PSGക്ക് fund പ്രെശ്നം ഇല്ലേ? സിറ്റിയും എത്തിഹാദ് ഡീലും! Financial Fair Play Malayalam /Football Talk

  Рет қаралды 44,551

The House of Football

The House of Football

3 жыл бұрын

Welcome back to The House Of Football
Where we discuss football’s hottest topics.
We discuss majorly on European football..
🚨സുഹൃത്തുക്കളെ ഇതൊരു ഫാൻ ചാനൽ ആണ് , ന്യൂസ് ചാനൽ അല്ല !! 🚨
ഞാൻ പറയുന്നത് ഒരു സാധാ ഫുട്ബോൾ ആരാധകൻ എന്ന രീതിയിൽ ഉള്ള അഭിപ്രായങ്ങൾ മാത്രം. ( അഭിപ്രായങ്ങൾ കാലത്തിനു അനുസരിച്ചു മാറാം , തെറ്റും സംഭവിക്കാം )
Wenger on Etihad deal as published on Forbes :
www.forbes.com/sites/zakgarne...
What do you think? Let us know in the comments.
► SUBSCRIBE to The House Of Football: / thehouseoff. .
THF Instagram: thfmalayalam?ig...
THF Twitter: / thfmalayalam

Пікірлер: 373
@Vineeth_Ashok
@Vineeth_Ashok 3 жыл бұрын
AC മിലാന്‍ ഇതുപോലെ ഏതെങ്കിലും ഒരു നല്ല മൊയ്ലാളി...മേടിച്ചിരുന്നു എങ്കിൽ എത്ര നന്നായേനെ....!
@drvyvidhseetharamiyer7702
@drvyvidhseetharamiyer7702 3 жыл бұрын
ഇംഗ്ലണ്ടിൽ ആണ് ആളുകൾക്ക് ഇൻവെസ്റ്റ്‌ ചെയ്യാൻ താല്പര്യം,
@abhijayan093
@abhijayan093 3 жыл бұрын
Atha 🥺 7 time champions league winners
@daniejose3923
@daniejose3923 3 жыл бұрын
Sathym
@Vineeth_Ashok
@Vineeth_Ashok 3 жыл бұрын
@@drvyvidhseetharamiyer7702 Serie A ടോപ്പ് ടോപ്പ് ആയിരുന്ന ഒരു സമയം ഉണ്ടായിരുന്നല്ലോ ബ്രോ...! As a 90's kid.... Milan is Eternal....... കളി കണ്ട് തുടങ്ങിയ സമയത്ത്‌ ക്ലബ് തലത്തിൽ ഫുട്ബോൾ വല്ലാതെ ആകര്‍ഷിച്ചു പോയതില്‍ ഒരുപാട് പങ്ക് മിലാന്‍ എന്ന ക്ലബിന് ഉണ്ട്..! ഒരു ആഗ്രഹം.. വീണ്ടും.... മിലാന്‍ പഴയ ആ.. ഉശിരുള്ള.. മിലാന്‍ ആയി കാണാന്‍...! Premier League ഇല്‍ ഇങ്ങനെ പോയാല്‍..... വരുന്ന decades ഇല്‍ തന്നെ.. Top 6 എന്നത് മാറും.... Top.. Hot 10 എങ്കിലും ആകും... 💪 🔥 💥 ⚡ 😍💙♥️
@TheHouseofFootballTHF
@TheHouseofFootballTHF 3 жыл бұрын
@Vvidh യെസ് ഇംഗ്ലണ്ടിൽ ആണ് invest ചെയ്യാൻ താല്പര്യം . language ഒരു പ്രെശ്നം അല്ല .. മറ്റു സ്‌ഥലങ്ങളിൽ outsidersinuഅതൊരു പ്രെശ്നം ആണ്
@sabil5913
@sabil5913 3 жыл бұрын
ഫുട്ബോളിലെ വലിയ ക്ലബ്ബുകൾക്ക് തങ്ങളുടെ മേൽക്കോയ്മ നഷ്ടപ്പെടുമെന്ന പേടികൊണ്ടും അസ്സൂയ കൊണ്ടുമാണ് ഈ വിധത്തിലുള്ള നിയമങ്ങളൊക്കെ
@mubashir9499
@mubashir9499 3 жыл бұрын
Ralf ടോക്ക്സിൽ psg എന്തുകൊണ്ട് fairplay കിട്ടുന്നില്ലേ എന്നു ചോദിച്ചു ഞാൻ ഒരു കമന്റ്‌ ഇട്ടിരുരുന്ന ആരുടേയും റിപ്ലേ കിട്ടിയില്ല.. House of football അടിപൊളിയാണ്..
