മെറ്റാ വേൾഡും യാത്രാനുഭൂതിയും | Santhosh George Kulangara in Conversation with Anupama Venkiteswaran

  Рет қаралды 178,451

DC Books

DC Books

Күн бұрын

മെറ്റാ വേൾഡും യാത്രാനുഭൂതിയും | The Meta World and the Experience of Travel
Santhosh George Kulangara in Conversation with Anupama Venkiteswaran.
----------------------------
About Speakers👇
Santhosh George Kulangara: keralaliteratu...
Anupama Venkiteswaran: keralaliteratu...
#keralaliteraturefestival #keralalitfest #klf2023 #klf

Пікірлер: 312
@santhapans
@santhapans Жыл бұрын
വീഡിയോ closeup ആക്കണം. എങ്കിലേ ആളുകളുടെ മുഖഭാവം കാണാൻ സാധിക്കുക.
@stranger69pereira
@stranger69pereira Жыл бұрын
*21:00** ഏഷ്യാനെറ്റ് ചെയ്തത് വലിയൊരു സഹായം തന്നെയാണ്. പക്ഷേ സന്തോഷ് ജോർജ് ഒരു വിജയമാണ് എന്ന് അറിഞ്ഞ ശേഷവും കൃത്യമായ പ്രതിഫലം കൊടുക്കാതെ ഏഷ്യാനെറ്റ് അദ്ദേഹത്തെ മുതലെടുക്കുകയായിരുന്നു*
@abetcooman8404
@abetcooman8404 Жыл бұрын
അതുകൊണ്ട് നമുക്ക് സഫാരി ചാനൽ കിട്ടി. അല്ലെങ്കിൽ അദ്ദേഹം വെറും സഞ്ചാരം മാത്രം ചെയ്യുന്ന ഒരാൾ മാത്രമായി മാറുമായിരുന്നു.
@Aap_companion
@Aap_companion Жыл бұрын
kzbin.info/www/bejne/hmO9Z6mXbLpjja8 സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃകയാണ് ദില്ലി സർക്കാർ നടപ്പാക്കി വരുന്നത്
@thevillagedreams3679
@thevillagedreams3679 Жыл бұрын
അതിനുമപ്പുറം... സന്തോഷ്‌ ജി വളർന്നത്,... പ്രതിഫലരഹിത പ്രവർത്തനങ്ങളിലൂടെ ആയിരിക്കാം... 🔥
@AbdulKhadar-cn1fc
@AbdulKhadar-cn1fc Жыл бұрын
മിസ്റ്റർ സന്തോഷ് ജോർജ് കുളങ്ങര; താങ്കളുടെ സഫാരി ചാനൽ കണ്ടതിന് ശേഷം ഞാനും എന്റെ ഇണയും 2023 ജനുവരി 2ന് Delhi, UP, Rajasthan കണ്ടു, അനുഭവിച്ചു, ജനുവരി 10 ന് വീട്ടിൽ തിരിച്ചെത്തി. അടുത്ത ലക്ഷ്യം ലക്ഷദ്വീപാണ്‌. മലയാളം മാത്രം അറിയുന്ന ഞങ്ങൾക്ക് ഈ മൂന്ന് സംസ്ഥാനങ്ങളിലേക്ക് എത്താനുള്ള ഊർജ്ജം നൽകിയ താങ്കൾക്ക് അഭിനന്ദങ്ങൾ....... I Love you
@mohammedshanavas5016
@mohammedshanavas5016 Жыл бұрын
താങ്കൾ ഈ രാജ്യത്തിൻറെ asset ആണ്
@Aap_companion
@Aap_companion Жыл бұрын
kzbin.info/www/bejne/hmO9Z6mXbLpjja8 സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃകയാണ് ദില്ലി സർക്കാർ നടപ്പാക്കി വരുന്നത്
@superstarsarojkumarkenal1833
@superstarsarojkumarkenal1833 Жыл бұрын
ഇവനോ 🤣🤣. ഉലകം ചുറ്റി
@venugopalanvenu9526
@venugopalanvenu9526 Жыл бұрын
സന്തോഷ് ജോർജ് കുളങ്ങരയുടെ. യത്ര വിവരങ്ങൾ എനിക്ക് ഇഷ്ടമാണ്.❤❤
@udayabanucp7833
@udayabanucp7833 Жыл бұрын
അളന്നു മുറിച്ച മറുപടി 👏🏻👏🏻 no words 🙏🏻👍🏻
@Aap_companion
@Aap_companion Жыл бұрын
kzbin.info/www/bejne/hmO9Z6mXbLpjja8 സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃകയാണ് ദില്ലി സർക്കാർ നടപ്പാക്കി വരുന്നത്
@jojistravels
@jojistravels Жыл бұрын
അവതരികയുടെ ചോദ്യങ്ങൾ പലതും മോശമാണെങ്കിലും സന്തോഷ്‌ സാറിന്റെ explanation very clear and detailed....
