ആ comment polichu bro,,,താങ്കൾ പറഞ്ഞത് correct ആണ്,,,ലോകം കണ്ട് മനസിലാക്കിയവന്, അറിവ് നേടിയവന് confidence കാണും👍👍👍❤️
@tedsclickz2535 Жыл бұрын
Very true ❤
@shukkurSafari Жыл бұрын
ഇങ്ങേരെ പോലെ ഉള്ള മനുഷ്യർ ഒരുപാട് ഉണ്ടായെങ്കിൽ ഈ ലോകം എത്രയോ വികസനം കൈ വന്നു മുന്നോട്ട് പോയികൊണ്ടിരിക്കുമായിരുന്നു ലോകം കണ്ട ഒരു മനുഷ്യന്റെ കരുത്തുള്ള കോൺഫിഡന്റ് ഉള്ള വാക്കുകൾ 🔥🔥🔥🔥🔥🔥 ALWAYS SGK ഇഷ്ടം 🥰🥰🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻✌🏻✌🏻✌🏻✌🏻✌🏻 മുത്താണ് നിങ്ങൾ SGK
@skylineuae8589 Жыл бұрын
Lokathu orupaadu undu, Keralathil / India yil anu illathathu..
@VyshIAS Жыл бұрын
Instead of telling , u want many more like him, Try to be like him urself . If each one of us decide that, then there will be many more like him automatically
@elulichipatchi2737 Жыл бұрын
Lokam enno maari..keralam mathramanu engane😂😂😂😂
@shajisjshajisj8773 Жыл бұрын
എന്നറിഞ്ഞ ഇട്ടാണ് വച്ചു കീച്ചുന്നത് ...വിടുവായൻ🤣🤣🤣
@shukkurSafari Жыл бұрын
@@shajisjshajisj8773 എന്ന ഉദ്ദേശിച്ചത് തംബ്രാ
@SPLITFUNO Жыл бұрын
its time SGK was honored with a padma award ,he deserves all our collective respect as a nation.
@exgod1 Жыл бұрын
Padma Award okke comedy annu ippo, valiya vila onnum illa
@imailumailymail Жыл бұрын
@@exgod1orennam please.. enthanu qualification 😮
@shancvn8433 Жыл бұрын
ചോദിയം ചോദിക്കുമ്പോൾ... അപ്പുറത് ഇരിക്കുന്നത് ആരാണ് എന്ന് നോക്കുന്നത് നല്ലതാണ് ⚡️💯
@mayas565 Жыл бұрын
തീർച്ചയായും... ലോകത്തെ വായിക്കുമാത്രം ചെയ് വ്യക്തിയല്ല. ലോകം കണ്ട, അനുഭവിച്ച മനുഷ്യൻ
@apsintegratedsolarpowersys3369 Жыл бұрын
His observation is very correct.100% agree SGK.
@rajalakshmyamma22607 ай бұрын
You are great Mr.Santhosh
@domeindiaentertainment Жыл бұрын
നമ്മൾ , നമ്മുടെ കുട്ടികൾ , നമ്മുടെ സമൂഹം , നമുക്ക് വേണ്ടത് , നമ്മുടെ നാടിന് വേണ്ടത്...അദ്ദേഹം ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും.. അതുകൊണ്ടാണ് എന്റെ ദൈവം സന്തോഷ് സാർ ആയത്.. എന്റെ കുരുട്ട് കാഴ്ചപ്പാട് മാറ്റി ഈ ലോകത്തെ കണ്ണ് തുറന്ന് കാണാൻ പഠിപ്പിച്ചത് സന്തോഷ് സാർ ആണ്. അതിനാൽ എന്റെ റോൾ മോഡലും ദൈവവും ഒക്കെ സാർ ആണ്. അദ്ദേഹത്തിന്റെ ഓരോ വാക്കും നമുക്ക് വിലപ്പെട്ടതാണ്. വിലപ്പെട്ടതാണ്...
@muralinair79635 ай бұрын
തീഴ്ച്ച ആയിട്ടും.ഇത് പോലെ ഒരു വാർഡിൽ 10 പേർ ഉണ്ടെങ്കിൽ നാട് എന്നേ നന്നാകുമായിരുന്നു.
