തുടക്കം മുതൽ ഒടുക്കം വരെ. കൂട്ടുനിന്ന ഒരു വ്യക്തിയാണ് yethu 👍👍👍
@AsharafKa-bv5ck2 күн бұрын
പലസ്തീൻ ജനതയോടപ്പം താങ്ങളും സന്തോഷിക്കുന്നോടുപ്പം........ ❤️
@Fworld48082 күн бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മാധ്യമ പ്രവർത്തകൻ വാക്കിലും എഴുത്തിലും എന്നും ഈ കരുത്ത് പടച്ചവൻ നിലനിർത്തട്ടെ ❤
@AbdulKareem-ff3zx2 күн бұрын
Super 1:34
@AbdulKareem-ff3zx2 күн бұрын
🎉🎉🎉🎉 1:41
@HamzaVk-n7e2 күн бұрын
❤❤❤❤
@AbdulKareem-pf7krКүн бұрын
Hamaz Congratulations
@soofimm82742 күн бұрын
അന്നും ഇന്നും എന്നും സത്യസന്ധതയോടെ കൂടി വാർത്ത ജനങ്ങളിൽ എത്തിക്കുന്ന നിങ്ങൾക്ക് ബിഗ് സല്യൂട്ട് യദു നാരായണൻ ബിഗ് സല്യൂട്ട് സല്യൂട്ട് 👍👍👍👍💚💚💚💚💪💪💪💪
@odPs-j1w20 сағат бұрын
നീ ആക്കിയത് ആണോ? 😂ചിരിപ്പിക്കാതെ ഒന്ന് പോടെയ് 😄😂😂
@basheervp52222 күн бұрын
കേരളത്തിലെ വർഗീയവാദികൾ എത്ര കുരച്ചാലും പലസ്തീനിലെ പാവപെട്ടവർക്ക് വേണ്ടി അന്നും ഇന്നും ആത്മാർഥമായി ഒപ്പം നിന്ന ചാനൽ ഒന്നുമാത്രം യദുവിന്റെ ചാനൽ. ബിഗ് സലൂട്ട് യദു.
@Jackson_plays123982 күн бұрын
സത്യങ്ങൾ സമയമെടുത്താലും വിജയിക്കും അതാണ് ഫലസ്തീൺ 🇦🇪🇦🇪🇦🇪🇦🇪🇦🇪
@thoufeekmk67492 күн бұрын
മാതാപിതാക്കൾ ഷഹീദ് ആയിട്ടും അവരുടെ കുട്ടികളുടെ ആത്മവിശ്വാസം ഈമാൻ മറ്റു ജനങ്ങൾക്ക് ഒരു മാതൃകയാണ്..
മിസ്റ്റർ നിങ്ങൾക്കുമുള്ള വിജയം കൂടിയാണ് ഒരിഞ്ചുപോലും പിന്നോട്ട് പോകാതെ അധിനിവേശ ശക്തികൾക്കെതിരെ ഉയർത്തി വിട്ട ഒരേ വാക്കുകളും വിജയമല്ലാതെ മറ്റൊന്നും പരിസമാപ്തിയിൽ എത്തിയില്ല❤❤❤
@abdulaziz83522 күн бұрын
തൊഴിലിൽ കൃത്യതയും വ്യക്തതയും ആയിമുന്നോട്ടുപോകുന്ന യദു താങ്കളാണ് no 1 ❤❤❤
തീർച്ചയായിട്ടും വളരെ സത്യസന്ധമായി, യാഥാർത്ഥ്യവും സത്യവും ഇതുതന്നെയാണ് എന്ന് ലോകത്ത് വിളിച്ച് ചങ്കൂറ്റം കാണിക്കുന്ന, കേരളത്തിലല്ല ലോകത്തിലെ നിങ്ങളെപ്പോലെ ആളുകൾ വേണം, നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്,
@mparahmanpullaloor2 күн бұрын
വാലന്മാർ പരാജയം സമ്മദിക്കുമ്പോഴും കേരള വാലന്മാർക്ക് നേരം വെളുത്തില്ല. സത്യം പുറത്ത് പറയുന്ന യദുവിന് അഭിനന്ദനങ്ങൾ
@JallilJalli-oj5fl2 күн бұрын
ഒരു കൊല്ലം മുമ്പ് നിങ്ങൾ എന്തു പറഞ്ഞവോ അത് ഇന്നും തലയുയർത്തി പറയാനുള്ള നട്ടെല്ല് നിങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണ് നിങ്ങൾക്ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട്