@TheHouseofFootballTHF
@TheHouseofFootballTHF 3 жыл бұрын
💓
@dragniveshiyer1443
@dragniveshiyer1443 3 жыл бұрын
അന്ന് യുണൈറ്റഡിന് Daniel James വാങ്ങിയതിനു പകരം Jarrod Bowen നെ വാങ്ങിയാൽ പോരായിരുന്നോ
@kylewalkerr
@kylewalkerr 3 жыл бұрын
Well said bro. Investment in clubs is important and good for football. UEFA is starting to realize that the real villains are not these rich owners but the greedy owners who want to take money out from their clubs
@salmanmullashery7594
@salmanmullashery7594 3 жыл бұрын
Ffp ഒക്കെ എടുത്തു കളയണം but ഒരു കണ്ടിഷൻ വെക്കണം സ്റ്റാർട്ടിങ് 11 ഒരു അക്കാഡമി കളിക്കാരാണെങ്കിലും വേണം അത് പോലെ സോക്ഡിൽ ചുരുങ്ങിയത് അഞ്ചു അക്കാദമി കളിക്കാരെങ്കിലും വേണമെന്ന നിയമം കൊണ്ട് വരണം എന്നാണ് എന്റെ അഭിപ്രായം വലിയ ബില്ലിനിയർ വന്നു ക്ലബ്‌ ഏറ്റടുത്തിട്ടും വല്യ കാര്യമില്ല പൈസ ഇറക്കണം ഇല്ലാതെ ഒരു കാര്യമില്ല For example :"Kroenke 😂
@mohammedhisham7930
@mohammedhisham7930 3 жыл бұрын
Bro one of the best football chanel in malayalam ❤️ Big fan ❤️
@TheHouseofFootballTHF
@TheHouseofFootballTHF 3 жыл бұрын
💓 thanks my bro
@jithinks9601
@jithinks9601 3 жыл бұрын
Man who saved sinking ship of London.- 💙R. Abrahamovic 💙
@user-td3dk8uc9s
@user-td3dk8uc9s 3 жыл бұрын
Ningal chelsea fan aano psg fan aano
@TheHouseofFootballTHF
@TheHouseofFootballTHF 3 жыл бұрын
@Athul appu 😂
@jithinks9601
@jithinks9601 3 жыл бұрын
@@user-td3dk8uc9s eee. Ippo sheriyayilla😉
@nomyaustin9441
@nomyaustin9441 3 жыл бұрын
@@user-td3dk8uc9s PL=Chelsea French League=PSG😌😁😌
@jithinks9601
@jithinks9601 3 жыл бұрын
@@nomyaustin9441 chelsea💙
@dragniveshiyer1443
@dragniveshiyer1443 3 жыл бұрын
ആ newscatle നെ സൗദി അറബി വാങ്ങിയാൽ പൊളിച്ചേനെ,
@shameemmt1769
@shameemmt1769 3 жыл бұрын
എന്തിന് മറ്റൊരു psg യോ സിറ്റി യോ ആവാനോ
@dragniveshiyer1443
@dragniveshiyer1443 3 жыл бұрын
@@shameemmt1769 Ayal entha kuzhapam, nalla history ulla club aan
@shameemmt1769
@shameemmt1769 3 жыл бұрын
@@dragniveshiyer1443 ആവശ്യത്തിന് ഇറക്കാണെങ്കിൽ no problem. ഇത് പണം ഒഴുകും Money will ruin the football (arabies)
@abin8140
@abin8140 3 жыл бұрын
@@shameemmt1769 😂alle ippo ivde vere ntho anu nadakkune 😂...
@sadiqkoduvally
@sadiqkoduvally 2 жыл бұрын
muthe ne kollalo deal done for new castle 🤒🤟🏼
@lezinyoosuf6128
@lezinyoosuf6128 3 жыл бұрын
Man City 💙💙💙😘😘💪
@a7creation288
@a7creation288 3 жыл бұрын
എല്ലാ ടീമുകളുടെയും owners നെ പറ്റി video ചെയ്യാമോ.
