ബാർസലോണ എങ്ങനെ ഒരു വലിയ ബിസിനസ് ആയി മാറി | How Barcelona turned into a Big Business - Malayalam.

  Рет қаралды 34,633

The House of Football

The House of Football

3 жыл бұрын

Welcome back to The House Of Football
Where we discuss football’s hottest topics.
We discuss majorly on European football..
🚨സുഹൃത്തുക്കളെ ഇതൊരു ഫാൻ ചാനൽ ആണ് , ന്യൂസ് ചാനൽ അല്ല !! 🚨
ഞാൻ പറയുന്നത് ഒരു സാധാ ഫുട്ബോൾ ആരാധകൻ എന്ന രീതിയിൽ ഉള്ള അഭിപ്രായങ്ങൾ മാത്രം. ( അഭിപ്രായങ്ങൾ കാലത്തിനു അനുസരിച്ചു മാറാം , തെറ്റും സംഭവിക്കാം )
What do you think? Let us know in the comments.
► SUBSCRIBE to The House Of Football: / thehouseoff. .
THF Instagram: thfmalayalam?ig...
THF Twitter: / thfmalayalam

Пікірлер: 264
@akbaralit2319
@akbaralit2319 3 жыл бұрын
ഈ ബിസിനസ് മൈൻഡ് വെച്ച്ആണ് 2003 ൽ പെരസ് റൊണാൾഡിഞ്ഞൊ യെ സൈൻ ചെയ്യാതെ ബെക്കാമിന് ടീമിലെത്തിച്ചത്. റൊണാൾഡിനോ നേരെ ബാഴ്സലോണയിൽ വരുകയും ചെയ്തു പിന്നെ നടന്നതെല്ലാം ചരിത്രം...
@sameersameer1506
@sameersameer1506 3 жыл бұрын
ശരിയായ വിശകലനം... രണ്ടുവർഷമായി വളരെപ്പണം കൊടുത്ത് കുറച്ചുതാരങ്ങളെയേ വാങ്ങിക്കൂട്ടി... അതാണ്ഇന്നത്തേ പ്രതിസന്ധിക്കു ഒരുകാരണം..
@sudevksukumar
@sudevksukumar 3 жыл бұрын
Mes Que Un Club - the word says it all....❤️💙
@haadhu3200
@haadhu3200 3 жыл бұрын
Meaning enthaann
@abhinavparthan6234
@abhinavparthan6234 2 жыл бұрын
More than a club ennalle
@nihalpkm7921
@nihalpkm7921 2 жыл бұрын
വിപ്ലവങ്ങളുടെ കാറ്റലോണിയയിൽ നിന്നും മികച്ചവരിലേക്കുള്ള യാത്ര 💙❤😍🥰😘🇪🇸
@roshanranjith1236
@roshanranjith1236 3 жыл бұрын
♥️🙌🏼 Bro Man United കുറിച്ചും video cheyumo... Munich disaster അതിന് ശേഷം ഉള്ള rebuild.. അതിന് കുറിച്ച്... 😁
@devajith640
@devajith640 3 жыл бұрын
Venam
@akshayanand3680
@akshayanand3680 3 жыл бұрын
Yes oru detailed video thane venam 😌
@TheHouseofFootballTHF
@TheHouseofFootballTHF 3 жыл бұрын
വരും
@roshanranjith1236
@roshanranjith1236 3 жыл бұрын
@@TheHouseofFootballTHF 🤩
@sreeramkinayath3832
@sreeramkinayath3832 3 жыл бұрын
ഉള്ള പോഗ്ബ പോവും.. Varane വരാൻ വൈകും അത്രേന്നെ... 😬
@user-fb8ht6qy2y
@user-fb8ht6qy2y 3 жыл бұрын
❤💙forca barca
@TheHouseofFootballTHF
@TheHouseofFootballTHF 3 жыл бұрын
വാസു അണ്ണൻ 😍
@arjunpg6547
@arjunpg6547 3 жыл бұрын
More Than A club ❤️💙
@thorappan7626
@thorappan7626 3 жыл бұрын
" More than a club " 💞😍🔥
@gauthemdev1407
@gauthemdev1407 3 жыл бұрын
THF 😍
@user-td3dk8uc9s
@user-td3dk8uc9s 3 жыл бұрын
🔥🤩❣️
@jithinks9601
@jithinks9601 3 жыл бұрын
❤️Machanne poli. Keep going. Always with you❤️
@sachinsaju55
@sachinsaju55 3 жыл бұрын
3:41 it's like watching Avengers.🤩
@portgas_D_ace777
@portgas_D_ace777 3 жыл бұрын
