Bougainvillea Movie Review & Analysis | Mallu Analyst

  Рет қаралды 17,196

The Mallu Analyst

The Mallu Analyst

Күн бұрын

Пікірлер: 193
@jobygeorge2526
@jobygeorge2526 10 сағат бұрын
ഓടി രക്ഷപെടാൻ പറയുമ്പോൾ വില്ലന്റെ നേരെ ഓടി ചെല്ലുന്നതു ആണ്‌ ഏറ്റവും കോമഡി ..😂😂
@Michael.De.Santa_
@Michael.De.Santa_ 10 сағат бұрын
സൃന്ദ ❌ ostrich ✅
@rbnby
@rbnby 10 сағат бұрын
ഇവൻ ഒക്കെ ഇത്ര ഒള്ളൂ ചേച്ചീ
@ilixymx
@ilixymx 10 сағат бұрын
"Iavn oke ithrey ollu chechi" oh goosebumps 🤣🤣
@saaaabi_7
@saaaabi_7 10 сағат бұрын
അവളുടെ കെട്ടിയോൻ ആടാ അവിടെ ചാത്ത് കിടക്കുന്നെ അങ്ങോട്ട് ആണ് ഓടിയേ
@KadakkalKunjabdulla
@KadakkalKunjabdulla 10 сағат бұрын
​@@ilixymxgunda binuvin shesham shakthamaaya stree kadhapatram💥
@muhammedasif313
@muhammedasif313 9 сағат бұрын
വില്ലനെ മനസ്സിലാക്കാൻ തുടക്കം തന്നെ സാധിക്കും, ഒരൊറ്റ ഡയലോഗ്. 'സാറിനെ പോലെ ഒരു ഭർത്താവിനെ കിട്ടിയത് ചേച്ചിയുടെ ഭാഗ്യമാ.' ശുഭം.., ഇത്തരം ഡയലോഗ് സിനിമയിൽ കേട്ടാൽ അപ്പൊ ഉറപ്പിക്കാം ആരാണ് വില്ലനെന്ന്
@aaliyasalim3740
@aaliyasalim3740 9 сағат бұрын
വരത്തൻ ലും അങ്ങനെ ഒരു ഡയലോഗ് ഉണ്ട് "നല്ല സ്നേഹമുള്ള ചെറുക്കാനാ..... പ്രിയ മോളുടെ ഭാഗ്യമാണ് "_Benny
@AbduRahman-rb1ro
@AbduRahman-rb1ro 9 сағат бұрын
😂
@karthikasundaran3429
@karthikasundaran3429 8 сағат бұрын
😂😂
@krishnank7300
@krishnank7300 10 сағат бұрын
ഫഹദ് ഇതിൽ എന്തിനായിരുന്നു എന്ന് എനിക്ക് മനസ്സിലാകുന്നില്ല 🤔
@invertedassassin1006
@invertedassassin1006 10 сағат бұрын
Chodyam chothikan
@Travel-life-memories
@Travel-life-memories 10 сағат бұрын
Market value
@mrperea112
@mrperea112 10 сағат бұрын
ഷറഫുദീനോ ?
@HelloNanda-cb4zz
@HelloNanda-cb4zz 9 сағат бұрын
Pine ആര് സിസിടിവി നോക്കും😂😂😂
@rockman8050
@rockman8050 9 сағат бұрын
Pushpayil ethinayirunu😂
@Chiyaan714
@Chiyaan714 10 сағат бұрын
അമൽ നീരദിന്റെ പടങ്ങളിൽ the best എന്ന് ഉറപ്പിച്ച് പറയാൻ പറ്റുന്ന പടം - ഇയ്യോബിന്റെ പുസ്തകം ആണ്💯 class പടം🔥
@arifsalahudeen6861
@arifsalahudeen6861 10 сағат бұрын
ഇയോബിന്റെ പുസ്തകം was good in all aspects. But making കാര്യത്തിൽ Big B തട്ട് താണുതന്നെ ഇരിക്കും. Pure Craft🌟
@ajithkumarkg13
@ajithkumarkg13 10 сағат бұрын
Big B ... No more
@airu4192
@airu4192 10 сағат бұрын
​@@arifsalahudeen6861big b copy adi alle...athukondu pure craft ennu parrayan pattilla
@Mihananaal04
@Mihananaal04 9 сағат бұрын
​@@arifsalahudeen6861ഇയ്യോബിന്റെ പുസ്തകം ആണ് making ഇൽ പൊളി ❤
@xy1877
@xy1877 9 сағат бұрын
Big b aanu eatom bore padam..iyobinte pusthakam classic anu ​@@arifsalahudeen6861
@advait9784
@advait9784 10 сағат бұрын
Ivan oke ethree ullu chechii..uff poli😂
@Michael.De.Santa_
@Michael.De.Santa_ 10 сағат бұрын
അതിന് മുമ്പ് ഒട്ടകപ്പക്ഷി ആയതാണ്
@KadakkalKunjabdulla
@KadakkalKunjabdulla 10 сағат бұрын
Mass ann bhai😂
@rachelsnowflake5954
@rachelsnowflake5954 7 сағат бұрын
First time in MA comment section 😂
@AJAY-bz5kd
@AJAY-bz5kd 9 сағат бұрын
ചുമ്മാ കാണാൻ ഒരു thrilling experience ഒക്കെ ഉണ്ടായിരുന്നുവെങ്കിലും സീനുകൾ എല്ലാം വളരെ predictable ആയിരുന്നു...😴
@JJThoughts-JJThoughts
@JJThoughts-JJThoughts 10 сағат бұрын
Srinda യുടെ climax dialog comedy ayi. ബാക്കി oke ഇഷ്ടമായി 👍😊
@nishavasudevan
@nishavasudevan 10 сағат бұрын
Biggest suspense what Fahad Fazil's role being ordinary. A director brilliance😂 I felt the movie was an average experience.
