2015 time il പ്രിത്വിരാജ് fan ആണോ നിവിൻ fan ആണോ എന്ന് ചോദിച്ച് ആയിരുന്നു fight ❤️🔥
@thechosenone6333Ай бұрын
Yep 😢 2012 -2016
@VASU-Ай бұрын
Dq ഒന്നും സീനിലെ ഇല്ലായിരുന്നു.. ലാലേട്ടൻ കഴിഞ്ഞാൽ അന്നത്തെ crowd puller nivin..
@79DnivaraАй бұрын
DQ naadu vittu poyille
@alenjudepeterАй бұрын
Nobody can replace Nivin Pauly. Everyone has their ups and downs, kiddo. Even the legends M&M have had flops over the decades. He will definitely come back because he is Nivin.
@mohammedfazir7494Ай бұрын
Last 10 movies 2 hits Kayamkulam kochunni Love action drama Script selection nivin ipo baynkara weak ahn. Also physically veendum unfit ahn
@Dheeraj-y4fАй бұрын
Its nothing to do with his health or being fat, wrong script selection is the major problem
@ISAIDFACTSАй бұрын
Thadiyan aayal pinne engane padam hit aavum?
@athuldominicАй бұрын
Simple reason... He did majority expiremental movies in the past decade
@fantasticbeast8200Ай бұрын
His appearance is also effecting his choice of films also. Just look that he is nowadays doing films which fits his current body type like characters who are lazy and all that. Why can he do proper romance or romantic entertainer or action flick? Because the body is not fitting
@ASK-ce6psАй бұрын
നല്ല director കിട്ടണം നല്ല story സെലക്ട് ചെയ്യണം പുള്ളി fitness ശ്രദ്ധിക്കണം 🙄💯💯ദേഷ്യം കൊണ്ടല്ല സങ്കടം കൊണ്ട് പറയുന്നതാണ്
@atwunzАй бұрын
Typical suriya odu parayuna upadesham.
@abhinavam7115Ай бұрын
Athe❤️😭@@atwunz
@skmusiczland320Ай бұрын
ഫിറ്റ്നസ് ശരിയാക്കാൻ അയാൾ ശ്രമിക്കുന്നുപോലുമില്ല. എന്നിട്ട് ശരീര ഭാരം കൂട്ടിയാൽ എന്താ. എന്ന് പറഞ്ഞു സിനിമയിൽ ഡയലോഗ് പറഞ്ഞു തകർക്കു ന്നു. പക്ഷെ ആളുകൾ അയാളോടുള്ള ഇഷ്ടം കൊണ്ടാണ് പറയുന്നത് അതൊന്നും അയാൾക്ക് ബാധകമല്ല 🤦♂️ശരിക്കും കഷ്ടമാണ്.
@VarunDev-o6rАй бұрын
പുള്ളി ഫുഡ് അടിച്ചിട്ടും ജിമ്മിൽ പോകാതെയും വണ്ണം വെക്കുന്നത് അല്ല. തൈറോയ്ഡ് ഇഷ്യൂസ് ഉണ്ട് പുള്ളിക്ക്. അത് വന്നിട്ടുള്ളവർക്കെ ബുദ്ധിമുട്ട് അറിയാൻ പറ്റൂ. ഒരാൾക്ക് വണ്ണം വച്ചാൽ ഉടനെ അയാള് ശരീരം ശ്രദ്ധിക്കുന്നില്ല എന്നല്ല അർഥം. പല മെഡിക്കൽ conditions കാരണം തടി വെക്കാം.@@skmusiczland320
@ISAIDFACTSАй бұрын
@@ASK-ce6ps angane nokkanel Roshan Andrews nalla director alle ennittu Saturday night vannu flop, dijo jose nalle director alle, malayalee from india vannu flop Rajeev ravi nalla director alle he did thuramukham flop Abrid shine nalla director alle mahaveeryar flop aayi 💀.
@salinisalu7140Ай бұрын
നിവിൻ പോളി 😍 ഷൂട്ടിംഗിൻ സ്ഥലത്ത് സെൽഫി എടുക്കാൻ ചോദിച്ചപ്പോൾ സീൻ എടുക്കാനുണ്ട് അത് കഴിഞ്ഞിട്ട് എടുക്കാം എന്ന് പറഞ്ഞു അത് കഴിഞ്ഞു ഇങ്ങോട്ട് വിളിച്ചു സെൽഫി എടുത്തു കുറച്ചു നേരം സംസാരിക്കുകയും ചെയ്തു. അത് ഇന്നും മറക്കാൻ പറ്റാത്ത അനുഭവം ആണ്. അത്രയും സിമ്പിൾ താരത്തെ വേറെ കണ്ടിട്ടില്ല.