@TheHouseofFootballTHF
@TheHouseofFootballTHF 3 жыл бұрын
Ellaam varum.. soon
@devapmanu8354
@devapmanu8354 3 жыл бұрын
Bro appol nilavile big clubsnte sustainablity enganeee anu
@akhilca37
@akhilca37 3 жыл бұрын
City💙... Investments ine UEFA swagatham cheyyanam pakshe oru cheriya paruthi okke aavaam...allel valiya clubs matram valarukayum cheriya clubs thazhottu povukayum cheyyum... League okke tight aavanamenkil pala clubs il investments varanam😍
@usualone5964
@usualone5964 3 жыл бұрын
തൻ്റെ പേര് എന്താടോ താൻ ഒരേ പൊളി ആണല്ലോ Subscribed for ever⚽❤️
@TheHouseofFootballTHF
@TheHouseofFootballTHF 3 жыл бұрын
പേരിൽ ഒക്കെ എന്തിരിക്കുന്നു .. നിങ്ങൾ content enjoy ചെയുണ്ടല്ലോ ഞാൻ happy
@Movie.Cuts.
@Movie.Cuts. 3 жыл бұрын
@@TheHouseofFootballTHF 🌝
@Vineeth_Ashok
@Vineeth_Ashok 3 жыл бұрын
*THF* *T h e B r a n d* ⚽ 💪 🔥 💥 ♥️♥️
@Movie.Cuts.
@Movie.Cuts. 3 жыл бұрын
@@Vineeth_Ashok 🔥⚡️⚡️⚡️
@dragniveshiyer1443
@dragniveshiyer1443 3 жыл бұрын
എന്നാലും ഒന്ന് പറ ഭായ്
@naveenraramparambil7819
@naveenraramparambil7819 3 жыл бұрын
ഈ പ്രീമിയർ ലീഗ് തുടങ്ങുമ്പോൾ എനിക്ക് ഒരു പ്രാത്ഥനയേ ഉള്ളു ആ burnley ഒന്ന് relegate ആയാൽ മതി. McNeil രക്ഷപ്പെടണം
@jithinks9601
@jithinks9601 3 жыл бұрын
Yes bro.
@drvyvidhseetharamiyer7702
@drvyvidhseetharamiyer7702 3 жыл бұрын
അതിന് dyche അണ്ണൻ ചാവണം
@gokulratheesan5636
@gokulratheesan5636 3 жыл бұрын
Citykk nottamindayrnnu last season but ferran torresine chuluvilakk kittiyappo ozhivakki
@dragniveshiyer1443
@dragniveshiyer1443 3 жыл бұрын
Mc Neil Right wing കളിക്കണം ലെസ്റ്റർ ചിലപ്പോൾ വാങ്ങും
@rajkumar-tt9xm
@rajkumar-tt9xm 3 жыл бұрын
City💙 ഷെയ്ഖ് മൻസൂർ
@mephisto5375
@mephisto5375 3 жыл бұрын
Barca യെ കുറിച്ച് ഒരു video ചെയ്യണം 🇪🇦
@jithinks9601
@jithinks9601 3 жыл бұрын
Superb bro . Keep going 👍❤️❤️❤️❤️❤️
@muasif2427
@muasif2427 3 жыл бұрын
Background 😄😊💓
@manchestercitymallufan3969
@manchestercitymallufan3969 3 жыл бұрын
Uefa yude rules orupad club kalkk ethiranu , uefa cash undakkunnu , avaru thinnunnu ,but club kalkk kittunna profit valare kuravanu 💙
@muhammedrishad561
@muhammedrishad561 3 жыл бұрын
Muthe nii ore poli annn😊 ഏറ്റവും ഇഷ്ടപ്പെട്ട മലയാളം ഫുട്ബോൾ chanel🥰
@biniljoy2542
@biniljoy2542 3 жыл бұрын
Onnukil 50+1 rule venam allengil salary cap or allow investment.
@shahulraheem8395
@shahulraheem8395 2 жыл бұрын
പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും ഒരു വിമാനം കണ്ടത് ആശ്വാസമായി 🤪
@sajanjoseph121
@sajanjoseph121 3 жыл бұрын
ക്രിസ്റ്റൽ പാലസ് te പുതിയ കോച്ചും അവരുടെ ട്രാൻസ്ഫർ നീക്കങ്ങളെയും കുറിച്ച്. മറ്റ് ചെറിയ ക്ലബ്ബുകളുടെ ട്രാൻസ്ഫർ കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്താൽ നല്ലതായിരുന്നു😌🙏🏻
@TheHouseofFootballTHF
@TheHouseofFootballTHF 3 жыл бұрын
Avar vayasanmaare oke replace cheyya
@drvyvidhseetharamiyer7702
@drvyvidhseetharamiyer7702 3 жыл бұрын
Micheal olise vanitund, extremely gifted player aan Eze und CF ne nokkunund Conar Gallagher, Ruben Loftus cheek, Agane kure pere notam itundenn local fans parayunnath ketu
@sajanjoseph121
@sajanjoseph121 3 жыл бұрын
Avarude adutha kalathe eattavum nalla signing Michael Olise👌
@naveenraramparambil7819
@naveenraramparambil7819 3 жыл бұрын
@@sajanjoseph121 Eze aan super signing
@ciffoedison5004
@ciffoedison5004 3 жыл бұрын
Cash വരട്ടെ ... നന്നായി കളിക്കുനവർക്ക്‌ നല്ല payment കിട്ടട്ടെ...