@deepaktheLegend1991
@deepaktheLegend1991 10 сағат бұрын
The movie's strongest aspect is Jyothirmayi's performance, who plays the lead role of Reethu, a woman suffering from memory issues after a car accident. Her portrayal is empathetic and dynamic, making her character the driving force of the film. However, the movie's predictability and uneven writing are major drawbacks. The thriller aspect is disappointing, with the main plot twist being predictable. The flashback scenes lack clarity, weakening the killer's reasoning . The technical aspects of the film, such as Sushin Shyam's music and Anend C. Chandran's cinematography, are commendable. The film's visuals and background score elevate the overall experience. Overall, Bougainvillea is an average film that could have been improved with tighter writing and a more engaging thriller plot. If you're a fan of psychological thrillers, you might enjoy this film, but it's not a must-watch . My Rating: 2.5/5
@KLtraveller-v3e
@KLtraveller-v3e 9 сағат бұрын
Climax fight ൽ വീണ നന്ദകുമാർ (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്) പുരുഷകഥാപാത്രത്തെ കായികമായി പ്രതിരോധിക്കുന്നതിനിടെ ഒറ്റ അടിയിൽ ബോധംകെടുന്ന സ്ഥിരം സ്ത്രീ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്ഥമായി കട്ടയ്ക്ക് പിടിച്ചുനിന്നു🔥🔥🔥🔥🔥👌👌👌👌👌👌
@ISAIDFACTS
@ISAIDFACTS 6 сағат бұрын
That was a forced women empowerment scene 🤡
@Itz_me_amrutha..
@Itz_me_amrutha.. 9 сағат бұрын
നോവൽ വായിച്ചപ്പോൾ നന്നായി ഇഷ്ടപ്പെട്ടു.. But ഫിലിം ആയി വന്നപ്പോൾ ഇഷ്ടപ്പെട്ടില്ല.. 👎🏻 Jyothirmayi യുടെ acting കൊള്ളാം.. 👌🏻❤
@dilkha222
@dilkha222 9 сағат бұрын
i also felt the same
@filmtheory54
@filmtheory54 8 сағат бұрын
Same.. അവസാനത്തെ അടിയും ഡയലോഗും നോവലിൽ funny ആയിട്ട് തോന്നില്ല.. കാരണം character making and impact ഉണ്ടാരുന്നു... പക്ഷെ പടമായി വന്നപ്പോ ചീറ്റിപ്പോയി..
@Loki123-v1m
@Loki123-v1m 7 сағат бұрын
Novel name
@dilkha222
@dilkha222 7 сағат бұрын
@@filmtheory54 അത് പോലെ parents നെ മീറ്റ് ചെയ്യുന്ന സീനും ഇല്ല.
@dilkha222
@dilkha222 7 сағат бұрын
@@Loki123-v1m റൂത്തിന്റ ലോകം
@amalzabraham
@amalzabraham 10 сағат бұрын
അമൽ നീരദ് ഒരു വീടും അതിൽ കിടന്ന് കറങ്ങുന്ന കഥയും മാറ്റിയാൽ അത്രയും നല്ലത്. Amal Surya comboയിൽ സിനിമ വരുന്നു എന്നും കേൾക്കുന്നു
@arju-w2c
@arju-w2c 10 сағат бұрын
E kizhi 😂😂
@HelloNanda-cb4zz
@HelloNanda-cb4zz 9 сағат бұрын
മൃഗയ റീമേക്ക് ആണ്
@akhilanilkumar6315
@akhilanilkumar6315 9 сағат бұрын
​@@HelloNanda-cb4zzagana oru remake 40 days il edukkan pattuvo
@kalippan.
@kalippan. 9 сағат бұрын
ഷറഫുദ്ദീനെ ഒന്ന് ശ്വാസം വിടാനുള്ള ഗ്യാപ്പ് പോലും കൊടുക്കാതെ എയറിലിട്ട് ഇടിച്ച് തീർത്ത, സൃന്ധയെ chokeslam അടിച്ച കുഞ്ചാക്കോ, രണ്ടൂസം ബന്ധനത്തിലും, പട്ടിണിയിലും കിടന്ന ഒരു പെണ്ണിന്റെ ചെറുത്ത് നില്പിൽ പതറി വീണ് പോയി😂
@aaliyasalim3740
@aaliyasalim3740 9 сағат бұрын
അതിന് തൊട്ട് മുമ്പല്ലേ kobo യെ കുത്തിവെച്ചത്..... അതുകൊണ്ട് ആയിരിക്കും
@sreyapillai3334
@sreyapillai3334 7 сағат бұрын
He was injected with some sedative by jyothirmayis character right? Maybe thats why..
@crazzyfrog5770
@crazzyfrog5770 10 сағат бұрын
<a href="#" class="seekto" data-time="165">2:45</a> it's convinced.Coz after killing ,Royce cleaning the table. At that time a close shot is there that Royce tighten the bolts.!!!
@kunjusumaaswathy279
@kunjusumaaswathy279 10 сағат бұрын
സത്യത്തിൽ sherafudeen ന്റെ character നെ എന്തിനാണ് കൊന്നത്? കൂടാതെ ഒരു ഡെഡ് ബോഡി യും അവിടുന്ന് കിട്ടുന്ന ബ്രെസ് ലെറ്റും അതിന് കഥയിൽ എന്തായിരുന്നു പ്രാധാന്യം?
