പൂവൻ പഴ൦ ഇട്ടു വാറ്റിയ ഉഗ്രൻ വാറ്റ് || HOME MADE BANANA VODKA( VAT) HOME MADE RECIPE !!

  Рет қаралды 598,309

JOBY VAYALUNKAL

JOBY VAYALUNKAL

Күн бұрын

Пікірлер
@vishnuprasad.vkvishnu3123
@vishnuprasad.vkvishnu3123 4 жыл бұрын
ഇപ്പൊഴെന്റെ ജീവിതം ധന്യമായി. നിങ്ങളെയാണ് ഞാൻ കാത്തിരുന്നത്. മച്ചാൻ പോളിയാണ്
@vinodpeethambaran822
@vinodpeethambaran822 4 жыл бұрын
അടുത്ത സീസൺ BIG BOSSIL chettan വരണം എന്ന് ആഗ്രഹിക്കുന്നവർ ലൈക്‌ adicholin....
@praveenkannur1
@praveenkannur1 4 жыл бұрын
🤣😂
@denimmarshel1088
@denimmarshel1088 4 жыл бұрын
എന്തിന് അകത്തു വാറ്റാനാണോ
@JKJk-xc4fi
@JKJk-xc4fi 4 жыл бұрын
Vere levelil vaatan
@jaya5982
@jaya5982 4 жыл бұрын
Bigg boss athenthuva... Manasilayilla atha
@gopalakrishnakamath1400
@gopalakrishnakamath1400 3 жыл бұрын
No
@abinantony5138
@abinantony5138 4 жыл бұрын
ബീവറേജ് അടച്ചത് മൂലം വാറ്റ് ഉണ്ടാകുന്നത് എങ്ങനെ എന്ന് നോക്കാൻ വന്നവർ ഇവിടെ come on
@djffhdgd9269
@djffhdgd9269 4 жыл бұрын
Supper aliya
@akhilkumar5857
@akhilkumar5857 4 жыл бұрын
വന്നു
@dibinbalussery7261
@dibinbalussery7261 4 жыл бұрын
😉
@Aneeshr717
@Aneeshr717 4 жыл бұрын
സത്യം
@pradeep4704
@pradeep4704 4 жыл бұрын
Eyyyyyy
@kumarhail566
@kumarhail566 4 жыл бұрын
നിങ്ങൾ വേറെ ലെവലാ ആദ്യം എനിക്ക് അങ്ങനെ വലിയ താൽപര്യമൊന്നും ഇല്ലായിരുന്നു കണ്ടു വന്നപ്പോൾ കൊള്ളാം പൊളി
@sidharthsidh1400
@sidharthsidh1400 4 жыл бұрын
ഓരോന്ന് അടിച്ചു ആ ഒരു മൂഡിൽ വ്ലോഗ് ചെയ്യുമ്പോഉള്ളൊരു അനുഭൂതി..അളിയാ 😍😍
@jai3859
@jai3859 4 жыл бұрын
വാറ്റി ചൂടോടെ കരിക്കും വെള്ളം ചേർത്ത് അടിക്കുന്നത് ഒരു രസാ💟💗💗
@milinastudio
@milinastudio 4 жыл бұрын
ചേട്ടാ... എപ്പിസോഡ് കൂടുംതോറും നിങ്ങടെ കൂമ്പ് വാടിപോകുമല്ലോ
@Jacob-be5gk
@Jacob-be5gk 4 жыл бұрын
ശരിയാ
@bijubijukadapuzha3034
@bijubijukadapuzha3034 3 жыл бұрын
ഹ ഹ ... ഹ.... സൂപ്പർ
@kannann624
@kannann624 3 жыл бұрын
😂
@vu2eaf
@vu2eaf 3 жыл бұрын
എപ്പിസോഡ് കൂടിയാലും എപ്പിഡോസ് കൂടാതെ ഇരുന്നാൽ മതി.
