പൗരന്റെ ആദ്യത്തെ ഭാഗത്തിലെ പവർ രസമായിരുന്നു.. രണ്ടാമത്തെ ഭാഗത്തു എത്തിയപ്പോൾ പവർ പോയി, അസീസിന്റെ characternte ഭാഗത്തു നിന്ന് എന്തേലും പൗരന് നേരെ കൗണ്ടർ അറ്റാക്ക് ഉണ്ടാവുമെന്ന് വിചാരിച്ചു..ഒന്നുമുണ്ടായില്ല.. മൊത്തത്തിൽ...3G ആയി 🤭
@pravinsaste57892 жыл бұрын
Qp
@Sudheeshdpra2 жыл бұрын
കോമഡി കൾ ഉണ്ട്. പക്ഷെ മുൻപത്തെ പോലെ കണ്ടിരിക്കാൻ ഒരു feel ഇല്ല..
@shahinairshad67062 жыл бұрын
ഒരു രസമില്ല. എനിക്ക് മാത്രമാണോ തോന്നിതു 😞😞😞 ഇതിലും നല്ലത് lockdown അപാരത ആണ് 🙂
@hary_KanE2 жыл бұрын
Noh
@arunantony90652 жыл бұрын
എനിക്കും.... വെറുതെ കുറച്ചു വെറുപ്പിക്കൽ....
@jintosiby98082 жыл бұрын
Yes😑
@uvaispk80492 жыл бұрын
Me tooo
@althaf__anu3812 жыл бұрын
Sathyam......... Boring🤐
@sajusaleem24612 жыл бұрын
സത്യംപറയാമല്ലോ കൊള്ളില്ല bor ആയിരുന്നു ശരിക്കും വെറുപ്പിര് ആയിരുന്നു നിങ്ങളിൽനിന്നും ഇതല്ല പ്രതീക്ഷിക്കുന്നത്. അടുത്ത തവണ നല്ലതാകും എന്ന് പ്രതീക്ഷിക്കുന്നു.....
@shefeekalamcode88382 жыл бұрын
Sathyam
@JijuAntonyG2 жыл бұрын
Exactly...!
@varungopalravi50962 жыл бұрын
👍👍
@saju76432 жыл бұрын
ആളുകളെ മണ്ടന്മാരാക്കാതെ നിലവാരമുള്ള എപ്പിസോഡുകൾ ഇനി ഉണ്ടാക്കിയില്ലേൽ നിങ്ങളുടെ നിലവാരം കുറഞ്ഞുകൊണ്ടേയിരിക്കും... ഒരേ കാര്യങ്ങൾ തന്നെ വ്യത്യസ്ത സ്ഥലങ്ങളിൽ shoot ചെയ്താൽ അതിൽ എന്താണ് പുതുമ. Mr അഖിൽ കവലയൂർ നിങ്ങളുടെ വില നിങ്ങളായിട്ട് കളയരുത്.. With respect
ഒരു സ്ക്രിപ്റ്റും ഇല്ലാതെ നിങ്ങൾ normal ആയിട്ട് സംസാരിക്കുന്നത് shoot ചെയ്തത് പോലെ ഉണ്ട്. അതാണ് ഇതിന്റെ വിജയവും 😍👌
@commontoly2 жыл бұрын
ഏതിന്റെ വിജയം പക്കാ ബോർ ആണ് ബ്രോ... ചുമ്മാ തള്ളി കേറ്റി വിടല്ലേ... ഇനിയും ഇതുപോലെ തന്നെ ഉണ്ടാക്കി വിടും.കാര്യം പറയാലോ പഴയ ഒരു ഇതു ഇപ്പൊ ഇല്ല. ചുമ്മാ task ഇല്ലാത്ത bigg boss show പോലെ.. കഥയും ഇല്ല സ്ക്രിപ്റ്റ് പോരാ.. വളിച്ച ചളിയും...
@bnybenoy17482 жыл бұрын
ബോറു പരമ ബോറു......
@midhunmohan14192 жыл бұрын
വത്സലക്കാണ് power🔥⚡️
@abyxavier65402 жыл бұрын
അതെ 🙈🥵😻
@goldenheritage37492 жыл бұрын
Team work poli iniyum iniyum polichadukkuka 😍Anoop Bahulayan 💪💪💪💪
@formenarmy2 жыл бұрын
Shokam aayippoyi... Katta waiting kazhinju kandatha....