@nair123-md26 күн бұрын
പോളിയുടെ ഫേക്ക് ഐഡി അല്ലെ ഇത് 😂😂
@Imthiyasnaushal25 күн бұрын
@@nair123-md😂😂
@ഹിറ്റ്ലർറഫേക്ക21 күн бұрын
Athinu
@KiranKumar-bd1hhАй бұрын
PREMAM LOOK🦋 Nivins comeback is gonna be iconic❤️🔥
@JinuKk-m9s10 күн бұрын
🔥 🔥
@ihsan_fxАй бұрын
ഇങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഒരു യൂത്തന്മാരും ഉണ്ടാക്കിയിട്ടില്ല.. ❤️ തിരിച്ചു വരും 🔥🔥
@arun7617Ай бұрын
Thala kk olam 😂
@sajeevvenjaramood324424 күн бұрын
ആക്ഷനിൽ കയറിപ്പിടിച്ച് മാസ്സ് ആകാൻ നോക്കിയതിലാണ് വീണു പോയത്. യോജിക്കുന്ന വേഷങ്ങൾ ചെയ്തിരുന്നെങ്കിൽ ഇന്നും താരമായി നിൽക്കാമായിരുന്നു.
@kappalandi804513 күн бұрын
ഉമ്പേ ഉമ്പേ ഉമ്പേ ഉമ്പേ
@mukundankuruvath264613 күн бұрын
ബോളി ഇപ്പോ ബേസായിയുടെ. ഇനി എപ്പോ പോളിയാകും😂
@Arunkannur1211 күн бұрын
No man finished
@HANNAIMBICHIАй бұрын
bro u forgot jacobinte swargharajyam 😭😭
@eldhobaby2655Ай бұрын
Hey Jude also
@ashreef.r35Ай бұрын
yes.. that was the only best movie came after Premam.. 😢😢
@vijayraj2127Ай бұрын
@@ashreef.r35action hero biju good film
@HrishiqxАй бұрын
Richiee too
@peterparker-kc4hj29 күн бұрын
mikhael too
@CinemaboypbАй бұрын
ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള അതൊരു കിടു feel good padam anu🤍❤🔥
@muhammedirfans4412Ай бұрын
Sathyam💎
@athulathu8975Ай бұрын
Shari ann.....Ivan istapettilla polm😂
@shuhaibm.b493Ай бұрын
dark humourinte ayyaru kali 😂
@tomyybingАй бұрын
@@athulathu8975Ivan devara ishtappettu love action dramem ishtappettu💀💀
@rahulpalatel7006Ай бұрын
Shardhil
@catherinecathi523Ай бұрын
ഇത് കേൾക്കുമ്പോൾ ഒരു energy kittunna പോലെ തോന്നുന്ന നിവിൻ ഫാൻസ് ഉണ്ടോ ❤️💫🤞🔥🔥🔥scene sanam💎
@vijayvj7478Ай бұрын
nivin is not simply acting,he is just living in all characters💯🔥
@SoorajR-gt5st20 күн бұрын
Koppanu nimpoli abhinayikkn ariyilla
@aditvidyesa9359Ай бұрын
When I was in 3rd standard : Thattathin Marayathu has released. 4th standard - Neram 5th standard - 1983, om shanthi oshana, banglore days 6th standard - oru vadakkan selfie, premam 7th standard - action hero biju, jacobinte swargarajyam Athokke oru kaalam❤ Golden memories of prime nivin pauly💔🥹
@amaljohny777Ай бұрын
When I was in 10th.. Iyal karanam njan thattam itta kochine premichu
@vigneshvishnu8844Ай бұрын
തട്ടത്തിൻ മറയത്ത് മുന്നേയാണ് നേരം ഇറങ്ങിയത്...
@aditvidyesa9359Ай бұрын
@@vigneshvishnu8844 alla bro 2012il thattathin marayathu and 2013il neram
@vigneshvishnu8844Ай бұрын
@@aditvidyesa9359 google it.....2012 July lu aanu thattatin marayath ....2011 neram
@ShafeeqSha-y6zАй бұрын
ഞണ്ട് കളുടെ നാട്ടിലെ ഇടവേള നല്ല പടം ആണ്
@jaisonjai4976Ай бұрын
ഇപ്പഴും എനിക്ക് മറ്റാരേക്കാളും ഇഷ്ടം നിവിൻ പോളിയെ തന്നെയാണ്
@_AGENT_327_Ай бұрын
*ഒറ്റയ്ക്കു വഴിവെട്ടിവന്നവൻ ❤🔥*
@manavalanwaseem123Ай бұрын
Tovino basil asif ali okke പിന്നെ നാട്ടുകാരെ കൊണ്ടാണോ വഴി വെട്ടിച്ചത്. ഇവന് ഒറ്റക്ക് ഒന്നുമല്ല വഴി വെട്ടിയത്..ഇവന്റെ friend വിനീത് godfather പോലെ മുന്നിൽ ഉണ്ടായിരുന്നു. First പടം തന്നെ പ്രധാന വേഷത്തിൽ,പിന്നേം അടുത്ത പടം വീണ്ടും നായകനായി വിനീത് ചെയ്ത് കൊടുത്തു. പക്ഷെ ടോവിനോ assistant director ആയി, side role ചെയ്ത് ചെയ്ത് കഷ്ടപ്പെട്ട് ആണ് വന്നത്..tovino ആണ് ഒറ്റക്ക് വഴി വെട്ടി വന്നത്..അല്ലാതെ nimbu അല്ല
@shijass4927Ай бұрын
😅😅
@KUZHIMADIYANYTАй бұрын
Vineeth okke first padam kazhinjitt aadey frnd aayath 😂 @@manavalanwaseem123
@JishadMajeedАй бұрын
എല്ലാ നടന്മാരും ഒറ്റക്ക് തന്നെയാണ് വരുന്നത് അല്ലാതെ അച്ഛനെയും അമ്മയെയും കൊണ്ടല്ലടാ പൊലയാടി മോനെ വരുന്നത്
