വീഴ്ചകൾ എന്തെല്ലാമെന്ന് എഴുതി വെക്കുക പോരായ്മകൾ ശരിപ്പെടുത്താൻ വേണ്ടത് ചെയ്യുക വീണ്ടും ചെയ്യുക ഫീഡ് ബാക്ക് എടുക്കുക വീണ്ടും തിരുത്തുക ഞാൻ ഇങ്ങനെ ചെയ്യാറുണ്ട് ചിലതൊന്നും മനസ്സിലാക്കാൻ കഴിയില്ല ചിലത് വളരെ വലുതും പ്രയാസപെടുത്തുന്നതും കയ്യിലൊതുങ്ങാത്തതും ആയിരിക്കും എന്നാലും പ്രശ്നമില്ല ട്രൈ ചെയ്യണം
ചിലപ്പോൾ എത്തിപ്പെടില്ല, പക്ഷെ വീണ്ടും ട്രൈ ചെയ്യണം.
@jprakash72452 күн бұрын
പ്രകൃതി സത്യം...✌️
@vishnur65562 күн бұрын
ശിവ ക്ക് date കൊടുക്കുന്ന സൂപ്പർ താരങ്ങളെ പറഞ്ഞാൽ മതി 💯
@abz963513 сағат бұрын
Siva yude oru cibema adipoly anu
@shillananjal14276 сағат бұрын
@@abz9635 അതേത് സിനിമ 😂
@Chiyaan7142 күн бұрын
സൂര്യ അണ്ണന് - Kanguva രജനിക്ക് - അണ്ണാത്തെ അജിത്തിന് - Vivegam🙏 എല്ലാം 💣💣💣💥💥😵
@anju51242 күн бұрын
I thought "Vivegam" was a hit like " Veeram"!
@JishaSanthosh-px2le2 күн бұрын
Chiyaan ?? Vijay ???
@Shazhafad123Күн бұрын
@@JishaSanthosh-px2le😱
@hashimh459712 сағат бұрын
They dont want Siva ,they are already making half baked movies😢@@JishaSanthosh-px2le
@anilanil24202 күн бұрын
സൂര്യക്ക് ഒറ്റ തെറ്റേ പറ്റിയുള്ളൂ.. ആ കുണാപ്പൻ ഡയറക്ടർക്ക്.. തല വെച്ച് കൊടുത്തു. തലൈവർക്കും.. തലക്കും.. കിട്ടി... ദിപ്പോ.. സൂര്യക്കും.😂
@Arunachaleshwar2 күн бұрын
2013 ന് ശേഷം എല്ലാം തെറ്റേ ചെയ്തോളു, ഒരു hit പോലും അതിന് ശേഷം ഇല്ല , എല്ലാം average, flop. Soorarai potru and jai bhim was in ott , അതിൽ hit or flop എന്നില്ല and rolex cameo was good. ഒരു theatre hit കിട്ടിയിട്ട് 11 years ആയ്.
@Yes-g9v5e14 сағат бұрын
@@Arunachaleshwar 24, Ngk was gem.... Suriya എന്ന നടനെ അംഗീകരിക്കാൻ.. തിയേറ്റർ ഹിറ്റ് തന്നെ വേണം എന്നില്ല.. അയാളുടെ പെർഫോമൻസ് തന്നെ ധാരാളം.... തിയേറ്റർ ഹിറ്റ് അല്ലാതെ വേറെ ഒന്നും പറയാൻ ഇല്ലാത്തവരുടെ ന്യായീകരണം ആണ് ഇത് 😂
@aslahahammed29062 күн бұрын
Kanguvaa 🤡 ബാംബൂ ബോയ്സ് ✅
@KJJ16452 күн бұрын
Bamboo boys 2…😂
@unnirjstockmarket25062 күн бұрын
Bambu Bays is a good movie compared to kanguva
@KJJ16452 күн бұрын
@@unnirjstockmarket2506 Can’t agree more…🙌
@guts____2 күн бұрын
@@unnirjstockmarket2506compared? It's one of the best comedy movie
@xerox-f1p2 күн бұрын
Bambu boys good movie to watch
@paralleluniverse3692 күн бұрын
Any Creator.., Any Director in Indian Film industry... Vaaya polanthu Paakkaporanga...💥💥💥
@Guhannnn2 күн бұрын
അവസാനം എല്ലാം പൊളന്നു 🤣
@Cute-d5u2 күн бұрын
ഈ വർഷം ശിവ കാർത്തികേയൻ ഒഴികെ ബാക്കി കുറെ നടന്മാർ എയറിൽ കയറി 😂😂😂😂
@Akshay765412 күн бұрын
Mammootty movies 💎💎💎
@supran33462 күн бұрын
Vikram,dhanush evde keri
