാനും യാതൊരു മടിയുമില്ലാത്ത ഉത്തമകലാകാരൻ.
ഈ കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിച്ച അനുഭവം തന്നെ സിനിമയാക്കി മാറ്റത്തക്കവണ്ണം അനുഭവിച്ചു, ആ വേദനയ്ക്കും കണ്ണുനീരിനും ദൈവം മാനിച്ചു ഇനിയും ദൈവം നജീബ് ഇക്കയെയും കുടുംബത്തെയും ഈ സിനിമയെയും ഇതിൽ അഭിനയിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤thank you ലാലേട്ടാ
@commonuser8199 ай бұрын
ഇതാണ് ലാലേട്ടൻ. 🔥
@Aneefptvlog9 ай бұрын
ആണോ, അറിയില്ലായിരുന്നു 😂😂😂
@Lailajalal-h4i9 ай бұрын
28 വർഷം മുമ്പ് എന്റെ വലിയമ്മയുടെ മകൻ ഇതിനേക്കാൾ കഷ്ടപ്പെട്ട് മരുഭൂമിയിൽ ആടുജീവിതം അനുഭവിച്ചിരിന്നു. എല്ലും തോലുമായി ദൈവത്തിന്റെ കാരുണ്യം കൊണ്ട് രക്ഷപ്പെട്ടു വന്നു. ഈ സിനിമ വന്നപ്പോൾ ഞാനതിനെ ക്കുറിച്ച് ഓർത്ത് കരഞ്ഞുപോയി. നജീബ് ഒരാളല്ല ഒരുപാട്പേർ ഇതുപോലുള്ള പ്രതിസന്ധികളിൽ കൂടി കടന്നുപോയോട്ടുണ്ട്
@mustafakemal7188 ай бұрын
😪
@safeerburhan56919 ай бұрын
കുറിക്കാൻ തോന്നിയ കമന്റുകൾ ഇതിൽ വന്നു കഴിഞ്ഞു ലാലേട്ടൻ ഭംഗിയായി സംസാരിച്ചു ബെന്യാമിനെയും നജീബിനെയും കൂടി ഈ വാക്കുകളിൽ എവിടെ എങ്കിലും ഉൾപ്പെടുത്താമായിരുന്നു സാരമില്ല എല്ലാ ആശംസകളും നേരുന്നു 🙏
@vishnug47379 ай бұрын
ബ്ലെസി... is a blessing for മലയാള ഫിലിം industry... Waiting for March 28.😍 ഈ പുണ്യ റമദാൻ മാസത്തിൽ ഈ പടത്തിലെ സോങ്‌സ് നമുക്ക് തരുന്ന ഫീൽ.. എന്റമ്മോ ഇജ്ജാതി ❤❤
@Funstation419 ай бұрын
ഈ സിനിമയിൽ നിന്നും കിട്ടുന്ന ഒരു വിഹിതം നജീബ് ഇക്കാക് കൊടുക്കണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ
@lijorachelgeorge50169 ай бұрын
ഇല്ല
@deekxitha8 ай бұрын
@@lijorachelgeorge5016athenna pennum pille ningalkk illathath.... Aa paavathinte kadha alle ath ....
@grouppoothotta43658 ай бұрын
ഉണ്ട്
@rajeevmoothedath83928 ай бұрын
One of the best speeches of Mohanlal. Straight from the heart!🌹
@Sasi-o9w8 ай бұрын
ശ്രീ റസൂൽ പൂക്കുട്ടിയെ മറന്നത് കഷ്ടമായി പോയി. വളരെ മികവുറ്റ ശബ്ദലേഖന്മായിരുന്നു... 🙏👏👏👏👏👏
@munnamujeeb76369 ай бұрын
ലാലേട്ടൻ 💞
@manojpb34719 ай бұрын
❤👍
@arunramesh82909 ай бұрын
It should be four names -- 1. NAJEEB - the real life 2. BENYAMIN - the novelist 3. BLESSY - the director 4. PRITHVIRAJ - the reel life
@siddharthiyer21779 ай бұрын
Mohanlal looking in shape after a long time Looks good on him Hope he maintains it
@lathakumari95599 ай бұрын
Seeing Mohanlal itself is a peace of mind❤❤
@jojo-uj8wq9 ай бұрын
Excellent speech laletta🌹
@merlin35159 ай бұрын
നജീബ് ചേട്ടനെ ആരും ഒന്നും പറഞ്ഞില്ല.. അദ്ദേഹമാണ് ഇതിൽ ഏറ്റവും വലുത് 👏👍
@unypiw32319 ай бұрын
ലാലേട്ടന്റെ കിടിലൻ speech ❤️
@radr-my2nj9 ай бұрын
👏👏👏👏👏most humble n such a quality gem person, mohanlal
@Defenders...9 ай бұрын
ഇതെല്ലാം അഭിനയിക്കാതെ ജീവിതത്തിൽ നേരിട്ടനുഭവിച്ച പാവം നജീബ്ക്കാനെപ്പറ്റി രണ്ടുവാക്കെങ്കിലും പറയാമായിരുന്നു...ലാലേട്ടാ...😢
@jacobjacob63349 ай бұрын
Yes. Mammotty arunnel paranjene..