@mohammedhussain20492 күн бұрын
അതെ
@shoukathali742Күн бұрын
യതു പോളിയാണ് ❤❤❤❤❤❤❤
@muneerqasmi29032 күн бұрын
തുടക്കം മുതൽ നീതിക്ക് ഒപ്പം, മർദ്ദിതർക്ക് ഒപ്പം നിന്ന എദുവിന് അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉🎉
@abdulazeez49002 күн бұрын
പലസ്തീൻ സ്വതന്ത്രമാകാതെ ഹമാസ് പോരാട്ടം നിർത്തരുത് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി കൊണ്ടേയിരിക്കണം അത്യാധുനിക ആയുദ്ധങ്ങളുമായ് ലോക ശക്തികളെന്ന് വീമ്പ് പറഞ്ഞി വന്ന ഭീകര രാഷ്ട്രങ്ങളെ കല്ലുകൊണ്ടും കൈ കൊണ്ടും നേരിട്ട് തോൽപിച്ച ഹമാസ് സ്വാതന്ത്ര്യ പോരാളികൾക്ക് ഒരുബ്ഗ് സല്യൂട്ട്
@basheert.m97512 күн бұрын
ഇത് പോലെ തല ഉയർത്തി ഈ വിഷയം പറയാൻ യദുവിന് മാത്രം❤❤❤❤❤
@faisalt.v34882 күн бұрын
അതെ യധു നിങ്ങൾ ആണ് യഥാർത്ത മാധ്യമ പ്രവർത്തകൻ സത്യം സത്യം മായും ശെരി ശെരിയായുo ജനങ്ങൾക്ക് മുൻപിൽ എതിച്ചതിന്ന് . നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ....❤❤❤❤
@NsM-z6o2 күн бұрын
❤❤. ഗസ്സയുടെ കരുത്ത് അവരെ വിശ്വാസം ☝വിശ്വസിച്ചു ജീവിക്കുന്നവ൪ ഇഹലോത്തിലു൦ ഉത്തമമായ പരലോക൦ വിശ്വസിക്കുന്നു. അവരെ തോല്പിക്കാനാവില്ല. . ഷഹീദ് ആഗ്രഹിക്കുന്നവരാണ് യധൂ.
@MuhammadKutti-j6x2 күн бұрын
താങ്കളുടെ വാർത്തകൾ അവിശ്വസിക്കേണ്ടതില്ല സത്യമേ പറയൂ അഭിനന്ദനങ്ങൾ❤❤❤❤❤❤❤
അസ്സലാമു അലൈക്കും എനിക്ക് 75 വയസ്സുകാരനായ ഒരു കൂട്ടുകാരൻ ഉണ്ട് അദ്ദേഹം എന്നെ കാണാൻ പലപ്പോഴും വന്നുകഴിഞ്ഞാൽ ചോദിക്കും താടിക്കാരൻ വാർത്ത കേൾക്കാമായിരുന്നു ആരാണ് അയാൾ വേറെ ഒന്നും എനിക്കറിയില്ല നല്ല വാർത്തയാണ് കേൾക്കാൻ നല്ല രസമുണ്ട് ഞാൻ പറഞ്ഞ അദ്ദേഹത്തിൻറെ പേര് ഏതോ നാരായണ ആണ് എന്ന് സത്യസന്ധമായ വാർത്തകൾക്ക് അത് കേൾക്കാൻ ഞാനും 75 കാരൻറെ കൂടെ ബിഗ് സല്യൂട്ട്
@kunchithangal79392 күн бұрын
സ്വത്തു കെട്ടിടങ്ങൾഒന്നും അല്ല. ദൈവംകൂടെഉണ്ടങ്കിൽ എത്ര സൈന്ന്യത്തിനോട് പൊരുതിജയിക്കും, 😊
@FathimaBeevi-vk1of2 күн бұрын
അൽഹംദുലില്ലാഹ്. അവരുടെ സന്തോഷം അല്ലാഹു നിലനിർത്തി കൊടുക്കട്ടെ 💛💛💛
@usadhik62862 күн бұрын
സത്യങ്ങൾ അറിയിക്കുന്നതിന് ജീതുവിന് ആശംസകൾ ജിതുവിൻ്റെ ചാനൽ ഉയരട്ടെ
@Munawar6802 күн бұрын
അൽഹംമ്ദുലില്ലാഹ് 😊
@ummuayshakilthan2 күн бұрын
വിശ്വാസത്തിൻ്റെ ശക്തിയെ ഒരു ശക്തിക്കും തോൽപിക്കാനാകില്ല.
