പേനൽറ്റി ആണ് എന്ന് അറിഞ്ഞു.next secound Montiel നെ ഇറക്കി ❤
@Geo__213 ай бұрын
Butterfly effect is real. Leno's injury in 2020 playing a huge part in Argentina's football history.
@rayan_sahad3 ай бұрын
How
@binojk-nf5zs3 ай бұрын
@rayan_sahad martinez was a sub for Arsenal for 10 years not getting chances. Leno got injured, Marti got chance especially on FA Cup against Chelsea by 20
@hijas53423 ай бұрын
പെനാൽറ്റിയിലേക്ക് പോയാൽ അർജെന്റിന തന്നെ ജയിക്കുമെന്ന് അറിയാമായിരുന്നു. മെസ്സിയുടെ കളി വളരെ മോശം ആയിരുന്നു.
@shaileshn58893 ай бұрын
പന്ത് kitande kalikkan😊
@roshanvmathew6863 ай бұрын
Injury aan
@abhiramb58023 ай бұрын
Ath divasathinte kozhappam aavum. Ayale kal nannayi kalicha oru player um history il allallo. Kozhappolla Emi saved.
@abhishek_.v3 ай бұрын
Allavarkum oru off day indavile we are all humans soo he will come back stronger 💙🙂
@LEOMESSI-py3nq3 ай бұрын
Injury anu👍🏻
@musthafaareekat3 ай бұрын
ഇന്ന് അർജന്റീനക്ക് ഫോം ആകാൻ പറ്റിയില്ല എന്നാലും ജയിച്ചു... ഇനി അടുത്ത കളിയിൽ നോക്കാം
@anands62483 ай бұрын
E match nerittu kaanan ulla bhagyam undayi. Houston aarunnathu kond orupadu Mallus undarunnu. Messi kali shokam aarunnelum angere onnu neril kandathil atiyaya santosham.
സെമിയും ഫൈനൽ അര്ജന്റീന നല്ലണം കളിക്കും എന്ന് വിശ്വസിക്കുന്നു ❤❤❤❤❤❤❤❤
@favasfr77933 ай бұрын
എന്ത് പറ്റി അർജന്റീനക്ക് അർജന്റീനയുടെ കളി വളരെ മോശം ആയിരുന്നു ഒരു പക്ഷേ എക്സ്ട്രാ ടൈംലേക്ക് പോയിരുന്നേൽ ഇക്വഡോർ ജയിക്കുമായിരുന്നു..അവരുടെ സബ് ഒക്കെ മികച്ചതായിരുന്നു പിന്നെ പെനാൽറ്റി എന്തായാലും അർജന്റീന ജയിക്കും എന്ന് ആർക്കും അറിയാം 🎉 The GOATkeeper of tiebreaker.🔥 Emiliano Martínez 🦅🤫 🇦🇷
@abhishek_.v3 ай бұрын
Angane enthayalum argentina penalty jayikum ne oke parayan pattila Athe players mind game performance ahnn Penalty is all about luck bro argentina executes very well
Messi fit aayirunnilla injury ninn recover aavathe aan kaliche, he should have taken rest.
@yadhukrishna77213 ай бұрын
Ecuador nice kali ayirunu
@oldmonk75503 ай бұрын
Ronaldo misses a penalty-BBC- Pestinano Penaldo Messi misses a penalty- Awoo my cute boy😌
@mohammedmusthafa10083 ай бұрын
ayn open play penalty alla😌
@michaelgh693 ай бұрын
Ronaldo could've won that game if he scored
@Cruyff-x8p3 ай бұрын
Ronaldo miss akkiya penalty extra timel anu allathe shootout alla😂
@noble_thomas.3 ай бұрын
Open pk allell miss aakam ennano😂@@mohammedmusthafa1008
@oldmonk75503 ай бұрын
@@Cruyff-x8p Athe athe.... Shoot out penaltykk value Kurav ennu Messi fans കാട്ടൂർക്കടവ് 🤣
@NavasAk-iw3ds3 ай бұрын
Messi fully fit aayirunnilla . Start cheyyikkendiyirunnilla. Hopefully he will back.