Bro Man city vs Man Utd rivalry യെ കുറിച്ച് വീഡിയോ ചെയ്യാമോ
@aldrin4886
@aldrin4886 3 жыл бұрын
Cheythitund bro
@portgas_D_ace777
@portgas_D_ace777 3 жыл бұрын
@@aldrin4886 ഞാൻ നോക്കി എനിക്ക് കാണാൻ കഴിയുന്നില്ല. ഉണ്ടെങ്കിൽ ലിങ്ക് തരാമോ
@MrArun1432
@MrArun1432 3 жыл бұрын
@@aldrin4886 link id bro
@prajithkc6715
@prajithkc6715 3 жыл бұрын
Prathyekich Rivalry onnumilla. Just local club rivalry
@MrArun1432
@MrArun1432 3 жыл бұрын
@@prajithkc6715 haha
@ajaysasikumar1757
@ajaysasikumar1757 3 жыл бұрын
Sevilla FC കുറിച്ച് video ചെയ്യാമോ...... 🙏
@achujg4482
@achujg4482 3 жыл бұрын
Athennaa 🤨
@ajaysasikumar1757
@ajaysasikumar1757 3 жыл бұрын
@@achujg4482 🙄
@anujith6753
@anujith6753 3 жыл бұрын
Raftalk ഇത് കണ്ട് പഠിക്കണം ഇതാണ് football Chanel poli👍
@fardan6695
@fardan6695 3 жыл бұрын
Raf talk puuttano guys
@mohammedkhan6868
@mohammedkhan6868 3 жыл бұрын
@@fardan6695 ayalkum jeevikkande
@thwhaluthufi.k8369
@thwhaluthufi.k8369 3 жыл бұрын
പഴയ പ്രധാമ്പത്തിലേക് വരട്ടെ
@akshajcr7469
@akshajcr7469 3 жыл бұрын
No
@Alicater
@Alicater 3 жыл бұрын
Bro cheriya video ayipoyi ithinu oru part -2 venam
@absolutegooner7557
@absolutegooner7557 3 жыл бұрын
അണ്ണൻ നമ്മൾ വിചാരിച്ച ആളല്ല സർ 🔥
@akshayanand3680
@akshayanand3680 3 жыл бұрын
🔥😎
@shibili_219
@shibili_219 3 жыл бұрын
Grealish ethiyo😂
@ciffoedison5004
@ciffoedison5004 3 жыл бұрын
Market നോക്കി പ്ലേയർ നേ സൈൻ ചെയ്തു .. Moonchy
@nomyaustin9441
@nomyaustin9441 3 жыл бұрын
THF😍🙌🔥
@farhanmuhamed392
@farhanmuhamed392 3 жыл бұрын
Messi എന്ന വേർഡ് ഉപയോകിക്കാതെ ബാർസ യെ കുറിച് 7 മിനിറ്റ് സംസാരിച്ച മഹാൻ👍👍👍
@faseehmkpmna
@faseehmkpmna 3 жыл бұрын
പറഞ്ഞല്ലോ , after messi എന്ന്
@Abdullatheef2807
@Abdullatheef2807 3 жыл бұрын
@@faseehmkpmna 😂😂
@TheHouseofFootballTHF
@TheHouseofFootballTHF 3 жыл бұрын
ആകിയതാണോ ? 😂 അല്ലെങ്കിൽ actually പറഞ്ഞിട്ടുണ്ട് Post Messi Era
@abhiramss3523
@abhiramss3523 3 жыл бұрын
നി ഏതാ മുഴുവനും കേക്ക്
@vishnubabu1490
@vishnubabu1490 2 жыл бұрын
Contents...this channel provide such more detailed analysis and report to all of us , who is in eagerly passion with world football. Will get more views in coming days, there are Millon's of followers for world football in kerala..best of luck broi
@nomyaustin9441
@nomyaustin9441 3 жыл бұрын
Barca❤
@suhailmk7255
@suhailmk7255 3 жыл бұрын
Nice video 💓
@thegoat3197
@thegoat3197 2 жыл бұрын
വീണ്ടും barcayude ഇദ്പോലെയുള്ള videos വരുമെന് വിചാരിക്കുന്നു ❤️❤️❤️💙❤️
@azammohammed9938
@azammohammed9938 3 жыл бұрын
you are the best bro. waiting for your videos everyday. evdenna ithrayum informations kittunned????