@mmali352 күн бұрын
ഞാൻ പണ്ടേ പറഞ്ഞതല്ലേ യദു ഇസ്രായേലിന്റെ അവസാനമാണെന്ന് നിങ്ങളുടെ ദീർഘവീക്ഷണം 100% ശരിയായിരുന്നു നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്
അൽഹംദുലില്ലാഹ് യദു എന്നും ഇതുപോലെ ധീരതയോടെ സത്യം വിളിച്ചു പറയുന്ന പ്രവർത്തകൻ തന്നെ ആയി ദൈവാനുഗ്രഹത്തോടെ ജീവിക്കട്ടെ
@basheerabdulla23772 күн бұрын
ഗസ്സ യേ എന്നും support ചെയ്ത വ്യക്തി ❤ ബിഗ് സല്യൂട്ട്
@abdumohamed19422 күн бұрын
ഒരു കൊല്ലം മുമ്പ് യദു പറഞ്ഞത് തന്നെ ഇപ്പോഴും തല ഉയർത്തി പറയുന്നു
@shajahanpullippadam94892 күн бұрын
മർദ്ധിതരോടൊപ്പം നിന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ 👍🏻👍🏻💜
@shihabpt55262 күн бұрын
ഹമാസ് 👍👍👍🎉🎉🎉🎉
@cardiology-d4h2 күн бұрын
സത്യം...അതാണ് ...നിലനിൽക്കുക
@subairkunju75332 күн бұрын
സത്യം വിജയിക്കട്ടെ
@saleemjahangeer53762 күн бұрын
നീ മുത്താണ് യദു ❤🥰🥰🥰🥰🌹👍😊
@Junaid-n1kКүн бұрын
അന്നും ഇന്നും നിങ്ങള് ഫലസ്തീൻ ജനത ക്കൊപ്പം മർദ്ദിത ജനത ക്കൊപ്പം thanks
@AbdulSalam-mz6yt2 күн бұрын
യേശുകൃസ്തുവിന്റെ സന്ദേശവുമായി യാതൊരു ബന്ധവുമില്ലാത്ത ചില കൃസ്ത്യൻ നാമധാരികളുടെ ചാനലുകൾ പടച്ചുവിട്ട നുണകൾ ഭയങ്കരമായിരുന്നു.