@sujalasjayapal
@sujalasjayapal 10 сағат бұрын
അവരുടെ വീട്ടിൽ കയറിയ കള്ളൻ ആണ് dead body reethu nte bracelet മോഷ്ഠിച്ചതും aa കള്ളൻ ആണ്
@HelloNanda-cb4zz
@HelloNanda-cb4zz 9 сағат бұрын
ഇതിൻ്റെ നോവൽ വയിക്ക് പോയി roothinte ലോകം 😊😊😊
@Cinema60sec
@Cinema60sec 7 сағат бұрын
Appol novel vayichitt allallo ellavarum cinema kanunnath.. Cinema kanditt ath mansilakkan pattiyillenkile ath aa film maker nte parajayam alle? Ethrayo novels cinema aakkiyittund.. Palarum athonnum vayikkaathe direct cinema kand aaswadichavr aanu
@kunjusumaaswathy279
@kunjusumaaswathy279 7 сағат бұрын
@@Cinema60sec അത് പോയിന്റ് 👍
@kabeerckckk9364
@kabeerckckk9364 10 сағат бұрын
ക്ലൈമാക്സ് വളരെ നിരാശപ്പെടുത്തി.
@kannannair2556
@kannannair2556 9 сағат бұрын
Whole movie was disappointed
@adhilazeez123
@adhilazeez123 9 сағат бұрын
The worst film of amal neerad🤡
@kannannair2556
@kannannair2556 9 сағат бұрын
@ very true
@rgfromkl3594
@rgfromkl3594 9 сағат бұрын
Though the serial killer and crime angle was predictable, the mental health issue and how they can be easily manipulated and the struggles that character faced was impressive
@mrperea112
@mrperea112 10 сағат бұрын
ഒട്ടും ഇഷ്ടപ്പെട്ടില്ല , ജ്യോതിർമയിയുടെ പ്രകടനം ഒഴികെ , പടം പാതിയാവുമ്പോൾ തന്നെ ആരാണ് വില്ലൻ എന്ന് തിരിച്ചറിയാം
@lethuhero9421
@lethuhero9421 9 сағат бұрын
twist or surprise ഒന്നും ഇല്ല പക്ഷെ നല്ല കഥ, കിടു മേക്കിങ് ഒട്ടും ബോറടി ഇല്ല അമൽ നീരദ് സിനിമ ഇഷ്ടപ്പെടുന്നവർക് നല്ല ഇഷ്ടപ്പെടും
@vijayraj2127
@vijayraj2127 8 сағат бұрын
My 4 favourite movies of amal neerad ❤ 1 bachelor party 2 big b 3 iyobinte pusthakam 4 anwar 🔥 😎 💪
@abhishek1978
@abhishek1978 10 сағат бұрын
Kunchacko boban was the best part of this movie
@HritikhBThejus
@HritikhBThejus 8 сағат бұрын
<a href="#" class="seekto" data-time="170">2:50</a> but actually nut loose ayathu chakochan.tight cheyyunath kanikkunudu soo.. Athu convincing ayi thonni... 😊
@midhin6501
@midhin6501 10 сағат бұрын
ഈ പടത്തിന്റെ ഏറ്റവും വലിയ പോരായ്മ ആയി തോന്നിയത് കുഞ്ചാക്കോ ബോബന്റെ past കാണിക്കുന്ന പോഷൻ ആയിരുന്നു, ഒട്ടും convincing ആക്കാൻ സാധിച്ചില്ല 😅
@anjaliunnithan5137
@anjaliunnithan5137 10 сағат бұрын
Correct 💯
@sujalasjayapal
@sujalasjayapal 10 сағат бұрын
Correct 💯
@HelloNanda-cb4zz
@HelloNanda-cb4zz 9 сағат бұрын
സുരേഷ് കൃഷ്ണ ayirunnlel convincing ayirunnnene😂😂
@KadakkalKunjabdulla
@KadakkalKunjabdulla 7 сағат бұрын
Sushin shyam alla bgm chythirunnengiloo..anitudh bgm chyth chila padangal kozhpillathakkiya pole ullu..bgm valla salaam kashmir or aratt type ayirunnel theernenne
@Superman-46
@Superman-46 10 сағат бұрын
ഇന്ന് കണ്ടു,ഗംഭീരം.ജോതിർമായി കലക്കി,ചാക്കോച്ചൻ തിമിർത്തു
@Cinema60sec
@Cinema60sec 7 сағат бұрын
Ah best.. Cinema ye patti Valiya dharana illa alle? Abhinayam Mathrame Nallath ullu.. They did their part very well!
@Superman-46
@Superman-46 7 сағат бұрын
@Cinema60sec njan sinima aaswadikkaan aanu ponath.allathe athinte valliyum payarum nokkan alla.enikk ishtaayi athu njaan paranju.onnu podaappa
@nivedithabalakrishnan5766
@nivedithabalakrishnan5766 8 сағат бұрын
ഒരു പഞ്ചായത്ത് മെമ്പർ ആണേൽ പോലും അന്വേഷിക്കും ഇവൻ ഒക്കെ എവിടേ നിന്ന് വരുന്നത് ആണെന്ന്. DSP ക്കു atleast ഇവരുടെ നാടും വീണ്ടും അന്വേഷിക്കാൻ തോന്നാത്തത് എൻ്റമ്മോ ..
