Thekkan Katte | Ezhupunna Tharakan | Video Song | Mammootty | Madhu | Jagatheesh | Kaviyoor Ponnamma

  Рет қаралды 404,446

satyamvideos

satyamvideos

Күн бұрын

Film : Ezhupunna Tharakan (1999)
Singer : M G Sreekumar, Unni Menon, Biju Narayanan, Radhika Thilak, Sujatha Mohan, C. O. Anto
Music : Vidyasagar
Lyrics : Gireesh Puthenchery
#EzhupunnaTharakan #mammootty #ThekkanKatte #satyamvideo
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 96
@nirmalnandakumar08
@nirmalnandakumar08 7 ай бұрын
മധു ഒരു സിംഹരാജൻ പോലെയുണ്ട്.... legend... മമ്മൂക്ക and ടീം വൻ പൊളി..
@vyshakkumar1171
@vyshakkumar1171 7 ай бұрын
എത്ര സിംഗേഴ്സ് ചേർന്നാണ് ഈ പാട്ട് മനോഹരമായി പാടിയിരിക്കുന്നത്.. 1:18 - 1:32 flute version 👌👌👌
@harisbeach9067
@harisbeach9067 Жыл бұрын
ആ കാലത്തെ മമ്മുക്കയുടെ സൗന്ദര്യവും ചിരിയും അടിപൊളിയായിരുന്നു👌"ഇന്നും സൗന്ദര്യത്തിന് ഒരു കോട്ടവുമില്ല🔥"അന്നും ഇന്നും എന്നും മമ്മുക്കയോട് അല്ലാതെ ഒരു നടനോടും ഇഷ്ട്ടം തോന്നിയിട്ടില്ല...മമ്മുക്ക ഇഷ്ട്ടം..😘😘💖
@nanduvpn1795
@nanduvpn1795 7 ай бұрын
Yes🥰🥰
@FarzAhmed-wo5lh
@FarzAhmed-wo5lh 3 ай бұрын
❤❤❤
@saraths9293
@saraths9293 Жыл бұрын
ബിജു നാരായണൻ ❤ what a voice...
@kirancc81
@kirancc81 7 ай бұрын
M g annan also
@anaghaanizham
@anaghaanizham 7 ай бұрын
Biju narayan sir , unnimenon sir , mg sreekumar sir , anto sir , radhika thilak mam & sujatha mam… look at that group of singers…i don’t think there is an other film song in malayalam with these many legendry singers singing together… 😍❤️
@sweetmicrowavegoopa
@sweetmicrowavegoopa 11 ай бұрын
Mammookada dance kaanan nalla rasund.❤cool aanu🎉. Ipo tvyil padam kand veendum song kanan vannatha.. Lalettan fan❤
@bibinchacko13
@bibinchacko13 9 ай бұрын
Njanum❤🎉
@Aqstheticgirl
@Aqstheticgirl 7 ай бұрын
​@@bibinchacko13😢😢😢😢😢😢😢
@paulthomas4756
@paulthomas4756 6 ай бұрын
😊😊9til
@PathminyKk
@PathminyKk 4 ай бұрын
You99000​@@bibinchacko13
@deepaa7391
@deepaa7391 4 ай бұрын
❤❤li/Jai - l/😊😊 1:48 J😅​@@Aqstheticgirl
@SahidSakkaria
@SahidSakkaria 6 күн бұрын
മലയാളത്തിന്റെ സ്വന്തം മമ്മൂക്ക❤❤❤
@anujoseph_10
@anujoseph_10 8 ай бұрын
Ee movie le songs ellam adipoli aanu❤
@nithyakrishna5565
@nithyakrishna5565 3 ай бұрын
ഇതിൽ പ്രവീണയെ കാണുമ്പൊൾ Pearly Maaney പോലെ തോന്നുന്നു ... ❤അടിപൊളി പാട്ട് .. കുട്ടികാലം ഓർമ വരുന്നു കുടുംബർകാർ എല്ലാവരും കൂടി ഒത്തുകൂടി ആഘോഷങ്ങൾ😢❤ ...