@saneeshmuthukuda5148
@saneeshmuthukuda5148 4 жыл бұрын
ചേട്ടാ എല്ലാ സാധനങ്ങളും റെഡിയാണ് കുക്കർ മാത്രം കിട്ടാനില്ല അടുത്ത എപ്പിസോഡ് കലം വെച്ച് ചെയ്യുമോ
@highrpm1976
@highrpm1976 4 жыл бұрын
Athinte pic eduthe oru cooker vangi laythil koduthal avaru paninju tharum
@jinusatheesh2762
@jinusatheesh2762 4 жыл бұрын
അങ്ങനെ പറഞ്ഞു കൊടുക്ക്
@raneeshbabu9116
@raneeshbabu9116 4 жыл бұрын
Kalam vech venamennilla nirmaly allavarkum cheyyan pattunna yenthengilum oru settappil cheythalum mathi Pleas aa kukker onn avoid cheyy
@All_About_Alin
@All_About_Alin 4 жыл бұрын
Adepoli comment
@ajummathew5213
@ajummathew5213 4 жыл бұрын
Amazon-yil medikkan kittum
@sreenaths543
@sreenaths543 4 жыл бұрын
അടുത്ത ഇലക്ഷന് ചേട്ടൻ കുക്കർ ചിഹ്നത്തിൽ നിന്നാൽ ഉറപ്പായും ജയിച്ചിരിക്കും 😜
@johnyjoy19
@johnyjoy19 3 жыл бұрын
First vote😘
@prasadsasidharanpillai1282
@prasadsasidharanpillai1282 3 жыл бұрын
Poli
@navaspsheriff4887
@navaspsheriff4887 3 жыл бұрын
വാറ്റ് joby എന്ന പേര് വെക്കണം എന്നാലേ മനസ്സിലാകൂ
@bellflower4338
@bellflower4338 3 жыл бұрын
😄
@sreenaths543
@sreenaths543 3 жыл бұрын
@@johnyjoy19 😜
@sai4741
@sai4741 4 жыл бұрын
Where can we get this cooker in india... Any link please
@vkumarnac8360
@vkumarnac8360 4 жыл бұрын
എനിക്ക് ചേട്ടായിയുടെ ഇതുപോലെയുള്ള വീഡിയോ ഇഷ്ടമാ....... വാറ്റ് ഇഷ്ടം...
@shaijugm
@shaijugm 5 ай бұрын
How much vatte will get from 3.5 half liter
@DjAkZee
@DjAkZee 4 жыл бұрын
Hello Joby, Name of the cooker? Can you add online link in uk? Thank you
@vishnus4392
@vishnus4392 4 жыл бұрын
ബാക്കിൽ എന്തുവാ കഞ്ചാവ് ചെടി ആന്നോ
@godzown9121
@godzown9121 4 жыл бұрын
Chatiyathina ?
@vintuprefix
@vintuprefix 4 жыл бұрын
Poli 😁🥰
@gOpA.g
@gOpA.g 4 жыл бұрын
😀😀😀
@girishkumargirish1896
@girishkumargirish1896 4 жыл бұрын
Bro... polichu chirichu vayya
@reju1000
@reju1000 4 жыл бұрын
👌😂😂
@RUCHIVANTILLU
@RUCHIVANTILLU 4 жыл бұрын
Sir Please Tell Me Where will we get Distiller ..online, please give me the link of website.
@navneethkrishna6365
@navneethkrishna6365 4 жыл бұрын
Amazon
@SabuXL
@SabuXL 3 жыл бұрын
@@navneethkrishna6365 അത് പക്ഷേ നമ്മുടെ നാട്ടിൽ (ഇന്ത്യയിൽ)കിട്ടില്ല ചങ്ങാതീ.
@avvibezz98
@avvibezz98 4 жыл бұрын
in this process any smell of vattu will come for the neighbours please reply@atoney
@pkbabu108
@pkbabu108 4 жыл бұрын
ജോബി സർ താങ്കളുടെ പല വീഡിയോകളും ഈ ലോക് ഡൗൺ കാലത്ത് ഉപകാരമായി ! ഇപ്പോ ഇതിന്റെ പിറകെയാണ് ഞാൻ
@sanjunallat
@sanjunallat 4 жыл бұрын
തകർക്കു bro _ ഇനി പോലീസെങ്ങാനും പിടിക്ക്യോ... ഉവ്വുഒ.... ഏയ്‌... ഞാനും ഇതിന് പുറകെ തന്നെ but കുക്കർ അതാ പ്രശ്നം... വല്ല കലം വച്ച് ചെയ്തു കാണിച്ചിരുന്നെങ്കിൽ.. എന്ന് തോന്നിപോയി...