@nomyaustin9441
@nomyaustin9441 3 жыл бұрын
Super Video bro..😍 Good Topic..👌
@nishad.m839
@nishad.m839 3 жыл бұрын
Bro ipo channel korachokke valarnnillee ... We are so happy😍 Ini bro pand paranja poole Bro ne kurich oru video cheyyanam keettoo...
@sonytharakan7157
@sonytharakan7157 3 жыл бұрын
Man ningal idak ingne video Cheyanam.. Thanks
@federicochiesa9708
@federicochiesa9708 3 жыл бұрын
Bro sports washingine pattiyum plastic fansine pattiyum oru video cheyyoo
@georgekurian4005
@georgekurian4005 3 жыл бұрын
കാത്തിരുന്ന വീഡിയോ.... 🥰🥰
@gokulkrishna6210
@gokulkrishna6210 3 жыл бұрын
Premier league ninu religate ayi nadakunna league alle championship athilum kore nalla teamugal ille pl adicha team vare illa aaa league ne kurich oru vidio idamo 🙏
@drvyvidhseetharamiyer7702
@drvyvidhseetharamiyer7702 3 жыл бұрын
Grealish, Maddison,Eze, Mahrez,vardy, Olise okke avide ninn vannath aan
@mohfaheem5011
@mohfaheem5011 3 жыл бұрын
Loved the video 💖💖💖
@tonyybaaz6006
@tonyybaaz6006 3 жыл бұрын
ആഗ്രഹിച്ച വിഡിയോ... 👍🏻 FFP യേ കുറിച്ച് അറിയണം എന്നുണ്ടായിരുന്നു😊
@RashTech007
@RashTech007 3 жыл бұрын
Sir alex Ferguson e pati oru video cheyyumo
@ManMan-uq6gh
@ManMan-uq6gh 3 жыл бұрын
Psg യുടെ കാര്യം അവസാനം പറയാൻ വേണ്ടി തുനിഞ്ഞിട്ട് റൂട്ട് മാറിപ്പോയി
@vaishnavpramodvaishnaveh3816
@vaishnavpramodvaishnaveh3816 3 жыл бұрын
contents eppozhum❤️👌
@vishnusa1759
@vishnusa1759 3 жыл бұрын
United nte kadam owners nte aanu.. not the other way.. city and psg or chelsea, here owners brings the cash flow to the club while they took over. But in united case , that debt has direct role with Glazers.. still they are taking dividend away from the club.. That debt happened due to Glazers..
@ARTUBES
@ARTUBES 2 жыл бұрын
Thanks for the information 😍🙌
@Ashiq_Ali_
@Ashiq_Ali_ 2 жыл бұрын
Everton FC stadium പണി കഴിഞ്ഞു ഫർഹദ് ഹാഷിരി invest ചെയ്യും അപ്പൊ evertonum വളരും 🥰
@muhammedsanas1697
@muhammedsanas1697 3 жыл бұрын
Karyam adipoli ayii simple ayii paranu 👌 Ippo ahn channel kandath. Sub adich kayinnu 👍
@ashokv5020
@ashokv5020 3 жыл бұрын
well explained....pwoli video
@jithinks9601
@jithinks9601 3 жыл бұрын
8 adichuuuuuuuuuu. Poliyeeeee👍👍. Keep going ❤️👍❤️👍❤️👍❤️👍❤️☺️
@nomyaustin9441
@nomyaustin9441 3 жыл бұрын
Background വെറൈറ്റി ആണല്ലോ..💥
@TheHouseofFootballTHF
@TheHouseofFootballTHF 3 жыл бұрын
ഇരിക്കട്ടെ 😉
@nomyaustin9441
@nomyaustin9441 3 жыл бұрын
@@TheHouseofFootballTHF 😄😉
@Movie.Cuts.