@anurajanuhari1963
@anurajanuhari1963 6 ай бұрын
സിംപിൾ പാട്ടു അതെ പോലെ ഡാൻസും എല്ലാവരും ഡാൻസ് ചെയ്തു
@harisbeach9067
@harisbeach9067 Жыл бұрын
എഴുപുന്ന തരകൻ ഒരു flop സിനിമയാണെങ്കിലും "എത്ര കണ്ടാലും മടുപ്പ് വരാത്ത സിനിമകളിൽ ഒന്നാണ് "പാട്ടുകളൊക്കെ ഒന്നിനൊന്ന്..🎵👌❤️
@sreekanthgs457
@sreekanthgs457 Жыл бұрын
Yes... Energetic mammoukka everywhere
@SoneshP
@SoneshP Жыл бұрын
Athe
@Unknown_user_Gurl
@Unknown_user_Gurl 11 ай бұрын
എപ്പോ ഫ്ലോപ്പ് ആയി
@anujoseph_10
@anujoseph_10 8 ай бұрын
​@@Unknown_user_Gurlflop aanu
@vntimes5560
@vntimes5560 6 ай бұрын
വിദ്യാസാഗർ Tune ഗീരിഷ് Lyrics
@aneeshaneesh703
@aneeshaneesh703 8 ай бұрын
ഈ പാട്ടിൽ ആരും കോസ്റ്റ്യൂം മാറിയില്ല എന്ന് തോനുന്നു
@divyachandran7676
@divyachandran7676 8 ай бұрын
Ithu birthday song ale athond aavum
@harikv2218
@harikv2218 6 ай бұрын
Mammookka🤩🤩🤩 Vidhyaji❤️❤️❤️
@anushaAnu62820
@anushaAnu62820 3 ай бұрын
2024 il ee pattu kanan vanna njan..... Athum oru reels kandittu😌
@rafidvlr6963
@rafidvlr6963 3 ай бұрын
Me too😂
@raheemoasis1924
@raheemoasis1924 7 ай бұрын
Kudannoru muthukkuda❤❤❤ ekka voice
@RaihanathT-i8o
@RaihanathT-i8o 3 ай бұрын
0.17...to.. 29..nice music ❤❤
@nitheeshvsuresh
@nitheeshvsuresh Жыл бұрын
amazing song,,,😍
@Izzarosharose
@Izzarosharose Жыл бұрын
Varikal 👌👌🔥
@indrankk9384
@indrankk9384 7 ай бұрын
ഭ്രമയുഗം 🔥
@9995199603
@9995199603 Жыл бұрын
Ayishhh😍❤️❤️
@Thomasmullerthegoat
@Thomasmullerthegoat 8 ай бұрын
3:21 സുജാത ❤️‍🩹🔥🔥🔥🔥
@SoneshP
@SoneshP Жыл бұрын
Edho ishtammannu mamoottiye
@pranavsmarter
@pranavsmarter Жыл бұрын
Ikka അറിഞ്ഞു രണ്ടു സ്റ്റെപ് ഇട്ടാൽ ❤️❤️❤️
@yathrikan35
@yathrikan35 2 ай бұрын
A vidyasagar musical ❤
@Pranaavp-ov9cu
@Pranaavp-ov9cu 5 ай бұрын
Captain Raju ettan ❤😢
@vimalayyappan.0088
@vimalayyappan.0088 6 күн бұрын
❤️❤️❤️❤️❤️❤️❤️
@nisanthu.p8833
@nisanthu.p8833 7 ай бұрын
Our mammookka Next level😮❤
@saneeshrameshkumar5461
@saneeshrameshkumar5461 Жыл бұрын
കോട്ടയം അച്ചായൻ ❤️
@deepakm.n7625
@deepakm.n7625 3 ай бұрын
അല്ല... ആലപ്പുഴക്കാരൻ തരകൻ... ✍️
@rahiyanath8361
@rahiyanath8361 Жыл бұрын
❤👌👌
@abianilkumar8089
@abianilkumar8089 2 ай бұрын
3.41 🔥🔥 Mg ❤
@nithinnithin4063
@nithinnithin4063 2 ай бұрын
നേരും നേറിയൊള്ളവനാ.. അവിടം തൊട്ട് മറവത്തൂർ കനവ് മൂവി യിലെ ഒരു പാട്ടുമായി സാമ്യം.
@bibinbabu6643
@bibinbabu6643 2 ай бұрын
Sathym. Njan athyn nokiyath aa song aayirunu.
