Subscribe our channel for more video songs: kzbin.info/door/ixq0A3KnHgtVJQen5-2vYA
@netheernoushad21133 ай бұрын
ഭക്തി ഗാനത്തിൻ്റെ ഇടക്ക് melody കൊണ്ട് വരാൻ പറ്റുവോ സക്കീർ ഭായ് ക്ക്..just vidyasagar things 🔥🔥🥰🥰
@Ajeshraju582 ай бұрын
Vidya jii❤😊
@rajeshgeorge66822 ай бұрын
2004 ൽ ഇറങ്ങിയ സിനിമയിലെ ഈ പാട്ടിൻ്റെ വിഷ്വൽസ് 07/09/24 ൽ ( ഇന്ന്)ആണ് ഞാൻ ആദ്യമായി കാണുന്നത്😮
@-sk2552 ай бұрын
രസികൻ സിനിമ കണ്ടിട്ടില്ലേ? 🙃
@laijurajulj8576Ай бұрын
🥲
@yedukrishna142328 күн бұрын
90’ s kids know this song
@train_traveler67393 ай бұрын
ലെ വിദ്യാസാഗർ..: ഇവിടെ ഏത് ഐറ്റംവും പോകും ..💫
@IrfuIrfu-hw5pt2 ай бұрын
ഒരു ശരാശരി മലയാളി ഏറ്റവും അധികം ഇഷ്ടപ്പെടുന്ന റിപീറ്റ് അടിച്ച് കാണുന്ന മൂവി ആരുടെയാണെന്നക്കെ ചോദിച്ചാൽ അതിലൊരാൾ ദിലീപേട്ടൻ തന്നെയായിരിക്കും..💖 അത് തന്നെയാണ് ദിലീപ് എന്ന നടനെ മലയാളത്തിലെ ഏറ്റവും ജനപ്രിയ നടൻ ആക്കിയത്....🤙🏻 One Man One Emotion💎
@ponnapank4438Ай бұрын
Yes
@suneeshuv9568Ай бұрын
❤😍
@inspireyou..27 күн бұрын
100%👌🏻
@vineshvijayan64243 ай бұрын
ഒന്നാം കുന്നില്‍ ഓടി എത്തി, ഒരായിരം വലം വെയ്ക്കാം കാണാന്‍ വന്നതാ ❤❤
@prasanthbnair33522 ай бұрын
Me to
@SivaPrakash-wq9gu3 ай бұрын
ഹര ഹര ശങ്കര.. ഇങ്ങനെ പാടി ഒപ്പിച്ചു വെചിരുന്നില്ലേൽ.. ഇത് ഒരു ഭക്തി ഗാനം ആയി മാറിയേനെ
@SJ-zo3lz3 ай бұрын
ആയാൽ എന്താ പ്രശ്നം? നിങ്ങളെന്താ ഭൗതികവാദ മത ത്രീവ്രവാദിയാണോ ?
@fiddlepie27462 ай бұрын
I am from Tamil Nadu can't understand lyrics but I like this song ❤❤
@IrfuIrfu-hw5pt2 ай бұрын
നമ്മുടെ കുട്ടിക്കാലം അത്രമേൽ മനോഹരമാക്കിയ മറ്റാരുണ്ട് ഒരേ ഒരു ജനപ്രിയൻ 😍🤩 Dileepettan 😎☺
@sanalbabu46719 күн бұрын
True
@thevarvellapandi79643 ай бұрын
Love this song from TamilNadu❤
@mr.viewfinder_3 ай бұрын
Ee song kandu Murudeswar Temple 7 years mumb poya le* njan ❤🔥✌️
@fantinusmathew3326Ай бұрын
Paattil vannath Aazhimalayalle
@vi___sh04893 ай бұрын
3:38 സമൃത ചേച്ചിടെ expression 😁
@rahulmfc5832Ай бұрын
സംവൃത
@arunajay70963 ай бұрын
🔥ശിവൻ🔥💪
@borahtrinayan32 ай бұрын
From reels to here...🙏 from Assam 🌸
@vishnuvishnuvichu46853 ай бұрын
Kettalum kettalum mathi varatha song 🥰😍🔥
@siji.asiji.a6363 ай бұрын
ഈ പാട്ടിൽ ഏറ്റവും ലാസ്റ്റ് ശിവനെ കാണാൻ വേണ്ടി മാത്രം ഈ സോങ് കാണുന്നവർ ഉണ്ടോ ? 😊🔱
@libinkoshy34512 ай бұрын
No
@PradeepKainakary2 ай бұрын
M
@CF.-or7cw2 ай бұрын
Illa
@anandg6229 күн бұрын
No... but ee paatt kandath kond maathram aanu murudeshwar enoru ambalam undenn arinjathum kaanan poyathum ❤️😍
@jithinjk4372Күн бұрын
ഞാൻ
@satyasagarpadhipapana14103 ай бұрын
Love this song from Odisha, i can't understand this song, but I'm daily listening this song, Om namh Shivaya❤❤❤
@EARTHLING1977Ай бұрын
It's full of praising Lord shiva and they add a little romance between the actors dileep and samvrutha
@sanooppulikkal9353Ай бұрын
ദിലീപിൻ്റെ നല്ല കാലങ്ങളിൽ ഒന്ന്
@AromalS-l9z3 ай бұрын
20 years of rasikan ❤️🔥
@AkhilKRevi3 ай бұрын
മണികണ്ഠൻ പട്ടാമ്പി ❤
@rsubha234 ай бұрын
2024 il reels kandu original version thappi pidichu kanan vannatha😂😂😂
@amitanibin18624 ай бұрын
Me too
@AchuAchoos-ds6il3 ай бұрын
😂😂 I am there
@gkn75623 ай бұрын
അയിന് 👀
@rsubha233 ай бұрын
@@gkn7562 athinu?