@Movie.Cuts. 3 жыл бұрын
😆
@footballnewsmalyalam9068
@footballnewsmalyalam9068 3 жыл бұрын
Well said
@gauthemdev1407
@gauthemdev1407 3 жыл бұрын
Nice video mate 💙
@MhdFasii
@MhdFasii 3 жыл бұрын
*_ന്റെ AC MILAN ഉം ഇങ്ങനെയൊക്കെ ആയിരുന്നെങ്കിൽ😢_* ഞങ്ങളും മനസ്സിൽ പ്രതീക്ഷയുടെ കൊട്ടാരം പണിതു തുടങ്ങി ചാമ്പ്യൻസ് ലീഗ് യോഗ്യത😊
@Heiiiiy
@Heiiiiy 3 жыл бұрын
Yes bro eethelum arabi vangiyal ellam kondum 2 nd best team in the world aavum ippozhathe prblm money mathram aan kayyil undayrunna future super star ne vare kodukkendi vannu😢
@user-hl2hm5wz7z
@user-hl2hm5wz7z 3 жыл бұрын
Barsa and real Madrid. പറ്റി ഉള്ള ഒരു വീഡിയോ വെണം
@nidhinchandran929
@nidhinchandran929 3 жыл бұрын
Thank you
@drvyvidhseetharamiyer7702
@drvyvidhseetharamiyer7702 3 жыл бұрын
Villa ,Birmingham City, Nottingham forest , Everton ,Leeds ഇതൊക്കെ ഏതെങ്കിലും അറബികൾ വാങ്ങിയാൽ പൊളിക്കും, ബർമിങ്ഹം ഡെർബി അടിപൊളി പൊളി ആയിരിക്കും
@TheHouseofFootballTHF
@TheHouseofFootballTHF 3 жыл бұрын
Villa is owned by Egyptian Arabs , Everton by Iran Arabs … Both are rich
@drvyvidhseetharamiyer7702
@drvyvidhseetharamiyer7702 3 жыл бұрын
@@TheHouseofFootballTHF അറിയാം ബ്രോ പക്ഷെ സംഭവം ഒന്നൂടെ കൊഴുക്കണം എങ്കിൽ Gulf അറബികൾ തന്നെ വരണം
@TheHouseofFootballTHF
@TheHouseofFootballTHF 3 жыл бұрын
They are spending well bro. Thats what i said in the video at last. New investors cannot invest heavliy due to FFP
@drvyvidhseetharamiyer7702
@drvyvidhseetharamiyer7702 3 жыл бұрын
@@TheHouseofFootballTHF I know Enikk premier league mika team super akan ulla dream aan 😂
@nuhmanshaheen8983
@nuhmanshaheen8983 3 жыл бұрын
Unitedineyum koodi oru arabi vaangichirunnengil😊😊
@dastagirabdussalam9029
@dastagirabdussalam9029 2 жыл бұрын
ഖത്തർ സർക്കാരിന് കീഴിലുള്ള ഖത്തർ ഫൗണ്ടേഷനിൽ മാത്രം ചുരുങ്ങിയത് 800 ബില്യൻ - 1 ട്രില്യൻ ഉണ്ടെന്നാണ് പറയുന്നത് . ഖത്തറുകാർക്ക് കാശിന് ഒരു ക്ഷാമവുമില്ല.
@hemands4690
@hemands4690 3 жыл бұрын
Adipoli vedio bro . Power 👌 Adyam okke FFP nalla karyam annu eniku thoniyarunnu. But bro paranja pole pandu muthale njan alochikunna oru karyam anu valya club ennum valya clubum, cheriya club ennum cheriya club um anallo ennu , Athu maranam ennum . But e FFP undel athu nadakkillalo. So ente abhiprayam FFP venda ennanu. Club nte kadam kurakan ulla law anu UEFA um , athupole ulla samithikal konduvarandathu.