@pandithastudios464Ай бұрын
അതുകൊണ്ട് 2 ബിരിയാണി കൂടുതൽ ഊമ്പുംന്നവൻ 😂
@minimathew9172Ай бұрын
nivin pauly തൻ്റെ പഴയ ട്രാക്ക്ലേക്ക് തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നവർ ആരൊക്കെ.. ❤
@mfzmfz91728 күн бұрын
ആരുമില്ല
@savyasavi8178Ай бұрын
നിവിൻ വളരെ നല്ല കഴിവുള്ള actor ആണ്… ഇനിയും നല്ല നല്ല അവസരങ്ങൾ ഇനിയും കിട്ടട്ടെ…
@@Amalendu-t8n then, fix it. Why does the Audience have to know about it?
@Amalendu-t8nАй бұрын
@@ST0ICSAGE fix it? Angane paranjal fix avuo? Ingane enthelm oru disease varumbo ariyam athinte budhimutt..thanik thyroid nte issue vann iyal thadichit ellarum kaliyakiyal ath than biriyani thinnunondanen paranjal even though you are making efforts to get rid of your weight how will you feel?
@farhanshajahanАй бұрын
Varshangalkku Shesham collected ₹85 cr because of Nivin’s character. ❤️🔥 What’s needed is a good movie come back from all the setbacks!
@whatsuptrends2936Ай бұрын
Pinna alla. Evanokke ethu anu.
@vishnupillai300Ай бұрын
Malayalee from India ..😂
@farhanshajahanАй бұрын
@@vishnupillai300 aa padathinu Negative - below avg response vannitum ₹21cr WW collection indayrnu. Vere aarde padathin aanu ee response vanitu ithre collection?😂
@tomyybingАй бұрын
@@farhanshajahan He was the most versatile actor among the youth.. Better than dq and prithvi.. But bro still don't know his own potentially 😑
@farhanshajahanАй бұрын
@ yeah, he will come back
@APPUZZ500Ай бұрын
😢😢 ലാലേട്ടന് ശേഷം ഒരുപാട് ഇഷ്ടമുണ്ടായിരുന്നു നടൻ,, പിന്നീട് ഒരു മലയാളം നടനോടും അങ്ങനെ ഇഷ്ടം തോന്നിയിട്ടില്ല🥴🥴Old നിവിൻ 💎💎prime 🥵🥵
@MysteriousGuy-mt2mnАй бұрын
Fahad
@whatsuptrends2936Ай бұрын
അതെ ആള് ചത്തിട്ട് ഒന്നും ഇല്ല
@JishadMajeedАй бұрын
അഭിനയിച്ച ഭൂരിഭാഗങ്ങളും ഭൂരിഭാഗം പടങ്ങളും flop
@durgakrishnalovers7978Ай бұрын
മമ്മൂട്ടി
@reghuz2791Ай бұрын
@@JishadMajeed2012-2017 vare ok thanne aayirunnu
@isahaqissa1570Ай бұрын
നിവിൻ പോളിയുടെ തുടർജീവിതം സന്തോഷം നിറഞ്ഞതാകട്ടെ
@akhilma621620 күн бұрын
Out of all movies nivin has done , action hero biju is my fav movie in which we can never see nivin pauly acting as he was living as police officer, i can never imagine any other actors in that role but nivin pauly
@karthikmahadevan3186Ай бұрын
The influential people make the industry more powerful - Nivin 🔥♥️
@ajeshbabu7392Ай бұрын
KERALATHIL Thaadi ennu oru trending set konduvannathu thanne eee pulli annennu ullu oru sathyam vere und ❤😌
@Ifclause11Ай бұрын
💯😌
@തൊട്ടാൽകലിപ്പാനന്ദസ്വാമിАй бұрын
Nivin's main problem is laziness. He should be more dedicated
@jeromejoy97776 сағат бұрын
The last other character I remember is Nithin Molly🔥🔥🔥💀💀
@JOJOPranksters-o6p13 күн бұрын
*no one can replace nivin🔥💯* *box office king is back🔥*
@antonyj1347Ай бұрын
No one can replace him 🔥🔥🔥🔥
@JishadMajeedАй бұрын
Poda പൂറ 👌🤣
@fijoamАй бұрын
Jacobinte Swargarajyam ( definitely a peak movie for me )
@razimadappally1152Ай бұрын
പ്രേമം ❤️ ജേക്കബിന്റെ സ്വർഗംരാജ്യം ❤️🔥
@user-by9hv4ng4l4 күн бұрын
He is still young. He will come back dont worry
@arjunthomas312 күн бұрын
2034, Nivin Ettan will be the hero in my movie
@nehavijayagopal4646Ай бұрын
Hard core dq fan here. Nivin is irreplaceable he will definitely come back ❤
@HariMS-g5lАй бұрын
Raffah സ്റ്റാർ ദുൽകർ ആണോ 😂
@nehavijayagopal4646Ай бұрын
@HariMS-g5l aaneki?