@SanthoshSanthoshKumar-nq3fg3 ай бұрын
പിയാവാം
@snavarag2 ай бұрын
വമ്പെഴും നിന്റെ അമ്പലങ്ങളിൽ കുമ്പിടും കുടുംബം
@ShabanaJimshad-to5ld3 ай бұрын
Ee song enik isthhamannu❤😊
@Ar6yastk11 күн бұрын
പാർവതിയായ് നീ വരും നേരം പണ്ടും നിന്നോടായ് പിണങ്ങി ഞാൻ വെറുതേ❤❤ ഗിരീഷ് പുത്തഞ്ചേരി എന്തൊരു മനുഷ്യൻ ആണ് 😢
@ratulkumarroy35472 ай бұрын
Wow.. I can't understand the language but.. song is soo amazing.. from Assam 🙏🏻
@whatismynamehere3 ай бұрын
Love from TamilNadu
@kirshna_kirsh20 күн бұрын
ഈ സിനിമ ഈ പാട്ട് കണ്ടപ്പോ കാണാൻ ആഗ്രഹിച്ച സ്ഥലം മുരുഡേശ്വരം ..
@akshay78872 ай бұрын
Eth reel hit agunath mumbe ishtamula paattu annu eth❤
@SudheeshPs-wx2kc2 ай бұрын
ഇപ്പോഴും പോളിയാണ് ❤️❤️❤️❤️
@poorapre_mi12 күн бұрын
Gireesh puthanchery💥🔥
@shijuv68072 ай бұрын
Gireesh puthanjeri the legend of lyrics
@sreekuttyanil94883 ай бұрын
ഇത് മണിച്ചേട്ടൻ ആയിരുന്നുപാടിയത് എങ്കിൽ ഒന്നുകൂടി പൊളിച്ചേനെ❤🔥
@adarshekm3 ай бұрын
1:39 ഇതിന് ആയിരിക്കും വന്നത്
@redbullatkeralafd00762 ай бұрын
Alla🙂
@Taehhhh18 күн бұрын
Atheyy😂
@PraveenKumar-hg3rkАй бұрын
first film aayittukoodi samvrutha dileepumayulla chemistry super❤❤😍😍
@jeevanpoudyalofficial6642Ай бұрын
2:54 to 3:6 music, only for this music I watched this masterpiece, love Malayalam movie from Nepal
@athulkrishnaanandhu95473 ай бұрын
Supr song❤️❤️❤️
@anithanidheesh4942Ай бұрын
പൊളി
@DONIGEORGE903 ай бұрын
അടിച്ചു പൊളി & മെലഡി കോമ്പോ... വിദ്യാജിയെ കൊണ്ട് മാത്രം സാധിക്കുന്ന ഐറ്റം...
