Thekkady - കാനനഭംഗി ആസ്വദിച്ച് കുറഞ്ഞ ചിലവിൽ തേക്കടിയിൽ താമസിക്കാം

  Рет қаралды 9,772

Enjoy Endless Journeys

Enjoy Endless Journeys

Күн бұрын

Пікірлер: 28
@enjoyendlessjourneys
@enjoyendlessjourneys Жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടാൽ like ഉം Subscribe ഉം ചെയ്യാൻ മറക്കരുതേ. Share ചെയ്യണേ ... താങ്കളുടെ വിലയേറിയ comment പ്രതീക്ഷിക്കുന്നു🥰🥰🥰
@SatheeshBabuSukumaranNair
@SatheeshBabuSukumaranNair 2 жыл бұрын
Great presentation. A calm place to stay in affordable price.
@enjoyendlessjourneys
@enjoyendlessjourneys 2 жыл бұрын
Thankyou for the First Comment
@unniponnuse1915
@unniponnuse1915 Жыл бұрын
Beautiful vedios
@reejusr2816
@reejusr2816 Жыл бұрын
nice 👍
@enjoyendlessjourneys
@enjoyendlessjourneys Жыл бұрын
Thanks for the visit
@kirand5698
@kirand5698 Жыл бұрын
സർ നിങ്ങൾ ഇട്ടിരിക്കുന്ന നമ്പർ വിളിച്ചിട്ട് കിട്ടുന്നില്ല വേറെ നമ്പർ ഉണ്ടെങ്കിൽ ദയവായി തരാമോ 🙏
@Maduraikaran
@Maduraikaran 2 жыл бұрын
Nice bro ☺️
@enjoyendlessjourneys
@enjoyendlessjourneys 2 жыл бұрын
Dear brother, Thanks for watching my first video and thanks for encouraging me. As a beginner, Iam expecting your valuable support and advice ...🙏
@enjoyendlessjourneys
@enjoyendlessjourneys Жыл бұрын
❤️
@banadigan7511
@banadigan7511 Жыл бұрын
#ಪ್ರವಾಸಿಮಂದಿರ #ವಿಶ್ರಾಂತಿಗೃಹ #ಐಬಿ #ವಸತಿಗೃಹ #ಕಾಮಗಾರಿ #ಇಲಾಖೆ #ಟಿಬಿ #ಪ್ರವಾಸ #ಪ್ರಯಾಣ #ಪ್ರಕೃತಿ #ನಿಸರ್ಗ
@mysworld4893
@mysworld4893 2 жыл бұрын
Eni Periyar house enth cheyum. Food ekee kittumo brother.please reply
@enjoyendlessjourneys
@enjoyendlessjourneys Жыл бұрын
ആഹാരം പാകം ചെയ്യാനുള്ള സൗകര്യം ഉണ്ട്. പെരിയാര്‍ ഹൗസ് എന്തു ചെയ്യുമെന്ന ചോദ്യത്തിന് എന്‍റെ പക്കല്‍ മറുപടിയില്ല 💛
@djp8740
@djp8740 Жыл бұрын
Link please
@rahulks5202
@rahulks5202 Жыл бұрын
How is the rate
@enjoyendlessjourneys
@enjoyendlessjourneys Жыл бұрын
Ac Room - 750. Extra Bed - 150
@anjuponnu8593
@anjuponnu8593 Жыл бұрын
Boating ee hotel nta aduthu thanna ano
@enjoyendlessjourneys
@enjoyendlessjourneys Жыл бұрын
5 മിനിറ്റ് നടക്കാനുള്ള ദുരമേയുള്ളൂ. ബോട്ടിംഗിനായി വരുന്നവരെ ബസ്സില്‍ കൊണ്ടു വിട്ട് തിരികെ കൊണ്ടുപോകും, പക്ഷേ IB യിലും ktdc hotel ലും താമസിക്കുന്നവര്‍ക്ക് മാത്രമേ കാട്ടിലൂടെ നടന്നു പോകാനുള്ള അവസരം ലഭിക്കുകയുള്ളൂ. KTDC ചാര്‍ജ്ജ് എന്താണെന്ന് അറിയാമല്ലോ. താങ്കള്‍ ഇവിടെയൊന്നും താമസിച്ചു നോക്കൂ.... എങ്കിലേ വ്യത്യാസം മനസ്സിലാകൂം.