@HariMS-g5lАй бұрын
@@nehavijayagopal4646 ആണേൽ കുറച്ചു Bangladesh ലെ genocide നേരിടുന്ന ഹിന്ദുസ് നോടും കുറച്ചു മനുഷ്യത കരുണ കാണിക്കാൻ പറയണം...mil കൾക് അപ്പുറം ഉള്ള raffah കാണും പക്ഷെ തൊട്ട് അടുത്ത് ഉള്ള Bangladesh അവൻ കാണില്ല ... കണ്ടില്ല എന്ന് നടിക്കും 😄...
@alestinjomartin9442Ай бұрын
Bro he had thyroid issues thats why he is getting fat..but now he is getting better...and getting back to fit....he has on the track of many big budget filims upcoming....See for the prime comeback of NIVIN...He will definitely come back because he is more talented than any of the youth stars now...
@atwunzАй бұрын
I heard he is an alcoholic too.
@UrsfrndlyneenaАй бұрын
Hopefully
@vishnupillai300Ай бұрын
Hypothyroidism aano bro?
@captprice2991Ай бұрын
the sad reality is he doesn't look like a youth actor anymore. Soon he will start doing father roles. RIP
@RidhinRoy-i4iАй бұрын
@@captprice2991vannam kurchal set aanu aake 39 age ok ollu thirich varum eniyum time und
@captain5386Ай бұрын
നിവീൻ ഇത്തിരി down aanealum ആളുടെ ഫിലിംസിനു ഇപ്പോഴും ഒരു seperate fan ബേസ് ഉണ്ട്… ഇത്രേം കാലം പടം പൊട്ടിച്ചോണ്ടിരുന്ന asif നല്ല പടം ചെയ്തപ്പോ അത് accept ചെയ്യാൻ audience തയ്യാറായി…അതുപോലെ nivinu ഒരു നല്ല പടം മതി പോയ stardom തിരിച്ച് പിടിക്കാൻ അതിന് ഏറ്റവും വല്യ exmple aanu വർഷങ്ങൾക്ക് ശേഷം…ആ പടം റിലീസായത്തിനു ശേഷം പടത്തെക്കാളും talk of the town ആയത് നിവിന്റെ character ആയിർന്നു…but പ്രശ്നം എന്തെന്നാൽ നിവിൻ കുറച്ചൂടെ commitment കാണിക്കണം ഓഡിയൻസിനോട്
@ajmalkhan-np9qu11 күн бұрын
Athe
@littlestoriesbhj22 күн бұрын
Nivin Pauly has done some remarkable character's over these years. He decided to take a big step to his acting career to experiment his skills and improve them to bring out the best actor in him. Even when he was successful during his prime time the same so called audiance mentioned him as a safe zone actor! Action Hero Biju, Moothon, Hey Jude, Thuramukham were his experimental movies in which he took many efforts also. The roles he did, demanded him to work on his physic. He reduced his body shape on and on for certain movies in between. We wish him nothing but best wishes for his upcoming movies. Let his prime time come back with more charm and power! ❤️🧿
@muhammedraihan3737Ай бұрын
മികച്ച തിരിച്ചു വരവിലൂടെ പഴയ പ്രതാപം തിരിച്ചു പിടിക്കും നിവിൻ 👍🏻
@moviediariesmalayalamАй бұрын
പ്രേമം റിലീസ് ആയത് ഓണത്തിന് ഒന്നും അല്ല ബ്രോ. Released in may 29th
@abhijith7480Ай бұрын
But ഓണം time ലും തിയേറ്ററിൽ ഉണ്ടായിരുന്നു
@Yourszone0Ай бұрын
Athe school,college oke thurakkunna samayath.newschannelsil okke premam news,avarude interviews in morning shows oke undayirunnu..aa yearil njn 1st year I college aayirunnu.Rag cheyth patt padan paranjapol malare padiyath ipolum ormayund.aa year ile onam celebration boys okke black shirt trend aayirunnu
@ale._847Ай бұрын
May 29...my birthday 😍
@rosebriji4433Ай бұрын
Plus two time
@duxk1627Ай бұрын
He got rich, got comfortable then got fat.