@irfanvk32489 ай бұрын
Sathyam
@riyas27289 ай бұрын
@@jacobjacob6334 Athy
@tech42969 ай бұрын
Also benyamin😌
@aakash71239 ай бұрын
@@jacobjacob6334കൂടെ ഗുഹൻ കുറച്ചു ചക്കരയും കൂടി എടുത്തേനേ 🤣🤣🤣🤣ഒന്ന് പോടെയ് 🤣
@sherlyroymathew41659 ай бұрын
നജീബിന്റെ ജീവിതം, ബെന്യാമിന്റെ നോവൽ, ബ്ലെസി sir ന്റെ പെർഫെക്ഷൻ, പൃഥ്വി യുടെ ഡെഡിക്കേഷൻ, മികച്ച ഫോട്ടോഗ്രാഫി...ഇതിന്റെ പുറകിൽ പ്രവർത്തിച്ച ഓരോരുത്തർക്കും അഭിനന്ദനങ്ങൾ 🌹 ഓസ്കാർ കിട്ടിയാലും ഇല്ലെങ്കിലും... ജനങ്ങൾ അതിലും വലിയ അവാർഡുകൾ തന്നു കഴിഞ്ഞു... ഇതിലും വലിയതു സ്വപ്നങ്ങളിൽ മാത്രം 🤝
@shanianilkumar44899 ай бұрын
നെഞ്ചിടിപ്പോട്കൂടി കാത്തിരിക്കുകയാണ് ഈ സിനിമക്ക് വേണ്ടി ❤❤
@mahammadrafiqbillukhan26669 ай бұрын
Every breath is battle 💞👏🏻👏🏻👏🏻
@Jelekha9859 ай бұрын
Ente kannu നിറഞ്ഞു.. ❤❤❤❤ ❤❤❤❤എൻ്റെ ജീവിതത്തിലെ ഏറ്റവും സങ്കടം നിറഞ്ഞ ആസമയം.. ഒരു സമയം....one moment. ഞാനാഗ്രഹിച്ച, cinema passion ayirunna , എന്റെ ജീവിതത്തിലെ നഷ്ടംമായ സമയം.. ആരെയാണോ ഞാൻ ശപഇച്ചത്....... കൺനിറയെ കാണാൻ ആഗ്രഹിച്ചത് മുൻപിൽ വന്നപ്പോ സന്തോഷത്തിനും പകരം ഞാൻ ആംസമയത്തഎ എന്നെ തന്നെ ശപിച്ച ഒരേ ഒരു വ്യക്തി. ഞാൻ. 😅. ഒന്നും ഉരിയാടാനാവാതെ ഞാൻ നിന്ന് സമയം.
@user-kc9eh4sm6b9 ай бұрын
What happend
@Jelekha9859 ай бұрын
@@user-kc9eh4sm6b onnooollllaaa.. entho oru sankadam ... athreulluuu.. .. lalettan , blessy ,prithvi .. ennayirikam ivarude 3perudem orumichulla cinema ?? Cinemayayirunnu ennu eppozhum ente santhosham.athayirunnu passion. Acting in thriller /detective movies .. like pattanapravesam , nadodikkattu .. Lucifer, vasthavam ...,,,,,,hahhaha Athillathayi ..athreyulluuu..
@DreamCatcher-Now_In_UAE9 ай бұрын
ആരാ
@Namashkar_dostho9 ай бұрын
ഹേ പ്രഭു ക്യാ ഹുവാ
@priyap10959 ай бұрын
Onnum manasilayilla
@aatmayaanpilgrims58799 ай бұрын
എഴുത്തുകാരനെ കൂടി ലാലേട്ടന് പറയാമായിരുന്നു... എഴുത്തുകാരൻ ആണ് ആദ്യ സംവിധായകൻ പിന്നീടു് മാത്രമേ സംവിധായകൻ വരുന്നുള്ളൂ..തീർച്ചയായും സംവിധായകൻ്റെ കല ആണ് സിനിമ...പക്ഷേ അത് ആദ്യം രൂപം കൊള്ളുന്നത് എഴുത്തുകാരൻ്റെ ഉള്ളിൽ ആണ്....എഴുത്തുകാരനെ ഒന്ന് പറഞ്ഞിരുന്നു എങ്കിൽ ഒന്നുകൂടി മികച്ചത് ആകുമായിരുന്നു..ലാലേട്ടൻ്റെ introduction....