@greenpanthervlogs92613 ай бұрын
Ee kaliyim kalichu chennal Columbia or Uruguay okke adichu polikkum..chances creation shokam aanu
@englishmusic1263 ай бұрын
Dibu❤❤
@NishadM-ss2pd3 ай бұрын
Emi 🔥
@abhijith34653 ай бұрын
Valenciya miss cheytha penalty pinne last avark kittiya chance miss akkiyathum Ee penalty kond eathichathelam Argentina lucky team ane
@minhajmizu21793 ай бұрын
Argentina oro kaliyilum moshai verunnu But vamosss
@nithinpv9803 ай бұрын
As a neutral Ghost performance by Messi and missing a penalty zero criticism and, while Ronaldo missing a penalty whole world is gonna blow
@abyphilip68933 ай бұрын
Neutral thanne ni
@freesoul45953 ай бұрын
Messi innevare iam the best enn paranjitt illa but cr7 eppo chodhichalum iam the best in the world enn parayum so aalkkar critics cheyyille flop varumbo
@neerajneeru5793 ай бұрын
Oru penalty miss ala cr7 criticism varan reason last euro and worldcupil 9 matchesil 1goal anu ronoku ullathu and zero openplay goals …vere arelum aneki out ayene…hope he steps up today
@nithinpv9803 ай бұрын
@@freesoul4595 is that we talking here (today performance)
@freesoul45953 ай бұрын
@@nithinpv980 ningal thanne alle parayunne messinne aarum critics cheyyunnilla enn cr7 maathram aan targeted aan enn njan athinte reply aan thanne bro 2016 messi ne ellarum ookkiyath orma undo messi karanj kond retirement paranja day athu ningal cr7 fans alle ann messiye konn kolavilichath
@jabirpkr18283 ай бұрын
Dibu 🎉❤
@highpressfutbal2 ай бұрын
Messi have not recovered from injury.
@ashmilk75833 ай бұрын
Vamos🎉💙🇦🇷
@aruncs22873 ай бұрын
Your big small fan…😅
@TheHouseofFootballTHF3 ай бұрын
❤️
@manikandanps31733 ай бұрын
Messi panega 😢
@knuckle_ball3 ай бұрын
Our hero's are Getting old 💔
@praveenraj13503 ай бұрын
മെസ്സി കാല്പന്തു കൊണ്ട് ഗോൾ പോസ്റ്റിനു മുകളിലൂടെ കവിത വരച്ചു 😂
@HaseebMuhammad-nj5wp3 ай бұрын
മനം കവർന്ന് Ecuador ❤
@muhammedanees64293 ай бұрын
Bro germay spain perview video idd
@Sreeraga60843 ай бұрын
Emiliano Martinez 💙🔥
@Nihadshibil3 ай бұрын
❤
@anzilbinazeez4253 ай бұрын
❤
@samsongeorge22303 ай бұрын
Messi penalty miss akkiyal media crossbar challenge Cr penalty miss akkiyapol enthokke ayirunnu🫠🤮
@prashanthan_karvilelilpillil3 ай бұрын
final ee kali lalicha prathekich uraguay colombia okk kittiya pani paalum lets hope for the best
@ebins68503 ай бұрын
Messi kalichila but journalist nu kuzhapamila Ronaldo kalichile elarkum prashnam oru biased journalism pole und
@Rtxossaca3 ай бұрын
💯
@ABHAI-yp6ic3 ай бұрын
Emi❤🔥
@ashikanilkumar93813 ай бұрын