@JaidenStark.2 күн бұрын
Dhanush ine nayanthara ketti , Vikram recent movie ile makalde age olla actress ayite abhinayichu enne paranj tamil nad teams air ile ketti @@supran3346
@ardravrc58082 күн бұрын
Turbo@@Akshay76541
@UnknownSeeker20072 күн бұрын
@@supran3346 കേറീല but പൊട്ടി raayan, thangalaan ഇതൊക്കെയോ 😂😂😂, vj സിനിമ ഇറങ്ങുന്നതിനും മുമ്പ് ഒരു character കാരണം airൽ കേറിയെങ്കിലും ആ ഒരു character സിനിമയിൽ കണ്ടപ്പോൾ ഒരു പ്രശ്നവും ആരും പറഞ്ഞില്ല, goat mixed reviews ആണേലും 400cr അടിച്ചു hit ആയി, ബാക്കി ഉള്ളവരോ 😂😂
@midhun3312 күн бұрын
Sound effect കാരണം ചെവി അടിച്ച് പോയപ്പോൾ automatic ആയിട്ട് വായ പൊളന്ത് പോയിട്ടുണ്ടാകും..🤣🥵💯
@adarshadarsh12642 күн бұрын
LCU വിൽ rolex × ദില്ലി face off കാണാൻ നിന്ന ഫാൻസിനെ അതിനു മുന്നേ ഒരു കാട്ടവരാതത്തിൽ കാണിച്ചു വെച്ച് ശിവ അണ്ണൻ 🤣🤣
@nasimnachu42682 күн бұрын
റഷ്യയിൽ നിന്ന് ഗോയിലേക്ക് direct ട്രെയിൻ പിടിച്ചു വന്ന ചെക്കൻ ആണെന്റെ ഹീറോ 😂🤣
@rishikeshes1406Күн бұрын
Cinema kaanand roast kandal ingane irikum ath russiia onala indian borderil ulla place aan
@nasimnachu4268Күн бұрын
@@rishikeshes1406 broo... Aa pareekshana shala movieyil russia ennalle kanichekkunnee...ott vannappo kanderam atheduth mattiyinoo ennariyilla... But original ayi movie yil aa parekshana shala ruusiayilanennanu kanichekkunne avidunnanu aa checkan kandam vazhi oodunnee
@get.set.g02 күн бұрын
കമൽ, രജനി, സൂര്യ, വിക്രം, വിജയ് തുടങ്ങി എല്ലാ Tamizh Superstars ന്റെയും സിനിമകൾ പൊട്ടി പൊളിഞ്ഞു പോയ 2024 😮😮😮😮
@bhoumasvlog93392 күн бұрын
Vettaiyan average Goat blockbuster
@BKMUSIQ2 күн бұрын
Goatnte എണ്ടി ..@@bhoumasvlog9339
@BKMUSIQ2 күн бұрын
@@bhoumasvlog9339400cr budget.. 440cr collection. വല്യ കാര്യം ഒന്നും ഇല്ല.
_ശിവയുടെ പടത്തിന് ഓവർ ഹൈപ്പ് വച്ചവരെ വേണം ആദ്യം അടിക്കാൻ, ടിയാന്റെ പടങ്ങൾ ഇഷ്ടമുള്ളവർക്ക് മാത്രം പടം ഇഷ്ടമാവും..._ 😹
@arjunkpraveen28682 күн бұрын
പടം കണ്ടിട്ട് സൂര്യ ഫാൻ ആയ എന്റെ വരെ തൊലി ഉരിഞ്ഞു പോയ സീനാണ് ആ പെണ്ണുങ്ങളുടെ Fight സീൻ... അത് ഇവന് കിടു 🤡🤡
@abhijith748014 сағат бұрын
ആ scene നല്ലതാണ് 🙌
@IlahGod2 күн бұрын
തല്ലിപ്പൊളി world build kanguva-യിൽ അത് ട്രെയിലർ കണ്ടപ്പോഴേ തോന്നി.. ഒരു ദ്വീപ് കൊടും കാട്, മരുഭൂമി, ബീച്ച് , മഞ്ഞ് പ്രദേശം,.. എല്ലാം അടുത്തടുത്ത് കടന്നുപോകുന്ന ദൂരമേയുള്ളൂ.. പോരാത്തതിന് AD 476 തന്നെ റോമൻ സാമ്രാജ്യം ഇല്ലാതായി , അപ്പോൾ സിനിമയിൽ കാണിക്കുന്ന ടീംസ് ഏതാണ് ... ഒരു ബേസിക് ലോജിക്ക് പോലും ഈ വേൾഡ് ബിൽഡിൽ ഇല്ല.. ആകെ കുറെ അലർച്ച, പറയുന്നതെന്താണ് പോലും മനസ്സിലാവുന്നില്ല..