@LeoDas411
@LeoDas411 9 сағат бұрын
Chakochan stole the whole show👏🏻🔥
@midhin6501
@midhin6501 9 сағат бұрын
ഷറഫുദീനേം കൊന്നു ഒറ്റയടിക്ക് ബോധവും പോയി , എന്നിട്ടും ക്ലൈമാക്സിൽ മാസ് ഡയലോഗിൽ തീയേറ്റർ കുലുക്കിയ srinda ആണ് എന്റെ ഹീറോ , that's confidence❤
@Snph99
@Snph99 9 сағат бұрын
😂
@amaljoe367
@amaljoe367 9 сағат бұрын
വളരെ മികച്ച ഒരു സസ്പെൻസ് ത്രില്ലർ ആയിരുന്നു. ആദ്യ സീൻ കണ്ടപ്പോഴേ കുട്ടികൾ രണ്ടും halucination ആണെന്ന് മനസ്സിലായി, കുറച്ച് കഴിഞ്ഞപ്പോൾ തന്നെ കുഞ്ചാക്കോ വില്ലൻ ആണെന്നും. 🙄
@adhilazeez123
@adhilazeez123 8 сағат бұрын
അപ്പൊ എങ്ങനെ തനിക് വളരെ മികച്ചത് ആയി...
@donaelsageorge676
@donaelsageorge676 9 сағат бұрын
Royce te grandfather aayi abhinayicha aal kollam enn thonni,varathanilum undallo pulli, nalla villain anu.
@Binsonjy
@Binsonjy 9 сағат бұрын
Making-climax-night shots poli ❤️
@Cinema60sec
@Cinema60sec 9 сағат бұрын
Complicated treatment.. Vijaricha pole eduth phalippikkan pattiyilla.. Last portion okke nalla engaging aayirunnu enkilum story aayitt connection kittande.. Pettenn chackochan marunna pole thonni.. Convincing aayilla For me👍
@chinjuthomas-o5w
@chinjuthomas-o5w 10 сағат бұрын
Kunchakobaban te character avasanam careless aayi thoniyilla, rather aa scene ella thavanayum nadakunnathayi aan director kanikunnath, ath kond aan aval vellathil veezhunna memory avalk edak edak verunnath. Royce inte character ella thavanayum angane thanne aanennan thoniyath.
@ResmaAnanthakrishnan
@ResmaAnanthakrishnan 10 сағат бұрын
Yadardha villain jyothirmayi aanu. Royce accomplice aanu. Police pidikkan vannappo roycene ittu koduthathanengilo! Last dialougues between roys and reethu states so, fahadinte dialougue um. 😂
@iamNoelshorts
@iamNoelshorts 9 сағат бұрын
Evan oka ethraaa uloooo 😏 🤣
@Halland009
@Halland009 8 сағат бұрын
Climax ozhich baki ellam kollam , athrem neram wow enn parayipichitt last aye enn parayipichu
@priyankavictor111
@priyankavictor111 10 сағат бұрын
കുഞ്ചാക്കോ ബോബൻ്റെ അപ്പൂപ്പൻ രാത്രിയാകുമ്പോൾ പെൺപിള്ളേരെ കൊണ്ടുപോയി തല്ലിക്കൊന്നു പന്നിക്ക് ഇട്ടുകൊടുക്കുന്നത്തിൻ്റെ ലോജിക് ഇതുവരെ മനസ്സിലായില്ല🤔 പന്നിക്ക് തീറ്റ കൊടുക്കാൻ പോലും അയാളുടെ കയ്യിൽ പൈസ ഇല്ലേ!!! പന്നിക്ക് തീറ്റ കൊടുക്കാൻ ഇത്ര റിസ്ക് പിടിച്ച പണി എന്തിന് ചെയ്യണം?
@mrperea112
@mrperea112 10 сағат бұрын
ചുമ്മാ ഒരു രസം
@sanvi1997
@sanvi1997 9 сағат бұрын
Simple...psycho😌
@priyankavictor111
@priyankavictor111 9 сағат бұрын
@@sanvi1997 സൈക്കോ🙄👍
@arunp2214
@arunp2214 9 сағат бұрын
ആണുങ്ങളിലെ വില്ലന്മാരെ അറിയാത്തത് കൊണ്ടാ ഈ സംശയം. കുറച്ചെങ്കിലും വിവരം വേണം.
@rajeshkrm123
@rajeshkrm123 9 сағат бұрын
എനിക്ക് തോന്നുന്നത് പെൺകുട്ടികളെ വെറുതെ കൊല്ലയുകയല്ല , ബലാൽക്കാരം നടന്ന ശേഷം കൊല്ലുകയാണ്. അത് കുഞ്ചാക്കോടെ കഥാപാത്രവും ബന്ധിച്ച സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ച ശേഷം അവർ ഇനി ഒന്നിനും കൊള്ളില്ല എന്നാവുമ്പോ പുറത്തു വിടാനും പറ്റില്ല അപ്പോൾ പിന്നെ വേറെ ഓപ്ഷൻ ഇല്ല. ഇത് രണ്ടു തലമുറയിലും ആവർത്തിക്കുന്ന സൈക്കോ പാറ്റേൺ ആയി ആണ് എനിക്ക് തോന്നിയത്. അപ്പുപ്പൻ തന്റെ മാടമ്പി അവസ്ഥയും, പണവും പ്രതാപവും ഒക്കെ ഉപയോഗിചു. നടക്കുന്ന കാലം പഴയതാണ്, ആ കാലങ്ങളിൽ ഇന്നത്തെ പോലെ പ്രതിഷേധമോ, നിയമ പ്രശനങ്ങളോ ഒന്നും വരില്ല. വന്നാലും വേറെ ആരേലും വച്ച് അപ്പൂപ്പന് തല ഊരനും പറ്റും. പിന്നെ റിസ്ക് എടുക്കുന്നത് എന്തിനെന്നാൽ, ഈ സൈക്കോ പാറ്റേൺ ആണ് അവരുടെ കിക്ക്. അത് അവർ പ്രവർത്തിക്കുന്നതും ഈ പാറ്റേൺ റിപീറ് ചെയുമ്പോൾ ഉള്ള ആനന്ദത്തിനു വേണ്ടി ആണ്.