@juraijjunu3824
@juraijjunu3824 3 жыл бұрын
നിങ്ങൾ ഇവിടെ ഇതും പറഞ്ഞു നിന്നോ വരാൻ ഇപ്പം സൈൻ ചെയ്യും 🚶‍♂️
@jithinks9601
@jithinks9601 3 жыл бұрын
😂
@shibili_219
@shibili_219 3 жыл бұрын
okay
@nivedvp5201
@nivedvp5201 3 жыл бұрын
10k loading 🔥
@jithinks9601
@jithinks9601 3 жыл бұрын
10K adichu machanne 💖🙌THF POLI💖
@amithajith6626
@amithajith6626 3 жыл бұрын
Ettante video perith ishtaaavinnn ipppoo❤️💋💖😻
@muhammedsanan1187
@muhammedsanan1187 3 жыл бұрын
visca el barca visca catalunya🔥🔥
@statusworld2535
@statusworld2535 3 жыл бұрын
One Direction 11 years
@jayasurya9897
@jayasurya9897 3 жыл бұрын
Sancho eghane united yil impact undakum ennu oru subject yil video cheyuvo🙏🏼
@vinay1388
@vinay1388 3 жыл бұрын
ബാഴ്‌സടെ പ്രീ സീസണിലെ കളി കണ്ട അറിയാം "La masia" yude Power🔥
@ryancherianninan4899
@ryancherianninan4899 3 жыл бұрын
Alex collado💥💥🔥🔥
@civickurian
@civickurian 3 жыл бұрын
@@ryancherianninan4899 gavi
@mohammedshabeer718
@mohammedshabeer718 3 жыл бұрын
Why english players are more expensive എന്ന video ഇതുവരെ വന്നില്ല 😉😉😉.... കട്ട വെയ്റ്റിംഗ്
@mohdashif4769
@mohdashif4769 3 жыл бұрын
Yes ഇതിനെക്കുറിച്ചു ഒരു video വേണമായിരുന്നു
@naveenraramparambil7819
@naveenraramparambil7819 3 жыл бұрын
അത് ശരിക്കും ഒരു കേട്ട് കഥ പോലെയാ എനിക്ക് തോന്നുന്നത്, കാരണം ഈ jao felix, dembele ഒക്കെ ഇത്രയും ക്യാഷ് പോയിട്ട് ഇംഗ്ലീഷ് players expensive ആണെന്ന്
@athulsudakar2328
@athulsudakar2328 3 жыл бұрын
@@naveenraramparambil7819 verthe alla. Calvert levin adakkam 70m anu everton ittath. They are overrated and overpriced
@drvyvidhseetharamiyer7702
@drvyvidhseetharamiyer7702 3 жыл бұрын