@tom-gn3fr2 күн бұрын
ഇല്ലാതായത് കൊണ്ടാണ് CGI കൊണ്ട് പുനർ സൃഷ്ടിച്ചത്...രോമാക്കാരെ....
@kailaskunjumon2 күн бұрын
ഈ സാഹചര്യത്തിൽ പറയാൻ പറ്റുവോ എന്ന് അറിയില്ല എന്നാലും പറയുവാ 😁 "താങ്കൾ ഈ background remove ചെയ്തേക്കുന്നത് നല്ല bore ആയി തോന്നി ഒരു artificiality ഫീൽ ചെയ്തു, ഈ format തങ്ങളുടെ പഴയെ video അപേക്ഷിച്ചു നോക്കുമ്പോ quality താഴ്ന്നു പോയി എന്നും feel ചെയ്തു". നന്ദി -Mallu Analyst from another universe 😁
@themalluanalyst2 күн бұрын
naattilanu athond temporary setup anu😄
@nishamelethil888613 сағат бұрын
Why I'm reading your comment in the way Mallu Analyst speaks 😂
@momwhowentcrazy6 сағат бұрын
@@nishamelethil8886I did too 😂😂
@SoloCapOnline2 күн бұрын
ഈ അടുത്ത് ഇറങ്ങിയ മാസ്സ് പടങ്ങൾ ഒക്കെ കേരളത്തിൽ വൻ പരാജയം ആയിരുന്നു (pushpa, kanguva, GOAT..etc) മല്ലു ഓഡിയൻസ് പൊളി ആണ്,🔥🔥🔥 നല്ലത് കണ്ടാൽ നമ്മൾ അംഗീകരിക്കും
@rb4832 күн бұрын
💯💯
@capt.3202 күн бұрын
Mosham padangal reject cheyyum enn parayunnathaavum kurachude Correct. Bharathanatyam, Kanagarajyam Oke nallath ayrnnallo pakshe dayaniya parajayangal ayrnnu. Banner and social media hype ivde ippozhum mukhyam anu.
@DinkiriVava2 күн бұрын
സൂപ്പർസ്റ്റാർസ്സിൻ്റെ പടം എത്ര മോശം ആയാലും ആരെങ്കിലുമൊക്കെ പോസിറ്റീവ് പറഞ്ഞ് കേൾക്കാറുണ്ട്. ഇത് ഒര് മനുഷ്യൻ....😞
@AdhilAzeez-rq4gr2 күн бұрын
സൂര്യ ഫാൻസ് പറഞ്ഞല്ലോ പോസിറ്റീവ്
@ardravrc58082 күн бұрын
Last super hit of Surya was Singham 2. Then I was just 14 years old. Then he had a huge fan following. I think none of the kids who are 14 years old right now don't know the superstardom he owned back then.
@martinsam87872 күн бұрын
Singam 2 came 11 years ago not 14
@akhiljose31162 күн бұрын
24 hit aanu.tn ozhichu bakkiyidangalil hit aanu
@bazi17072 күн бұрын
@@martinsam8787 he said he was 14 years old.
@aryaramachandhran79652 күн бұрын
What about soorari pottru, jai bhim
@bazi17072 күн бұрын
@@aryaramachandhran7965 released on OTT
@Harithahariee2 күн бұрын
സിനിമ ഇതുവരെ കണ്ടില്ല.. ഇനി കാണേണ്ട കാര്യമുണ്ടെന്നും തോന്നുന്നില്ല😂
@jerin6042 күн бұрын
Athinte roast oke und atha bedham samayom labhikm
@Harithahariee2 күн бұрын
@@jerin604 athee🤣
@architectsooraj2 күн бұрын
Njanum😂
@heavenlyproductionindra.k46292 күн бұрын
കാണേണം.. നെഗറ്റീവ് കണ്ടിട്ട് കണ്ട് നോക്കിയത്. Ott കുറെ ഭാഗങ്ങൾ കട്ട് ചെയ്തിട്ടുണ്ട് പറയുന്നത്ര മോശം ഒന്നും അല്ല എന്നാണ് എന്റെ അഭിപ്രായം..