@SiuuryaАй бұрын
I still get Goosebumps when i see Nivin's Intro in Ohm Shanthi Oshana🥵
@unnikrishnanmp619822 күн бұрын
He lost the beauty privilage. Then starts the all promblems. Looks matters🔥
@mdchackappan864713 күн бұрын
Vinayakan, mani ivarokke 🙄
@unnikrishnanmp619813 күн бұрын
@mdchackappan8647 avaronnum super star ayittilla. Ethra talent undayalum premam pole oru cinemayil mani vinayakan avarkonnum nayakan ayi varan pattilla . Atthin looks and style thanne venam. They have talents but they have limits bcz of looks and style. Think 🔥 about it.
@Naveenmarar648 күн бұрын
@@mdchackappan8647 ടാ അവരൊക്കെ സൂപ്പർ സ്റ്റാർ ആണോ
@Naveenmarar648 күн бұрын
@@unnikrishnanmp6198 ലുക്ക് എന്ന് പറയുന്നത് വെളുപ്പ് അല്ലെ? മണിക്ക് ഉറപ്പായും പുള്ളിടെ young age ചെയ്യാൻ പറ്റും തടി കുറച്ചാൽ കൂറ മലയാളം industryil ലുക്ക് എന്നാൽ വെളുപ്പ് പുനീത് രാജ്‌കുമാർ കന്നഡയിൽ റൊമാന്റിക് ഹിറ്റ്സ്. വിശാൽ തമിഴിൽ ഉണ്ട്. വിജയ് ആണ് അനിയത്തി പ്രാവിന്റെ തമിഴ് ചെയ്തേ പക്ഷെ മലയാളം സിനിമയിൽ വെളുപ്പ് പ്രാധാന്യം Naslen നേക്കാൾ കഴിവുണ്ട് mathew ന് പക്ഷെ വെളുപ്പ് ഇല്ലാത്തത് കൊണ്ട് ആ ഹൈപ്പ് കൊണ്ടു പോകൻ സാധിക്കുന്നില്ല
@@123YADHU padvettil nalla character thannayqyirunnu nivinu thanne body language correct aayi matchavukayum nallapoole abhinayikukayum cheytha cinima
@amith1224Ай бұрын
Moothon ku*dan padam ane 😂
@ChandanaDipin-qr4uwАй бұрын
ഇയാളുടെ തിരിച്ചു വരവിനായി wait ചെയ്യുന്നവർ ഉണ്ടോ
@mfzmfz91728 күн бұрын
ഇവിടെ അതിനേക്കാൾ നല്ല നടന്മാർ ഉണ്ടാകുമ്പോൾ ആര് വെയിറ്റ് ചെയ്യാൻ
@muhammedirfans4412Ай бұрын
Njnadukalude Naattil oru idavela - ellavark connect aavillenkilum , oru nalla feelgood movie aayirunnu . Like aa siblings thammil ulla koch koch vazhakkukal , family aayittulla kure comedies ellam kondum nalla rasamulla oru feel good entertaining movie aanu ath . Ente one of the fav Nivin movies il orennam .
@captain5386Ай бұрын
Mukundan unnikku mump erenghya nalloru dark humour padam ❤
@Unnikuttansss4 күн бұрын
തൈറോയ്ഡ് പ്രോബ്ലം ആല്ലേ, he will come back. Remember Form is temporary, class is permanent
@vishnuchirayil830223 күн бұрын
2012 tm and da tadiya and my school time that was awsome 😊
@AjayAjaygoshАй бұрын
തലശേരികാരൻ വിനോദ് ❤🫶
@Anacondasreejith11 күн бұрын
പക്ഷേ ഉമേഷാണ് വികാരം
@mox399Ай бұрын
2:24 literary Umesh with supply
@martinsam8787Ай бұрын
Nivin is lazy and has no dedication. Tovino has dominated him . Nicin is becoming next shankar
@vijayraj2127Ай бұрын
@@martinsam8787 no He will become next jayaram
@vijayraj2127Ай бұрын
@@martinsam8787 now currently tovino is bigger star than nivin
@martinsam8787Ай бұрын
@@vijayraj2127 yes tovino is hardworking and dedicated he only needs to improve consistency
@abhinandks329Ай бұрын
Nivin okke oru padam hit aaya, adutha padam thottu nalla initial kittum
@vijayraj2127Ай бұрын
@@abhinandks329 chance kurva aan
@navishthomas520319 күн бұрын
Poka 💨 Can Change Your Life 😂😂😂
@babuthomas7447Ай бұрын
Goosebumps is Loading 🔥🔥
@onepiece-d8nАй бұрын
Once again poli video bro ✌🏼
@anjaliadharva7898Ай бұрын
നിവിൻ പോളി ❤️ആര് വന്നാലും ഇത് പോലെ ഇത്രയും സൂപ്പർ ആയിട്ടുള്ള ഒരാളും ഇത് വരെയും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയും ഇല്ല ❤
@deepusathya772228 күн бұрын
ഇനി ഉണ്ടാവാനും പോണില്ല 😂
@manofsteel3273Ай бұрын
മഹാ വീര്യർ എനിക് ഇഷ്ട്‌മാണ് ❤
@zr7yt72721 сағат бұрын
Video start at 4:05
@ashwinnair9433 күн бұрын
A simple story with a quirky character is all he needs to make a comeback
@dreamnorth3007Ай бұрын
Nivin എന്ന് production concentrate ചെയ്‌തോ. അന്ന് മുതൽ നിവിൻ എന്ന നടന്നിലും മങ്ങൽ വന്നിട്ടുണ്ട്. നിവിനെ ഇപ്പോൾ ഒരു നടൻ എന്നതിലുപരി business minded personality ആയാണ് തോന്നിയിട്ടുള്ളത്. ഒപ്പം നിവിന്റെ old makeup and manager മരണത്തിനു ശേഷം(2020) നിവിൻ full താഴേക്കു പോകുന്നതാണ് കാണുന്നത്. ഇനി ഇതൊക്കെ മതി വേണമെങ്കിൽ എന്നെ വെച്ച് പടം എടുത്താൽ മതി എന്ന കാഴ്ചപാട്.