@labeeb1014
@labeeb1014 3 жыл бұрын
എന്റെ അഭിപ്രായത്തിൽ എല്ലാ ക്ലബ്ബ്കൾക്കും ഒരു സീസണിൽ ഉപയോഗിക്കാൻ പറ്റുന്ന പൈസ uefa നിശ്ചയിക്കണം.(ഐപിൽ ഇൽ ഒക്കെ കാണുന്ന പോലെ). ഉദാ: ഒരു ക്ലബ്ബിന് ഒരു സീസണിൽ ട്രാൻസ്‌ഫെറിനായി 100m കൂടുതൽ ഉപയോഗിക്കാൻ പറ്റില്ല എന്ന നിയമം കൊണ്ടുവരുക. അപ്പൊ വലിയ ക്ലബ്ബുകൾക്ക് അധികം കളിക്കാരെ വാങ്ങാൻ പറ്റില്ല. അക്കാദമി നന്നാക്കേണ്ടി വരും, scouting നന്നാക്കേണ്ടി വരും. ഇവ രണ്ടും ഫുട്‌ബോളിന് വളരെ ഉപകാരപ്പെടും. ഇതിൽ ചെറിയ മാറ്റങ്ങൾ വരുത്തി അടിപൊളി ആക്കാം. ഉദാ: ഒരു സീസണിൽ 100m എന്നുള്ളത് മാറ്റി 150m എന്ന് ആക്കാം. 150m ഇൽ 125 സമ്മർ വിൻഡോയിൽ ഉപയോഗിക്കാം 25 വിന്റർ വിൻഡോയിൽ ഉപയോഗിക്കാം. ഇനി സമ്മർ വിൻഡോയിൽ വല്ല പൈസയും ഉപയോഗിക്കാത്തതുണ്ടെങ്കിൽ അതിന്റെ മൂന്നിൽ രണ്ട് ഭാഗം കൂടി വിന്റർ വിൻഡോയിൽ ഉപയോഗിക്കാം. ഇങ്ങനെ ഉപയോഗിക്കാൻ പറ്റുന്ന പൈസയിൽ limit കൊണ്ടുവന്നാൽ കുറേ പണം ഇറക്കിയിട്ട് നല്ല ഒരുപാട് കളിക്കാരെ ഒരുമിച്ച് വാങ്ങുന്നതിനുള്ള അവസരം കുറയും. Pls share your opinion
@jithinks9601
@jithinks9601 3 жыл бұрын
Yes bro agnne annel kure talent ulla unidentified ayi kidakunna playersine valrthiyedukkam.
@lailasinu848
@lailasinu848 3 жыл бұрын
i like your opinoin
@nabhannbn
@nabhannbn 3 жыл бұрын
IPL closed league aan europileth open league so angane oru nischitha amount vekkan kayiyilla
@labeeb1014
@labeeb1014 3 жыл бұрын
@@nabhannbn closed aakiyal entha
@nabhannbn
@nabhannbn 3 жыл бұрын
@@labeeb1014 pinne promotion relegation undavilla ella kolllavum same team,, pinne closed leagueil oru team add avanamengil nilavil baaki ulla teaukal koodi vote cheythitt booripaksham undengil matre add avukayullooo ,,, thaye ulla league il ninnum oru cheriya team keri varunnathokke kanan kayiyilla
@alexawhereismypenalty2177
@alexawhereismypenalty2177 3 жыл бұрын
Psg upcoming singings ആര് ഓകെ ആവും ബ്രോ. പോഗ്ബ, തിയോ ഹെർനാട്സ് വെരോ ( Ac Milan) psg യിൽ
@adhithyanachu9403
@adhithyanachu9403 3 жыл бұрын
Varumo
@uyir9389
@uyir9389 2 жыл бұрын
Pogba വരില്ല. Fans ന് ഇഷ്ടം അല്ല pogba psg യിൽ വരുന്നത്
@roshanranjith1236
@roshanranjith1236 3 жыл бұрын
Background 👌❤️
@sreeharis2717
@sreeharis2717 3 жыл бұрын
Thanks bro
@sajidkaka8845
@sajidkaka8845 3 жыл бұрын
City 💙💙
@mohammedijas7671
@mohammedijas7671 2 жыл бұрын
Quality content 🔥
@donofallthings
@donofallthings 3 жыл бұрын
Ejjathy Background 🔥
@manchestercitymallufan3969
@manchestercitymallufan3969 3 жыл бұрын
City 💙
@R_O_X_X_Y
@R_O_X_X_Y 3 жыл бұрын
Nice BG 🧙‍♂️
@christopaul1918
@christopaul1918 3 жыл бұрын