@venulaksh6999 Жыл бұрын
13:28 😂😂 👏👏👏👏👏👏👏 അടിപൊളി മറുപടി. ഇത്..... ഈ ഒരു point quote ചെയ്ത് നാട് മുഴുവൻ flex വെക്കണം. ആര് എന്ത് അഭിപ്രായം പറഞ്ഞാലും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ബേസിൽ മാത്രം ആ വ്യക്തിയെ അളക്കുന്ന വിവരംകെട്ട കൂട്ടങ്ങൾ എന്നെങ്കിലും ഇദ്ദേഹത്തിന്റെ വാക്കുകൾ അതെ അർത്ഥത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുന്ന ദിവസം നമ്മുടെ നാടും മാറാൻ തുടങ്ങും. 1000% സത്യമാണ് പറയുന്നത്. Pre-primary Primary education bookish knowledge അല്ലവേണ്ടത്. അവിടെ വ്യക്തിത്വത്തിന്റെയും സംസ്കാരത്തിന്റെയും സമൂഹത്തിന്റെയും മൂല്യങ്ങളുടെ അടിസ്ഥാനം ആണ് അക്ഷരങ്ങൾക്കൊപ്പം കുട്ടികൾക്ക് നൽകേണ്ടത്. അടിസ്ഥാന മൂല്യങ്ങൾ മനസ്സിലുറപ്പിക്കുന്ന കുട്ടികൾ അവരുടെ താല്പര്യത്തിനും കഴിവിനും അനുസരിച്ചു നന്നായിത്തന്നെ പഠിച്ചിറങ്ങും. അവർ സമൂഹത്തിന് ശല്യമല്ലാത്തവരും ഉപദ്രവം ഉണ്ടാക്കാത്തവരും ആയിരിക്കും. 100% ഉറപ്പാണ്.
@PradeepSK1978K Жыл бұрын
Truly smart man and intelligent answers. Everyone wants to take advantage of the west and settle there but don't admit the slavery to Indian political parties and primitive lifestyles. Better listen to this man
@NR-ou3hr Жыл бұрын
Agreed! The amount of people I see snap their fingers at waiters like dogs makes my blood boil… is it really that hard to not be selfish and be nice to each other???
@senm6115 Жыл бұрын
Wow. Superb interview and apt to the point. Sgk shud be on govt panel for o clear things up. He has clearly seen the world and learnt a lot of things through observation. Most importantly, he takes notes on everything.
@bohemianoop Жыл бұрын
ഈ മനുഷ്യൻ ആവണം കേരള മുഖ്യമന്ത്രി. SGK ❤
@abinmadanan9577 Жыл бұрын
Advisor to CM
@SHIVAPRASAD-ov9jy Жыл бұрын
@@abinmadanan9577ഏത് സിഎം ന്
@MoosakuttyThandthulan3 ай бұрын
SGK....അടിപൊളി 👏👏👏👏👍👍👍👍👌👌👌👌💞💞💞💞🥰🥰🥰🥰
@surendranpanampatta37977 ай бұрын
മനസിലെ ഇരട്ടുകളെല്ലാം നീക്കുന്നു. Super
@jerzzr16047 ай бұрын
What a wonderful person he is ..
@Sirajudheen13 Жыл бұрын
എന്ത് ചോദ്യത്തിനും വ്യക്തമായ ഉത്തരങ്ങൾ ഉണ്ട്.
@Bhairavanppj Жыл бұрын
striking answers
@anoopps-f1b Жыл бұрын
Santhosh sir your incredible 😮
@PradeepSK1978K Жыл бұрын
Better listen to this Man. I bet there won't be a single Indian who contributes to the society from traveling the world as Mr Santhosh.
@histree1207 Жыл бұрын
11:04 കിടിലൻ ചോദ്യം. Mass മറുപടി 👏👏
@aparnakm1207 Жыл бұрын
His continuous positive criticism has made drastic change in strengthening my civic senses. I want to thank him for being a change that made my behaviour and thinking more open and strong decision making capabilities. Thank you so much SGK❤❤
@shameemuabacker8689 Жыл бұрын
I am so proud.... Because I am a fan of sgk. He knows truth and he is strong in it.