@renjithunni6617
@renjithunni6617 Жыл бұрын
ചില കമ്മി ചോദ്യം
@salvankaniyath1142
@salvankaniyath1142 Жыл бұрын
Correct
@saleshkannan1540
@saleshkannan1540 Жыл бұрын
പറയുക മാത്രമല്ല പ്രവർത്തിക്കുക കൂടി ചെയ്യുന്ന മനുഷ്യൻ 🙏പഴമയുടെ വീടുകൾ കണ്ടു ഇദ്ദേഹം അത് നിലനിർത്തി ഗവണ്മെന്റ് ചെയ്യേണ്ടത് ഇദ്ദേഹം ചെയ്യുന്നു ❤️
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo Жыл бұрын
എന്ത് പറഞ്ഞാലും കേൾവിക്കാരന് ഒരു പോസിറ്റീവ് മൈൻഡ് മാത്രം പ്രദാനം ചെയ്യുന്ന അപൂർവം വ്യക്തികളിൽ ഒരാൾ ❤️❤️❤️
@luckymanoj1
@luckymanoj1 Жыл бұрын
കേരളത്തിൽ സിനിമാ നടൻമാർക്കു പോലും ഈ മനുഷ്യനോട് അസൂയ തോന്നിയിരിക്കും തീർച്ച
@travelaroundtheworld249
@travelaroundtheworld249 Жыл бұрын
ലോകം കണ്ടവന് കേരളം കാണുമ്പോൾ മനസിലാകും sgk പറയ്യുന്ന കാര്യങ്ങൾ എത്ര ശരിയായ വിലയിരുത്തൽ ആണെന്ന്
@udayabanucp7833
@udayabanucp7833 Жыл бұрын
An unparalleled personality.... Speaks in the light of his long experiences
@JtubeOne
@JtubeOne Жыл бұрын
അനുപമയെ കണ്ടിട്ട് എത്ര നാളായി. ഇന്ത്യാവിഷൻ മുഖം!😍
@dennyjoy
@dennyjoy Жыл бұрын
Ipom reporter enna channel India vision pakaram aano
@Vpr2255
@Vpr2255 Жыл бұрын
@@dennyjoy no
@മീശക്കാരൻബാപ്പു
@മീശക്കാരൻബാപ്പു Жыл бұрын
ഇപ്പോ യുകെയിലോ അമേരിക്ക ഇലോ മറ്റോ ആണ് അനുപമ
@MikeJa-tf7fo
@MikeJa-tf7fo Жыл бұрын
@@dennyjoy 1q
@indianpower7597
@indianpower7597 Жыл бұрын
@@മീശക്കാരൻബാപ്പു yes.. Living in capatilist County and she teaches communism for kerala people... 😎
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 Жыл бұрын
SGK is a legend, കേരളത്തിൻ്റെ സ്വകാര്യ അഭിമാനം..ഇന്ത്യയുടെ ,കേരളത്തിൻ്റെ അഭിമാനം..🌹🌹🌹🌹🌹
@Vpr2255
@Vpr2255 Жыл бұрын
അനുപമ കണ്ടിട്ട് നിമിഷ സജ്യൻ പോലെ ആയി! Indiavison ഉണ്ടാരുനെൽ എവിടെ എത്തേണ്ട ആണ് 🙄
@jeffinjoseph8662
@jeffinjoseph8662 Жыл бұрын
ഒരുത്തൻ കുത്തി തിരുപ്പ് question ചോദിച്ചു 😜
@prathappanchami30
@prathappanchami30 Жыл бұрын
ചമ്മിപ്പോയി , തൃപ്തി ആയില്ല പോലും
@SeyyidAlavi
@SeyyidAlavi Жыл бұрын
​@@prathappanchami30❤❤❤❤❤❤❤❤ se🎉😅😊😅
@srayan1306
@srayan1306 Жыл бұрын
ഒരു ചുഡാപ്പി (45 sec) ഒരു ചോദ്യം ചോദിച്ചു അണ്ണാക്കിൽ കിട്ടി
@trickytratz
@trickytratz Жыл бұрын
Metaverse എന്താണെന്ന് ആ ചേച്ചിയെ ആരെങ്കിലും ഒന്ന് പറഞ്ഞു മനസ്സിലാക്കു പ്ളീസ്
@adhil1001
@adhil1001 Жыл бұрын
True 😹😹
@adhil1001
@adhil1001 Жыл бұрын
Ivaroke enthu journalist aanu...
@babumanjalloor1466
@babumanjalloor1466 Жыл бұрын
യാത്രകൾ മനുഷ്യനെ മാറ്റുമെങ്കിൽ ഈ സന്തോഷ് കുളങ്ങര എന്തേ മാറാത്തത് ? ഏതൊരു വ്യക്തിയും അയാളുടെ സ്വത്വബോധമാണ് നയിക്കുന്നത് എന്നത് സന്തോഷ് തന്നെ പലപ്പോഴും നമ്മെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണല്ലോ?
@thomasmenachery8780
@thomasmenachery8780 Жыл бұрын
Santhosh shall be remembered forever in Kerala cultural history.
