ഞാനല്ല ബ്ലെസ്സി ചേട്ടനാണ് എന്നെ ചൂസ് ചെയ്യുന്നത്|The Goat Life| Prithviraj |Amala Paul|Aadujeevitham

  Рет қаралды 574,065

Club FM

Club FM

4 ай бұрын

Club Studio with Prithviraj Sukumaran and Amala Paul | RJ Raghav
വർഷങ്ങൾ നീണ്ടു നിന്ന ഷൂട്ടിങ്ങിന് ശേഷം തിയേറ്ററിൽ എത്തുന്ന ആടുജീവിതത്തിനെ കുറിച്ചുള്ള പ്രതീക്ഷകളും അതിന് വേണ്ടിയെടുത്ത തയ്യാറെടുപ്പുകളെ കുറിച്ചും സംസാരിച്ച് നജീബായി എത്തുന്ന പൃഥ്വിരാജും ഒപ്പം സൈനുവാകുന്ന അമല പോളും ക്ലബ് സ്റ്റുഡിയോയിൽ
After a long wait, the much-anticipated movie Aadujeevitham directed by Blessy is going to hit the theatres. Prithviraj who plays the title role of Najeeb talks about his expectations about the film and the hard work taken by the crew. He is also joined by Amala Paul who plays Sainu’s role in the movie.
Club Studio with Prithviraj Sukumaran and Amala Paul | RJ Raghav
#thegoatlife #aadujeevitham #prithviraj #amalapaul
A Club FM Production. All rights reserved.

Пікірлер: 352
@Diru92
@Diru92 4 ай бұрын
പ്രിത്വിരാജിന്റെ മറുപടിയിലുള്ള ആ ക്ലാരിറ്റി.. 🫰🏻 അതിനെ വെല്ലാൻ ആരുമില്ല മലയാളത്തിൽ ❤️
@nithinprasad864
@nithinprasad864 4 ай бұрын
India yil aarum ilaa..😊
@ridrod1121
@ridrod1121 4 ай бұрын
Ippom varum guhan fens thoori mezhukaan💩
@Infinitboundaries
@Infinitboundaries 4 ай бұрын
Lokam kaanaathavar.
@pk-96
@pk-96 4 ай бұрын
Ok aaranu mlylm il vere ullath​@@Infinitboundaries
@maramvettukaran
@maramvettukaran 4 ай бұрын
Dulquer salman, aka kotha raju
@lio__snu7984
@lio__snu7984 4 ай бұрын
എന്തു മനുഷ്യൻ ആണ് ഇങ്ങേരു.. എന്തു vision ആണ്.. എന്തു clarity ആണ്... 😍🤯
@LinsenSydney
@LinsenSydney 3 ай бұрын
Rajappan inte aa hehe chiri ee padathil undo, ethra melinjalum mukhathu bhaavam varanammallo.
@iam-adhiii5311
@iam-adhiii5311 3 ай бұрын
​@@LinsenSydneyeda kunne poyi umb
@sanjay-ut2cq
@sanjay-ut2cq 3 ай бұрын
​@@LinsenSydney rajappan arra ninte uppa ahnoo
@outofsyllabusjomonjose4773
@outofsyllabusjomonjose4773 3 ай бұрын
😊
@codexhehe2091
@codexhehe2091 3 ай бұрын
athan kore oolakl cinema kanda orikkalum ith paryila@@iam-adhiii5311
@theertha2859
@theertha2859 3 ай бұрын
ഓരോ മറുപടിയും അത്രേമേൽ അർത്ഥമായതാണ്. . ചിന്തിച്ചു കൂട്ടി പറയണ്ട ഒരു ആവിശ്യവുമില്ലാതെ അത്രയ്ക്കും clear ആയ്ട്ട് interviewrrk reply കൊടുക്കുകുമ്പോൾ കെട്ടിരിക്കുമ്പോൾ പ്രേക്ഷകർ എന്ന നിലയിൽ ഞങ്ങളും proud ആയി feel ചെയുന്നു ❤️... ഇതാണ് ഒരു interview കൊണ്ട് ഞങ്ങൾക്കും വേണ്ടത് 💕... She said “he is not a human “... ... But he is A PERFCET HUMAN 🤌....