@Harithahariee2 күн бұрын
@@heavenlyproductionindra.k4629 but theatre il kanda almost aalkaarum same opinion aanu paranjathu
@vineethmenon33392 күн бұрын
ദേ ഇപ്പൊ കണ്ടു തുടങ്ങിയതേയുള്ളൂ.ആദ്യ അരമണിക്കൂർ കഴിഞ്ഞപ്പോഴേ മടുത്തു!.സൂര്യയെപ്പോലെ അത്യാവശ്യം അഭിനയ ശേഷിയുള്ള നടൻ/താരം സത്യത്തിൽ പ്രേക്ഷകരെ മാത്രമല്ല സ്വന്തം ടാലൻറിനോട് കൂടിയാണ് ഈ അനീതി കാണിക്കുന്നത്.നല്ല സ്ക്രിപ്റ്റ്സ് തെരഞ്ഞെടുക്കാൻ കഴിയുന്നില്ലെങ്കിൽ/ലഭിക്കുന്നില്ലെങ്കിൽ അത് സംഭവിക്കുമ്പോൾ മാത്രം സിനിമ ചെയ്യുന്നതാണ് നല്ലത്.അല്ലെങ്കിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിച്ച് കൊണ്ടിരിക്കും.
@Geo-dq3gz2 күн бұрын
സൂര്യ എണ്ണൻ പാൻസിൻ്റെ വെളുപ്പിക്കൽ കമൻ്റ് വന്നില്ലേ ഉളുപ്പില്ലാത്ത കണ്ണാപ്പികൾ😂😂😂😂😂😊
@Akhilamammookka369_302 күн бұрын
തോളപതി ഫാൻസ് ഒക്കെ പിന്നേ സ്റ്റാൻഡേർഡ് ഐറ്റംസ് ആണല്ലോ.... ന്റ വിജ്ജയ്യണ്ണാ.... കടവുളേ ♥️
@amith12242 күн бұрын
Rusikan maarde athrem kannapikal vere ondo
@chixkgoddess8499Күн бұрын
Surya fans Suryaye velupikkanum theatre nirachu padam hit akanum nadakarilla. We know the capability and range of the actor and bad movies bad movie aanenn thanne parayum. Allathe kure superstarsnte tholinja fansine poleyalla.
@amalzabraham2 күн бұрын
നിങ്ങളുടെ അണ്ണാത്തെ റിവ്യുവിന് താഴെ സൂര്യ ശിവ comboയെ പറ്റി ഞാൻ comment ചെയ്തിരുന്നു. ആ പ്രതീക്ഷ തെറ്റിയില്ല
@gowrinandana8999Күн бұрын
1100 s അത്രയും പഴയ കാലം പോലും അല്ല. Oxbridge Universities ഒക്കെ അന്നേ England ഇല് establish ചെയ്തിരുന്നു. ഇന്ത്യയില്‍ ആണെങ്കില്‍ ഏറ്റവും prosperous ആയ Gupta, Chola empires ഒക്കെ അതിനും വളരെ വളരെ മുമ്പുതന്നെ undayirunnu (before 500 CE). ഇത് historically inaccurate ഉം ആണ്.
@@alejandrogonzalezinarritu9142 അതെന്താ മോശം പടം മാത്രമേ ചെയ്യാൻ പറയാവു എന്നുണ്ടോ 🙄🙄
@kalippan.2 күн бұрын
തല്ലിപ്പൊളി പടം😂
@ageeshunni16042 күн бұрын
റഷ്യയിൽ നിന്ന് ഗോവ വരെ ട്രെയിനിൽ കേറി വന്ന ചെക്കൻ ആണ് എന്റെ ഹീറോ 😂
@exynosbuddy87302 күн бұрын
Indian border enn eduth kanikkunnud, russian agency enn name ulloo
@ageeshunni16042 күн бұрын
@@exynosbuddy8730 മൊത്തത്തിൽ കാട്ട് അവരതം ആയത് കൊണ്ട് ശ്രദ്ധിച്ചില്ല 😂
@Damu.2952 күн бұрын
ഇന്ത്യൻ ബോർഡർ ആണു ബ്രോ 😂😂😂😂 റഷ്യ അല്ലാ 😂
@R945-l6f2 күн бұрын
കഥാപാത്രങ്ങൾക്ക് ഇടയിൽ ഉള്ള വൈകാരികത കാണുന്ന പ്രേക്ഷകന് ഒരു തരത്തിലും അനുഭവപ്പെട്ടില്ല എന്നതാണ് ഈ പടത്തിൻ്റെ തോൽവി പയ്യൻ്റെ മേൽ സൂര്യക്ക് ഉള്ളൂ അനുകമ്പ നമ്മൾക്ക് തോന്നിയില്ല
@midhun3312 күн бұрын
Mallu analyst 💯🥵🔥
@Itz_me_amrutha..2 күн бұрын
തിയേറ്ററിൽ കണ്ട് ചെവി അടിച്ചുപോയി..ഫിലിം ഒട്ടും ഇഷ്ടപ്പെട്ടില്ല.. എനിക്ക് Apocalypto, Game of thrones ഒക്കെ ആണ് ഓർമവന്നത്.. 😳🙏🏻🙏🏻
@prashanthan_karvilelilpillil2 күн бұрын
ഒരു സുര്യ ഫാൻ ആയിട്ട് കൂടി ഒട്ടും കാണാൻ തോന്നാതെ ഇരുന്ന പടം ഇതാണ്. ആദ്യം കൊറച്ചു കണ്ടപ്പോ തന്നെ മതി ആയി. സുര്യ ഇത്രെയും വെറുപ്പിച്ചിട്ടില്ല വേറെ ഒരു സിനിമയിലും
@loki09182 күн бұрын
Green screen ano use cheyunne? Background normal ayittu entheoum ondel nannayirunnene. Personal opinion.