@Arceej249Ай бұрын
Chemban also same line....produce cheythu Paisa aayappo ini aarkko vendi venamenkil abinayikaam enna status aayi
@Arjun-eh5joАй бұрын
Njandu is one of the Best Feel Good in Malayalam Cinema💎
@nononsense3250Ай бұрын
He has already reached his superstardom after premam. Premam undakiya olam cheruthalla. Athrekyoru theatre response oru moviekyum undayitilla.. ! Angane arkelum sadhikumo! And if thats not enough for u, he is the only youth actor who had continous box office super hits once. Vellapozhum film hit avuna pole alla. Nivin Pauly tharangamarunu. I became his huge huge fan after the movie neram.. his expressions ,his comic timing ,looks.. everything. Now he is in a bad phase . But, defineltely talented and people still root for him. I love Nivin Pauly and i wish for his comeback soon. ❤❤❤
@martinsam8787Ай бұрын
Prithviraj had a spree of back to back hits . Not only nivin
@vijayraj2127Ай бұрын
@@martinsam8787 yes
@vijayraj2127Ай бұрын
@@nononsense3250 bro nivin mathram alla Prithviraj sukumaran ithpole craze youth audiences undiktond Puthiya mugham a samyath oru valiya trend setter ayirnu ippozhium aa cinemik Oru separate fanbase und Especially interval scene aa slow motion walk aa timeil undakiya ollam uff 🔥 Pinne anwar youth audiences craze thana ayirnu aa cinema pinede long run kittele polum Prithviraj costumes aa samyath youths edhal valiya oru craze ayirnu Pinne urmi Prithviraj hair style
@vijayraj2127Ай бұрын
@@nononsense3250 special mention Chocolate moviel pulliede belt a samayth youth endadyil craze undariyunu
@mosesmathew9959Ай бұрын
Iam a big fan of Nivin Pauly. I really liked each and every characters
@naveenm-xl6mc6 күн бұрын
Well narrated step by step bro 👏 Fitness is one of the key factor which he has to re work and be 100% he has to concentrate now. He has to be within positive people to get back to one super hit Every stars had this bad time, which they come back with such good friends in film industry. One super hit will change his attitude He has to take his own time and come only with a pure hit maker
@safiyasalim4524Ай бұрын
Nivin Pauly fans Assemble ❤️🔥
@aryaramachandhran7965Ай бұрын
Dark reality, becoming a star or popular face value actor experimental zone is danger to loose the star value.nivin start doing experimental roles and heavy different subjects like moothon,hey jude,padavettu, mahareshi,Kanakam kamini kadakam all are shows nivin an actor but fades as a star.now we celebrated mohanlal or mammooty classic not commercial sucess in that time 💯 This zone really happen now tamil actor suriya too
@atwunzАй бұрын
Suriya evide experiment cheythe. Enthe arivil 2013 shesham aake different aayitu thonniye 24 aanu baaki ellam pulli action category il alla realistic film category le varullu.
@fathimathuzuharap.s2783Ай бұрын
Yes after many years these flop films will be discussed
@vijayraj2127Ай бұрын
@@aryaramachandhran7965then how prithviraj and mammooty become successful Because they also did many experimental films like Double barrel Ezra Adam joan Nine Cold case Aadujeevitham (slow pace padam) Etc Pinne mammooty Rosharch Nnm Bramayugam Kathal Etc Yes some films flopped but still some films hits too Pinne ath mathram alla bro ele paranja experimental movie cheyta stardom nastachapadam enn pine ethokond mammooty and prithviraj sukumaran films is still doing well at Box office Best example 2024 Bramayugam abraham ozler turbo Aadujeevitham guruvayoor ambalanadayil
@vijayraj2127Ай бұрын
@@atwunz yes
@vijayraj2127Ай бұрын
@@aryaramachandhran7965 suriya did only 1 experimental film 24 Pinne puli 2 content driven movies cheytu
@mariam-xr6dmАй бұрын
Moothonil Nivin's acting is commendable, though i also enjoyed Nivin's romantic hero roles i respect that he chooses variety of roles even though it would go flop. Nivinte ella hit padangaldem edel anelum kore flops epilum ondarnu and maybe he doesn't fear that.