UEFA Financial Play മാറ്റിയാലും വലിയ കാശ് മൊടക്കി ചെറിയ ക്ലബ്ബുകളെ വലുതാക്കാൻ ഉള്ള റിസ്ക് എടുക്കുന്ന കോടീശ്വന്മാർ എത്ര ഇണ്ടാവും? ഒരു പാട് പേരിണ്ട് പ്രത്യേകിച്ച് youths, വലിയ domestic ഫാൻ base ഉള്ള എവെർട്ടൻ പോലുള്ള ക്ലബ്ബുകൾക്കൊന്നും കേരളത്തിൽ വെല്ല്യ ആരാധക സംഘം ഇല്ല. City owner പണ്ട് എവെർട്ടനെ പകരം സിറ്റീനെ സെലക്ടീതില്ലാരുന്നേൽ MANCHESTER DERBY നേക്കാൾ വലുത് MERSEYSIDE DERBY ആയേനെ, കായികപരമായും പ്രത്യേകിച്ചു ചരിത്രപരമായും... Football ലോകത്തിന്റെ ലെവൽ മാറും FAIR PLAY RULE മാറിയാൽ. Arsenal വരെ ചെലപ്പോ EFL ൽ കളിക്കേണ്ടി വരും😂
@AjmalKhan-ku1lx
@AjmalKhan-ku1lx 2 жыл бұрын
🔥fully interested.... 😍😍👌
@mohammadbadhshah811
@mohammadbadhshah811 3 жыл бұрын
Kore kaalaamyitt ariyaan aagrahicha oru subject❤
@Sureshchilika.......715
@Sureshchilika.......715 3 жыл бұрын
Roman Abramovich 💙Chelsea 💙
@antoinegriezman1940
@antoinegriezman1940 3 жыл бұрын
💙
@jithinks9601
@jithinks9601 3 жыл бұрын
Back ground 😁👏
@muhamedashmil5837
@muhamedashmil5837 3 жыл бұрын
good video bro 😍😍😚❤💙💖
@adidoctor4300
@adidoctor4300 3 жыл бұрын
LeBron James Liverpool 15 percentage share mediakan nokundu medichal nalle investment varum , apoo kore kodi Liverpool good siging nadthum
@jobinjovarghese744
@jobinjovarghese744 3 жыл бұрын
Mini rayola footballs agents Kuriche oru video cheyumo
@marlbero307
@marlbero307 3 жыл бұрын
Manchester City fan boy 🥰🥰🥰
@akhilprasannan9350
@akhilprasannan9350 3 жыл бұрын
കടം എടുക്കുന്നത് UEFA തടയണം. എടുത്ത പണം എത്രെയും വേഗം അടപ്പിക്കണം. Man united ഉടമകൾ പെടും hi hi. ഞാൻ Chelsea fan 💙💙
@anoopktom8629
@anoopktom8629 3 жыл бұрын
Ithavana psg…..🔥🔥🔥…..ellareyum medich kootunu….they need ucl title….
@Vineeth_Ashok
@Vineeth_Ashok 3 жыл бұрын
അര്‍ജന്റീന നേടിയ പോലെ... ഒരു സുഖം...... ആ ഒരു നിമിഷം... ഉടൻ തന്നെ...... PSG യും.. City യും Atletico യും ഒരു UCL നേടി കണ്ടാല്‍ മതി..!
@biniljoy2542
@biniljoy2542 3 жыл бұрын
@@Vineeth_Ashok bro angane parayall nannayitt kalikkunna team nedatte.💪athu eth team ayalum .
@Vineeth_Ashok
@Vineeth_Ashok 3 жыл бұрын
@@biniljoy2542 Atletico Madrid നന്നായി പരിശ്രമിച്ച് കളിച്ചു.. കുറെ ഒക്കെ നിര്‍ഭാഗ്യകരമാണ്..... റയലിന്റെ ഒപ്പം ആ ഫൈനല്‍ തോല്‍വി...! പിസ്ജി യും..... സിറ്റിയും പരമാവധി പരിശ്രമിക്കുന്നുണ്ട്.... കിട്ടിയാല്‍ സന്തോഷം.... അതിപ്പോ... അടുത്ത സീസൺ Arsenal യോഗ്യത നേടി.... UCL എടുത്താലും.. As a football fan ഒരുപാട് സന്തോഷം മാത്രമേ ഒള്ളു..!
@anoopktom8629
@anoopktom8629 3 жыл бұрын
@@Vineeth_Ashok well deserving…..
@sensahir240
@sensahir240 3 жыл бұрын
Aupa Atleti, the wait continues
@anasanu4666
@anasanu4666 3 жыл бұрын
Nassar al khalifi ye kurich oru video cheyyo
@jithinpv9975
@jithinpv9975 3 жыл бұрын
Andre anghelhiyepattie video cheyymo
@icm9767
@icm9767 3 жыл бұрын
👍 👍
@Pranav_770
@Pranav_770 2 жыл бұрын
Ningal powli an🔥
@tinoypouwath8649
@tinoypouwath8649 3 жыл бұрын
Bro... ഫ്രാൻ‌സിൽ PSG അല്ലാതെ മറ്റു വലിയ ക്ലബ്ബുകൾ ഉയർന്നുവരാത്തതിന്റെ കാരണമെന്താണ്?