Bro working daysil engilum kali live iduvangil upakaram aavum ravile eneet povumbo live on akki kettukond panik povalooo😢
@jithinprasad94313 ай бұрын
Messi recently kalikunnathe kanditilla 😅
@saleelmuhammed52713 ай бұрын
Video pettenn theernnu😢
@superfrank93233 ай бұрын
Emi💙
@anoopanuo94523 ай бұрын
Uruguay : We are waiting 🥶
@Zeal_203 ай бұрын
Enzo X Caicedo two 💎
@aruncs22873 ай бұрын
Bro real madrid all transfer video cheyyamo
@giftofgod57123 ай бұрын
Messide assist ❤❤❤
@unni72963 ай бұрын
Inn Germany Spain watchalong undo
@TheHouseofFootballTHF3 ай бұрын
Und
@unni72963 ай бұрын
❤
@olavakkodebeeraan20463 ай бұрын
❤❤❤
@ananthusreeni3 ай бұрын
❤
@MnSports-bx3qj3 ай бұрын
❤
@kevinjohnson79223 ай бұрын
❤
@nikhiljoseph87743 ай бұрын
❤
@HariKrishnan-tm9ov3 ай бұрын
Hi bro
@TheHouseofFootballTHF3 ай бұрын
Hello
@Vineeth_Ashok3 ай бұрын
And He Danced again.... 💪 Marti ⚽ 💙 🤍
@El-Cesc3 ай бұрын
Caicedo🔥
@messithegoat11613 ай бұрын
Ecuador kore caicedo und athil etha
@Safuvan1113 ай бұрын
ഇന്നലെ ബ്രോയുടെ വീഡിയോ കണ്ടു റൊണാൾഡോ വിരമിക്കാൻ ആയി എന്ന് ഉള്ളടത്തോളം then what about messi മെസ്സി ഈ കോപയിൽ ആകെ ഒരു അസ്സിസ്റ്റ് തന്നെ ഒള്ളു റൊണാൾഡോകും യൂറോയിൽ ഒരു അസ്സിസ്റ്റ് ഉണ്ട് പിന്നെ റൊണാൾഡോ ഈ സീസണിൽ സൗദി ലീഗിൽ റെക്കോർഡ് ടോപ് സ്കോർർ ആണ് but മെസ്സി ക്ക് mls ഇൽ അത്രക്ക് impact പോരാ mls ഇൽ മാത്രം അല്ല ഫ്രഞ്ച് ലീഗിലും മെസ്സി ആവറേജ് ആയിരുന്നു. അപ്പൊ ഞാൻ പറഞ്ഞു വരുന്നത് രണ്ട് പേരും goat ആണ് no doubt പക്ഷെ പ്രശ്നം മീഡിയ ആണ്, അവർ മെസ്സിയെയും റൊണാൾഡോ യെയും treat ചെയൂന്നുന്നത് വേറെ രീതിയിൽ ആണ്.....from aa brazil fan 🤝
അതിനു ഈ ചാനലിൽ റൊണാൾഡോ യെ കുറിച്ച് പറയുന്നത് തന്നെ പുച്ഛത്തോടെ ആണ്. . മെസ്സി എപ്പോഴും good boy ആണ്. . BBC മുതൽ ഈ local chanel വരെ ഇൻസൾട്ട് ചെയ്യേണ്ടുന്നതിന്റെ മാക്സിമം ചെയ്യും
@alantanil5903 ай бұрын
@@saneerkhan6655 I am goat ennu paranju nadanaal hate thanne kittu
@@TheHouseofFootballTHFful time undo atho 2nd halfe ullo
@TheHouseofFootballTHF3 ай бұрын
@alan Fulltime
@pravinalikkara42843 ай бұрын
💙💙💙
@muhzzikvk95783 ай бұрын
Enzo കുറച്ചു selfish ആയി
@mohammedsaheed11633 ай бұрын
വളരെ മോശം
@prajeeshfrancis20963 ай бұрын
🇦🇷❤
@RDXKALLAN-l4m3 ай бұрын
Color grade cheyyanam tto
@adarshkv50083 ай бұрын
Messi injured ahn he should not play for 90mins from next match.😊
@tibmy88523 ай бұрын
🔥
@harshujok38243 ай бұрын
Argentinyude week point ath highball an ath nmml world cupil kandathan
@AdhilPplEdits3 ай бұрын
💙😊
@Tawfikkk-l1d3 ай бұрын
Endoooru luck annu argantinak etra situation anu egena pokena jeykaan deserve allatha kali vare jeych pokum
@comcom90583 ай бұрын
Leoo😁 dibuuu🤍💥🤍🤍🤍🤍🤍🤍🤍🤍🤍💥💥
@childcreative88733 ай бұрын
ഇന്ന് ഭാഗ്യം കൊണ്ട് മാത്രം അർജൻ്റീന രക്ഷപ്പെട്ടു.........