@@athulsudakar2328 അതിനു കാരണം ഉണ്ട്, എവെർട്ടൻ DCL വിൽക്കാൻ താല്പര്യം ഇല്ല അപ്പോൾ അവർ price കൂട്ടും അത് സ്വാഭാവികം, പിന്നെ 5 വർഷമോ മറ്റൊ contract ഉണ്ട്, പിന്നെ ആ സമയത്ത് DCL ഭയങ്കര ഫോമിൽ ആയിരുന്നു, Issa doip ന് west ham 2019ൽ വെസ്റ്റ് ham 70 മില്യൺ ആണ് ചോദിച്ചത് അവൻ ഇംഗ്ലണ്ട് ക്കാരൻ ആയിരുന്നോ? സെയിം 2019 ൽ ruben dias manchester യുണൈറ്റഡ് വാങ്ങാൻ നോക്കിയപ്പോൾ 70 മില്യൺ ആണ് ചോദിച്ചത്, ഒരു ഡീസന്റ് സീസൺ ഉണ്ടായത് കൊണ്ടു ആണ് pepe യേ arsenal ആ pepe യേ 75 മില്യൺ ഡീൽ കൊടുത്തു sign. Bakayoko, one സീസൺ wonder അതും french ലീഗിൽ 40മില്യൺ, Mendy one സീസൺ wonder 50 മില്യൺ, Kepa 70 മില്യൺ, Ndombele french ലീഗിൽ ഡീസന്റ് ആയതിനു 68 മില്യൺ, എന്നിട്ട് ഇംഗ്ലീഷ് players മാത്രം ആണ് പോലും ഓവർപ്രൈസ്‌ഡ്,Watford വേണ്ടി half ഡീസന്റ് സീസൺ കളിച്ചതിന് റിചാലിസൺ nearly 50 മില്യൺ, Relegate ആയ Ake 40 മില്യൺ, ഇപ്പോൾ എല്ലാ players പ്രൈസ് കൂടുതൽ ആണ്, വെറുതെ ഹേറ്റേഴ്‌സ് ഉണ്ടാക്കി വിടുന്നത് ആണ് ഇതൊക്കെ എക്സാമ്പിൾ ചെൽസി chilwell വാങ്ങുമ്പോൾ ആദ്യം ലെസ്റ്റർ 80 മില്യൺ ഒക്കെ പറഞ്ഞു, കാരണം അവർക്ക് അവനെ പിടിച്ചു നിർത്തണം, പക്ഷെ chilwell ചെൽസിയിലേക്ക് പോകാൻ തയ്യാർ ആയി പിന്നെ marina ഇടപെടൽ 50 മില്യൺ ഡീൽ ആയി അപ്പോൾ എല്ലാവരും chilwell ഇംഗ്ലീഷ് player ആയ ഒറ്റ കാരണം കൊണ്ടു, ഈ ഡീൽ വേണ്ടാ overrated regulion മതി, Regulion ബെറ്റർ എന്നൊക്കെ ആണ് പറിഞ്ഞിരുന്നത് എന്നിട്ട് എന്തായി? ഇന്നത്തെ മാർക്കറ്റിൽ players എലാം expensive ആണ് അതിനു പ്രത്യേക നാഷണാലിറ്റി ഇല്ല
@Linsonmathews
@Linsonmathews 3 жыл бұрын
നമ്മുടെ barca 😍 മെസ്സി ❣️
@amalp_thomas
@amalp_thomas 3 жыл бұрын
Bro മികച്ച അവതരണം ആണ് 👍👍 Keep going👍❤️
@gokulkrishna6210
@gokulkrishna6210 3 жыл бұрын
Super vidio bro kore ariyata karyangal ariyan kazinju ❤️😘
@user-td3dk8uc9s
@user-td3dk8uc9s 3 жыл бұрын
Athinu ningal ea video kandukazhinjo 😂
@gokulkrishna6210
@gokulkrishna6210 3 жыл бұрын
@@user-td3dk8uc9s 😂😂😂 analum ariyata karwyangal alle 😁
@nishad.m839
@nishad.m839 3 жыл бұрын
10k soon👌😍
@mish-halsamad9262
@mish-halsamad9262 3 жыл бұрын
Road to 10k
@footballlovers9753
@footballlovers9753 3 жыл бұрын