@vinodkrishnan3748
@vinodkrishnan3748 Жыл бұрын
ൽ ൽ
@vinodkrishnan3748
@vinodkrishnan3748 Жыл бұрын
@vinodkrishnan3748
@vinodkrishnan3748 Жыл бұрын
@vinodkrishnan3748
@vinodkrishnan3748 Жыл бұрын
Ll നമുക്ക് വീട്ടിലേക്ക് വിദ്യാഭ്യാസ ടൈമിംഗ് അനുസരിച്ച് ആ ജോലി ചെയ്യല്
@valsannavakode7115
@valsannavakode7115 Жыл бұрын
ഞാൻ എന്നും ബഹുമാനിക്കുന്ന വ്യക്തിയാണ് സന്തോഷ്‌, ആദ്യം ഇറക്കിയ CD ഞാൻ വാങ്ങിച്ചിട്ടുണ്ട്... കാരണം എനിക്ക് അദ്ദേഹത്തെ എന്നും ബഹുമാനിക്കുന്നു
@unnikrishnan5270
@unnikrishnan5270 Жыл бұрын
SGK വേണ്ടി കാത്തിരുന്നവർ 🙋‍♂️🙋‍♀️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♀️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️
@swaminathan1372
@swaminathan1372 Жыл бұрын
🖐
@Aap_companion
@Aap_companion Жыл бұрын
kzbin.info/www/bejne/hmO9Z6mXbLpjja8 സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃകയാണ് ദില്ലി സർക്കാർ നടപ്പാക്കി വരുന്നത്
@rajendranvayala4201
@rajendranvayala4201 Жыл бұрын
ഈമനുഷൃൻ എത്രയോ ഭാവനാപൂർണമായി അർഥ പൂർണമായി പ്രവർത്തിക്കുന്നു.അത് കേരളീയ ത പ്രയോജനപ്പെടുത്തുന്നില്ല വേണ്ടവിധം എന്നതിൽ ഖേദം. നൂറ് പുസ്തകങ്ങൾ വായിച്ച് അനുഭവം ഈപരിപാടി.നല്ല ചോദൃങൾ ഉത്തരങൾ
@SKYMEDIATv
@SKYMEDIATv Жыл бұрын
യാത്രകളെ അത്രമേൽ മനോഹരമാക്കിയ വ്യക്തി ❤
@Aap_companion
@Aap_companion Жыл бұрын
kzbin.info/www/bejne/hmO9Z6mXbLpjja8 സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃകയാണ് ദില്ലി സർക്കാർ നടപ്പാക്കി വരുന്നത്
@SKYMEDIATv
@SKYMEDIATv Жыл бұрын
@@Aap_companion 👍
@jaichand4789
@jaichand4789 Жыл бұрын
Yes Sir. You are the inspiration for the many. Thank you for your great work.
@fightforjustice5472
@fightforjustice5472 Жыл бұрын
ഇത്രയും മഹത്തായ ഒരു വ്യക്തിയെ ഇന്റർവ്യൂ ചെയ്യാൻ ഇതുപോലെ ഒരു സ്ത്രീയെ ഇരുത്തിയത് മഹാ വൃത്തികേടായി പോയി...... ഇവർ ആരാണ്.... ഇത്രയും ബോധം ഇല്ലാത്ത ഒരു അവതരിക..... ഇവരുടെ കുനിഷ്ട് ചോദ്യങ്ങൾക്ക് അദ്ദേഹം വളരെ സംയമനം പാലിച്ചാണ് മറുപടി നൽകിയത്..... എന്നിട്ടും പലപ്പോഴും അദ്ദേഹത്തിന്റെ സംസാരത്തിൽ ഒരു അസഹിഷ്ണത പ്രകടമാണ്....
@raje3481
@raje3481 Жыл бұрын
India vision era was great .... Anupama ishtam Santhosh ishtam. 🙏🙏🙏
@Aap_companion
@Aap_companion Жыл бұрын
kzbin.info/www/bejne/hmO9Z6mXbLpjja8 സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃകയാണ് ദില്ലി സർക്കാർ നടപ്പാക്കി വരുന്നത്
@kaalukayyu
@kaalukayyu Жыл бұрын
മലയാളികളുടെ ചിന്താശേഷിയെ വളരെ വിശാലമാക്കുകയും അതിലൂടെ ഭാവി കേരളത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ സഹായിക്കുകയും ചെയ്യുന്ന സന്തോഷ് ജോർജ് കുളങ്ങരക്ക് അഭിനന്ദനങ്ങൾ
@Aap_companion
@Aap_companion Жыл бұрын
kzbin.info/www/bejne/hmO9Z6mXbLpjja8 സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃകയാണ് ദില്ലി സർക്കാർ നടപ്പാക്കി വരുന്നത്
@ABC-024
@ABC-024 Жыл бұрын
"യാത്ര" എന്ത്, എങ്ങനെ, എവിടെ എന്നൊക്കെ എന്ന് ശ്രീ S K Pottakatt- നെ പോലെ മലയാളിക്ക് പരിചയപ്പെടുത്തിയ ശ്രീ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരക്ക് എല്ലാ ഭാവുകങ്ങളും.
@josci7146
@josci7146 Жыл бұрын
പല വിദേശ രാജ്യങ്ങളും നമ്മുടെ അത്ര rich അല്ല. അവർ നമ്മളെക്കാളും cultured ആണ്. നമ്മളാണ് ഏറ്റുവും കൂടുതൽ tax കൊടുക്കുന്നത്, പക്ഷെ റിട്ടേൺ ഒന്നും കിട്ടുന്നില്ല.
@hazrath...4576
@hazrath...4576 Жыл бұрын
ഇദ്ദേഹത്തിന്റെ ഏതു ഒരു വിഡിയോ കണ്ടലും skip ചെയ്യാതെ കാണും. അതിൽ നമുക്ക് കിട്ടുന്ന ഒരു energy അതൊന്നു വേറെയാണ് പറയുന്ന വാക്കുകളായാലും, പോയിട്ടുള്ള യാത്ര അനുഭവങ്ങൾ ആയാലും തന്നെ ഇദ്ദേഹത്തെ പ്പോലെ ഇദ്ദേഹത്തിനെ പറ്റൂ. Love u shandhosh sir❤❤❤
@riyasahmad8319
@riyasahmad8319 Жыл бұрын
കേരള ജനങ്ങൾ തീർച്ചയായും കേട്ടിരിക്കേണ്ട വ്യക്തികൾ ആണ് SGK & C രവിചന്ദ്രൻ etc...😍...