@ShyamSrudhi3 ай бұрын
ഇന്ന് കേൾക്കുന്നവർ ഉണ്ടോ ❤
@avaneebala37213 ай бұрын
Sorry nale
@RameshR-l9h3 ай бұрын
Yes
@manupullikkal38073 ай бұрын
Yes
@Libyaerilyn20182 ай бұрын
Yes
@jithiltt00722 ай бұрын
@avaneeb😅😅😅😅ala3721
@JyothikaJyothi-ml8oq3 ай бұрын
Ohm namo namo nama shivaya dileep ❤
@HariRam199842 ай бұрын
1:35 sec murali gopi ഒറ്റ scene 🔥 item
@jithiltt00722 ай бұрын
Oru valla jathi song🔥🔥🔥🔥arrath sadhanam🥰🥰🕺🏽🕺🏽🕺🏽🕺🏽🕺🏽
@PraveenKumar-hg3rk26 күн бұрын
first devotional pallavikku shesham romanse kondu varan pattumo sakkeer bhaikku. i can ❤😍😍Vidhyaji
@ITZ_mex18 күн бұрын
This portion 💎👹 0:42
@omanat40813 ай бұрын
My nostalgic song
@itsmegopikavasudev5 күн бұрын
Ith അടിപൊളി
@akshayk72223 ай бұрын
Poli
@Bakurtheen-h2m3 ай бұрын
Tamil fans🎉🎉🎉
@itsmegopikavasudev12 күн бұрын
Director :അതേ ഭക്തി ഗാനം+അടിച്ചുപൊളി പാട്ട് അങ്ങനെ ഒരെണ്ണം ഉണ്ടാക്കാമോ വിദ്യാസാഗർ inna പിടിച്ചോ
@RajeshYoutuber-w7q24 күн бұрын
2098 ലൂ കാണുന്നവൻ ഉണ്ടോ
@ItsmePerumalАй бұрын
ഈ സോങ്ങിൽ മുകളിൽ ഇരിക്കുന്നവർ ഒക്കെ സഡൻ ബ്രേക്ക് പിടിക്കുമ്പോൾ മുന്നിലേക്ക് തെറിച്ച് വീഴുന്നുണ്ട്. 1:13 ൽ വരുന്ന കട്ടിൽ അതൊക്കെ edit ആയി പോയി. ഇവർ മുകളിൽ ഇരുന്ന് പോകുന്നത് കണ്ട് പണ്ട് മണ്ടക്കാട്ട് തൊഴാൻ പോയപ്പോൾ വണ്ടിയുടെ മണ്ടക്ക് ഇരുന്ന് പോകാൻ ഒരു try ഞാൻ നടത്തിയിട്ടുണ്ട്... ഓരോരോ ബാല്യചാപല്യങ്ങൾ😂
Nalla talend und samvrutha... Dileep illatha മലയാള സിനിമ കുറേക്കാലത്തേക്ക് കൂടെ ഒരു കാലഘട്ടത്തിന്റെ അബദ്ധം എന്ന് വിശേഷിപ്പിക്കാവുന്നതാണ്... Acting is what is reacting that people actually wants.... 🙏
Ganga and snake reference oru gireesh brilliance aakumo
@praveenrajandran6340Ай бұрын
I love ❤❤❤ song
@harikrishnan6804 ай бұрын
❤❤❤❤❤❤❤❤❤❤ 2004
@sanjayes839126 күн бұрын
❤
@ThejusKrishna-c7xАй бұрын
Shivan on vibe guys 😅😂
@MohanDas-kr5uiАй бұрын
Seen song
@Murshiofficial311912 күн бұрын
November 7 2024 ine mysore ikke tour povunna divasam tourist bus ill athiyam bakthi paatu vekkam ennum paranju vecha paata appo onnu orthappo theranje vannathaa😂😂😂😂😂
@syamprasad1986Ай бұрын
ഇതിലെ female singer ആരാണ്?
@nobelkk28553 ай бұрын
What is the name of the female singer???
@abubackersidhiq.k93912 ай бұрын
1:43 viral portion😅
@letteeshavt-fs1wrАй бұрын
2099 ll kelkunavarundo
@NiarahJewels29 күн бұрын
Yes😊
@abhiramiaamy734621 күн бұрын
Njn😍
@anishma19817 күн бұрын
അന്നു ഞങ്ങൾ ഭൂമിയിലുണ്ടായിരുന്നു. കാസർഗോഡ് LBS കോളേജിലാണ് പഠിച്ചത്. Love Marriage. ഇപ്പോൾ രണ്ടു മക്കൾ. പ്ലൂട്ടോയിൽ സ്ഥിരതാമസം. ശരിക്കും നൊസ്റ്റാൾജിക്ക് പാട്ട്. ഓർമ്മകൾ ഭൂമിയിലേക്ക് തിരിച്ചെത്തുന്നു.....😢
@AbhiramKb-h1r2 ай бұрын
❤🙏
@nisarvkd44322 ай бұрын
2024 august waching
@sudheeshnk1513 ай бұрын
🙏
@Krishna-bp6qg20 күн бұрын
Singers ആരാണ്
@muhammedaslam.Ай бұрын
Travaler ന്റെ മുകളിൽ ഉള്ള യാത്ര ഇതൊന്നും MvD കാണണ്ട പിടിച്ച് അകത്തിട്ടേനെ 😂