Pep-messi -tiki taka -la masia-msn Last 15 varsham loka football barichu
@shamnads1381
@shamnads1381 3 жыл бұрын
ഞങ്ങളും അതിനായി കാത്തിരിക്കുന്നു ബാഴ്സയുടെ തിരിച്ചു വരവ് അത് ഉണ്ടാകും ലാ മാസിയയിലൂടെയാണെങ്കിൽ അത് ഫുട്ബോളിന്റെ വിജയമാകും
@civickurian
@civickurian 3 жыл бұрын
Yes we can visca barca
@suhailmk7255
@suhailmk7255 3 жыл бұрын
10k sooon 🔥
@labeeb1014
@labeeb1014 3 жыл бұрын
ക്ഷമ വേണം, സമയം എടുക്കും. കുറിയ പാസുകളുമായി മുന്നോട്ട് ചലിച്ച് കളി പിടിച്ച ബാഴ്‌സയെ പോലെ കുറിയ ചുവടുവെപ്പുകളുമായി മുന്നോട്ട് ചലിച്ച് വിജയിക്കാൻ ബാഴ്‌സക്കാവട്ടെ. Hopefully one day we will back on track. Visca el barca❤💙
@SIBIN_ZBN
@SIBIN_ZBN 3 жыл бұрын
United പോഗ്ബയെ sell ചെയ്യുന്നതിലും നല്ലത് ബെറ്റർ പ്ലേയറെ വെച്ചുള്ള ഒരു swap deal ആണെന്നു തോന്നുന്നു. United ആയത്കൊണ്ട് proper replacement നടത്താൻ സാധ്യത കാണുന്നില്ല
@Gam12387
@Gam12387 2 жыл бұрын
Athe
@manumicheal9703
@manumicheal9703 3 жыл бұрын
THF❤❤
@rameesv478
@rameesv478 3 жыл бұрын
Road to 10 k THF
@hemands4690
@hemands4690 3 жыл бұрын
Thakarthu . Waiting for part 2 .
@sanood269
@sanood269 3 жыл бұрын
10k😍
@naveenraramparambil7819
@naveenraramparambil7819 3 жыл бұрын
Ravel Morrison ന് എന്ത് സംഭവിച്ചു എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ ബ്രോ യുണൈറ്റഡ് ഫാൻ അല്ലെ, ചെറുപ്പത്തിൽ morrison നെ കുറിച്ച് പത്രത്തിൽ ഒക്കെ വായിച്ചത് ഇപ്പോഴും ഓർക്കുന്നു unitedinte അത്ഭുത ബാലൻ, ഫുട്ബോൾ ലോകം ഭരിക്കാൻ പോകുന്നവൻ എന്നൊക്കെ പറഞ്ഞു ഓരോ ആർട്ടിക്കിൾ
@drvyvidhseetharamiyer7702
@drvyvidhseetharamiyer7702 3 жыл бұрын
ഒന്ന് ശ്രമിച്ചിരുന്നു എങ്കിൽ ഇപ്പോൾ ലോകത്തെ തന്നെ ഏറ്റവും മികച്ച player ആകുമയായിരുന്നു Morrison, യുണൈറ്റഡിൽ ഉണ്ടായിരുന്ന, Rooney, Giggs, Scholes ഒക്കെ morrison എബിലിറ്റികളെ അത്ഭുതത്തോടെ ആണ് നോക്കിയിരുന്നത്, ഫെർഗി, wenger ഒക്കെ അയാളെ ഒരു super natural talent ആയാണ് കണ്ടത്, ഞാൻ നേരിട്ട് കളി കണ്ടിട്ടുണ്ട്, zindane vibe player പക്ഷെ ആറ്റിട്യൂട് ഹൊറിബിൾ ആയിരുന്നു