@NOUFAL54549 ай бұрын
Lalettan voice remembers the role he done before.
@rahulrajan82699 ай бұрын
Lalettaaaa…..ഇങ്ങള് മുത്താണ്….❤️
@Afsalseerakath9 ай бұрын
Aathmaarthamaaya words from mohanlal❤
@ajsmashknocksout86369 ай бұрын
ലാലേട്ടൻ എത്ര ഭംഗിയായി വർണിച്ചു ✨🤍❣️
@vipinrajan78219 ай бұрын
ഒരേ ഒരു രാജാവ് ❤️❤️❤️വോയിസ് പൊളി ❤️❤️❤️
@niranjanprakash54069 ай бұрын
Katta waiting ann.....othiri record varan ulle cinema avtee..
@sebastianjoseph38979 ай бұрын
നജീബ് , നിങ്ങളാണ് യഥാർത്ഥ ഹീറോ. പ്രേക്ഷകർ അറിയുന്നു, പറയുന്നു! ഇങ്ങനെയുള്ള പ്രവാസികളുടെ ജീവിതം ഇനിയും വരട്ടെ നമ്മുടെ സിനിമകളിൽ .
@shujahbv40159 ай бұрын
സിനിമ യിൽ പറയുന്ന പോലെ വാക്കുകൾ വളരെ നന്നായി ലൈവ് ആയി ലാലേട്ടൻ ഓരോരുത്തരെ കുറിച്ചും പറഞ്ഞു
Just hearing the Legend speak uplifts our spirits. So much of gratitude. Loved to see Mallika Madam's happiness and pride.
@Irshad_Ep9 ай бұрын
ലാലേട്ടൻ നല്ല രീതിയിൽ സംസാരിച്ചു 🤩
@amal.3699 ай бұрын
Lalettan is so humble & genuine ❤ It's clear from his words why Blessy invited Lalettan for the function of his most ambitious project.
@msss5659 ай бұрын
Laalettan❤❤❤❤
@AbdulNazar-q9h9 ай бұрын
മോഹൻലാൽ പല വേദിയിലും സംസാരിക്കുന്നത് കണ്ടിട്ടുണ്ട് പക്ഷേ ഇതുപോലൊരു സംസാരം ആദ്യം
@naseeraharoon26559 ай бұрын
What a harmonic speech Laletta❣️
@ajiwalking51409 ай бұрын
Lalattan speech ❤
@amalkrishna19239 ай бұрын
He is a humble man❤
@anitharaj65819 ай бұрын
Nice speech...😊😊😊
@Nandhu-qi9gf9 ай бұрын
Lalettan words ❤❣️😘
@sandeepsb80729 ай бұрын
മലയാള സിനിമയുടെ രാജാവ് 🔥❤️ ലാലേട്ടൻ 👑❤️
@shadrachgeorge1089 ай бұрын
അത് അത്രേയുള്ളൂ ❤
@rajmohanlalettant.m81529 ай бұрын
Lalettaaaa Love You ❤❤❤
@jincyjackson36419 ай бұрын
Najeeb ikka is the real hero.. he deserves more attention ❤❤
@walterjoy92819 ай бұрын
Mohan Lal speech so nice to hear may God bless him❤
@misabpk19439 ай бұрын
What an elegant speech ❤
@sajujacob99479 ай бұрын
ith release avumbol saudi arabia thanne oru big amount najeebinu kodukkum, waiting for that , real climax❤
@nichu99218 ай бұрын