@mufeedamufi6499
@mufeedamufi6499 4 жыл бұрын
@@sanjunallat sadharana cooker mathi
@sanjunallat
@sanjunallat 4 жыл бұрын
@@mufeedamufi6499 pipe uruki pokillay....pinnay thanuppikkunna reethi athenginay....
@MrDeepuwild
@MrDeepuwild 4 жыл бұрын
@@sanjunallat copper pipe spring roopathil aakki orattam cookeril connect cheyyuka spring pole aakkiya bhagam oru bucketil irakki veykuka bucketil oru dwara undakkanam matte attam dwarathil koode purathu kadatham bucketil vellam nirakkuka dwaram vazhi vellam leak aakathe nokkanam pattumenkil bucket vellathil ice bag or ice ittu fill cheyyam for fast result.. enjoy..
@navasmuhammed4174
@navasmuhammed4174 4 жыл бұрын
All bross najum kukar ketttan ellla
@babisuji1234
@babisuji1234 4 жыл бұрын
കൊള്ളാം പൊളി സാനം.
@ebin.alwarez2762
@ebin.alwarez2762 3 жыл бұрын
അച്ചായാ പൊളി ഐറ്റം 😘
@narayananpk9752
@narayananpk9752 3 жыл бұрын
എത്ര ശതമാനം ആൽക്കഹോൾ ഉണ്ടാകും
@gouthamkumargulivindala4926
@gouthamkumargulivindala4926 4 жыл бұрын
What is that ingredient name sulthanas
@jeevandoss2847
@jeevandoss2847 4 жыл бұрын
Hai sir that kukkar name
@kingabbu163
@kingabbu163 3 жыл бұрын
Idhile ethra % alcocal kittum sire naan tamilnadu malayalam arilla tell me alcocal sathamaanam
@ckbabubabu4476
@ckbabubabu4476 4 жыл бұрын
Hospital equipments shopil poyal kittum . Pathology labil distil water
@joshwavj
@joshwavj 3 жыл бұрын
2021 ജൂൺ ലോക്കഡൗണിൽ വീഡിയോ കാണുന്നവരുണ്ടോ... ? 🤣🤣
@HyaanMatt
@HyaanMatt 3 жыл бұрын
2053 dec 17 nu...nhan
@prasad7998
@prasad7998 3 жыл бұрын
Chetta cooker I’ll varumbol 1st 10ml kalayano?
@robinpanadan
@robinpanadan 4 жыл бұрын
Hi can u please give me the name of cooker to buy online
@balubalaji3774
@balubalaji3774 4 жыл бұрын
How much ml of vodka we can produce or else we yield at once
@jyothisd2329
@jyothisd2329 4 жыл бұрын
Kukkar name tell me sir
@All_About_Alin
@All_About_Alin 4 жыл бұрын
Nmmda nattill kittunna cookerill vaatti kanikk
@kalavirunn1231
@kalavirunn1231 4 жыл бұрын
ലൈവ് ആയീ വെള്ളമടിച്ചു ബ്ലോഗ് ചെയ്യുന്ന ഒരേ ഒരു മലയാളി 🤪
@anilkumarnair491
@anilkumarnair491 4 жыл бұрын
Good,Thanks!!!!!! how can i make in to wiskey colour.