@gouthamkrishna58472 күн бұрын
Amaran movied e analysis chyan sremiku👍🙂
@AmarAkbarAntony-f7tКүн бұрын
സിനിമയുടെ thread വച്ച് നോക്കുമ്പോൾ കിടിലം ആയി എടുക്കേണ്ട പടം ആയിരുന്നു.. Apocalypto പ്രതീക്ഷിച്ച് പോയിട്ട് appo കാലിത്തീറ്റ കണ്ട സ്ഥിതി ആയി😐😐
@iamfathimaali2 күн бұрын
സിനിമ കണ്ടില്ല. ആ കളർ ഒക്കെ കണ്ടിട്ട് കാണാനും തോന്നുന്നില്ല 😁
@Sayan-s-v9d13 сағат бұрын
I would say the movie if the future meaning the 2024 scenes were removed , and the parts after the forest fight in the end was fixed the movie wouldve been a hit for sure.Also Bobby Deol shouldve been replaced with Karthi and the ending Karthi cameo should be replaced with someone else.The Ending fight between bobby deol and surya shouldve been more grand it felt too empty . As i said if they removed the future scenes they woudlve gotten another 30min to play around meaning , they wouldve gotten to improve the ending fight like maybe bobby deol coulve made surya like 90% kill and because of his overconfidence left him , and capture the island of Kanguva and then kanguva and people were made outsiders and they plan attack on bobby deol .Or something like that.
@jprakash72452 күн бұрын
മറ്റേ കോക്ക് പറഞ്ഞ പോലെ... ”യെന്തുവാ?”!😆
@amalunni28962 күн бұрын
Mark my words.. next films of Suriya & Vijay will be good. Suriya 44 & Thalapathy 69 ❤️❤️
@skanilkumar363017 сағат бұрын
ഇത്രയും തൊണ്ട കാറി വിളിച്ചിട്ടും പടം പൊട്ടിപ്പോയി. പാവം സൂര്യ 😢
@nsarbacker12 сағат бұрын
റഷ്യ to ഗോവ 😂
@firstklassmemories49772 күн бұрын
The best review 🔥🔥🔥🔥🔥
@_._Sabynah_._2 күн бұрын
Kanguva ❌ Kattavaraatham ✅
@Chiyaan7142 күн бұрын
ഒടിയൻ director ശ്രീകുമാർ മേനോൻ കഴിഞ്ഞാൽ ഏറ്റവും വലിയ തള്ള് തള്ളി ആളെ പറ്റിക്കാൻ നോക്കിയ director എന്ന പട്ടം Siva ക്ക് കൊടുക്കണം😤😵
@Btw89012 күн бұрын
Director mathram alalo Producer Suriya ellarm koodi koota thallal alayrno 😂😂
@voiceoffaceless93762 күн бұрын
ഞാൻ 2-3. ദിവസമായി കാണാൻ തുടങ്ങിയിട്ട്.... തീർക്കാൻ പറ്റുന്നില്ല... അസഹനീയം... ഒരു സൂര്യ ആരാധകൻ ആയ എനിക്ക് ഒ ടി ടി യിൽ കണ്ടിട്ട് ഈ അവസ്ഥ ആണെങ്കിൽ ആദ്യ ദിവസം തീയേറ്ററിൽ പോയി കണ്ടവരെ ഒക്കെ നമിക്കണം..🙏🏻🙏🏻🙏🏻
@joegoldberg6907Күн бұрын
Make a video about atul subash issue
@ശ്രാവൺസാൻ2 күн бұрын
ഒന്നാമത് ബാഹുബലി, കെജിഫ് ഈ രണ്ട് സിനിമകൾ ആണ് ഡയറക്ടർ മാരുടെ മുന്നിൽ ഉള്ളത്. പലർക്കും അത് പോലെ ഒരു സിനിമ എടുക്കണം എന്നാണ് ആഗ്രഹം.. കെജിഫ് വന്നപ്പോ അതിനെ പിൻപറ്റി കുറേ കരി പുരണ്ട ജീവിത കഥകൾ വന്നു പൊട്ടി പാളിസായി.. പ്രിയദർശൻ പോലും മരക്കാർ ഇറങ്ങാൻ പോവുന്ന സമയത്തു ബാഹുബലി യെ ക്കാൾ മികച്ചത് എന്നാണ് പറഞ്ഞത്. അതും പൊട്ടി. Kankuva യും ബാഹുബലി പോലെ ഒരു സംഭവം ആഗ്രഹിച്ചു ചെയ്തതാണ്. പൊട്ടി. കെജിഫ് യിൽ പറയുന്നത് പോലെ ട്രൈലെറിൽ പറയണം.. എന്നൊക്കെ ഒരു ട്രെൻഡ് ആയി. പക്ഷെ, ഒരു സിനിമ അത് പോലെ എടുക്കണം എന്നതിന് അപ്പുറം.ഒരു ആഗ്രഹം എടുക്കുന്നവർക്ക് ഉണ്ടോ എന്ന് ഡൌട്ട് ആണ്. പിന്നെ പണം ഇട്ടു പണം വാരുക എന്നത് ഇന്ന് സിനിമ മേഘലയിൽ പ്രൊമോഷ ഗിമിക്കുകൾ കൊണ്ട് തന്നെ സാധ്യമാകുന്നുണ്ട്. ഫോറിനേഴ്‌സ് നമ്മുടെ ഇത്തരം kakuva പോലെ യുള്ള സിനിമ കാണുമ്പോൾ ഇറങ്ങി ഓടും.. കാരണം അവർ ഇതിനേക്കാ മികച്ചത് കണ്ടവരാണ്. പിന്നെ ഇപ്പോഴും ഇന്ത്യൻ സിനിമ മലയാളം ഒഴിച്ച് മറ്റു ഭാഷകളിൽ സ്റ്റാർ കളെ പൊക്കി നടക്കൽ ആണ്.