ഒരിക്കലും രക്ഷപെടില്ലെന്നു നജീബ് വിചാരിച്ച നരഗ ജീവിതത്തിൽ നിന്നും രക്ഷപെട്ടു.... തന്റെ ബാഗും പാസ്സ്പോര്ട്ടും എല്ലാം നഷ്ടപെട്ടിട്ടും അദ്ദേഹം ഇന്ന് ഇവിടെ ഈ കേരളത്തിൽ, സ്വന്തം നാട്ടിൽ എത്തി.....നമ്മളെല്ലാം അദ്ദേഹത്തിന്റെ ജീവിതം അറിഞ്ഞു... ഇങ്ങനെ പറയാതെ പോകുന്ന എത്ര ആളുകൾ അവിടെ അറബി നാട്ടിൽ ജീവിച്ചു മരിച്ചു കാണും.. നജീബ് ഒരു നിമിത്തമാണ്.... ആ കഥ ഇങ്ങനെ സിനിമ ആകാൻ സഹായിച്ച നജീബിന് നല്ലൊരു ജീവിതം ഉണ്ടാകണം... അത് ഓരോ മലയാളിയുടേയും പ്രാർത്ഥന ആണ്.... അതിനു ഈ സിനിമ യുടെ കിട്ടുന്ന ലാഭത്തിൽ നിന്ന് ഒരു വിഹിതം കൊടുക്കാൻ പിന്നണി പ്രവർത്തകർ ശ്രദ്ധിക്കണം..... ഓരോ മലയാളിയും ഈ സിനിമയുടെ വിജയത്തോടൊപ്പം നജീബിന്റെ ഇനിയുള്ള ജീവിതം നല്ലതകണേ എന്നാണ് പ്രാർത്ഥിക്കുന്നത്...... അതോടൊപ്പം അദ്‌ഭുദകരമായ പെർഫോമൻസ് ആക്ടിങ് ലൂടെ നമ്മുക്ക് മുന്നിൽ അവതരിപ്പിച്ച പ്രിത്വി രാജിനും ആ ചെറുപ്പക്കാരനും ഒപ്പം നിന്ന ആഫ്രിക കാരനും വാക്കുകൾ കൊണ്ട് പറയാൻ പറ്റാത്ത നന്ദി..... നജീബ് ജീവിച്ച നരഗ ജീവിതം നകാണുമ്പോൾ നമ്മുടെ കണ്ണ് നിറയും... അതാണ് പ്രിത്വി രാജിന്റെയും ബ്ലെസ്സി സാറിന്റെയും വിജയം.....സിനിമ മലയാളികൾക്ക് സമ്മാനിച്ച എല്ലാ പിന്നണി പ്രവർത്തകർക്കും ഒരുപാട് നന്ദി..... 🙏
@nasJas9 ай бұрын
നജീബക്കക്ക് അന്ന്ക ഷ്ടപ്പാടുകൾ എല്ലാം ക്ഷമിച്ചു സഹിച്ചു പിടിച്ചു നിന്നതിനു, അള്ളാഹു ഇപ്പോൾ വിജയം നൽകിയിരിക്കുന്നു... അൽഹംദുലില്ലാഹ് ❤️
@Stranger757239 ай бұрын
ഇത്രേം ഒക്കെ പറഞ്ഞിട്ടും ആ നജീബിഇക്കാനെ ഒന്ന് ഓർക്കാമായിരുന്നു ❤
@jikkiva90059 ай бұрын
ഈ സിനിമയുണ്ടാകാൻ കാരണക്കാരനായ നജീബിന് ആയിരം നന്ദി. നജീബിനെ മറക്കരുത്.
@robin024030229 ай бұрын
സിനിമ വിജയിക്കുമ്പോൾ ഇതിലെ യഥാർത്ഥ നായകൻ നജീബിനെ മറക്കാതിരിക്കുക 🙏
@manuuthaman9 ай бұрын
May be mohanlal voice over in aadujeevitham
@victorsolomon85974 ай бұрын
I'm tamilan but this movie makes me cry,, 😢 unstoppable, I have no words to say
@itzmeminnn23799 ай бұрын
Real hero najeeb anu.......aa manushyante jeevitham anu ennu ee cinema.............najeeb nu kodukenda respect athu koduthe ptooooooo
@nasihameen.9289 ай бұрын
no single word about najeebka.💔
@JahangeerJahan-bd6tv9 ай бұрын
Real age is reverse gear.. Lalettan ♥️♥️
@Psyndblycho9 ай бұрын
ഇങ്ങേരുടെ ഫേസ് ready ആയി വരുന്നുണ്ട് 😮
@ARFAMILY4YOU9 ай бұрын
Lalettaaaa……❤. Presentation oru rekshayumillaaa❤❤
@parvathy.parothy9 ай бұрын
ഒരിക്കലെങ്കിലും ആ പൊള്ളുന്ന ജീവിതം അനുഭവിച്ച യഥാർത്ഥ നജീബിനെക്കുറിച്ച് പറയുമെന്ന് കരുതി.അയാൽ കഴിഞ്ഞേയുള്ളൂ ഈ സിനിമയിലെ മറ്റെന്തും
@ramarajendran92289 ай бұрын
Sathayam
@mkgmlp48599 ай бұрын
ഇയാൾ ബിസിനസ്സ് കാരൻ ആണ്
@sreeshinodh60329 ай бұрын
Mattoru ആകാശദൂത് അഴിര്കുമ്മ്മ്... Theatere കണ്ണിനോരുടെ അല്ലാതെ ആർക്കും ഇറങ്ങിവരാൻ ഒക്കില്ല ഉറപ്പല്ലേ 🔥🔥🔥
@tomthomas69509 ай бұрын
Main hero നജീബാണ് എന്ന് ഉള്ളവർ like and Comment , ആരും നജീബിനെ ഓർത്തില്ല He is real hero