@alikunjupk16872 күн бұрын
ഒരു കാര്യം എടുത്ത് പറയാതിരിക്കാൻ വയ്യ.... ഹമാസ് വിട്ടയച്ച ബന്ധികളുടെ മുഖത്തു നോക്കിയാൽ ബന്ധിയാക്കപ്പെട്ട് പീഡനം അനുഭവിച്ച ഒരു മുഖമല്ല അവരുടേത്..... അവർക് ഏറ്റവും ഇഷ്ടമുള്ള ഒരു വിനോത യാത്ര കഴിഞ്ഞു വരുന്ന ഒരു ഫീൽ ആണ് അവരുടെ മുഖത്തു പ്രതിഫലിച്ചത്..... ഇതിന് മുൻപ് വിട്ടയച്ചവരുടേയും അനുഭവം ഇത് തന്നെ യായിരുന്നു....... ഹമാസ്...❤❤🎉🎉👍
@abdulkabeer15062 күн бұрын
ഈമാന്റെ പവർ ❤❤❤❤
@pookunhikoyapp5402Күн бұрын
ഏതോ ഒരു അച്ചായൻ ഹമാസ് തീർന്നു എന്ന് പറയുന്നുണ്ടായിരുന്നു | യദു പറഞ്ഞപ്പോൾ വിശ്വാസിച്ചില്ല താങ്കൾ പറയുന്നത് 100 % ശരിയെന്ന് മനസ്സിലായി ഒരായിരം അഭിനന്ദനങ്ങൾ
@alips67252 күн бұрын
Alhamdullia❤❤❤
@noushadnoushu18152 күн бұрын
കാരുണ്യ വാനായ നാഥാ ഫലസ്തീൻ ജനതക്ക് ഹയർ കൊടുത്തു അനുഗ്രഹിക്കണേ അവർക്ക് സന്തോഷം നൽകണേ. ആമീൻ 5:33 5:34
@shams_Kasaragod2 күн бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ മാധ്യമ പ്രവർത്തകൻ, Yathu ഒരിക്കലും കള്ളം പറഞ്ഞിട്ടില്ല ഇനി പറയുമെന്നും തോന്നുന്നില്ല. അന്താരാഷ്ട്ര മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന പലകാര്യങ്ങളും സത്യസന്ധമായി റിപ്പോർട്ട് ചെയ്യുന്നു.
@sulfikkarthaha16772 күн бұрын
അന്നും ഇന്നും ഫാലസ്‌തീൻ നിലപാടിൽ ഉറച്ചു യെദു 👍
@aleeshashaji4152 күн бұрын
May god bless you... Ipozhum asharanaraya oru janathayodopam sathyasandhamayi thankal nilkunnu....palarum ipozhum visham thuppikundirikunnu.... May god bless with peace in Gaza.
@rahmathpm29492 күн бұрын
Thanks God avarum jeevikatt
@Jackson_plays123982 күн бұрын
ഹമാസ് സത്യത്തിന്റെ പിന്നാലെയാണ് അതിന് ഉദാഹരണമാണ് ഒരു വർഷം കഴിഞ്ഞിട്ടും ബന്ധികളെ കണ്ടില്ലേ അവർ ഹാപ്പിയാണ് അവരെ പിച്ചി ചീഞ്ത്തിയിട്ടില്ല 👍🏻👍🏻👍🏻🇦🇪🇦🇪🇦🇪🇦🇪🇦🇪
@ManuDevasya2 күн бұрын
ബാക്കി 1300 പേർ?? നീ ഒക്കെ എന്ത് ഊ ള ജന്മം അടെ? നിന്റെ ഒക്കെ മാതാ പിതാക്കൾ ആരാണാവോ 🙄🙄🙄
@jtkklb2 күн бұрын
❤❤❤❤❤❤❤respect you for standing with truth and justice ❤❤❤❤❤❤❤❤
Defrnt with win Cristin.. ND muslim Iam proud of the iam Muslim ummath
@AssainarM-y9h2 күн бұрын
Good news
@IsmayilBushara2 күн бұрын
സഹോദരാ💪👍
@jvjkjk80862 күн бұрын
Alhamdulillah Allah,s Deen is winning
@AbdulSalam-uo8xc2 күн бұрын
Thank yadu🎉🎉🎉🎉🙏🙏🙏🙏
@noorsalam95552 күн бұрын
YEDHU 1OOSALUTE
@Zaihafathima-r9q2 күн бұрын
You are true
@saleemjahangeer53762 күн бұрын
Gaza🥰👍💪💪💪💪
@rafeek63418 сағат бұрын
ആര് നിഷേധിച്ചാലും.. എത്ര ബോംബിട്ടു കൊന്നാലും അവരുടെ രാജ്യം സ്വാതന്ത്ര്യം നേടണം എന്നത് ലോകം ആഗ്രഹിക്കുന്നു.. ഈ യുദ്ധത്തോട് കൂടി ലോകം കണ്ടത് പേടികളുടെ മുഖമൂടി അഴിഞ്ഞു വീണതാണ്..