@Akdoe2 күн бұрын
Kanguva ❌ bamboo boys 2 ad 1200
@ashishs4665Күн бұрын
If the sound was fixed the movie would have been atleast tolerable.. personally felt all the departments did a great job except direction.. 😅
@deepaktheLegend19912 күн бұрын
I walked into the theater with moderate expectations, but Kanguva, the latest outing from Suriya, left me underwhelmed. Despite its ambitious narrative, the film fails to deliver on its promise, succumbing to a predictable and formulaic storyline. The plot, which attempts to weave together two timelines, feels convoluted and disjointed. The pacing is sluggish, with long stretches of boring exposition that fail to engage. The action sequences, while visually impressive, are few and far between, leaving the film feeling like a slog. Suriya, typically a reliable performer, struggles to elevate the material. His character feels one-dimensional, with motivations that are unclear and unconvincing. The supporting cast fares no better, with most actors feeling like they're phoning in their performances. The film's themes of tribal identity and social justice are timely and important, but they're handled with a heavy hand, feeling like they're being spoon-fed to the audience. The dialogue is clunky, with characters speaking in overly formal, expositional language that feels unnatural. Overall, Kanguva feels like a misfire from Suriya and the filmmakers. With a dull narrative, unengaging characters, and lackluster action, this film fails to leave a lasting impression. Even die-hard Suriya fans may find themselves checking their watches. 2/5 stars
@StatusBeatsBox2 күн бұрын
കണ്ടപ്പോൾ മോശം ആയത് പോലെ തോന്നിയില്ല expect പുതിയ കാലഘട്ടം and സൗണ്ട്സ്.... 🖤🤍
@athuluyatv90142 күн бұрын
Omg that thumbnail 😂😂
@KJJ16452 күн бұрын
Kanguva….❌ Ithu enthuva…✅
@c.x_jr30312 күн бұрын
Negative maathram glorify cheyyunna kure youtubers ne kaalum better aanu, ee video
@ajithvasudev36772 күн бұрын
ഇതൊക്കേ തന്നെയാണ് ഭൂരിഭാഗം audience നും തോന്നിയത്. പക്ഷേ ഫാൻസ് ഇപ്പോഴും നാട്ടുകാരെ മുഴുവൻ കുറ്റം പറയുവാ ഇന്ന് ഇതിന്റെ വില മനസിലാവില്ല കൊറേ കൊല്ലം കഴിയുമ്പോ കൾട് പടം ആകും എന്നൊക്കെ 😂
@vattoli01Күн бұрын
സൂര്യയെ ശിവ പറ്റിച്ചു.... വാ പോളംത് പാപേൻ ഞെരുപ്പ് ആയിരിക്കും എന്ന് പറഞ്ഞു സൂര്യ ബാക്കി ഉള്ളവരെയും പറ്റിച്ച്... അപ്പോ ട്രോളുന്നത്തിൽ തെറ്റ് ഉണ്ടോ?