@jacoblijin3936
@jacoblijin3936 7 сағат бұрын
ശരിക്കും ഫഹദിന്റെ റോൾ കറക്റ്റ് ആയിരുന്നു, ഫഹദ് ഉള്ളത് കൊണ്ട് അയാളിൽ നിന്നും എന്തെങ്കിലും ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ സ്വാഭാവികമായും പ്രേക്ഷകർ പ്രതീക്ഷിക്കും... അതിലുടെ കുഞ്ചാക്കോയെ സേഫ് ആക്കി അവതരിപ്പിച്ചു,...
@jithinmk9098
@jithinmk9098 7 сағат бұрын
നിലവാരം കുറഞ്ഞ ഒരു നോവൽ adapt ചെയ്‌താൽ ഇത്രയൊക്കെയേ പറ്റൂ. അതിനി Hitchcock ആയാലും.
@jobygeorge2526
@jobygeorge2526 9 сағат бұрын
why ഫഹദ്?? hype കൂട്ടാൻ റോൾ കൊടുത്തതാവും ...മുരളി ഗോപി ആയിരുന്നെങ്കിൽ കുറച്ചൂടെ നന്നായേനെ ..
@Ajilnazar
@Ajilnazar 7 сағат бұрын
Chackochan 🔥
@sarmamadhavan
@sarmamadhavan 8 сағат бұрын
(one suggestion) old camera, post production setup thanne mathiyarnnu!
@user-os9cj9dx6y
@user-os9cj9dx6y 9 сағат бұрын
Srintayude characternu twist pratheekshichu
@firstklassmemories4977
@firstklassmemories4977 7 сағат бұрын
Endhukondu ee story thirajeduthu ennu chodichal? Safe work👍👍
@aryab2684
@aryab2684 7 сағат бұрын
സത്യം പറഞ്ഞാൽ ബുക്ക്‌ അത്യാവശ്യം നല്ലത് ആയിരുന്നു. നല്ല രീതിക്ക് ഉള്ള ഒരു ക്രൈം ത്രില്ലെർ ആണ്. അതിലെ ക്ലൈമാക്സ്‌ ഉം ഇതും നല്ല വ്യത്യാസം ഉണ്ട്.. ബുക്ക്‌ വായിച്ച അതേ പ്രതീക്ഷയിൽ ഇരുന്നതാ.. നിരാശ ആയിരുന്നു ഫലം 🙂
@KadakkalKunjabdulla
@KadakkalKunjabdulla 10 сағат бұрын
Ee ottyil varumbo padangal airil aavan ulla karnam ntha .appo kore alkaar theateril poyi kaanunnilla ennalle..appo ee collection kanakkokke kallappanam veluppikan thannano😶
@amrutharavi7560
@amrutharavi7560 9 сағат бұрын
ലാജോ ജോസിന്റെ വായിച്ച നോവലുകളിൽ കൊള്ളാം എന്ന് തോന്നിയ ഒന്നാണ് റൂത്തിന്റെ ലോകം... സിനിമ set ചെയ്ത സ്ഥലം മാറിയപ്പോൾ തന്നെ പകുതി പോയി... പിന്നേ റോൾ മാറ്റിയത് സൃന്ദ ഷറഫ് സിനിമയിൽ ഭാര്യ ഭർത്താവ് ആണെങ്കിൽ നോവലിൽ അത് അച്ഛനും മോളും ആണ്... അത് പോലെ പോലീസ് ഓഫീസർ നോവൽ വായിച്ച ആർക്കും അറിയാം അയാൾക്ക് ഇതിൽ ഒരു റോളും ഇല്ലെന്ന്... Normally നോവൽ കഥ ഒക്കെ സിനിമ ആകുമ്പോൾ ചെയുന്ന പോലെ കുറച്ച് cinimatic elements ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു...climax ഒക്കെ പെട്ടെന്നു എന്തെക്കെയോ ചെയ്ത പോലെ ആയി...
@View_finderr
@View_finderr 10 сағат бұрын
Last സിംഗപ്പെണ്ണേ ഉള്ളത്കൊണ്ട് മല്ലു അനലിസ്റ്റിനു ഇഷ്ടപ്പെടും എന്ന് വിചാരിച്ചു.