ഇദ്ദേഹമുള്ളത് കൊണ്ട് ഇതൊക്കെ നമുക്ക് സ്വപ്നങ്ങളിൽ എങ്കിലും കാണാം, ഇല്ലേൽ പൊട്ടകിണറ്റിലെ തവളെയെ പോലെ ആയേനെ നമ്മൾ 😊
@artist6049 Жыл бұрын
ഇവിടുത്തെ പൗരബോധമാണ് വളരേണ്ടത്
@hooman362 Жыл бұрын
calm face of epicness SGK ❤️
@faisalhameed3114 Жыл бұрын
ഏതു ചോദ്യത്തിനും ❤ഒരു സെക്കന്റ് കൂടി ആലോചിക്കേണ്ടി വരുന്ന അത്രക്കും കോൺഫിഡൻസ് അദ്ദേഹത്തിനുണ്ട്
@elisabetta447810 ай бұрын
Yes, you are on point. Instead of teaching religious values, the Indian education system should rather teach the fundamental values of the Indian Constitution and Civic education. That is the reason why India will never have socio-economic equality for every citizen, unlike the Civic sense and welfare system of any industrialised country. Paradoxically, Indians love migrating to Europe, America, Australia or other industrialised Asian countries in the name of that socio-economic welfare security but criticise when someone like Mr Kulanghara tries to make a constructive criticism by comparing India
@MoosakuttyThandthulan3 ай бұрын
11:02 അടിപൊളി.... ഇതാണ് സന്തോഷ് ജോർജ് കുളങ്ങര....!👍👌💞. ഇവിടുത്തെ രാഷ്ട്രീയ മരമാക്രികളും ഉദ്യോഗസ്ഥ നിർഗ്ഗുണരും മത മലരുകളും ഇദ്ദേഹത്തിൽ നിന്ന് എന്തെങ്കിലും പഠിച്ചാൽ അതാണ് പഠിപ്പ് 🤭😂🤣🙏
@srukingz9112 Жыл бұрын
Great views.👏
@MrLibuvarghese Жыл бұрын
India as a market is huge, but indians.... what a statement................
@Street_capture Жыл бұрын
33:30 what a point… don’t miss it guys
@Vanajaschannel Жыл бұрын
Clarity of thoughts and expression of them.
@binupg166 Жыл бұрын
Kerala ' s brand ambassador to the entire world.
@midhunnm28319 ай бұрын
I wish SGK as Next CM of Kerala
@Vanajaschannel Жыл бұрын
So true about the flights, which I have seen personally in the last 30+ years of travel, the behaviour of Indians on international flights is shameful especially use of toilets etc.
@BILAL_____________ Жыл бұрын
He is a gem
@melvindavis3629 Жыл бұрын
listening to him is like reading a book
@jommathew4727 Жыл бұрын
If he could have participated in the party member competition, I would definitely vote for him.✌️
@ajaykrishnan3415 Жыл бұрын
Wisdom ❤
@denton8 Жыл бұрын
True we need facility to travel fast and secure but mean while kerala govt. Reducing speed of two wheeler to 60kmph and increase the road lane 🥱🥱😑
@enjoyerexplorer4336 Жыл бұрын
വിഡ്ഢിത്തരം ആണെന്ന് നമ്മുടെ പല വൃത്തികെട്ട ചാനലുകളും und🤣അതായത് ഓർത്തു വക്കാൻ ഒന്നും ഇല്ലാത്തത്. അതൊക്കെ vachനോക്കുമ്പോ സഞ്ചാരം ചാനെൽ kandaഒരാൾക്കു ഒരു സ്റ്റോറി പോലും മറക്കാൻ പറ്റില്ല.. അതാണ് sir നിങ്ങൾ നമുക്ക് ചെയ്ത് തരുന്ന സേവനവും ❤ sgk
@Jneelsebastian4 ай бұрын
അത് കുറച്ചു കൂടി പ്രായം ആകുമ്പോള് കുറെ ലോകം കാണുമ്പോൾ മനസിലാകും. ഈ ഒറ്റ ഡയലോഗ് മതി
@ponnusplantparadise4758 Жыл бұрын
Make this man PM of India
@earthaph5977 Жыл бұрын
Kindly give english subtitle to video for non malayalis🙏🙏
@akhiltk2107 Жыл бұрын
Thank you ♥️
@chandranchandru143 Жыл бұрын
😊
@artist6049 Жыл бұрын
18:25 സോഷ്യൽ മീഡിയകളിലെ മര്യാദ പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു
@babuprabhakaranPrabhakaran Жыл бұрын
An absolutely correct observation
@SS-qs8pc Жыл бұрын
Very true about the passenger from Middle East asking for liquor over and over .