@anjaliv5659
@anjaliv5659 3 ай бұрын
You are right 🔥❤️
@outofsyllabusjomonjose4773
@outofsyllabusjomonjose4773 3 ай бұрын
😊
@babypenakam3972
@babypenakam3972 3 ай бұрын
Prithvi is a great model for our youths🎉🎉
@liomessi7271
@liomessi7271 3 ай бұрын
First of all parayaanullath nalloru interviewer 🙌🏻
@ajishnair1971
@ajishnair1971 4 ай бұрын
ഇതിനു മുമ്പ് ജീവിതത്തിൽ ഒരിക്കലും ഒരു സിനിമ കാണാൻ ഇത്രയും ആകാംക്ഷയോടെ കാത്തിരുന്നിട്ടില്ല.. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ.. കാണും
@fazi8778
@fazi8778 4 ай бұрын
ഉണ്ട് മാലികൊട്ടെവലിബൻ കാത്തിരിന്നിട്ടുണ്ട്
@LinsenSydney
@LinsenSydney 3 ай бұрын
Rajappan inte aa hehe chiri ee padathil undo, ethra melinjalum mukhathu bhaavam varanammallo.
@outofsyllabusjomonjose4773
@outofsyllabusjomonjose4773 3 ай бұрын
😊
@agustdone
@agustdone 3 ай бұрын
Ithetha ee Katt vanam ​@@LinsenSydney
@archanababu9549
@archanababu9549 3 ай бұрын
Good questions....even Prithvi and Amala stated it several times....😊thats the success....Anchor maintained clarity and discipline throughout...appreciatable
@bikemuthappan
@bikemuthappan 3 ай бұрын
19:52 ബ്ലെസ്സി ചേട്ടൻ കഷ്ടപ്പെട്ടതിന്റെ പകുതി പോലും ഞാൻ കഷ്ടപ്പെട്ടിട്ടില്ല -പ്രത്വി ♥️♥️♥️
@shineshine590
@shineshine590 3 ай бұрын
Film kandu..Karanjupoy.. Oro movements um karayate Kanan kazhiyilla.. najeeb sir anubhavicha veedha.. Big salute 🙏❤ jeevitam tirichu kittiyatum daivatinte karangal 🙏🙏Thank God
@vagrantsoul8846
@vagrantsoul8846 4 ай бұрын
16:44 , the clarity at it's peak !
@KarthikKarthi11
@KarthikKarthi11 3 ай бұрын
8:48 , 10:27 pritvi rarely accept it .. “ nalla chodyam...”.🌼
@sijojosephpanambal
@sijojosephpanambal 3 ай бұрын
ഞാൻ ആദ്യമായി തിയേറ്ററിൽ കണ്ട സിനിമ ക്ലാസ്മേറ്റ്സ്. അന്ന് മുതൽ ഈ മനുഷ്യന്റെ കട്ട ഫാനാണ് ഞാൻ 😱👌🔥
@vipinjoseph14
@vipinjoseph14 3 ай бұрын
Natural talking style 4:40👌🏻 Pritviraj❤
@afzalnaachu6669
@afzalnaachu6669 4 ай бұрын
ഇങ്ങനെ കാത്തിരുന്ന ഒരു രാജുവേട്ടൻ പടം ഇല്ലാ..❤ കാത്തിരിക്കുന്നു. നജീബായി ജീവിക്കുന്നത് കാണാൻ.... RAJUVETTAN PERUTHISHTTAM ❤️😍
@LinsenSydney
@LinsenSydney 3 ай бұрын
Rajappan inte aa hehe chiri ee padathil undo, ethra melinjalum mukhathu bhaavam varanammallo.