@prakashgovindaraj2497
@prakashgovindaraj2497 4 жыл бұрын
Is there is any alternative option for yeast ,because here at this time can't buy yeast anywhere
@vijaygadhavivijaygadhavi5978
@vijaygadhavivijaygadhavi5978 4 жыл бұрын
U can make at home..type and search
@carhubgarage8473
@carhubgarage8473 Жыл бұрын
30 ltr saadanm kittanam engil ethra cash mudakki sadanam idanam
@sudhakarkotaiah94
@sudhakarkotaiah94 4 жыл бұрын
Must yeast powder make vodka
@jobyvayalunkalvlog
@jobyvayalunkalvlog 4 жыл бұрын
സൂപ്പർ വീഡിയോ..വിഡിയോ യെപ്പറ്റിയുള്ള അഭിപ്രായങ്ങൾ പറയു ചങ്കുകളെ
@sameeraprasad1249
@sameeraprasad1249 4 жыл бұрын
Whats the stimer i want it good
@nbijith
@nbijith 3 жыл бұрын
Bhagyavan.. swandam vatti pure sadhanam adikkan pattunnundallo.. punnenduvenam 😍.. yeast illathe activate akkan vere vazhiyonnumille
@tp2105
@tp2105 4 жыл бұрын
Sharkakra kondo entho lookka
@royphilip5043
@royphilip5043 4 жыл бұрын
I kuker evite kittum parayamo
@risithmotors1668
@risithmotors1668 4 жыл бұрын
How i can buy that machine
@abhinandvijayan1656
@abhinandvijayan1656 3 жыл бұрын
Ellam videos kazhiyybon vaaat kathich kaatu kudich pwlinu parayand kathich kaniku
@kvpnaidu5742
@kvpnaidu5742 4 жыл бұрын
is this really work which as available at wine shop
@its_me_jimbruttan5703
@its_me_jimbruttan5703 4 жыл бұрын
Pathhu pathinanchu thulli okke karanavanmarkk kodukkanooo
@AnishKumarNAD
@AnishKumarNAD 4 жыл бұрын
Chettan naatill varumnol athupolathe oru cooker konduvarumo?
@commontidra4988
@commontidra4988 4 жыл бұрын
Ukyil sale allowed ano
@bhagyarajpg2740
@bhagyarajpg2740 4 жыл бұрын
Kidilam... joby vat ennanu nallath
@madeshmadeshwaran8456
@madeshmadeshwaran8456 4 жыл бұрын
Please alcohol cooker want to website
@tp2105
@tp2105 4 жыл бұрын
No
@indiranigopal6715
@indiranigopal6715 4 жыл бұрын
Where to get the cooker to brew
@varpurayil64
@varpurayil64 3 жыл бұрын
I live in Australia wanna get that cooker , Where would I try? Al
@indiranigopal6715
@indiranigopal6715 4 жыл бұрын
I need that detail where you can get the cooker you used
@krishnameher1412
@krishnameher1412 4 жыл бұрын
Ethraum nalla sadanagal vachu manushyrk upakaramullath chaythu kaanichoode.Ith kroorathayaanu cheyunnath
@try4praveen
@try4praveen 4 жыл бұрын
Kindly tell the brand and specs of home distiller
@nagarajnagaraj8431
@nagarajnagaraj8431 4 жыл бұрын
Sir yeh distilled cooker kahaa milegaa.?
@maduraimarineaquarium1912
@maduraimarineaquarium1912 4 жыл бұрын
Sir. Where did it get distiller pressure cooker. Pls give detail
@sajiisac4089
@sajiisac4089 2 жыл бұрын
അച്ചായാ അടിപൊളി. Good video
@MrVIKILEAKS
@MrVIKILEAKS 4 жыл бұрын
The cooker u show is avilable only in uk man... What is the use india
@sagayabhaskar2920
@sagayabhaskar2920 4 жыл бұрын
How u Wil find alcohol percentage
@bennyantony8540
@bennyantony8540 4 жыл бұрын
Please give the name of the apparatus and site
@aswindas4264
@aswindas4264 3 жыл бұрын
Lock downl aakumbo correct aayit varum recomendil
@rcnair8706
@rcnair8706 3 жыл бұрын
തകർത്തു.🙏🙏🙏
@noushad2226
@noushad2226 4 жыл бұрын
kokkar onn vagikkan kitto
@kjmathew2523
@kjmathew2523 Жыл бұрын
Googl in hindi and english class 9th class chapter no I can write ✍️✍️✍️ and english
@INKILU
@INKILU Жыл бұрын
wtf
@sreerajkv8205
@sreerajkv8205 4 жыл бұрын
Chetta beverage pooti irikuva pettane undakan patia sadanam undo
@rajuch1722
@rajuch1722 4 жыл бұрын
Where we were get this cooker pls tell
@arunthampi8768
@arunthampi8768 4 жыл бұрын
ടേസ്റ്റ് ചെയ്തു കഴിഞ്ഞു അവസാനം ആയപ്പോൾ energy level ഭയങ്കരം 😂😁
@VishX7
@VishX7 4 жыл бұрын
3 ആഴ്ചയിൽ കൂടുതൽ വെച്ചാൽ കുഴപ്പംഉണ്ടോ??... അടുത്ത വീഡിയോ കാണിക്കുമ്പോൾ ഇത് കത്തിച്ചു കാണിക്കാമോ???