@nivedithabalakrishnan5766
@nivedithabalakrishnan5766 8 сағат бұрын
ഭർത്താവിനെ പട്ടി തിന്നു തീർന്നപ്പോ srindayude മാസ്സ് " ഇവനൊക്കെ ഇത്രയൂ ഉള്ളൂ ചേച്ചി😂😂😂😂,
@123userwq
@123userwq 10 сағат бұрын
cinemakanu style vendathu amal neerad stylinu vendi annu cinema cheyunathu. Nalloru kadha eduthu nashipichapole irunu amal neerad kishkinda kandom cheythalum ithumathiri irunene vijaya raghavane valliudupoke idichu kurachu style framesumayi
@Sheeehhh_
@Sheeehhh_ 8 сағат бұрын
🤣🤣
@bt9604
@bt9604 9 сағат бұрын
I felt like cheated, Posteril vare Fahad character main ayyi kanichitund Athu kand padam kandappol pattikkapettapole Till Bougainville, review nokkathe ayrnnu amal neerad moviesinu poirunne , now never
@aneebrajanu9195
@aneebrajanu9195 10 сағат бұрын
വില്ലന്റെ ആദ്യത്തെ അടിയിൽ തന്നെ അടപ്പ് തെറിച്ച സൃന്റ അവസാനമൊരു ഡയലോഗ് പറയും ഇവന്മാരൊക്കെ ഇത്രയേ ഉള്ളു ചേച്ചി😅🤣🙏
@adhilazeez123
@adhilazeez123 9 сағат бұрын
അമൽ നീരദിന്റെ ഏറ്റവും worst film ആണ് തോന്നിയത്... ഒട്ടും ദഹിച്ചില്ല വില്ലനെ ഒകെ കുറച്ച് മിനുട്ടുകൾക്കുള്ളിൽ പിടികിട്ടുന്ന രീതിയിൽ ആയിരുന്നു കഥ.... Sushin ശ്യാമിന്റെ നല്ല ഒരു ost polum ഇല്ല ബിസിനസ് നടത്താൻ വേണ്ടി ഫഹദ് ഫാസിലും... ക്ലൈമാക്സ്‌ ഡയലോഗ് srinda scene ആണ് ഏറ്റവും കോമഡി😂
@anusree9216
@anusree9216 7 сағат бұрын
Last scene chackochan theri vilichapo theatre il irunnu chirich poyi😂😂
@muhammedsahil7776
@muhammedsahil7776 8 сағат бұрын
<a href="#" class="seekto" data-time="227">3:47</a> ithenne abhiprayam oru maattavum illa 😮😮
@ശ്രാവൺസാൻ
@ശ്രാവൺസാൻ 8 сағат бұрын
ജന്റർ flip ചെയ്താൽ പ്രശ്നം ആവുന്ന തരത്തിൽ ഒരു സീൻ ഉണ്ട്‌.. ആ സീൻ എനിക്ക് കുറച്ചു ട്രോമ ഉണ്ടാക്കി. കാരണം എന്റെ ബാല്യം അത്തരത്തിൽ കടന്നു പോയിട്ടുണ്ട്. അത്തരം സീൻ ഉള്ളത് കൊണ്ട് സിനിമ കാണുന്നില്ല.
@darkweirdo4011
@darkweirdo4011 9 сағат бұрын
സിനിമയെ പറ്റി പല അഭിപ്രായങ്ങൾ ഉണ്ടെങ്കിലും.. Kunchacko Boban as Dr. Royce was Fire 🔥 One of the 𝘛𝘰𝘱 𝘗𝘦𝘳𝘧𝘰𝘳𝘮𝘢𝘯𝘤𝘦𝘴 of the 𝘺𝘦𝘢𝘳..💯💯 പുള്ളിയുടെ ഇതുവരെ കാണാത്ത ഒരു Shade തന്നെ അമൽ നീരദ് Bougainvillea യിൽ കാണിച്ചു തന്നു.. ചാക്കോച്ചനെ എങ്ങനെ Present ചെയ്യാം എന്നതിന് മറ്റ് Directors ന് ഉള്ള ഒരു Textbook Material കൂടിയാണ് Bougainvillea.. Like Amal did for Fafa in Varathan & Iyyobinte Pusthakam..👌 വേട്ടയ്ക്ക് ശേഷം ചാക്കോച്ചന്റെ ചിരി ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയ ഒരു സിനിമ കൂടി ആയിരുന്നു ബോഗൈൻ വില്ല.. ഷറഫിന്റെ കഴുത്ത് അറക്കുമ്പോ ഇടുന്ന ഒരു Expression ഉണ്ട്, സീൻ ഐറ്റം ആരുന്ന്..💥👏 He deserves more appreciation 🤌 നായകനും നാൻ താ, വില്ലനും നാൻ താ 😎 𝑫𝒓. 𝑹𝒐𝒚𝒄𝒆 👌👌
@adhilazeez123
@adhilazeez123 8 сағат бұрын
വേട്ട അത് വേറെ league ആണ്🔥🔥🔥🔥🔥 underated എന്ന് പറഞ്ഞാൽ ദേ അതിൽ ഒന്നാണ് വേട്ട
@amalsekhar2607
@amalsekhar2607 7 сағат бұрын
താങ്കളുടെ ഈ അടുത്തുള്ള വീഡിയോകളിൽ കാണുന്ന ബാക്ക്ഗ്രൗണ്ട് അത്ര 'കൺവിൻസിങ്‌' ആയി തോന്നുന്നില്ല. മുൻപ് ഉള്ള പോലെ കാണാനാണ് കംഫർട്ട്.
@hru5464
@hru5464 10 сағат бұрын
Book is better❤
@rajeshmanjuz
@rajeshmanjuz 7 сағат бұрын
വീട്ടിൽ cctv വയ്ക്കുന്നത് കള്ളൻ കയറുന്നത് മീരയെ തട്ടി കൊണ്ട് പോകുന്നത് സിനിമയുടെ എല്ലാ thrill ഉം നശിപ്പിച്ചു കളഞ്ഞു one time watchable movie
@pragma2264
@pragma2264 8 сағат бұрын
പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പോയി പീഡിപ്പിച്ചു കൊല്ലുന്ന സീരിയൽ കില്ലര്‍ ആണോ എന്ന് തുടക്കം തന്നെ തോന്നിയിരുന്നു എങ്കിലും, ഇത്രയും കണ്ടു മടുത്ത story സാധ്യത ഇല്ല എന്ന പ്രതീക്ഷയില്‍ ആണ്‌ കണ്ടത് പക്ഷേ ലാസ്റ്റ് വന്നപ്പോൾ അഞ്ചാം പാതിരയും , രാക്ഷസനും ഒന്നിച്ച് കണ്ട പോലെ ആയി
@ajuzs
@ajuzs 9 сағат бұрын
പകുതി ആയിപോളെക്കും കുഞ്ചാക്കോ ആണ് വില്ലൻ എന്നു എനിക്ക് മനസിലായി 😂😂
@IamSherlock-l1x
@IamSherlock-l1x 10 сағат бұрын
Megalopolis movie kando.. Athinte ora analysis cheyyyo
@akhilanilkumar6315
@akhilanilkumar6315 9 сағат бұрын
Njagalk nalla pressure und 😅
@DinkiriVava
@DinkiriVava 10 сағат бұрын
വരുന്നു... സിസിടിവി നോക്കുന്നു... പോകുന്നു... റിപ്പീറ്റ്..!!