@Aap_companion
@Aap_companion Жыл бұрын
kzbin.info/www/bejne/hmO9Z6mXbLpjja8 സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃകയാണ് ദില്ലി സർക്കാർ നടപ്പാക്കി വരുന്നത്
@vishnukpillai6446
@vishnukpillai6446 Жыл бұрын
Vaishakan thambi, ashok rajagopal
@ashfaqkaliar2987
@ashfaqkaliar2987 Жыл бұрын
Sgk vere...
@shibilrehman
@shibilrehman Жыл бұрын
ചെങ്കിസ്ഖാൻ രവിയെ SGK യുമായി താരതമ്യം ചെയ്യരുത്...
@riyasahmad8319
@riyasahmad8319 Жыл бұрын
@@vishnukpillai6446 yes
@hussainolavattur6417
@hussainolavattur6417 Жыл бұрын
SGK ഇഷ്ടം അനുപമ അതിലേറെ ഇഷ്ടം
@yourstruly1234
@yourstruly1234 Жыл бұрын
53:50. Othilla...SGK realised the questioner has some political agenda..
@vibins4240
@vibins4240 Жыл бұрын
😊 bjp govt india aanu aashan udheshiche
@anurag42422
@anurag42422 Жыл бұрын
😁😁
@katesebastian431
@katesebastian431 Жыл бұрын
I live in canada and my friends here, do part time job as soon they Graduate high school and by the time they graduate they have saved enough money to support themselves at college. It shocked me. When I was in school I tried to get a part time job in supermarket in TVM but I was constantly mocked by my own family because I was doing a job that they couldn’t accept in their social cycle
@jebaleverest1715
@jebaleverest1715 Жыл бұрын
My son when he was at 8the grade asked me the same, to work in a small supermarket, so that he wants to save some money, I told him, not to think like that! Don't know why! If he is living in usa, uk or canada, i don't mind for him to work!! Don't know what makes me to think like that!!
@katesebastian431
@katesebastian431 Жыл бұрын
@@jebaleverest1715 I think it’s probably because the mindset of society we grew up in divides jobs based on social status but while they’re abroad no one really cares or knows what they’re doing and all they know is they’re abroad.
@jebaleverest1715
@jebaleverest1715 Жыл бұрын
@@katesebastian431 , True, I am an engineer, wife an advocate, kids born & brought up in Dubai, That social status only , i feel its not right, He is ready and always talking about doing a business rather doing a 9-5 job! still in dilemma which stream, he can take up, daughter already in 2nd yr btech CSC. Do you study now or work?. take care bye
@varunpuj
@varunpuj Жыл бұрын
Medical care in Kerala/India is far better than USA.. i was in US for 6 years.. 911 is called only for emergency plus if you call for an ambulance you have to pay an hefty amount even after co-payments from Insurance. Secondly if you dont have any medical insurance forget about going to hospital. My dad visited US and he had some allergy and visited a family physician and had to pay 200 dollars (16000 rupees) as consulting charges only… one with insurance have to pay only 25 dollars
@tps1527
@tps1527 Жыл бұрын
Exactly, healthcare is ruled by Insurance monopolies in countries like that whereas it is available for a homeless person in kerala. I think you will get to know this only when you stay there for a long time and are in a situation like this. I have a cousin who had a hard object fall on her feet and didn't get immediate care, I have heard of instances where women went through miscarriages and are advised only through phone and were not able to see a doctor right-away. My father who was visiting had to pay 600 dollars to get three of his teeth removed because he got some infection.
@althafusman3081
@althafusman3081 2 ай бұрын
വിളിച്ചു ഇരുത്തി കളിയാക്കുന്ന പോലെ ചോദ്യം ചോദിക്കുന്നത് അറിയിലെ മിണ്ടാതെ ഇരുന്നപ്പോരേ 😂
@balaramsprasad
@balaramsprasad Жыл бұрын
Whatever he speaks is pure logic and pragmatic. One who has seen the whole world operating and it's lifestyle. Hoping to see him as a tourism and youth affairs top authority in future 👏🏽
@bhaskaranm.v.2161
@bhaskaranm.v.2161 Жыл бұрын
Greetings from Nepal. I am a die hard fan of SGK. As he mentioned I fall in the aged group. I have enjoyed visiting entire world virtually watching KZbin videos particularly Safari. SGK is a role model for both young and old alike.
@thresiakuttyjacob5411
@thresiakuttyjacob5411 Жыл бұрын
47:57
@nithin84
@nithin84 Жыл бұрын
ഇടക്കൊരു സുടാപ്പി/കമ്മി ഒന്നെറിഞ്ഞു നോക്കി, സന്തോഷ് സാർ നല്ല വിദഗ്ധമായി പുള്ളിയെ പഞ്ഞിക്കിട്ടു...