@NishadM-ss2pd3 ай бұрын
Hi
@TheHouseofFootballTHF3 ай бұрын
Hai
@Ee327633 ай бұрын
Argantina kure miss pass ayirunuu
@nazeerabdulazeez88963 ай бұрын
അര്ജന്റീന മികവ് പുലർത്തുന്ന കളി അല്ലായിരുന്നു എക്വാഡോർ നല്ല കളി ആയിരുന്നു അവരുടെ കളിക്കരുടെ എനർജി പേസ് എക്കെ അര്ജന്റീനയെ വാരി കളഞ്ഞു പക്ഷെ അവർ ഒരു കുഞ്ഞൻ ടീം ആണ് എന്നെക്കെ ആണ് പലരുടെയും അഭിപ്രായം പക്ഷെ അങ്ങനെ അല്ല 2026 ലാറ്റിൻ അമേരിക്കൻ യോഗ്യതയിൽ അര്ജന്റീന മാത്രം ആണ് അവരെ തോല്പിച്ചത് uruguva 2-1 നു അവരോട് തോറ്റു കോളമ്പിയ draw ആയിരുന്നു ചിലിയെ തോൽപ്പുച്ചു, ബൊളീവിയയെ അവരുടെ നാട്ടിൽ തോൽപ്പിച്ചു എക്വാഡോർ മോശം ടീം അല്ല, വേൾഡ് കപ്പിൽ holland ആയുള്ള കളിയും 2014 ൽ വേൾഡ് കപ്പിൽ ഫ്രാൻസും ആയുള്ള കളിയും കണ്ടാൽ മതി അവരുടെ കഴിവ് അറിയാൻ
@Roshan-jj1cp3 ай бұрын
Yes nalla phyisc Ulla team aan.....
@vasudevvs92063 ай бұрын
Enta bro raw footage itatano colour onnum illa 🤔
@ciffoedison50043 ай бұрын
Messikku rest kittayal kollam..
@basithc.k58563 ай бұрын
Arg group shokamayirunnu athukondan arg 3 kaliyum jayiche
@_rafimuhammed_3 ай бұрын
Bro oru doubt Messi & cr7 ivar randuperum kaliyil mosham performance aayal avaril kooduthal criticism neridunath cr7 aan Y ?🤔
@mohammedsaheed11633 ай бұрын
Messi 2021copa അടിക്കുന്നതിനു മുൻപ് മെസ്സിക്ക് നല്ല വിമർശനം ആയിരുന്നു, club ൽ മാത്രം കളിക്കുന്നു എന്നൊക്കെ പറഞ്ഞിട്ട്
@_rafimuhammed_3 ай бұрын
@@mohammedsaheed1163 World Cup maattinirthiyal Ronaldo ku international carrier il nalla record alle ullath bro ennittum ?🤷
@robinabraham69333 ай бұрын
2016 orma undo? Messiye valich keeri ottichath media ellamkoode.Annan interviewil vere paranju winning for nation is a different emotion ennokke.ipo karma hits back
@muhammedgamer18963 ай бұрын
@@robinabraham6933 sathyam
@_rafimuhammed_3 ай бұрын
@@robinabraham6933 vayye nink Njn entha parayune ni entha parayne Karma aadhyam enthanenn poi padichitt vaa mongathe
@akhilmsakhilms79683 ай бұрын
Equador ജയിക്കാത്തത്കൊണ്ട് ചേട്ടന് oru cheriya vishamam indalle
@abhiramb58023 ай бұрын
Chettan parayunnath Messi aanu 🐐 ennanu. Pakshe anger enthayalum United and real fan alle.