@sinoysibi80612 күн бұрын
Ennalum malagalt movie vendi surya ethra kashttapettu.
@vyasanh20102 күн бұрын
Bro... please talk about alimony, prenup and Atul Subash suicide case
@Atheist-tkКүн бұрын
Bro he won't talk and u know already the answer
@athulraj80942 күн бұрын
True fact is villain is the hero 😅😅 aa veruppi chekkane konnallo
@whoami-rh8lsКүн бұрын
Vinay fort ന്റെ family ഫിലിം review ചെയ്യാമോ.....✍️✍️✍️✍️✍️
@englishmadame2 күн бұрын
Alarcha oru verity feels ayirunnu A feel good movie 👍
@NewArtCreator2 күн бұрын
മികച്ച മെക്കിങ്ങിൽ ഒരു കഥ ഉണ്ട് അത് സംവിധായകന് കൊണ്ടുവരാൻ പറ്റിയില്ല
@rahulgeorge19632 күн бұрын
I believe that Karthi is better actor than Suriya. Karthi has better script selection compared to Suriya
@rishikeshes1406Күн бұрын
Not better than suriya.. Good script selection than suriya
@Samsung_Galaxy_M342 күн бұрын
4:24 ഈ വർഷം കണ്ടതിൽ ഏറ്റവും മോശം സിനിമയായിരുന്നു kanguva Story inu oru logic um illa enthinanu engana oru cinema edutha ennu no idea 🤦
@akhilshajan73752 күн бұрын
Editing preshnam aano, body cut cheithu background vetti vechapole thonunnu
@yazinazadКүн бұрын
Reeload roast video kandu chirichu marinju😂
@hitha892 күн бұрын
ഫേമസ് ആയ കുറെ സിനിമകൾ കോപ്പി അടിച്ചിട്ടും ... Direction പാളി പോയാൽ അത് "KANGUVA" ആകുന്നു 😂😂😂😂😂 ബോർ MOVIE EVERR
@Anu-ke5de2 күн бұрын
Enikishttamay Kanguva fulm....❤ The witch + Apocalypto
@harikrishnankc14282 күн бұрын
Pls do a video on Atul Subhash case
@Atheist-tk2 күн бұрын
He won't do the video
@itsmegopikavasudevКүн бұрын
Amaran ഒഴിച്ച് bakiulkavrk rocket കാലം ആയിരിന്നു 😂
@sarath92572 күн бұрын
കങ്ങുവാ നിനക്കെന്തുവാ 😂😂
@airdroidakr21212 күн бұрын
Penungalde fight kollam enn paranjathinu theri vili orappa ningak😅
@gopika42862 күн бұрын
Njn ott kandath but complete akan pattanilla😅
@allenroymathew6462 күн бұрын
നിങ്ങൾ ARM കണ്ടില്ലേ?
@Travelking-g6k2 күн бұрын
Annan ipazha padam kande 😴😴😴
@Mind-reader-e6s2 күн бұрын
Sound mathram abaratham bro🤦 author ways supperb
@satheeshbalakrishnan16572 күн бұрын
Fact is Surya has very miniscule screen presence to carry larger than life characters. Also as an actor he has limitations though fans won't agree. He does well in characters tailor made for him like Ayan, kakka kakka, varanam ayiram etc. On the other hand Vijay was very lucky to develop a strong fan base from 2000's and the song/dance in his movies contributed a lot to his success. Now Vijay understands his limitations and limits himself to mass masala movies.
@aryaramachandhran79652 күн бұрын
Not true at all Suriya done mass masala films and turn big blockbusters like aru,vel ,singam... Even singam 3 collect more than 24 Eventhough 24 is a masterpiece work.whats make Rolex popularity because Suriya magnetic screen presence. Even that charm reflects in v1000,ghaini,Ayan kind of films. The real problem is making and presentations. Even mass actorlike Vijay sura,kuruvi adhi,sarkar,bairava failed miserably why because presentation really important without atlee and ar muragadoos Vijay can't bounce back and create Fandom.