@Aaliya1998
@Aaliya1998 3 ай бұрын
​@@LinsenSydneyതങ്ങൾ പോയി പടം കണ്ടു നോക്ക്. ആ ചിരിയുണ്ടോന്ന്. 😏😏
@ayinusinu1748
@ayinusinu1748 3 ай бұрын
Kure നാളുകൾക് ശേഷമാണ് njaan ഒരു ഇന്റർവ്യൂ full കാണുന്നത്...
@neethuneethu6867
@neethuneethu6867 3 ай бұрын
ഞാനും
@emilyjineesh-hx9yw
@emilyjineesh-hx9yw 4 ай бұрын
സത്യം പറഞ്ഞാൽ മൂവി കാണണം എന്ന് ഭയങ്കര ആഗ്രഹം ഉണ്ട് പക്ഷെ നോവൽ വായിച്ചു കുറെ കരഞ്ഞു,അത് ബിഗ്ഗ് സ്ക്രീൻ അനുഭവം ഭയങ്കരം ആയിരിക്കും എങ്ങനെ കണ്ടുകൊണ്ടിരിക്കും എന്നൊരു തോന്നൽ . നജീബും, ആടുജീവിതവും മനസ്സിനെ കുറെ വിഷമത്തിൽ ആക്കിയ നോവലും, കഥാപാത്രവും ആണ് ബ്ലസി sir ❤❤ പ്രിത്വി 🔥🔥
@Ann-um7io
@Ann-um7io 4 ай бұрын
True
@LinsenSydney
@LinsenSydney 3 ай бұрын
Rajappan inte aa hehe chiri ee padathil undo, ethra melinjalum mukhathu bhaavam varanammallo.
@goshhridya
@goshhridya 3 ай бұрын
Sathyam ❤😢
@anjunaanju56
@anjunaanju56 3 ай бұрын
True
@Mayookha-
@Mayookha- 3 ай бұрын
​@@LinsenSydneyelladuthum undaloo😂vere pani onulee oru kzhivum ileum mattulore kuttam prnj chorimkuthi irinonam😶🙏
@Athira_08
@Athira_08 4 ай бұрын
Interviewer : Empuran eppa varum???? Prithvi : aaaa.............. 🤷😅 18:34
@shafimuhammad2118
@shafimuhammad2118 4 ай бұрын
റാഫി - രാജു ഏട്ടൻ combo ആണ് പ്രതീക്ഷിച്ചിരുന്നത്,,,
@laluissac866
@laluissac866 3 ай бұрын
Enthinu
@a.m.xeditzzzz5513
@a.m.xeditzzzz5513 3 ай бұрын
28/03/24 innanu movie release..enthavonn ariyathilla..ippo 12:55 am ayi..ippo irunn ith kanunnu.. really excited 😊
@Shanushaan76
@Shanushaan76 3 ай бұрын
എനിക്ക് തീരെ ഇഷ്ടമില്ലാത്ത ഒരു നടൻ ആയിരുന്നു പ്രിത്വി... പക്ഷെ അങ്ങേരുടെ ഓരോ പടം ഇറങ്ങുമ്പോഴും ആരാധിച്ചു പോവുന്ന രീതിയിലേക്ക് എത്തിച്ചു കൊണ്ടിരിക്കുവാന്... ഈ സിനിമ വന്നതോട് കൂടി അത് അങ്ങ് fill ആയി... ❤️😘
@Han.who_
@Han.who_ 3 ай бұрын
Nth konda ishttammelland ayee
@nithinprasad864
@nithinprasad864 4 ай бұрын
Tickets booked for " Aadujeevitham '"❤
@radhamanimani4555
@radhamanimani4555 3 ай бұрын
Raju chetta ആട് ജീവിതം novel വര്‍ഷങ്ങള്‍ക്കു മുന്ന് വായിച്ചു ചേട്ടൻ അഭിനയിച്ച മൂവി ഒന്ന് experience ചെയ്യാന്‍ onnu കണ്ടു nokkan പോയ ഞാന്‍ നെഞ്ച് പൊട്ടി കരഞ്ഞു പോയി യാഥാര്‍ത്ഥ നജീബ് അനുഭവിച്ച വേദന thottariyan പറ്റുന്ന രീതിയില്‍ ചേട്ടന്‍ പൊളിച്ചു ❤😊
@user-mn7gu3mc9n
@user-mn7gu3mc9n 3 ай бұрын
Usually people hate to watch interview or skip a lot bt.His way of talking and clarity of wt he wants to emphasis or share is something else couldnt skip even a littltle bit ..always a fan of Prithwi