@muhammedazhar495
@muhammedazhar495 2 ай бұрын
Interviewer aavshhyullaand orpad Samsaarikkmmu just question choikkuka ningalk Vendath adheham tharm
@chrisanthmathew2679
@chrisanthmathew2679 Жыл бұрын
രാജ്യത്തിന്റെയും നാടിന്റെയും കുറ്റങ്ങളും പറയണം എങ്കിലല്ലേ പരിഹരിക്കാൻപറ്റുകയുള്ളു ഇല്ലാത്തതിനെ ഉണ്ടെന്നു പറയണോ സഹോദരി
@ajeshmonk3179
@ajeshmonk3179 10 ай бұрын
😂 അവിടെ ഇരിക്കുന്നവർ ഒന്നും സഞ്ചാരം ചാനലോ യൂട്യൂബോ ഒരു പരിപാടിയും മുഴുവൻ കണ്ടിട്ടില്ല കുറെ കുത്തി തിരിപ്പ് ക്ലിപ്പ്സ് കട്ട്സ് വീഡിയോസ് മാത്രം കണ്ട് അവതാരിക ഉൾപ്പടെ
@sreenivasane5343
@sreenivasane5343 2 ай бұрын
SGK യുടെ ഓരോ വീഡിയോയും ആവേശത്തോടെ കണ്ട് ആസ്വദിക്കുന്ന 66 വയസ്സുകാരനാണ് ഞാൻ. ഓരോ വീഡിയോയിലും അരോചകമായ വിവരണങ്ങല്ല, നമ്മളെ 21:36 ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന വിധത്തിൽ ചരിത്രപരമായ വിവരണം കൂടെ ഉണ്ടാവും. ഹിറ്റ്ലറുടെ ജൂത കൂട്ടക്കൊല കൺമുന്നിൽ കാണുന്ന വിധമുള്ള വിവരണം അങ്ങനെ ഒത്തിരി ഒത്തിരി ഓർമകൾ. നേരിട്ടു കാണുമ്പോൾ ലഭ്യമല്ലാത്ത ക്ലോസപ്പ് ഷോട്ടുകൾ, ആകാശ ദൃശ്യങ്ങൾ ഇവ കാമറയിലൂടെ മാത്രം കിട്ടുന്നു. അടുത്ത കാലത്ത് മലയാളികൾ ധാരാളമായി അന്താരാഷ്ട്ര യാത്രകൾ നടത്തുന്നു.
@jaleelchand8233
@jaleelchand8233 Ай бұрын
ഇവിടെ വികസനം എന്നത് പത്തുകോടിയുടെ റോഡ് 15കോടിക്ക് അത്രയൊന്നും ആത്മാർഥതയില്ലാത്ത അറിവില്ലാത്ത ആളുകൾക്ക് കോൺട്രാക്ട് കൊടുത്ത് അതുകഴിഞ്ഞ് 40കോടി ടോൾ പിരിച്ച് പതിനഞ്ച്കോടി ഇലക്ട്രൽ ബോണ്ട് വാങ്ങയാൽ ചുരുക്കം ചിലരിൽ സബത്ത് കുന്നുക എന്നകാര്യല്ലെ ഉണ്ടാകുന്നത്?കൂടെ കുറെ അബലങ്ങളും പ്രതിമകളും ഉണ്ടാക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടാൽ എല്ലാമായി എന്ന് വിചാരിക്കുന്ന ഭരണകർത്താക്കൾ ജനങ്ങളെ നന്നാക്കുമൊ?
@ashokankarumathil6495
@ashokankarumathil6495 Жыл бұрын
ഏതൊരു കാര്യത്തെ പറ്റിയും negetteevayi മാത്രം കാണുന്ന മലയാളിയെ ഈ വേദിയിലും കാണാന്‍ കഴിഞ്ഞു.ആരോഗ്യparamaya ചോദ്യങ്ങള്‍ ഒന്നും ആരും ചോദിച്ചു കണ്ടില്ല.താങ്കൾ പ്ലാനിങ് ബോര്‍ഡ് അംഗം എന്ന നിലക്ക് കൂടി?
@eksathyanath264
@eksathyanath264 Жыл бұрын
Excellent reaction and respect by Santosh George Kulangara discussion 🎉
@viewervikram
@viewervikram Жыл бұрын
@45:12 : അഹ്.. അതു പിന്നെ ഞാൻ മാത്രം അല്ല. ഇവരൊക്കെ ഉണ്ട്... 😁
@nesmalam7209
@nesmalam7209 Жыл бұрын
Actually what is metaverse??? Please do explain... Questions to be specific ...
@abudhabisaran2086
@abudhabisaran2086 Жыл бұрын
ഇദ്ദേഹം ടൂറിസം മന്ത്രി ആയാൽ കേരളം വേറെ ലെവൽ ആകും
@justinjohn4959
@justinjohn4959 Жыл бұрын
Sudappiku Kaavi kodiyodu enthoo pucham pole....
@vjchacko5449
@vjchacko5449 10 ай бұрын
Very good s. G. Very jappy
@sajeevkumarkr1777
@sajeevkumarkr1777 Жыл бұрын
Avatharaka വാർത്ത വായിക്കുന്ന പോലെ ആണെല്ലോ ചോദ്യങ്ങൾ ചോദിക്കുന്നത് 🤦🏼‍♂️
@jophinekurisinkaljos8610
@jophinekurisinkaljos8610 Жыл бұрын
Two Tigers on stage 👏👏👏👏
@babychanka9013
@babychanka9013 Жыл бұрын
അവതരിക ചോദ്യം എന്താണ് വിമർശനം കഷ്ടം
@shihabea6607
@shihabea6607 Жыл бұрын
സാറിന്റെ സൗണ്ടിന് ആണോ ഈ വീഡിയോടെ ഇഷ്യൂ ആണോ?