@papputtyvlogs74862 жыл бұрын
കഴിഞ്ഞ എപ്പിസോഡിന്റെ വില കളഞ്ഞു.. ശോകം ആയിരുന്നു. പ്രേത്യേകിച്ചു വത്സലയ്ക്ക് മീൻ കൊടുക്കുന്ന ഭാഗം കോമഡിയെക്കാൾ വെറുപ്പിക്കൽ ആയി തോന്നി.
@AjayKumar-wq2ki2 жыл бұрын
Ys power of pouran Kuruvinakunnel Kuruvachan✌️🔥🔥
@aloshybinu4962 жыл бұрын
Enik ethil aake comedy aai thoniyathu Akhilinte parasyam aanu Vainaatam, plague, chori, chorengu thudamgiya ente asughangal maatiya ee marunnu I recommend you too also. Try it and feel the difference.
@bornking2u2 жыл бұрын
Akhil Bro please avoid using negative jokes to improve the reach. Especially Body Shaming 🙏
@sreejithrajak65252 жыл бұрын
ചിരിച്ചു ചിരിച്ചു ഉപ്പാട് ഇളകി 🥰🥰😍😍നോബി അണ്ണന്റെ ഒര് കുറവ് ഇണ്ട് 😌😌
@sureshsaresh36382 жыл бұрын
പേര് കിട്ടി കഴിഞ്ഞാൽ എന്ത് പറഞ്ഞാലും കോമഡിയാണന്ന തോന്നൽ മാറി _ കാണുന്ന വരെ കൂടി നിങ്ങൾ മനസിലൊന്ന് കണ്ട് നല്ല സ്ക്രിപ്റ്റ് എഴുതി ചെയ്യു അപ്പഴാവും - പവറുണ്ടാവുക. അസീസിക്കാ അഖിൽ തലവെച്ചു കൊടുത്ത് പവർ നഷ്ടപ്പെടുത്തല്ലേ.. നിങ്ങളെ ഒത്തിരി ഇഷ്ടപ്പെടുന്നവർ ഉണ്ട് ..
@Edword_Vlogz2 жыл бұрын
Power Full Short Film Bros Power Good Work Keep Going 🎉🎊💗💝💪✌️
@milankrishvlog30412 жыл бұрын
Powlichu...❤️❤️❤️
@JTPMEDIA19892 жыл бұрын
വെറുതെ എന്തേലും വളിപ്പുകൾ കാട്ടിക്കൂട്ടി എങ്ങനേലും ഒരു എപ്പിസോഡ് തള്ളി നീക്കണം എന്നവസ്ഥയായി ല്ലേ...നിങ്ങളുടെ പഴയ വീഡിയോകളൊക്കെ ഒരു പാട് ഇഷ്ട്ടമായിരുന്നു... ഇപ്പോൾ വീഡിയോകളൊക്കെ വെറും ശോകമായി മാറി 👍👍👍
@shinusatheesh80442 жыл бұрын
എനിക്കും ഇതുപോലൊരു വഹിക്കൽ കൂട്ടുകാരന്‍ ഉണ്ടായിരുന്നു, ഇപ്പോൾ ജീവനോടെ ഉണ്ടോ ഇല്ലയോ എന്നറിയില്ല 🤭🤭🤭
@deepu76942 жыл бұрын
കുറച്ചു മുൻപ് വിചാരിച്ചതേയുള്ളൂ പൗരനെ കണ്ടിട്ട് കുറച്ചു നാളായെന്ന്.... അപ്പോഴേക്കും എത്തി...
@Abdulla-wm9rc2 жыл бұрын
ഒരൊറ്റ തളളാ😂
@deepu76942 жыл бұрын
@@Abdulla-wm9rc ഞാൻ തള്ളിയതാണെങ്കിലെന്താ....പവർ നിനക്കാ 😄😄😄😄😄
@Abdulla-wm9rc2 жыл бұрын
@@deepu7694 😂
@sebingeorge41772 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കമന്റ് ഇടുന്നത്. മഹാ ബോർ ആയിരുന്നു. നിങ്ങൾക്ക് കുറച്ചു സ്റ്റാൻഡേർഡ് ഉണ്ട്, അത് കളഞ്ഞു കളിക്കരുത് 🙏🏻
@sarathkrishnan71632 жыл бұрын
സത്യം
@shibin99722 жыл бұрын
Uff അടിപൊളി video
@amalanandamal50162 жыл бұрын
Powli 🎉🎊🎉🎊🎉🎊🎉❤️❤️❤️👌👌👌👌👌👌👌👌
@NITHINP12 жыл бұрын
camera work vara level...railway track scene...ore pwoli