@vishnulakshya9033 Жыл бұрын
Good one
@renjurajan3747 Жыл бұрын
SGK👌👌 ❤️❤️❤️
@johnmathew6906 Жыл бұрын
Is there any suggestion to keep Indian water bodies clean without pollution. Thanks Dear George, Kulankra.
@NR-ou3hr Жыл бұрын
Hello! I’m an aspiring environmental scientist. The solution is very simple: leave it alone. Don’t dump trash on the ground because when it rains that trash will fall into the water bodies, don’t wash your clothes in the water, try to avoid plastic use as much as possible and recycle, don’t stop completely but reduce seafood consumption because overfishing is a problem, fishing nets should be retrieved rather than just left there, and for gods sake: Do NOT dump dead bodies into the water. It’s a better idea to take some water in a pot and pour it over the body. Hope that helps and you start encouraging others to do their part! 😊
@Jurozaiten7 ай бұрын
@@NR-ou3hrPeople won't get it.
@NikhilNikhil-xj5he Жыл бұрын
Vision and Passion okke SGK Sir il ninn kandd padikkanam.
@shoibnezn8490 Жыл бұрын
എജ്ജാതി വിഷനുള്ള മനുഷ്യൻ ❤🔥🫡🫡
@vishnunarayanan1570 Жыл бұрын
Superb..
@faisalkokkallur1102 Жыл бұрын
ഞാനൊരു ഹോട്ടൽ ഇയർ ആണ് ഇവിടെ ഇന്ത്യക്കാരുടെ ഗ്രൂപ്പ് വരുമ്പോൾ അല്ലെങ്കിൽ banquet ഇവൻറെ വരുമ്പോൾ പുറത്തുനിന്നും സാധാരണയിൽ അധികം employeesne എടുക്കും മാക്സിമം സാധനങ്ങൾ ഡിസ്പോസിബിൾ ആയത് വെക്കാൻ വേണ്ടി ശ്രമിക്കും sgk പറഞ്ഞത് വളരെ ശരിയാണ് 37:00 _39:00😂
@thakku0001 Жыл бұрын
bro u from..?
@anoopgk9417 Жыл бұрын
The problem with this video is that once you start watching, you can't take a break till the next 53 minutes.
@KuttusonOp9 ай бұрын
100% agree ✅
@NisaryNisary-ln3bu Жыл бұрын
SGK പറയുന്നത് കേട്ട മന്ത്രി പുങ്കന്മാർ വാപൊളിച്ചു ഇരുന്നിട്ടുണ്ടാവും 😅😅😅😅
@Unknowing-y4j Жыл бұрын
Legend 😮💯
@sivasankaranp37 Жыл бұрын
Well explained 👍🏻
@vishnuvijayan7045 Жыл бұрын
SGK❤
@MANUKRISHNAN008 Жыл бұрын
Valich keeri....polich
@sajilvlogs2617 Жыл бұрын
SGK🔥🔥🔥since my childhood hero❤️❤️
@SureshNibha7 ай бұрын
Supar ❤❤❤❤
@dilshadashraf7856 Жыл бұрын
This is Answer
@mudra_trade Жыл бұрын
Onnu Queue nilkaan aadyam padippikkanam
@ajishbabu7144 Жыл бұрын
aa discipline malayalikal kanikunna sthalam onne ullu. Beverages..