@kirand5698
@kirand5698 Жыл бұрын
റൂം റെന്റ് എത്ര ആണ് 🤔 ബോട്ടിങ് ടിക്കറ് അവർ തന്നെ ബുക്ക്‌ ചെയ്തു തരുമോ 🤔 ബോട്ടിങ് അടുത്ത് തന്നെ ആണോ 🤔 ഈ സ്ഥലം എവിടെ ആണ് പെരിയാർ ktdc അടുത്ത് ആണോ 🤔പ്ലീസ് റിപ്ലൈ സർ 🙏
@enjoyendlessjourneys
@enjoyendlessjourneys Жыл бұрын
Ac Room - 750. Extra Bed - 150. വലുപ്പമുള്ള റൂമാണ്... ബോട്ടിംഗ് അടുത്താണ്. 5 മിനിറ്റ് പോലും നടക്കാനില്ല. കുടുംബസമേതം കുട്ടികളുമായി കാടിനു നടുവിലൂടെ നടക്കുന്നത് വിരളമായി മാത്രം കിട്ടുന്ന ഒരു അനുഭവമല്ലേ... പ്രത്യേകിച്ച് കുട്ടികള്‍ക്ക്..... അവര്‍ക്ക് കാടിനെ അറിയാനുള്ള ഒരു അവസരവുമാകും..... ബോട്ടിംഗ് ടിക്കറ്റ് അവിടെ ചെന്ന് എടുക്കണം. ktdc യുടേയും Forest Depart. ന്‍റേയും കൗണ്ടര്‍ ഉണ്ട്. ടിക്കറ്റ് എടുക്കുമ്പോള്‍ side seat ചോദിച്ചു നോക്കണം. IB യുടെ മുന്‍വശത്തെ... റോഡില്‍ ഇറങ്ങി നിന്നാല്‍ പെരിയാര്‍ ഹൗസ് കാണാം. IB യിലെ താമസത്തിന് പ്രത്യേകതയുണ്ട്.... എന്തെന്നാല്‍. മൂന്ന് വശവും കാടാണ്. 🙏
@kirand5698
@kirand5698 Жыл бұрын
@@enjoyendlessjourneys വളരെ നന്ദി 🙏 വിശദമായി പറഞ്ഞു തന്നു 👍🙏
@kirand5698
@kirand5698 Жыл бұрын
Sir ഈ നമ്പർ വിളിച്ചാൽ കിട്ടാൻ വിഷമം ആണ് സർ ഇട്ടിരിക്കുന്ന മറ്റു നമ്പർ വായിക്കാൻ വിഷമം ആണ് അതു ഉണ്ടെങ്കിൽ തന്നാൽ വളരെ ഉപകാരം ആയിരുന്നു 🙏
@enjoyendlessjourneys
@enjoyendlessjourneys Жыл бұрын
resthouse.pwd.kerala.gov.in/booking ആദ്യം ഓൺലൈൻ ബുക്ക് ചെയ്യണം . April മാസത്തിൽ Room Available ആണല്ലോ. ഞാൻ check ചെയ്തു. Site ൽ കയറി Availability check ചെയ്യൂ .
@kirand5698
@kirand5698 Жыл бұрын
@@enjoyendlessjourneys താങ്ക്സ് 🙏
@maheshkaliyaperumal4964
@maheshkaliyaperumal4964 Жыл бұрын
Brother can you please provide the contact number for booking
@enjoyendlessjourneys
@enjoyendlessjourneys Жыл бұрын
Kerala PWD rest house booking site. IB staff Contact No is in the video. First Book Room in Online then contact the IB staff. They are very co-operative Persons. they will make all arrangements. ok sir.
@sureshks5591
@sureshks5591 Жыл бұрын
Contact namber
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 25 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 11 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 49 МЛН
Forest Stay For Family | Budget Jungle Lodge Stay | KtDC Periyar House Thekkady #thekkady
10:25
Jungle inn Forest Cottage | Thekkady Boating in Periyar Tiger Reserve
23:35