@TheHouseofFootballTHF3 ай бұрын
Ecuador ജയിച്ചാലും argentina ജയിച്ചാലും എനിക്കൊരു ചുക്കും ഇല്ല.. ഇത് രണ്ടും എന്റെ രാജ്യങ്ങൾ അല്ല
@ahznn3 ай бұрын
@@abhiramb5802real fan onnum alllallo
@dilkushm80083 ай бұрын
@@TheHouseofFootballTHFuff ejjathi...😂
@caspian79593 ай бұрын
LIONEL MISSI😂
@fresher98793 ай бұрын
Ronaldo penalty miss akkumbol medias kooduthallum critics chriyunnu but messi miss akkumbol protect cheiyunnath pole athu nth kond?
@Sujith_Tm3 ай бұрын
Performance kanditt urugay cup adikkum. Penalty vetuvane argentina jayikkum💯
ഈ കളിക്കൊണ്ട് Uruguay ന്റെ അടുത്ത് ഫൈനലിൽ പോയാൽ തീർന്നു.... Bielsa യുടെ പ്രഷർ അര്ജന്റീനക് താങ്ങുല്ല. After WC Argentina energy daring out.....
@mohammedsaheed11633 ай бұрын
Semi ജയിക്കുമോ എന്ന് സംശയം ആണ്, അത്രയ്ക്കും മോശം ആണ് അര്ജന്റീന
@TheHouseofFootballTHF3 ай бұрын
Uruguaye pottikaam.. defend cheyth iruna mathi
@mohammedsaheed11633 ай бұрын
@@TheHouseofFootballTHF എനിക്ക് തോന്നുന്നില്ല uruguay യുടെ energy high level ആണ് അര്ജന്റീന ക്ക് അത് ഇല്ലാ
@zayed66892 ай бұрын
@@TheHouseofFootballTHF but ഇപ്പോൾ ഡിഫെൻസ് കുറച്ച് shaky ayit und WC strong ella.. Mid um eth thene ann avasth..
@abdullaabid29693 ай бұрын
Messi full fit alla
@abinbenny41373 ай бұрын
Arakal... 😂
@Rahul-gr1ig3 ай бұрын
Hiii
@TheHouseofFootballTHF3 ай бұрын
Haai
@Takengaming-s613 ай бұрын
BBC🤡💩💩..messi penalty miss aakiya oohoo..ronaldo miss akiyal aaha
@muhammadsalman27733 ай бұрын
അര്ജന്റീന ആദ്യം മാറ്റേണ്ട പ്ലയെർ നിലവിൽ depaul ആണ് അഞ്ചു പൈസട കളി ഇല്ല വളരെ മോശം ഫുൾ മിസ്സ് പാസ്സസ് എതിർ ടീമിന് അറ്റാക്ക് ചെയ്യാൻ പാകത്തിന് അവര്ക് കൊണ്ട് പോയി പാസ്സ് കൊടുക്കും ആദ്യം എടുത്ത് വെളിൽ ഇടേണ്ടത് depalineyanu
It's not about only the penalty my brother try to understand
@JubairCr3 ай бұрын
BBC post onum ittillallo 🤔enthaale oraal enth chythaalum thalayil keetti vekum mattoraal onn thummiyaal polum case varum 😂
@freesoul45953 ай бұрын
Who is telling that iam the best in the world 😂😂😂😂 so penalty miss cheythal aalkkar chodhikkille nee alledey world best pinne engane aanadey penalty miss cheythath enn 😂😂
@msathul13 ай бұрын
മെസ്സി football complete cheytha goat ആണ്....normal player alla🎉🎉🎉
@abhiramb58023 ай бұрын
@@JubairCr to be frank. Ronaldo valland form out aanu. Ronaldo ye goal adippikkan kalippikkunna kond aanu portugal ee avasthayil. Messi form out aayittilla