@DCBooksonline
@DCBooksonline Жыл бұрын
use headphones for better experience
@stranger69pereira
@stranger69pereira Жыл бұрын
*ആദ്യം ഇട്ട കമൻറ് ഡിലീറ്റ് ചെയ്തു എന്ന് ഒരു സംശയം ഉണ്ട്. അതുകൊണ്ട് വീണ്ടും ചെയ്യുന്നു SGK ആദ്യകാലങ്ങളിൽ പല ചാനലുകളെ സമീപിച്ചെങ്കിലും ഏഷ്യാനെറ്റ് മാത്രമാണ് സഹായം ചെയ്തത്. പക്ഷേ സന്തോഷ് ജോർജ് ഒരു വിജയമാണ് എന്നറിഞ്ഞ് ശേഷവും കൃത്യമായ പ്രതിഫലം കൊടുക്കാതെ സന്തോഷിനെ ഏഷ്യാനെറ്റ് മുതലെടുക്കുകയായിരുന്നു*
@ananthanarayanan7855
@ananthanarayanan7855 Жыл бұрын
ഉരുളക്ക് ഉപ്പേരി.. 👌👍. Anchor കുറച്ചു കൂടി planned ആവാമായിരുന്നു..
@riyasp4473
@riyasp4473 Жыл бұрын
Avatharikkaa .... Evidee ninnum kitti veree aarum ellaannittoo
@ARUN.SAFARI
@ARUN.SAFARI Жыл бұрын
System ഇല്ലായ്മയാണ് ഇവിടത്തെ System
@kingofwadiyageneralaladeen264
@kingofwadiyageneralaladeen264 Жыл бұрын
44.05 ഇൽ ചോദിച്ച ചോദ്യം വളരെ വ്യക്തമാണ്..... എന്തുണ്ട് ഉത്തരം അതുപോലെ സമീറയുടെ 49.35 ഇൽ ഉള്ള ചോദ്യവും അടിപൊളി....
@kalidasa269
@kalidasa269 Жыл бұрын
The interviewer is doing a terrible job. SK manages to give sensible answers nonetheless, but this lady has no business interviewing anyone.
@sajeevkumarkr1777
@sajeevkumarkr1777 Жыл бұрын
അവതരക വളരെ ബോർ ആണ്...
@ceebeeyes9046
@ceebeeyes9046 Жыл бұрын
ബുദ്ധിദിട് ചോദ്യം ചോദിച്ച സുഡാപ്പി......
@cmntkxp
@cmntkxp Жыл бұрын
we need to have opportunities or part-time jobs for some kind of students; I don't think engineering or medicine or similar kind of education which might require full-time effort can find time for a part-time job; Also moving out of your parents' home just because you joined a college is not a very necessary ingredient for success. Also, Asian people always be successful in western countries without moving out; And last western marriages started to fail when open dating style started
@sreenivasane5343
@sreenivasane5343 2 ай бұрын
സുരേഷ് ഗോപി എന്ന കേന്ദ്ര ടൂറിസം മന്ത്രിയോട് അദ്ദേഹത്തെ ആവേശപൂർവ്വം വോട്ടു ചെയ്ത് വിജയിപ്പിച്ച ഒരു വോട്ടറെന്ന നിലക്ക് ഒരഭ്യർത്ഥന : SGK യുടെ അനുഭവപരിചയം ടൂറിസം വികസനത്തിനു പ്രയോജനപ്പെടുത്തണം.
@sreenivasane5343
@sreenivasane5343 2 ай бұрын
അനുപമ സഞ്ചാരം / സഫാരി ചാനൽ സ്ഥിരമായി കാണുന്ന ആസ്വാദക അല്ലെന്ന് മനസിലായി😂
@dhaneshkm8721
@dhaneshkm8721 Жыл бұрын
അവതാരകയുടെ ഉള്ളിലെ ആ നശിച്ച കമ്മ്യൂണിസ്റ്റ് പുറത്ത് ചാടാൻ വല്ലാതെ വെമ്പുന്നു 😬😬😬
@gitu_tg
@gitu_tg Жыл бұрын
anchor underprepared👎
@jacobvarghese4531
@jacobvarghese4531 Жыл бұрын
ഇങ്ങനെ ഒക്കെ ഉള്ള പരിപാടി കൾ കണ്ട്, കേട്ടു പോകുന്നവര് മറ്റുള്ളവരുടെ നന്മ മാത്രം ആഗ്രഹിക്കും.... മത വർഗീയ ചിന്തകള് വെച്ചിരിക്കില്ല....അങ്ങിനെ ഉള്ള നാളുകൾക്ക് വേണ്ടി കാത്തിരിക്കാം...!?
@sreenivasansree417
@sreenivasansree417 Жыл бұрын
അവതരിക നെഗറ്റീവ് 😘😘
@sreenivasansree417
@sreenivasansree417 Жыл бұрын
അവതരിക നെഗറ്റീവ് 😘😘
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
SGK❤💞
@renr3278
@renr3278 Жыл бұрын
lokathile thanne ettavum vrithikkettavan maar aanu malayalikal....,signalil red lightil vahanam odikkuka,horn adich irrittate cheyyuka...ithellam kondu lokathil ettavum koodutal accident undakunna country....country fellows....
@ramachandrans2270
@ramachandrans2270 Жыл бұрын
Anupama with other interest.
@A.Rahman654
@A.Rahman654 Жыл бұрын
SGK, ഇസ്തം
@stanlyjoseph3977
@stanlyjoseph3977 Жыл бұрын
പൊറ്റക്കാട് ചെന്നു കണ്ടതിനുശേഷംആണു യാത്രാവിവരണം എഴുതിയതു. കുളങ്ങര കാണേണ്ട സ്ഥലത്തെപറ്റി വായിച്ച ശേഷം ചിത്രീകരിക്കുന്ന രീതിയല്ലേ അവലംബിച്ചതു.
@josci7146
@josci7146 Жыл бұрын
യാത്ര ചെയ്യുന്നവർക്ക് കൂടുതൽ exposure ലഭിക്കുന്നു, അവർ കൂടുതൽ cultured ആകുന്നു.