@tteringeorge2447
@tteringeorge2447 2 ай бұрын
വിദൃ ജീ ഗിരീഷ് പുത്തചേരി രണ്ടും
@ajithpv2144
@ajithpv2144 5 ай бұрын
ഇതിലെ സപ്പോർട്ടിങ്ങ് ഡാൻസേഴ്സ് ഒക്കെ എവിടെയാണൊ ആവൊ 😊
@fathimathulnistlanichu297
@fathimathulnistlanichu297 4 ай бұрын
Mammooty ❤
@kirancc81
@kirancc81 7 ай бұрын
Very underrated song. 😢😢
@beenavava6729
@beenavava6729 6 ай бұрын
Ilove mammootty sir
@SarithamrSarithamr
@SarithamrSarithamr 11 ай бұрын
Mmmoottiye nalla eshttamanu❤❤❤❤❤❤❤❤❤
@manbehindme3748
@manbehindme3748 3 ай бұрын
ഗിരീഷേട്ടൻ 🔥🔥🔥
@FranXASH
@FranXASH 4 ай бұрын
Vidya jii…😌😌❤️❤️❤️
@vishnu028
@vishnu028 7 ай бұрын
0:35 ചീറ്റിങ് സ്റ്റാർ വിജയകുമാർ😂😂 ഇതിലും
@deepakm.n7625
@deepakm.n7625 3 ай бұрын
എടോ, പുള്ളിക്ക് അത് മാത്രമല്ല റോളുകൾ കിട്ടിയിരിക്കുന്നത്!
@vishnu028
@vishnu028 Ай бұрын
പക്ഷെ കൂടുതലും ആ റോൾ ആണ് ചെയ്തിരിക്കുന്നത്, ഇതിലും ചതിക്കും​@@deepakm.n7625
@SahidSakkaria
@SahidSakkaria 8 күн бұрын
P.G Vishwaran❤
@ThankarajKv
@ThankarajKv 6 ай бұрын
🎉🎉😊
@AnjuAnjuzz-hf1er
@AnjuAnjuzz-hf1er 4 ай бұрын
Supper song❤❤
@ThankarajKv
@ThankarajKv 6 ай бұрын
❤🎉
@Deepak_pt
@Deepak_pt 15 күн бұрын
വാഴുന്നോർ വളയിട്ടവനാ വൈസ്രോയി കുമ്പിട്ടവനാ വീരാളിപ്പട്ടും കെട്ടി പട പോയവാനാ എന്നാ ഒരു lyrics ആണെടാ ഉവ്വെ ❤❤
@Preshob-p6u
@Preshob-p6u Ай бұрын
MG SREEKUMAR SONGS FANS ❤❤
@Asmas313
@Asmas313 15 күн бұрын
ഈ സിനിമ യൂട്യൂബിൽ കിട്ടുന്നില്ലല്ലോ
@ThomasKutty-cx4pw
@ThomasKutty-cx4pw 5 ай бұрын
@pragimangalasseri5515
@pragimangalasseri5515 3 күн бұрын
Underrated combo - mammokka & jagadheeshettan ❤️❤️
@rashidmuhammad5569
@rashidmuhammad5569 Ай бұрын
ഒരു ഔസെപ്പച്ഛൻ touch ഉണ്ട് ഈ പാട്ടിനു
@azeemashraf2426
@azeemashraf2426 Жыл бұрын
Framil illa ellavarum paadi abhinayichu
@NiyasMr-iw7kq
@NiyasMr-iw7kq 3 ай бұрын
ഗുഹൻ dance mode🔥😂
@crazygirl1829
@crazygirl1829 Ай бұрын
Ee full movie youtubil undo?
@Lamhalamha-h4c
@Lamhalamha-h4c 11 сағат бұрын
P g Vishakapatnam film
@vinodvaiga3383
@vinodvaiga3383 Жыл бұрын
വാഴുന്നോർ വളി ഇട്ടവനാ എന്നാണ് മുൻപ് പാടിയിരുന്നത് 🤣🤣🤣
@blackcats192
@blackcats192 10 ай бұрын
😂😂
@JAGADEESHNK-z1d
@JAGADEESHNK-z1d 8 ай бұрын
Ithethu kazhuthayaanu ithrum nalloru paattinte varikal kulam thondunnathu .kelviyil valla kuzhappam undo mr.?