@NRFUNDUB
@NRFUNDUB 3 ай бұрын
ഇങ്ങേരെ ആണോ അധികപേരും ജാഡ എന്ന് പറഞ്ഞിരുന്നത്.. ശരിക്കും നമ്മളെ വീട്ടിൽ ഒരാള് വന്ന് ചായ കുടിച്ച് വിശേഷങ്ങൾ പറയുന്ന ഫീലും.. നമ്മൾ അത് കേട്ട് തലകുലുക്കി കേൾക്കുന്ന ഫീലും കിട്ടി ☺️
@MAMATHASREE-zr2gi
@MAMATHASREE-zr2gi 3 ай бұрын
Nalla quality questions ayirunnu ❤️
@anands272
@anands272 4 ай бұрын
14:17 epic reply 😂
@Freestyler-rr
@Freestyler-rr 4 ай бұрын
ഇതെന്തോന്ന് യക്ഷിയോ 🤣
@abhiramisivaprasad95
@abhiramisivaprasad95 3 ай бұрын
Suprrr interview...👍🏻simple talk👏🏻 prithvi very simple🥰❤️
@ameenudheen664
@ameenudheen664 4 ай бұрын
OMG!!!! His clarity. ❤️
@tojipvarughese5723
@tojipvarughese5723 3 ай бұрын
How a person can talk in this much clarity ❤❤
@aii_sw
@aii_sw 3 ай бұрын
14:17 ഇതെന്തോന്ന് യക്ഷിയോ..😂😂
@brviper7576
@brviper7576 3 ай бұрын
They enjoyed the interview/talk❤
@Vandanachikku
@Vandanachikku 3 ай бұрын
Good questions and clear answers 💯👍🏼
@FirdousKing-th6cu
@FirdousKing-th6cu 3 ай бұрын
Amala Paul inde commitment Pregnant ayyitum promoting motham undayirunnuu
@Sneha-sj6ow
@Sneha-sj6ow 4 ай бұрын
what a guy. can listen to him speaking forever'. so much vision and clarity and charm ❤
@sancreationstudio5392
@sancreationstudio5392 3 ай бұрын
ഇതെന്തോന്ന് യക്ഷിയോ.... കണ്ടിട്ട് വന്നതായിരിക്കും🙂
@charliechaplin5953
@charliechaplin5953 3 ай бұрын
Annnaaaa😂
@arunrajks1425
@arunrajks1425 3 ай бұрын
ichiri kashtapettu kand pidikkkan😂
@Nidhun007
@Nidhun007 3 ай бұрын
​@@arunrajks1425sheriya ithiri kashtapettu😂
@baijumon1365
@baijumon1365 3 ай бұрын
Interviewer has researched a lot ....👏👏
@limajosec739
@limajosec739 3 ай бұрын
16 years....one film.....no words to describe
@jishnuk4058
@jishnuk4058 4 ай бұрын
Nice interview ♥️
@Nijuvt1987
@Nijuvt1987 3 ай бұрын
Superb aayitundu muzhuvan Najeeb ikka u r a blessed man Prithvi did a fantastic job
@ajeshtr3404
@ajeshtr3404 4 ай бұрын
Very good interview ❤
@y.7ayis
@y.7ayis 4 ай бұрын
പൃഥ്വിരാജ് ഒന്നുമില്ലാതെ ഇത്രയും പറയില്ല 10 15 വർഷം കൊണ്ട് എടുത്ത പാടാണ് എവിടെ ക്ലിയർ ചെയ്യാൻ പറ്റുമോ അവിടെല്ലാം ക്ലിയർ ചെയ്തായിരിക്കും തിയേറ്ററിൽ കൊണ്ടുവരുന്നത് അതാണ് എത്ര കോൺഫിഡൻസ്
@LinsenSydney
@LinsenSydney 3 ай бұрын
Rajappan inte aa hehe chiri ee padathil undo, ethra melinjalum mukhathu bhaavam varanammallo.