@swathivp5118
@swathivp5118 9 сағат бұрын
It's Bogainvillea
@ArunBasilLal
@ArunBasilLal 8 сағат бұрын
Imagine the story with Jyothirmayi being in on the crimes. The car accident being planned to create the backstory. The doctor (Jinu Jospeh) being in on it as well. I don't know why Jinu was getting irked when Fahad was questioning him. If he was in on it, then that would explain it. In the end, Joythirmayi shoots the criminal psychologist instead of Kunchakko. They live together as a pshycho power couple. Just like most of you, I also figured out Kunchako was the villain around midway. But movie-de hype and Amal Neerad + FAFA okke aaya karanam, I didn't let myself believe that. I was waiting for Jyothirmayi's Alzheimer's to be fake.
@rajprad9120
@rajprad9120 9 сағат бұрын
Yatha oru impact um thonilla.. jyothirmayi was good, convincing .. that’s all
@jaisejohn4003
@jaisejohn4003 7 сағат бұрын
Please watch Family starring Vinay fort if possible
@bazi1707
@bazi1707 9 сағат бұрын
Why keep changing thumbnails?
@Samsung_Galaxy_M34
@Samsung_Galaxy_M34 10 сағат бұрын
I was really expecting a lot from this movie but totally disappointed with this movie the technical aspects of the movie are really good the cinematography editing direction the acting performances etc but the story screenplay dialogues are not at all engaging and boring a very average one time watch film
@silpaskumar6646
@silpaskumar6646 8 сағат бұрын
This movie is a remake of secret obsession
@akshay5672
@akshay5672 9 сағат бұрын
Below average 🥲
@lulu-ob9wm
@lulu-ob9wm 9 сағат бұрын
ചങ്ങല ഇടയ്ക് സ്ക്രൂ ഊരുന്നത് കാണിക്കുന്നുണ്ട്..സോ അതു loose ആയത് ആവില്ലേ... പിന്നെ രമ യെ ആദ്യം റോയിസ് എടുത്ത് നിലത്ത് അടിക്കുമ്പോൾ ,ഇത്രയേ ഉള്ളോ എന്നൊരു തോന്നൽ പ്രേക്ഷകനായ എനിക് തോന്നി,അവസാനം രമ പറഞ്ഞ ഈ ഡയലോഗ് അതിനുള്ള മറുപടി പോലെ തോന്നി(രമ ഒറ്റയ്ക് അയാളെ വീഴ്ത്തി എന്ന് ആവില്ല സംവിധായകൻ ഉദേശിച്ചത്)
@രാജപ്പൻkerala
@രാജപ്പൻkerala 7 сағат бұрын
അമൽ നീരദ് തട്ടികൂട്ടി ഒരു പടം എടുത്തു. അത്രേ തന്നെ!
@SanjayKumar-zc1qs
@SanjayKumar-zc1qs 9 сағат бұрын
Changhla nerthey elakeya ore seen kanekkununde athe ok aane
@kedarsm6252
@kedarsm6252 9 сағат бұрын
I think people expected FaFa as socalled rashakan . But amal neerad breaked that cliche😅
@Cinema60sec
@Cinema60sec 7 сағат бұрын
Onnumalla.. Ith oru normal role.. I mean nothing bro.. Pullikk avide enthayirunnu role.. Important aaya enthenkilum kand pidichenkil athenkilum Ok ayrunnu.. Oru cliche breaking! Thenga kkola.
@ഫ്രീതിങ്കർ77777
@ഫ്രീതിങ്കർ77777 10 сағат бұрын
ട്രൈലെർ കണ്ടപ്പോഴേ തോന്നി വില്ലൻ കുഞ്ചാക്കോ ആണെന്ന്.അതു പോട്ടെ പടം വളരെ ബോർ അടിപ്പിച്ചാണ് എടുത്തിരിക്കുന്നത്. തലയ്ക്കു അടിയേറ്റ പോലെ കണ്ടോണ്ട് ഇരിക്കണം. സിനിമട്ടോഗ്രാഫി മാത്രം കൊള്ളാം... ഒരു മണവും കൊണവും ഇല്ലാത്ത ബോഗൈൻവില്ല..
@arunp2214
@arunp2214 9 сағат бұрын
അത് ആസ്വദിക്കാൻ തന്നെയാണ് കാണുന്നതും, കാണേണ്ടതും.
@ഫ്രീതിങ്കർ77777
@ഫ്രീതിങ്കർ77777 9 сағат бұрын
@arunp2214 ആസ്വദിക്കാൻ വേണ്ടി കണ്ടപ്പോ എനിക്ക് തോന്നിയ കാര്യം പറഞ്ഞു എന്നെ ഉള്ളൂ ബ്രോ.
@arunp2214
@arunp2214 7 сағат бұрын
@ഫ്രീതിങ്കർ77777 കഥ മാത്രമല്ല സിനിമയിൽ ഉള്ളത്. ആസ്വദിക്കാനുള്ള കഴിവ് ഇല്ലാത്തത് സിനിമയുടെ തെറ്റല്ല, നിങ്ങളുടെ കഴിവുകേടാണ്.
@angeljohn4763
@angeljohn4763 9 сағат бұрын
Appu pilla female version......