@mubarishkp77263 ай бұрын
കോപ്പയിൽ ഉടനീളം മെസ്സി മോശമായിരുന്നു, ഇന്ന് പെനാൽറ്റി മിസ്സ് ആക്കി 😅where is bbc
@Rtxossaca3 ай бұрын
Cristiano :0⚽ 1🅰️ 1 penalty miss Messi : 0⚽ 1🅰️ 1 penalty miss But media's full Cristiano kk ethiree aann full cyber attack aann WHY,,,,,,
@Arsenalbooy3 ай бұрын
Avan premier league il engana 😆
@MuhammedSafwanpp-lz6ef3 ай бұрын
Extra time illaa😂😂 Nilavaram illa copa.😂
@MuhammedSafwanpp-lz6ef3 ай бұрын
Luck argentina😂
@JithuJithu-xw7xh3 ай бұрын
മെസ്സി പെനാലിറ്റി മിസ്സ് ആകി ഇതിൽ ആർക്കും ട്രോൾ ഇടണ്ട. സൈബർ ബുള്ളിയിൻ ഇല്ല... ഒരു സംസാരവും ഇല്ല.. റൊണാൾഡോയുടെ ഈ ടൂർണമെൻ്റ് സ്റ്റേറ്റ്സ് പൊക്കി കൊണ്ട് വരുന്ന മെസ്സി ഫാൻസ്ഓ മീഡിയയോ... മെസ്സിയുടെ ഈ കോപ്പ സ്റ്റാറ്റസ് പറയുന്നില്ല 😂..
@yadukrishnan49673 ай бұрын
Messide eee Copa stats endhaaa mosham... 3 kaliyil 3 goalinu messide involvement und... Canadayod 1 assist and 1 key pass for goal Innathe kaliyil messide corner kickil ninnum goal But Messi kurach out of form aanu ath nammal sammathikkunnu... Allaathe Ronaldoye pole teaminu bhaaram alla😂
@yadukrishnan49673 ай бұрын
Pinne Kali mariyaadhakk sradhikkunnavar trollunnath Ronaldo penalty miss aakkiyathinu alla total performancine kurich aanu last 2 Euro and world cup... Pinne pressure situation Ronaldo kooduthal nannaayi perform cheyyum enn paranh thalliyitt extra samayath kittiya penalty miss aakkiyal kittunna troll kurach koodum
@LuqmanulHakimcv3 ай бұрын
2015,2016 copa loss aayappo messikk kittya troll onnum ronaldokk kittiittilla bro, annu chila fans kaatyi kootiyathin oru kanakkum illaaa, karma ind bro, ningal cheythathin thirich kittum✊🏼
@MuhammedSafwanpp-lz6ef3 ай бұрын
Pessy😂😂
@mohammedsaheed11633 ай бұрын
Messi വളരെ മോശം
@RockyBhai-uw3bq3 ай бұрын
കഴിഞ്ഞ 30 വർഷമായി താങ്കൾ ഫുട്ബോൾ കാണാറില്ല എന്നു മനസിലായി അല്ലെങ്കിൽ ഇങ്ങനെ മണ്ടത്തരം പറയാതിരിക്കുക. ചിലിയുടെ ക്ലോഡിയോ ബ്രാവോ എന്ന ഗോൾകീപ്പറെ ആരും മറക്കില്ല. 2015,2016 കോപ്പ അമേരിക്ക ചിലിക്ക് ലഭിക്കാൻ കാരണം ക്ലോഡിയോ ബ്രാവോയുടെ പൊനൽറ്റിയിലെ മികവാണ്. കൂടാതെ 2017 കോൺഫെഡറേഷൻ കപ്പിൽ യുറോ ചാമ്പ്യൻ പോർച്ചുഗലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പുറത്താക്കി. ക്ലോഡിയോ ബ്രാവോക്ക് ശേഷം ഞാൻ കണ്ടതിൽ മികച്ച ഗോൾ കീപ്പർ എമി.