@abinsjaison8879Ай бұрын
His best performance was in Moothon. But most people don't like that movie for some reason
@mariam-xr6dmАй бұрын
@abinsjaison8879 true!
@anjaliajith590928 күн бұрын
@@abinsjaison8879reason is homophobia
@ashlyashy1152Ай бұрын
NivinPauly is showing some superb vibes ....... Its just a start ...lots more to come 🔥💥💥💥💥💥
@Sreeparvathi-h2vАй бұрын
After A Long Time Nivin Ettan Has Comeback 💯🔥❤️🔥💪🏻🫂❤️❤️🥰🥰🥰🥰
@spyderman9615Ай бұрын
സത്യം കറുത്ത ഷർട്ടും വെള്ള മുണ്ടും ഇജ്ജാതി ട്രെൻഡ് ആയിരുന്നു എവിടെ നോക്കിയാലും അതായിരുന്നു
@Ann-p2t4iАй бұрын
നിവിൻ ബ്രോയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു ❤️
@kkaepjangggggАй бұрын
If he wants to comeback then he should work for it. People are still waiting for his return.
@shasikalas1256Ай бұрын
Nivin fans assemble here 😍 MAKE SURE YOU HEARD THAT PLAN B 😎🩵
@athulragv81917 күн бұрын
Nivin is back❤💥coming soon
@gauthamraj7098Ай бұрын
Personally Moothon Padavettu Mahaveeryar നന്നായി ഇഷ്ടപ്പെട്ടു .... ❤️
@AnfieldEchoes-777Ай бұрын
Nivin നല്ല script nokki padam cheyyatte.... Ippozhathe Asif ali ne kando.... Athupoole thirichu varaavunnathe ollu 🙌🏻🙌🏻
@hananmuhammedkt2407Ай бұрын
But asif alide athra skill nivin illa
@martinsam8787Ай бұрын
@@hananmuhammedkt2407but Asif katil ipolum market value nivinu ondu
@captain5386Ай бұрын
@@hananmuhammedkt2407 ath nee moothon kanathonda
@hananmuhammedkt2407Ай бұрын
@@captain5386anganeyanankil asif cheytha ethrayo rolukal und nivin cheyyan patto. Nivin safezone actor aan orupad limitations uns abhinayam naturality kuravanu
@hananmuhammedkt2407Ай бұрын
oru 2 kollam munb aanenkil okk ippo nivin market illa producers onnum varunilla. Ente cousin brother film industrieyil aan avan parayarund nivin ini pazhe pole thirich varan pattilla. Aa sthanam tovino kond pozhi
@Arjun-ek9ohАй бұрын
Njandugalude naattil oru idavela is one of my favourite feel good movie
@jayakrishnan1752Ай бұрын
Nivin bro is on full vibe ❤️🔥❤️🔥❤️🔥❤️🔥❤️🔥
@jackyjack9746Ай бұрын
Awesome bro concept and scenes all are best 🎉🎉🎉🎉
@Iron124mannnnnnnАй бұрын
Nivin is good in his prime But Nobody can act like mohanlal!!⚕️
@Akshyy13Ай бұрын
Mohanlal is irreplaceable 🐐
@Yourszone0Ай бұрын
🔥THE🔥FINEST🔥ACTOR🔥🔥
@vijayraj2127Ай бұрын
Pinnala 🔥
@uvwxyzabcdefg3247Ай бұрын
Mohanlal 🔥🔥🔥
@appuappu804410 күн бұрын
Old Mohanlal after surgery he is like odiyan
@shanaspmohammedp7Ай бұрын
ഉലക്ക ചക്ക പോലൊരു പടം ആയിരുന്നു ബോംബിങ്ങിന്റെ തുടക്കം... പിന്നീട് സെലക്ഷനും ബോഡിയും രണ്ടും താഴോട്ടു പോയി 💣💥💥💥
@Adithya-n4sАй бұрын
But mikhael Box office avg hit und....
@atwunzАй бұрын
@@Adithya-n4sannu kure pore annu otha flop kaaranam field out aayanu vare parajnu 😂 kunjikka fans aane.
@shanaspmohammedp7Ай бұрын
@@Adithya-n4s ഉവ്വാ ഇറങ്ങി next week 10 പേരില്ലാത്തൊണ്ടു show നിർത്തിയ പടം
Ithu Pole oro actors nte video idu bro, DQ, Prithvi, Asif, Tovino etc, career analysis videos, bro nte presentation kollaam👌
@atwunzАй бұрын
Nivin dulquer nu okke mumbu asif aayirunu youth star. I still remember the craze he had in the early 2010s even though he was not in the top 5 at that time.