@ItsmeNaveenhere2 күн бұрын
Bro can pull off any character but it depends on directors and kindof scripts..limited enn polum😂
@wazeem9916Күн бұрын
@@aryaramachandhran7965 true💯💯💯
@keerikeeri723Күн бұрын
Please review "All we imagine as light".
@Homesapiens.Күн бұрын
ഇതൊക്ക സഹിച് എങ്ങനെ കണ്ടു ഹോ unsahikkable ഈ വർഷം കണ്ടതിൽ ഹോറിബിൾ ആയ പടം ആണ് അലരൻ കങ്ങുവാ 🤣🤣
@rajeevkrishnan6782 күн бұрын
Mass വെറുപ്പിക്കൽ..മാത്രം... സുര്യ യിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല...കഴിവ് മാത്രം പോരാ..
@user-why__2 күн бұрын
Effort ഇട്ടത് കൊണ്ട് യാതൊരു കാര്യവുമില്ല,final output നന്നാവണം. സൂര്യ ഇത്രയും മോശമായി അഭിനയിച്ച മറ്റൊരു സിനിമ ഉണ്ടാവില്ല.പിന്നെ യാതൊരു ഇമോഷണൽ connection ഇല്ല. നല്ലൊരു plot ആയിരുന്നു, കൊണ്ടുപോയി നശിപ്പിച്ചു. സൂര്യ ഇതുപോലുള്ള സിനിമകൾ ചെയ്യുന്നതിന് പകരം jai bhim, SP okke pole cheriya scale ഇൽ quality padam ചെയ്യണം.
@non-stopmultimedia5392 күн бұрын
Vendatirunnu anna😢
@aneeshkk21412 күн бұрын
Have the guts to speak against Modern toxic feminism.Real vs Toxic feminism.'Justice is due' Atul Subash😔
@anupama70332 күн бұрын
Athum feminism thammil no bantham 😂
@aneeshkk21412 күн бұрын
@anupama7033 Don't laugh.I am talking about the self proclaimed feminist.Toxic feminism - Men hate,Ego,double standards,Misuse of law,alimony etc..
@aneeshkk21412 күн бұрын
@@anupama7033Don't laugh.Iam talking about all the self proclaimed feminist.Toxic feminism - Men hate,Ego, double standards,misuse of law, alimony etc...
@aneeshkk21412 күн бұрын
@@anupama7033Don't laugh.Iam talking about all the self proclaimed feminist.Toxic feminism - Men hate,Ego, double standards,misuse of law, alimony etc...
@aneeshkk21412 күн бұрын
@anupama7033 Don't laugh.Iam talking about all the self proclaimed feminist.Toxic feminism - Men hate,Ego, double standards,misuse of law, alimony etc...
@arjunganesh1914Күн бұрын
ഇത് ധീര മൂവി അല്ലെ 😂 Failed love story ക്ക് പകരം ഡാഡി മോനു ബന്ധം ആണെന്ന് മാത്രം
Can u make a video regarding the suicide of Atul subash in protest of alimony case. Please talk about men's rights and false utilisation of laws protecting women.
@midhun3312 күн бұрын
🥵💥
@sinoysibi80612 күн бұрын
Pinne super star n ithilum valiya malagalt koduthu apozha Surya k nalla cinima 😂
@krishnamoorthy21182 күн бұрын
വളരെ നല്ല സിനിമയായിട്ടാണ് എനിക്ക് തോന്നിയത്.. സിനിമയിൽ തുടക്കം മുതൽ അവസാനം വരെയുള്ള അലർച്ച കേട്ട് കേട്ട് എനിക്ക് വർഷങ്ങളായി ഉണ്ടായിരുന്ന സിനിമാ ഭ്രാന്ത് ഭേദമായി.. 😌😌😌😌😌😌
@soumyar31632 күн бұрын
😂😂😂athethaayalum kollaam
@Chill-Lilly2 күн бұрын
ee cinima full kandu analyse cheythathinulla sahasathe sammathichirikunnu🙏... OTT yil 5 minutes polum njan eniku kanan kshama ellarunnu eniku..
@naaaz3732 күн бұрын
കങ്കുവാ തനിക്ക് എന്തുവാ 😂
@Computerms3212 күн бұрын
ഇതിലും വല്യ സിനിമ ആണ് പുലി അതിന്റെ മുന്നിൽ ഒന്നും ഇല്ല ഇത്
@akashs15242 күн бұрын
Innit 2015 Erangiye Puli de Collection Ippol Erangiye Kanguva Collection velye vetyasam illa Puli oke kuttykalk yengilum ishtam ayya movie aan bro athinde promotion tactics aan preshanam ayath kuttykalk ulla movie reethiyil market chithal ithre trolls kittit indavilla like ippol Barroz polle Kanguva but watchable pollum aala