@Thunderbee235
@Thunderbee235 Ай бұрын
Ithpolulla songs marichu😢
@bensonchacko1753
@bensonchacko1753 2 ай бұрын
Reels kanduvanvar undo
@LaurenSheely-b5b
@LaurenSheely-b5b Ай бұрын
Mayert Junction
@YvonneHughes-h5f
@YvonneHughes-h5f Ай бұрын
Katrina Underpass
@eddeddnandeddy843
@eddeddnandeddy843 11 ай бұрын
തെക്കൻ കാറ്റേ തിരുമാലി കാറ്റേ അഴകോലും മെഴുതിരിയിൽ തിരികൊളുത്ത്‌ കുന്നേ പള്ളിയിൽ കുറുബാന കൂടാം ഔതാച്ചനെഴുപതിലെ തിരുപിറന്നാൾ ആരാവാരം കൂടാനുണ്ടേ ഓ ഹോയ്‌ അപ്പോം വീഞ്ഞും വിളമ്പാനുണ്ടേ ചൂടാനൊരു മുത്തുക്കുട മുറ്റത്തൊരു മാർഗ്ഗം കളി പോരായോ കുഞ്ഞന്നാമ്മേ നേരും നെറിയുള്ളവനാ കാണാൻ ചൊണയുള്ളവനാ കൈനീട്ടി കണ്ണീരൊപ്പാൻ കനിവുള്ളവനാ കിളിപാടും പാടത്തെ ഞവരകതിരായ്‌ വെളയില്ലാ കായലിലെ പൊന്നുംമുത്തായ്‌ ആരാനും എങ്ങാനും പോരാടാൻ ചെന്നാലോ തുഴമാന്തി ചാടുന്നൊരു പുള്ളിപുലിയായ്‌ ചൂടാനൊരു മുത്തുക്കുട മുറ്റത്തൊരു മാർഗ്ഗം കളി പോരായോ കുഞ്ഞന്നാമ്മേ വാഴുന്നോർ വളയിട്ടവനാ വൈസ്രോയ്‌കുമ്പിട്ടവനാ വീരാളിപട്ടുംകെട്ടി പടപോയവനാ പുണ്യാളൻ ചമയാനോ നിക്കത്തില്ലാ പുളുകേട്ടാൽ കട്ടായം വീഴത്തില്ലാ പാടത്തെ ചെളിമണ്ണിൽ എല്ലൊടിയെ പണിചെയ്ത്‌ പുല്ലെല്ലാം നെല്ലാക്കി പൊന്നും തരകൻ ചൂടാനൊരു മുത്തുക്കുട മുറ്റത്തൊരു മാർഗ്ഗം കളി പോരായോ കുഞ്ഞന്നാമ്മേ
@DaisyMoodley-z7h
@DaisyMoodley-z7h 6 ай бұрын
First time seeing him dance 😂
@shihabsigu3958
@shihabsigu3958 Жыл бұрын
ദാതാപത് 🙄
@soorajkuttu963
@soorajkuttu963 Жыл бұрын
E padam flop anennoo oru avarege enkilum kanum nammalum 3 thavana kandatha
@latheefpurayil51
@latheefpurayil51 6 ай бұрын
Magastar indin
@kinggamesentertainment7557
@kinggamesentertainment7557 4 ай бұрын
ഗുഹാൻ നശിപ്പിച്ചു 😢
@Sandy22556
@Sandy22556 6 ай бұрын
മധു പോലും നന്നായി കളിച്ചു 😂😂😂
@aleenasgoodmoments8088
@aleenasgoodmoments8088 2 ай бұрын
Jagadeesh dance super athra alla
@jaganjoseph129
@jaganjoseph129 4 ай бұрын
ഗുഹന്റെ ഇഷ്ട്ട പെട്ടെ സോങ് ❤
@fazilkalliyath444
@fazilkalliyath444 7 ай бұрын
@ThomasKutty-cx4pw
@ThomasKutty-cx4pw 5 ай бұрын
Njanoru Pattu Paadam HD 1080p | Mammootty , Priya Gill - Megham
3:51
Saina Music
Рет қаралды 1,3 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 104 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 11 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Vaanam Pole | 1080p | Dosth | Dileep | Kunchacko Boban
5:04
Music Zone
Рет қаралды 2,8 МЛН
Endhu Paranjaalum (Female Version)
4:50
Release - Topic
Рет қаралды 16 М.
Theeppori Video Song | C.I.D. Moosa | Dileep | Vidyasagar | Gireesh Puthenchery
3:54
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 104 МЛН