@abhijith7480Ай бұрын
@@atwunz Yup ❤️🔥
@captprice2991Ай бұрын
@@atwunz crze for asif ali? bro wake up from sleep no? Ine vare asif ali ku craze indyathayi ketatila
@vijayraj2127Ай бұрын
@@atwunz asif ali craze Epo 🤣🤣
@vijayraj2127Ай бұрын
@@captprice2991 yes
@lakshmips3445Ай бұрын
Nivin is still in field and he is very great actress, he have great talent and he is superstar, may be script selection and making made it down but there no doubt that he have born talent He will come back for sure, nivin , tovino, fahad always best dq need to imporce lot to be in that track
@മാളവികലാൽАй бұрын
Masterpiece 👏🏻
@abinthiruvalla1319Ай бұрын
Next trend for reels loading 🔥 Repeat mode ON 😍
@anandnaaАй бұрын
നിവിൻ ഒരു ഏകോസിസ്റത്തിൻ്റെ പ്രൊഡക്ട് ആയിരുന്നു. നിവിൻ്റെ ഒപ്പം അല്ലെങ്കിൽ നിവിനെ വച്ച് പടം ചെയ്തു ഫെമസ് ആയ ആൾക്കാർ ഒക്കെ തഴത്തേക്ക്ക്ക് പോകുകയാണ്. അൽഫോൺസ് പുത്രൻ,വിനീത് ശ്രീനിവാസൻ, എബ്രിഡ് ഷൈൻ.... മഹാവീര്യർ കുറെ പേർക്കൊക്കെ ഇഷ്ടപ്പെട്ടു എങ്കിലും ഒരു വിജയം ആണ് എന്ന് തോന്നുന്നില്ല. തമിഴിൽ 2015 ്ന് ശേഷം സൂര്യക്ക് സംഭവിച്ച അതേ കര്യമന് നിവിന് സംഭവിച്ചു കൊണ്ടിരിക്കുന്നത്.
@shanaspmohammedp7Ай бұрын
സൂര്യ അന്നും ഇന്നും നല്ലൊരു കിടിലം നടൻ ആണ്.. വേറെ ലെവൽ But നിവിൻ അങ്ങനെയൊരു നടൻ അല്ല...
@athuldominicАй бұрын
@@shanaspmohammedp7യൂത്തന്മാരിൽ കോമഡി ചെയ്ത് ചിരിപ്പിക്കാൻ only Nivin can!
@roshaner9311Ай бұрын
@@shanaspmohammedp7nivin💗
@utharath9498Ай бұрын
Onnu podo sooryaye iyalumayee compare cheyyunne. ..kashtam thanne......soorya ippolum kiduvanu ....variety script selctin , varity character okke anu
@roshaner9311Ай бұрын
@utharath9498 nivin nu pnne ntha kuzhapm?
@Icon-l6fАй бұрын
Nivin ennum nigalude kude njangal indu❤
@visakhmurali76Ай бұрын
Athe. Ettavum valya udhaharanam Tovino anu. Fitness always equals energy
@jibuomminthomas9783Ай бұрын
Nivin fans like🙌❤️
@veenaanu13426 күн бұрын
പ്രേമത്തിന് ടിക്കറ്റ് കിട്ടാതെ രണ്ടുപ്രാവശ്യം പോയിട്ടും കിട്ടിയിട്ടില്ല 😢😢
@emran_khan3030Ай бұрын
Action hero Biju 2 loading...🔥
@Abinav_08Ай бұрын
confirm aano
@emran_khan3030Ай бұрын
@Abinav_08 athe
@Samsung_Galaxy_M34Ай бұрын
4:22 it was not for action hero Biju in which he gained weight it was for the movie Jacobinte Swargarajyam he started gaining weight
@basilkuriakose896Ай бұрын
Nope. It was actually for Hey Jude.
@malankarasabu3996Ай бұрын
Nope, its because of drinking
@jerrinjoseph4274Ай бұрын
It was njandukakude naatil oru idavelayilalle
@vattoli01Ай бұрын
🦀കളുടെ നാട്ടിൽ ഞാൻ ഒരുപാട് ചിരിച്ചു കണ്ടതാണ് പക്ഷെ ❤ ആക്ഷൻ drama എനിക് സഹിച്ചിരിക്കാൻ പറ്റിയില്ല 🤢
@anuammu9124Ай бұрын
Vibe just changed😮❤
@APPUKINGFF22 күн бұрын
ഞാൻ ഓർക്കുന്നു പ്രേമം മൂവി ഫസ്റ്റ് ടൈം കാണാൻ പോയപ്പോൾ ടിക്കറ്റ് കിട്ടാൻ കുറെ നേരത്തെ പോയിട്ടും ഒടുക്കത്തെ തിരക്ക് അയിരുന്ന് കൂടാതെ മൂവി 3 4 വട്ടം കണ്ടവർ വീണ്ടും വന്ന് മൂവി കാണാൻ വേണ്ടി❤ ഏന്നിക്കും ഇഷ്ടം ഉള്ള ആക്ടർ ahh എൻ്റെ അനിയൻ ഒരു നിവിൻപോളി ഫാൻ ahh❤