@noushadnoushad17242 күн бұрын
Al,Hamdu, Lillah
@Newstarkadaba2 күн бұрын
Good ❤❤news
@binu23752 күн бұрын
പുര കത്തുമ്പോൾ വാഴ വെട്ടുന്ന മാധ്യമ പ്രവർത്തകൻ
@AbdulSalam-uo8xc22 сағат бұрын
Uvo
@IsmailAk-n5w2 күн бұрын
ഞാൻ ആദ്യം ഒക്കെ ഇയ്യാളെ ചാനൽ സാധാരണ ഒരു ചാനൽ മറ്റേ കുറെ ലോക്കൽ ചാണൽ പോലെ വിചാരിച്ചു അദ് കൊണ്ട് ഞാൻ മൊത്തം കാന്നില്ല പക്ഷെ ഇയ്യാളെ ചാനലിൽ കണ്ടദിൻ ശേഷം ഇയ്യാൾ പറഞ്ഞ വാർത്ത വേറെ വലിയ ചാനലിൽ ഞാൻ കാണാൻ ഇടയായി അദ് കൊണ്ട് ഇപ്പൊ എല്ലാം നിയുസ് ഞാൻ കാണുന്നു പറയുന്ന കാര്യം ഉള്ളദ് മാത്രം ❤️
എന്നാ വേണേൾ പറഞ്ഞു തരാം ഹമാസാണ് ജിഹാദികൾ :--- സ്വന്തം മണ്ണിന് പോരാടുന്നവരുടെ പേരാണ് ജിഹാദി ---... അത് ഫലസ്ഥീനായാലും ഇന്ത്യയായാലും ----- മണ്ണിന് വേണ്ടി പോരാടുന്ന പേരാന്ന് ജിഹാദി
@sakeerhusain7543Күн бұрын
പലസ്തി മക്കൾ ചിരിക്കാതെ ലോകം അവസാനിക്കില്ല
@SulaimanCA-h2c2 күн бұрын
شكراً لله
@samadkh33572 күн бұрын
Good repotur
@AbdulRahiman-vi8nh2 күн бұрын
ഹമാസ് വിജയിച്ചു എന്നു തന്നെ പറയണം.. ഇസ്രായിൽ 15 മാസം കഴിഞ്ഞിട്ടും ഹമാസിന് ഒരു ചുക്കും ചെയ്യാൻ കഴിഞ്ഞില്ല. ദൈവത്തിന്റെ അനുഗ്രഹം അവർക്കുണ്ട്..
@BasheerKoduvally-g7s2 күн бұрын
Angayudeth nishpaksa varthakal thankyou
@riyas4502 күн бұрын
Gaza reconstruction costs will definitely be collected from Israel.
@goosvibes19832 күн бұрын
നിങ്ങൾ പഠിച്ചു തന്നെയാണ് വിഷയം അവതരു പ്പിക്കുന്നത് 🙏❤️👍👌 ഏത് വിഷയും 👍 1948 മുതൽ ലുള്ള കരാർ മുതൽ 2025 വരെ യുള്ള കരാർ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ? നിങ്ങൾ ചെയുന്ന വാർത്തകൾക് സത്യം ഉണ്ട് അത് കൊണ്ട് പറഞ്ഞതാ 👍 1948/1966/1993/2025 ഈ കരാറുകൾ ഉൾപ്പെടുത്തി കൊണ്ട് ഒരു സത്യസന്തോമായ ഒരു വീഡിയോ 🤲👍