@reenareena7775
@reenareena7775 4 жыл бұрын
Super
@Ajinaspa
@Ajinaspa 4 жыл бұрын
കൈയ്യിൽ പെട്രോൾ പുരട്ടേണ്ടി വരും
@dasanchoorikkay2432
@dasanchoorikkay2432 4 жыл бұрын
Ith kathum
@adarshsuresh3674
@adarshsuresh3674 3 жыл бұрын
Poison avulle koduthal vechal🤔
@famiyanila8768
@famiyanila8768 4 жыл бұрын
Manichante pA ayirunno keralathil vattam pattathekondu uyroppil poyatha alle
@goschurch
@goschurch 4 жыл бұрын
Distillers yeast / turbo yeast ആണുപയോഗിക്കേണ്ടത്. bread yeast ആ wort നു ഏകദേശം അഞ്ചു ശതമാനം ആൽക്കഹോൾ ആകുമ്പോൾ നശിച്ചു പോവും, മറ്റൊരുവിധത്തിൽ പറഞ്ഞാൽ സാധാരണ bread yeast ഉപയോഗിച്ചാൽ വളരെ കുറച്ചു പഞ്ചസാര മാത്രമേ ആൽക്കഹോൾ ആവുകയുള്ളൂ. തണുത്ത വെള്ളം താഴെയുള്ള hose -ലൂടെയാണ് അകത്തേക്ക് പോവേണ്ടത്, ചൂടുവെള്ളം മുകളിലുള്ള ഹോസിലൂടെ പുറത്തേക്കും വരണം. ശുചിത്വവും വളരെ പ്രധാനം, sterilise ചെയ്ത സാമഗ്രഹികൾ, ഗ്ലൗസ് തുടങ്ങിയവ ഉപയോഗിക്കുക.
@tp2105
@tp2105 4 жыл бұрын
Turbo yeast evde kittume?
@jithnair6743
@jithnair6743 3 жыл бұрын
can you share the link of the cooker?
@ttakesthinking2786
@ttakesthinking2786 4 жыл бұрын
Kismis important aano
@user-vg7ct9fw4q
@user-vg7ct9fw4q 3 жыл бұрын
Nammal vattiyal enthenkilum preshnam undakan sadyatha undo
@dheerajjyothis
@dheerajjyothis 3 жыл бұрын
പ്രത്യേകിച്ച് പ്രശ്നം ഇല്ല ബ്രോ.. വാറ്റുന്ന സമയത്ത് അയൽ വീട്ടിൽ സ്‌മെൽ എത്തിയാൽ അവന്മാർ പരാതി നൽകിയാൽ തോണ്ടി അടക്കം കുടുങ്ങും
@sharathchand804
@sharathchand804 4 жыл бұрын
Hi Joby etta, wot will be the alchohol percentage in this ? And how to check if it is in pure form ??
@kadavilbalan1796
@kadavilbalan1796 4 жыл бұрын
ടാ ജോബിനീ വരുമ്പോ എനിക്ക് ഒരു കുക്കർ മറക്കല്ലേ
@bgopikrishnan5154
@bgopikrishnan5154 3 жыл бұрын
Shericum edinta taste enda
@thamoon7624
@thamoon7624 3 жыл бұрын
Nigal thgapanala ponapana
@rajeevkanumarath2459
@rajeevkanumarath2459 3 жыл бұрын
Could you please guide how to get the same type of cooker in India?
@drbujjibabukare4590
@drbujjibabukare4590 4 жыл бұрын
Please provide me the cooker link
@caspianblogs8832
@caspianblogs8832 3 жыл бұрын
New subscriber 😁 veetil erunnu athra litters vattiyalanu police pokkunne,
@cybersong4636
@cybersong4636 3 жыл бұрын
ചേട്ടന്റെ കുടുംബം, പാരമ്പര്യമായി ഈ രംഗത്ത് പ്രവർത്തിക്കുന്നവരാണോ, നല്ല കൈപ്പുണ്ണിയമുണ്ട് 😄❤
@jacobbaby8921
@jacobbaby8921 3 жыл бұрын
Joby lever undo
@-iinviisiibl3
@-iinviisiibl3 4 жыл бұрын
Colgate ഉപയോഗിച്ച് ഒരു വാറ്റ് ഉണ്ടാക്കാമോ ?..