@𝗦𝗮𝘅𝗺𝗮𝗵𝗮𝗿𝗶𝘀
@𝗦𝗮𝘅𝗺𝗮𝗵𝗮𝗿𝗶𝘀 3 ай бұрын
Insta കണ്ടു വന്നവർ ഇവിടെ വരൂ 🤣
@visakhsudarsanan1097
@visakhsudarsanan1097 3 ай бұрын
Yes😂
@akshaykraju9805
@akshaykraju9805 3 ай бұрын
😁njan
@akshayca6455
@akshayca6455 3 ай бұрын
Vannu😂
@antonyabrahamm
@antonyabrahamm 3 ай бұрын
Hy
@thufail2598
@thufail2598 3 ай бұрын
😂
@amaldavis3869
@amaldavis3869 3 ай бұрын
Adipoli interview 🔥
@shebnamol5213
@shebnamol5213 3 ай бұрын
Finally found a gooood interviewer with gooood questions!!❤
@muhammedrihan1210
@muhammedrihan1210 4 ай бұрын
He was soo wise ❤
@renjushyamvasantha4081
@renjushyamvasantha4081 4 ай бұрын
നല്ല interview,നല്ല questions, snakes orginal ano എന്ന് ente manasil തോന്നിരുന്നു,
@user-qg9rz2dh5c
@user-qg9rz2dh5c 3 ай бұрын
12:00 super interview ❤
@beenaharish8235
@beenaharish8235 4 ай бұрын
One of the best interview...
@shahmasha12
@shahmasha12 3 ай бұрын
Good interview ✨♥️👏🏻👏🏻🔥🔥
@Muhabbathinte_sulaimani
@Muhabbathinte_sulaimani 3 ай бұрын
High quality interview 🥶👍
@4dhnan.
@4dhnan. 3 ай бұрын
Quality questions and quality answers
@sabuk1811
@sabuk1811 4 ай бұрын
Variety questions ❤❤ loved it
@AbooMisriya
@AbooMisriya 3 ай бұрын
Prithviraj ne schoolil sir aayi kittirkkil ellam manaslaki thannene oru parachilinn ❤❤❤😅
@Himamahi2129
@Himamahi2129 3 ай бұрын
Good Interview
@hudhahussain3245
@hudhahussain3245 3 ай бұрын
He is a good father too❤️
@anugrahjose3839
@anugrahjose3839 3 ай бұрын
Interviewer ചോദ്യം and ഉത്തരം പക്കാ 💯❤അല്ലാതെ കുറെ ക്യൂട്ടൻസ് കാട്ടാൻ കുറെ ചാനൽ ഇന്റർവ്യൂവേർസ് ഉണ്ട് 😬അവർ ഒക്കെ ഇത് കണ്ടു പഠിക്കു
@farsanatp
@farsanatp 3 ай бұрын
Njn ee book vayikune aant 16 age aan njn aant ah age time ethrayum karanjitila ethrayo days Enik urakam vannila karanjam aant uppayum oru pravasie ennu Ed pole aant uppayum kashtapett rakshta pett vanna ale aan passport vere iland ello full problem ayit
@AnuJose-xd6zb
@AnuJose-xd6zb 3 ай бұрын
Great conversation with clarity ❤
@subhaarjun3886
@subhaarjun3886 3 ай бұрын
Nalla interview ❤
@foodand-foodie
@foodand-foodie 3 ай бұрын
Goat Life is a film that is going to be the face of Indian cinema.I think he will win the National Award this year and go for an Oscar nomination PRETHWIRAJ❤❤
@Bosslady7S
@Bosslady7S 3 ай бұрын
Healthy interview.. ❤️ ഇങ്ങനെയുള്ള ചോദ്യങ്ങൾ അല്ലേ.. ഒരു ഫിലിം പ്രൊമോഷൻ ചയ്യാൻ വരുമ്പോ ചോദിക്കേണ്ടത്.. നല്ല maturity anchor 🥰
@aishashareef9243
@aishashareef9243 4 ай бұрын
Correct oru interview polum illa boradipikne atre good way tlkng prity❤
@Polimoodambadi
@Polimoodambadi 4 ай бұрын
Aadujeevitham oru theatre stuff anenn viswasam ullavar like
@LinsenSydney
@LinsenSydney 3 ай бұрын
Rajappan inte aa hehe chiri ee padathil undo, ethra melinjalum mukhathu bhaavam varanammallo.