@TheHouseofFootballTHF
@TheHouseofFootballTHF 3 жыл бұрын
english വീഡിയോസ് ഉണ്ടെന്ന് തോന്നുന്നു
@gokul6867
@gokul6867 3 жыл бұрын
❤️💙
@muhammedrauf3730
@muhammedrauf3730 3 жыл бұрын
Hala Madrid 🤍🤍🤍🤍🤍
@binoybruno2418
@binoybruno2418 10 күн бұрын
😂😂😂
@merseysideredz5516
@merseysideredz5516 3 жыл бұрын
Milan derby Vanne kurich video cheyo.engane aayi ennath
@asifabdulthahir218
@asifabdulthahir218 2 жыл бұрын
Bro u r the best malayali football analyst 😂😂😘😘
@mephisto5375
@mephisto5375 3 жыл бұрын
കാത്തിരുന്ന video ❤️💙
@joabi5169
@joabi5169 Жыл бұрын
Ur videos r so informative nd interesting
@mohammednaveed2768
@mohammednaveed2768 3 жыл бұрын
Poli vedio 👍❤️
@aswii_cutz
@aswii_cutz 3 жыл бұрын
Over aayitulla background music veeippikal illathe olla oru quality content and video 👌❤️...
@thegoat3197
@thegoat3197 2 жыл бұрын
Visca el barca 💙❤️
@absolutegooner7557
@absolutegooner7557 3 жыл бұрын
ARSENAL nte down hill koodi paray🥺
@TheHouseofFootballTHF
@TheHouseofFootballTHF 3 жыл бұрын
yes lad
@Joshuakurupp
@Joshuakurupp 3 жыл бұрын
Messi ഇപ്പോൾ Barcelona ക്ക് മുകളിൽ വളർന്നിരിക്കുന്നു അത് ആ ക്ലബിന്റെ പതനത്തിന് കാരണമാകും 💯
@visxjr
@visxjr 3 жыл бұрын
Road to 10k. 1k akkunthin munne channel കാണാൻ thudgitha🥰
@ragnarfankerala4993
@ragnarfankerala4993 3 жыл бұрын
Nammalum
@Vineeth_Ashok
@Vineeth_Ashok 3 жыл бұрын
ബാർസയിലേക്ക്... Halland...! റയലിലേക്ക് Mbappe...! ഇത് രണ്ടും സംഭവിക്കരുത് എന്ന് പ്രാര്‍ത്ഥന ഒള്ളു...! അവർ രണ്ടുപേരും.. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് വരണം..! ഭാവിയിലെ സൂപ്പര്‍സ്റ്റാറുകള്‍ എന്ന ഗണത്തില്‍ പെടുന്നവര്‍ വീണ്ടും ഈ ലാ ലീഗയില്‍ പോയി രണ്ട് ജൈയന്റ് ക്ലബില്‍ ചേര്‍ന്ന്.... മെസ്സി.. Cr7 യുഗം പോലെ... വീണ്ടും ആവര്‍ത്തിക്കാതിരുന്നാല്‍ മതിയായിരുന്നു...!
