വളരെ ശരിയാണ് ശുഭ..... നമ്മൾ സഹായം ചെയ്യാൻ കിട്ടുന്ന സാഹചര്യം ഉപയോഗിക്കുക..... ദൈവകരങ്ങൾ വേറൊരു ആളിലൂടെ എത്തും അതു ഉറപ്പാണ്..... ❤️❤️
@sajeebali44236 ай бұрын
വളരെ ഭംഗിയായിട്ട് അവതരിപ്പിച്ചു .കർമയിൽ എനിക്ക് വലിയ വിശ്വാസമാണ് .അതിൽ വിശ്വസിച്ചാൽ നമ്മൾ ആരെയും വഞ്ചിക്കില്ല ,തല്ലില്ല, മോശമായി ഒരു പ്രവിര്ത്തിയും നമ്മൾ ആരോടും ചെയുകയില്ല. കാരണം കർമ .നല്ലത് ചെയ്താൽ അത് നമുക്ക് ഇരട്ടിയാൽ ലഭിക്കും പല വിധത്തിൽ . ചേച്ചി ഇവിടെ പറഞ്ഞത് പോലെ ,നമ്മൾ ഒരാളെ സഹായിച്ചാൽ അതിൽ മറ്റൊന്നും പ്രത്രക്ഷിക്കാൻ പാടില്ല .അവതരണം 💯✅
@HarikuttanAmritha-fp5hh6 ай бұрын
Thank you universe
@cvpriyamanimani53726 ай бұрын
Exactly true Shubha nannayi avatharippichu
@subharamanathan20006 ай бұрын
Thanks Priya
@RajeshKumar-rt3bv6 ай бұрын
നന്നായി അവതരിപ്പിച്ചു. ..നല്ല സബ്ജക്ട്. ..
@subharamanathan20006 ай бұрын
നന്ദി😊
@ampilysuresh74876 ай бұрын
❤❤❤Nice presentation and nice subject..
@subharamanathan20006 ай бұрын
Thank you 😊
@preethyp12106 ай бұрын
Yes true, I can relate .
@s.s38976 ай бұрын
❤
@iamkicha6 ай бұрын
Good observation ❤
@subharamanathan20006 ай бұрын
Thank you
@sajeebali44236 ай бұрын
അളിയാ i observed this theory long time ago but i doesn't know how to execute in such a way Subha chechy has done.