@appuappuzz2309
@appuappuzz2309 3 ай бұрын
​@@LinsenSydney ennna lalettante bottox face ittu act cheyyppikkarnnu aadujeevitham Nee ethaada oole
@kunjikuttanvaidyar2193
@kunjikuttanvaidyar2193 3 ай бұрын
സ്റ്റഫ് പറഞ്ഞാൽ എന്താ?
@kunjikuttanvaidyar2193
@kunjikuttanvaidyar2193 3 ай бұрын
@@LinsenSydneyരാജപ്പന്റെ ഓവർ ആക്ടിങ് ഇല്ലെങ്കിൽ അത് ബ്ലെസിയുടെ കഴിവാണ്
@Polimoodambadi
@Polimoodambadi 3 ай бұрын
Sadanam
@xoul1094
@xoul1094 3 ай бұрын
A finest interview ❤
@gokulkr1716
@gokulkr1716 4 ай бұрын
Rajuettan ഞെട്ടിക്കും ❤
@asmataj786
@asmataj786 3 ай бұрын
Pritvi acting and real person feeling are so similar 🤯
@fahadguru
@fahadguru 3 ай бұрын
നല്ല ചോദ്യങ്ങളാണ്.
@sumeshkrishna9930
@sumeshkrishna9930 4 ай бұрын
Very good interview 🫰🏻
@aleenavarghese6727
@aleenavarghese6727 4 ай бұрын
Good questions
@Newly440
@Newly440 4 ай бұрын
Oru adipoli experience കിട്ടട്ടെ ❤🥵
@bussmuthalali7715
@bussmuthalali7715 4 ай бұрын
16:28-17:30 🔥🔥🔥
@TheEyesofS
@TheEyesofS 3 ай бұрын
Good interviewer will always get good answers 😍
@user-xk1yg8og5d
@user-xk1yg8og5d 4 ай бұрын
Interviewr is best
@SudeshKumar_C.A
@SudeshKumar_C.A 3 ай бұрын
A piece of art meets reality
@minikc4102
@minikc4102 3 ай бұрын
Prithviraj- വളരെ നല്ല അച്ഛൻ
@anycontentucanexpect5915
@anycontentucanexpect5915 3 ай бұрын
Today I will watch the movie
@gokulkr1716
@gokulkr1716 4 ай бұрын
Fdfs കണ്ടിരിക്കും 🔥 Rajuettan ❤
@LinsenSydney
@LinsenSydney 3 ай бұрын
Rajappan inte aa hehe chiri ee padathil undo, ethra melinjalum mukhathu bhaavam varanammallo.