@mohammedsaheed1163
@mohammedsaheed1163 3 жыл бұрын
അതെന്താ അങ്ങനെ പറയാൻ കാരണം
@footballfan9594
@footballfan9594 3 жыл бұрын
അത് വേണം ബ്രോ H😈 Vs M😈
@Vineeth_Ashok
@Vineeth_Ashok 3 жыл бұрын
@@mohammedsaheed1163 പ്രീമിയര്‍ ലീഗില് വരണം അതുപോലെ രണ്ട് icons...! United... Or City.. Liverpool or Chelsea.. ഈ ടീമുകളില്‍ ഏതിലെങ്കിലും വരണം...! Halland and Mbappe..! അതാണ് ആഗ്രഹം..! മെസ്സി Cr7 അടക്കി ഭരിച്ച സമയത്ത്‌.. ഈ രണ്ട് ലാ ലീഗ ക്ലബിന് ഉണ്ടായ ഒരു power ഉണ്ട്.. അത്... പ്രീമിയര്‍ ലീഗിലെ ഏതെങ്കിലുമൊരു രണ്ട് ക്ലബ്ബിന് കിട്ടണം..! അടുത്ത decade.. Premier league & Serie A.. ലാ ലീഗയിലും മുകളില്‍... Rating ഇല്‍... Tight Competition ഇല്‍... മികച്ച Rivalries ഒക്കെ മുന്നില്‍ ആവണം... Double Strong ആകണം.. ഒന്നുടെ..! ഇറ്റാലിയന്‍ ലീഗില് പിന്നെ പൈസ അധികം മുടക്കും എന്ന് തോന്നുന്നില്ല ഉടൻ.! ഇതുപോലെ ബിഗ് ബിഗ് താരങ്ങള്‍ വരാൻ..! പക്ഷേ Premier league ഇല്‍ പറ്റും..! ഒരു El Classico യുടെ power... ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ ഇതെല്ലാം.... Liverpool.. United ആയിട്ടോ... City.. Liverpool ആയിട്ടോ.. Or... City.. United ആയിട്ടോ... Or Chelsea vs City Liverpool or United ആയിട്ടോ ഒക്കെ മുട്ടുമ്പോള്‍.. വരണം..! That's the dream..! Not again with real and barcelona..!
@Vineeth_Ashok
@Vineeth_Ashok 3 жыл бұрын
@@footballfan9594 Yes Bro അത് വേണം.. പക്ഷേ അത്.. റയലിലും.. ബാര്‍സയിലും ആകരുതേ എന്ന് ഒള്ളു..! 🙏 വേറെ ഏതെങ്കിലും ടീമില്‍ ആവാമല്ലോ..! യുണൈറ്റഡ് ആന്‍ഡ് ലിവര്‍പൂൾ ആയാൽ നല്ലതല്ലെ..?
@melvines4331
@melvines4331 3 жыл бұрын
@@Vineeth_Ashok messi yum ronayonnum ellengilum, epl thanneyayirunile best league
@Shahul-uq2xh
@Shahul-uq2xh 3 жыл бұрын
10k Loading 🔥❤
@sreekesht8990
@sreekesht8990 3 жыл бұрын
❣️👌
@kakashihatake-be6jc
@kakashihatake-be6jc 2 жыл бұрын
Galactico video vennam...❤️🔥
@tonivalverde3879
@tonivalverde3879 2 жыл бұрын
റയൽ മാഡ്രിഡ്‌ midfiled ട്രിയോയെ കുറിച്ചൊരു വീഡിയോ ചെയ്യമോ ബ്രോ..??
@divine.george
@divine.george 3 жыл бұрын
Marina Granovskaiaയെ കുറിച്ച് വീഡിയോ ചെയ്യാമോ?
@azharazi4208
@azharazi4208 Жыл бұрын
More than a club 💙
@vsm2588
@vsm2588 3 жыл бұрын
Visca el barca visca catalunya ❤️💙
@abibiji8868
@abibiji8868 3 жыл бұрын
❤🔥
@nissamudeenkv2056
@nissamudeenkv2056 3 жыл бұрын
Do a video on Fabio paratici (Spurs dof)..!
@abhijayan093
@abhijayan093 3 жыл бұрын
Ikka Ac milan ta video onu cheyumo
@TheHouseofFootballTHF
@TheHouseofFootballTHF 3 жыл бұрын
ചെയാം
@minnal0234
@minnal0234 3 жыл бұрын
Transfer talks ❤️‍🔥
@ajs0700
@ajs0700 3 жыл бұрын
Ini ee season mudhal angottu Laporta La Masiayil ninnu pillere first teamilottu promote cheythu kalippikkum 👍
@badarudeenh7206
@badarudeenh7206 3 жыл бұрын
❤️👌 Coutinho... Patty nthelum news
@humanbeing9311
@humanbeing9311 3 жыл бұрын
Bro kane to city full twist aanallo nadakkuoo? Plz do a video on that..