@vivekabraham289
@vivekabraham289 4 жыл бұрын
-iiNviis!!blE - 😂
@jeminjames5254
@jeminjames5254 4 жыл бұрын
Colgate alledai kurudan pattum
@bennyabraham9200
@bennyabraham9200 4 жыл бұрын
ഒരു കുക്കറിൽ നിന്നും ഏത്ര വാറ്റ് കിട്ടും ഇപ്പോൾ വരെ ഉള്ളത് യുസ് ചെയാം...
@sangeethgopinath2773
@sangeethgopinath2773 4 жыл бұрын
Chettoooo.... thalaku pidikumo ethokkea
@soljymichael9949
@soljymichael9949 4 жыл бұрын
Hi chetta ee cooker engane medikan pattum orennam ethichu tharamo cash tharam
@denvernelson4535
@denvernelson4535 4 жыл бұрын
E mixture room temp il vekumbol ac Ulla room aanengil prashnam undo hungary aanu
@jithendranmr2220
@jithendranmr2220 4 жыл бұрын
Eee batt mathrollo veronnnum undakkan ariyille
@arwwwws645
@arwwwws645 4 жыл бұрын
Chetante vaayelu pazham irikyanundo?
@arunmathew5665
@arunmathew5665 4 жыл бұрын
Cuker online shop flipkartil kittumo
@adhionstreet
@adhionstreet 4 жыл бұрын
Chetta ethra ltr kittum with that 2kg pazham
@sonuannx8897
@sonuannx8897 3 жыл бұрын
Bhai adyam varunna 10ml enthina eduthu kalayunne🤔
@abeditstips7166
@abeditstips7166 4 жыл бұрын
Allm set anu kuker illa valla vazhi ondo
@TamilArasan-1103
@TamilArasan-1103 4 жыл бұрын
bro ,want to stir daily..or just leave it closed for 3weeks??
@chandrasekharanedathadan2305
@chandrasekharanedathadan2305 3 жыл бұрын
Sarkkar edichal Eluppamalle.
@d._raptor926
@d._raptor926 3 жыл бұрын
Plastic bucket il.ittal kuzhapamille
@adityakaranth8619
@adityakaranth8619 4 жыл бұрын
Link for cooker in India, please.
@vajikrishnan6607
@vajikrishnan6607 4 жыл бұрын
Brooi e cooker evdenna kittaa baki oke set ane😢
@tp2105
@tp2105 4 жыл бұрын
Cocker normal ayallum mathi
@ravi.g9996
@ravi.g9996 4 жыл бұрын
Cooker name
@ravi.g9996
@ravi.g9996 4 жыл бұрын
Online undo
@SreejithSubramanyan
@SreejithSubramanyan 3 жыл бұрын
Cooker kittumo?
@kennedykennedyhlychho1238
@kennedykennedyhlychho1238 4 жыл бұрын
Where can i buy the cooker distiller... And if u can add alittle bit more subtitle... Good one... Thnc
@shaibunt4109
@shaibunt4109 4 жыл бұрын
Mr. Jose prakash നമുക്ക് ഒരു കൊള്ളസംഘം തുടങ്ങി യാലോ?
@commontidra4988
@commontidra4988 4 жыл бұрын
Ethoke fruits vatinu idan pattathathu. Ethanu best
@thangav9217
@thangav9217 4 жыл бұрын
Orukukrkitumo
@sojiraphy3199
@sojiraphy3199 3 жыл бұрын
താൻ ഭയങ്കരമാന മനുഷ്യൻ ആണല്ലോടോ
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Restoration Stove Vintage Kerosene Gas - @RedRustRestoration
27:38
Red Rust Restoration
Рет қаралды 980 М.
Ukrainian wheat vodka recipe
9:18
alkofan 1984
Рет қаралды 665 М.