@shibilrehman
@shibilrehman Жыл бұрын
🆂︎🅶︎🅺︎ ❤️❤️❤️
@shihabjannah7981
@shihabjannah7981 Жыл бұрын
എല്ലാവർക്കും പല ചോദ്യങ്ങളും ചോദിക്കാനുണ്ട് ! എന്നാൽ നമ്മുടെ നഗരങ്ങളിലേയും , തെരുവുകളിലേയും , വിനോദ സഞ്ചാരമേഖലയിലേയും വൃത്തിയില്ലാഴ്മയെ കുറിച്ച് ആരും ചോദിക്കുന്നില്ല ? ആ കാര്യത്തിൽ ആർക്കും ഒരു ബോധവുമില്ല !
@Adhuzzyt
@Adhuzzyt Жыл бұрын
നിലവാരം കുറഞ്ഞ ചോദ്യങ്ങൾ അദ്ദേഹത്തോട് ഒരിക്കലും ചോദിക്കരുത്
@yesthomas9955
@yesthomas9955 Жыл бұрын
സത്യത്തിൽ ഭഹിരാകാശവും ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ലക്ഷകണക്കിന് കിലോമീറ്റർ സഞ്ചരിച്ചാണ് മറ്റുഗ്രഹങ്ങിൽ എത്താൻ സാധിക്കുക എന്നും ഭഹിരാകാശം എന്ന vacuum space ലൂടെയാണ് rocket കളും മറ്റുവാഹനങ്ങളും സഞ്ചരിക്കുന്നതെന്നം സാധാരണ ജനങ്ങളെ പഠിപ്പിക്കുന്നത് തീർത്ത കപടശാസ്ത്രമല്ലെ എന്ന് ബഹുമാന്യനായ Santhosh George ഒന്ന് വിവരിക്കാമോ,
@bennythomas2789
@bennythomas2789 Жыл бұрын
തള്ള് കൊള്ളാം. എന്റെ പൊന്നു കൂട്ടുകാരെ സ്വന്തമായി പ്രയത്നിക്കാൻ നോക്കുക. പണക്കാര് ചെയ്യുന്നതുപോലെ നമ്മൾ ചെയ്യാൻ നോക്കിയാൽ നമുക്ക് അടി കിട്ടും.
@jithinlakshman9605
@jithinlakshman9605 5 ай бұрын
Flex board കളും നീല ടാർപോളിനും നിരോധിക്കാൻ വല്ല വഴിയുമുണ്ടോ ? എന്ത് അരോചകമാണ്
@divakarana3992
@divakarana3992 Жыл бұрын
വളരെ ശ്രദ്ധയോടെ കേൾക്കണം. നമ്മുട വിദ്യാർത്ഥി കളുടെ പഠനയാത്ര വെറും മാർക്ക് വാങ്ങാനുള്ളതായി മാറൂന്നു.ഉള്ളിൽ നിന്ന് വരുന്ന പഠന തൃഷ്ണ ഒരു വിഷയത്തിനു ചേരുമ്പോൾ അതിന് പഠിക്കുന്ന കുട്ടിക്കുണ്ടായിരിക്കണം.സാമൂഹ്യ പ്രതി ബ്ബദ്ധതയും.
@vinodv8626
@vinodv8626 Жыл бұрын
ചേച്ചി ഇതുവരെ സഞ്ചാരവും, ഡയറികുറിപ്പുകളും കണ്ടിട്ടില്ലാന്നു തോന്നുന്നു
@mohammedhassan-xq8gw
@mohammedhassan-xq8gw Жыл бұрын
Our education system must be changed so that after 10th or degree level is completed, one should be able to stand himself with the skill of earnings for him with the help of his or her education🎉(അനുഭവം ഗുരു എല്ലാം അനുഭവിച്ചു അറിയുക)🎉
@subhash174
@subhash174 Жыл бұрын
Kerlam.no1😂😂😂😂😂😂
@tresajessygeorge210
@tresajessygeorge210 Жыл бұрын
നമ്മൾ വികസിക്കാൻ ഇനി നൂറ്റാണ്ടുകൾ വേണ്ടി വരില്ല... കാരണം നമ്മുടെ മുൻപിൽ നല്ല examples ഉണ്ട്...!!! അവയുടെ നന്മയും തിന്മയും, നേട്ടങ്ങളും, കോട്ടങ്ങളും പഠിപ്പിക്കാൻ സഞ്ചാരം പോലെ ഉള്ള നല്ല പരിപാടികളും, ഗുണ പാഠങ്ങളും എല്ലാവർക്കും ലഭ്യമാണ്...!!! നന്ദി... D. C books...!!!
@josevthaliyan
@josevthaliyan Жыл бұрын
19:38 എന്തുകൊണ്ടാണ് ചെറുപ്പക്കാർ ഇന്തി വിട്ട് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നത് എന്ന സന്തോഷ് ജോർജ് കുളങ്ങരയുടെ ചോദ്യത്തിന് മറുപടി കേൾക്കുക😂😂😂
@vishnu.puliyakotil
@vishnu.puliyakotil Жыл бұрын
Madhriyavan theere udhesikunnilla... 🔥🔥🔥 athanu oru yathrakarante etavum valiya swath niskarikunnathum ambalathil poyi prarthikkunathu. Palliyul poyi kumbasarikkunavanum alla oru yathrakaran. Njan ippol thamasikkunnathe athava jeevikkunnathe bahrain enna oru kochu rajyathanu athava oru cherya rajyathanu njan ente ithram manoharamaya india vittu varan karanam enikukittunna vedhanam kuravayathu kondanu.... Athum koode indiayil undegil nammal anyarajyathe asrayikenda karyam illa......( njan ith manglish text cheyan karanam innu keralathil ninnanum etavum kooduthal manglish varuvvathu oru namude swantham bhashaye inglish latter's vech type cheyunathe..... 🙏🏻🙏🏻🙏🏻. India innu valarnnu kondirikkukayanu...... Proud of you Im indian.... 🇮🇳 Pinne Pashu athe nammal kurach kanenda avasyam illa.... Ath nammude culture aanu... Arabi rajyathu nammal poyal nammal ottakathe kandu kaliyakarundo....? Illa... So athukondu nammuk nammudethaya chidhakadhikal und.... Avide orikalum politics kadannuvaran sammathikaruthe... Oru yathrakaran etavum kooduthal vwrukkunna karyamanu politics.....