@user-hl2hm5wz7z
@user-hl2hm5wz7z 3 жыл бұрын
First view first like super presentation
@shaqwanali9826
@shaqwanali9826 3 жыл бұрын
Please do a video about Harry Kane transfer
@TheHouseofFootballTHF
@TheHouseofFootballTHF 3 жыл бұрын
Tonight
@roshanmathew397
@roshanmathew397 3 жыл бұрын
Macha manager review cheyamo
@TheHouseofFootballTHF
@TheHouseofFootballTHF 3 жыл бұрын
coming soon
@daemon2754
@daemon2754 3 жыл бұрын
Mansoorka💙
@kappancpalal7496
@kappancpalal7496 3 жыл бұрын
Man City💙💙💙💥💥
@edattmala
@edattmala 2 жыл бұрын
New castle right now🥳
@alanantony9530
@alanantony9530 3 жыл бұрын
Glazers inn alle financial problem ullath??
@jayincr3698
@jayincr3698 3 жыл бұрын
First 10 K video അകട്ടെ
@losblancos7790
@losblancos7790 2 жыл бұрын
socio owned clubukalkk ee rule oyivaakkiyaal risk aaakille
@adhiadhi4190
@adhiadhi4190 3 жыл бұрын
Bro club rivalry video cheyumo Plzz
@TheHouseofFootballTHF
@TheHouseofFootballTHF 3 жыл бұрын
Varum ellam varun
@adhiadhi4190
@adhiadhi4190 3 жыл бұрын
@@TheHouseofFootballTHF ❤️
@happyhourswithhappytalks7998
@happyhourswithhappytalks7998 2 жыл бұрын
Bro background colour kollilla. Irritation undakunnu
@ananthakrishnantb6566
@ananthakrishnantb6566 3 жыл бұрын
Colour ayindallo
@TheHouseofFootballTHF
@TheHouseofFootballTHF 3 жыл бұрын
പിന്നല്ല
@jithuk4074
@jithuk4074 3 жыл бұрын
Adutha season start avumbozhekum subscribers 5 digit avatte 🙌❤️
@TheHouseofFootballTHF
@TheHouseofFootballTHF 3 жыл бұрын
💓
@vpg5053
@vpg5053 2 жыл бұрын
ഈ Financial fair play ഉള്ള time il LEICESTER CITY എങ്ങനെ league title അടിച്ചു... Bro ഇതിനെ പറ്റി vedio ചെയ്തിട്ടുണ്ടോ?. Please reply
@nop4208
@nop4208 3 жыл бұрын
❤️
@pranav3532
@pranav3532 3 жыл бұрын
🙌
@oscaremboaba8
@oscaremboaba8 3 жыл бұрын
Cartel means
@nabhannbn
@nabhannbn 3 жыл бұрын
2:48 155 million revenue 1 year aaan
@Zmk151
@Zmk151 2 жыл бұрын
City💪
@adithyakrishnan.b8666
@adithyakrishnan.b8666 3 жыл бұрын
Camavinga to utd?
@ser6417
@ser6417 3 жыл бұрын
Bruh real madrid nne kurich orru video cheyyo ✨️
@preethabiju2860
@preethabiju2860 3 жыл бұрын
Athe enikkum thonni bro
@ser6417
@ser6417 3 жыл бұрын
@@preethabiju2860 madrid 💞
@KevinandAlvin
@KevinandAlvin 3 жыл бұрын
Bro ethu club nte fan anno?
@abhishekk9684
@abhishekk9684 3 жыл бұрын
💙💙💙💙💙💙💙
@Millondollarking
@Millondollarking 3 жыл бұрын
🔥
@mohdniyas5639
@mohdniyas5639 3 жыл бұрын
Ellavarum vahanam electric aakuka City ye namukk nilakk nirtham
бесит старшая сестра!? #роблокс #анимация #мем
00:58
КРУТОЙ ПАПА на
Рет қаралды 3,6 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
Me: Don't cross there's cars coming
00:16
LOL
Рет қаралды 13 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 46 МЛН
Singam 3 | ROAST EP19 | Suriya | Malayalam Movie Roast | Dumbflicks
15:05
the product🗑️
0:19
FireBall
Рет қаралды 24 МЛН
Футбольное поле провалилось под землю
0:13
Короче, новости
Рет қаралды 2,9 МЛН
Ronaldo Respect Moments 😍
0:20
Foul
Рет қаралды 14 МЛН
Самый безбашенный футболист в истории
0:57
Советский Эксперт 2.0
Рет қаралды 372 М.
HOW HIGH DO PRO FOOTBALLERS JUMP?🤯
0:15
Joris
Рет қаралды 5 МЛН