@govindm9984 Жыл бұрын
@@ajishbabu7144 കുടിയൻ ഉള്ള മര്യാദ പോലും ബാക്കി ഉള്ളവന് ഇല്ല 😜
@tinsonthomas1146 Жыл бұрын
Roadil vandiyodikanum
@MoosakuttyThandthulan3 ай бұрын
@ajishbabu7144 അവിടെയും അടിയും, ഇടയിൽ ഇടിച്ചു കയറലും തമ്മിൽ തല്ലും ഉണ്ട്!🤭😂🤣
@soul-hv6nn Жыл бұрын
Ammo...53:20 kettirunnupovum❣️
@merrymerry6544 Жыл бұрын
Yes സർ പറയുന്നത് corrct സമൂഹം എന്താണ് റോഡിൽ നടക്കുമ്പോൾ തുപ്പുന്നത് എന്തുകൊണ്ട് ഇവർ വീട്ടിനകത്ത് തുപ്പുമോ😢
@user-wt7hv1rd5b Жыл бұрын
mass✴✴✴✴✴✴✴✴✴sgk
@lijom2781 Жыл бұрын
12:00 💥
@drummerrogue Жыл бұрын
BEVCO and fried erachi to munnar dialogue polichu 😅
@SajeeshbasuVasudevan-lr9lt Жыл бұрын
Njan qatar Ivida 70 Km daily traveling cheyum work cheque 70 km 40 minit mathi ivida trval cheysn
@admiratiocreations Жыл бұрын
SGK❤❤❤❤❤
@amalnaths2012 Жыл бұрын
Legend❤
@Heretic-007 Жыл бұрын
For being a depraved doublespeaker?
@alandonsaji6673 Жыл бұрын
What did you mean by depraved..? Double speaker..?
@tedsclickz2535 Жыл бұрын
Absolutely yes ❤❤
@keralanaturelover196 Жыл бұрын
@@Heretic-007 r u keralite??
@Heretic-007 Жыл бұрын
@@keralanaturelover196 You are merely born in Kerala. Why do you think that makes your opinions by their very nature more accurate. I'm an Indian
Still you can carry some ads on your chanel... Love your chanel which deserves to last....
@akbaraliakbarali7281 Жыл бұрын
Instayil കണ്ടിട്ട് വന്നവർ ഇവിടെ camon
@riyastir Жыл бұрын
Faster communication and faster transport must be declare as basic rights.
@NR-ou3hr Жыл бұрын
If we want faster transport then we need to start acting civilized on the road. Imagine how many pedestrians would lose their lives because vehicles that already don’t care about them go faster? Until then, we don’t deserve it.
@JPT177 Жыл бұрын
കേരളത്തിനും, ഇന്ത്യയ്ക്കും വെളിയിൽ ജോലി ചെയ്യുന്നവർ, ഇദ്ദേഹം പറയുന്ന കാര്യങ്ങൾ നൂറല്ല, മുന്നൂറ് ശതമാനം ശരി ആണെന്ന് സമ്മതിക്കും...
@user-yk5lv8iw8x Жыл бұрын
True
@gibinpatrick Жыл бұрын
പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളകൾ മാത്രം ആണ് എതിർക്കുന്നത്
@riyastir Жыл бұрын
Yes he is true. The vision about munnar and comparing with Genting Highlands is a great plan.
@elisabetta447810 ай бұрын
His pragmatic explanation of comparing the industrialised countries to India is fabulous. The journalist's hypocrisy and fake Indian love spikes.
@rajamarajama8897 Жыл бұрын
Legend of Travel🔥❤️
@krrizzkrrozz6668 ай бұрын
⭐
@muhammadpk3851 Жыл бұрын
SGK for prime minister
@khvlogger7940 Жыл бұрын
Sir👌☺️
@lijomolnj7443 Жыл бұрын
I subscribed ur channel
@eldhokv8656 Жыл бұрын
Worth to watch❤️
@deepaktc629810 ай бұрын
Hi sir
@shajijohn7713 Жыл бұрын
👌
@nandakumarkollery6915 Жыл бұрын
Yes very true Otherwise they can’t even survive
@Defeated25177 ай бұрын
54 minute poyath arinjilla
@trv862 Жыл бұрын
👌🏽👌🏽👌🏽👌🏽😊
@Tripsandcoffee7 ай бұрын
Speed comfort and security
@Pixie_sature22797 ай бұрын
ഞാൻ രാഷ്ട്രിയമില്ലാതെ പറയടെ കമ്മ്യൂണിസം ആണ് ഈ നാടിൻ്റെ ശാപം