ഇസ്രായേലിന്റെ ഔദ്യോഗിക ഭാഷയായ ഹെബ്രായ ഭാഷ അഥവാ ഹീബ്രു ഭാഷ പരിചയപ്പെടുത്തുകയാണ് ഈ വീഡിയോയിൽ ,വളരെ ലളിതമായി ഹീബ്രു വാക്കുകൾ, അവയുടെ അർത്ഥം,ഉച്ചാരണം എന്നിവ മറന്നു പോകാത്ത രീതിയിൽ മനസ്സിലാക്കാം..ഉപകാരപ്രദമായാൽ മറ്റുള്ളവർക്കായി ഷെയർ ചെയ്യാനും മറക്കരുത്..നിർദ്ദേശങ്ങൾ,അഭിപ്രായങ്ങൾ,പോരായ്മകൾ കമന്റ് ബോക്സിൽ കമന്റ് ചെയ്യുക ..😊