@TheHouseofFootballTHF
@TheHouseofFootballTHF 3 жыл бұрын
tomorrow
@El-Cesc
@El-Cesc 3 жыл бұрын
Chelsea entha stadium valuth aakkathath
@TheHouseofFootballTHF
@TheHouseofFootballTHF 3 жыл бұрын
Area preshanm aan
@FeedFootball
@FeedFootball 3 жыл бұрын
Channel ഉഗ്രൻ ആണ് ബ്രോ. Keep going
@TheHouseofFootballTHF
@TheHouseofFootballTHF 3 жыл бұрын
Thanks so much boss. I have seen your channel too..Good work👏🏾
@wasalawyer.1179
@wasalawyer.1179 Жыл бұрын
My 2 Favourite Football Analysts in Malayalam atm
@Alicater
@Alicater 3 жыл бұрын
Bro ella transfer windowyilum kuduthal fund undakunnathu german leligu anu athil etavum kuduthal undakunathu dortmundu ellarum edukunnathu german leligu player ethinu karanam entha oru video cheyamo
@Alicater
@Alicater 3 жыл бұрын
Bro video varuvo
@shibili_219
@shibili_219 3 жыл бұрын
🙌❤💎🔥
@rejinmuhammed7037
@rejinmuhammed7037 Жыл бұрын
Bro🔥
@Millondollarking
@Millondollarking 3 жыл бұрын
Barca❤️💙
@congo4328
@congo4328 3 жыл бұрын
✨😍
@carljohnson514
@carljohnson514 2 жыл бұрын
Papa perez ine kurich oru video☺❤
@vaishnavkrishnan9483
@vaishnavkrishnan9483 3 жыл бұрын
💙💖
@sanal8859
@sanal8859 3 жыл бұрын
Ipo avar la massi yil ninu players na konduvarunnunde
@tessyjose3539
@tessyjose3539 3 жыл бұрын
Bro academy football ⚽️ ine patti oru video please
@nidhinchandran929
@nidhinchandran929 3 жыл бұрын
@sreeraga6024
@sreeraga6024 3 жыл бұрын
Força Barça 🔵🔴
@athulkrishna5483
@athulkrishna5483 3 жыл бұрын
👏
@vishnun5453
@vishnun5453 3 жыл бұрын
Good
@alansiby7
@alansiby7 2 жыл бұрын
THF
@amalraj1950
@amalraj1950 3 жыл бұрын
💙❤👍👏👏
@harichumgunichum915
@harichumgunichum915 3 жыл бұрын
10K 🔥🔥🔥
@mohfaheem5011
@mohfaheem5011 3 жыл бұрын
💖💖💖
@Anonymous-jq9nb
@Anonymous-jq9nb Жыл бұрын
Forca Barca ❤️💙
@94traveller20
@94traveller20 3 жыл бұрын
💕
@Hariuttarathil
@Hariuttarathil 3 жыл бұрын
Forca barca 🔵🔴
@mm-py6bz
@mm-py6bz 3 жыл бұрын
Real Madridine Kurich Oru Video Idumo??1950 s Force Ayyi Ninna Team 1970s ill Downfall aayi 2010s Pinneyum Thirichu Vannu...Arann Idinde Pinnil??
@TheHouseofFootballTHF
@TheHouseofFootballTHF 3 жыл бұрын
യെസ് ബ്രോ
@leohome5925
@leohome5925 3 жыл бұрын
The master brain is back
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 155 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 11 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 41 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 27 МЛН
Steven Seagal Aikido Techniques
0:15
Fight Club
Рет қаралды 7 МЛН
КФ! ЛЧ! Барселону засудили? Милан в руинах?
1:18:54
Картавый Футбол
Рет қаралды 161 М.