@Rtxossaca3 ай бұрын
പെനാൽറ്റി മാത്രം അല്ല ഫുട്ബാൾ എന്ന് പറയുന്നത് Emi ആണ് ഏറ്റവും കൂടുതൽ own goal അടിച്ച കീപ്പർ കഴിഞ്ഞ സീസണിൽ 34 കളിയിൽ 48 ഗോൾ conced ചെയ്യ്ത കീപ്പർ ആണ് emi ഇയ്യാൾ ആണോ best keeper എന്ന് പറയുന്നത് പോരാത്തതിന് ക്ലീൻചിറ്റ് കുറവ് ആണ് Statistically പെനാൽറ്റി അല്ലാത്ത എല്ലാ മേഖലയിലും emi week ആണ് എന്തായാലും താങ്കൾ കഴിന 30 വർഷം ആയി കളി കാണുന്നുണ്ടല്ലോ ലേ😂😂
@RockyBhai-uw3bq3 ай бұрын
ഇവിടെ പെനാൽറ്റിയിലെ മികവിനെ പറ്റിയാണ് സംസാരിച്ചത്. അല്ലാതെ എമി മാർട്ടനസ് 43 കളിയിൽ നിന്ന് കുറെയധികം ഗോൾ വഴങ്ങി , ക്ലിൻ ഷീറ്റ് കുറവാണ് , പെനാൽറ്റി സേവ് ചെയ്യുന്നത് കൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പർ എന്നതിനെക്കുറിച്ചല്ല സംസാരിച്ചത്. അങ്ങനെയാണെങ്കിൽ ഏറ്റവും മികച്ച ഗോൾകീപ്പർമാരെപ്പറ്റി പറയാനാണെങ്കിൽ എഡേഴ്സൺ,തിബോ കോർട്ടുവ ,യാസിൻ ബോനോ എന്നിവരൊക്കെ ഉൾപെടുത്തി പറയേണ്ടി വരും. വിഡിയോയിൽ എന്താണ് പറയുന്നത് മനസിലാക്ക് .പെനാൽറ്റി മാത്രമല്ല ഫുട്ബോൾ അത് പുതിയ അറിവായിരുന്നു. കളി സമനില ആയാൽ ജയിക്കേണ്ട ടീമിനെ എങ്ങനെ തീരുമാനിക്കും ടോസ് ഇട്ടായിരിക്കും അല്ലെ. 😂😂😂😂 എമിയുടെ stats നിരത്തുമ്പോൾ കോപ്പ അമേരിക്കയും ,വേൾഡ് കപ്പ് ,ഫൈനലിസമയും കിട്ടിയതിൽ എമിയുടെ മികവ് കാണണം. മികച്ച ഗോൾ കീപ്പർമാരിൽ ഒരാൾ എമിയാണെന്ന് അയാൾക്ക് കിട്ടിയ നേട്ടങ്ങളിൽ കാണിച്ചു തരുന്നുണ്ട്. -2021 Copa América Golden Glove, The Best FIFA Goalkeeper-2022, Yashin Trophy -2023 കഴിഞ്ഞ 30 വർഷത്തിനുള്ളിൽ താങ്കളും ഇത് കണ്ടിരിക്കും അല്ലേ🤣🤣🤣