@appuappuzz2309
@appuappuzz2309 3 ай бұрын
​@@LinsenSydneyninte appan ano Avan ? Swantham appane mathram appan ennu vilichu paidkku
@sumathomas9080
@sumathomas9080 3 ай бұрын
me and my mother cry because of the pain of najeeb
@UCHRaheenaBinMohammed
@UCHRaheenaBinMohammed 3 ай бұрын
Nice Interview
@Trax99999
@Trax99999 4 ай бұрын
aadujeevitham book read cheytha oralkkk ithine vimarshikan kazhiyilla❤
@itzmeaj5156
@itzmeaj5156 4 ай бұрын
🫂💯
@faisalpa459
@faisalpa459 4 ай бұрын
GCC release indo😢
@vaisakhkalarikkal4487
@vaisakhkalarikkal4487 4 ай бұрын
Clear cut answers
@AflahShan
@AflahShan 3 ай бұрын
Rajuvettante interview ❤❤❤
@unnibs7957
@unnibs7957 3 ай бұрын
14:17 ഇതെന്താ യക്ഷിയോ 😂
@shivin90s
@shivin90s 4 ай бұрын
No success and failure don’t exist so long ….
@Shimitha_ashif
@Shimitha_ashif 3 ай бұрын
18:50 repeat അടിച്ചവർ ഇവിടെ come on😊
@ajmalryan5406
@ajmalryan5406 3 ай бұрын
സിനിമ ഫീൽഡിൽ ഉള്ള എല്ലാവർക്കുമായി ഒരു ഉപദേശം ഫ്രീ ആയി തരാൻ വന്നതാണ്..മേലാൽ പൃഥ്വിരാജിന്റെ കൂടെ ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പോകരുത്..😂😂😂😂അത്രയും ക്ലാരിറ്റി ഉള്ള ഒരു മനുഷ്യൻ🙏🏻🙏🏻
@sreeraga6084
@sreeraga6084 3 ай бұрын
Aadujeevitham 🔥🔥
@thahira6390
@thahira6390 3 ай бұрын
വളരെ നല്ല anchor 🙌
@littlecornerofneeladri1527
@littlecornerofneeladri1527 3 ай бұрын
Questions and answers🎉
@aishashareef9243
@aishashareef9243 4 ай бұрын
Oriklum swayam maatre ahankarikna alalla ellavarkuk kodknda prashmasa kodkn ellaeryum paraynn ellavarkuk kodknda ellarkuk kodkn all crow
@dominicrosariodominicrosar8255
@dominicrosariodominicrosar8255 Ай бұрын
Watching little ❤graphic eye 🎉🎉🎉🎉
@v__4__vibemaker__731
@v__4__vibemaker__731 3 ай бұрын
18:34 Uff nte ponnee 😂😂😂
@harikrishnanvijayakumar1670
@harikrishnanvijayakumar1670 3 ай бұрын
14:19 😅😅
@Neo.Sphere
@Neo.Sphere 2 ай бұрын
Im using carensafe pad its very comfort
@Niz311
@Niz311 3 ай бұрын
ബ്ലെസ്സി cn choose മമ്മൂക്ക..with full makeup..and without makeup....it must be ...awsome.....
@AbhijithJithu
@AbhijithJithu 3 ай бұрын
Make up is extraordinary ❤
@sajeerbabu4327
@sajeerbabu4327 4 ай бұрын
Amala ❤️
@ananduskurup6885
@ananduskurup6885 4 ай бұрын
One of the good interviewer ❤
@gadhamaneesh4890
@gadhamaneesh4890 3 ай бұрын
Prathvy ❤❤❤❤ vere onum parayanillaa
@voiceofmejo6447
@voiceofmejo6447 3 ай бұрын
Kandu❤❤❤❤
PRITHVIRAJ SUKUMARAN & NAJEEB  | REEL v/s REAL | AADUJEEVITHAM  | INTERVIEW | GINGER MEDIA
15:44
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 17 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН
He Used All The Sauce On 1 Slice Of Pizza🤪😂
0:12
BorisKateFamily
Рет қаралды 10 МЛН
Это ежегодное настроение 😉 #tiktok #юмор #жиза #funny
0:10
Роналду совсем другой! 😱
0:45
КиноСклад
Рет қаралды 7 МЛН