@bastinnelson7708
@bastinnelson7708 Жыл бұрын
Santhosh George Kulangara should consider to reduce your price of videos you are charging. It will help interested and having financial difficulties and still to follow your footsteps to be more productive than you.Hope you would consider! Thendinadakkunna loads of talented youngsters , that is what I am talking about!
@Nickyaanand100
@Nickyaanand100 Жыл бұрын
ഇവരെന്തു തേങ്ങാ ചോദ്യമാണ് ചോദിക്കുന്നത് 🤔
@tin55949
@tin55949 Жыл бұрын
Anupama ji , please dont see through your lens of critical or political view point on SGK and his view points .... He is being invited by Kerala Tourism Minister to improve things
@ranjankmanoj7568
@ranjankmanoj7568 Жыл бұрын
യാത്രയെ ഇത്രയും ഇഷ്ടപ്പെടുന്ന താങ്കളുടെ ഇന്റർവ്യൂ യാത്രയിലാണെങ്കിലും കാണാതിരിക്കാൻ കഴിയില്ല.... ❤️
@j.samuel8780
@j.samuel8780 Жыл бұрын
Unlike Kerala, getting appointment with a consultant doctor is not so easy in developed countries. At times you may have to wait for months.
@thepalebluedot4171
@thepalebluedot4171 Жыл бұрын
Unlike India..
@bijumnairbrnair6638
@bijumnairbrnair6638 Жыл бұрын
Santhosh..aattan
@ajusukumar
@ajusukumar Жыл бұрын
ഇത് എവിടെ നോക്കിയാലും ഒന്നേൽ ധ്യാൻ ശ്രീനിവാസൻ അല്ലേൽ സന്തോഷ് ജോർജ് കുളങ്ങര !!
@manilalramanujan5022
@manilalramanujan5022 Жыл бұрын
😂
@vargheseoommen8319
@vargheseoommen8319 Жыл бұрын
ഹലോ സന്തോഷ് സാർ പറഞ്ഞത് 83 എസ് കെ പൊറ്റക്കാട് ആഫ്രിക്കയിൽ കൂടി കാളവണ്ടിയിൽ യാത്ര ചെയ്തു വിവരിച്ച ആ പുസ്തകം ഇന്നും മറക്കാതെ എന്റെ ഓർമ്മയിൽ സൂക്ഷിക്കുന്നു ആഫ്രിക്കൻ സ്ത്രീകളോടൊപ്പം എസ് കെ പൊറ്റക്കാട് സാർ വിവരിച്ച ആ വിവരണം എന്നും എന്റെ മനസ്സിൽ മായാതെ തന്നെ നിൽക്കുന്നു
@iambenz22
@iambenz22 Жыл бұрын
After long time Anupama
@dileepravi7717
@dileepravi7717 Жыл бұрын
ആരും ഈ ചോദ്യം ചോദിക്കില്ല മാഡം നാട് വൃത്തികെട്ട ത് എന്നല്ല Sg K പറയുന്നത് ! ഞാൻ 13 വർഷം കൊണ്ട് സ്ഥിരം കാണുന്നു ചാനലാണ് സാർ പറയുന്നത് നല്ല ഫുഡ് സ്ട്രീറ്റ് നല്ല മനോഹരമായ സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നു എന്ന് മനസ്സിലാക്കണം ഞാൻ നാല് രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട് വർഷങ്ങൾ ജോലി ചെയ്തിട്ടുണ്ട് കേരളം നമ്മുടെ പുഴകളും കായലും കടലും പ്ലാസ്റ്റിക്ക് കുപ്പി കൊണ്ട് നിറയുന്നു വൃത്തികെട്ട സ്ഥലം എന്റെ വീടിന്റെ മുന്നിലൂടെ മാമം റിവർ ഒഴുകുന്നുണ്ട് നിറയെ പ്ലാസ്റ്റിക് കുപ്പികൾ കോഴി വേസ്റ്റ് കൊണ്ടു നിറഞ്ഞു നാറുന്നു ഇതാണ് കേരളം സാർ പറഞ്ഞതും ഇതാണ് വേറേ ആർക്കും സംശയമില്ല
@abrahamrajashekar8548
@abrahamrajashekar8548 Жыл бұрын
Please make a session between SGK and Shashi Tharoor. Conveners please note.
@Mbibin
@Mbibin Жыл бұрын
41:30 എനിക്ക് മനസിലാകാത്തത്, ഷോയ്ബ് അക്തറിന് എന്താ ഈ പരിപാടിയിൽ കാര്യം? 🤔
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 19 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Santhosh George Kulangara | Edu Conclave 2020  | The B school International
42:26
The B School International
Рет қаралды 41 М.
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 19 МЛН