@sanjithsanju4347
@sanjithsanju4347 8 сағат бұрын
<a href="#" class="seekto" data-time="154">2:34</a> 😭😂
@elizabathjosephkavunkal678
@elizabathjosephkavunkal678 7 сағат бұрын
Eniku this movie ishtapettilla
@Py2-d9s
@Py2-d9s 9 сағат бұрын
Big Disappointment
@Sayan-s-v9d
@Sayan-s-v9d 9 сағат бұрын
Techincally good.Story so slow
@jishnuvasudev5655
@jishnuvasudev5655 9 сағат бұрын
ഇത്‌ കമൽ ഹാസന്റെ സിഗപ്പ് റോജാക്കൾ മൂവിയുടെ കഥ തന്നെ അല്ലെ
@aravindR001
@aravindR001 9 сағат бұрын
റൂത്തിൻറെ ലോകം നോവൽ സിനിമ ആക്കിയതാണ്
@jishnuvasudev5655
@jishnuvasudev5655 8 сағат бұрын
അതേ പക്ഷേ സിഗപ്പ് റോജാക്കൾ മൂവി ഈ same theme തന്നെയാണ്
@lifelessons9996
@lifelessons9996 8 сағат бұрын
​@@jishnuvasudev5655സിഗപ്പു റോജകളിൽ നായകന് സ്ഥീകളോടുള്ള വെറുപ്പിനും ദേഷ്യത്തിനും ഒരു കാരണം കാണിക്കുന്നുണ്ട്, കംപ്ലീറ്റ് സ്ത്രീവിരുദ്ധത ആണെങ്കിലും.. പക്ഷെ ഇതിൽ കൊറേ സാധുക്കളായ സ്ത്രീകളെ അപ്പൂപ്പൻ വെറുതെ ഉപദ്രവിക്കുന്നതും അടിച്ചമർത്തുന്നതുമാണ് നായകനെ ഹരം കൊള്ളിക്കുന്നത്..
@nz1116
@nz1116 9 сағат бұрын
That movie storyline is copied from a nicole kidman movie..
@manusree9920
@manusree9920 9 сағат бұрын
ഒരു ദിവസം പോയികിട്ടി... 🤮👎👎👎
@ardhraraju7551
@ardhraraju7551 10 сағат бұрын
❤❤❤
@kjs00755
@kjs00755 10 сағат бұрын
ഒരു സീനിൽ കാണിക്കുന്നുണ്ട് ചങ്ങല ലൂസ് ആയിരിക്കുന്നതും അത് കൈകൊണ്ട് ശരിയാക്കുന്നതും.
@stillalive5962
@stillalive5962 9 сағат бұрын
Ivan oke ethra ullu😂😂😂
@mrperea112
@mrperea112 9 сағат бұрын
ആ farm house കാണിച്ചപ്പോൾ തന്നെ വില്ലനെ പിടികിട്ടും
@sreemolmenon4808
@sreemolmenon4808 9 сағат бұрын
Sharafudheen oru defense nu polum thirich oru Royce nu oru adi kodukkathe marich veenath theere convincing alla. Oru thief varunnu confusion indakkiyath Jyothirmayik doubt indakkan aanu ennu ullathum atra convincing alla. Odaan paranjapo Srinda nere Royce nte aduthek odiyath comedy aayi..😂 aa scene ne oru funny scene akki. Royce injection edkkan jyothirmayi odu parayunna scene athinekkal comedy. Kunchakko Boban lacked villanism towards the end and the dialogues were bad towards the end.
@Melastoma
@Melastoma 8 сағат бұрын
Waste movie..
@jacktracker1265
@jacktracker1265 7 сағат бұрын
രമ്യ ഓടി രക്ഷപെടും. Le രമ്യ : ഓടി വില്ലന്റെ കൈയിൽ ചെന്ന് കേറിക്കൊടുക്കുന്നു Le reena: ആ എന്നാ അനുഭവിച്ചോ...😂 . മൊത്തം പടം കൊണ്ടുകളഞ്ഞത് ആ last dialogue ആണ് ഭർത്താവിനെ പട്ടി dinner ആക്കികൊണ്ടിരിക്കുബോളും mass അടി ഡയലോഗ്. ഇവനൊക്കെ ഇത്രയേ ഉള്ളു ചേച്ചി 😂😂😂
@muhammad.p9014
@muhammad.p9014 9 сағат бұрын
Jyothirmayi’s comebackkkkkkkkkkkkkkk Why are you not said thattttttttttt
@sinoysibi8061
@sinoysibi8061 10 сағат бұрын
Chavar movie
@noufiyanavas4289
@noufiyanavas4289 10 сағат бұрын
First❤️
@അന്യഗ്രഹജീവി-ജ
@അന്യഗ്രഹജീവി-ജ 10 сағат бұрын
Hi
@iamsudhi
@iamsudhi 9 сағат бұрын
Last srinda chair kond thalakadich ivanokke ithraye ullu chechi ennu parayunna dialogue ninak nallonam ishttayittundaavum alle mallu analyst.
@neehasbiju789
@neehasbiju789 8 сағат бұрын
Adhym video kanu kunje sudhii
@viveksj2734
@viveksj2734 10 сағат бұрын
Pin ?
@itn0687
@itn0687 7 сағат бұрын
സൃന്ദ വലിയ ഫെമിനിച്ചി കളിച്ചതാണ് 😂
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 2 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 47 МЛН
Australia v India 2024-25 | Third Test | Day Four
8:12
cricket.com.au
Рет қаралды 1,2 МЛН
RizzPutin's Hridayam
8:56
RizzPutin
Рет қаралды 98 М.
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 2 МЛН